ഉണ്ണി ബാലകൃഷ്ണൻ. .. താങ്കളുടെ എതിരെ ഇരിക്കുന്ന സഖാവിൻ്റെ അറിവിൻ്റെയും, വാക്ചാതുരിയുടേയും, മുന്നിൽ താങ്കൾ ഇന്ന് വരെ മാധ്യമപ്രവർത്തനരംഗത്ത് നിന്നും നേടിയ എല്ലാ അറിവും നിഷ്പ്രഭമാണ് സുഹൃത്തേ. ...
അനിയൻ ബാവയേയും ചേട്ടൻ ബാവയേയും ഒരു പോലെ തൂക്കിയടിച്ചതിന്റെ ക്രെഡിറ്റ് സഖാവ് സ്വരാജിനാണ്. പണ്ട് ഈ ഉണ്ണിയുടെ അനിയൻ വേണു ബാല കൃഷ്ണനെ മാതൃ ഭൂമി ഫ്ലോറിലിട്ട് ചവിട്ടിക്കൂട്ടിയത് ഓർക്കുന്നു. A big salute dear comred 💪
നിരീക്ഷകചങ്കരൻ മാരും നിഷ്പക്ഷ നീലാണ്ടൻ മാരും മഹാ കവീശൻ മാരും കേട്ടുപഠിക്കട്ടെ സ്വരാജിൻ്റെ വാക്കുകൾ ...... വിടുവായത്തം പറയുന്ന ചില മാപ്രകളും ഇത് കേൾക്കട്ടെ...... അറിവിനെ ആയുധമാക്കുന്ന രാഷ്ട്രീയ നേതാവ്...... സ്വരാജ്.......❤
@@ashifsalam6423 അറിവ് തനിയെ ഉണ്ടാകുന്നതല്ല. ഒരാളെ അടിമ എന്നു വിളിച്ചാൽ അയാൾക്കുള്ള മറുപടിയായി എന്ന് കരുതുന്ന സമൂഹം വളർച്ച പ്രാപിക്കില്ല എന്നുകൂടെ മനസ്സിലാക്കൂ
Even though Congress / Sanghparivar and Right wing medias in Kerala always trying to tarnish the image of Mr. Swaraj , his knowledge in social, economic, political and cultural issues are deep and incomparable. Big salute to Mr. Swaraj 🙏🌺
ഏതൊരാളുടെയും മുഖത്തുനോക്കി അവർ ചെയ്ത കുറ്റം വിളിച്ചു പറഞ്ഞാൽ അവർ അംഗീകരിക്കില്ല അതാണിപ്പോൾ ഇടതുപക്ഷവും മാധ്യമങ്ങൾ തമ്മിലുണ്ടാകുന്നത് ഇപ്പോഴത്തെ പ്രവർത്തനത്തെ ഏതു രീതിയിൽ അവതരിപ്പിക്കണം എന്നറിയില്ല അധികാരത്തിലേറ്റാൽ ഒരു വെമ്പൽ തെളിഞ്ഞു കാണാം എന്നാൽ അവർ അങ്ങനെ സമ്മതിക്കുമോ അതില്ല
M സ്വരാജ് അദ്ദേഹം എത്ര ഷുപിതൻ ആയാലും അസഭ്യം പറയാതെ നല്ല രീതിയിൽ സംസാരിക്കും ഒരു രഞ്ജിപണിക്കർ സിനിമയിലെതു പോലെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അദ്ദേഹത്തിനെ നൂറു ശതമാനം ജയിക്കും എന്ന് ഉറപ്പുള്ള സ്ഥലത്തു നിർത്തുന്നില്ല എന്നൊരു തോന്നൽ നിർത്തിയ സീറ്റിൽ തോറ്റു അത് മനഃപൂർവം തോൽപിച്ചതാണോ എന്നൊരു തോന്നൽ ഉണ്ട് എനിക്ക്
കേരളത്തിലെ മാധ്യമപ്രവർത്തകരെക്കാൾ സത്യസന്ധരും പ്രതിപക്ഷ ബഹുമാനം ഉള്ളവരും രാഷ്ട്രീയ പ്രവർത്തകർ ആണെന്ന് പറയേണ്ടി വരും. ഇതേ പരിപാടിയിലെ മറ്റൊരു സെഷനിൽ എന്ത് മനോഹരമായിട്ടാണ് സ്വരാജും ശബരീനാഥും കൂടി സംസാരിച്ചിരുന്നത്. രാഷ്ട്രീയ പ്രതിയോഗികൾ ആയിരുന്നിട്ട് കൂടിയും രണ്ടു പേരും പരസ്പര ബഹുമാനത്തോടെ ഒരാൾ മറ്റൊരാളുടെ സമയവും അവസരവും അപഹരിക്കാതെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു പോകുന്നത് കാണേണ്ട കാഴ്ചയാണ്. ഇവിടെ ഉണ്ണി ബാലകൃഷ്ണൻ സമയവും മൈക്കും ഭൂരിഭാഗവും കയ്യടക്കി എങ്കിലും പറഞ്ഞു മുന്നേറിയത് പരസ്പര വിരുദ്ധമായാണ്. ഉണ്ണി സാറിനെ പോലുള്ളവർ ഓർക്കേണ്ട ഒരു കാര്യം മലയാളികൾക്ക് സിനിമയിൽ മാത്രമേ ഈയിടെക്കൊണ്ടു മറവി രോഗം രൂക്ഷമായിട്ടുള്ളൂ എന്നും മുൻകാലങ്ങളിലെ അവസ്ഥകൾ കൃത്യമായിട്ടും മറന്നു പോവാത്തവരാണ് മലയാളികൾ എന്നതുമാണ്. ടിആര്പി റേറ്റിങ് എന്നതിന് അപ്പുറം യാതൊരു വിധ കമ്മിറ്റ്മെന്റുകളും ഇല്ലാത്ത മാധ്യമങ്ങൾ മീഡിയേക്കർ ആയിട്ടുള്ള സൊസൈറ്റിയെ നിർമ്മിക്കാനുള്ള ഓട്ടത്തിനിടക്ക് സ്വയം എത്തിച്ചേർന്നിട്ടുള്ള പടുകുഴിയെപ്പറ്റി ബോധവാന്മാരാകുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയല്ല ഡയാന രാജകുമാരിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ പാപ്പരാസികൾ ആണ് മലയാളം മാധ്യമങ്ങളുടെ വഴിവിളക്കുകൾ എന്ന് പറയേണ്ടിയിരിക്കുന്നു.
റിപ്പോർട്ടർ ചാനലിന് ഒരുവിധം നല്ല മൈക്ക് ഇല്ലാഞ്ഞിട്ടാണ് ഇങ്ങിനെ യുള്ള ഒരു പാട്ട മൈക്ക് ഉപയോഗിച്ചത് എന്ന് തലയ്ക്കു വെളിവുള്ളവർ ആരും കരുതില്ല. അത് മനപൂർവമാണ്!!
ഉണ്ണിസാറേ ,മാധ്യമങ്ങൾ നിഷ്പക്ഷമല്ല .udf ,bjp വാർത്തകൾ പലതും മാത്യഭൂമി ,മനോരമ തുടങ്ങിയ പത്രങ്ങളിൽ വരാറില്ല. വന്നാൽതന്നെ അവരുടെ രാഷ്ട്രീയം മറച്ചുവയ്ക്കാറുണ്ട്.
കേരള രാഷ്ട്രീയത്തിൽ എന്ന പോലെത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമകാലിക പ്രസക്തി / ആവശ്യകത എന്താണ് എന്ന് നല്ല ബോധ്യമുള്ള ഒരു നല്ല മാധ്യമപ്രവർത്തകൻ ആണ് താൻ എന്ന് പല സാഹചര്യങ്ങളിലും തൻ്റെ വാക്കുകളിലൂടെ തെളിയിച്ചിട്ടുള്ള ഒരു നല്ല മാധ്യമപ്രവർത്തകൻ ആണ് ശ്രീ ഉണ്ണി ബാലകൃഷ്ണൻ (അദ്ദേഹത്തിൻ്റെ രാഷ്ട്രീയം എന്ത് തന്നെ ആയാലും) .
രാഷ്ട്രീയ സത്യസന്ധതയുടെ പ്രതീകം സ്വരാജ്...മാധ്യമരംഗ ത്ത് ചിന്താശേഷിയുള്ള പത്രപ്രവർത്തകൻ ,നല്ല ഓർമ്മശക്തിയുള്ള ആളും, പക്ഷേ സത്യസന്ധമായി വിശ കലനം സാദ്ധ്യമല്ലാതെ വിഷമിക്കുന്ന രംഗങ്ങളും നമുക്കു കാണാൻ കഴിയും
ലോകത്തെ എല്ലാ വിഷയത്തെയും ചർച്ചക്ക് വെക്കാറുള്ള meet the editors. സ്വന്തം സ്ഥപനത്തിലെ ജേർണലിസ്ററിനെതിരെ ബാലാവാകാശ കമ്മിഷൻ പരാതി പറഞ്ഞപ്പോ നിശബ്ദ്ത പാലിച്ചു. എന്ത് പ്രഹസനം ആണ് എന്ന് മാത്രം ചോദിച്ചാൽ കുറവായി പോകും. മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്ന വെട്ടുകിളി കൂട്ടത്തിന്റെ പ്രതിനിധിയല്ല. ഒരു മൗലികമായ വിമർശനം ആണ്.
ഈ വിഷയം ചർച്ച ചെയ്യാൻ പറ്റിയ ആൾക്കാർ നിങ്ങൾ രണ്ടു പേരും തന്നെയാണ്. വളരെ മനോഹരം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏
ഉണ്ണി ബാലകൃഷ്ണൻ. .. താങ്കളുടെ എതിരെ ഇരിക്കുന്ന സഖാവിൻ്റെ അറിവിൻ്റെയും, വാക്ചാതുരിയുടേയും, മുന്നിൽ താങ്കൾ ഇന്ന് വരെ മാധ്യമപ്രവർത്തനരംഗത്ത് നിന്നും നേടിയ എല്ലാ അറിവും നിഷ്പ്രഭമാണ് സുഹൃത്തേ. ...
Unda
@@അരവിന്ദൻveenengil poyi thapp
M, സ്വരാജ് ഇഷ്ടം.....❤❤❤❤❤
സഞ്ചരിക്കുന്ന അറിവിന്റെ നിഗണ്ടു.... സഖാവ്... സ്വരാജ് ❤️❤️❤️
സ്വരാജ് കേരളത്തിന്റെ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹം 😍😍😍😍👍👍👍
2026 nu shesham cpm nte podi polumundavilla pinnalle mukhyamantri😂
@@shaahidmuhammad1077 കുഞ്ഞാപ്പ മുഖ്യമന്ത്രി ആയാലോ 🤩🥰
എന്ന് ഒന്നര ജില്ല മൂരി @@shaahidmuhammad1077
@@shaahidmuhammad1077ഇങ്ങനെ ആഗ്രഹിച്ചോളൂ തെറ്റില്ല...പക്ഷെ ഇങ്ങനേ സംഭവിക്കാൻ പാടുള്ളൂ എന്ന് വാശിപിടിക്കരുത്...അതു അതിമോഹമായിപ്പോവില്ലേ...
@@shaahidmuhammad1077 കാലം കുറേ ആയില്ലേ സുഹൃത്തേ ഇത് പറയാൻ തുടങ്ങിയിട്ട് 😊
എനിക്ക് ഇഷ്ടപെട്ട കമ്മ്യൂണിസ്റ്റ് നേതാവ്
M swaraj ❤❤❤
സ്വരാജ് ❤️
അനിയൻ ബാവയേയും ചേട്ടൻ ബാവയേയും ഒരു പോലെ തൂക്കിയടിച്ചതിന്റെ ക്രെഡിറ്റ് സഖാവ് സ്വരാജിനാണ്. പണ്ട് ഈ ഉണ്ണിയുടെ അനിയൻ വേണു ബാല കൃഷ്ണനെ മാതൃ ഭൂമി ഫ്ലോറിലിട്ട് ചവിട്ടിക്കൂട്ടിയത് ഓർക്കുന്നു. A big salute dear comred 💪
Correct ‼️
അറിവിന്റെ ലോകം m സ്വരാജ്
എം സ്വരാജ് ❤❤❤❤❤
M Swaraj ❤
സ്വരാജ് ❤❤❤❤❤
Comrade❤❤❤
നിരീക്ഷകചങ്കരൻ മാരും നിഷ്പക്ഷ നീലാണ്ടൻ മാരും മഹാ കവീശൻ മാരും കേട്ടുപഠിക്കട്ടെ സ്വരാജിൻ്റെ വാക്കുകൾ ...... വിടുവായത്തം പറയുന്ന ചില മാപ്രകളും ഇത് കേൾക്കട്ടെ...... അറിവിനെ ആയുധമാക്കുന്ന രാഷ്ട്രീയ നേതാവ്...... സ്വരാജ്.......❤
രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ച് ഉള്ള വിമർശനം രാഷ്ടീയ അടിമകളും മനസ്സിലാക്കണം
@@ashifsalam6423 അറിവ് തനിയെ ഉണ്ടാകുന്നതല്ല. ഒരാളെ അടിമ എന്നു വിളിച്ചാൽ അയാൾക്കുള്ള മറുപടിയായി എന്ന് കരുതുന്ന സമൂഹം വളർച്ച പ്രാപിക്കില്ല എന്നുകൂടെ മനസ്സിലാക്കൂ
ഏത് വിഷയം ചോദിച്ചാലും M സ്വരാജ് 👍. സ്വരജിനോട് അച്ചടക്കത്തോടെ സംവാദം നടത്താൻ എതിർ പാർട്ടിയിൽ പോലും ആരുമില്ല
Parayunnath kooduthal mandatharam aanu
അറിവിനെ ആയുധമാക്കുന്ന രാഷ്ട്രീയ നേതാവ്...... സ്വരാജ്.......❤
സഖാവ് സ്വരാജ്❤❤❤❤❤
ഈ വീഡിയോക്ക് views കൂടാൻ ഒറ്റ കാരണമേയുള്ളൂ
M Swaraj ❤
എം സ്വാരാജ് ❤🚩
സ്വരാജ് തകർത്തു
❤️❤️❤️❤️സ്വാരാജ്
❤❤❤swaraj
ഇന്നുള്ള യുവ നേതാക്കളിൽ ഉയർന്ന് നിൽക്കുന്ന വ്യക്തിത്വം🙏
സ്വരാജിന്റെ ഒപ്പം ഒരു പരിധി വരെ പിടിച്ചു നിൽക്കാൻ ഉണ്ണിക്കായി... നല്ല ചർച്ച... മുഴുവൻ കണ്ടു 👍
നല്ല സംവാദം ❤️❤️❤️❤️
ഇഷ്ടം സ്വരാജ്
Even though Congress / Sanghparivar and Right wing medias in Kerala always trying to tarnish the image of Mr. Swaraj , his knowledge in social, economic, political and cultural issues are deep and incomparable. Big salute to Mr. Swaraj 🙏🌺
മൈക്ക് ശരിയില്ല
ഈ കാലഘട്ടത്തിൽ cpmന് കേരളത്തിൽ ഉയർത്തി കാട്ടാവുന്ന എല്ലാ അർത്ഥത്തിലും മികച്ച ഏക കമ്മ്യൂണിസ്റ്റുകാരൻ
ഒരു നല്ല സൗണ്ട് സിസ്റ്റം ഉപയോഗിച്ചൂഡ്രോ റിപ്പോർട്ടറേ
Appreciating dear swaraj.Lalsalam...
സ്വരാജ് 🚩❤
Swaraj ❤️❤️❤️
M സ്വരാജ്❤❤❤
❤UNNI BALAKRISHNAN🤜🤛❤SAKHAV. M.SWARAAJ❤
പുസ്തക പാരായണത്തിലൂടെ ധിഷണയുടെ ഉത്തുoഗ സോപാനത്തിൽ എത്തിയ ശ്രീ സ്വരാജ്... എല്ലാ ഭാവുകങ്ങളും നേരുന്നു.. ❤❤❤
M swaraj❤️❤️❤️❤️🔥🔥🔥
Comrade ❤️🔥
❤🚩
സ്വരാജ് ആവണം അടുത്ത മുഖ്യൻ ❤
❤️❤️❤️❤️❤️ സഖാവ് സ്വരാജ് ബിഗ് സല്യൂട്ട്
സ്വരാജ് ❤️❤️🔥🔥🔥
Comrade 😍
M.സ്വരാജ്❤❤❤
❤️
ഏതൊരാളുടെയും മുഖത്തുനോക്കി അവർ ചെയ്ത കുറ്റം വിളിച്ചു പറഞ്ഞാൽ അവർ അംഗീകരിക്കില്ല അതാണിപ്പോൾ ഇടതുപക്ഷവും മാധ്യമങ്ങൾ തമ്മിലുണ്ടാകുന്നത് ഇപ്പോഴത്തെ പ്രവർത്തനത്തെ ഏതു രീതിയിൽ അവതരിപ്പിക്കണം എന്നറിയില്ല അധികാരത്തിലേറ്റാൽ ഒരു വെമ്പൽ തെളിഞ്ഞു കാണാം എന്നാൽ അവർ അങ്ങനെ സമ്മതിക്കുമോ അതില്ല
M SWARAJ❤❤
M.Swaraj .🔥🔥🔥🔥🚩💪💯
സ്വാരാജിന്റെ കാലം ❤
M.swaraj❤
M സ്വരാജ്...❤✊🏽
M സ്വരാജ് അദ്ദേഹം എത്ര ഷുപിതൻ ആയാലും അസഭ്യം പറയാതെ നല്ല രീതിയിൽ സംസാരിക്കും ഒരു രഞ്ജിപണിക്കർ സിനിമയിലെതു പോലെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അദ്ദേഹത്തിനെ നൂറു ശതമാനം ജയിക്കും എന്ന് ഉറപ്പുള്ള സ്ഥലത്തു നിർത്തുന്നില്ല എന്നൊരു തോന്നൽ നിർത്തിയ സീറ്റിൽ തോറ്റു അത് മനഃപൂർവം തോൽപിച്ചതാണോ എന്നൊരു തോന്നൽ ഉണ്ട് എനിക്ക്
Njn oru Congress kkkrn but ea manushyneee too much like ❤❤❤❤
Comrade swaraj ❤
❤❤❤❤❤ swaraj ❤❤❤❤❤
Swaraj... ❣️
സ്വരാജ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
M സ്വരാജ് ❤
❤❤❤Sagave M Swaraj👍🥰
സ്വരാജ് വേറെ ലെവൽ 🔥
Com.swaraj❤
സ്വരാജ് 👍🏿👍🏿👍🏿👍🏿👍🏿🌹🌹🌹❤️❤️❤️❤️
👍👍👍👍🚩🚩🚩🚩 സഖാവേ ...
M swaraj 🔥
സഖാവ് സ്വരാജ്...♥️♥️♥️
ഞങ്ങളുടെ സഖാവ് ❤
സഖാവ് സ്വരാജ്
|മാപ്രകളുടെ പ്രസക്തികളെ പ്രശസ്തിയോടെ വിളിച്ച് പറയുന്ന പത്രാധിപനാണ്. ഉണ്ണി ബാലകൃഷ്ണൻ. സ്വാഗതം സഖാവ്.എം.സ്വരാജ്. ലാൽ സലാം'🎉🎉🎉🎉🎉❤❤❤❤❤❤ 💯💯
🌹🌹🌹ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
swaraj🔥✅
Unni❤️swaraj❤️
കേരളത്തിലെ മാധ്യമപ്രവർത്തകരെക്കാൾ സത്യസന്ധരും പ്രതിപക്ഷ ബഹുമാനം ഉള്ളവരും രാഷ്ട്രീയ പ്രവർത്തകർ ആണെന്ന് പറയേണ്ടി വരും. ഇതേ പരിപാടിയിലെ മറ്റൊരു സെഷനിൽ എന്ത് മനോഹരമായിട്ടാണ് സ്വരാജും ശബരീനാഥും കൂടി സംസാരിച്ചിരുന്നത്. രാഷ്ട്രീയ പ്രതിയോഗികൾ ആയിരുന്നിട്ട് കൂടിയും രണ്ടു പേരും പരസ്പര ബഹുമാനത്തോടെ ഒരാൾ മറ്റൊരാളുടെ സമയവും അവസരവും അപഹരിക്കാതെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു പോകുന്നത് കാണേണ്ട കാഴ്ചയാണ്.
ഇവിടെ ഉണ്ണി ബാലകൃഷ്ണൻ സമയവും മൈക്കും ഭൂരിഭാഗവും കയ്യടക്കി എങ്കിലും പറഞ്ഞു മുന്നേറിയത് പരസ്പര വിരുദ്ധമായാണ്.
ഉണ്ണി സാറിനെ പോലുള്ളവർ ഓർക്കേണ്ട ഒരു കാര്യം മലയാളികൾക്ക് സിനിമയിൽ മാത്രമേ ഈയിടെക്കൊണ്ടു മറവി രോഗം രൂക്ഷമായിട്ടുള്ളൂ എന്നും മുൻകാലങ്ങളിലെ അവസ്ഥകൾ കൃത്യമായിട്ടും മറന്നു പോവാത്തവരാണ് മലയാളികൾ എന്നതുമാണ്. ടിആര്പി റേറ്റിങ് എന്നതിന് അപ്പുറം യാതൊരു വിധ കമ്മിറ്റ്മെന്റുകളും ഇല്ലാത്ത മാധ്യമങ്ങൾ മീഡിയേക്കർ ആയിട്ടുള്ള സൊസൈറ്റിയെ നിർമ്മിക്കാനുള്ള ഓട്ടത്തിനിടക്ക് സ്വയം എത്തിച്ചേർന്നിട്ടുള്ള പടുകുഴിയെപ്പറ്റി ബോധവാന്മാരാകുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയല്ല ഡയാന രാജകുമാരിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ പാപ്പരാസികൾ ആണ് മലയാളം മാധ്യമങ്ങളുടെ വഴിവിളക്കുകൾ എന്ന് പറയേണ്ടിയിരിക്കുന്നു.
SWARAJ NEXT PARTY SECRETARY❤❤❤❤
എം. സ്വരാജ് ജീവിക്കുന്ന കമ്പ്യൂട്ടറാണ്
Swaraj❤😊
ലേ ഉണ്ണി;
പുല്ല്, വരേണ്ടിയിരുന്നില്ല😅😅😂
M സ്വരാജ് നിങ്ങൾ ആണ് സ്റ്റാർ ❤❤❤❤
സഖാവ് സ്വരാജ്❤
ഉണ്ണി ഇന്ന് വിയർക്കും 😂😂😂
നല്ല 2 സംവാദകർ... സ്വരാജ് ❤
സ്വരാജ് 👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🎉❤
റിപ്പോർട്ടർ ചാനലിന് ഒരുവിധം നല്ല മൈക്ക് ഇല്ലാഞ്ഞിട്ടാണ് ഇങ്ങിനെ യുള്ള ഒരു പാട്ട മൈക്ക് ഉപയോഗിച്ചത് എന്ന് തലയ്ക്കു വെളിവുള്ളവർ ആരും കരുതില്ല. അത് മനപൂർവമാണ്!!
🙏
പ്രിയ ഉണ്ണി ഇങ്ങനെയൊന്നു എല്ലാ മാസവും ചെയ്യുമ്പോൾ അങ്ങേക്ക് ഒരു വെളിവ് വരും
Very bad voice quality which will erode the essence & quality of the discussion
DYFI🤍
Unni sir👏👏👏👏👏
മൈക്ക് ക്ലിയർ അല്ല
57 മിനിറ്റ് കഴിഞ്ഞ് സ്വരാജിന്റെ കയ്യിൽ നിന്ന് നല്ല മൈക്ക് വാങ്ങി, പകരം ക്ലിയർ ഇല്ലാത്ത മൈക്ക് കൊടുത്തത് ശ്രദ്ധിച്ചിരുന്നോ?
സഖാവ് : M സ്വരാജ് ❤
ഉണ്ണിസാറേ ,മാധ്യമങ്ങൾ നിഷ്പക്ഷമല്ല .udf ,bjp വാർത്തകൾ
പലതും മാത്യഭൂമി ,മനോരമ തുടങ്ങിയ പത്രങ്ങളിൽ വരാറില്ല.
വന്നാൽതന്നെ അവരുടെ രാഷ്ട്രീയം
മറച്ചുവയ്ക്കാറുണ്ട്.
Unni vs sworaj ❤❤
കേരള രാഷ്ട്രീയത്തിൽ എന്ന പോലെത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമകാലിക പ്രസക്തി / ആവശ്യകത എന്താണ് എന്ന് നല്ല ബോധ്യമുള്ള ഒരു നല്ല മാധ്യമപ്രവർത്തകൻ ആണ് താൻ എന്ന് പല സാഹചര്യങ്ങളിലും തൻ്റെ വാക്കുകളിലൂടെ തെളിയിച്ചിട്ടുള്ള ഒരു നല്ല മാധ്യമപ്രവർത്തകൻ ആണ് ശ്രീ ഉണ്ണി ബാലകൃഷ്ണൻ (അദ്ദേഹത്തിൻ്റെ രാഷ്ട്രീയം എന്ത് തന്നെ ആയാലും) .
ഉണ്ണി ബാലകൃഷ്ണൻ ❤
രാഷ്ട്രീയ സത്യസന്ധതയുടെ
പ്രതീകം സ്വരാജ്...മാധ്യമരംഗ
ത്ത് ചിന്താശേഷിയുള്ള പത്രപ്രവർത്തകൻ ,നല്ല ഓർമ്മശക്തിയുള്ള ആളും,
പക്ഷേ സത്യസന്ധമായി വിശ
കലനം സാദ്ധ്യമല്ലാതെ വിഷമിക്കുന്ന രംഗങ്ങളും നമുക്കു കാണാൻ കഴിയും
ലോകത്തെ എല്ലാ വിഷയത്തെയും ചർച്ചക്ക് വെക്കാറുള്ള meet the editors. സ്വന്തം സ്ഥപനത്തിലെ ജേർണലിസ്ററിനെതിരെ ബാലാവാകാശ കമ്മിഷൻ പരാതി പറഞ്ഞപ്പോ നിശബ്ദ്ത പാലിച്ചു. എന്ത് പ്രഹസനം ആണ് എന്ന് മാത്രം ചോദിച്ചാൽ കുറവായി പോകും.
മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്ന വെട്ടുകിളി കൂട്ടത്തിന്റെ പ്രതിനിധിയല്ല. ഒരു മൗലികമായ വിമർശനം ആണ്.
സൗണ്ട് ഒന്നുകൂടി ക്ലിയർ ആകണം
ഏറ്റവും മനോഹരമാകേണ്ടിയിരുന്ന ഒരു ചർച്ച മോശം സൗണ്ട് കാരണം കേൾക്കാനേ തോന്നുന്നില്ല 😡
Unni took bail in the beginning itself 😂
നല്ലവൻ ആയ ഉണ്ണി😂