ഇത് കുറച്ചു കൂടിപ്പോയി..|| AsifAli, TovinoThomas, Parvathy, Siddique

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 267

  • @minimolb2078
    @minimolb2078 2 роки тому +966

    നമ്മുടെ സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന പല പ്രണയത്തെ തുടർന്നുള്ള crime തുറന്ന് കാട്ടിയ ഫിലിം.

  • @haseenasalim8141
    @haseenasalim8141 3 роки тому +524

    Leave such toxic relationships. Be free. Be related

    • @sanasanu6473
      @sanasanu6473 3 роки тому +13

      Pallavi did the same ... Nidhina , Manasa & many but unfortunately all of them are not alive 😕

    • @kalantharlebbefathimazahra3238
      @kalantharlebbefathimazahra3238 3 роки тому +2

      Yes

    • @stranger_12167
      @stranger_12167 2 роки тому +3

      @@sanasanu6473 true fact....

    • @alwin2658
      @alwin2658 2 роки тому

      @• Random Things • why can't

    • @anusha2465
      @anusha2465 Рік тому +5

      Leaving is not easy. They will chase you and attack you

  • @saalu9788
    @saalu9788 2 роки тому +62

    ഇത് കാണുമ്പോ ആ സീത serial ഓർമ വന്നു🤣. വീട്ടിലിരിക്കുന്ന സ്ത്രീകളുടെ മെയിൻ സീരിയൽ ആയിരുന്നു. ഇതൊക്കെ കണ്ട് true lub എന്ന് കരുതി നടക്കുന്ന കുറച്ചു മന്ദബുദ്ധികൾ.

  • @nishanaparveen6136
    @nishanaparveen6136 3 роки тому +321

    Ingane swantham anglil ninn maathramm chinthikunna asifinte character poleyullavar ethreyund....orupakshe ith ezhthunna njanun vaayikkunna ningalum..let us check ourself deep to change

  • @dwitheeyajb9080
    @dwitheeyajb9080 2 роки тому +250

    ഇതു കാണുമ്പോ എനിക്കെന്റെ ആദ്യ പ്രണയം ഓർമ വരുന്നു. ഡ്രൈവിംഗ് ഗ്രൗണ്ടിൽ വച്ചു സംസാരിക്കാൻ വിസമ്മതിച്ചതിനു കൈ കൊണ്ട് കുത്തി വണ്ടിയുടെ ചില്ലു തകർത്ത് ചോര കാണിച്ച സമ്മതിപ്പിക്കാൻ ശ്രമിച്ച ചാത്തമംഗലം സ്വദേശി 🥶 അന്ന് ഞൻ പ്ലസ് two ഇൽ ആയിരുന്നു. Toxic ആണെന്ന് മനസിലാക്കിയ ഞൻ അതിൽ നിന്ന് പിന്മാറി. ഒരുപാട് നാൾ അവൻ എന്നെ follow ചെയ്തു. ഞൻ തേച്ചെന്ന് നാട്ടിലൊക്കെ പറഞ്ഞു നടന്നു. എന്റെ വിവാഹം മുടക്കാൻ വരെ നോക്കി. ഒരു തുറന്നു പറച്ചിലിലൂടെ ആയിരുന്നു ഞൻ ഇന്ന് കാണുന്ന ലൈഫ് ളേക് എത്തിയത്. വീട്ടില്ലായിരുന്നെങ്കിൽ ഇന്ന് എന്തായേനെ എന്നറിയില്ല 🥶🥶 ഒര്കുമ്പോ പേടിയാവുന്നു

    • @chyhanyavijayan4771
      @chyhanyavijayan4771 2 роки тому +3

      Good 👐🏽👐🏽

    • @anjanaanjana6875
      @anjanaanjana6875 2 роки тому +6

      Rakshapettu👍🏼

    • @rojaarora6728
      @rojaarora6728 2 роки тому +7

      Ente mole.. kettitt തന്നേ pedi aavanu

    • @neenumc4940
      @neenumc4940 2 роки тому +15

      Same എനിക്കും ഉണ്ടായിരുന്നു ഇതു പോലെ തന്നെ എപോഴും മരിക്കും എന്നു പറഞ്ഞു പേടിപ്പിക്കും എങ്ങനെയോ അതിൽ നിന്നും ഞാൻ രക്ഷപെട്ടു bt അവൻ കൊറേ follow ചെയ്തു എന്നെ പറ്റി മോശമായി എൻ്റെ frnds നോട് എല്ലാം പറഞ്ഞു കല്യാണം മുടക്കാൻ നോക്കി

    • @suja605
      @suja605 2 роки тому +11

      ഇതാ ഞാൻ ഈ പ്രേമത്തിന് ഒന്നും പോവാതെ.. സ്കൂളിൽ padikumbo കുറച്ച് പേര് ഒക്കെ choychittund. ഞാൻ പിന്നെ അവരോട് മിണ്ടില്ല 😂😂 immature but I'm afraid of this generation. really cruel.

  • @aghilp3160
    @aghilp3160 2 роки тому +156

    This movie simply showed how relations gonna toxic.....
    Great movie ❤️

  • @radhikaprasad9057
    @radhikaprasad9057 2 роки тому +614

    When we are in this relationship it's hard to know whether it's toxic or not.

  • @chinchus6711
    @chinchus6711 2 роки тому +154

    എത്ര മനോഹരമായ film..... 🙏🙏🙏

  • @akhilps3571
    @akhilps3571 2 роки тому +45

    Ithupole ulla relationship undel athu nerathe thanne kalayunnathanu randuperkkum nallathu ...

  • @sunilaratheesh7935
    @sunilaratheesh7935 11 місяців тому +14

    5yrs life ,arranged marriage മാറുമെന്ന് വിചാരിച്ചു,ഇപ്പൊൾ divorse ആയ് നിൽക്കാൻ ഒരുങ്ങുന്നു.

  • @carpediumlove9298
    @carpediumlove9298 2 роки тому +41

    Ente life ee same incident nadannitund. Nte boyfriend um ithe pole kai murich Enik pic ayach thannind. Ee film irangunnathin munne thanne. Ann ee film kandapo njn njetti poyi . Ennit nte boyfriend nod paranjapo avan parnj real love ulla boys um ingane aarkum enn. 🤮🤮🤮. Ee suicide attempt incident undayathond Enik pedi aarnn breakup cheyyan. But2020 beginning aayapo Enik ottum pattandayapo Njn avanum aayit breakup aaki. Nte 7 years relationship aan Njn breakup aakiyath. Athinte peril kore abuse avante bagath ninn sahich kore theri vili slut shaming oke . 6 maasatholam shalyam aarnn. But I stayed strong and didn’t change my decision. Angane avan poyi vere kalayanm kazhich.After that I fell in love with another guy But he is a gentleman . 😀😀He knows what is personal space. So Enne Oru individual
    aayi kandaan treat cheyyne. Ee relationship il Enik Njn aayi irikan patunnund. Angane njangal veetil paranju. Veetil sammadhichu. Ipo Ellarum happy. We are getting married next year with blessings and full support of our families. 😁😁😍😍
    Ann aa decision Edukan Njn kaanicha dairyam kond aan inn Enik nalloru life kittiyath. So aarelum ithpole ulla boyfriend ne vech kashtapedunnundel ethreyum pettann athil ninn rakshapedu please

    • @Okayyougotmethere-ll7hq
      @Okayyougotmethere-ll7hq 8 місяців тому

      How's your life now??

    • @carpediumlove9298
      @carpediumlove9298 8 місяців тому +5

      @@Okayyougotmethere-ll7hq so good da. I am really happy with him 🤩🤩🤩🤩🤩We got engaged on Feb 4😍🥰 Our marriage will be held on Feb 2 2025. So we r waiting for that🥰🥰🥰

    • @Okayyougotmethere-ll7hq
      @Okayyougotmethere-ll7hq 8 місяців тому

      @@carpediumlove9298 congratsss

  • @sarathsarathks5871
    @sarathsarathks5871 3 роки тому +115

    പൊളി പടമാ ഹോ.... 👌👌👌👌👌👌....

  • @machineenthusiast4393
    @machineenthusiast4393 5 місяців тому +9

    Toxic relationships ഒരിക്കലും support ചെയ്യരുത്..... ഇതിലെ ആസിഫ് അലിയുടെ roll uff... Really 😡

    • @09joker-k3j
      @09joker-k3j 4 дні тому

      Athoke oro manasikavastha anu..samoohathil nadakunath oronn kanumpol chilapo manasikamayi weak Aya alkark cheriya karyam sahikan pattila..akanupoko ennoru pedi ullil kadannu koodumpo ee avastha varum.rand type swabhavamullavar orumikumpo undakunathan...

  • @michealj22
    @michealj22 11 місяців тому +9

    ഒരു റിലേഷൻഷിപ്പ് ടോക്‌സിക് ആണെന്ന് തോന്നിയാൽ നന്നായി നിരീക്ഷിച്ച ശേഷം ഉറപ്പായാൽ അതിൽ നിന്ന് ഇത്രയും പെട്ടെന്ന് ഒഴിയുക, കൈ മുറി ഭീഷണി പോലെ ഉള്ള ഉടായിപ്പ് ആയി വന്നാൽ ഉറപ്പിച്ചോ ലോക ടോക്സിക് ആണ് , ജീവിതം ഒന്നെ ഉള്ളൂ അത് ആരുടെയും ഇഷ്ടത്തിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ളതല്ല നമ്മുടെ സന്തോഷം എന്താണോ അതാണ് നമ്മൾ ചെയ്യേണ്ടത് 🎉

  • @Vpr2255
    @Vpr2255 2 роки тому +32

    ആസിഫ് അലി ടെ പേര് ഗോവിന്ദ്
    3Kings യിൽ Plane നിലത്തു ഇറക്കിയത് ഒറ്റത്തവണ ഗോവിന്ദ് 😜

  • @cheersbloom
    @cheersbloom 3 роки тому +178

    Signs of a physco lover

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +22

    Dear ... ആസിഫ് ഇക്കാ.....
    Cute acting...
    Love 💖 from kozhikode

  • @artattack7149
    @artattack7149 2 роки тому +36

    സ്വപ്‌നങ്ങളും ലക്ഷയങ്ങളും ഉള്ളവരും അതില്ലാത്തവരും പ്രേമിക്കുമ്പോൾ സംഭവിക്കുന്നത്

    • @AshleyBlockchainAcademy
      @AshleyBlockchainAcademy Рік тому +1

      ലക്‌ഷ്യം എല്ലാ ഉള്ള psyco കാലും ഉണ്ട്. ലെ അനുഭവസ്ഥ!

  • @samasyamaradath8791
    @samasyamaradath8791 2 роки тому +42

    Snehakooduthal kondu manasamadhanam ellatha life aavum.......single aayal tension free aayi erikkyam

  • @chithraharichithra5580
    @chithraharichithra5580 11 місяців тому +20

    Asif acting poli❤️❤️

  • @nidhi520
    @nidhi520 3 роки тому +219

    This is so toxic relationship

  • @zombiegoatwheels
    @zombiegoatwheels 2 роки тому +21

    Such torture is not good in a relationship...there is no co-operation and understanding at all from the man here....!
    I understand that the above said lines are easy to say and in reality it is difficult, but still we need to learn the proper way else difficult for both.

  • @febaelizabeth7281
    @febaelizabeth7281 3 роки тому +101

    Single aayi erunna nthelum Prashanam undoo I am a Single

  • @anizha47
    @anizha47 3 роки тому +91

    Toxic relationship 😶🙃

  • @GayuS-y9l
    @GayuS-y9l Місяць тому +1

    ഒരു toxic റിലേഷനിൽ ഇര ആയ ഒരാൾക്ക് ഒരിക്കലും പെട്ടന്ന് മനസിലാക്കാൻ പറ്റില്ലാ താൻ ഒരു toxic relationship ൽ ആണ് ഉള്ളത് എന്ന് .ഒരേ സമയം രണ്ട് മുഖം കാണിക്കാനും വളരെ പെട്ടന് emotionally നമ്മളെ convince ചെയ്യാനും toxic person ന് കഴിയും. അത് കൊണ്ട് തന്നെ നമ്മൾ ഈ ഒരു loop ൽ തന്നെ കറങ്ങിക്കൊണ്ടിരിക്കും.ഇതിൽ നിന്നും രക്ഷപെടാൻ വളരെ പ്രയാസമാണ്.രക്ഷപെട്ടാൽ തന്നെ പലതരം mental trauma കൾ നമ്മളെ അസ്വസ്ഥരാക്കികൊണ്ടേയിരിക്കും.Toxic ആണെന്ന തിരിച്ചറിവ് വന്നാൽ ആ റിലേഷൻ എത്രയും വേഗം break ചെയ്യണം.Otherwise you will suffer more.

  • @darthzifdar7384
    @darthzifdar7384 2 роки тому +320

    Asif Ali is literally past me. 🥲
    എന്തായാലും അവൾ എന്നെ വിട്ടു പോയി സന്തോഷം തിരഞ്ഞെടുത്തു.
    ഇപ്പൊ ഞാൻ നന്നായി 😊
    ഒരിക്കലും നഷ്ടപ്പെടരുത് എന്ന അടങ്ങാത്ത ആഗ്രഹത്തിൽ നിന്നാണ് ഈയൊരു വൃത്തികെട്ട toxicity വരുന്നത്. പക്ഷെ അത് വളരെ അപകടകരവും ആണ്.

    • @rashmishafdarvlogs5625
      @rashmishafdarvlogs5625 2 роки тому +80

      You are great.... ingane oru public platfomil vann your mistake thurann paranjallo....superb👍

    • @darthzifdar7384
      @darthzifdar7384 2 роки тому +1

      @@rashmishafdarvlogs5625 😊

    • @rashmishafdarvlogs5625
      @rashmishafdarvlogs5625 2 роки тому +1

      @@darthzifdar7384 😊

    • @snehababuraj6898
      @snehababuraj6898 2 роки тому +19

      Ningalepole accept cheyyan ipozhum budhimutty nadakkunnavar undedoo..

    • @darthzifdar7384
      @darthzifdar7384 2 роки тому +7

      @@snehababuraj6898 ഞാൻ മറന്നു എന്ന് ഞാൻ പറഞ്ഞില്ല. ഇപ്പോഴും സ്വന്തത്തെ ശപിച്ചു കഴിയുന്നു, ഒരിക്കലും തിരിച്ചു വരില്ലെന്നറിയുന്ന ആളെ ഓർത്തു.

  • @mohammedrashik6260
    @mohammedrashik6260 2 роки тому +19

    Adikammaayal amritam visham.🕳️💥💨💭😳mind this.

  • @rojaarora6728
    @rojaarora6728 2 роки тому +20

    Joli കിട്ടിത് പറയണമെങ്കിൽ അതിനു സമയോം കാലോം ind.. allaathe ithupole konaplichaal last moonjum

  • @nigeeshp5517
    @nigeeshp5517 2 роки тому +11

    Good movie 👍

  • @familyvlog7942
    @familyvlog7942 3 роки тому +67

    എന്നാ english

  • @Boyish_girl_army729
    @Boyish_girl_army729 3 роки тому +90

    ഇതെന്തു ചെക്കനാ ഭായ് ഇവനെയൊക്കെ വേണം തേക്കാൻ പൊന്നു പോലെ നോക്കുന്ന boys നെ അല്ല തേക്കാൻ ക്ലാസ്സിന്റെ ഇടയിൽ വിളിക്കരുത് എന്ന് പറഞ്ഞാൽ പോയി vein അറക്കും. ഒന്ന് അടിയുണ്ടാക്കി എനിക്കിനി നിന്നെ വേണ്ട എന്ന് കളിക്ക് പറഞ്ഞാൽ vein അറക്കും ഇതൊക്കെ എന്തോന്നെടെ

  • @devilpyschoangel1643
    @devilpyschoangel1643 3 роки тому +84

    Asif ikka uyir ✌️🤗😍

  • @mahalaxmibhagawati4970
    @mahalaxmibhagawati4970 2 роки тому +9

    Getting into relationship with such type of person is a nightmare oh godd!!!

  • @ponnuaapi7659
    @ponnuaapi7659 3 роки тому +24

    Asifikka poli

  • @Sreyapody9778
    @Sreyapody9778 3 роки тому +107

    Psycho.... Be free be single.... Enjoy ur life🥳

    • @krrahulraghavan9495
      @krrahulraghavan9495 2 роки тому +1

      Hormones don't listen and we end up in bloody relationship with toxic girls and destroy our life

  • @nirmalanimmi1392
    @nirmalanimmi1392 Рік тому +4

    ഞാനും അനുഭവിച്ചിട്ടുണ്ട് 😔😔

  • @latheeflatheef8892
    @latheeflatheef8892 3 роки тому +9

    Eada padam

  • @anjanaanjana6875
    @anjanaanjana6875 2 роки тому +23

    Vallatha oru possessiveness, disgusting aayitulla ithupole yulla aalukal und. Sneham aanenna parayuka, ith snehamalla, oru tharam adichelpikalanu. Inganeyullavaril ninnu kazhiyunnathum ozhinju maruka. Ivaranu kooduthal crime um cheyyunnath

    • @bindu6515
      @bindu6515 Рік тому

      When something is overboard... Definitely it's a problem... The range of the problem may differ... But its definitely a problem... We need to observe the person's behaviour literally when we are welcoming them in to our life... Saw another movie recently on toxicity... Standup... Girls or boys should be aware...

    • @bindu6515
      @bindu6515 Рік тому +1

      The worst thing is when we don't know about toxicity, we consider the over love they show and adjust with the over anger or over possessiveness or the other over emotions... That is the point everyone gets tangled up in a toxic relationship... Dangerous... Teenagers or unawared people can't differentiate...Individuality needed and the partner should respect that individuality of ours...

  • @sureshmittana1246
    @sureshmittana1246 2 роки тому +2

    Movie name??

  • @anshidpv1891
    @anshidpv1891 2 роки тому +1

    Ithu eathaa move name

  • @haseenasalim8141
    @haseenasalim8141 3 роки тому +31

    Toxic relationship.

  • @aswathysreeachu3234
    @aswathysreeachu3234 2 роки тому +1

    മൂവി name

  • @vijayakumarpn2111
    @vijayakumarpn2111 2 місяці тому +1

    Sohad. Move

  • @feldina6681
    @feldina6681 Рік тому +1

    My life

  • @jeevane.s4025
    @jeevane.s4025 3 роки тому +25

    Snehakooduthaline...."angle" ennane othiri perude dharana...angane swanthan priority mathram nokunnavrke pranayikyan arhathayilla....(argument aayi kanaruthe ...ente opinion aane .. if it hurt anyone ..i'm sorry🙏)

  • @fathimasuhara692
    @fathimasuhara692 2 роки тому +1

    Enje pedipikkan vendi kayyoke murichu enn paranj pedipikkum aghe praanthaaya avastha

  • @Dony_RDX
    @Dony_RDX 2 роки тому +1

    ഏതാ മൂവി

  • @09joker-k3j
    @09joker-k3j 4 дні тому

    Kamukik over importants over sneham thonumpozhuman ithpole akunath.thirichum vararund..kamukan adhikam mind cheyathepokumpo opposite alk ithupole akum..rand vyathyastha swabhavakaar akumpozhan ee preshnam.areyum kuttamparayan pattila.oro manasikavastha anu..

  • @athulyaathuz3755
    @athulyaathuz3755 3 роки тому +16

    I had😑😑😑😑😑

    • @athulyaathuz3755
      @athulyaathuz3755 3 роки тому

      💔

    • @krishnanandnair5014
      @krishnanandnair5014 2 роки тому

      I had too. I am a guy and the girl is like Govind's female version. Like I was always supposed to update my whereabouts, not allowed to go on partying with friends and all, and more importantly to stay on call with her all day long like I had no other work, otherwise it would disappoint her and end up in fights or arguments. She used to keep cursing me and making me feel guilty about prioritising my work over her

  • @Simplysillythingsbyreshma
    @Simplysillythingsbyreshma 2 роки тому +1

    🥺

  • @muhammadbilalmuhammadbilal5304
    @muhammadbilalmuhammadbilal5304 2 роки тому

    😇

  • @rajimolkr4985
    @rajimolkr4985 Рік тому +2

    Possessive ആണ് ബന്ധങ്ങൾ എല്ലാം

  • @Chimby-j5s
    @Chimby-j5s 5 днів тому

    Pallavi can understand everything. Such a brilliant guys. But absolutely disgusting about this fox Govind.

  • @anandusvlog4069
    @anandusvlog4069 2 роки тому +6

    Poyi chavan parayanam

  • @Lensisfly
    @Lensisfly Рік тому

    Toxic relationship

  • @salinisalu2381
    @salinisalu2381 2 роки тому +142

    എനിക്ക് ഈ മൂവിയിൽ ശരി തോന്നിയത് ആസിഫിന്റെ character ൽ ആണ് 👌👍

    • @fehmafnz7246
      @fehmafnz7246 2 роки тому +86

      Nth sheri

    • @bilalbillu8430
      @bilalbillu8430 2 роки тому +3

      Eanikum

    • @raakhi7222
      @raakhi7222 2 роки тому +50

      Enth sheri

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +36

      😳

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +309

      അപ്പൊ നിങ്ങളും അതെ പോലത്തെ സിറ്റുവേഷനിൽ or സ്വഭാവത്തിൽ ഉള്ളവരാണോ? സ്നേഹം എന്ന് പറഞ്ഞു ഭരിക്കുന്നതും ഉപദ്രവിക്കുന്നതും എങ്ങനെയാ ശരിയാകുന്നെ?മറ്റുള്ളവരുടെ time, space, താത്പര്യങ്ങൾ ഒക്കെ മാനിക്കാത്തത് എങ്ങനെ ശരിയാകും?

  • @shamifiros4832
    @shamifiros4832 2 роки тому +10

    ആസിഫ് അലി pole ഉള്ള വരെ എനിക്ക് ഇഷ്ട്ടം 😜

    • @jijimathew3310
      @jijimathew3310 2 роки тому

      😌😌😌😌😌

    • @Maya-be7su
      @Maya-be7su 2 роки тому +47

      അനുഭവത്തിൽ വന്നാൽ പഠിക്കും നീയൊക്കെ 😌

    • @harshajayan4651
      @harshajayan4651 2 роки тому +27

      Mughath acid ozhikkunnavareyo?? 🙄

    • @shamifiros4832
      @shamifiros4832 2 роки тому +1

      @@harshajayan4651 അത് അല്ല love. കായർറിംഗ്. പിന്നെ പോസ്സിവനെസ്സ് 👏അത് ആ 😜😜😜

    • @jijimathew3310
      @jijimathew3310 2 роки тому +2

      @@shamifiros4832 possessivness കുറച്ചൊക്കെ ഉള്ളവരെ എനിക്കും ഇഷ്ട്ടം ആണ്.ആസിഡ് ഒഴിക്കുന്നവർ എന്നു അതിനു അർത്ഥം ഇല്ലല്ലോ.

  • @aparna7850
    @aparna7850 2 роки тому +6

    Paravathy is a angry character😡😡😡😡😡

    • @sree9121
      @sree9121 2 роки тому +85

      😐asif is the toxic one here.

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +29

      Best 🙄😳

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +23

      If ur ok with toxic partners, then there's no issue. But toxic character is not good. He's toxic n psycho. Everyone has the right to have their own space, freedom n time. Here that character is over possessive n doubtful, that's the issue, and in reality parvathy's pallavi is not the angry one, but it's vice-versa. ur principle/perspective regarding love maybe like his nature, thats the main issue.

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому +16

      @@sree9121 അതാണ് ശരി എന്ന് തോന്നുന്നവർക്ക്, toxic ആണെന്നും മനസ്സിലാകില്ല എന്ന് തോന്നുന്നു

    • @Mira-gu6we
      @Mira-gu6we 2 роки тому +1

      Swantham idil comment cheyyu bro. Why pretend to be a girl.

  • @Ananthu74
    @Ananthu74 Рік тому +3

    Ningalkok kaananum parayanum ee sidea ollu..but ente life opposite aanu ente girl friend ne possessiveness kuduthala avalk njaan ennu vecha jeevana but vere pennungalodu samsarikunnatho kaanunnatho idapazhakunnatho avalk vallatha irritation aanu ente friends aayalum relatives aayalum angane thanne eppazhum vilichond irikkum vaa thorathe samsaarichu kondirikkum but vilikunna time il njn phn attend cheythillengi thirnu aare vilichond irikkuvaayirunnu ennu paranju thudangum..enne ente veetukar vazhak parayunna polum avalk ishtam alla...life il enthengilum ok cheyyanamennund but relationship vallathea swasam muttikunund Karanam aval vilikunna time phn eduthilengi allengi parayunna time kandillengi nalla kuzhapam aanu aal oru paavam aanu ithok kelkumbo chilarengilum vicharikum hoo ivante yok bhagyam ennu but nammalu vicharikumpole alla karyangal lover nte possessiveness athrak over aanel ini athu toxic aanel athu penninayalum aaninaayalum oru limit kazhinja swasam muttum...but njan ee relationship breakup cheyanamennu chindikathirunnitilla but avalude snehathil njan satisfied aanu enne manasilakan patunillanne ollu enne orupadu ishtam aanu avalk

    • @athiramn4037
      @athiramn4037 Рік тому +2

      Orupaad ishttam aanenkil paranj manasilaakaaan enkilum sramichooodeeee