ഒരു പത്തു രൂപയ്ക്ക് പോലും ഭർത്താവിന്റെ മുന്‍പില്‍ കൈ നീട്ടേണ്ടി വരുന്ന ഒരു ഭാര്യയുടെ അവസ്ഥ

Поділитися
Вставка
  • Опубліковано 19 жов 2024
  • This video is about a housewife who finds it difficult to get even a single penny from her husband, so later she makes him realize the importance of savings in life and giving value to his wife's words

КОМЕНТАРІ • 199

  • @sreevalsang70
    @sreevalsang70 7 місяців тому +13

    നല്ലൊരു വീഡിയോ ഇഷ്ടപ്പെട്ടു ❤ഈ വീഡിയോയിൽ എനിക്കൊരു നിർദ്ദേശമുണ്ട്😊 ഇടയ്ക്കിടെ ചെറിയ ചെറിയ അപശബ്ദങ്ങൾ കേൾക്കുന്നുണ്ട് ചെയറിൽ ഇരിക്കുമ്പോഴും കയ്യെടുത്ത് മാറ്റുമ്പോഴും എന്തോ മൈക്കിൽ ഉരയുന്ന ശബ്ദം പോലെ കേൾക്കുന്നുണ്ട് ഹെഡ്ഫോൺ വെച്ച് കേൾക്കുമ്പോൾ അതിന്റെ അസ്വസ്ഥത ശരിക്കും മനസ്സിലാവുന്നുണ്ട്.. ഈയൊരു വീഡിയോയിൽ മാത്രമാണ് എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ അല്ലേ 😍😍
    എന്തായാലും സൂപ്പർ അഭിനന്ദനങ്ങൾ❤❤

    • @happyandcool1-t1y
      @happyandcool1-t1y  7 місяців тому +1

      Thank you 💗💗💗, we will take care next time, 😊

    • @sreevalsang70
      @sreevalsang70 7 місяців тому

      @@happyandcool1-t1y ok😍

  • @AdharvSaranyaSanish
    @AdharvSaranyaSanish 7 місяців тому +32

    നിങ്ങളുടെ വീഡിയോസ് ഒരുപാടിഷ്ടം... മിക്ക വീടുകളിലും നടക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോസിലൂടെ കാണിക്കുന്നത്.. 🥰🥰🥰🥰

  • @lathamohan6971
    @lathamohan6971 7 місяців тому +86

    Super....... ജോലിയില്ലാത്ത മിക്ക സ്ത്രീകളുടേയും അവസ്ഥ ഇതു തന്നെ..... ഒരു രൂപ പോലും തരികയുമില്ല അഥവാ തന്നാൽ ഓരോ ആവശ്യം പറഞ്ഞ് തിരുച്ചു മേടിക്കും.... അവരറിഞ്ഞ് ഒരു രൂപ പോലും മാറ്റിവയ്ക്കാൻ പറ്റില്ല..അപ്പോൾ ആ പൈസക്ക് അവർക്ക് ഒരത്യാവശ്യം വരും..അതും വാങ്ങിപ്പോകും. 'പിന്നെ തിരിച്ചു തരികയുമില്ല... എല്ലായിടത്തേയും ഗതി ഒന്നുതന്നെ😂😂😂😂😂

    • @gopikamurali3756
      @gopikamurali3756 7 місяців тому

      Ariyuna job cheythu financial security undakanam,pine problem ilalo,mathram ala financial management padikanam,apol areyum pedikanda

    • @MariyamBinthsayed
      @MariyamBinthsayed 7 місяців тому

      Athe paisatharulla sathanam aavashiyamillade vangum

    • @Dreams-jm7hl
      @Dreams-jm7hl 7 місяців тому

      അത് crt 😅

    • @SafooraKareem-b9q
      @SafooraKareem-b9q 7 місяців тому

      Same

    • @sherlyzavior3141
      @sherlyzavior3141 7 місяців тому

      Joil ഇല്ലന്നോ?

  • @preethidileep668
    @preethidileep668 7 місяців тому +11

    നല്ലൊരു വീഡിയോ 🥰🥰... ഇതിൽ എവിടെ ഒക്കെ യോ ഞങ്ങളുടെ ഫാമിലി നടക്കുന്ന കാര്യം 😂😂😂😜

  • @nandusmedia
    @nandusmedia 7 місяців тому +32

    ഇവിടെ യും ഉണ്ട് എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഉള്ളവർ

  • @mareenareji4600
    @mareenareji4600 7 місяців тому +31

    കുറച്ചു പൈസ കയ്യിൽ ഉണ്ടെങ്കിൽ അതൊരു ബലം തന്നെ ആണ്.......

  • @Shibikp-sf7hh
    @Shibikp-sf7hh 7 місяців тому +23

    ഇങ്ങനെ കുറെ ആണുങ്ങൾ ഉണ്ട്, ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ വാങ്ങി കൂട്ടും എന്നിട്ട്, അത്യാവശ്യത്തിന് എന്തെങ്കിലും ചോദിച്ചാൽ തരില്ല. തന്നാൽ തന്നെ ഇതുപോലെ തിരിച്ചു ചോദിക്കും, നമ്മുടെ ആവിശ്യത്തിന് സ്വന്തം വരുമാനം തന്നെ വേണം

    • @shazadvlog4108
      @shazadvlog4108 7 місяців тому +2

      ശെരിക്കും ചില നേരം കണ്ണിൽ നിന്ന് ചോര വരുന്നത് പോലെ തോന്നും മറ്റുള്ളവരോട് help ഭയങ്കരo 7:27
      എന്താണ് ഇങ്ങിനെ എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട് 😢

    • @wowser2153
      @wowser2153 6 місяців тому

      @@shazadvlog4108joliyulla stree kalude salary husband de account il aanu pokunnathu . Joli ulla stree kalkum chilavu cheyyan anuvadham chodhikenda avastha

  • @jimna3656
    @jimna3656 7 місяців тому +24

    2വീടും ഉണ്ട് വീഡിയോ ൽ.2ചാനൽ ഉം കാണുന്നവർക്ക് പെട്ടന്ന് മനസിലാകും 🤓sujith paisa ക്ക് വരുന്ന സീൻ

  • @sobhayedukumar25
    @sobhayedukumar25 7 місяців тому +14

    ജോലി ഉണ്ടായിരുന്നത് കൊണ്ട് ഒന്നിനും ചോദിക്കേണ്ടി വന്നില്ല. എന്നാലും കണക്കു ചോദിക്കും. അവർക്ക് കിട്ടിയതോ ചിലവാക്കിയതോ ഒന്നും പറയാറില്ല

  • @ambilimanikuttan9152
    @ambilimanikuttan9152 7 місяців тому +77

    എല്ലാ. സ്ത്രീ കളും.ആഗ്രഹിക്കുന്ന.കാരിയം.തന്നെ.യാണ്.കുറച്ച്.പൈസ..കൈയിൽ.ഇരിക്കണം.എന്ന്

  • @prathibhaanniepeter1328
    @prathibhaanniepeter1328 6 місяців тому +2

    Poli 2 location il shoot cheythathathu Supr ❤️❤️❤️❤️

  • @shahanashihab5619
    @shahanashihab5619 7 місяців тому +38

    ഇത്രയൊക്കെ ടെക്നോളജി വർധിച്ചിട്ടും 30000രൂപ അക്കൗണ്ടിൽ ഇടാതെ വീട്ടിൽ തന്നെ സൂക്ഷിച്ച ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 😅😅😅1000രൂപ കയ്യിൽ കിട്ടിയപ്പോൾ ചിലവാക്കണ്ട എന്ന് കരുതി അക്കൗണ്ടിൽ ഇട്ട ഞാൻ 😂😂😂😂

    • @preethidileep668
      @preethidileep668 7 місяців тому +7

      അക്കൗണ്ട് ഇൽ ഇട്ടാൽ സേഫ് അല്ല 😂ഞാനും കൈയ്യിൽ വെക്കും 😜

    • @husnajahantk1683
      @husnajahantk1683 5 місяців тому

      Njnm vekkm😂accountilittal pediya😅

    • @aminatk2858
      @aminatk2858 3 місяці тому

    • @UshaRaju-ch5by
      @UshaRaju-ch5by 2 місяці тому

      ll 😂😂😂😂😂​@@preethidileep668

  • @jlsgaming1581
    @jlsgaming1581 7 місяців тому +2

    Super vedio ❤ enikk husband edaykk edaykk paisa tharum emte kail ethra undennum nokkarilla chodikkarumilla paisaykk enthelum ആവശ്യം വന്നാൽ ഞാൻ kodukkum

  • @sabeethahamsa7015
    @sabeethahamsa7015 5 місяців тому +1

    ഇതുപോലുള്ള ഭർത്താവിനെ പറ്റിക്കുന്ന വീട്ടമ്മമാരെ എനിക്ക് അറിയാം വാങ്ങിക്കൊണ്ടു വരുന്ന സാധനം അത്യാവിശം ഇല്ലാത്തത് അടുത്ത്വീട്ടിൽ കൊടുത്ത് പൈസ വാങ്ങും പിന്നല്ലാതെ എനിക്ക് തയ്യൽ അറിയാവുന്ന കൊണ്ടു ആരോടും ഇതുവരെ ആരോടും കടം ആയിട്ടല്ലാതെ വാങ്ങേണ്ടി വന്നിട്ടില്ല alhamdulillaa .മാശാളള

  • @martinpjoseph1403
    @martinpjoseph1403 7 місяців тому +4

    ഒരുപാട് ഇഷ്ടം ആയി ❤️🥰🥰

  • @radamani8892
    @radamani8892 7 місяців тому +30

    എല്ലാം വീട്ടിലും ഈ ഗെതി തന്നെ പെണ്ണുങ്ങടെ കൈയിൽ 10രൂപാ ഇരിക്കുന്നത് അവർക്കെന്തോ വിഷമം

  • @sujamenon3069
    @sujamenon3069 7 місяців тому +5

    Super video and good content 👌👌😍😍

  • @chandinis7308
    @chandinis7308 7 місяців тому +2

    എൻ്റെ മോൾടെ അവസ്ഥ ഇതു തന്നെ

  • @ramanikrishnan4087
    @ramanikrishnan4087 7 місяців тому +1

    Thuchamaya sambalamayirunnengilum njan manage cheythu. Vidhiyanu
    Vere vazhiyilla

  • @Beyond_the-blog
    @Beyond_the-blog 7 місяців тому +7

    Ithile Amma chechiyude Amma Thanne aano?

  • @vijayaprabha9375
    @vijayaprabha9375 7 місяців тому +2

    Ente avasthayum ithu thanne...joli ullapozhum ithu thane. Ipo illathapozhum ithu thanne.

  • @raihanath12355
    @raihanath12355 7 місяців тому +41

    Ee vediol chechide aniyan aniyande veeteenn shoot cheydada arkengilum manassilayo

  • @AbidhaAbi-n1b
    @AbidhaAbi-n1b 7 місяців тому +2

    Njan inganeya ente husbntmum😅thankyou skj..😊

  • @Ammal-zv8lb
    @Ammal-zv8lb 7 місяців тому +4

    നല്ല വീഡിയോ ...
    ഈ അനുഭവം ഒക്കെ ഉളളവർ ഉണ്ട്

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 7 місяців тому +17

    ഭർത്താക്കന്മാർ തന്നെ ആണ് ഭാര്യയെ ഇങ്ങനെ യൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് അല്ലേ.... 😂😂

  • @DivyamolDevarajan
    @DivyamolDevarajan 7 місяців тому +4

    Good message 🎉🎉

  • @RamlaHaneef-qm1ps
    @RamlaHaneef-qm1ps 26 днів тому

    സൂപ്പർ

  • @Januty_and_nilumon
    @Januty_and_nilumon 3 місяці тому

    Adipoli content😂 evideyo enthokkeyeyo touch ayat pole😉😉😉

  • @rasnidaap1469
    @rasnidaap1469 7 місяців тому +3

    Same situation

  • @veenakvarma7372
    @veenakvarma7372 7 місяців тому +2

    Carrying aano chechi?

  • @rehumabeevi.a.6555
    @rehumabeevi.a.6555 2 місяці тому

    ഇത് ഏത വീടാ്

  • @MUHAMEDFARISPS
    @MUHAMEDFARISPS 7 місяців тому +2

    സുജിത്ത് വീട്ടില്‍ നിന്ന് അല്ലെ cash ചോദിച്ചത്‌ 😂

  • @sonyjose1139
    @sonyjose1139 7 місяців тому +2

    Ellayidathum undu ithupole oronnu...

  • @anjususanabraham4077
    @anjususanabraham4077 7 місяців тому +7

    ഇത് രണ്ടും രണ്ട് വീട് ആണല്ലോ

    • @ushakumaris7752
      @ushakumaris7752 7 місяців тому +1

      അതേ നാട്ടിൽ ചെയ്തു അയക്കും. അതാണ്.

  • @vaigak8425
    @vaigak8425 7 місяців тому +2

    Good content aannu ❤👍

  • @meenaram8055
    @meenaram8055 7 місяців тому +3

    very good thought with women power messages ....super as always 👍👌❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 місяців тому +4

    Super Super

  • @ashasaji1771
    @ashasaji1771 7 місяців тому +2

    Same my husband 😢

  • @madujyothy8686
    @madujyothy8686 7 місяців тому +4

    Same same

  • @LathaAjith-wz1bt
    @LathaAjith-wz1bt 2 місяці тому

    Super video

  • @ZehraZehra-l5x
    @ZehraZehra-l5x 2 місяці тому

    ഇവിടെയും ഇത് തന്നെ അവസ്ഥ പക്ഷെ ഇക്കാന്റെ മുന്നിൽ അല്ല കൈനീട്ടേണ്ടത് ഇക്കാന്റെ ഉമ്മാന്റെ മുന്നിൽ ആണെന്ന് മാത്രം ഇക്ക ഉള്ളപ്പോൾ ആണെങ്കിൽ ചോദിക്കണ്ട താമസം ഉള്ളു വേഗം തരും 🥰

  • @lijishamv2836
    @lijishamv2836 7 місяців тому +1

    Ennepole thanne
    Kure chodhichu tharilla pinne idakkokke ingane edukkum oru samadhanayjinu😄

  • @moosaameena
    @moosaameena 7 місяців тому +4

    Sujithine kandapol chanal mariyoonn nokipoi😂

  • @rajia4542
    @rajia4542 7 місяців тому +2

    Super video.

  • @ashakunjumon3816
    @ashakunjumon3816 7 місяців тому +9

    Same my life

  • @mufeedaameer9361
    @mufeedaameer9361 7 місяців тому +1

    Njnum ingne thnneyaa... ethra endedth llaa enn prnjlum hus n aryaam enthenghlm njn ewdelm edth vechttndaawumnn😅

  • @dhaneshdhanesh4200
    @dhaneshdhanesh4200 7 місяців тому +2

    Kalakki👏👏👌

  • @GeethaGMenon-o7q
    @GeethaGMenon-o7q 7 місяців тому +1

    Very good Video. Inghaneyulla Bharyamar Bharthakkanmarkku Anugrahamanu.

  • @remarajkumar4682
    @remarajkumar4682 7 місяців тому +1

    സൂപ്പർ

  • @njanumyentejeevidavum
    @njanumyentejeevidavum 7 місяців тому +8

    പൈസ എടുത്ത് വെക്കുന്ന സ്ഥലം കാണിക്കരുത് വീഡിയോക് ആണെങ്കിലും കള്ളൻ മറ്റുള്ളവീടുകളിൽ കയറുമ്പോൾ അവിടെ ഒക്കെ തപ്പി തിരയും

  • @indusasidharan5601
    @indusasidharan5601 7 місяців тому +8

    Swantham ayi joli illatha bharyamar face cheyanna problem annu ithu. 10 rupa namall chodichal tharan budhimutta 10000 questions chodikkum oru 10 rupa tharan but ivarde swantham avashyangallkku cash spend cheyannenum vangannenum kayum kannakkumilla.

  • @geoily
    @geoily 7 місяців тому +1

    ❤❤❤ Super

  • @VijayaKumari-od6bx
    @VijayaKumari-od6bx 7 місяців тому +2

    സൂപ്പര്‍ ❤❤

  • @priyapraveenkp5761
    @priyapraveenkp5761 7 місяців тому +4

    നല്ല വീഡിയോ 👍👍👍

  • @jayalakskshmi7439
    @jayalakskshmi7439 7 місяців тому +2

    Vivahan kazhinja naal muthal ithu thanneyanu njan cheyyunnathu eniykkum makalkkumulla oru insurance 60 k ella varshavum undakkum oru 2 lakhs FD, makalkkoru 65kyude diamond necklace ellamedithu. Ippol njan ente accountil monthly oru 10kenkilum micham pidikkan shramikkum. Athu kondu relativesinte veettile visheshangalkku pokumbol naanam kedarilla.

  • @subadhrakaladharan359
    @subadhrakaladharan359 7 місяців тому +1

    Super video

  • @Chinnu-j2t
    @Chinnu-j2t 6 місяців тому +1

    സെയിം ഫാമിലി ano

  • @humairasworld6452
    @humairasworld6452 7 місяців тому +1

    chechi pregnant ano

  • @faizaanfaizy8932
    @faizaanfaizy8932 7 місяців тому +2

    Good content 👍

  • @aminaka4325
    @aminaka4325 7 місяців тому +1

    സൂപ്പർ 👍👍👍👍

  • @ramlathp1025
    @ramlathp1025 7 місяців тому

    Nalla molu❤❤❤❤❤

  • @roshinisatheesan562
    @roshinisatheesan562 7 місяців тому

    ❤❤❤😊 ഞാൻ പൈസ വയ്കുന്ന എല്ലാ സ്ഥലവും കണ്ടുപിടിച്ചൂ ല്ലേ😂😊 Super. പക്ഷേ ഇവിടെ ധനകാര്യ വകുപ്പ് എൻ്റെയാണ്😊

  • @vasanthinagaraj316
    @vasanthinagaraj316 2 місяці тому

    👌👌👌👌

  • @AbidhaAbi-n1b
    @AbidhaAbi-n1b 7 місяців тому +1

    Thnks

  • @lisammajoy559
    @lisammajoy559 7 місяців тому +1

    സുജിത് സ്വന്തം വീട്ടിൽ ആണല്ലോ നിന്നത്..

  • @sudhavijayan78
    @sudhavijayan78 7 місяців тому +1

    Super 💓

  • @fousiyafousi8396
    @fousiyafousi8396 7 місяців тому +1

    👍👍

  • @sajeerfaseela8434
    @sajeerfaseela8434 7 місяців тому

    ഞാൻ ഇങ്ങനെ എടുത്ത് വെച്ച് എൻ്റെ ഭർത്താവിന് വെള്ളിയുടെ കൈ ചെയിൻ വാങ്ങി കൊടുത്തു

  • @FathimathZuhara3142
    @FathimathZuhara3142 5 місяців тому

    Ente anubavam 😢

  • @ajithaprasad9444
    @ajithaprasad9444 Місяць тому

    പൈസ എവിടെയൊക്കെ vaykkam എന്ന് എല്ലാർക്കും പറഞ്ഞു കൊടുത്തു അല്ലെ. ഇനി കള്ളന്മാർക്ക് എളുപ്പമായി. ഇനി ഞാൻ ഇവിടെ വയ്ക്കും

  • @MYREALLIFEBysumi
    @MYREALLIFEBysumi 7 місяців тому

    chechi 🤰 aano

  • @sreevidya4212
    @sreevidya4212 7 місяців тому

    Super 👌👌👏

  • @maluvineesh1459
    @maluvineesh1459 4 місяці тому

    👏👌

  • @lathasathish3868
    @lathasathish3868 7 місяців тому +1

    Good ❤

  • @shamlakp8409
    @shamlakp8409 7 місяців тому +1

    Ivar families aano

  • @neethuharish6841
    @neethuharish6841 7 місяців тому +1

    Pregnant aanalle

  • @dharshnidasan4030
    @dharshnidasan4030 7 місяців тому

    noolkettu situation same aairunu last week aairunu noolkettu

  • @shahanarashid1583
    @shahanarashid1583 7 місяців тому +2

    എല്ലാവരേം വീഡിയോയിലെങ്കിലും ഒരുമിച്ച് കണ്ടല്ലോ ❤️

  • @souparnikapillai854
    @souparnikapillai854 7 місяців тому +1

    Chechi pregnant ano ❤

  • @zainabmaryam7542
    @zainabmaryam7542 7 місяців тому +3

    ഒരു വീടിനു 2 തരം ഗേറ്റ് ആരേലും ശ്രദ്ധിച്ചോ ആവോ? 😜

  • @lathakrishnan4998
    @lathakrishnan4998 7 місяців тому +1

    നല്ല വീഡിയോ❤❤❤❤

  • @Haseena-l3j
    @Haseena-l3j 7 місяців тому +1

    ❤❤❤

  • @ajitharajan3468
    @ajitharajan3468 7 місяців тому +1

    Goodmsg ❤❤❤❤👍🏻👍🏻👍🏻👍🏻

  • @shereenasherin4543
    @shereenasherin4543 7 місяців тому

    Supper ❤️❤️❤️❤️❤️

  • @LaijuS-d5p
    @LaijuS-d5p 5 місяців тому

    Samemyhousband

  • @Ansilvlogs-nr3ll
    @Ansilvlogs-nr3ll 28 днів тому

    Id njana😂😂😂😂

  • @kunju6404
    @kunju6404 7 місяців тому

    👍🏻👍🏻👍🏻👍🏻

  • @vishnus3600
    @vishnus3600 23 дні тому

    Alpan

  • @mollymani8895
    @mollymani8895 7 місяців тому

    കൈയിൽ

  • @abdulmajeed2354
    @abdulmajeed2354 7 місяців тому +3

    Heloo

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 7 місяців тому

    😂❤

  • @rubeenarubeena4515
    @rubeenarubeena4515 7 місяців тому +1

    നിങ്ങൾ തമ്മിൽ രണ്ടു കുടുംബം ബന്ധുക്കരാണോ. ചില വീഡിയോ യിൽ ഇടക്ക് കാണാറുണ്ടല്ലോ

    • @lijaxavier4281
      @lijaxavier4281 7 місяців тому

      Amma, makkal, aanu avar. Molu and husband in hyderabad I think

    • @rubeenarubeena4515
      @rubeenarubeena4515 7 місяців тому

      @@lijaxavier4281 അങ്ങനെ ആണല്ലേ

    • @rahanaphilip8975
      @rahanaphilip8975 6 місяців тому +1

      S they are staying in chattisgarh

  • @rubeenarubeena4515
    @rubeenarubeena4515 7 місяців тому +1

    ചേച്ചി ഗർഭിണി ആണോ

  • @meenakrishnan709
    @meenakrishnan709 7 місяців тому

    😅

  • @wowser2153
    @wowser2153 6 місяців тому

    Ee aanungal entha ingane. So controlling. Useless fellows

  • @bareeratm1307
    @bareeratm1307 4 місяці тому

    Idilulla.members.aaranu

  • @naliniradhakrishnan3824
    @naliniradhakrishnan3824 7 місяців тому

    സൂപ്പർ

  • @shajithavayil3480
    @shajithavayil3480 7 місяців тому

    അടിപൊളി 🌹

  • @leelapaul3591
    @leelapaul3591 7 місяців тому +1

    Super❤

  • @Ayisha-P67
    @Ayisha-P67 7 місяців тому +1

    👍👍👍