Aparan | Malayalam Full Movie | Superhit Malayalam Movie | Jayaram | Shobana

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 96

  • @philipcyriac5938
    @philipcyriac5938 2 роки тому +5

    Amazing BGM at 46:`16 . All Padmarajan movies have a soulful BGM . These tunes makes these classic movies last a lifetime in your head. BGM of Nammakku Parkan Munthiri Thoppukal, Thoovanathumbikal, Koodevide, Njan Gandharvan went a long way in making these movies reminiscent.

  • @anjusmagicbrush1020
    @anjusmagicbrush1020 9 місяців тому +7

    2024 ൽ കാണുന്നവർ സാറ്റ് അടിക്ക്

  • @babuvarghese7520
    @babuvarghese7520 Місяць тому

    ജയറാം ഭാഗ്യം ഉള്ള
    ഒരു നല്ല കലാകാരനാ. അതാണല്ലോ പദ്മ രാജന്റെ കയ്യിൽ ചെന്നു പെട്ടത്.
    ആഗ്രഹിച്ച പാർവതിയെ തന്നെ
    ധാരാളം പടങ്ങളിൽ
    അഭിനയിക്കാനും
    കഴിഞ്ഞു. നല്ല രണ്ടു
    കുട്ടികളേയും കിട്ടി.
    ഇനി അദ്ദേഹത്തിന്
    സർവ്വ നന്മകളും ഉണ്ടാവട്ടെ.ആയുഷ്മാൻ bava:
    🙏❤️❤️❤️🙏
    🏹കെബി 🎯

  • @nithinnitz1239
    @nithinnitz1239 2 роки тому +3

    ജയറാം അപരൻ എന്ന പടത്തിലൂടെ എത്തി , ഒരുപാട് വ്യത്യസ്തമായ പ്രമേയം ആണ് അപരന്റെ മറ്റൊരു സവിശേഷത.

  • @naveenbhaskarvlogs
    @naveenbhaskarvlogs 3 роки тому +18

    2020 il kanunnvar undo... oru second partinulla scope
    undallo

    • @sabual6193
      @sabual6193 2 роки тому +1

      2022 ആയില്ലേ ഇനി എങ്ങനെ കാണും

  • @nithinnitz1239
    @nithinnitz1239 2 роки тому +5

    ഒരുപാട് പേർക്കെങ്കിലും അപരൻ വ്യക്തമാകാൻ തരമില്ല.
    അക്കാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പടമെ , എല്ലാരെയും അമ്പരപ്പിക്കുന്ന വിധത്തിലാണ് മൂവിമൊത്തത്തിൽ അണിയിച്ചൊരുക്കിയത് ആകപ്പാടെ ഒരുപാട് സവിശേഷതകൾ പടത്തിന് ഉണ്ടെന്ന് അണിയറപ്രവർത്തകർ തന്നെ തുറന്നു സമ്മതിക്കുന്നു......
    അവകാശവാദം ആയിരിക്കാം മലയാളത്തിൽ പുറത്തിറങ്ങിയ എക്കാലത്തെയും വ്യത്യസ്തമായി കാണപ്പെട്ടിട്ടുളള പടങ്ങളിൽ ഉൾപ്പെടുന്നതാണ് അപരനും , കാണികൾക്ക് വേറിട്ട അനുഭവമാണ്
    " അപരൻ ".

    • @aneeshkumarkkannur3851
      @aneeshkumarkkannur3851 Місяць тому

      എനിക്ക് ശരിക്കും അങ്ങോട്ടു വ്യക്തമായില്ല ജയറാം രണ്ടായിട്ട് കാണിക്കുന്നുണ്ടോ

  • @Kapt_Klaw
    @Kapt_Klaw Рік тому +2

    Nicely written suspense film!
    Old Malayalam movies are gold.
    There is a chance for sequel but it won't happen.😁

  • @Faizi.Pattambi
    @Faizi.Pattambi 5 років тому +22

    2019 ലും കാണുന്നവര്‍ ഉണ്ടോ 😉

  • @sreenivasankv2669
    @sreenivasankv2669 4 роки тому +11

    Good movie another great work padmarajan sir

  • @palapraanvar2011
    @palapraanvar2011 5 років тому +14

    Jayaram first movie

  • @jayansjayan598
    @jayansjayan598 6 років тому +12

    it's. a.untold.variety.story.pappettanmagic

  • @anoop.lovefromindia4495
    @anoop.lovefromindia4495 4 роки тому +8

    പത്മരാജന്റെ സിനിമകൾ ഒന്നിന് ഒന്ന് മെച്ചം

  • @kiranjose3194
    @kiranjose3194 2 роки тому +5

    A good thread for Hollywood movie

  • @anupama6112
    @anupama6112 4 роки тому +9

    Anyone 2020

  • @hassainbasha4315
    @hassainbasha4315 Рік тому +2

    Leo Leo Leo Leo, Put a like, you are coming here, after witnessing the Leo trailer

  • @shibum5378
    @shibum5378 2 роки тому +14

    @1:29:12 പപ്പേട്ടൻ്റെ ശബ്ദം....👌

  • @meenukuttee
    @meenukuttee 3 роки тому +20

    ഉത്തമന് ശബ്ദം കൊടുത്തത് പദ്മരാജൻ ആണോ? വില്ലൻ കൊള്ളാം...👍🏼

    • @moviemechanic93
      @moviemechanic93 2 роки тому

      Yes അദ്ദേഹമാണ്

    • @sabual6193
      @sabual6193 2 роки тому

      @@moviemechanic93
      എങ്ങനെ അറിയാം.

    • @moviemechanic93
      @moviemechanic93 2 роки тому

      @@sabual6193 അതൊരുപാട് കാലമായി കേൾക്കാൻ തുടങ്ങിയിട്ട് പല സിനിമ ഗ്രൂപ്പുകളിലും

    • @sabual6193
      @sabual6193 2 роки тому

      @@moviemechanic93
      സിനിമ ഗ്രൂപ്പിലോ അത് ഏത്.

    • @moviemechanic93
      @moviemechanic93 2 роки тому

      @@sabual6193 ഓർമയില്ല bro.. നമ്മൾ random ആയി വായിച്ചു പോയ ഓർമ അത്രമാത്രം.. തെറ്റാണെൽ തിരുത്താം ☺

  • @vineeeshvs8473
    @vineeeshvs8473 3 роки тому +5

    Nalla padam

  • @Mudrunner769
    @Mudrunner769 2 роки тому +5

    Anyone 2022

  • @kishore5186
    @kishore5186 3 роки тому +7

    What is contradictory is MD inthis film does nt chek in to the details of Viswanathan before gone against him otherwise Jayaram could have brought his father ormukesh to prove his identity Here padmarajan made amistake

    • @brain-up867
      @brain-up867 8 місяців тому

      Mukesh already called MD and clarified the situation. But since Jayaram saw his face as a womaniser he doesnt want to indulge jayaram anymore. This is very evidently shown in the movie.

  • @Shefeeq208
    @Shefeeq208 2 місяці тому

    2010il kanunnavarundo😌

  • @athulrajan8095
    @athulrajan8095 5 років тому +25

    1:47:43 ഈ സിനിമയിൽ കിളി പറത്തിയ രംഗം

    • @anjuvc3721
      @anjuvc3721 Рік тому

      Sharikkum ara maricheee

    • @jithus6592
      @jithus6592 Рік тому

      @@anjuvc3721 uthaman

    • @anjuvc3721
      @anjuvc3721 Рік тому

      @@jithus6592 Villain alle uthaman
      .. Avasanam aa dushtta chiri kandappol njan orthu nayakan ahnu marichathenn😊

    • @jithus6592
      @jithus6592 Рік тому

      @@anjuvc3721 Mm..chilappo avn marichathinte santhoshamayirikkum vroru scenilum kannadiyil nokki ethpole chirikunund

  • @aky7567
    @aky7567 11 місяців тому +2

    30/10/2023🎉🎉🎉

  • @shawnvlogz8952
    @shawnvlogz8952 3 роки тому +6

    26:38 voice mistake

    • @zerogamer1050
      @zerogamer1050 2 роки тому +1

      Ni james bond thane.... Mathi nirth

  • @moviehub4085
    @moviehub4085 2 роки тому +5

    2022il pinem pinem kannunnu

  • @shawnvlogz8952
    @shawnvlogz8952 3 роки тому +7

    1:06:53 ഹോട്ടൽ ആയിട്ട് വെറും രണ്ടു കാർ മാത്രമേയുള്ളൂ

  • @abhrmhn4438
    @abhrmhn4438 2 роки тому +4

    Ithil vishwanathane phone vilikunna uthamante voice padmarajan sirinte anu

  • @JoeJoe-xn3zv
    @JoeJoe-xn3zv 8 місяців тому

    So who died? The good guy or the bad guy?

  • @vigneshps6470
    @vigneshps6470 2 роки тому +13

    2025 ൽ കാണുന്നവരുണ്ടോ.... 🙂

  • @kavirajjeyasangar8423
    @kavirajjeyasangar8423 Рік тому +1

    After leo trailer

  • @ananthasubramanian1
    @ananthasubramanian1 23 дні тому

    Where can i watch this with subtitles?

  • @sreekumar3606
    @sreekumar3606 4 роки тому +4

    Padam supr

  • @techvdoo
    @techvdoo 3 роки тому +8

    One of the most forgettable films of Padmarajan based on a shaky Screenplay. PR's best are Thoovanathumbiks and Namukku Parkan..

    • @birbalbirbal2958
      @birbalbirbal2958 2 роки тому +1

      As every Padmarajan movie, Aparan also has an eternal touch. The screenplay of this movie is created from various real life incidents happened in the life of M. K. Chandrasekharan, the co-writer of Aparan. A novelette named 'Shathruvinte Maranam' was his first work that portrayed those incidents. Padmarajan was inspired by the novelette, which later became an inspiration for the movie.

  • @techvdoo
    @techvdoo 3 роки тому +2

    Music by Johnson is loud and jarring.

  • @athulshaji7622
    @athulshaji7622 2 роки тому +3

    2022

  • @nihalnihal3549
    @nihalnihal3549 2 роки тому +2

    2022😌

  • @nandhu790
    @nandhu790 2 роки тому +1

    Kollam

  • @usmanpk1438
    @usmanpk1438 Рік тому

    2023😎😎😎 പോരുന്നോ like ആൻ

  • @technobomb5701
    @technobomb5701 3 роки тому +2

    𝙒𝙖𝙩𝙘𝙝𝙞𝙣𝙜 2021

  • @sarathbaby2353
    @sarathbaby2353 Рік тому +1

    Aparan 2023
    Jayaram....Fahadh Fasil
    Madhu....Joy Mathew
    Sukumari....Kala Ranjini
    Parvathy.....Vincy Aloshious
    Shobhana....Darshana
    Mukesh.... Antony Pepe
    Shari....Reshma Ann
    Jalaja....Srinda Arhan
    Jagathy....Kalabhavan Shajon
    Innocent....Bineesh Kanaran
    Soman...Siddique
    KPAC Sunny....Irshad
    Sriraman....Suresh Krishna
    Gunda 1....Bineesh Bastin
    Gunda 2....Appani Ravi
    Head Clerk....Manju Pillai

  • @SivaMul-g7e
    @SivaMul-g7e Рік тому +1

    Chuppiya cinema 🎥

  • @nikhilarimbra2606
    @nikhilarimbra2606 2 роки тому +1

  • @akhilbaby5206
    @akhilbaby5206 2 роки тому +1

    BJM😮😮👌

  • @vishakk.bk.b.8289
    @vishakk.bk.b.8289 9 місяців тому

    2024

  • @hayathhayath9375
    @hayathhayath9375 7 років тому +3

    h

  • @SJentertainment06
    @SJentertainment06 7 років тому +4

    Hoo enna tholinja padama veruthu poy

    • @arkchannel6606
      @arkchannel6606 5 років тому +11

      S J entertainment കുറച്ച് കഞ്ഞി എടുക്കട്ടെ

    • @krishnadasv8411
      @krishnadasv8411 5 років тому +6

      poda oole

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 5 років тому +13

      Kazhivu kooduthalulla suhruthe thaangal ithinu mukalil ethunna oru padam pidikku. Ennittu samsaarikku

    • @SJentertainment06
      @SJentertainment06 4 роки тому +1

      @Abhi Krish അതിലും ഭേദം ഇതാ 😂😂

    • @viveksuresh5892
      @viveksuresh5892 4 роки тому +7

      @@SJentertainment06 tangalk pattiya padam njn parayam, dhamaka,chankss poi kandd chill aaaku

  • @muhammedyaseen1265
    @muhammedyaseen1265 2 роки тому +4

    അപ്പൊ ശെരിക്കും ആരാ മരിച്ചത്

    • @jithus6592
      @jithus6592 Рік тому

      Thanikk manasilayille 🙄 uthamanaa marichath

    • @mkvbeats3665
      @mkvbeats3665 Рік тому

      Marikuuna scene eppozha