ഭൂമിയുടെ കറക്കവും വിമാനത്തിൻ്റെ പറക്കലും || Bright Keralite

Поділитися
Вставка
  • Опубліковано 5 жов 2024
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
    Intermediate Course : brightkeralite...
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    Telegram : t.me/brightker...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam UA-cam science channel

КОМЕНТАРІ • 267

  • @BrightKeralite
    @BrightKeralite  Рік тому +10

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @vishnusureshnair365
    @vishnusureshnair365 Рік тому +60

    Sir. ഞാൻ 100 വട്ടം ചിന്തിച്ച കാര്യമായിരുന്നു ഈ വിഷയം. മനോഹരമായി മനസിലാക്കിതന്ന സാറിന് ഒരുപാട് tankz👍🏻😊

  • @rafeequevv
    @rafeequevv Рік тому +12

    താങ്കളുടെ ക്ലാസ്സ്‌ വേറെ ഒരു ലോകത്തേക്ക് ചിന്തകളെ കൊണ്ടുപോകുന്നു...👍👌🌹
    എല്ലാ വിഷയങ്ങളും വളരെയധികം
    ആകാംഷ നിറഞ്ഞതാണ് 👍👍👍

  • @forthepeople63
    @forthepeople63 11 місяців тому +1

    എന്നെപോലെ പലർക്കും ഇത് പുതിയ അറിവുകൾ തന്നെയാണ് .. വളരെ ഉപകാരപ്രദം... കാറിലെ ഈച്ചയെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അങ്ങനെയൊരു പ്രതിഭാസം ഉണ്ടെന്ന് മനസ്സിലാകുന്നതും ചിന്തിക്കുന്നതും...❤... വളരെ നന്ദി ❤

  • @josephko2565
    @josephko2565 Рік тому +51

    സാർ അപകടത്തിൽ തകർന്ന ടൈറ്റ് നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🤔

    • @anwarozr82
      @anwarozr82 Рік тому +1

      ഒരാഴ്ചക്കുള്ളിൽ പ്രതീക്ഷിക്കാം

    • @abinx-
      @abinx- Рік тому +2

      enthin

    • @c_rmusic-8949
      @c_rmusic-8949 Рік тому +3

      Kett madathu

    • @BijeshP-xb9jt
      @BijeshP-xb9jt Рік тому +1

      ചന്ദ്രശേഖറിൻ്റെ lucy ചാനലിൽ ഉണ്ട്

    • @sonufebin
      @sonufebin Рік тому +1

      മതി സാർ..... വാച്ച് science4mass

  • @hitheshyogi3630
    @hitheshyogi3630 Рік тому +11

    എല്ലാവരും ഒരിക്കലെങ്കിലും ഫ്ലൈറ്റിൽ യാത്ര ചെയ്യണം. ഒരിക്കലെങ്കിലും എല്ലാ വോട്ടർമാർക്കും വിമാനയാത്ര നൽകും എന്ന് പറയുന്ന ആൾക്ക് വോട്ട് ചെയ്യൂ

  • @ummervpm4336
    @ummervpm4336 Рік тому +1

    ഒത്തിരി സംശയം തീർത്തു തന്ന വീഡിയോ'....നന്ദി

  • @hareeshcv9997
    @hareeshcv9997 Рік тому +3

    AWESOME KNOWLEDGE DEAR SIR...THANK U...GREAT EXPLANATION. I WAS WORRIED A BIT THAT U MAY NOT COMEBACK TO THE EXAMPLE OF FLIGHTS BUT U CAME AND WELL EXPLAINED.

  • @noushadsibi9519
    @noushadsibi9519 Рік тому +9

    സാർ അടിപൊളി വീഡിയോ 👍👍. കടലിലെ മർദ്ധവുമായി ബന്ധപെട്ട ഒരു വിവരണം തയ്യാറാകാമോ?? ഇപ്പോൾ അപകടം സബ്ബവിച്ചു പോയ കടലിലെ ടൈറ്റ് നെ കുറിച്ച് വിവരം തരുന്നവർ പലപ്പോഴും (മർദ്ദം ) ഇതിനെ കുറിച്ചും വ്യക്തമായ ഒന്നും മനസിലാക്കി തരുന്നില്ല 😔.

    • @unnkrishnan17
      @unnkrishnan17 Рік тому +1

      വളരെ നല്ല വിവരണം

  • @zakariyamp1294
    @zakariyamp1294 Рік тому +1

    36000 meters in an hour is 10 meters in a second, not 0.01 meter.
    Just to notify the tongue slip. Take it positively. Thanks for the video..enjoyed.

  • @sreejiths6454
    @sreejiths6454 Рік тому +1

    Waw thanks. I am thinking about this many years and searched in google. Now only i get perfect answer thanks lot.

  • @shiginmonpc1785
    @shiginmonpc1785 Рік тому +6

    Car + ഈച്ച or ball vishayam ഞാൻ ചെറുപ്പത്തിൽ മുതൽ ആലോചിക്കുന്നതാണ്
    ഇപ്പോളാണത് claritty aayath
    thank you...🫶

    • @abhilashvs6
      @abhilashvs6 Рік тому

      8th STD science ൽ ജഡത്വം എന്നൊരു ഭാഗത്ത് ഇത് വിശദീകരിക്കുന്നുണ്ട്

    • @shiginmonpc1785
      @shiginmonpc1785 Рік тому

      ​@@abhilashvs6അന്ന് ഇത് എടുക്കുമ്പോൾ ഞാൻ ശ്രെദ്ധിച്ചില്ല എന്ന് തോന്നുന്നു 🙉.
      But physicsil ൽ full mark aayirrunnu

  • @thomasmaathew9987
    @thomasmaathew9987 Рік тому +2

    Superb presentation

  • @Sgh59-j1m
    @Sgh59-j1m Рік тому +4

    കൊള്ളാം 👍👍

  • @moideenkutty1966
    @moideenkutty1966 Рік тому +2

    Long route വിമാനങ്ങളുടെ up&down യാത്രാ സമയത്തിൽ മാറ്റം കാണുന്നത് ഇതു കൊണ്ടാണ്.

  • @arunkrishna36108
    @arunkrishna36108 Рік тому +1

    Sir satyendra natha bose ne kurich video cheeyo

  • @lillyjoseph3690
    @lillyjoseph3690 Рік тому +1

    Very good explanation

  • @matthaitm8945
    @matthaitm8945 Рік тому +1

    Very good Sir.

  • @madhulalitha6479
    @madhulalitha6479 Рік тому +1

    At the time of take off the plane has a vlcty equal to earth .this vlcty willinfluence the plane also atmosphere also moving as the earth.air re se istance.good vedio .thsnkyou

  • @samusamu8253
    @samusamu8253 Рік тому +1

    Super explanation❤❤❤❤❤

  • @mohamediqbal395
    @mohamediqbal395 Рік тому +2

    ഉദ്ദേശം, ഭൂമി പരന്നതല്ല ഉരുണ്ടതാണെന്ന് വരുത്തി തീർക്കണം...
    ഭൂമി പരന്നതാണെന്ന് മനസ്സിലായാൽ ആളുകൾ നേർരേഖയിൽ സഞ്ചരിച്ച് തുടങ്ങും.
    ഭൂമി ഉരുണ്ടതാണെന്ന് തെറ്റിദ്ധരിപ്പിചാൽ, സഞ്ചാരം പരിമിതപ്പെടും.
    അസാധ്യമായ space exploration-ൻറെ അനന്ത സാധ്യതകളെ കുറിച്ച് CGI സ്വപ്നം വിസ്ഫോടനങ്ങൾ കണ്ടിരുന്നു കൊള്ളും.
    ഭൂമി പരന്നതാണെന്ന് മനസ്സിലായാൽ, ഭൂമി ഭരിക്കുന്നവരുടെ അകപ്പെടലുകളിൽ നിന്നും മോചിതരാകും.

    • @Orthodrsbr
      @Orthodrsbr 3 місяці тому

      എന്തോന്നാടാ

    • @mohamediqbal395
      @mohamediqbal395 3 місяці тому

      @@Orthodrsbr
      മനസ്സിലാകാത്തത് പോലെ മനസ്സിലായല്ലേ... !!!

    • @SunilKumar-zy4od
      @SunilKumar-zy4od 8 днів тому

      thallahuvinte bhoomi parannathanu

    • @mohamediqbal395
      @mohamediqbal395 8 днів тому

      @@SunilKumar-zy4od
      ഖുർആൻ തീർച്ചയായും ശരിയാണ്...
      നമ്മൾ അറിഞ്ഞിരിക്കേണ്ടത് മാത്രം അതിലുണ്ട്...

  • @rajeeshrajeesh6399
    @rajeeshrajeesh6399 Рік тому +2

    കറക്കുന്ന ശക്തി എന്താണ് അതിനെ പറ്റി ഒന്ന് വിശദമാക്കാമോ

  • @Chithrasalabham
    @Chithrasalabham Рік тому +1

    Tnq sir. ..❣️

  • @basheerpinji6089
    @basheerpinji6089 Рік тому +2

    Very good information

  • @FOODANDYOU
    @FOODANDYOU Рік тому

    Simple aayi chinthichal answer kittum. Karangunna bhoomiyil pakshikal engane parannu taazhunnu. Simple answer is all of us are in atmosphere. Atmosphere moves along with earth

  • @mebinscaria6723
    @mebinscaria6723 Рік тому

    Othiri arivu pakarnnu thannu. Thanks!

  • @Akhil_sajeev_47
    @Akhil_sajeev_47 Рік тому +24

    സർ ചെറിയ ഒരു റിക്വസ്റ്റ് ആണ്. വീഡിയോയുടെ length പഴയതുപോലെ 10 to 15 minutes ൽ താഴെ ആയിരുന്നാൽ നന്നായിരുന്നു. ഒരുപാട് topics ഉണ്ടെങ്കിൽ പലവീഡിയോ ആയിട്ട് ചെയ്യുന്നതായിരിക്കും നല്ലത്. ഇപ്പോൾ 20 to 30 minutes length എല്ലാ വീഡിയോയ്ക്കും കാണുമ്പോൾ കാണുന്നതിൽ നിന്നും നല്ല രീതിയിൽ demotivated ആവുന്നുണ്ട്. Attention span matters

    • @BrightKeralite
      @BrightKeralite  Рік тому +25

      Detailed ആയി content ചെയ്യുന്നത് കൊണ്ട് ആണ് length കൂടുന്നത്. UA-cam analytics ലൂടെ അത് കൂടുതൽ പേര് കൂടുതൽ നേരം കാണുന്നുണ്ട് എന്ന് മനസിലാക്കുന്നു . ഇത് മുറിച്ച് 3 video ആക്കിയാൽ bore ആണ്

    • @A_S_Gaming144
      @A_S_Gaming144 Рік тому +8

      Athe igane mathi sir

    • @Akhil_sajeev_47
      @Akhil_sajeev_47 Рік тому +7

      @@BrightKeralite ഞാൻ എൻ്റെ ഒരു suggestion മാത്രം പറഞ്ഞതാണ്. നിലവിലേ രീതി കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ നല്ല കാര്യം. അങ്ങനെയെങ്കിൽ ഈ രീതി തുടർന്നുകൊണ്ടുപോകുന്നതു തന്നെയാണ് നല്ലത്👍

    • @preparations3611
      @preparations3611 Рік тому +9

      ഈ വീഡിയോ സൂപ്പർ ആണ് ഒരുപാട് അറിവ് കിട്ടുന്നുണ്ട്. ഇങ്ങനെ ചെയ്‌താൽ മതി. ശാസ്ത്രത്തോട് താൽപ്പര്യം ഉള്ളവർക്ക് ഇത് ഒരിക്കലും ബോറിങ് അല്ല, താങ്കളുടെ മുഖം കണ്ടിരിക്കാനും രസമാണ്

    • @jash.z_
      @jash.z_ Рік тому +3

      @@BrightKeralite yes

  • @jithumani1293
    @jithumani1293 Рік тому +2

    അങനെ ആണേൽ അനതരീക്ഷം ഇലലാതത ചന്ദൃനിലെങനെ ആയിരികും..

  • @nizarp8363
    @nizarp8363 Рік тому +1

    Sir, You are great 👍

  • @jmmj2318
    @jmmj2318 Рік тому +2

    ഭൂമിയുടെ പരിധി വിട്ട് പുറത്ത് പോകുമ്പോ വേഗത്തിൽ ഓടുന്ന കാറിൽ നിന്ന് പുറത്ത് ചാടിയ അവസ്ഥ ഉണ്ടാകുമോ? കാറിന്റെ പലമടങ്ങ് വേഗത്തിൽ ആണല്ലോ ഭൂമി കറങ്ങണത്. അതാണ് ഞാൻ എപ്പോഴും ചിന്തിക്കാറുള്ളത് ഈ വീഡിയോൽ അത് എനിക്ക് മനസ്സിലായില്ല

    • @saygood116
      @saygood116 Рік тому

      Ath kondaanallo boomilekk kadakkaan sharamikkumbol rocket kalkku thee pidikkunnath

  • @shaiksakeerhussain6117
    @shaiksakeerhussain6117 Рік тому +2

    എന്തോക്കെതന്നെയാണെകിലും ഇതിനയൊക്കെ നിയത്രിക്കുന്ന ഒരൂ ശക്തിയില്ലേ ആ ശക്തിയെ മനസിലാക്കി അവനിലേക് മടങ്ങനാണ് ഖുർആൻ ഭൂമിയിലുള്ള മനുഷ്യരോട് പറഞ്കൊണ്ടിരിക്കുന്നത്

  • @nisarmp1099
    @nisarmp1099 Рік тому +1

    ഫ്ളൈറ്റിൽ യാത്ര ചെയുമ്പോൾ കൃത്യമായി അറിയാം

  • @sajeevsajeevpgm7125
    @sajeevsajeevpgm7125 8 місяців тому

    നന്ദി 🙏🙏

  • @ismailpandikkad3232
    @ismailpandikkad3232 Рік тому

    വളരെ നല്ല വീഡിയോ..

  • @anwarozr82
    @anwarozr82 Рік тому +5

    വളരെകാലമായി ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു ഇത്... ഈ ആശയം മനസ്സിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിൽ ചാടി നോക്കിയിട്ടുണ്ട്... ബസ് ന്റെ പ്ലാറ്റ്ഫോമിന്റെ എവിടെന്നാണ് മുകളിലേക്ക് ചാടുന്നത് അതിനേക്കാൾ കുറച്ച് പിന്നിലേക്കാണോ താഴേക്ക് വീഴുമ്പോ കാൽപാദത്തിന്റെ പൊസിഷൻ എത്തുന്നത് എന്ന് നോക്കാൻ 😂

    • @haridas7092
      @haridas7092 Рік тому +1

      ഹ.ഹ എന്നിട്ട് എന്ത് സംഭവിച്ചു?🤣🤣

    • @anwarozr82
      @anwarozr82 Рік тому

      @@haridas7092 ബാലൻസ് തെറ്റി വീണു പോയി 😂🙏🏻

    • @haridas7092
      @haridas7092 Рік тому +1

      @@anwarozr82 😁😁

  • @sunilthomas1908
    @sunilthomas1908 Рік тому +1

    Good chanal for everyone

  • @ismailmk7292
    @ismailmk7292 Рік тому +2

    സാർ പറഞ്ഞത് ഈച്ച കാറിന്റെ ഉള്ളിൽ തന്നെയാണ് കാർ എത്ര വേഗത്തിത്തിൽ ഓടിയാലും ഈച്ചക്ക് പ്രസ്ന മില്ല . ശരിയാണ് ഈച്ചക്ക് പറക്കാനും പറന്ന് വരാനും ഈച്ചക്ക് അതിനകത്ത് സ്ഥലമുണ്ട് . എന്നാൽ ആ ഈച്ച കാറിന്ന് പുറത്തായാൽ പിന്നെ ആകാറിനെ ഈച്ചക്ക് തൊട്ടത്താൻ പറ്റുകയില്ല. എന്നാൽ പേടകം ഭൂഗോളത്തിൽ നിന്നും പുറത്ത് പോകുന്നു പിന്നീട് ഭൂഗോളത്തിൽ തന്നെ തിരിച്ച് വരുന്നു ഇത് എങ്ങിനെയാണ് . ഭൂഗോളം വളരെ സ്പീടിൽ കറങ്ങി കൊണ്ടേരി ക്കുന്നല്ലോ. അല്ലങ്കിൽ ഭൂഗോളത്തിന്റെ അകത്ത് തന്നെയാണോ ഈ പേടകങ്ങളല്ലാം പറക്കുന്നത് . ഒന്ന് വിവരിച്ച് തന്നാൽ കൊള്ളാം

    • @BrightKeralite
      @BrightKeralite  Рік тому +1

      bhoomiyude karakkathinu oppam karanji, escape velocity yil ethichernn aanu space ilekk space crafts pokunnath

    • @ചന്ദ്രൻ-വ3ണ
      @ചന്ദ്രൻ-വ3ണ Рік тому +1

      ​@@BrightKeralite അപ്പോൾ ഒരു സംശയം sir ഭൂമി ഒരു മണിക്കൂറിൽ ഒരു ലക്ഷത്തി 8000 കിലോമീറ്റർ ബസ് സഞ്ചരിക്കുന്നത് പോലെ സഞ്ചരിക്കുന്നുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. ഇത്രയും സ്പീഡിൽ ഭൂമിക്ക് ഒപ്പം സഞ്ചരിക്കാൻ കഴിയുന്ന പേടകമാണോ ചന്ദ്രയാൻ?

  • @Learn_know
    @Learn_know Рік тому +8

    Sir നമ്മൾ നടക്കുമ്പോൾ നമ്മോടൊപ്പം Moon സഞ്ചരിക്കുന്നത് moon and earth speed same ആയത് കൊണ്ടാണോ?

    • @webe.official
      @webe.official Рік тому

      Stars oke othiri duure ahn athkonda angana thonunatha sherikum ath move cheyunila

    • @webe.official
      @webe.official Рік тому

      Pne namal ee kanune stars oke epazhe kathi nashichatintavu

    • @Learn_know
      @Learn_know Рік тому

      @@webe.official 👍

  • @Vinu-f5b
    @Vinu-f5b Рік тому

    ❤❤❤❤നമിച്ചൂട്ടാ❤❤❤
    ചേട്ടൻ മാസാണ്🎉
    ഇതൊക്കെ എങ്ങന സാധിക്കുന്നു😮😮
    ഇതു പുതിയ അറിവാണ് ട്ടോ 👌👌👌👌👌

  • @lijoylonappan622
    @lijoylonappan622 Рік тому +1

    Ente oru samsayam. Bhoomi ayinte anthariksham oke pade alle karangunne, karangunna oru sathanathile alle aaa bomb ( chalana jadathuam) appo bombum koodi bhoomide koode karangille? Apo pinne 1 CM difference engane varum?

  • @robinsonisadore3101
    @robinsonisadore3101 Рік тому

    Ente varshangal aayitulla samshayam ithalla. Bhoomi urundu irikunnu ennu parayunnu. But nammal bhoomiyilude ethra sancharichaalum athu parannu kidakuvanu enne thonnu

  • @balakrishnan5424
    @balakrishnan5424 Рік тому +1

    ഗ്രഹങ്ങളുടെയും പരീക്ഷണം സുഗമാരൻ നായരോട് വചോദിച്ചാൽ പറഞ്ഞു തരും എല്ലാ ഗവേഷണങ്ങളും സുഗു നായര്ർക്കറിയാം 4:19

  • @renjurajan6275
    @renjurajan6275 Рік тому

    Great present ❤

  • @arunanirudhan988
    @arunanirudhan988 Рік тому

    ഉരുണ്ട ഭൂമിയിൽ സമുദ്രത്തിലെ വാട്ടർ ലെവൽ എങ്ങനെ കറക്റ്റ് ആയിട്ട് സ്ഥിതി ചെയ്യുന്നു

  • @lakshmi34535
    @lakshmi34535 Рік тому

    വളരെ നല്ല വീഡിയോ

  • @sialaksr
    @sialaksr Рік тому

    Atmosphere ന്‍റ ഒരു വീഡിയോ ചെയ്യാമോ എല്ലാ layer ഉള്‍പ്പെടുത്തി

  • @williamharvyantony1819
    @williamharvyantony1819 Рік тому +1

    Nalla video ❤

  • @joykunjukunju
    @joykunjukunju Рік тому

    Very good infromation

  • @Fluby-x3
    @Fluby-x3 Рік тому

    Sir ee edakku apakadathil peta taiten enna contentil oru video cheyamo sir plzz🙏

  • @teneeshunniap1
    @teneeshunniap1 Рік тому

    Sir,can u brief working principle of parachute ...

  • @amalashrafali
    @amalashrafali Рік тому

    Ship engine working explain cheyyumo

  • @sobhacn6788
    @sobhacn6788 Рік тому +3

    👏👏super video 👍

    • @BrightKeralite
      @BrightKeralite  Рік тому +3

      Thank you 👍

    • @RajeshRavi-z1s
      @RajeshRavi-z1s Рік тому

      ഭൂമി അത്രയും സ്പീഡിൽ കറങ്ങുന്നുണ്ടെങ്കിലും, നമ്മുടെ ഈ അന്ദരീക്ഷത്തിന് വെളിയിലൂടെ കാണുന്ന നക്ഷത്രങ്ങൾ എന്തുകൊണ്ടാണ് ചലിക്കുന്നതായി അറിയാൻ കഴിയാത്തത്??

  • @romeoroy6197
    @romeoroy6197 Рік тому +1

    Where is the end of Earth located oru video chayiamo

    • @romeoroy6197
      @romeoroy6197 Рік тому

      Ethinu oru answer thannallum mathi

  • @sharfudeentaritari2155
    @sharfudeentaritari2155 Рік тому

    ഭൂമിയിൽ സഞ്ചരിക്കുമ്പോൾ ഭൂമിയുടെ ഭ്രമണ പഥം നാം കാണുന്നില്ല പക്ഷെ കാറിൽ സഞ്ചരിക്കുമ്പോൾ കാറിന്റെ ഭ്രമണ പഥം റോഡ് നാം കാണുന്നുണ്ട്. അതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്

  • @TINSMS-ds2di
    @TINSMS-ds2di 3 місяці тому +1

    സാർ ഒരു വീഡിയോ ചെയ്യുമ്പോൾ, ആ വീഡിയോ പ്ലേ ആകുന്നതിനു മുൻപ് സാറിന്റെ ചാനലിന്റെ പേര് ആദ്യം കാണിച്ചുകൊണ്ട് ബാഗ്രൗണ്ട് മ്യൂസിക്കിൽ സെറ്റ് ചെയ്തു ചാനലിന്റെ പേര് എടുത്തു പറഞ്ഞതിനുശേഷം വീഡിയോ തുടങ്ങുന്നത് വളരെ നന്നായിരിക്കും. ഇപ്പോൾ എല്ലാവരുംഅങ്ങനെയാണ് ചെയ്യുന്നത്... ഞാനീ പറഞ്ഞ കാര്യം ഒന്ന് ശ്രദ്ധിക്കുമല്ലോ....

  • @rkb1310
    @rkb1310 Рік тому +1

    Very interesting to watch continuously. Very good information.

  • @TheNobleNote
    @TheNobleNote Рік тому +2

    എത്ര ദൂരം മുകളിൽ ചെന്നാലാണ് ഭൂമി അതിന്റെ actual സ്പീഡിൽ കറങ്ങുന്നതു കാണാൻ പറ്റുക ? Assume we will be stationary .

    • @praveenedward8871
      @praveenedward8871 Рік тому

      എനിക്കും ഈ ഡൌട്ട് ഉണ്ട് 😄

    • @jelesh474
      @jelesh474 Рік тому

      ഭൂമിയുടെ അന്തരീക്ഷം കഴിഞ്ഞ് പോകണം

    • @anoopibrahim8518
      @anoopibrahim8518 Рік тому

      During Ancient times people belived that the Earth was the centre of the universe and all celestial bodies including the sun revolved around the earth

    • @anoopibrahim8518
      @anoopibrahim8518 Рік тому

      If the chandryan 3 clicks pics of Earth full images how it look like from mon. It will be majestic

  • @ufcboxing3405
    @ufcboxing3405 Рік тому

    Sir oru shamshaym unde

  • @paulps1199
    @paulps1199 Рік тому

    ശുന്യ കശത്ത് പോകുകയാണെങ്കിൽ അമേരിക്കയിലും ന്യുസിലാൻ്റിലും വേഗം എത്തമല്ലോ

  • @gigolukose8996
    @gigolukose8996 Рік тому +1

    Grand❤

  • @prasada626
    @prasada626 Рік тому

    സർ ഭൂമിയെയും സൂര്യനെയും ബന്ധപ്പെടുത്തി ഒരു വിവരണം നൽകാമോ

  • @pranavsv681
    @pranavsv681 Рік тому

    Namaste Sir Njaan jyolsiyam thaniye padichttundu. Ennal Iee Raashikal Eppozhum krithyamaya sthanathu thane Eppozhum ullathu Enthu kondu Utharayana kaalathill bhoomi theakkotum. Dhakisnayana kaalathill vadakottim ennanu ente vicharam ithu shari yano. Bhoomi chalikunathu kondani suryan sthaanam marunathayi thonuna ithu bhoomi yude charvu kondanu ennum saasthram. Athu eniku ariyilla Raashi madalagal ellam suryanu apporam chuttiyano ullathu. Onnu vishadikarikyamo Sir

  • @ufcboxing3405
    @ufcboxing3405 Рік тому +2

    Bumi karakuulnnille ennan ennik tonnunath sir bumi karaguka anakil njamal കറങ്ങുന്ന എതിർ ദിശയിൽ നമ്മൾ നടക്കുമ്പോൾ ഞാമ്മൽ വിഴാൻ പേവേണ്ടതല്ലെ . നമ്മൾ സ്പ് ടിൽ ബസിൽ സ്പിഡിൽ പോവുമ്പോൾ നമ്മൾ ബസിന്റെ പിറക്കേട്ട് നടക്കുമ്പോൾ ഞമ്മൾക്ക് balance കിട്ടുന്നില്ല ഞമ്മൾ ചിന്തിക്കുന്നതിനെക്കാൾ എന്തോ പ്രപഞ്ചത്തിൽ നടക്കുന്നുണ്ട് സാർ???

    • @noufalmkl9431
      @noufalmkl9431 Рік тому

      ബസിനെ കാൾ കൂടുതൽ സ്പീഡ് ഉള്ള വിമാനത്തിൽ പിറകോട്ടു നടന്നാൽ ഒന്നും പറ്റുന്നില്ല

    • @ufcboxing3405
      @ufcboxing3405 Рік тому

      @@noufalmkl9431 are paranjuu

    • @ufcboxing3405
      @ufcboxing3405 Рік тому

      @@noufalmkl9431 nigal Nala speedil flight povmpol evidayum pidikatha onne nadann noku usthadee

  • @nopanicyt7722
    @nopanicyt7722 Рік тому

    Pressure of water ine kurich video chyyvo

  • @rifasworld9204
    @rifasworld9204 Рік тому

    Karangunna table. Urumb nadakkunnadengine

  • @rajeeshrajeesh6399
    @rajeeshrajeesh6399 Рік тому

    ഫ്ലൈറ്റിൽ യാത്ര ചെയുമ്പോൾ ഫ്ലൈറ്റ് ആകാശത്തിൽ സ്റ്റോപ്പ്‌ ചെയ്ത് വെച്ച പോലെ തോന്നിയിട്ടുണ്ട്‌ മറ്റൊന്നും അടുത്ത് കാണാൻ ഇല്ലാത്തത് കൊണ്ട്

  • @babukmvk5231
    @babukmvk5231 Рік тому

    Pinne busil ninnupokumbol balence thetti veezhan pokunnathu enthukonda

  • @3dmenyea578
    @3dmenyea578 Рік тому

    Exampls...super❤❤

  • @rameeztk6351
    @rameeztk6351 Рік тому +1

    ഈ വീഡിയോ എന്റെ ഒരുപാട് doubt മാറ്റി... കാറിനുള്ളിലെ ഈച്ച 👌👌👌

  • @dineshair6680
    @dineshair6680 Рік тому

    Thank you so much sir

  • @ചന്ദ്രൻ-വ3ണ

    ഭൂമി സ്വയം കറങ്ങുന്നു എന്നതിനു പുറമേ മണിക്കൂറിൽ ഒരു ലക്ഷത്തി 8000 കിലോമീറ്റർ ഭൂമി സഞ്ചരിക്കുന്നു എന്ന് സ്ഥിരപ്പെടുത്താൻ ഇദ്ദേഹം ഇതിൽ സമർത്ഥിച്ച തെളിവുകളൊക്കെ അസ്ഥാനത്താണ്. ഇദ്ദേഹം ഇതിൽ പറഞ്ഞ ഈ രൂപത്തിൽ ഭൂമി സഞ്ചരിക്കുകയും ഭ്രമണം ചെയ്യുകയും ചെയ്യുമായിരുന്നെങ്കിൽ ചന്ദ്രയാൻ എന്ന പേടകം ചന്ദ്രനിൽ എത്തുമായിരുന്നില്ല..

  • @teneeshunniap1
    @teneeshunniap1 Рік тому

    Sir, ഭൂമി കരങ്ങികൊണ്ടിരിക്കുന്ന ഒരു ഗോളമനല്ലോ. എപ്പോൾ അതിന് south pole & north pole ഉണ്ടെന്ന് എങ്ങനെ പറയാൻ പറ്റും

  • @Bilal.RRahmathullah
    @Bilal.RRahmathullah Рік тому

    ഭൂമി അന്തരീക്ഷംവുമായി ആയി കറങ്ങുമെങ്കിൽ പിന്നെ എന്താണ് പീരങ്കി experimentinte ചർച്ച?

    • @BrightKeralite
      @BrightKeralite  Рік тому +1

      പീരങ്കി അന്തരീക്ഷത്തിന് ഒപ്പം സഞ്ചരിക്കുകയല്ല അതിന്‌ അതിന്റെ Velocity ഉണ്ട്

  • @mahesh736
    @mahesh736 Рік тому

    Uncle good video

  • @ratheeshtanur1275
    @ratheeshtanur1275 Рік тому

    Great 👏👏👏

  • @pmnamix1974
    @pmnamix1974 Рік тому +1

    Soopper

  • @balakrishnan5424
    @balakrishnan5424 Рік тому

    അടി പൊളി വീഡിയോ

  • @motoframessonyvjohn
    @motoframessonyvjohn Рік тому +2

    Apo earth 🌎 rotation end akkunnath gravity end akunna pointil thanne ayirrilkille 🤔

  • @bijugeorge618
    @bijugeorge618 Рік тому

    Good information

  • @abhishek.rmakkumoni6100
    @abhishek.rmakkumoni6100 Рік тому +2

    ❤❤❤❤

  • @Kalipaanl
    @Kalipaanl Рік тому +1

    സത്യത്തിൽ ഭുമി കറങ്ങുന്നില്ല എന്നാണ് എന്റെ ഒരു ഇത് കറങ്ങുന്നത് വേറെ ഗ്രഹം ആയിരിക്കും നമ്മുടെ തോന്നൽ മാത്രം ആയിരിക്കും ഈ ഭൂമി കറങ്ങുന്നു എന്നത് ഭൂമി കറങ്ങിയെങ്കിൽ നമ്മൾ ഏല്ലാവരും തെരുച്ചു പോകേണ്ടത് അല്ലെ🤔

    • @ചന്ദ്രൻ-വ3ണ
      @ചന്ദ്രൻ-വ3ണ Рік тому

      👍👍 ഭൂമിക്ക് ഒരു വിധം ഉള്ള ചലനവും ഇല്ല. ചലനം ഉണ്ടായിരുന്നുവെങ്കിൽ ഭൂമി വാസയോഗ്യമാവില്ലായിരുന്നു

    • @Noname-vd5gv
      @Noname-vd5gv Рік тому

      ​@@ചന്ദ്രൻ-വ3ണ😂ningalokke enthonna ee parayunne bhoomikarungathil entha samshayam athrathola proved alle 😂😂

    • @ചന്ദ്രൻ-വ3ണ
      @ചന്ദ്രൻ-വ3ണ Рік тому

      @@Noname-vd5gv ഒരു മണിക്കൂറിൽ ഒരു ലക്ഷത്തി എട്ടായിരം
      കിലോമീറ്റർ ഭൂമി സഞ്ചരിക്കുന്നു എന്ന് ഇവർ!!
      അത്രയും സ്പീഡിൽ സഞ്ചരിക്കുന്ന ഒരു
      ബസ്സിൽ നിന്ന് ഒരു പേടകം പുറത്തു
      പോയാൽ എന്താകും അവസ്ഥ? തകർന്നു
      തകർന്നു തരിപ്പണമാവുക മാത്രമാണോ
      സംഭവിക്കുക!!.ഭൂമിക്ക് ചലനമില്ല എന്ന്
      ഒരിക്കൽ കൂടെ ശാസ്ത്രം തെളിയിച്ചു!

    • @Noname-vd5gv
      @Noname-vd5gv Рік тому

      @@ചന്ദ്രൻ-വ3ണ എനിക്ക് കൃത്യമായി വിശദീകരിക്കാൻ സാധിക്കില്ല പക്ഷെ ഭൂമി നിശ്ചലമാണെങ്കിൽ എങ്ങനെ രാത്രിയും പകലും ഉണ്ടാകുന്നു അഥവാ അങ്ങനെയെങ്കിൽ ഭൂമിയുടെ ഒരു വശം മുഴുവൻ രാവിലെയും മറ്റേത് രാത്രിയും ആകേണ്ടേ just test using a globe and torch

    • @Noname-vd5gv
      @Noname-vd5gv Рік тому

      ഈ വീഡിയോ കണ്ടതന്നെ മനസ്സിലാവില്ലേ 😂

  • @mohammedps875
    @mohammedps875 Рік тому

    Please, ask nasa.they will know.

  • @Ski-2999
    @Ski-2999 3 місяці тому

    ഇത് തന്നെയാണ് പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുമ്പോഴും ഉണ്ടാവുന്നത് . നമ്മൾ ആ വണ്ടിക്കകത്തു സ്പീഡ് അറിയില്ല , നമ്മൾ നോർമൽ അവസ്ഥയിൽ ആയിരിക്കും . എഐൻസ്റ്റിനെ പറഞ്ഞത് പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന ഒരാളെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അയാളുടെ സമയം സ്ലോ ആയി തോന്നുമെന്നാണ് . അതെ സമയം പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന ആളുടെ സമയം നോർമൽ ആയിരിക്കും . ഇനി സർ പറയു... എങ്ങനാണ് പ്രെകാശ വേഗതയിൽ സഞ്ചരിച്ചാൽ ടൈം ട്രാവൽ സംഭവിക്കുന്നത് ? .. സർ ഇന്റെ ഒരുപാട് ടൈം ട്രാവൽ വീഡിയോ കണ്ടു ..ഒരു വീഡിയോ യിൽ താങ്കൾ പറയുന്നു .. പ്രകാശത്തെ ക്കൽ വേഗതയിൽ സഞ്ചരിച്ചാൽ നാം പാസ്റ്റിലോട്ടു പോകുമെന്ന് ? മനുഷ്യന്റെ ബിയോളോജിക്കൽ മെറ്റാബോളിസത്തെ ഇത് എങ്ങനാണ് ബാധിക്കുന്നതു .. എനി ഐഡിയ? അറിയാമെങ്കിൽ സർ ഇതിനു റിപ്ലൈ പറയണം ..

  • @sajeeshvv1991
    @sajeeshvv1991 Рік тому +2

    🔥🔥

  • @anuranjtechy
    @anuranjtechy Рік тому

    Oru pakshikk spacill parakkan pattmo??

  • @mukeshanandan5440
    @mukeshanandan5440 Рік тому +1

    ഏതൊരു വസ്തുവിനും ചലിക്കണമെങ്കിൽ ഊർജ്ജം വേണം. ഭൂമി സ്വയം കറങ്ങുമ്പോൾ അതിനുള്ള ഊർജ്ജം ലഭിക്കുന്നത് എവിടെ നിന്നാണ്.

    • @abdulkalammampad8654
      @abdulkalammampad8654 Рік тому

      കുഴഞ്ഞൂലോ ദൈവേ 😑

    • @truthteller4637
      @truthteller4637 8 місяців тому

      Aru paranju energy venam enn.... Newton's first law anusarich chalichkondirikkanna vasthuvinu pinneyum chalichkondirikkan energy avasyam illa

  • @devarajanss678
    @devarajanss678 Рік тому

    ചന്ദ്രനും വേലിയേറ്റവും ഇറക്കവും കറുത്തവാവും വെളുത്തവാവും ജീവജാലങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ ബാധിക്കുന്നുണ്ടോ .. ഇതിനെ പറ്റി വിഡിയോ ചെയ്തിട്ടുണ്ടോ.❤

  • @oommenjacob6869
    @oommenjacob6869 Рік тому

    V good

  • @underworld2770
    @underworld2770 Рік тому

    ഞാൻ കുറേകാലമായിചിന്തിച്ചുനടന്നിരുന്നകാര്യം...

  • @milanomecca4002
    @milanomecca4002 Рік тому +1

    ഒട്ടും 2:32 അറിവില്ലാത്തവർക്കു വേണ്ടിയുള്ള ഒരു അറിവ്

  • @patricks8760
    @patricks8760 Рік тому

    amazing sir

  • @mohanchandran4599
    @mohanchandran4599 Рік тому +1

    ഭൂമി കറങ്ങുന്നുണ്ട് എന്നു നമുക്ക് മനസിലായിട്ട് 2000 വര്‍ഷങ്ങളായി ! 1400 വര്ഷം ഉന്‍പുള്ള ചില മഹാന്മാര്‍ പറഞ്ഞത് ഭൂമി കറങ്ങുന്നില്ല,സൂര്യനാണ് കറങ്ങുന്നതെന്ന് !! ഇപ്പൊഴും ചില "മഹാന്മാര്‍ "അതില്‍ വിശ്വസിക്കുന്നു !!!

    • @hasbullafaisy891
      @hasbullafaisy891 Рік тому

      ഭൂമി കറങ്ങുന്നില്ല എന്ന് പറഞ്ഞിട്ടില്ല, സൂര്യൻ ചലിക്കുന്നുണ്ട് എന്നെ പറഞ്ഞിട്ടുള്ളു.

    • @ചന്ദ്രൻ-വ3ണ
      @ചന്ദ്രൻ-വ3ണ Рік тому

      ​@@hasbullafaisy891ഭൂമിക്ക് ചലനം ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതാണ് യാഥാർത്ഥ്യവും. മറ്റുള്ളതൊക്കെ തോന്നലുകളാണ്

  • @mohshereefp
    @mohshereefp Рік тому +1

    33k feet heightil pokunna flightum 42k feet heigtilum pokunna mattoru flightum same speedil pokuka aanengil eth flight aavum kurachu time duration edukkunnath?

  • @vijayanak5641
    @vijayanak5641 Рік тому

    ഭൂമിയുടെ കറക്കത്തിന്റെ എതിർ ദിശയിൽ വിമാനം പോകുമ്പോൾ എങ്ങനെയാ

    • @BrightKeralite
      @BrightKeralite  Рік тому

      അപ്പോഴും ഇത് ബാധകം ആണ്

  • @shiktharkumarmaniparambil1993

    കറങ്ങുന്ന ഭൂമിയിൽ വിമാനം എങ്ങനെ ലാൻഡ് ചെയ്യുന്നു. ക്യാപ്ഷൻ സൂപ്പർ. But കറങ്ങുന്ന ഭൂമിയിൽ ജീവ ജാലങ്ങൾ എങ്ങനെ നടക്കുന്നു? നടക്കാൻ കഴിയുമെങ്കിൽ ലാൻഡ് ചെയ്യാൻ ഈസി അല്ലെ..Sir ഒരു ചോദ്യം treadmill walk എത്ര നടന്നാലും എവിടെയും എത്തുന്നില്ല. Why?

  • @munavvirok4487
    @munavvirok4487 Рік тому

    നമ്മൾ സ്‌പൈസിൽ നിന്ന് നോക്കിയാൽ ഭൂമി കറങ്ങുന്നതായി കാണാൻ പറ്റുമോ????

  • @minnaldon5422
    @minnaldon5422 Рік тому +1

    thanks sir

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 4 місяці тому

    മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഭൂമിയുടെ കൃത്യത യോടെയുള്ള കറക്കവും ഭൂഗുരുത്വാകർഷണം കൃത്യമാവുകയും ഭൂമിയിലേക്ക് വരുന്ന അൾട്രാ ലൈറ്റുകളുടെ ഭീക്ഷണിയിൽ നിന്നും ജീവജാലങ്ങളെ സംരക്ഷിക്കുന്നതും യാദ്രി ക്ഷികമല്ല ഇതിൻ്റെ പിന്നിൽ ദൈവം എന്ന ശക്തിയുടെ കണക്കുകൾ അനുസരിച്ചാണ് എന്തിന് ഈ ഭൂമിയിലുള്ള എല്ലാം മനുഷ്യന് വേണ്ടി ഒരു നിശ്ചിത കാലം വരെ അതിന് വിഘാധം സ്രിഷ്ടിക്കുന്നത് മനുഷ്യരുടെ പ്രവർത്തി കൊണ്ട് ഈ ഭൂമിയുടെ സന്തുലിതാവസ്ഥ പെട്ടെന്ന് നശിക്കും അതെ മനുഷ്യന് മാത്രമേ സാധിക്കുകയോള്ളു (ഭൂമിയെയും മനുഷ്യനേയും എത്രയോ പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങൾ മനുഷ്യൻ തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നു അതാണ് മനുഷ്യൻ ഈ ഭൂമിയിൽ മനുഷ്യന് മാത്രമെ ഭൂമിയെ നശിപ്പിക്കാൻ സാധിക്കുകയോള്ളു മറ്റ് ജീവജാലങ്ങൾ ഒരിക്കലും ഭൂമിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കില്ല ചിന്തിക്കുന്നവർക്ക് ഒരു പാട് ദൃഷ്ടാന്തങ്ങളുണ്ട്

  • @poojakrishna5195
    @poojakrishna5195 Рік тому +1

    🙄വിമാനം ബഹിരകാശത്തുകൂടി അല്ലല്ലോ സഞ്ചരിക്കുന്നത് അന്തരീക്ഷവും കറങ്ങുകയല്ലേ 🤔

  • @kalasoudham1126
    @kalasoudham1126 Рік тому

    സർ.. കോഴ്സ് ചേരുവാൻ എന്താണ് ചെയ്യേണ്ടത്

    • @BrightKeralite
      @BrightKeralite  Рік тому

      ee link il kayari register cheyyu
      brightkeralite.graphy.com/courses/Advanced-Astrophysicist-Course-6401e8bde4b0b24ba70444f7