*അന്തം അരുണിന് ഉള്ള ഉത്തരം നാളെ pv തന്നെ പറയണം എന്ന് ആഗ്രഹിക്കുന്നു,ബംഗാളിൽ tmc കോൺഗ്രസിനെ എതിർക്കില്ല എന്ന് മമ്ത പറഞ്ഞിരുന്നു,അവർ സിപിഎം ന്റെ ഒന്നിച്ചു കൂടിയാൽ മാത്രമാണ് എതിർക്കുക,അല്ലേൽ സഹായിക്കാം എന്ന് മമ്ത പറഞ്ഞിട്ടുണ്ട്,tmc,dmk രണ്ടും ബിജെപി വിരുദ്ധ പാർട്ടിയാണ് അന്തം അരുൺ*
നിങ്ങൾ മാപ്രകൾ പൊട്ടൻമാരാണോ അതോ ഞങ്ങളെ പൊട്ടന്മാർ ആക്കുകയാണോ? അമ്പർക്ക സതീശന്റെ സ്ക്രിപ്റ്റ്നു അനുസരിച്ചു പ്രവർത്തിക്കുന്നു എന്ന് കോമൺ സെൻസ് ഉള്ള ആർക്കു ആലോചിച്ചാലും മനസ്സിലാവുന്ന കാര്യമല്ലേ...?? ആദ്യം മുതലുള്ള കാര്യങ്ങൾ ഒന്ന് ഓർത്തു നോക്കിയാൽ ഏതു പൊട്ടനും അത് മനസ്സിലാവും, ഈ പൊട്ടൻമാർക്ക് മനസ്സിലാവുന്നില്ല 😂😂
Sujaya പറഞ്ഞ പോലെ ബിജെപി എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ ഒന്നും കേരളത്തിൽ പ്രതിപക്ഷത്ത് പോലും വരില്ല.. കേന്ദ്രത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്തായാലും കോൺഗ്രസ്സ് ഉൾപെടുന്ന സഖ്യം സർകാർ ഉണ്ടാക്കും...അപ്പോ ഇപ്പോള് പിന്തുണക്കുന്ന കത്തോലിക്കാ സഭ തിരിച്ച് കോൺഗ്രസ്സിൽ പോകും...ഇപ്പോ കാതോലിക്ക സഭ ബിജെപി ye സപ്പോർട്ട് ചെയുന്നത് അവരുടെ നിലനിൽപ്പിൻ്റെ പ്രശ്നം ആയത് കൊണ്ട് മാത്രം ആണ്...പക്ഷെ വോട്ട് അതുപോലെ വരില്ല
അരുൺ സാർ .... പഴയ കാര്യങ്ങൾ നോക്കി പറഞ്ഞത് മറ്റുള്ള ഇടത് മഹാന്മാരുടെ ചരിത്രം കൂടി നോക്കാമായിരുന്നു...
സാർ നോക്കും സുസുദാപ്പി കോയ
ചില സമയത്ത് "ഡോക്ടറെറ്റ് " അരുൺ വാ തുറക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി പോകുന്നു ഈ പ്രോഗ്രാം കാണുമ്പോൾ..
Pc ജോർജിൻ്റെ വിദ്വോഷ പരാമർഷം ഒന്നും ഇവർ കാണുന്നില്ല.,, കഷ്ടം.
*അന്തം അരുണിന് ഉള്ള ഉത്തരം നാളെ pv തന്നെ പറയണം എന്ന് ആഗ്രഹിക്കുന്നു,ബംഗാളിൽ tmc കോൺഗ്രസിനെ എതിർക്കില്ല എന്ന് മമ്ത പറഞ്ഞിരുന്നു,അവർ സിപിഎം ന്റെ ഒന്നിച്ചു കൂടിയാൽ മാത്രമാണ് എതിർക്കുക,അല്ലേൽ സഹായിക്കാം എന്ന് മമ്ത പറഞ്ഞിട്ടുണ്ട്,tmc,dmk രണ്ടും ബിജെപി വിരുദ്ധ പാർട്ടിയാണ് അന്തം അരുൺ*
പക്ഷെ രാഹുൽ ഗാന്ധിയുടെ നേതൃത്വം എതിർപ്പാണ്
Sujaya ippo nalla nikshpakshamaay thanne samsaarikkunnund👍
PC ജോർജിന് ശേഷം ഇത്രയും ജനകിയനായ നേതാവ് വേറെ ഉണ്ടായിട്ടില്ല😅😅😅
Anni, did you hear Santhosh Pandit?????
Pv❤
Mr അരുൺ കുമാർ അൻവറിന്റെ പഴയ കഥ താങ്കൾ പറഞ്ഞത് കുറച്ചു തെറ്റ് പറ്റി പോയി mr അരുൺ
Arun.narrative totally wrong,
നിങ്ങൾ മാപ്രകൾ പൊട്ടൻമാരാണോ അതോ ഞങ്ങളെ പൊട്ടന്മാർ ആക്കുകയാണോ?
അമ്പർക്ക സതീശന്റെ സ്ക്രിപ്റ്റ്നു അനുസരിച്ചു പ്രവർത്തിക്കുന്നു എന്ന് കോമൺ സെൻസ് ഉള്ള ആർക്കു ആലോചിച്ചാലും മനസ്സിലാവുന്ന കാര്യമല്ലേ...??
ആദ്യം മുതലുള്ള കാര്യങ്ങൾ ഒന്ന് ഓർത്തു നോക്കിയാൽ ഏതു പൊട്ടനും അത് മനസ്സിലാവും, ഈ പൊട്ടൻമാർക്ക് മനസ്സിലാവുന്നില്ല 😂😂
Sujaya well said, Arun enthin aan anvar UDF l pokunnathin pedikkunnath
Sujaya പറഞ്ഞ പോലെ ബിജെപി എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ ഒന്നും കേരളത്തിൽ പ്രതിപക്ഷത്ത് പോലും വരില്ല.. കേന്ദ്രത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്തായാലും കോൺഗ്രസ്സ് ഉൾപെടുന്ന സഖ്യം സർകാർ ഉണ്ടാക്കും...അപ്പോ ഇപ്പോള് പിന്തുണക്കുന്ന കത്തോലിക്കാ സഭ തിരിച്ച് കോൺഗ്രസ്സിൽ പോകും...ഇപ്പോ കാതോലിക്ക സഭ ബിജെപി ye സപ്പോർട്ട് ചെയുന്നത് അവരുടെ നിലനിൽപ്പിൻ്റെ പ്രശ്നം ആയത് കൊണ്ട് മാത്രം ആണ്...പക്ഷെ വോട്ട് അതുപോലെ വരില്ല
@@Mk12157അടുത്ത പ്രധാനമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് ഭാവി പ്രധാനമന്ത്രി രാഹുൽ 😁, കേന്ദ്രം ബിജെപി സർക്കാർ തന്നെ വരും, കേരളത്തിൽ കോൺഗ്രസ്
@@Mk12157Indi മുന്നണി വന്നാൽ ആരാണ് പ്രധാനമന്ത്രി രാഹുലോ അതോ മമത ബാനർജീയോ
Cjp (Arun and Sujaya)👏👏
Pv അൻവർ 👍👍👍🔥
PV❤🔥
Pv Anwar.
പിണറായിസം എന്ന വാക്ക് മറുനാടൻ കണ്ടു പിടിച്ചതാണേ..
Anparikka
ക്രഡിബിലിറ്റി ഇല്ലാത്ത കോമാളിയായി അൻവറ്മാറി
Arun,, nita vadakara 🙄and palakad 🙄calculations ellam sasiayi🙄🤭eni nilambur ellam shari akkum 🤭enitt vitto😜
എവിടെ എന്റെ ആന്റോ 😂
Thoraan poyekkuvaa
Smrithi innu...
പി സി ജോർജ് 2.0
ഒന്നും തുറക്കില്ല
pc 2😄
Rss chanel 😂😂😂
Anwar 3g
Unniyetta Santhosh pandit vilikkunnu
Motta
Sugaya neine elladakum najan ourrimole
നിലംബൂർ by ഇലക്ഷൻ ഞങ്ങൾ ജയിക്കും എന്ന് വെച്ചാൽ L D F ജയിക്കും
Calcutta airport vary gold Erakaam eni Anwar nu 😂
ഉണ്ണിയുടെ വാക്കുകൾ മാത്രമേ ഈ ചർച്ചയിൽ കേൾക്കാറുള്ളൂ
ഉണ്ണി, സ്മൃതി...
ഈ ഉണ്ണി പറയുന്നത് ആര് കേൾക്കാൻ പൊട്ടൻ പൂ കണ്ട പോലെ
സത്യം❗
അരുൺ സാർ .... പഴയ കാര്യങ്ങൾ നോക്കി പറഞ്ഞത് മറ്റുള്ള ഇടത് മഹാന്മാരുടെ ചരിത്രം കൂടി നോക്കാമായിരുന്നു...
Pv ❤❤❤❤