പാണ്ടി മേളത്തെ, മേള പ്രമാണി ശ്രീ. RLV. ഷാൽ വിവരിക്കുന്നു.

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 45

  • @Muralidharan-pj6vn
    @Muralidharan-pj6vn 5 місяців тому

    ആശംസകൾ
    അറിവ് പകർന്ന് തന്നതിന്..

  • @WalkwithRamith
    @WalkwithRamith 2 роки тому +2

    എന്തേ ചാനൽ കാണാൻ വൈകി പൊയി എന്ന തോന്നൽ മാത്രം 🥰🥰😘😍😍😍😍🌹🙏

  • @venuks4888
    @venuks4888 7 місяців тому

    Informative Thanks

  • @thalalayamelangal2607
    @thalalayamelangal2607 2 роки тому

    Super presentation.Highly useful

  • @anoopm5242
    @anoopm5242 Рік тому +2

    ആശാൻ പറഞ്ഞത് വളരെ ശെരി ആണ് 100% 916

  • @Sangeetha618
    @Sangeetha618 Рік тому +3

    തുറന്ന കാലം അടഞ്ഞ കാലം ഒക്കെ ഒന്ന് കൊട്ടിക്കാണിച്ചാൽ പാണ്ടിയെ അടുത്തറിയാൻ പറ്റുമെന്ന തോന്നുന്നു

  • @satheeshpc7993
    @satheeshpc7993 2 роки тому

    വളരെ നല്ല വിവരണം 👌👌👍👍

  • @dr.deepakpc9334
    @dr.deepakpc9334 4 роки тому

    Thank you for sharing this good information

  • @shironkp9710
    @shironkp9710 5 років тому +3

    Nice

  • @abhilashabhilash6181
    @abhilashabhilash6181 4 роки тому

    Thank u so much

  • @sujaimonsukumaran6437
    @sujaimonsukumaran6437 5 років тому +1

    വളരെ നന്ദിയുണ്ട് വിവരണത്തിന്

  • @sivapriya6870
    @sivapriya6870 Рік тому

    👍🏼👍🏼

  • @satheeshpc7993
    @satheeshpc7993 2 роки тому +6

    ഒരു ചെറിയ തിരുത്ത് ഉണ്ട്.. പാണ്ടി ഗുരുമുഖത്തു നിന്നും പഠിക്കണം സത്യമാണ് പക്ഷേ പാണ്ടി കണ്ടും കേട്ടും കൊട്ടി പഠിക്കുന്നത് വളരെ വളരെ നല്ലതാണ്. പാണ്ടി നല്ല രീതിയിൽ തന്നെ പ്രമാണിക്കണമെങ്കിൽ ഒരുപാട് തവണ കണ്ടും കേട്ടും വീണ്ടും വീണ്ടും കൊട്ടി കൊട്ടി തന്നെ പഠിക്കണം. മറ്റു മേളങ്ങൾ പോലെ പാണ്ടി എത്ര നാൾ പഠിച്ചാലും, പ്രമാണിച്ചാലും തൃപ്തി വരില്ല എന്നതാണ് ആ മേളത്തിന്റെ മഹത്വം. പാണ്ടിക്ക് സമം പാണ്ടി മാത്രം 👌🙏👍

    • @random-things-007
      @random-things-007 9 місяців тому

      Njan paandi kettum kottiyum aanu padichirikkunne. Gurumughathuninn panchari maatrame padichittullu

  • @sreejithpv7101
    @sreejithpv7101 4 роки тому +6

    മേളത്തിൽ കൊമ്പിന്റെ പ്രധാന്യത്തെ കുറിച്ച് പറയാമോ

  • @nidhishaji2232
    @nidhishaji2232 5 місяців тому

    മേളം ഒന്നുമറിയാത്ത ഞാൻ പഞ്ചാരി വേളത്തിൻ്റെ 'കാലങ്ങളും 'അക്ഷരകാലവും ഇന്തലയും വലത്തലയും. ഒഴിവും പഴുതും പാണ്ടിമേളത്തിൻ്റെ. 4 കാലങ്ങളും അടഞ്ഞ കാലം 3 കാലം കഴിഞ്ഞ് 4 കാലം തുറന്ന കാലം. പിന്നിടുള്ള പാണ്ടിയുടെ പെരുക്കുന്ന കാലത്തെയും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. അറിവുള്ളോരുള്ളത്തിൽ 'ഗുരുവുള്ളൊന്നരു സത്യം

  • @sreejithrajesh7149
    @sreejithrajesh7149 5 років тому +3

    How to join melam classes in ekm temple? No contact anywhere

    • @vigneshprabhu3071
      @vigneshprabhu3071 5 років тому +1

      Directly go to samithi office in ernakulathappan hall. They'll guide you. :)

  • @വട്ടോളി-ഠ3ള
    @വട്ടോളി-ഠ3ള 11 місяців тому

    Paandi melathinta vaaythari paranj thero?

  • @sreeharimv5166
    @sreeharimv5166 5 років тому

    Super

  • @sangeethpmohan9223
    @sangeethpmohan9223 5 років тому +1

    Sadhakam thine Patti oru video cheyyamo? Engane cheyyanam ...enthokke aane cheyyandathe..epolane cheyandate ...?

    • @വട്ടോളി-ഠ3ള
      @വട്ടോളി-ഠ3ള Рік тому

      Veluppin eneett cheyyunnatha gunam
      Thakkitta,,,tharikida maari maari cheyyanam...athum nirthathe kaaala kremena keri irangi kidakkanam

  • @samson7616
    @samson7616 4 роки тому

    Thalavattathe kurichu parayamoo

  • @rahultk2978
    @rahultk2978 5 років тому +1

    Plsss chembada onn vishadeekarich kotti kaanikkamooo

  • @v-starmedia9335
    @v-starmedia9335 4 роки тому +1

    ആശാനെ നമസ്കാരം
    🙏🙏🙏🙏🙏🙏🙏🙏
    പാണ്ടിമേളം കണ്ട്പിടിച്ചത്‌
    ആരാണെന്ന് ഒന്ന് പറഞ്ഞുതരാവോ.....
    ഇത്രയും ആസ്വാദകരമായ ഈ മേളം ഏത് ആശാനാണെന്നു കണ്ടടുപിടിച്ചതെന്നു അറിയാനുള്ള ഒരു ആഗ്രഹം കൊണ്ടാണെ....?

  • @babubindhu3028
    @babubindhu3028 5 років тому +1

    Paandi melam....… so terrer

  • @rijinrijin7460
    @rijinrijin7460 2 роки тому

    പാണ്ടിയുടെയ് വട്ടം ഒന്ന് പറയാമോ

  • @sujaimonsukumaran6437
    @sujaimonsukumaran6437 5 років тому

    Please Ph.

  • @vijeshkujan128
    @vijeshkujan128 3 місяці тому

    പാണ്ടി ക്ഷേത്രത്തിന്റെ അകത്തു വെച്ച് കൊട്ടാത്തതിന്റെ കാരണം....

  • @വിശ്വഎം
    @വിശ്വഎം 3 роки тому

    അടന്ത അഞ്ചടന്ത ഒന്ന് വിശദീകരിക്കാമോ 😐👌

  • @jobinc9136
    @jobinc9136 2 місяці тому

    കിഴക്കൂട്ട്

  • @jayaprakask3270
    @jayaprakask3270 Рік тому +1

    Pandi വായ് താരി ഇടാമൊ

  • @sujikc2755
    @sujikc2755 5 років тому +2

    എന്തുകൊണ്ടാണ് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പാണ്ടിമേളം ക്ഷേത്രത്തിനു അകത്തു കൊട്ടാത്ത ത്.....

    • @daydreampictures8054
      @daydreampictures8054 5 років тому +1

      പഞ്ചരിയെ അപേക്ഷിച്ചു പാണ്ടി മേളം രൗദ്രഭാവമാണ്

    • @Mallus-kf2qn
      @Mallus-kf2qn 4 роки тому +2

      പാണ്ടി എന്നത് ഒരു രൗദ്ര താളമാണ് അതുകൊണ്ട് പുറത്തു നിന്നു കൊട്ടി വരുമ്പോ ഭൂത പിശാചുക്കൾ ഇതിനെ അനുഗമിക്കും അവരും കൂടെ വരുന്നത് കൊണ്ട്,ഇതു അകത്തു കയറ്റുകയില്ല അത്‌ ആ ക്ഷേത്രത്തിലെ ദേവനോ,ദേവിക്കോ ദോഷം വരുത്തും അതു കൊണ്ട് കൊടി മരത്തിന്റെ പുറത്തു വച്ചു പാണ്ടി കൊട്ടി സമർപ്പിക്കും,പിന്നെ പഞ്ചാരി കൊട്ടി ക്ഷേത്രത്തിനു അകത്തു കയറും

    • @Dora-xr4qf
      @Dora-xr4qf 4 роки тому

      പാണ്ടിമേളം എന്തുകൊണ്ടാണ് ക്ഷേത്രത്തിനകത്ത് ഉപയോഗിക്കാത്തത്

    • @abhilashmuraleedharannair3556
      @abhilashmuraleedharannair3556 3 роки тому +1

      ഒരു അസുരൻ പറഞ്ഞു കൊടുത്ത മേളം ആയതിനാൽ

  • @TheBlackbrigadier
    @TheBlackbrigadier 5 років тому +2

    Pandik മുമ്പ് ചെമ്പട kottunnath nthinanu

  • @aneeshthulasi7111
    @aneeshthulasi7111 Рік тому

    Ethra kalam anu pandi

  • @aswanthb9789
    @aswanthb9789 4 роки тому

    Thankalku oru melam class arambichoode

  • @മുത്തുമണി-ബ1ഴ

    👎👎👎👎👎👎👎👎

  • @vinodkumarp7339
    @vinodkumarp7339 Рік тому

    Super