വളരെ കൃത്യമായും ലളിതമായും ഏവർക്കും മനസ്സിലാക്കാവുന്ന വിധത്തിൽ ഉള്ള ക്ലാസ്സ് ആണ്. എല്ലാവരും കാണുക, കണ്ട് മനസ്സിലാക്കുക. ചെണ്ട പഠിക്കുന്നവർക്കും, മേളം അസ്വദിക്കുന്നവർക്കും ഉപകാരപരദമാകും.
താളത്തിൽ അക്ഷരം എണ്ണിയാൽ 20 അല്ലെ വരുന്നുള്ളൂ. 24 കൊട്ട് എങ്ങനെയാണു വരുന്നത്. ഒന്ന് വിശദീകരിക്കുമോ? ഇതിപ്പോൾ മനസിലാക്കിയാൽ പോരെ. നമ്മൾ ഇപ്പോൾ നില കൊട്ടി പ്രാക്ടീസ് ചെയ്താൽ പോരെ.
ഒഴിവുകൾ കൂടി കണക്കാക്കണം. 8 beat+4 beat+4 beat+8 beat= 24 ചില ക്ലോക്കിനു 3,6, 9, 12, മാത്രമേ കാണിച്ചിട്ടുണ്ടാവൂ. പക്ഷേ അവിടെ അദൃശ്യരായി 1 മുതൽ 12 വരെ അക്കങ്ങൾ ഉണ്ടല്ലോ അതുപോലെ
Super! താങ്കൾ വളരെ effective ആയ ഒരു teacher ആകാൻ കഴിവുള്ള ആളാണ് എന്ന് എനിക്ക് തോന്നി.🙏
❤❤
Thanks
വളരെ കൃത്യമായും ലളിതമായും ഏവർക്കും മനസ്സിലാക്കാവുന്ന വിധത്തിൽ ഉള്ള ക്ലാസ്സ് ആണ്. എല്ലാവരും കാണുക, കണ്ട് മനസ്സിലാക്കുക. ചെണ്ട പഠിക്കുന്നവർക്കും, മേളം അസ്വദിക്കുന്നവർക്കും ഉപകാരപരദമാകും.
Great. Very nice.
Please Like, coment Share videos
V. Nice
For more information check description box
2:33
👍👍
വീഡിയോ ആവർത്തിച്ചു കാണുകയും കൊട്ടിപ്പഠിക്കുകയും ചെയ്യുക
1:33
ഒറ്റ കയ്യ്യിലുള്ള താളം slowil ചെയ്തു തരുമോ
നമസ്കാരം ആശാനേ 🙏
ചെമ്പട മേളത്തിന്റെയും, പാണ്ടിമേളത്തിന്റെയും വലം തല താളം പറഞ്ഞു തരുമോ please 🙏🙏
2ആ കാലത്തിന്റെ വിഡിയോ ഇടവോ
K
Gud
നന്ദി
Pandimelam class edukkamo?
Panjavadhym. Class undo
ഇല്ല
ന ന എന്നത് പിന്നോട്ടേക്കും മുന്നോട്ടേക്കും ഉരുട്ടി അടിച്ചാണ് പ്രാക്ടീസ് ചെയ്യുന്നസ്തു. ശരിയല്ലേ?
ഉരുട്ടികൊട്ടാം അല്ലാതെയും ആവാം. മുറുകി വരുമ്പോൾ ഈ നില മാറും. കുഴമറിച്ച് തക്കിട്ട കൊട്ടാൻ തുടങ്ങും
@@chendamelamonlineclass5112 Thank you sir
താളത്തിൽ അക്ഷരം എണ്ണിയാൽ 20 അല്ലെ വരുന്നുള്ളൂ. 24 കൊട്ട് എങ്ങനെയാണു വരുന്നത്. ഒന്ന് വിശദീകരിക്കുമോ? ഇതിപ്പോൾ മനസിലാക്കിയാൽ പോരെ. നമ്മൾ ഇപ്പോൾ നില കൊട്ടി പ്രാക്ടീസ് ചെയ്താൽ പോരെ.
ഒഴിവുകൾ കൂടി കണക്കാക്കണം. 8 beat+4 beat+4 beat+8 beat= 24
ചില ക്ലോക്കിനു 3,6, 9, 12, മാത്രമേ കാണിച്ചിട്ടുണ്ടാവൂ. പക്ഷേ അവിടെ അദൃശ്യരായി 1 മുതൽ 12 വരെ അക്കങ്ങൾ ഉണ്ടല്ലോ അതുപോലെ
നിങ്ങളുടെ നല്ല വിശദീകരത്തിനു നന്ദി.
4എണ്ണം അടച്ച്
16 എണ്ണം തുറന്ന്