ടോപ് സിംഗർ സീസൺ 3 ഇപ്പോഴത്തെ ടോപ്പർ | Flowers top singer season 3 | Top singer

Поділитися
Вставка
  • Опубліковано 18 жов 2024
  • Flowers top singer season 3 latest episode. Flowers top singer season 3. Flowers top singer season 2 grand finale. Flowers top singer season 2. Flowers top singer. Flowers top singer inauguration ceremony. Flowers top singer season 3 latest. Flowers top singer season 3 highlights. Flowers top singer season 3 inaugural episode highlights. Flowers top singer season 3 final audition. Flowers top singer season 3 final audition results. Flowers top singer season 3 latest episode. Flowers top singer season 3 new time. Flowers top singer new schedule. Flowers top singer season 3 latest performances highlights. Flowers top singer season 3 new year special episode. Flowers top singer season 3 elimination. Flowers top singer season 3 eliminated contestants. Flowers top singer season 3 contestants. Flowers top singer season 3 first round. Flowers top singer season 3 second round. Flowers top singer season 3 qualified contestants. Flowers top singer season 3 little angels. Flowers top singer season 3 little angels elimination. Flowers top singer season 3 little angels latest. Flowers top singer season 3 grand finale this onam on Flowers Tv. Flowers top singer season 3 current topper number one place first
    Athul entertainments

КОМЕНТАРІ • 31

  • @geethikag4718
    @geethikag4718 Рік тому +4

    Congratulations നിവേദിത മോൾ

  • @shahinakb1800
    @shahinakb1800 Рік тому +4

    ഈ എഴുതിയത് വളരെ സത്യമാണ് ദേവൂട്ടൻ ആണ് സൂപ്പർ

  • @navaspoonthala5032
    @navaspoonthala5032 Рік тому +4

    Sidnan ആണ് മികച്ച ആലാപനം,,,, മാർക്ക്‌ പിശുക്കുന്നു,, അവനു ജഡ്ജസ്

  • @asok-yf4ck
    @asok-yf4ck Рік тому +13

    മുക്തികക്ക് തെറ്റൊന്നും ഇല്ലാ എന്ന് പറഞ്ഞിട്ട് 99 കൊടുത്തിട്ടുള്ള ജഡ്ജ്മെന്റ് ആണ് അതും അല്ല നിവേദിതക്ക് തെറ്റ് ഉണ്ടേലും 100 കൊടുത്തിട്ടുണ്ട് ദേവൂട്ടൻ നന്നായി പാടിയാലും മാർക്ക് പിശുക്കിയാണ് കൊടുത്തത്

  • @beenajacob7010
    @beenajacob7010 Рік тому +2

    Congrats...Nivethythakytty

  • @bijiabraham9693
    @bijiabraham9693 Рік тому +1

    എല്ലാവർക്കും ഒന്നാം സ്ഥാനം കൊടുക്കാൻ പറ്റില്ലല്ലോ എല്ലാവരും നല്ല പാട്ടു കാർ ആണ്

  • @bindusabu6744
    @bindusabu6744 Рік тому +2

    Congrats molu❤

  • @jayasreemohan7933
    @jayasreemohan7933 Рік тому +1

    നിവേദിത മോൾ ❤️❤️❤️❤️❤️

  • @deviramankutty6390
    @deviramankutty6390 Рік тому +1

    Congratulations Niveditha... ❤

  • @shylajajyothilal8576
    @shylajajyothilal8576 Рік тому

    Nivathetha super❤

  • @anithav7552
    @anithav7552 Рік тому

    Congratulations Nivedhida

  • @sreevidyabl7143
    @sreevidyabl7143 Рік тому +2

    നിവേദിത എംജി യുടെ ചേട്ടന്റെ മോൾ

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Рік тому

      അല്ല മാമന്റെ മോന്റെ മോൾ 🤣

  • @sreejavk452
    @sreejavk452 Рік тому

    ജഡ്ജസിനെ പറ്റി വളരെ നെഗറ്റീവ് ആയിസംസാരിക്കുന്ന രീതി ഒരിക്കലും ശരിയല്ല.... സംഗീതത്തിൽ വളരെയധികം പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളാണ് ഈ ജഡ്ജസ് ... നിവേദിത ശരിയ്ക്കും അർഹയായ കുട്ടി തന്നെയാണ് .... അത്യാവശ്യം സംഗീത o അറിയുന്ന വ്യക്തി എന്ന നിലയിൽ quarter finalil first ആവാൻ നിവേദിത ശരിയ്ക്കും അർഹയാണെന്നു തന്നെയാണ് എന്റെ അഭിപ്രായം ... ദേവൂട്ടനും നന്നായി പാടുന്ന കുട്ടിതന്നെയാണ്... ശരിയ്ക്കും അർഹതയുള്ള കുട്ടികൾക്ക് തന്നെയാണ് എല്ലാ കാലവും first prize കൊടുക്കുന്നത് എന്ന് തന്നെയാണ് സ്ഥിര ശ്രോതാവായ എന്റെ അഭിപ്രായം...

  • @komalam.okomalam2183
    @komalam.okomalam2183 Рік тому +6

    മുക്തിക നല്ല പാടുന്ന കുട്ടിത്തന്നെ എന്തു കൊണ്ട് മുക്തികക് കൊടുത്തില്ല

    • @asok-yf4ck
      @asok-yf4ck Рік тому

      അതാണ് ഞാനും പറഞ്ഞത് മുച്ചൂട്ടിക്ക് മിക്ക എല്ലാത്തിനും 99 നേടുകയും അടുപ്പിച്ച് 3തവണ ഗോൾഡൻ സ്റ്റാർ നേടുകയും ചെയ്തതാണ് ഇതിന്റെ ടെക്നിക് എനിക്ക് മനസ്സിലാകുന്നില്ല

  • @sharimichael3046
    @sharimichael3046 Рік тому +12

    നിവേദിത നന്നായി പാടുമായിരുന്നു. പക്ഷെ അർഹിക്കുന്നതിനേക്കാൾ mark കൊടുത്തിട്ടുണ്ട്. മൂന്നും നാലും തെറ്റുകൾ വരുത്തിയ പാട്ടിനു കൊടുത്തത് 100. അതിനേക്കാൾ devoottan നന്നായി പാടിയാലും mark 98.

    • @asok-yf4ck
      @asok-yf4ck Рік тому

      ശെരിയാണ്

    • @jlsgaming1581
      @jlsgaming1581 Рік тому +1

      Devuttan ❤❤ nannayi padivan daivam anugragikkatte ♥️

    • @shylajajyothilal8576
      @shylajajyothilal8576 Рік тому

      ​@@asok-yf4cknivethetha nannai padunna kutty❤

  • @suharaliyakath756
    @suharaliyakath756 Рік тому +2

    എനിക്കറിയായിരുന്നു നിവേദിതയ്ക്ക് ആയിരിക്കും എന്ന്

  • @kunjikili4373
    @kunjikili4373 Рік тому +6

    വെറുതെ മാർക്ക്‌ കൊടുത്താൽ എല്ലാവർക്കും ഒന്നാം സ്ഥാനം കിട്ടും റിതിക മെബിൻ ദേവൻ മുക്തിക sidnan ലക്ഷ്മി ഇവരെല്ലാം നിവേദിത യെക്കാൾ നന്നായി പാടുന്ന കുട്ടികളാണ് തുടക്കം മുതലേ നിവേദിതയെ ഒന്നാമതെത്തിക്കാനുള്ള ചീഞ്ഞ കളി എംജി നടത്തുന്നുണ്ട് നാണമില്ലാത്തവർ

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Рік тому +2

      തീർച്ചയായും നല്ലൊരു കളി നടന്നിട്ടുണ്ട്

    • @jlsgaming1581
      @jlsgaming1581 Рік тому +2

      Ella sessonlum ethu thanne

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Рік тому +3

      റിധിക മുക്തിക ഇവരൊക്കെ അസ്സലായി പാടിയതല്ലേ.... അങ്ങനെ നോക്കിയാൽ ഇവർക്കും കിട്ടേണ്ടതല്ലേ... ഒരു നിവേദിത.. Mg നേരത്തെ തീരുമാനിച്ചു അവളെ വിന്നർ ആയിട്ട് അതിന്റ മുന്നൊരുക്കമാണ് ഈ കണ്ടത്.. മൂന്നോ നാലോ തെറ്റുകൾ പാട്ടിൽ ഉണ്ടായാലും 100 മാർക്ക്‌.. റിധിക ഒന്നോ രണ്ടോ തെറ്റ് വരുത്തിയാൽ 97 നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്

  • @sobhanavenugopal5512
    @sobhanavenugopal5512 Рік тому

    മുക്തിക പ്രേക്ഷകരെ വളരെയധികം സ്വാതീനിച്ച സിംഗരാണ്. എന്തുകൊണ്ട് മക്തികക്ക് koduthilla

  • @sobhanavenugopal5512
    @sobhanavenugopal5512 Рік тому +1

    നിവേദിത നന്നായി പാടുന്നകുട്ടി തന്നെ. പക്ഷേ ശബ്ദം മാധുര്യം ഇല്ല രീതിക മുക്തിക, simnan Devutan ഇവര് നന്നായി പാടുന്ന കുട്ടികളാണ്. പ്രേക്ഷകരെ ഒരുപാട് ഇഷ്‌ടപ്പെടുന്ന കുട്ടി anu

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Рік тому

    ക്വാർട്ടർ ഫൈനലിൽ എത്ര പാട്ട് ഉണ്ടായിരുന്നു

  • @delsyjoseph5989
    @delsyjoseph5989 Рік тому +9

    നിവേദിതയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ ജഡ്ജസിന് പ്രത്യേക താല്പര്യം ഉണ്ട് പ്രത്യേകിച്ച് എം.ജി. സാറിന് അത് ആദ്യം മുതൽ തന്നെ മനസ്സിലായതാണ് മറ്റുള്ള കുട്ടികൾ എത്ര നന്നായി പാടിയാലും മാർക്ക് കുറവ്. നിവേദിത എത്ര തെറ്റ് വരുത്തിയാലും 100. എന്താ ഗൾഫിലൊക്കെ വച്ച് നിവേദിതയുടെ ചിറ്റപ്പൻമാരും വല്ല്യാച്ചൻ മാരുമൊക്കെ എന്തെങ്കിലും ഓഫർ കൊടുത്തു കാണും എം.ജി.ക്ക് ഇത് ശരിയല്ല ശരിയല്ല, ശരിയല്ല.

    • @silverwindentertainment1974
      @silverwindentertainment1974 Рік тому

      എടാ മരവാഴേ നിവേദ്ധിത എന്റെ കസിന്റെ മകൾ ആണ്, അവരുടെ ആരും ഗൾഫിൽ ഇല്ല അവൾ നന്നായിട്ടു പാടിയിട്ട് തന്നാണ് മാർക്ക്‌ എപ്പോഴും കിട്ടുന്നത്. നിന്റെ മനസ്സിൽ full നെഗറ്റീവ് ആണല്ലോടാ. ഇന്നത്തെ കാലം അല്ലെ കാശു വരെ കൊടുത്തു അവാർഡ് വാങ്ങുന്ന കാലം, ഫൈനലിൽ ഒന്നാമത് എത്തുന്നത് ചിലപ്പോൾ നിവേദിത ആയിരിക്കില്ല ശ്രീ കണ്ടൻ നായർക്കും ജഡ്ജിസ്സിനും കോടികൾ കൊടുക്കാൻ കഴിവുള്ള parents ആരേലും വിദേശത്ത് ഉണ്ടേൽ അവർക്കു കിട്ടാൻ ആണ് സാധ്യത ഇന്നത്തെ കാലം അല്ലെ