നിങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞത് മുഴുവനും കഴിയാൻ ഉള്ളതാണന്നും കഴിഞ്ഞിട്ടില്ലെങ്കിൽ അത് കഴിയാൽ ഇല്ലത്തതാണന്നും നിങ്ങൾ വിശ്വാസിക്കണം അങ്ങിനെ നിങ്ങൾ വിശ്വാസിച്ചിട്ടില്ലെങ്കിൽ ഒഹദ് മലയോളം സ്വാർണം അള്ളാഹുവിന്റെ മാർഗത്തിൽ ചിലവായിച്ചാലും സ്വാർഗത്തിൽ പോവാൻ പറ്റില്ലാ എന്റെ ജീവിതത്തിലേ കഴിഞ്ഞു പോയ പല പ്രശ്നങ്ങളേ പറ്റിയും ചിന്തിച്ച് ഞാൻ വളരെ പ്രയാസത്തിൽ ആയിരുന്നു ഇത് വായിച്ചപ്പോഴാണ് മനസിന് ഒരു സമാധനം ഉണ്ടായത് പലപ്പോഴും ഞാൻ ചിന്തിച്ച് പോവാറുണ്ട് അന്ന് അങ്ങിനെ ചെയ്താമാതിയായിരുന്നു എന്ന് പക്ഷേ അങ്ങിനെ ചിന്തിക്കാൻ പോലുംപാടില്ല എന്നാണ് അറിയുന്നത് സാറിന്റെ നംബർ കിട്ടിയാൽ ഉപകാരം ആയിരുന്നു
നമ്മൾ ഉണ്ടാക്കുന്ന വിധി എന്ന് പറഞ്ഞാൽ, അത് ഏകദേശം യുക്തിവാദികളുടെ വാദത്തിലൂടെ ചേർന്ന് നിൽക്കുന്നതായി. കാരണം ഒരാൾ ആത്മഹത്യ ചെയ്താൽ അത് അയാൾ ഉണ്ടാക്കുന്ന വിധിയായി, ഒരാൾക്ക് രോഗം വന്നുകഴിഞ്ഞാൽ അത് അയാൾ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കാത്തതിന്റെ പേരിൽ അയാൾ തന്നെ സ്വയം ഉണ്ടാക്കുന്ന വിധിയായി. ഒരു ആക്സിഡന്റ് സംഭവിച്ചാൽ അതിൽ ഏതെങ്കിലും ഒരു ഡ്രൈവർ മനപൂർവം ചെയ്തതോ ശ്രദ്ധക്കുറവുണ്ടോ ഉണ്ടാക്കിയ വിധിയായി, ഒരു മരം വീണ് അപകടം സംഭവിച്ചാൽ അമരം വീഴുന്നതിനു മനസ്സിലാക്കാനും സ്വയം രക്ഷപ്പെടാനും ശ്രമിക്കാത്തതിന്റെ പേരിൽ അയാൾ അത് സ്വയം ഉണ്ടാക്കിയ വിധിയായി, ഒരാൾക്ക് ദാരിദ്ര്യം വന്നു കഴിഞ്ഞാൽ അയാൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ കണ്ടെത്താനും നല്ല വിദ്യാഭ്യാസം നേടി നല്ല ജോലി നേടാൻ ശ്രദ്ധിക്കാതെ പോയതിന്റെ പേരിലോ അയാൾ സ്വയം ഉണ്ടാക്കിയ വിധിയായില്ലേ, ഒരാൾ കൊലചെയ്യപ്പെട്ടു കഴിഞ്ഞാൽ കൊലചെയ്തയാൾ ഉണ്ടാക്കിയ വിധിയായില്ലേ, അല്ലെങ്കിൽ കൊല ചെയ്യപ്പെടാൻ ഉണ്ടായ കാരണങ്ങൾ ഇല്ലാതാക്കുവാൻ കൊലചെയ്യപ്പെട്ട ആൾ ശ്രമിക്കാത്തതിന്റെ പേരിൽ അല്ലേ അങ്ങനെ ഒരു വിധി വന്നത്? ഒരു അംഗവൈകല്യമുള്ള മകൻ ജനിച്ചു കഴിഞ്ഞാൽ, വൈകല്യം വരാനുള്ള കാരണങ്ങൾ ഡോക്ടർമാർ പറഞ്ഞു തന്നാൽ അതിന്റെ കാരണവും നമ്മൾ തന്നെയല്ലേ? ഇങ്ങനെ നോക്കുമ്പോൾ എന്താണ് പിന്നെ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള വിധി? മരണപ്പെട്ട് ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷം ലഭിക്കുന്ന സ്വർഗ്ഗവും നരകവും മാത്രമാണോ അല്ലാഹുവിന്റെ വിധി? ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ റബ്ബിന്റെ ഡ്യൂട്ടി എന്താണ്?
ഇതിൽ പറഞ്ഞ നിസ്കാരത്തിന്റെ രൂപങ്ങളെല്ലാം പിന്നീട് മടക്കി നിസ്കരിക്കരിക്കേണ്ടതാണ്. പിന്നെ ആ സമയത്ത് നിസ്കരിക്കുന്നത സമയത്തുള്ള നമ്മുടെ കടമ നിർവഹിക്കലാണ്...
തലശ്ശേരി പാനൂർ ഭാഗത്തൊക്കെ പണിക്ക് പോകുമ്പോൾ അവിടുത്തെ മുസ്ലിം കുട്ടികൾ വീട്ടിൽ വരുന്ന ഹിന്ദു സഹോദരങ്ങളെ നല്ലപ്രായം ഉള്ളവരെ പോലും പേരാണ് വിളിക്കുന്നത് എനിക്കത് കേൾക്കുമ്പോൾ വല്ലാത്ത ഒരു വെഷമം ആയിരുന്നു
ASALAMUALAIKUM WE LIVING IN RESPONSIBLE WITH GUIDENCE OF ALLAHU GETTING FAVOURITE And UNFAVORT ALL ALLAH'S "VITHI"WE DOING WRONG WAY IN GET INSTRUCTIONS ALL SAITTAN IMPRESSION IN GETING BAD SITIVAOTINS ALL SAITTAN "VITHI "ALL OF THEMS CREATE WE GETTING CIRCUMSTANCES OKAY THANKS K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🕋🇮🇳✅
ആത്മഹത്യ മാത്രം padachavande വിധിയല്ല എന്ന് പറയുന്ന വിവരണം അങ്ങനെ daഹക്കുന്നില്ല. കാരണം ജനനം മുതൽ അവന്ടെ മരണം വരെ എല്ലാകാര്യങ്ങളും പടച്ചവനാണ് തീരുമാനിക്കുക എന്ന് ഉസ്താദുമാർ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. പിന്നെയെങ്ങനെ. റൂഫിൽ കയറി ചാടുന്നദ് മാത്രം padachavande തീരുമാനമല്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ shariyavum
നമ്മൾ ഉണ്ടാകുന്ന വിധി എന്ന് പറയുമ്പോൾ നമ്മളാൽ സംഭവിച്ചുപോകുന്നത്, അത് അങ്ങനെ ചെയ്യാനാണ് അല്ലാഹുവിന്റെ വിധി എന്നും അനുമാനിക്കാലോ. അങ്ങനെ സംഭവിക്കാതിരിക്കാൻ നമ്മൾ മാറി ചിന്ദിക്കുവാനും അല്ലാഹുവിന്റെ വിധി വേണ്ടേ. അങ്ങനെ ഇല്ലാതെ പോയത് കൊണ്ടല്ലേ അരുതാത്തത് സംഭവിച്ചിട്ടുണ്ടാവുക 🤔🤔🤔🤔🤔
അത് നിങ്ങളുടെ ചിന്തയാണ് ഞൻ കള്ള് കുടിച്ചിട്ട് അത് പടച്ചോന്റെ വിധി ആണെന്ന് പറയുന്നത് തെറ്റാണ് ചൂസ് ചെയ്യാനുള്ള options എല്ലാവർക്കുമുണ്ട് എങ്ങോട്ട് പോവണം എന്ത് ചെയ്യണം എന്നൊക്കെ
No പരീക്ഷ എഴുതുന്നതിനു മുമ്പേ ആദ്യാബകൻ കുട്ടികളെ കുറിച് നല്ലവണ്ണം മനസ്സിലാക്കിയതുകൊണ്ട് മാർക്ക് ആദ്യമേ നിക്ഷയിക്കാറുണ്ടല്ലോ ഇതുപോലെ സൃട്ടി യെ കുറിച്ച് ഏറ്റവും അറിവുള്ള സൃട്ടാവ് ആത്യമേ എല്ലാം അറിയുന്നു
ആത്മഹത്യ [മരണം]. ഒരാൾ എപ്പോൾ എങ്ങനെ എവിടെ വെച്ച് മരിക്കുമെന്ന്, 4 ആം മാസം തലയിൽ എഴുതിവെച്ചു, ഇതിനു പറയും മജ്ബൂർ, ആത്മഹത്യ ചെയ്യുന്നവരുടെ മരണം എങ്ങനെ ഇൻതിഹാബ് ആകും, 4 ആം മാസത്തിൽ ആയുസ് എഴുതി വെക്കാൻ പടച്ചോനോട് മറന്നു പോയതാണോ ഇതിനു കാരണം
ഈ പോക്ക് പോയാൽ താൻ ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് അവനു മുന്പേ മനസിലാകും, അപ്പോൾ അതിന്റെ അപകടം മനസിലാക്കി അതിൽ നിന്ന് മാറിപോവുക ചിന്തകൾ തിരിച്ചു വിടുക, അവനറിയാം ആത്മഹത്യ ചെയ്താൽ അഹിറവും പോകുമെന്ന് എന്നിട്ടും അവൻ മാറാൻ തയ്യാറല്ലെങ്കിൽ അത് അവന്റെ വിധി..
എല്ലാരും വിധിയെ പറ്റി അറിയണം..ഒരു പണ്ഡിതന്മാരും പറഞ്ഞത് കേട്ടില്ല....thank you sir..👍
@@semi623 😊ഇതൊന്നും ഇപ്പൊ ഉണ്ടായതോ പറയുന്നതോ അല്ല. യുട്യൂബിൽ തന്നെയുണ്ട് ധാരാളം സ്പീച്.
നിങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞത് മുഴുവനും കഴിയാൻ ഉള്ളതാണന്നും കഴിഞ്ഞിട്ടില്ലെങ്കിൽ അത് കഴിയാൽ ഇല്ലത്തതാണന്നും നിങ്ങൾ വിശ്വാസിക്കണം അങ്ങിനെ നിങ്ങൾ വിശ്വാസിച്ചിട്ടില്ലെങ്കിൽ ഒഹദ് മലയോളം സ്വാർണം അള്ളാഹുവിന്റെ മാർഗത്തിൽ ചിലവായിച്ചാലും സ്വാർഗത്തിൽ പോവാൻ പറ്റില്ലാ എന്റെ ജീവിതത്തിലേ കഴിഞ്ഞു പോയ പല പ്രശ്നങ്ങളേ പറ്റിയും ചിന്തിച്ച് ഞാൻ വളരെ പ്രയാസത്തിൽ ആയിരുന്നു ഇത് വായിച്ചപ്പോഴാണ് മനസിന് ഒരു സമാധനം ഉണ്ടായത് പലപ്പോഴും ഞാൻ ചിന്തിച്ച് പോവാറുണ്ട് അന്ന് അങ്ങിനെ ചെയ്താമാതിയായിരുന്നു എന്ന് പക്ഷേ അങ്ങിനെ ചിന്തിക്കാൻ പോലുംപാടില്ല എന്നാണ് അറിയുന്നത് സാറിന്റെ നംബർ കിട്ടിയാൽ ഉപകാരം ആയിരുന്നു
നമ്മൾ ഉണ്ടാക്കുന്ന വിധി എന്ന് പറഞ്ഞാൽ, അത് ഏകദേശം യുക്തിവാദികളുടെ വാദത്തിലൂടെ ചേർന്ന് നിൽക്കുന്നതായി.
കാരണം ഒരാൾ ആത്മഹത്യ ചെയ്താൽ അത് അയാൾ ഉണ്ടാക്കുന്ന വിധിയായി, ഒരാൾക്ക് രോഗം വന്നുകഴിഞ്ഞാൽ അത് അയാൾ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കാത്തതിന്റെ പേരിൽ അയാൾ തന്നെ സ്വയം ഉണ്ടാക്കുന്ന വിധിയായി.
ഒരു ആക്സിഡന്റ് സംഭവിച്ചാൽ അതിൽ ഏതെങ്കിലും ഒരു ഡ്രൈവർ മനപൂർവം ചെയ്തതോ ശ്രദ്ധക്കുറവുണ്ടോ ഉണ്ടാക്കിയ വിധിയായി, ഒരു മരം വീണ് അപകടം സംഭവിച്ചാൽ അമരം വീഴുന്നതിനു മനസ്സിലാക്കാനും സ്വയം രക്ഷപ്പെടാനും ശ്രമിക്കാത്തതിന്റെ പേരിൽ അയാൾ അത് സ്വയം ഉണ്ടാക്കിയ വിധിയായി, ഒരാൾക്ക് ദാരിദ്ര്യം വന്നു കഴിഞ്ഞാൽ അയാൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ കണ്ടെത്താനും നല്ല വിദ്യാഭ്യാസം നേടി നല്ല ജോലി നേടാൻ ശ്രദ്ധിക്കാതെ പോയതിന്റെ പേരിലോ അയാൾ സ്വയം ഉണ്ടാക്കിയ വിധിയായില്ലേ,
ഒരാൾ കൊലചെയ്യപ്പെട്ടു കഴിഞ്ഞാൽ കൊലചെയ്തയാൾ ഉണ്ടാക്കിയ വിധിയായില്ലേ, അല്ലെങ്കിൽ കൊല ചെയ്യപ്പെടാൻ ഉണ്ടായ കാരണങ്ങൾ ഇല്ലാതാക്കുവാൻ കൊലചെയ്യപ്പെട്ട ആൾ ശ്രമിക്കാത്തതിന്റെ പേരിൽ അല്ലേ അങ്ങനെ ഒരു വിധി വന്നത്?
ഒരു അംഗവൈകല്യമുള്ള മകൻ ജനിച്ചു കഴിഞ്ഞാൽ, വൈകല്യം വരാനുള്ള കാരണങ്ങൾ ഡോക്ടർമാർ പറഞ്ഞു തന്നാൽ അതിന്റെ കാരണവും നമ്മൾ തന്നെയല്ലേ?
ഇങ്ങനെ നോക്കുമ്പോൾ എന്താണ് പിന്നെ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള വിധി?
മരണപ്പെട്ട് ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷം ലഭിക്കുന്ന സ്വർഗ്ഗവും നരകവും മാത്രമാണോ അല്ലാഹുവിന്റെ വിധി?
ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ റബ്ബിന്റെ ഡ്യൂട്ടി എന്താണ്?
നല്ല പ്രഭാഷണം ❤️
Mashaallah🎉🎉🎉
Good Meaningful Speech
Masha❤ Allah🇸🇦❤
ഇതിൽ പറഞ്ഞ നിസ്കാരത്തിന്റെ രൂപങ്ങളെല്ലാം പിന്നീട് മടക്കി നിസ്കരിക്കരിക്കേണ്ടതാണ്. പിന്നെ ആ സമയത്ത് നിസ്കരിക്കുന്നത സമയത്തുള്ള നമ്മുടെ കടമ നിർവഹിക്കലാണ്...
Kindly mention the proof also pls
സൂപ്പർ 👍
അൽഹംദുലില്ലാഹ്
Assalamualaikum 🤲 sir ❤ Masha 🌹 Allaha ♥️ AllahuAkbar ♥️♥️♥️♥️♥️
Super Speech
❤❤❤❤❤
Adipoli prabashanam alhamdhulillah
ماشاء الله 💖🤲🏻💖
Masha allah.. Gd speach👌
Super
Good information 👍🏻👍🏻🤗🤗
Good speach sir🎉
Good
Thank you usthad
Good speach
👌👍
തലശ്ശേരി പാനൂർ ഭാഗത്തൊക്കെ പണിക്ക് പോകുമ്പോൾ അവിടുത്തെ മുസ്ലിം കുട്ടികൾ വീട്ടിൽ വരുന്ന ഹിന്ദു സഹോദരങ്ങളെ നല്ലപ്രായം ഉള്ളവരെ പോലും പേരാണ് വിളിക്കുന്നത് എനിക്കത് കേൾക്കുമ്പോൾ വല്ലാത്ത ഒരു വെഷമം ആയിരുന്നു
ഇത് ശരിയാണ്, മുസ്ലിങ്ങൾ മറ്റു മതസ്ഥരെ ബഹുമാനിക്കുന്നില്ല എന്നതാണ് സത്യം 😢
അത് മര്യാദയില്ലാത്തവരാണ് '. സുന്നിക്കൂട്ടങ്ങളല്ലെ.. അങ്ങനെ വരൂ ... അവർ അല്ലാഹുവിൻ്റെ ദീന് ശരിക്കും പഠിക്കാറില്ല...
ആ പറഞ്ഞവരും ഈ പറഞ്ഞവരും വിവര കുറവ് ഉള്ളവർ എന്ന് കരുതിയാൽ മതി
Sulaiman Sir nde contact num kitto
Bharthavinte avhidabandam bharykpreekshanamano
Plees riplay
Ustthadparanjadvalareshariyane
🙏👍🤝👏👏🥰😢
ഫ്ലൈറ്റിൽ നിസ്കരിക്കുന്നത് ആദ്യം ആണ് കേൾക്കുന്നത്
ഇന്ഷാ allah
ASALAMUALAIKUM
WE LIVING IN RESPONSIBLE WITH GUIDENCE OF ALLAHU GETTING FAVOURITE And UNFAVORT ALL ALLAH'S "VITHI"WE DOING WRONG WAY IN GET INSTRUCTIONS ALL SAITTAN IMPRESSION IN GETING BAD SITIVAOTINS ALL SAITTAN "VITHI "ALL OF THEMS CREATE WE GETTING CIRCUMSTANCES OKAY THANKS
K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🕋🇮🇳✅
Food all nte history nokiyal ellam manassilavum. Engine ee kali European thudangi vechath.
ആത്മഹത്യ മാത്രം padachavande വിധിയല്ല എന്ന് പറയുന്ന വിവരണം അങ്ങനെ daഹക്കുന്നില്ല. കാരണം ജനനം മുതൽ അവന്ടെ മരണം വരെ എല്ലാകാര്യങ്ങളും പടച്ചവനാണ് തീരുമാനിക്കുക എന്ന് ഉസ്താദുമാർ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. പിന്നെയെങ്ങനെ. റൂഫിൽ കയറി ചാടുന്നദ് മാത്രം padachavande തീരുമാനമല്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ shariyavum
എന്നാൽ നീ ആത്മഹത്യ ചെയ്യ് അതും അള്ളാഹു ൻ്റെ വിധി എന്ന് കരുതിയാൽ മതി ഇപ്പോൾ തന്നെ റൂഫിൽ കയറി ചാടിക്കോ
@@jameelak3046 ഉത്തരം ഇല്ല അല്ലെ
ചാടാം. ചാടാതിരിക്കാം. രണ്ടായാലും അള്ളാഹുവിൻ്റെ വിധി തന്നെ!
നമ്മൾ ഉണ്ടാകുന്ന വിധി എന്ന് പറയുമ്പോൾ നമ്മളാൽ സംഭവിച്ചുപോകുന്നത്, അത് അങ്ങനെ ചെയ്യാനാണ് അല്ലാഹുവിന്റെ വിധി എന്നും അനുമാനിക്കാലോ. അങ്ങനെ സംഭവിക്കാതിരിക്കാൻ നമ്മൾ മാറി ചിന്ദിക്കുവാനും അല്ലാഹുവിന്റെ വിധി വേണ്ടേ. അങ്ങനെ ഇല്ലാതെ പോയത് കൊണ്ടല്ലേ അരുതാത്തത് സംഭവിച്ചിട്ടുണ്ടാവുക 🤔🤔🤔🤔🤔
അത് നിങ്ങളുടെ ചിന്തയാണ്
ഞൻ കള്ള് കുടിച്ചിട്ട് അത് പടച്ചോന്റെ വിധി ആണെന്ന് പറയുന്നത് തെറ്റാണ്
ചൂസ് ചെയ്യാനുള്ള options എല്ലാവർക്കുമുണ്ട്
എങ്ങോട്ട് പോവണം എന്ത് ചെയ്യണം എന്നൊക്കെ
@@Malluboye അപ്പൊ അതിന്റെ അർത്ഥം, അള്ളാഹുവിന് അതിനെ പറ്റി അറിയില്ലാനല്ലേ..?
സർവ ശക്തനായ അള്ളാഹു എല്ലാം അറിയുന്നവൻ അല്ലെ..?
No പരീക്ഷ എഴുതുന്നതിനു മുമ്പേ ആദ്യാബകൻ കുട്ടികളെ കുറിച് നല്ലവണ്ണം മനസ്സിലാക്കിയതുകൊണ്ട് മാർക്ക് ആദ്യമേ നിക്ഷയിക്കാറുണ്ടല്ലോ ഇതുപോലെ സൃട്ടി യെ കുറിച്ച് ഏറ്റവും അറിവുള്ള സൃട്ടാവ് ആത്യമേ എല്ലാം അറിയുന്നു
@@athikahanthama4203 അതിനാണ് മനുഷ്യന് ചിന്ദിക്കാനുള്ള കഴിവും അറിവും അല്ലാഹ് തന്നത്
M
Ethra dose ayalum kidney failure avum. Chemicals, anti biotic dangerous akum
ആത്മഹത്യ [മരണം].
ഒരാൾ എപ്പോൾ എങ്ങനെ എവിടെ വെച്ച് മരിക്കുമെന്ന്, 4 ആം മാസം തലയിൽ എഴുതിവെച്ചു, ഇതിനു പറയും മജ്ബൂർ, ആത്മഹത്യ ചെയ്യുന്നവരുടെ മരണം എങ്ങനെ ഇൻതിഹാബ് ആകും, 4 ആം മാസത്തിൽ ആയുസ് എഴുതി വെക്കാൻ പടച്ചോനോട് മറന്നു പോയതാണോ ഇതിനു കാരണം
അത് തീരുമാനിക്കാനുള്ള കഴിവ് അള്ളാഹു അവനു കൊടുത്തിട്ടുണ്ടല്ലോ
ഇത് കൊണ്ടാണ് പറയുന്നത് ഭൗതികതയില്‍ നിന്നും ആത്മീയതയിലേക്ക് വരിക എന്ന്. രണ്ടും വേണം എന്നാല്‍ എല്ലാം റെഡി ആകും okey
@@ajmalkp9545 അപ്പോൾ അല്ലാഹുവിന്റെ തീരുമാനം തെറ്റില്ലെ

ശരിയല്ല