Chapter-10. Panchari melam introduction. അധ്യായം - 10. പഞ്ചാരിമേളം ആമുഖം. പഞ്ചാരിമേളം മൂന്നാംകാലം

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @mohancin
    @mohancin 3 дні тому

    Very useful. Learning it.

  • @chendamelamonlineclass5112
    @chendamelamonlineclass5112  4 роки тому +5

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപ്പെടുത്താം.

  • @sreekumarsreekumarkkkaippi3038
    @sreekumarsreekumarkkkaippi3038 6 місяців тому

    Mashe ഇത്രയും നല്ല ക്ലാസ്സ്‌ വേറെ ഇല്ല 🙏🏾🙏🏾🙏🏾

  • @dr.deepakpc9334
    @dr.deepakpc9334 4 роки тому +6

    ചെണ്ട പഠിക്കുക എന്നത് വളരെ കാലത്തെ ആഗ്രഹമാണ്. അത് വടക്കൻ രീതിയിൽ ആകണം എന്നതും. ഞാൻ എന്തായാലും പ്രാക്ടീസ് ചെയ്യുന്നുണ്ട്. തുടർന്നുള്ള ക്ലാസ്സുകൾക്ക് കാത്തിരിക്കുന്നു. നന്ദി.

  • @gangadharanmarar9353
    @gangadharanmarar9353 4 роки тому +5

    Very usefull

  • @abithpattazhy3863
    @abithpattazhy3863 2 роки тому

    ഞാൻ ചെണ്ട പഠിക്കുന്ന ഒരു കുട്ടിയാണ്... അവിടെ പഠിച്ചതിനു ശേഷം വീട്ടിൽ വന്നു പരിശീലിക്കാൻ എനിക്ക് ഇത് വളരെ ഉപകാരപ്രദമാകുന്നു............ ❤️‍🔥❤️‍🔥❤️‍🔥

  • @ManojKumar-kz1xn
    @ManojKumar-kz1xn 2 роки тому

    സൂപ്പർ

  • @Workinghard-x6u
    @Workinghard-x6u 4 роки тому +3

    ❤️❤️❤️

  • @ashwin.s1068
    @ashwin.s1068 Рік тому

    Thanku so much attaa

  • @sudhimuralee9753
    @sudhimuralee9753 4 роки тому

    Rally very good.

  • @unnikrishnanup9071
    @unnikrishnanup9071 2 роки тому

    നല്ല അവതരണം. വളരെ ഉപകാരപ്രദം

  • @indianzzzzzz3452
    @indianzzzzzz3452 4 роки тому +3

    ♥️♥️♥️♥️♥️

  • @rishithas7315
    @rishithas7315 4 роки тому +1

    👍👍

  • @ashwin.s1068
    @ashwin.s1068 Рік тому

    Evide yhekkan melam aa ullath,anekk estam vadakkan melam aa,chettane video kand aanu njan vadakkan melam okke padikkunath,ethinu orupaad nanni und

  • @pradeesht4869
    @pradeesht4869 4 роки тому +1

    നമസ്കാരം... മികച്ച ക്ലാസാണ് ..പാo കൈകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു...

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому +3

      ചെണ്ടയിലെ പാഠക്കൈകൾ തക്കിട്ടയും തരികിടയുമാണ്. അവ രണ്ടും 3 കാലം വിസ്തരിച്ച് ക്ലാസ് എടുത്തിട്ടുണ്ട്. മേളത്തിന് തക്കിട്ട മതി. എന്നിട്ടും തരികിട കൂടി എടുത്തിട്ടുണ്ട്. മറ്റുള്ളവർ ഒരു ക്ലാസ് / രണ്ട് ക്ലാസ് കൊണ്ടാണ് പാഠക്കൈകൾ എടുത്തിട്ടുള്ളത്. ഞാൻ 3 മുതൽ 9 വരെയുള്ള 7 ക്ലാസ് പാഠക്കൈകൾക്കായി മാറ്റി വെച്ചു.

    • @pradeesht4869
      @pradeesht4869 4 роки тому +1

      @@chendamelamonlineclass5112 താങ്കൾ പറഞ്ഞത് ശരിയാണ്.. തക്കിട്ട തരികിട മൂന്നാലത്തിന് ശേഷം പറയാമോ...

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому +1

      @@pradeesht4869 അടുത്ത കാലം കൂടി ഇതുപോലെ ചെയ്തോളൂ

  • @nikhiljayaprakash780
    @nikhiljayaprakash780 2 роки тому +1

    Panchari melam 2kalam clasinte video undo

  • @prashantkratos
    @prashantkratos 4 роки тому +1

    Sir, i am a small chenda artist from Mumbai. I would love to learn thayampaka

  • @AnnoyedBirdwingButterfly-zc8gr
    @AnnoyedBirdwingButterfly-zc8gr 8 місяців тому

    പഞ്ചാരി മൂന്നിന്റെ കോഴ മറിഞ്ഞ് കൊട്ടുന്നത് കാണിച്ചു തരുവോ

  • @rajeshraju1891
    @rajeshraju1891 3 роки тому

    മേളം.. ചെമ്പട next

  • @nandhanartspks1539
    @nandhanartspks1539 3 роки тому

    നല്ല ക്ലാസ്. സൗണ്ട് കുറച്ച് കുറവ് ഉണ്ട്. എന്റെ സെറ്റിന്റെ കൊഴപ്പാണോ അറിയില്ല

  • @RoamingReels
    @RoamingReels 3 роки тому

    Audio quality onnu better ആക്കാമോ

  • @indianzzzzzz3452
    @indianzzzzzz3452 4 роки тому +3

    പഞ്ചാരി 1-2 നു വെയ്റ്റിംഗ്

  • @HariNarayanan-mg6rh
    @HariNarayanan-mg6rh 5 місяців тому

    4 ആം കാലം മാത്രം ഒന്ന് കൊട്ടിക്കാണിക്കാമോ കലാശത്തോട് കൂടെ..

  • @maneeshmanukm5904
    @maneeshmanukm5904 4 роки тому +1

    Du - dum kazinju, ( ന ന ) ku kai marakanno. അത് നേർ കോൽ ആണോ

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому +2

      നേർകോൽ ആയും മറിച്ചുംകൊട്ടാം. നേർകോൽ ആണ് നല്ലത്.

    • @maneeshmanukm5904
      @maneeshmanukm5904 4 роки тому +2

      Thank you sir

  • @gokulscv1014
    @gokulscv1014 4 роки тому +1

    ഒരു സംശയം ഉണ്ട് തെക്കൻ രീതിയിൽ ഉള്ള പഞ്ചാരിയും വടക്കൻ രീതിയിൽ ഉള്ളതും തമ്മിൽ വ്യത്യാസം ഉണ്ടോ?

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 роки тому +4

      ഞാൻ അറിഞ്ഞടത്തോളം പഞ്ചാരി മേളം ഒരു രീതി തന്നേയേ ഉള്ളൂ. ഓരോരുത്തർ കൊട്ടുമ്പോൾ ശൈലീ വ്യത്യാസം സ്വാഭാവികം. അത് ഭാഷയുടെ ഉച്ചാരണം പോലെ മാത്രം. കേരളത്തിലെ മലയാള ഭാഷ പോലെ. അതിൽ കവിഞ്ഞു ചെയതാൽ പഞ്ചാരി എന്നു പറയാൻ പറ്റുമോ?

  • @vinuvk7252
    @vinuvk7252 2 роки тому

    Vayithari ormmayil nilkumo?

  • @rasaica6496
    @rasaica6496 2 роки тому

    സൂപ്പർ

  • @rishisanthosh2685
    @rishisanthosh2685 4 роки тому +2

    👍👍