താളവും നിലയും - പഞ്ചാരിമേളം നാലാം കാലം. Chapter 28. Chenda melam online class

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 12

  • @dr.deepakpc9334
    @dr.deepakpc9334 4 роки тому

    നന്ദി

  • @santhoshram1978
    @santhoshram1978 4 роки тому

    👌👍

  • @aswanvg2096
    @aswanvg2096 Рік тому

    melathinte Kaalam nirathal engane ayirunnu vivarichal valare upagaramayirunnu

  • @sayanthsvinod8385
    @sayanthsvinod8385 2 роки тому

    4am klathine illathalm muttan ulla vayithari paranju tharuvo plz
    Urgent anu

  • @navithamahesh6696
    @navithamahesh6696 4 роки тому

    ഉരുളുകോൽകലാശത്തേക്കുറിച്ചുള്ളപാഠഭാഗംകണ്ടില്ല.

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому +1

      നാലാം കാലം തുടങ്ങിയിട്ടേ ഉള്ളൂ. ആദ്യത്തെ കലാശം ഉരുളുകോൽ ആണ്. അത് അടുത്ത ക്ലാസിൽ

  • @navithamahesh6696
    @navithamahesh6696 4 роки тому

    മൂന്നാംകാലത്തിൽഉരുളുകോൽകലാശംകൊട്ടാറില്ലേ

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому

      ഉണ്ടല്ലോ. രണ്ടാം കാലത്തിലും കൊട്ടാറുണ്ട്. എന്താ ചോദിച്ചത്?

  • @manuaniyan2548
    @manuaniyan2548 4 роки тому +1

    നില കൊട്ടുമ്പോൾ ഉള്ള ഉരുളുകോലിന്റെ ചൊല്ല് description boxil കൊടുത്താൽ നന്നായിരുന്നു...

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому +1

      ഉരുളുകോൽ എന്നാൽ എന്താണ് ഉദ്ദേശിച്ചത്?

    • @manuaniyan2548
      @manuaniyan2548 4 роки тому

      @@chendamelamonlineclass5112 ഇടക്കലാശം കൊട്ടുന്നതിന്മുന്പുള്ള ഉരുളുകോൽ കലാശം.... അതാണ് ഉദ്ദേശിച്ചത്...

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому

      @@manuaniyan2548 അതാത് ക്ലാസിന്റെ ചൊല്ല് അതാത് ക്ലാസിൽ ഉണ്ട്