@@സ്വാസിക im not a person to interfere in your life.. But if it's toxic like this.. you should get out of it... Ingane oke cheyunnath sneham anenn karuthi ellam sahich irunnal.. u might get disappointed.
ഞാനും loverum കൂടെ കാണാൻ പോയ ഫിലിം ആണ്.. നോക്കുമ്പോൾ അവന്റെ same സ്വഭാവം ആണ് ഗോവിന്ദിനു.. ഈ ഫിലിം കണ്ടപ്പോൾ ഏകദേശം എന്റെ അവസ്ഥ അവനു മനസിലായി.. So ഇന്ന് ഒരുപാട് സമാധാനം ഉണ്ട്.. Great thanks to UYARE❤️
എനിക്കും ഉണ്ടായിരുന്നു ഏകദേശം ഇതൊക്കെ തന്നെ കല്യാണം കഴിച്ചു.. Pedi ആയിരുന്നു കൂടുതലും 3 വര്ഷങ്ങള്ക്കു മുൻപ് എല്ലാം അവസാനിപ്പിച്ചു..... 2 വര്ഷം മാറിനിന്നു... aa 2 വര്ഷം കൊണ്ട് എന്നിലെ പേടിയും ഭയവും മാറി... കല്യാണം കഴിച്ച ആളുടെ സ്വഭാവും മാറി ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു...
ആ ആസിഡ് ഒഴിക്കുന്നതിനു മുമ്പുള്ള അവസ്ഥകൾ ഒക്കെ ഏറെക്കുറെ നല്ലോണം അനുഭവിച്ചതാ ഞാൻ... ഓടി രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ....🤧... ഇപ്പോ ഒരു സമാധാനം ഉണ്ട്.🙏✨️
ഈ സാഹചര്യത്തിൽ ഇങ്ങനെ പെരുമാറുന്നവർ തന്നെ ആവും 75% മലയാളി കാമുകന്മാരും.. കാരണം അതാണ് ശീലം.. പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ കാൽക്കീഴിൽ നിക്കുന്ന ഒരു ഉപകരണം ആണ് അവർക്ക് ..
ഓരോ തവണയും ശരിയാകും എന്ന് കരുതി അവസരം കൊടുക്കുന്നത് ആണ് പ്രശ്നം. അനാവശ്യമായ possessiveness ന് സ്നേഹ കൂടുതൽ എന്നും കരുതൽ എന്നും തെറ്റുദ്ധരിപ്പിച്ച്.... ഒടുവിൽ സ്വന്തം സ്വത്വം ഇല്ലാതാകും. Get Lost എന്ന് പറയാനുള്ള തൻ്റേടം ഉണ്ടാകലാണ് വലിയ കടമ്പ. ആദ്യമൊരു സങ്കടമൊക്കെ ഉണ്ടാകും. പിന്നീട് മനസിലാകും Single life എത്രത്തോളം നല്ലതാണെന്ന്.
ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു but അത് arrange ആയി വന്ന marriage proposal ആരുന്നു first ഒകെ കുഴ്പം ഇല്ലാരുന്നു പോകെ പോകെ വീട്ടിൽ പോലു പാവാട ഇടാൻ പറ്റില്ല bus ൽ പോയാൽ ഹെഡ്സെറ്റ് എടുക്കണം സംസാരിക്കാൻ, ഷാൾ ഇടണം, തലമുടി മുൻപിൽ ഇടാൻ പാടില്ല, അച്ഛൻ വിളിക്കുമ്പോൾ ഫോൺ കട്ട് ചെയ്യാൻ പാടില്ല... അങ്ങനെ ഇതൊക്കെ ഞാൻ ചോധിച്ചപോൾ പറയുവാ ഞാൻ modern ആണ് പോലും feminist ആണ് പോലും... അത് അപ്പോ തന്നെ ഞാൻ വേണ്ട എന്ന് വെച്ച് ഒരു ജീവിതമേ ഉളു കെട്ടിയില്ലെകിലും കുഴപ്പം സമാധാനം ആണ് വേണ്ടത്
ഈ സിനിമയിലെ പോലെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് വർഷങ്ങൾക്കുശേഷം ഇത് കാണുമ്പോൾ സെയിം ഇൻസിഡന്റ് ആണ് തോന്നിയത്.. ആസിഡ് ഒഴിച്ചില്ല എന്ന് മാത്രം..ഒടുവിൽ get out പറഞ്ഞപ്പോൾ ആണ് ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങിയത്...ഇന്ന് 10 വർഷം കഴിഞ്ഞു..ലൈഫ് ഹാപ്പി... ഡ്രീമിങ് ജോബും കിട്ടി... കൂടെ ഗുഡ് ലൈഫ് പാട്ടറും...
Relatable, ഓർക്കാൻ വയ്യ ആ ദിവസങ്ങൾ.ഇത് പോലെ ഒരു ഡേ ന്റെ കൂട്ടുകാരിടെ കല്യാണം കഴിഞ്ഞു കൂട്ടുകാർഡ് കൂടെ വന്ന നിമിഷങ്ങൾ😔അന്നു ഞാൻ കേൾക്കേണ്ടി വന്ന ചീത്ത വാക്കുകൾ
I was a thin girl, we liked eachother..later on he wanted me to be a little more fatter..bubbly..i thought that was cute..but no...then he wanted me to wear dhupattas when i got bubbly..wanted me to had hooks in my tops till neck..wanted me to wear 3/4 kurthis alone...i had to forget my t shirts and jeans..he bought me gifts..closed kurthis and long pants.. I wanted to style my hair...he said apply oil and plat it..so that ppl will respect me for being homely..i straightened my hair temporarily for one day..that was on my birthday..he saw me like that and ended up in a fight badly.. He said stop singing on stages..he said no male friends..he said not to go outside india to work..he said not to install whatsapp(i still don't for some reason even after moving out of this relationship, i have no idea how watsapp works or how does it look) ..he said no no no to many things i loved.. It took me long 5 years to realize i worth more than that life..and finally i moved out of that relationship. It was hard..coz i had good memories too of us as i loved him so much..but more pains and tears i had to shed..i had guilt for no reason..it is still painful at times..but i moved out. Now i Love myself💜n i do not regret my decision💜
നാം ആത്മാർഥമായി സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുമോ എന്ന ഭയം നമ്മളെ ഭ്രാന്തനാക്കും...... ആരെയും അമിതമായി സ്നേഹിക്കരുത്. Over ആയി care ഉം ചെയ്യരുത്. ഇങ്ങനൊക്കെ ചെയ്യുമ്പോഴാണ് അവരില്ലാതെ നമുക്ക് ഒട്ടും പറ്റില്ല എന്ന അവസ്ഥയിലേക്ക് പോകുന്നത്. ഇങ്ങനെ സ്നേഹിച്ചിട്ട്,അഥവാ brk up അയാൽ,അവസാനം നമുക്ക് കിട്ടാത്തത് വേറെയാർക്കും കിട്ടണ്ട എന്ന് തോന്നും.കാരണം നമ്മൾ സ്നേഹിച്ച ആൾ വേറെ ആളെ സ്നേഹിക്കുന്നത് നമുക്ക് ഒട്ടും സഹിക്കാൻ പറ്റാതെയാവും. ഇത് ആണ് ആസിഡ് ഒഴിക്കാനൊക്കെ തോന്നിപ്പിക്കുന്നത്. So നമ്മൾ നമ്മെ അല്ലാതെ വേറെ ആരെയും അമിതമായി സ്നേഹിക്കാൻ പാടില്ല.നാം നമ്മെ സ്നേഹിക്കുമ്പോൾ, നമുക്ക് priority കൊടുക്കുമ്പോൾ, നമ്മെ ആര് ഒഴിവാക്കി പോയാലും ആദ്യം ഇത്തിരി വിഷമിച്ചാലും നമുക്ക് ആ അവസ്ഥ തരണം ചെയ്യാൻ കഴിയും. Love yourself ❤️
This is one of my favorite movie... Becoz this movie inspired me a lot to focus on my dreams and ambitions. If your partner is supporting to achieve your goals, you are really lucky. And if your partner is not supportive... Just say a good bye and do your own business... Becoz it's your life... Not others.. So be yourself...
wow what a comment sis really nice acutally i dont no this moovi i saw the insta video then i check it videos really superb i watched this fim iam from karnataka but little i can understanding tamil
ഒരു ടോക്സിക് relationship ആയിരുന്നില്ല but ഒരു ടോക്സിക് friendship എനിക്കും ഉണ്ടായിരുന്നു. ഒഴിവാക്കിയിട്ട് ipo 1 വർഷം ആയി. സമാദാനം ഉണ്ട്. എവിടെ ആയാലും നല്ലത് വരട്ടെ അവന്.
@@devikaslittleplanet1047 gud. അവരെ ഇഷ്ടമില്ലാത്തോണ്ടല്ല പക്ഷെ യോജിച്ചു പോവാൻ പറ്റൂല. പറഞ്ഞാ അവർക്ക് മനസിലാവൂല്ല്യ..ഇതിൽ പല്ലവി പറയും പോലെ തന്നെ അടുപ്പത്തിനേക്കാൾ പേടിയാണ് അവരോട്. നമ്മളെ നമ്മളാവാൻ വിടൂല controlling over care possessiveness അങ്ങനെ എന്തൊക്കയോ ആണ്... പക്ഷെ അവരുടെ സംസാരം പ്രവൃത്തി ഒക്കെ കാണുമ്പോ എല്ലാ തെറ്റും നമ്മുടെ ഭാഗത്തു ആണെന്ന് സ്വയം confuse ആയിപോവും. അവിടെയാണ് അവരുടെ വിജയം
@@winners444 ശ്രെദ്ധിച്ചു deal ചെയ്യൂ. No എന്ന് കേൾക്കാൻ kelpillatha കൊറേ ആണ്പിള്ളേരുടെ വാർത്തകൾ ആണ് നാട്ടിൽ. ഇന്ന് കൂടെ ഒരു പെൺകുട്ടിയെ കോളേജിൽ വെച്ച് ന്യൂസ് ഉണ്ടായിരുന്നു... Njn inte മറ്റു പല ഫ്രണ്ട്സ് ന്റെയും ഹെല്പ് വഴിയാണ് പ്രശ്നം othukkyath
ഒരു കാലത്ത് അഡിക്ഷൻ ആയിരുന്ന സ്മോകിങ് ഞാൻ നിർത്തിയത് ആണു, വെള്ളം അടി ഇപ്പൊൾ തീരെ ഇല്ല എങ്കിലും നിർത്താൻ ശ്രമിച്ച് പരാജയ പെട്ടത് എൻ്റെ ഈ പൊസസീവ് മാത്രമാണ്
ഈ സിനിമയിൽ വേറൊരു കഥാപാത്രം ഉണ്ട്. ഒരു കൂട്ടുകാരി അവളെ ജീവിതത്തിലേക്ക് പല്ലവിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന കൂട്ടുകാരി. ആ കുട്ടിക്ക് വേണം അവാർഡ് കൊടുക്കാൻ
ഗെറ്റ് ലോസ്റ്റ് ഫ്രം മൈ ലൈഫ് പാർവതി വൗ ഒരു രക്ഷ യും ഇല്ല 👏🔥 കോഴ്സ് തീരണ്ടാന് തോന്നും മാറി മാറി കൂടെ കിടക്കാൻ ഇങ്ങനെ തൊലി വെളുത്ത ആണുങ്ങളെ ആസിഫ് അലി 😡കരണം പൊകച് ഒരെണ്ണം കൊടുക്കാൻ തോന്നി അത്രേം അതി ഗംഭീര പെർഫോമൻസ് 👏🔥👌
@@deepakss4431orikkal koode ninnennum paranj jeevitham kaalam muzhuvan sahikkano?? Ee film full kanumbo aa character enganeyaanennu manasilakum.. phone eduthillengi vein cut cheyth pic ayakunna psycho
എനിക്കും ഉണ്ടായിരുന്നു ഇങ്ങനൊരു ഗോവിന്ദ്.... 😔ഈ സെയിം അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് സെയിം....😪 ഒരുപാട് സ്നേഹം ആണ് ഇങ്ങനെ ഉള്ളവരുടെ പ്രശ്നം....എന്നാലും .ആളെ ഞാൻ മാറ്റി എടുത്തു... 🤪😜🤭.. ഇപ്പോ ഒരു ബേബി ഉണ്ട് 😍😍😍😍.... ഇഷ്ടമാണ് ഒരുപാട്....
തകർത്തു ❤..താങ്കൾക്ക് എങ്ങനെയാണ് അത് മാറ്റിയെടുക്കാൻ കഴിഞ്ഞത് അറിയാമോ... അയാളുടെ മനസ് മനസിലാക്കാൻ പറ്റി..ഒരുപാട് സ്നേഹമാണ് ഇങ്ങനയുള്ളവരുടെ പ്രശ്നം.. എന്ന് പറഞ്ഞില്ലേ.. അത് മനസിലാക്കിയ നിങ്ങൾ വിജയിച്ചു.. രണ്ടാളും happy ❤
dear brothers, നമ്മുടെ വീട്ടിലുള്ള അമ്മയല്ല generally സ്ത്രീകൾ.. അത്ര അർപ്പണത പ്രതീക്ഷിക്കരുത്.. കെട്ടോൾ മാലാഖയല്ല, അമ്മ ദേവിയുമല്ല..... സ്വാർത്ഥതയും വിശ്വാസക്കുറവും ദേഷ്യവും ഒക്കെ വരാവുന്ന മനുഷ്യനാണ്..... എന്നെങ്കിലുമൊരിക്കൽ അവരിൽ നിന്നും ഇതൊക്കെ പ്രതീക്ഷക്കണം....
ആസിഫ് അലി പറയുന്ന ഒരു സീനുണ്ട് അതിൽ നീയില്ലാതെ പറ്റിലെനിക്ക് എന്നത് അഭിനയമാണോ ഒർജിനലാണോ എന്ന് എനിക്ക് അറിയില്ല അതാണ് സ്നേഹം എന്ത് ചെയ്യാൻ സിനിമ ആയിപ്പോയില്ലേ പാർവതി തകർത്തു കളഞ്ഞു 🌹
ആസിഫ് അലിയുടെ കഥാപാത്രത്തോട് നമുക്ക് ഇത്രയധികം ദേഷ്യം വന്നെങ്കിൽ അത് ആ നടന്റെ കഴിവാണ്ഈ സാഹചര്യത്തിൽ ഇങ്ങനെ പെരുമാറുന്നവർ തന്നെ ആവും 75% മലയാളി കാമുകന്മാരും.. കാരണം അതാണ് ശീലം.. പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ കാൽക്കീഴിൽ നിക്കുന്ന ഒരു ഉപകരണം ആണ് അവർക്ക്
എനിക്കും ഇണ്ടായിരുന്നു... ഇണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഇണ്ട് ഇങ്ങനെ ഒരു റിലേഷൻ.... 1. WhatsApp ൽ ഒരു ഡിപി മാറ്റണം എങ്കിൽ പോലും പുള്ളിടെ അനുവാദം വേണം.. 2. ഞാൻ എങ്ങനെ ഉള്ള സ്റ്റാറ്റസ് ഇടണം... (അതിൽ നായകൻ മാരോ മറ്റ് ആണിങ്ങളോ ഉള്ള സ്റ്റാറ്റസ് പാടില്ല) 3. എന്റെ ബ്രദർന്റെ ബര്ത്ഡേക്ക് ഞാൻ അവന്റെ പിക് സ്റ്റാറ്റസ് ഇട്ടപ്പോൾ അത് ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞു വലിയ പുകിൽ ആയിരുന്നു.. 3. ഞാൻ എന്റെ ഫ്രണ്ട്സ്ന്റെയും ഫാമിലിയുടെയും കൂടെ പുറത്ത് പോകുന്നത് ഇഷ്ട്ടല്ല... ചീത്ത പറയും അതോണ്ട് പോകാറില്ല.. 4. ഫ്രണ്ട്സ്ന്റെ കൂടെ (ഗേൾസ് മാത്രം ആണുട്ടോ.. അവർ മാത്രേ ആകെ ഫ്രണ്ട്സ് ആയിട്ട് ഒള്ളു.. ബോയ്സ് ആരും ഇല്ലാ)ഫോട്ടോ എടുക്കാൻ പോലും സമ്മതിക്കില്ല.. അവർ എവടെ എങ്കിലും പോസ്റ്റ് ചെയ്താലോ എന്ന് പറഞ്... അതോണ്ട് പിക് എടുത്താൽ എവിടേം പോസ്റ്റ് ചെയ്യരുത് എന്ന് ഞാൻ പ്രത്യേകo പറയും... 4. എന്റെ ഫോണിൽ ആകെ 4 ആണുങ്ങളുടെ നമ്പർ ഒള്ളു.. (എനിക്ക് 19 വയസ് ആയി.. കോളേജിൽ പഠിക്കുന്ന ഒരു സ്റ്റുഡന്റ് ആണെന്ന് ഓർക്കണം.) അത് എന്റെ അച്ഛൻ, ചേട്ടൻ, പിന്നെ ഇപ്പോ പറഞ്ഞ എന്റെ lover, എന്റെ ക്ലാസ്സ് HOD. 5.ഒരു വർഷ കാലത്തോളം ഞാൻ മിട്ടായി ഒന്നും കഴിക്കില്ലായിരുന്നു... എന്നെ കൊണ്ട് കഴിപ്പിക്കില്ല... പുള്ളി മേടിച് തന്നിട്ട് കഴിച്ച മതി എന്ന് പറയും... 6. മൂക് കുത്താൻ സമ്മതിക്കില്ല.... ആൾകാർ ശ്രെദ്ധിക്കും അത്രെ.. 😏 7. ഓൺലൈനിൽ പുള്ളി ഉള്ളപ്പോൽ അല്ലാതെ ഇരിക്കാൻ പാടില്ല.. Insta, fb ഒന്നും പിന്നെ പറയണ്ടല്ലോ.. കേറാനെ പാടില്ല... 8. മറ്റുള്ളവരോട് കൂടുതൽ അടുപ്പം കാണിക്കാനോ, മിണ്ടണോ പാടില്ല. Even പെണ്ണിങ്ങൾ ആയാൽ പോലും.... കുഞ്ഞു കുട്ടികൾ, പൂച്ച, പട്ടി.. ഇവയെ ഒന്നും എടുക്കാനോ കൊഞ്ചിക്കാനോ പാടില്ല. ഇത്രയും ഒക്കെ ഞാൻ അനുഭവിച്ചു.. ഇപ്പോൾ പോലും....ഞാൻ പറിഞ്ഞു കൊടുത്തിട്ടും എന്നെ വിട്ട് ആളുപോവില്ല..... ഇങ്ങനെ ഒകെ ഉള്ള റിലേഷൻ ഒരു ജയിൽ തന്നെ ആണ്....ഞാൻ ഒന്ന് ചിരിച്ചാൽ പോലും പുള്ളിക് ദേഷ്യം വരും.. അതോണ്ട് ഞാൻ ചിരിക്കില്ല... കരഞ്ഞ ദേഷ്യം വരും.. അതോണ്ട് പുള്ളിടെ മുന്നിൽ കരയില്ല... വാ പൊത്തി പിടിച്ചു കരയും... സ്വന്തം വികാരങ്ങളും ഇഷ്ടങ്ങളും പുറത്ത് പ്രകടിപ്പിക്കാൻ പോലും സമ്മതിക്കില്ല.... എന്റെ ഇഷ്ട്ടങ്ങൾ എല്ലാം അറിഞ്ഞു വെച്ച് അവ എന്റെ ജീവിതത്തിൽ നിന്ന് പറിച്ചു മാറ്റി.. പുള്ളിടെ ഇഷ്ട്ടം എന്റെ ജീവിതത്തിൽ അടിച്ചു ഏല്പിക്കും.... അവസാനം ഒരു ഡയലോഗ്... എനിക്ക് നിന്നെ ജീവൻ ആയോണ്ടാ എന്ന്.... 😏
Asif uff🔥🔥vallathoru acting inganeyulla alinte koode jeevikkan padanu but parvathide character nokku oru penninte love extream koduthu snehichit❤💕🙏superb no words both of them kidilan 👌tovichayanum poliyanu❤
Govind is Narcissistic person, it's actually a personality disorder. He is supposed to have an over control in everything on her. Parvathy is not forced to cross the limits given by him. She has no freedom at all in this toxic relationship. അവളുടെ ഫ്രീഡം തീരുമാനിക്കുന്നത് ഗോവിന്ദ് ആണ്. We all have our own freedom to do anything in a proper manner, അതിന് മറ്റാരുടേം അനുവാദം ആവശ്യം ഇല്ല. അതിപ്പോ കെട്ട്യോൻ ആയാലും സ്വന്തം അപ്പൻ ആയാലും!!
ഒരു കടിഞ്ഞൂളും ഇല്ലാതെ പറക്കാൻ വിട്ട ഒരു പ്രണയം എനിക്കും ഇണ്ടാർന്നു.... വിശ്വസിച്ചു വിശ്വസിച്ചു വല്ലാതെ വിശ്വാസച്ചിപ്പോൾ.... ചെറുപ്പം മുതൽ കൂടെ ഉള്ള ഒരു കൂട്ടുകരനാണെന്നു പരിചയപ്പെടുത്തി അനിയനെ പോലെ ആണെന്ന് പറഞ്ഞു ഒരു ദിവസം അവളുടെ കിടക്കയിൽ അവനെ കണ്ടപ്പോ.... ശെരിക്കും നഷ്ടപെട്ടത് പ്രണയം അല്ല... എനിക്ക് എന്നെ തന്നെ ആയിരുന്നു.... Deprsionileku ചെന്ന് വീണു....
Asif ali the oro nottavum dialogue um ithra tholam veruppikkunnuvenkil aa nadante kazhiv angeekarichu koduthe pattu 😍😍😍 "ninakk venda enne alla..Enikk venda enna" 👌👌👌👌👌👌 parvathi 😍😍😍
Eee boysinte sneham ennu kaanikkunna tharathil ulla ee over possessiveness undallooo 😡😡😡😡😡thats a very bad thing 😡😡😡idiots........ Avanmar paraunna pole jeevikkan vere vallavareum nokku
Same avastha same situationiloode kadannupoya aalanu njan.. Break up parayanulla vishamam karanam.. Ayalodual eshtam karanam.evan I had a Panic Attack..!Just think how much horrible it was...! Ennit polum aa attack kazhinjum..1 half years koode ninnu.. 8 masangalk munp goodbye paranju...one of the best decisions i had ever made.I had lost myself eppol. Polum athinte side effects pala rethiyil enne badhikunund..he is still stalking me.. Jevanu thulyam orikal snehicha aale.. Ingne verukan patumenn njn karuthiyathe illa... Avan onn pinagiyal shwasam kitathirunna ennil ninnum avante absensil ashwasam kandethunna oraalayi maari njan..Break up inte oru vishamagalum ilayirunu... And enikipo onne ullu... Arum snehichilelum.. Arum ingne snehikaruth.. Amithamai Snehikkapednnath namal pediykanam... I just wanted to live Single 🙏
ശ്വാസം വിടാൻ പേടിയാണ് എനിക്ക് 😢....... രണ്ട് മക്കളായി. ആരും കൈത്താങ്ങിന്ന് ഇല്ല. സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ എനിക്ക് നല്ല പൂതി ഉണ്ട് 😢😢😢😢 ആരൂല്യ എനിക്ക്... എന്റെ വീട്ടുകാരും കണക്കാ..
എന്റെ അഭിപ്രായത്തിൽ ഇന്നത്തെ പ്രണയങ്ങളിൽ ഒരു 80% എല്ലാരും ഗോവിന്ദ് ആണ്. അവർക്ക് ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുവോ, അല്ലെങ്കിൽ ആ ഇഷ്ടം മറ്റൊരാൾ കൊണ്ട് പോകുമോ എന്നൊക്കെ ഉള്ള ചിന്തയാണ് ഇതിനു കാരണം, താൻ പ്രണയിക്കുന്ന പെൺകുട്ടിയെ മറ്റൊരാൾ മോശമായി ഒരു നോട്ടം പോലും നോക്കാൻ പാടില്ല, എന്നുള്ള സ്നേഹക്കൂടുതൽ കൊണ്ടു ആണിത് ്..
Like Kiran and several others in this world.girls don't judge people easily n fall fr them .it will be difficult to live or breathe. Always educate your daughter not to believe easily. Move out when your breathless.let our girls breathe.
Ith caring alla, there is a difference between caring n controlling. most of the Boysin girlfriendine kurch oru concept und. Adil fit ayillel avalk adakam illa, aval sheriyalla. Purath poi padikard, 10manik shesham busy avard, online undavard, parayade evdem povard, dres ad idard, 6manik mune veetil ethanam, idinte idayil where is her IDENTITY, DREAMS, LIKES ???? Madthu , vitit povuan aval paranja, he will tag it as ' possessiveness' but its not, that relationship is toxic.... when u feel your equally respected, ua dreams, likes n wishes are valued, that is relationship, a true relationship.
Me: enik onnu swasam vidanam,enik enne pole avnm Parents:athin njangalano thadassam Me:athe,ninglanu thadasam Me:enik onu purath irangi sudha vayu enkilum swasiknm,enikiahtam ulla dress enkilum,enik njn agrahicha joli cheyaan enkilum.. Parents:apol nee parayuna pole karyangal nadaknm Me:chilapoyenkilum.... Parents:chappal slaps😶😂 we can move on from people like govind ,but we can't do anything with parents like govind
@@Lilygirl6085 ശരിയാടാ but നമുക്ക് freedom കിട്ടിയാൽ kattath parekana നൂലില്ല പട്ടം പോലെ ആണ് എവിടെങ്കിലും ചെന്ന് വീഴും സാരില്ല.... വേഗം പഠിച്ചു ജോലി മേടിക്കുക അപ്പൊ നമ്മുക്ക് freedom കിട്ടും.... ❤️🥰stay happy my dr...
Ithra gambheera performance cheythittum Parvathikku lead role il ethra movies kitti malayalathil? Malayala cinema uyarangalil ethan iniyum ethra naal kathirikkanam?
തെറ്റാണ്. If you are a honest person you should quit the relationship. Otherwise you are lying to them to please them and exploit them for your personal needs. It is plain unethical selfishness. Open communication is the basis of true relationships. Everything else is just toxic at some level or the other.
@@sreejithhh relationship quit cheyyaan pattaatha avstha ind...ath chelavarkk onnum paranjaal manasalakoola...it's terrible...and here look what he did right after she quit the relationship
ആസിഫ് അലിയുടെ കഥാപാത്രത്തോട് നമുക്ക് ഇത്രയധികം ദേഷ്യം വന്നെങ്കിൽ അത് ആ നടന്റെ കഴിവാണ്. Great acting skills by both of them.👍🏻
M
ഇങ്ങനെ ഒരു കാമുകൻ ആണ് എനിക്കും.
But ഒരുപാട് ഇഷ്ട്ടമാണ്.😔
@@സ്വാസിക im not a person to interfere in your life.. But if it's toxic like this.. you should get out of it...
Ingane oke cheyunnath sneham anenn karuthi ellam sahich irunnal.. u might get disappointed.
@@adhulmv2679 💯
@@സ്വാസിക saarilla bitteekk
ഞാനും loverum കൂടെ കാണാൻ പോയ ഫിലിം ആണ്.. നോക്കുമ്പോൾ അവന്റെ same സ്വഭാവം ആണ് ഗോവിന്ദിനു.. ഈ ഫിലിം കണ്ടപ്പോൾ ഏകദേശം എന്റെ അവസ്ഥ അവനു മനസിലായി.. So ഇന്ന് ഒരുപാട് സമാധാനം ഉണ്ട്.. Great thanks to UYARE❤️
Adipoli cmnt
Woww🔥
ആഹ്ഹ് poli🤣🤣
😃😃
😇🤗👍
ഇങ്ങനെ ഒരു പാറ്റ്നർ ഉള്ളതിനേക്കാൾ സിംഗിൾ ആണ് നല്ലത്
Yes do
Single man is mass
Right
Crt🙂
Singal pasangaa
True
ഇങ്ങനെ ഒരു ബന്ധം എനിക്കും ഉണ്ടായിരുന്നു... ഒന്നു ശ്വാസം വിടാൻ പോലും അവനെ ഓർത്തു പേടിച്ചിരുന്ന സമയം...😪😪ശരിക്കും ഇതൊക്കെ അനുഭവിച്ചാലേ മനസ്സിലാവൂ...😪😪
Sathyam. ..vallathoru avasthayanu
Theere sahikadhe ayapo nirthi njnum😥
ഇങ്ങനെയൊരു പാർട്ട്ണറെ പ്രേമിക്കുകയും ശേഷം കല്യാണം കഴിക്കുകയും ഇപ്പോൾ തുടർന്ന് ജീവിക്കുകയും ചെയ്യുന്നു.അവസ്ത
@@santamariya1254 😪😪😪 oo my god😪😪😪
@@santamariya1254 😟
എനിക്കും ഉണ്ടായിരുന്നു ഏകദേശം ഇതൊക്കെ തന്നെ കല്യാണം കഴിച്ചു.. Pedi ആയിരുന്നു കൂടുതലും 3 വര്ഷങ്ങള്ക്കു മുൻപ് എല്ലാം അവസാനിപ്പിച്ചു..... 2 വര്ഷം മാറിനിന്നു... aa 2 വര്ഷം കൊണ്ട് എന്നിലെ പേടിയും ഭയവും മാറി... കല്യാണം കഴിച്ച ആളുടെ സ്വഭാവും മാറി ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു...
ആസിഫും പാർവതിയും മത്സരിച്ചു ജീവിച്ച സിനിമ.. 🥰
Really
ഇജ്ജാതി അഭിനയം 🔥👌❤️
പാർവതി❤️❤️❤️
Asif Ali❤️
ആ ആസിഡ് ഒഴിക്കുന്നതിനു മുമ്പുള്ള അവസ്ഥകൾ ഒക്കെ ഏറെക്കുറെ നല്ലോണം അനുഭവിച്ചതാ ഞാൻ... ഓടി രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ....🤧... ഇപ്പോ ഒരു സമാധാനം ഉണ്ട്.🙏✨️
me too
Me too
Me too🙄
Mee too
Mee tooo..
ഈ സാഹചര്യത്തിൽ ഇങ്ങനെ പെരുമാറുന്നവർ തന്നെ ആവും 75% മലയാളി കാമുകന്മാരും.. കാരണം അതാണ് ശീലം.. പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ കാൽക്കീഴിൽ നിക്കുന്ന ഒരു ഉപകരണം ആണ് അവർക്ക് ..
True but not 75%,mostly... Around 90%...
Not 75 99.99 percentage
,
.yes
Damn true💯
Chechi eathu noottandil aanu jeevikane 😀😀
Pinne thechittu pokunna pennungalum kuravonnumallalo
Asif ikka etra simple aayanu aa character handle cheythathu...... 💞simply superb
ശ്വാസം വിടണം എനിക്ക് " എന്നാ വാക്കുക ളുടെ അർഥം അനുഭവിചവർക്കെ മനസ്സിലാകു
That's true .. Anubhavam ullavarkk athu manasilakum..
Yes👍👍
സത്യം
👍👍
Satyam
ഓരോ തവണയും ശരിയാകും എന്ന് കരുതി അവസരം കൊടുക്കുന്നത് ആണ് പ്രശ്നം. അനാവശ്യമായ possessiveness ന് സ്നേഹ കൂടുതൽ എന്നും കരുതൽ എന്നും തെറ്റുദ്ധരിപ്പിച്ച്.... ഒടുവിൽ സ്വന്തം സ്വത്വം ഇല്ലാതാകും.
Get Lost എന്ന് പറയാനുള്ള തൻ്റേടം ഉണ്ടാകലാണ് വലിയ കടമ്പ. ആദ്യമൊരു സങ്കടമൊക്കെ ഉണ്ടാകും. പിന്നീട് മനസിലാകും Single life എത്രത്തോളം നല്ലതാണെന്ന്.
💯
Caract. Single aanu nallatu
@@rajeshdivya5042 than single ano
Bad partner anenkil single life nallsth
🔥🔥🔥
ഇജ്ജാതി ഗോവിന്ദൻമാരോട് ഒക്കെ get out my life എന്ന് പറഞ്ഞു ആദ്യം തന്നെ ഇറങ്ങി പോകണം പെണ്ണുങ്ങൾ
ഇങ്ങനത്തെ possessiveness ഒക്കെ ആണ് real love എന്ന് വിശ്വസിക്കുന്ന കൊറേ പെൺകുട്ടികൾ ഉണ്ട്. അങ്ങനെ ഉള്ളവരാണ് അവസാനം വലിയ അപകടം വിളിച്ചു വരുത്തുന്നത്.
@@sreya2004 ♥️
@@aaliya3072 married aano
True aan bro
കല്യാണം കഴിഞ്ഞതാണോ 😂🤭. ... മാറിക്കോളും 😜😜
ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു but അത് arrange ആയി വന്ന marriage proposal ആരുന്നു first ഒകെ കുഴ്പം ഇല്ലാരുന്നു പോകെ പോകെ വീട്ടിൽ പോലു പാവാട ഇടാൻ പറ്റില്ല bus ൽ പോയാൽ ഹെഡ്സെറ്റ് എടുക്കണം സംസാരിക്കാൻ, ഷാൾ ഇടണം, തലമുടി മുൻപിൽ ഇടാൻ പാടില്ല, അച്ഛൻ വിളിക്കുമ്പോൾ ഫോൺ കട്ട് ചെയ്യാൻ പാടില്ല... അങ്ങനെ ഇതൊക്കെ ഞാൻ ചോധിച്ചപോൾ പറയുവാ ഞാൻ modern ആണ് പോലും feminist ആണ് പോലും... അത് അപ്പോ തന്നെ ഞാൻ വേണ്ട എന്ന് വെച്ച് ഒരു ജീവിതമേ ഉളു കെട്ടിയില്ലെകിലും കുഴപ്പം സമാധാനം ആണ് വേണ്ടത്
Well done, Fly high🎉
That 'Get lost' carries her complete emotions... Dubbing👌👍👏
Exactly .... Parvathy is grt actress
Yes ❤❤🔥
Voice modulation
♥️♥️
ഞാനും ഇതുപോലൊരു അവസ്ത്ഥ ഉണ്ടായിരുന്നു വച്ചു മതിയാക്കി ഇപ്പൊ മനസ്സമാധാനം ഉണ്ട് സന്തോഷം ഉണ്ട് ജീവിക്കാനുള്ള ആഗ്രഹം ഉണ്ട്
ഞാൻ എന്റെ line നോട് ഈ dlg പറഞ്ഞപ്പോ പുള്ളി എന്നോട് ചോദിക്കാ ഉയരെ എത്ര തവണ കണ്ടു എന്ന്.... ചമ്മിപോയി ഞാൻ.... ആ flow അങ്ങ് പോയി
😂😂😂😂
🤣🤣🤣🤣
🤣🤣🤣🤣😂😂😂😂😂😮😭
🤣🤣🤣
Oo Darkk🙄🤭🤭
Her sound modulation 🔥
Ohh
Orupadu actress undakilum. Paravathiyepole abhinayikunna areum kanditilla she is genuine
Asif...Namichu...abhinayikuka alla ningal jeevikkuka aanu💜
Brilliant acting by Asif..... Onum parayanilla... Athrak hate create chaiyan aa characterinu pattiyittund , 💯 skill
ഈ സിനിമയിലെ പോലെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് വർഷങ്ങൾക്കുശേഷം ഇത് കാണുമ്പോൾ സെയിം ഇൻസിഡന്റ് ആണ് തോന്നിയത്.. ആസിഡ് ഒഴിച്ചില്ല എന്ന് മാത്രം..ഒടുവിൽ get out പറഞ്ഞപ്പോൾ ആണ് ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങിയത്...ഇന്ന് 10 വർഷം കഴിഞ്ഞു..ലൈഫ് ഹാപ്പി... ഡ്രീമിങ് ജോബും കിട്ടി... കൂടെ ഗുഡ് ലൈഫ് പാട്ടറും...
Relatable, ഓർക്കാൻ വയ്യ ആ ദിവസങ്ങൾ.ഇത് പോലെ ഒരു ഡേ ന്റെ കൂട്ടുകാരിടെ കല്യാണം കഴിഞ്ഞു കൂട്ടുകാർഡ് കൂടെ വന്ന നിമിഷങ്ങൾ😔അന്നു ഞാൻ കേൾക്കേണ്ടി വന്ന ചീത്ത വാക്കുകൾ
എന്നിട്ട് ലാസ്റ്റ് എന്തായി
പൊളിയാണ് നമ്മുടെ പാർവതി
Mm onhum parayandda aazid allla
നമ്മുടെ അല്ല..നിൻ്റെ
❤️❤️
♥️♥️
I was a thin girl, we liked eachother..later on he wanted me to be a little more fatter..bubbly..i thought that was cute..but no...then he wanted me to wear dhupattas when i got bubbly..wanted me to had hooks in my tops till neck..wanted me to wear 3/4 kurthis alone...i had to forget my t shirts and jeans..he bought me gifts..closed kurthis and long pants..
I wanted to style my hair...he said apply oil and plat it..so that ppl will respect me for being homely..i straightened my hair temporarily for one day..that was on my birthday..he saw me like that and ended up in a fight badly..
He said stop singing on stages..he said no male friends..he said not to go outside india to work..he said not to install whatsapp(i still don't for some reason even after moving out of this relationship, i have no idea how watsapp works or how does it look) ..he said no no no to many things i loved..
It took me long 5 years to realize i worth more than that life..and finally i moved out of that relationship. It was hard..coz i had good memories too of us as i loved him so much..but more pains and tears i had to shed..i had guilt for no reason..it is still painful at times..but i moved out.
Now i Love myself💜n i do not regret my decision💜
😍🔥
Great....😍😍😘
Woww❤
More power and love to you dear... 🥰❤
@@neethuprasannan5732 Thank you so much💜💜💜😊
Asif അലി നല്ലോരു നടൻ ആണ് ♥️♥️
ആശിഫ് അലിയോട് നമ്മുക്ക് ദേശ്യം തോന്നിയെങ്കിൽ അത് അദ്ധേഹത്തിലെ നടൻ്റെ വിജയമാണ്
Ennikku ithil eattavum ishttapetta character Govind what a negative shade character 🔥🔥 Asif Ali nailed it 💥💥💥
നാം ആത്മാർഥമായി സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുമോ എന്ന ഭയം നമ്മളെ ഭ്രാന്തനാക്കും......
ആരെയും അമിതമായി സ്നേഹിക്കരുത്. Over ആയി care ഉം ചെയ്യരുത്. ഇങ്ങനൊക്കെ ചെയ്യുമ്പോഴാണ് അവരില്ലാതെ നമുക്ക് ഒട്ടും പറ്റില്ല എന്ന അവസ്ഥയിലേക്ക് പോകുന്നത്.
ഇങ്ങനെ സ്നേഹിച്ചിട്ട്,അഥവാ brk up അയാൽ,അവസാനം നമുക്ക് കിട്ടാത്തത് വേറെയാർക്കും കിട്ടണ്ട എന്ന് തോന്നും.കാരണം നമ്മൾ സ്നേഹിച്ച ആൾ വേറെ ആളെ സ്നേഹിക്കുന്നത് നമുക്ക് ഒട്ടും സഹിക്കാൻ പറ്റാതെയാവും. ഇത് ആണ് ആസിഡ് ഒഴിക്കാനൊക്കെ തോന്നിപ്പിക്കുന്നത്.
So നമ്മൾ നമ്മെ അല്ലാതെ വേറെ ആരെയും അമിതമായി സ്നേഹിക്കാൻ പാടില്ല.നാം നമ്മെ സ്നേഹിക്കുമ്പോൾ, നമുക്ക് priority കൊടുക്കുമ്പോൾ, നമ്മെ ആര് ഒഴിവാക്കി പോയാലും ആദ്യം ഇത്തിരി വിഷമിച്ചാലും നമുക്ക് ആ അവസ്ഥ തരണം ചെയ്യാൻ കഴിയും.
Love yourself ❤️
Nde husum angana sneham kondannu parayum pakshe ethu bhayangara verupikalanu
Prabin correct good point limit vekunathan nallath
Well said bro
Etay avasthayumm athanu bro but eggganny ithil ninnum realize kittum no way
Govidaaa
This is one of my favorite movie...
Becoz this movie inspired me a lot to focus on my dreams and ambitions. If your partner is supporting to achieve your goals, you are really lucky. And if your partner is not supportive... Just say a good bye and do your own business... Becoz it's your life... Not others..
So be yourself...
wow what a comment sis really nice acutally i dont no this moovi i saw the insta video then i check it videos really superb i watched this fim iam from karnataka but little i can understanding tamil
ഒരു ടോക്സിക് relationship ആയിരുന്നില്ല but ഒരു ടോക്സിക് friendship എനിക്കും ഉണ്ടായിരുന്നു. ഒഴിവാക്കിയിട്ട് ipo 1 വർഷം ആയി. സമാദാനം ഉണ്ട്. എവിടെ ആയാലും നല്ലത് വരട്ടെ അവന്.
Enikum undarunnu oru toxic friendship. Njanum athu ozhivaki. Ippo samadhanam und😇
@@devikaslittleplanet1047 gud. അവരെ ഇഷ്ടമില്ലാത്തോണ്ടല്ല പക്ഷെ യോജിച്ചു പോവാൻ പറ്റൂല. പറഞ്ഞാ അവർക്ക് മനസിലാവൂല്ല്യ..ഇതിൽ പല്ലവി പറയും പോലെ തന്നെ അടുപ്പത്തിനേക്കാൾ പേടിയാണ് അവരോട്. നമ്മളെ നമ്മളാവാൻ വിടൂല controlling over care possessiveness അങ്ങനെ എന്തൊക്കയോ ആണ്... പക്ഷെ അവരുടെ സംസാരം പ്രവൃത്തി ഒക്കെ കാണുമ്പോ എല്ലാ തെറ്റും നമ്മുടെ ഭാഗത്തു ആണെന്ന് സ്വയം confuse ആയിപോവും. അവിടെയാണ് അവരുടെ വിജയം
Enkm
Enkum und... Engne ozhivakkum enna confusion l aan... Cherya or gap ittitund ippo..
@@winners444 ശ്രെദ്ധിച്ചു deal ചെയ്യൂ. No എന്ന് കേൾക്കാൻ kelpillatha കൊറേ ആണ്പിള്ളേരുടെ വാർത്തകൾ ആണ് നാട്ടിൽ. ഇന്ന് കൂടെ ഒരു പെൺകുട്ടിയെ കോളേജിൽ വെച്ച് ന്യൂസ് ഉണ്ടായിരുന്നു...
Njn inte മറ്റു പല ഫ്രണ്ട്സ് ന്റെയും ഹെല്പ് വഴിയാണ് പ്രശ്നം othukkyath
Ninakku venda enne pole alla enikku venda enna pole .... meant a lot 🙂
ഒരു കാലത്ത് അഡിക്ഷൻ ആയിരുന്ന സ്മോകിങ് ഞാൻ നിർത്തിയത് ആണു, വെള്ളം അടി ഇപ്പൊൾ തീരെ ഇല്ല എങ്കിലും നിർത്താൻ ശ്രമിച്ച് പരാജയ പെട്ടത് എൻ്റെ ഈ പൊസസീവ് മാത്രമാണ്
ആസിഫ് അലി എന്ത് നന്നായി ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്....
പുള്ളി ഇതിനുമുൻപ് ഇതുപോലെ ഏതെങ്കിലും പെണ്ണിനോട് കാണിച്ചിട്ടുള്ളത് ത് പോലെ... 😁😁😁
😂😂
പ്രേമം എന്ന് പറയണ്ട ഭരണം
🤣🤣
@@shamseera8407 🤭
ഇത് പോലെ ഒരു പ്രാന്തനെ ഞാനും സ്നേഹിച്ചിരുന്നു... പേടി ആയിരുന്നു... നിർത്തിക്കോളാൻ പറഞ്ഞു കോപ്പ്... ഇപ്പോൾ സന്തോഷം സമാധാനം
സെയിം ഞാനും
Hi 🥰😍
Y
🤣🤣🤣👍🏻
😂😂😂🤭
ഈ സിനിമയിൽ വേറൊരു കഥാപാത്രം ഉണ്ട്. ഒരു കൂട്ടുകാരി അവളെ ജീവിതത്തിലേക്ക് പല്ലവിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന കൂട്ടുകാരി. ആ കുട്ടിക്ക് വേണം അവാർഡ് കൊടുക്കാൻ
ഗെറ്റ് ലോസ്റ്റ് ഫ്രം മൈ ലൈഫ്
പാർവതി വൗ ഒരു രക്ഷ യും ഇല്ല 👏🔥
കോഴ്സ് തീരണ്ടാന് തോന്നും മാറി മാറി കൂടെ കിടക്കാൻ ഇങ്ങനെ തൊലി വെളുത്ത ആണുങ്ങളെ ആസിഫ് അലി 😡കരണം പൊകച് ഒരെണ്ണം കൊടുക്കാൻ തോന്നി അത്രേം അതി ഗംഭീര പെർഫോമൻസ് 👏🔥👌
അരും കൂടെയില്ലത്തിരുന്നപോൾ കൂടെ നിന്നവൻ അല്ലേ????
കരണം പുകയികണ്ട കത്തിയിക്
@@deepakss4431orikkal koode ninnennum paranj jeevitham kaalam muzhuvan sahikkano?? Ee film full kanumbo aa character enganeyaanennu manasilakum.. phone eduthillengi vein cut cheyth pic ayakunna psycho
സ്നേഹിക്കുന്ന പെണ്ണിനെ ഒരിക്കലും, ഇങ്നെ ചയൻ മനസ്സ് സമധിക്കില്ല... love you റഷി
Negative role aanel entha asif pwolichu. Jeevikkuvallarunno...
എനിക്കും ഉണ്ടായിരുന്നു ഇങ്ങനൊരു ഗോവിന്ദ്.... 😔ഈ സെയിം അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് സെയിം....😪
ഒരുപാട് സ്നേഹം ആണ് ഇങ്ങനെ ഉള്ളവരുടെ പ്രശ്നം....എന്നാലും .ആളെ ഞാൻ മാറ്റി എടുത്തു... 🤪😜🤭.. ഇപ്പോ ഒരു ബേബി ഉണ്ട് 😍😍😍😍.... ഇഷ്ടമാണ് ഒരുപാട്....
തകർത്തു ❤..താങ്കൾക്ക് എങ്ങനെയാണ് അത് മാറ്റിയെടുക്കാൻ കഴിഞ്ഞത് അറിയാമോ... അയാളുടെ മനസ് മനസിലാക്കാൻ പറ്റി..ഒരുപാട് സ്നേഹമാണ് ഇങ്ങനയുള്ളവരുടെ പ്രശ്നം.. എന്ന് പറഞ്ഞില്ലേ.. അത് മനസിലാക്കിയ നിങ്ങൾ വിജയിച്ചു.. രണ്ടാളും happy ❤
satym paranja njan ee type aairunnu....now enik kainu poikondirikka...nnalum ee vrittiketta brandupidicha sneam athil nii varunna possesivenss maarunnila..than maatti edukkan kaanicha aa patieny ellarkum illathat nda
Ath pwoli
Anganea maati dr anikum paranju tharu plssssss..... njan um mrg aahn anikum ithea avastha ahn pls pls rply
@@prashanthprasha3704 enikum ingana adutha vtlk ponenkil polum sammatham vanganam
dear brothers, നമ്മുടെ വീട്ടിലുള്ള അമ്മയല്ല generally സ്ത്രീകൾ.. അത്ര അർപ്പണത പ്രതീക്ഷിക്കരുത്.. കെട്ടോൾ മാലാഖയല്ല, അമ്മ ദേവിയുമല്ല..... സ്വാർത്ഥതയും വിശ്വാസക്കുറവും ദേഷ്യവും ഒക്കെ വരാവുന്ന മനുഷ്യനാണ്..... എന്നെങ്കിലുമൊരിക്കൽ അവരിൽ നിന്നും ഇതൊക്കെ പ്രതീക്ഷക്കണം....
🙌🏻🙌🏻🙌🏻
🤝
😂
🙏👍caract
correct
അഭിനയകുലപതി ആസിഫ് അലി ❤️❤️❤️❤️❤️
Itheelu parvathy mam cheythath thanneyaanu correct....Inghaneyulla govind maare oyivaakkanm life nnu 👍
ഇങ്ങനെ ഉള്ള ഒരു loverinekal സിംഗിൾ ആയി നടക്കുന്നത് നല്ലത്
S
ആസിഫ് അലി പറയുന്ന ഒരു സീനുണ്ട് അതിൽ നീയില്ലാതെ പറ്റിലെനിക്ക് എന്നത് അഭിനയമാണോ ഒർജിനലാണോ എന്ന് എനിക്ക് അറിയില്ല അതാണ് സ്നേഹം എന്ത് ചെയ്യാൻ സിനിമ ആയിപ്പോയില്ലേ പാർവതി തകർത്തു കളഞ്ഞു 🌹
ചിലർക്കു കലിപ്പാൻ മാരെ വേണം ചിലർക്കു വേണ്ട
എന്താ ഒരു ലോകം 🤣
Inganoru relationship life maduppikum,,, 🙂nice movie 😇
Mrj kazhinjita ariyunne inganannu
സത്യം
ആസിഫ് അലിയുടെ കഥാപാത്രത്തോട് നമുക്ക് ഇത്രയധികം ദേഷ്യം വന്നെങ്കിൽ അത് ആ നടന്റെ കഴിവാണ്ഈ സാഹചര്യത്തിൽ ഇങ്ങനെ പെരുമാറുന്നവർ തന്നെ ആവും 75% മലയാളി കാമുകന്മാരും.. കാരണം അതാണ് ശീലം.. പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ കാൽക്കീഴിൽ നിക്കുന്ന ഒരു ഉപകരണം ആണ് അവർക്ക്
എനിക്കും ഇണ്ടായിരുന്നു... ഇണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഇണ്ട് ഇങ്ങനെ ഒരു റിലേഷൻ....
1. WhatsApp ൽ ഒരു ഡിപി മാറ്റണം എങ്കിൽ പോലും പുള്ളിടെ അനുവാദം വേണം..
2. ഞാൻ എങ്ങനെ ഉള്ള സ്റ്റാറ്റസ് ഇടണം... (അതിൽ നായകൻ മാരോ മറ്റ് ആണിങ്ങളോ ഉള്ള സ്റ്റാറ്റസ് പാടില്ല)
3. എന്റെ ബ്രദർന്റെ ബര്ത്ഡേക്ക് ഞാൻ അവന്റെ പിക് സ്റ്റാറ്റസ് ഇട്ടപ്പോൾ അത് ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞു വലിയ പുകിൽ ആയിരുന്നു..
3. ഞാൻ എന്റെ ഫ്രണ്ട്സ്ന്റെയും ഫാമിലിയുടെയും കൂടെ പുറത്ത് പോകുന്നത് ഇഷ്ട്ടല്ല... ചീത്ത പറയും അതോണ്ട് പോകാറില്ല..
4. ഫ്രണ്ട്സ്ന്റെ കൂടെ (ഗേൾസ് മാത്രം ആണുട്ടോ.. അവർ മാത്രേ ആകെ ഫ്രണ്ട്സ് ആയിട്ട് ഒള്ളു.. ബോയ്സ് ആരും ഇല്ലാ)ഫോട്ടോ എടുക്കാൻ പോലും സമ്മതിക്കില്ല.. അവർ എവടെ എങ്കിലും പോസ്റ്റ് ചെയ്താലോ എന്ന് പറഞ്... അതോണ്ട് പിക് എടുത്താൽ എവിടേം പോസ്റ്റ് ചെയ്യരുത് എന്ന് ഞാൻ പ്രത്യേകo പറയും...
4. എന്റെ ഫോണിൽ ആകെ 4 ആണുങ്ങളുടെ നമ്പർ ഒള്ളു.. (എനിക്ക് 19 വയസ് ആയി.. കോളേജിൽ പഠിക്കുന്ന ഒരു സ്റ്റുഡന്റ് ആണെന്ന് ഓർക്കണം.)
അത് എന്റെ അച്ഛൻ, ചേട്ടൻ, പിന്നെ ഇപ്പോ പറഞ്ഞ എന്റെ lover, എന്റെ ക്ലാസ്സ് HOD.
5.ഒരു വർഷ കാലത്തോളം ഞാൻ മിട്ടായി ഒന്നും കഴിക്കില്ലായിരുന്നു... എന്നെ കൊണ്ട് കഴിപ്പിക്കില്ല... പുള്ളി മേടിച് തന്നിട്ട് കഴിച്ച മതി എന്ന് പറയും...
6. മൂക് കുത്താൻ സമ്മതിക്കില്ല.... ആൾകാർ ശ്രെദ്ധിക്കും അത്രെ.. 😏
7. ഓൺലൈനിൽ പുള്ളി ഉള്ളപ്പോൽ അല്ലാതെ ഇരിക്കാൻ പാടില്ല.. Insta, fb ഒന്നും പിന്നെ പറയണ്ടല്ലോ.. കേറാനെ പാടില്ല...
8. മറ്റുള്ളവരോട് കൂടുതൽ അടുപ്പം കാണിക്കാനോ, മിണ്ടണോ പാടില്ല. Even പെണ്ണിങ്ങൾ ആയാൽ പോലും....
കുഞ്ഞു കുട്ടികൾ, പൂച്ച, പട്ടി.. ഇവയെ ഒന്നും എടുക്കാനോ കൊഞ്ചിക്കാനോ പാടില്ല.
ഇത്രയും ഒക്കെ ഞാൻ അനുഭവിച്ചു.. ഇപ്പോൾ പോലും....ഞാൻ പറിഞ്ഞു കൊടുത്തിട്ടും എന്നെ വിട്ട് ആളുപോവില്ല..... ഇങ്ങനെ ഒകെ ഉള്ള റിലേഷൻ ഒരു ജയിൽ തന്നെ ആണ്....ഞാൻ ഒന്ന് ചിരിച്ചാൽ പോലും പുള്ളിക് ദേഷ്യം വരും.. അതോണ്ട് ഞാൻ ചിരിക്കില്ല... കരഞ്ഞ ദേഷ്യം വരും.. അതോണ്ട് പുള്ളിടെ മുന്നിൽ കരയില്ല... വാ പൊത്തി പിടിച്ചു കരയും...
സ്വന്തം വികാരങ്ങളും ഇഷ്ടങ്ങളും പുറത്ത് പ്രകടിപ്പിക്കാൻ പോലും സമ്മതിക്കില്ല.... എന്റെ ഇഷ്ട്ടങ്ങൾ എല്ലാം അറിഞ്ഞു വെച്ച് അവ എന്റെ ജീവിതത്തിൽ നിന്ന് പറിച്ചു മാറ്റി.. പുള്ളിടെ ഇഷ്ട്ടം എന്റെ ജീവിതത്തിൽ അടിച്ചു ഏല്പിക്കും.... അവസാനം ഒരു ഡയലോഗ്... എനിക്ക് നിന്നെ ജീവൻ ആയോണ്ടാ എന്ന്.... 😏
Ennitt why are you still continuing this relationship
Ponnu mole odi rakshapedu
Anubhavathil ninnu paraukayanu
Pinnenthina ath continue cheyuna...eda..ni lyf thudangeete ullu...lyf nthanen arinjat polm ila...avn marumena pratheekshayil anu kooda nikunathenkl avr maran ponila...years kazhiyum thorm toxicty koodi varuve ullu...so kazhivathm ozhivakan nokk...clg lyfoka orikale kitulu..athoka nashtapeduthi kalanjal poyatha..pinne futureil ithoka orth vishamikane patulu...ozhuvakiya avn ith pola nthenklm cheyun pedichitano avoid akatha...nthelm issue undaki ozhuvakiya mathi...ninnod engnan avn toxicity kanikna ath pola thrchm kanik..avn anusarikatha varumbo ath paranj adi undakiya mathi..
അയ്യോ എനിക്ക് ഇതൊക്കെ കേട്ടിട്ട് പ്രാന്ത് പിടിക്കുന്നു 😤😖😫
Ente kutty oodi rakshapedu. 2-3 yrs vishamam kaanum, pinne angodu santhosham maathre kaanu
Reality and difficult to come from this, bloody psychic relationships...
This movie influenced me alot.. Thank u for giving me a chance to move on..
Dangerous love
ഇങ്ങനെ ഒരു ഗോവിന്ദും പല്ലവിയും ഉണ്ടായിരുന്നു എനിക്ക് കൂട്ടുകാരായി.നൂറിൽനൂറ്റിപ്പത്ത് സ്നേഹവും തീർത്താൽ തീരാത്ത വഴക്കും!
🤣🤣🤣ipo undo
Enikum Undayirunu igane frnd. Ipol break up aayi😆😆😆
ഞങ്ങൾ ഇപ്പോഴും ഇങ്ങനാ😊😊😊.എന്നാലും 2 ആൾക്കും പ്രശ്നം ഇല്ല.😄😄
@@anusreeanooz3711 ഉണ്ട്. ചെറിയ മാറ്റങ്ങൾ ഉണ്ട്. ഇരുവർക്കും പിരിയാനാവില്ല. നിസ്സാര കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനുമാവില്ല
@@jijimathew3310 ഇത്രേം പ്രശ്നം ഉണ്ടൊ
Both excellent acting😇
Asif ee character nalla reethiyil portray cheythu.
Super seenn in the movieee heart touchinggg seennnnnn very immorionalll
Asif ali is great acting❤❤❤❤❤
ഇതെന്റെ ജീവിതമാണ്....
Entem
Asif uff🔥🔥vallathoru acting inganeyulla alinte koode jeevikkan padanu but parvathide character nokku oru penninte love extream koduthu snehichit❤💕🙏superb no words both of them kidilan 👌tovichayanum poliyanu❤
Such a brilliant acting💞❤️
Headset വെച്ച് ഈ മൂവി കണ്ടിട്ട് "answer me" എന്ന് ആസിഫ് അലി ഷൗട്ട് ചെയ്യുന്ന സമയത്ത് ശരിക്കും പേടിച്ചു പോയിരുന്നു 😂
Kalippanum kaanthariyum kanenda movie😆😆😊
Yes😂😂
Correct 💯
Govind is Narcissistic person, it's actually a personality disorder. He is supposed to have an over control in everything on her. Parvathy is not forced to cross the limits given by him. She has no freedom at all in this toxic relationship. അവളുടെ ഫ്രീഡം തീരുമാനിക്കുന്നത് ഗോവിന്ദ് ആണ്. We all have our own freedom to do anything in a proper manner, അതിന് മറ്റാരുടേം അനുവാദം ആവശ്യം ഇല്ല. അതിപ്പോ കെട്ട്യോൻ ആയാലും സ്വന്തം അപ്പൻ ആയാലും!!
personality disordernte ala, girlnte upbringing nte problem aanu, elam adjust cheyanam enu paranju valarthunath. Oru relationship start cheyumbol thane lover husband pedikyathe elam open ayit parayuka, open ayit parayumbol undakuna preshnangal solve ayal aa relation munotu pokum ilenkil avide vech nilkum. Alathe pedichu frndsnte koode purath poyath polum kallam paranju adjust cheyunath enthina.
ഇങ്ങനെ ഉള്ളോർക്ക് എങ്ങനെ set ആവുന്നു???
എന്ത്കൊണ്ട് ആൾക്കാർ ഇവരിൽ attract ആവുന്നു???
ഒരു കടിഞ്ഞൂളും ഇല്ലാതെ പറക്കാൻ വിട്ട ഒരു പ്രണയം എനിക്കും ഇണ്ടാർന്നു.... വിശ്വസിച്ചു വിശ്വസിച്ചു വല്ലാതെ വിശ്വാസച്ചിപ്പോൾ.... ചെറുപ്പം മുതൽ കൂടെ ഉള്ള ഒരു കൂട്ടുകരനാണെന്നു പരിചയപ്പെടുത്തി അനിയനെ പോലെ ആണെന്ന് പറഞ്ഞു ഒരു ദിവസം അവളുടെ കിടക്കയിൽ അവനെ കണ്ടപ്പോ.... ശെരിക്കും നഷ്ടപെട്ടത് പ്രണയം അല്ല... എനിക്ക് എന്നെ തന്നെ ആയിരുന്നു.... Deprsionileku ചെന്ന് വീണു....
പാവാടകൾ നിങ്ങളെപ്പോലും toxic എന്ന് വിളിക്കാൻ സാധ്യതയുണ്ട്. Hard luck bro. May you find your peace of mind. All the best.
@@sreejithhhedei thett cheyyunnavar nee enganokke precaution eduthalum thett cheyyum... Adhu aadhyam manasilaakk..... Avare nee toxic aayi vacha kond thett cheyyand irikkilla....
Asif ali the oro nottavum dialogue um ithra tholam veruppikkunnuvenkil aa nadante kazhiv angeekarichu koduthe pattu 😍😍😍 "ninakk venda enne alla..Enikk venda enna" 👌👌👌👌👌👌 parvathi 😍😍😍
Eee boysinte sneham ennu kaanikkunna tharathil ulla ee over possessiveness undallooo 😡😡😡😡😡thats a very bad thing 😡😡😡idiots........ Avanmar paraunna pole jeevikkan vere vallavareum nokku
എല്ലാരും അങ്ങനെയല്ല
ഇങ്ങനെ രോക്ഷം കൊല്ലാതെ വിവേകത്തോടെ പ്രവർത്തിക്കണം വികാരമല്ല വേണ്ടത് വിവേകമാണ് കാരണം ഇതുപോലുള്ളവന്മാർക് നഷ്ടപ്പെടാൻ ഒന്നുമില്ല
@@suhaibaa7967 😁😁😁😁😁eeeeeee sryyy😁
Pinne nthina ee girls snehikyan orungunnath? kallam parayunnath athra vallya karyam onnum alla. Kallam paranj Ingane oru situationil snehikunna pennine kandal aarayalum thettu dharikum
താൻ പ്രണയിച്ചിട്ടുണ്ടോ
ഞാൻ പ്രണയിച്ച സമയത്ത് എന്റെ സ്വഭാവം ഇത് പോലെ ആയിരുന്നു. ഒരു സൈക്കോ ഇങ്ങനെ ഉള്ളവർക്ക് സ്നേഹമില്ല എന്ന് ഒരിക്കലും പറയില്ല സ്നേഹം ഉണ്ട്.
ക്യാപ്ഷൻ തെറ്റ്. പല്ലവിക്ക് സ്വൈര്യം കൊടുക്കാതെ ഗോവിന്ദ് അതാവും better
😂
True.
Parvathy mam🤩🤩❤❤ next level🔥🔥
Same avastha same situationiloode kadannupoya aalanu njan.. Break up parayanulla vishamam karanam.. Ayalodual eshtam karanam.evan I had a Panic Attack..!Just think how much horrible it was...! Ennit polum aa attack kazhinjum..1 half years koode ninnu.. 8 masangalk munp goodbye paranju...one of the best decisions i had ever made.I had lost myself eppol. Polum athinte side effects pala rethiyil enne badhikunund..he is still stalking me..
Jevanu thulyam orikal snehicha aale.. Ingne verukan patumenn njn karuthiyathe illa... Avan onn pinagiyal shwasam kitathirunna ennil ninnum avante absensil ashwasam kandethunna oraalayi maari njan..Break up inte oru vishamagalum ilayirunu...
And enikipo onne ullu... Arum snehichilelum.. Arum ingne snehikaruth.. Amithamai Snehikkapednnath namal pediykanam...
I just wanted to live Single 🙏
👏🏻🤍🫂
മോളെ. അവനു ഒരു അസുഖം (BPD) ആണ് ചികിത്സ ഉണ്ടാരുന്നു.
God bless.. Nalla theerumanam.. Iyal rakshapettu. Ini life adichupolik
ഈ avasthayan✨️എനിക്ക് ഇപ്പോഴും എല്ലാം എന്റെ മക്കൾക്കു വേണ്ടി സഹിക്കുന്നു
Escaped from a Govind.. one year back...
ശ്വാസം വിടാൻ പേടിയാണ് എനിക്ക് 😢....... രണ്ട് മക്കളായി. ആരും കൈത്താങ്ങിന്ന് ഇല്ല. സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ എനിക്ക് നല്ല പൂതി ഉണ്ട് 😢😢😢😢
ആരൂല്യ എനിക്ക്... എന്റെ വീട്ടുകാരും കണക്കാ..
Enikkum undayirunnu ith pole orennam adyam okke njn kshemich ninnu pinne pedichitt mindathe aayi oru divasam enne vilich paranju enik continue cheyyan thalparyam illenkil call cut cheyyan njn appo thanne call cut cheyth number um block cheyth ippo nalla manasamadhanam und😊
😂😂😘
Individuality നഷ്ടപ്പെടുത്തി ഒരു റിലേഷൻഷിപ്പും മുന്നോട്ട് കൊണ്ട് പോയിട്ട് കാര്യം ഇല്ല.
ഗോവിന്ദ് എത്രയോ ഭേദം ആണ് 😔😔
Athee acid ozhichollu athanu bhedham ennokke 🤢
Pedikkathe enikk shosam vidanam
Shosam alla 😆
ഇതൊക്കെ കാണുമ്പോഴാണ് എന്റെ ചെക്കനെ പൂവിട്ട് പൂജിക്കാൻ തോന്നുന്നേ🥺എന്റമ്മച്ചി 🚶🏼♀️
Same avastha ayirunnu ennikkum .... Ayayooo rakshapettatha ....
എന്റെ അഭിപ്രായത്തിൽ ഇന്നത്തെ പ്രണയങ്ങളിൽ ഒരു 80% എല്ലാരും ഗോവിന്ദ് ആണ്. അവർക്ക് ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുവോ, അല്ലെങ്കിൽ ആ ഇഷ്ടം മറ്റൊരാൾ കൊണ്ട് പോകുമോ എന്നൊക്കെ ഉള്ള ചിന്തയാണ് ഇതിനു കാരണം, താൻ പ്രണയിക്കുന്ന പെൺകുട്ടിയെ മറ്റൊരാൾ മോശമായി ഒരു നോട്ടം പോലും നോക്കാൻ പാടില്ല, എന്നുള്ള സ്നേഹക്കൂടുതൽ കൊണ്ടു ആണിത് ്..
Ethra vattam eth pole ulla situation kadannu poyi athinu avasaanam aayi🥺so ippo happy😁
Thechu alle?
Good👍
Like Kiran and several others in this world.girls don't judge people easily n fall fr them .it will be difficult to live or breathe.
Always educate your daughter not to believe easily. Move out when your breathless.let our girls breathe.
Ith caring alla, there is a difference between caring n controlling. most of the Boysin girlfriendine kurch oru concept und. Adil fit ayillel avalk adakam illa, aval sheriyalla. Purath poi padikard, 10manik shesham busy avard, online undavard, parayade evdem povard, dres ad idard, 6manik mune veetil ethanam, idinte idayil where is her IDENTITY, DREAMS, LIKES ???? Madthu , vitit povuan aval paranja, he will tag it as ' possessiveness' but its not, that relationship is toxic.... when u feel your equally respected, ua dreams, likes n wishes are valued, that is relationship, a true relationship.
🥰true
Asif aliyude character ulla kure avanmar nammude samoohathil und. Angane ullavare ignore cheythu munpot pokuka. Athu life success aayaalum illenkilum.
ഇതുപോലൊരു ഭർത്താവ് പ്രാന്തനെയും കൊണ്ട് നടക്കുന്നു... കരയാത്ത ദിവസങ്ങളോ നിമിഷങ്ങളോ ഇല്ല. 2 കുഞ്ഞ് പെൺകുട്ടികളെ ഓർത്തു മാത്രം ജീവിച്ചു പോന്നു
Enthinu sahikunnu.. rand penkuttykaleyum ottakk valarathaam.. irangii pore athil ninn . Bharthaav marichennu karuthiyal mathii
@@snehababuraj6898 correct
@@snehababuraj6898 yes,,, പാവം 😔,,,
Yes
Job ille??
പാർവതി ❤😍
ഞാൻ കല്യാണം കഴിഞ്ഞ് 19 വർഷായി ഇതു പോലെ അനുഭവിക്കുന്നു സംശയ രോഗം 😭
Me: enik onnu swasam vidanam,enik enne pole avnm
Parents:athin njangalano thadassam
Me:athe,ninglanu thadasam
Me:enik onu purath irangi sudha vayu enkilum swasiknm,enikiahtam ulla dress enkilum,enik njn agrahicha joli cheyaan enkilum..
Parents:apol nee parayuna pole karyangal nadaknm
Me:chilapoyenkilum....
Parents:chappal slaps😶😂
we can move on from people like govind ,but we can't do anything with parents like govind
😂😂😂😂😂😂😂സത്യം parents അതിനേക്കാൾ വലുത്
@@helanasany8186 😐govind nekkal oke kashtamanu most parents..onum marydk swaasam vidaaan polum sammadikilla
@@Lilygirl6085 ശരിയാടാ but നമുക്ക് freedom കിട്ടിയാൽ kattath parekana നൂലില്ല പട്ടം പോലെ ആണ് എവിടെങ്കിലും ചെന്ന് വീഴും സാരില്ല.... വേഗം പഠിച്ചു ജോലി മേടിക്കുക അപ്പൊ നമ്മുക്ക് freedom കിട്ടും.... ❤️🥰stay happy my dr...
🤣🤣well said👌
Asif ali...... Good acting..... ❤❤❤
Ithra gambheera performance cheythittum Parvathikku lead role il ethra movies kitti malayalathil? Malayala cinema uyarangalil ethan iniyum ethra naal kathirikkanam?
ithu polathe oru. kalamadan thantha illathavan arunu aniku undayirunathu nte bhagiyathinu pandaram vere ketti poyi.aniku ipol samadhanavum undu
Chechi rakshapettu. Nte friendsil palarudeyum avastha itha.. paranjit ntha karayam chelar ond adimakal avan vendi janichavar 🤮.
@@Harikumar77867 angane ullavane oke nerathe ozhivakunatha nalladhu allengil namude jeevithame poyi
@@Nishanisha-ci9sz 💯💯
@@Nishanisha-ci9sz സത്യം എൻറെ ജീവിതം പോക്ക് കാരണം ഞാനാ ആ പാർട്ട്ണറെ കല്യാണം കഴിച്ചു സ്വാതന്ത്ര്യമില്ലായ്മ യുടെ അടിമത്തത്തിൽ ഇപ്പോൾ എട്ടാമത്തെ വർഷം.
@@santamariya1254 angana sagikunu anne avan thechitu vere ketti poyi ..bt aniku athil oru sangadavum illa bhagiyame ullu
Ithupole enikum undayirunnu.ithinte 1000 madagh iratti ayirunnu.jeevan pokumennuthonniyappo rakshappettu.ippo vere kalyanm kayijhu happyanu.ighane ullavaril ninnum akalunneya nalle urappayum sandhosham nammale thediyethum.ivarude onnum kude oru minit polum sacrifice cheyyaruth
സഹിക്കാൻ പറ്റാതെ ഞാൻ ഇറങ്ങി പൊന്നു. മടുത്തു.
ഉടമയോട് അടിമക്കുള്ള സ്നേഹം, ഒരു തരം നിസ്സഹതായയിൽ നിന്നുണ്ടാവുന്നത് അതിനെയാണ് പലപ്പോഴും, കല്യാണം കുടുംബജീവിതം എന്നൊക്കെപൊലിപ്പിച്ചു കാണിക്കുന്നത്
ഇതെക്കെ കാണുമ്പോൾ നമ്മുടെ അമ്മമാരെ നമിച്ചിരിക്കുന്നു
Reality 😢😢😢
Areduyem arum akand santhoshai jeevikunatha nallath e sneham ennoke parayunnath vallatha poison aanu
Yes👍
@pranav valare sheriyanu
സിംഗിൾസ് ഒന്ന് വന്നു ലൈക് അടിച്ചു പോയെ
2023ൽ കാണുന്നവർ ഉണ്ടോ.... 💙
Oru relation ലു കള്ളം പറയേണ്ടി വരുന്നത് ഓപ്പോസിറ് നിൽക്കുന്ന ആളുടെ പെരുമാറ്റം പോലെ ഇരിക്കും
തെറ്റാണ്. If you are a honest person you should quit the relationship. Otherwise you are lying to them to please them and exploit them for your personal needs. It is plain unethical selfishness. Open communication is the basis of true relationships. Everything else is just toxic at some level or the other.
@@sreejithhh relationship quit cheyyaan pattaatha avstha ind...ath chelavarkk onnum paranjaal manasalakoola...it's terrible...and here look what he did right after she quit the relationship
"നിനക്ക് വേണ്ട എന്നപോലെ അല്ല എനിക്ക് വേണ്ട എന്നപോലെ.... " athan point....