വ്യക്തിത്ത്വം കാത്ത് സൂക്ഷിക്കുക. Dr. Sulaiman Melpathur Malayalam Motivation Talk

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 27

  • @abdussalamcm
    @abdussalamcm 5 місяців тому +17

    വിദ്യാർഥികൾ കേൾക്കേണ്ട
    ഉഗ്രൻ speach ❗️❤

  • @shahalakshalu6016
    @shahalakshalu6016 5 місяців тому +23

    സുലൈമാനിക്ക ❤

  • @sainudheenkk6066
    @sainudheenkk6066 5 місяців тому +1

    മാഷാഅല്ലാഹ്‌, പൈസ യെക്കാൾ വില തലച്ചോറിനാണ് എന്ന യാഥാർഥ്യം വലിയ തിരിച്ചറിവാണ് ഈ കാലഘട്ടത്തിലെ മക്കൾ അത് തിച്ചറിഞ്ഞാൽ അതാണ് ഏറ്റവും വലിയ തിച്ചറിവ്, താങ്കളെ പോലുള്ളവരുടെ പ്രചോദനവും പ്രോത്സാഹനവും ആണ് അതിനു ഏറ്റവും നല്ല വഴി, ഉദാഹരണങ്ങൾ മനോഹരം ആയിരിക്കുന്നു. പാലും വെണ്ണയും, ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്താമം ഉണ്ട്.
    എല്ലാവർക്കും അറിവിലേക്ക് വേണ്ടി വീണ്ടും പ്രതീക്ഷിക്കുന്നു. അസ്സലാമു അലൈകും....... ❤️🌹

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 місяці тому +3

    ന്യൂ gen മൊത്തം പബ്ലിക് പ്രോപ്പർട്ടി ആണ് അതാണ് ബെസ്റ്റി.... അവർക്ക് അതാണ് ഇഷ്ട്ടം ലിബറൽ പബ്ലിക് പ്രോപ്പർട്ടി

  • @nFLjNb
    @nFLjNb Місяць тому

    Excellent 👌

  • @asmabikc4871
    @asmabikc4871 4 місяці тому

    Maasha Allah

  • @jafarkalathil8603
    @jafarkalathil8603 11 днів тому

    രോമാഞ്ചം

  • @nszudhegnumarath2232
    @nszudhegnumarath2232 5 місяців тому

    Sir❤️

  • @Hakkeem-q5p
    @Hakkeem-q5p 5 місяців тому

    👍Mashallah super speech🤲

  • @muhammededhrees5725
    @muhammededhrees5725 5 місяців тому

    Aameen Yaa Rabbal Aalameen

  • @sajithap2239
    @sajithap2239 5 місяців тому +5

    ❤❤

  • @safiyathyahiya6113
    @safiyathyahiya6113 5 місяців тому +8

    Eth malayalathin pagaram English l ezhuthi kanikkunnath ally nallath

  • @cheraabu
    @cheraabu 23 години тому

    ഈ echo ഒന്ന് കുറച്ചിരുന്നെങ്കിൽ കുറച്ചൂടെ കേൾക്കാൻ സുഖമായിരുന്നു.
    കാര്യങ്ങൾ മനസിലാക്കുകയല്ലേ ലക്ഷ്യം. കേട്ട് ആസ്വദിക്കൽ അല്ലല്ലോ... 🙏🏼

  • @shameerashami1735
    @shameerashami1735 5 місяців тому +5

    Sir ഞാൻ എൻ്റെ മകൾ പഠിക്കുന്ന ട്യൂഷന് സെൻ്റെറിൽ മീറ്റിംഗ് പോയപ്പോൾ അവിടെ പഠിപ്പിക്കുന്ന ടീച്ചർ പറയുകയാണ് എൻ്റെ മകളോട് ഞാൻ നീ ടീച്ചറാ വുകയല്ലേ ചോദിച്ചു അവള് പറയുകയാ ഇല്ല അമ്മേ ഇനി ടീച്ചർമ്മാർക്ക് ഇപ്പോൾ വാല്യൂ ഇല്ല കുട്ടികളൊക്കെ അവരെ ക്ലാസ്സിൽ വില കൽപ്പിക്കുന്നില്ല aa job എനിക്ക് വേണ്ട എന്ന്.

    • @meenushyam4696
      @meenushyam4696 4 місяці тому

      on lone tution aan better namukk koode idokkokke irikkalo

  • @ArzanArzz
    @ArzanArzz 5 місяців тому +1

    ❤🔥

  • @AbdulAzeez-hn9yy
    @AbdulAzeez-hn9yy 5 місяців тому +4

    💯💯👍🤲🤲❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 місяці тому

    എന്റെ എല്ലാ എക്സാം ഉം palasthene പ്രശ്നം കാരണം fail ആയി 😢😢😢😢

  • @Metoo8819
    @Metoo8819 5 місяців тому

    സുലൈമാൻ സാർ താങ്കൾ നന്നായിട്ട് ഉറുദു സംസാരിക്കുന്ന ആളാണല്ലോ
    പറ്റുമെങ്കിൽ ഹൈദരാബാദിൽ വന്ന് 10 ക്ലാസ്സ് എടുത്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @ZeenathAshraf-e5w
    @ZeenathAshraf-e5w 5 місяців тому +3

    ഭയങ്കര ടെൻഷൻ ഡിപ്രെഷൻ തല വേദന തല കറക്കമ് പേടി എങ്ങനെ രിക്കവറി ആകും 😢😢

  • @HarisChembarathi
    @HarisChembarathi 5 місяців тому +1

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @feelkmo6338
    @feelkmo6338 2 місяці тому

    Can i have your number Sir. We are planning a session

  • @rashipmh68
    @rashipmh68 5 місяців тому

    ❤❤

  • @newgenfashionstor
    @newgenfashionstor 4 місяці тому

    ❤❤❤