ഏത് സമയത്ത് ആരാണ് സഹായിക്കാൻ വരുക എന്ന് നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല | Ammayum Makkalum

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 213

  • @sreekalasreekala2853
    @sreekalasreekala2853 7 місяців тому +10

    ഇത് നല്ല വീഡിയോ ആണ് എല്ലാവർക്കും മനസ്സ് ആക്കാൻ പറ്റുന്ന വീഡിയോ അച്ഛനും അമ്മയും പൊളിച്ചു ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കിൽ കേരളം നന്നായിരിക്കുന്നു

  • @newrayan8287
    @newrayan8287 9 місяців тому +1

    എനിക്ക് സീരിയലിനെക്കാളും സിനിമയെക്കാളും ഏറെ ഇഷ്ടം ഇത്തരം ഷോർട്സ്ഫിലിംസ്കളാണ്

  • @aiswaryavijeesh9210
    @aiswaryavijeesh9210 2 роки тому +31

    നല്ല ഗുണപാഠം ഇതുപോലെ എല്ലാവരും മനസിലാക്കിയ നന്നായി 👌👌👌👌👌❤

  • @savithaunni3790
    @savithaunni3790 2 роки тому +27

    Positive character ആയാലും negative character ആയാലും അടിപൊളി ആണ്😍😍 acting സിനിമയിൽ role കിട്ടാൻ chance ഉണ്ട് സൂപ്പർ video 👌👌❤

  • @jilshavijesh4160
    @jilshavijesh4160 2 роки тому +40

    സത്യം പറഞ്ഞാൽ എന്റെ കണ്ണുനിറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻💕ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤

  • @shajahanp9514
    @shajahanp9514 2 роки тому +39

    പൊളി പൊളി എവിടെന്ന് kittunnee ഇങ്ങൾക്ക് content👌👌👌👌👌 നല്ല msg

  • @RiyaRoy-th6qm
    @RiyaRoy-th6qm 2 роки тому +3

    അടിപൊളി. പറയാൻ വാക്കുകളില്ല.great message

  • @sabithasabitha593
    @sabithasabitha593 2 роки тому +2

    എത്ര മനോഹരമായിട്ടാണ് നിങ്ങൾ അഭിനയിക്കുന്നത്. കഥ യും 👌

  • @hajaramuppi
    @hajaramuppi Рік тому +1

    അടിപൊളിയാണ് സൂപ്പർ ആണ് ഞാൻ ഒരുപാട് കാണാറുണ്ട് താങ്ക്യൂ❤

  • @ummasdaily68
    @ummasdaily68 2 роки тому +17

    അച്ഛനും അമ്മയും മകനും പൊളിക്കാണല്ലോ ❤❤❤

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 9 місяців тому +2

    ഇദ്ദേഹത്തിൻ്റെ ' short film കാണുമ്പോഴൊക്കെ കണ്ണ് നിറയും......

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 роки тому +6

    മോനെ...... നല്ല വീഡിയോ...... അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏

  • @aswathychinnu7276
    @aswathychinnu7276 2 роки тому

    Good message innathe kalath panathinekkalum vila snehathinundennu manasilakki thannu....

  • @fousithanzeer4000
    @fousithanzeer4000 2 роки тому +5

    അമ്മയെ സിനിമയിൽ എടുക്കു പൊളി അഭിനയം 🥰🥰🥰🥰🥰

  • @simplekitchenrecipes8320
    @simplekitchenrecipes8320 2 роки тому +4

    നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. എല്ലാവർക്കും നല്ല മെസേജാ ണ് തരുന്നത്. വളരെ ഇഷ്ട്ടപ്പെട്ടു.👍👍👍

  • @ajeshsebastian5285
    @ajeshsebastian5285 2 роки тому +4

    ഓരോ സർക്കാർ ജീവനക്കാരുടെയും മനോഭാവം ആണ് ഇത് സാധാരണക്കാരെ അവർക്ക് പുച്ഛം ആണ്

  • @pushpav8457
    @pushpav8457 2 роки тому +7

    എന്തു.. മനസിന്‌.. സന്തോഷം.. തരുന്ന.. വീഡിയോ.. 👌👌👌❤️🙏🏻

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 роки тому +11

    നിങ്ങളുടെ വിഡിയോകളെല്ലാം
    നല്ല മെസ്സേജ് തരുന്നതാണ് ഇനിയും ഇതുപോലുള്ള വിഡിയോക്കായി കാത്തിരിക്കുന്നു 👌👌👌👌👌👌👍👍👍👍👍👍❤️❤️❤️❤️❤️

  • @shahanashihab5619
    @shahanashihab5619 2 роки тому +6

    ഓരോന്നും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് 👍👍👍

  • @vijayadasvargheese84
    @vijayadasvargheese84 2 роки тому +4

    സത്യത്തിൽ ഞാൻ ഒരു കിഠിന്യഹൃദയമുള്ള ആളാണെന്നാണ് എനിക്ക് തോന്നിയത്... പക്ഷേ... എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി may GOD bless you dear

  • @OnePlus-n3r
    @OnePlus-n3r Рік тому +2

    നിങ്ങൾ പൊളിയാ

  • @sheebachandrika6764
    @sheebachandrika6764 2 роки тому +5

    ശരിയാണ് ഞാൻ എപ്പോഴും എന്റെ മക്കളോട് പറയും പാവങ്ങളെന്നോ പണക്കാരെന്നോ ആരെയും വിലയിരുത്തുന്നു എന്ന് നമ്മുക്ക് ആരാണ് ഉപകരിക്കുന്നത് എന്ന് അറിയാൻ പറ്റില്ല എന്ന്

  • @anjususanabraham4077
    @anjususanabraham4077 Рік тому

    ആങ്ങളയും പെങ്ങളും ഒരുപോലെ തന്നെ ഉണ്ട് സംസാരവും അഭിനയവും സംസാരreethiyumrllam, ഞാൻ രണ്ട് ചാനൽ ഉം കാണാറുണ്ട് 👍👍👍

  • @reshmasunildas3919
    @reshmasunildas3919 2 роки тому

    Valare manoharam nalla guna paadam ellavarkum.

  • @shamlashamla6530
    @shamlashamla6530 2 роки тому +10

    നിങ്ങളുടെ വീഡിയോസ് ഒക്കെ കൊള്ളാട്ടോ.... 👍🏻☺️😍❤

  • @mareenareji4600
    @mareenareji4600 2 роки тому +2

    Good massage .....Thank you

  • @dhilshadiya2337
    @dhilshadiya2337 2 роки тому +3

    നിങ്ങളുടെ വീഡിയോയിൽ എപ്പോയും നല്ല msg ആണ് 👍👍

  • @newrayan8287
    @newrayan8287 9 місяців тому

    സമൂഹത്തിന് നല്ല നല്ല messeguകൾ നൽകുന്ന നി ങ്ങളുടെ ഫാമിലിക്ക് അഭിനന്ദനങ്ങൾ 👌👌👌❤️

  • @rafeeqmonptb6766
    @rafeeqmonptb6766 2 роки тому +2

    Achanum ammayum monum kidu 👍🏻👍🏻💫

  • @sureshalekat
    @sureshalekat 2 роки тому +2

    നല്ല ഒരു സന്ദേശം ❤️👏🏻👏🏻👏🏻

  • @ammayeescorner1640
    @ammayeescorner1640 2 роки тому +1

    നിങ്ങളുടെ അതികം വീഡിയോ യും മുടങ്ങാതെ ഞാൻ കാണും എനിക്ക് ഒത്തിരി ഇഷ്ടാണ് നിങ്ങളുടെ വീഡിയോ 👍👍👍👍

  • @subhak3694
    @subhak3694 2 роки тому +5

    Adipolii.....achan polichu ethil....🤣🤣🤣♥️♥️♥️

  • @ahalam3977
    @ahalam3977 6 місяців тому

    വീഡിയോ നന്നായിട്ടുണ്ട് ട്ടോ എനിക്ക് ഇഷ്ടമായി.

  • @geethap6241
    @geethap6241 2 роки тому

    New Generation Makkalkkulla Good Message

  • @lathikamaleesh6976
    @lathikamaleesh6976 2 роки тому

    നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്... സൂപ്പർ ആണ്,

  • @ashrafojala4589
    @ashrafojala4589 2 роки тому +1

    Allhahuve Amma acchare vrada sadarna. Buddimutt aaknna makkale ni aarkum kodkalle rabbe. Kodkuve aanengil makkale swalihattakam rabbe

  • @sarisree1987
    @sarisree1987 Рік тому

    നല്ല അർത്ഥമുള്ള കണ്ടന്റ് സൂപ്പറായിട്ടുണ്ട്

  • @threebrothers1174
    @threebrothers1174 2 роки тому +1

    വളരെ സന്തോഷം നല്ല മെസേജു

  • @masterofworld4452
    @masterofworld4452 2 роки тому

    Nalla vdo oruppad ishtayii

  • @muneerhabeebhabeeb57
    @muneerhabeebhabeeb57 2 роки тому +3

    Super msg....love you allll.. 💕

  • @prasannaaravindran5940
    @prasannaaravindran5940 Рік тому +1

    We should teach this quality and inculcate this in children from a very early age.
    🙏

  • @rasmins8709
    @rasmins8709 2 роки тому +3

    മനസ്സ് നിറഞ്ഞു 🙏🙏🙏

  • @anjanavinukumar747
    @anjanavinukumar747 Рік тому

    നിങ്ങളുടെ വീഡിയോ എല്ലാം നല്ല മെസ്സേജ് തരുന്ന വീഡിയോ ആണ് 🙏

  • @veenabimal7450
    @veenabimal7450 11 місяців тому

    Your videos are very useful and fabulous

  • @adnanvloger3843
    @adnanvloger3843 2 роки тому +3

    സൂപ്പർ മെസ്സേജ് 👍🏻

  • @mininair5549
    @mininair5549 2 роки тому +7

    അടിപൊളി ❤❤❤

  • @mariammathew4832
    @mariammathew4832 2 роки тому +1

    Super thank you 👌👌🌹🌹🙏🙏

  • @johnvarkey-lifeisgraceful1706
    @johnvarkey-lifeisgraceful1706 2 роки тому

    You are absolutely right good message

  • @anjanamadhu306
    @anjanamadhu306 2 роки тому +1

    Poli video 🥰🥰🥰🥰 etu pole nala videos ningalku ennum edan sadikkate 😍😍😍😍

  • @sulochanasuku1780
    @sulochanasuku1780 2 роки тому +5

    നല്ല മെസ്സേജ് 👍❤💕💞

  • @anjupillai1342
    @anjupillai1342 Місяць тому

    Yes it is true message

  • @hajaramuppi
    @hajaramuppi Рік тому

    ഇന്ന് ആദ്യമായിട്ടാണ് ഞാൻ നിങ്ങളെ🎉 വീഡിയോ കാണുന്ന ഒരുപാട് ഇഷ്ടപ്പെട്ടു

  • @subairap7883
    @subairap7883 2 роки тому

    Valare kirthayam

  • @minisureshkumar2503
    @minisureshkumar2503 2 роки тому

    Wow adipoli message 👌👌👌

  • @shineykottayam8506
    @shineykottayam8506 2 роки тому +2

    Good message..

  • @lakshmibl5100
    @lakshmibl5100 2 роки тому

    നിങ്ങളെ പോലെ നിങ്ങള് മാത്രം ദൈവം അനുഗ്രഹിക്കട്ടെ

  • @shibikc4818
    @shibikc4818 6 місяців тому

    Nice messages

  • @akku8341
    @akku8341 2 роки тому +1

    Good message 👍❤️

  • @rahmathiqbal247
    @rahmathiqbal247 2 роки тому +1

    Nalla arthavathaya vedio

  • @fousithanzeer4000
    @fousithanzeer4000 2 роки тому

    എല്ലാരും അടിപൊളി 🥰🥰🥰

  • @łđmol-s4i
    @łđmol-s4i 2 роки тому +3

    Nalla story

  • @vijishamanohar2434
    @vijishamanohar2434 2 роки тому

    Good theme. Super .

  • @selvironi7437
    @selvironi7437 5 місяців тому

    Good moral story

  • @Nafi211
    @Nafi211 2 роки тому

    Good message.

  • @shahira1708
    @shahira1708 2 роки тому +2

    Good message

  • @ayishabikoya5518
    @ayishabikoya5518 11 місяців тому

    Achante Tailor shop evideyanu. Ente veed koyilandy aan

  • @ratheeshrajan5200
    @ratheeshrajan5200 2 роки тому

    Oru rakahayum ellatta superrrr😍

  • @binilabiju2984
    @binilabiju2984 2 роки тому

    Good messege 👍

  • @afsalappu440
    @afsalappu440 2 роки тому +2

    അടിപൊളി ആയി

  • @sameerkhansameer3018
    @sameerkhansameer3018 2 роки тому

    Egane ullavarkku ithoru pada makattey

  • @shabeena5919
    @shabeena5919 2 роки тому

    സൂപ്പർ 🥰

  • @ikku2168
    @ikku2168 2 роки тому

    Super creation👌

  • @sanasafamalik480
    @sanasafamalik480 2 роки тому +1

    അച്ഛൻ നല്ല usharayallo 🥰

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 9 місяців тому

    Super content

  • @linuvk7130
    @linuvk7130 8 місяців тому

    Super❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 8 місяців тому

    അച്ഛൻ, super👌but ennethuu കാലത്തു vanajaya പോലെ അമ്മയമ്മമാർ കാണുമോ, eppozhhthu അമ്മായിഅമ്മ മരുമകളുടെ കൂടെ സന്തോമായി പോകയും വരികയും eshpedunnavaranu😂❤

  • @achoosme4858
    @achoosme4858 2 роки тому

    നന്നായിരിക്കുന്നു മൂന്നാളുടേയുംഅഭിനയം

  • @shylanair9828
    @shylanair9828 2 роки тому

    Mon cheyyunna vides nannakunnundu all the best 💐

  • @mujeebkunnapalli8803
    @mujeebkunnapalli8803 2 роки тому +1

    ഗുഡ് മെസ്സേജ് 👍🏻👍🏻👍🏻

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 9 місяців тому

    സത്യം ചില ആൺപിള്ളേർക്ക് മറ്റുള്ള അമ്മമാരെ കാണുമ്പോളും സംസാരിക്കുമ്പോളും വല്ലാത്ത പുച്ഛവും വെറുപ്പും ആണ്... എന്തിന് അവർ എന്നും ഇങ്ങനെ ഇരിക്കും എന്നാ അവരുടെ വിചാരം 🙄🙄🙄

  • @sudhas1334
    @sudhas1334 2 роки тому

    സൂപ്പർ

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 роки тому

    നല്ല message. അഭി നന്ദ ന ങ്ങൾ.

  • @pravasiprakash4879
    @pravasiprakash4879 2 роки тому

    Adipoli aayittundae

  • @sabijakp3606
    @sabijakp3606 Рік тому

    Good very good

  • @sreekalasingh5930
    @sreekalasingh5930 2 роки тому

    sathyam.

  • @lillysumughan-ni2yh
    @lillysumughan-ni2yh Рік тому

    Good message.... We never realize the practice of karma in our life..... Good God always give us some lessons.... Congrats... to the beautiful presetation... 👍

  • @haskarap175
    @haskarap175 9 місяців тому

    Good Good

  • @lissysaigal9232
    @lissysaigal9232 2 роки тому +1

    Please add more actors for different characters. Then will be super. Ideas super . Best wishes.

  • @chithrareghunath8294
    @chithrareghunath8294 2 роки тому +2

    Achan polichu, 👌

  • @vinshorkrishnayoutubechann830
    @vinshorkrishnayoutubechann830 2 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അച്ഛനേയാണ്
    കള്ള് കുടിച്ചപ്പോൾ എന്റെ ആ പഴയ അച്ഛനെ ഓർമ്മ വന്നു😄

  • @AkkusNest
    @AkkusNest 2 роки тому +1

    Excellent 🤝🤝

  • @malayaliadukkala
    @malayaliadukkala 2 роки тому

    Super!!!!

  • @sheejaps3782
    @sheejaps3782 2 роки тому +1

    👌 E Mone e reethiyil valarthiyathu aaranu?!

  • @divyaachu9147
    @divyaachu9147 2 роки тому +6

    എനിക്കു ചിരി വന്നത് ഗൂഗിൾ പേ ഉണ്ടോ ചോദിച്ചത് ആണ് 🤣🤣🤣🤣🤣🤣

  • @stellafrancis2081
    @stellafrancis2081 2 роки тому +2

    Adipoli 🥰🥰🥰🥰👍👌😍

  • @minnukuttymon2935
    @minnukuttymon2935 2 роки тому

    Eth sharikkum polichu

  • @helmiraj5976
    @helmiraj5976 7 місяців тому

    നിങ്ങളുടെ സ്ഥലം എവിടെയാണ് ഇതിൽ തിരുവങ്ങൂർ എന്ന് പറഞ്ഞു ഞാൻ വെങ്ങളത്താണ് ❤

  • @jijivt2791
    @jijivt2791 6 місяців тому

    Super

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 4 місяці тому

    സുകുവേട്ടൻ നിങ്ങളുടെ ഫാദർ ആണോ

  • @simonabraham9645
    @simonabraham9645 2 роки тому +1

    St. Peter Saïd respect ✊ everybody 🙏🙏🙏🙏🌷🌹💐!!!!!