ചെറുതിലെ ശോഭന ഒരു വല്ലാത്ത ബ്യുട്ടി തന്നെ... ഇതിലെ ഇൻവെസ്റ്റിക്കേഷൻ ഒരു വല്ലാത്ത ത്രില്ല് തന്നെയാണ് പ്രേക്ഷകർക്ക് തന്നത് സേതുരാമർ സിബിഐ ഇതിന്റെ ഏഴയലത്തു എത്തില്ല .. കാണികളുടെ സംശയം ഒരുപാട് പേരിലേക്ക് നീങ്ങിപ്പോയി സിനിമ സൂപ്പർ..
Mammookka is a versatile actor. He is being the charector Hariharan retired military officer . I always see Mammookka's filims only .❤❤❤16 - 5 - 2024 at daytime . So trilling story.❤❤❤
ഹരിനാമകീർത്തനം ചൊല്ലിയതിന് ഫലമുണ്ടായി . Mr. Hariharan take care of Malini. Good crime triller movie . Mammookka and Shobhana how handsome they are !!!❤❤❤❤❤❤
അതിനും മാത്രം എന്ത് സൗന്ദര്യം ആണുള്ളത്... നല്ല പൊക്കമുണ്ട്, body ഷേപ്പ് ഉണ്ട്, dance and അഭിനയം ഉണ്ട്...but സാധാരണ ഭംഗിയെ ഉള്ളു മുഖത്തിന്... സുകുമാരിയമ്മ സ്വന്തം ആന്റി ആയത് കൊണ്ട് മാത്രമാണ് ശോഭന സിനിമയിൽ വന്നത്... ഇവരെക്കാൾ സുന്ദരിയാണ് മറ്റ് നടിമാരൊക്കെ.. ഒരുപക്ഷെ മണിച്ചിത്രത്താഴ് എന്ന സിനിമ ഇല്ലായിരുന്നുവെങ്കിൽ ഇവരെയൊന്നും ആരും mind പോലും ചെയ്യില്ല..
Crime Thriller എന്നൊക്കെ കമന്റ് ഒരുപാട് ഉണ്ടെന്നേ ഒള്ളു.......പടം ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും അത്ര വല്യ ത്രില്ലെർ ഒന്നുവല്ല പിന്നെ വല്യ കൊഴപ്പമില്ല ..നല്ല പടം ആണ്👌
Pandu TV il kanda super movie. Avasanathe action sequencil (2:07:59 to 2:08:30 ) idakkidak muralichettanu kashandi varum povum and Mammukka meliyum vannam vekkum 😀. Dupe effects🙂
കാലഘട്ടം ഓർക്കണം... 1991... സിനിമയുടെ ആശയം തന്നെ ഇന്നത്തെ ത്രില്ലറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വലുതാണോ.. അല്ല.... ഇതും അങ്ങനെ കണ്ടാൽ മതി... അന്നും സിനിമയിൽ variety നോക്കുന്ന ആള് തന്നെയാണ് മമ്മൂക്ക.. Even.. dress style, fashion, hair style... എന്തിന് intro scene പോലും....
ആ തോക്ക് എങ്ങിനെ അവരുടെ കാറിൽ വന്നൂ? സുരേഷ് നെ കൊല്ലാൻ മാലിനി യുടെ കാർ ഓടിച്ച വന്നത് ആരാണ്? രാജു വിൻ്റെ കള്ളത്തരം എന്താണ്? ഇതിൽ ഒന്നും ഒരു വ്യക്തത വന്നില്ല നല്ല തുടക്കം ത്രില്ലിംഗ് ആയിരുന്നു പിന്നെ എവിടെയോ വെച്ച് കൊറേ details മിസ്സ് ആയി❤
തോക്ക് എവിടെയാണ് മാലിനി മറന്നു പോയിരുന്നു. അതാ കാറിൽ തന്നെ വെച്ചിട്ടുണ്ടാകാം. പിന്നെ സുരേഷിനെ കൊല്ലാൻ മാലിനിയുടെ കാർ ഓടിച്ചു വന്നത്, കാർ റിപ്പയർ ആയ കാരണം ഡോക്ടറുടെ കെയറോഫിൽ അത് വർക്ഷോപ്പിൽ കൊടുത്തുവെന്ന് ശോഭന പറഞ്ഞിട്ടുണ്ട്. അയാളുടെ കെയറോസിൽ കൊടുത്ത അയാൾ തന്നെ എടുത്തതാണ്. രാജുവിന്റെ കള്ളത്തരം വ്യക്തമാണ്, രാജിക്ക് അറിയാവുന്ന രഹസ്യം വെച്ച് ആ വീട്ടിൽ നിന്ന് കൂടുതൽ പൈസ വാങ്ങുക....
ua-cam.com/video/FVh-cV-FC9E/v-deo.html ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാമോ.. പ്ലീസ്.. മോട്ടിവേഷൻ nd ഇംഗ്ലീഷ് ചാനൽ. തിരിച്ചു 2 സബ് sure. We can grow together
2023ൽ കാണുന്നവർ ഉണ്ടോ. ഇവിടെ ഒപ്പിട്ട് pokkolu
ഞാൻ first time 😂
ഒപ്പിടാൻ പറ്റില്ല.
2023 november
ഒപ്പ്
@₹&**
--------
മതിയോ 😅😅😅
ഞാനും ഇന്ന് ഫസ്റ്റ് ടൈം കാണുന്നു
മനസ്സില്ല
ശോഭനയുടെ dressing സ്റ്റൈൽ സൂപ്പർ... കൂൾ dresses.. printed, polka.. kalppanayudeyum kollam.. rekhayude normal
Wowww😍😍😍😘😘😘നല്ലൊരു സിനിമ 👌🏼👌🏼👌🏼👌🏼..ഭയങ്കര thrilled ആയി 😍😍ഒട്ടും നിരാശ തരാത്ത നല്ലൊരു സിനിമ ❤️
2021 ലോ 2022 ലോ വരുന്ന വരുടെ ശ്രദ്ധക്ക് ഈ പടം അവസാനം വരെ നിരാശ ഇല്ലാതെ കണ്ടിരിക്കാം
Thank you
Thank u
Thanks
❤️
Thank you 😊
പഴയ സിനിമകൾ, നടിനടന്മാർ, കഥകൾ അതിനൊന്നും പകരം വക്കാൻ ഒന്നിനുമാവില്ല...❤
ചെറുതിലെ ശോഭന ഒരു വല്ലാത്ത ബ്യുട്ടി തന്നെ...
ഇതിലെ ഇൻവെസ്റ്റിക്കേഷൻ ഒരു വല്ലാത്ത ത്രില്ല് തന്നെയാണ് പ്രേക്ഷകർക്ക് തന്നത് സേതുരാമർ സിബിഐ ഇതിന്റെ ഏഴയലത്തു എത്തില്ല .. കാണികളുടെ സംശയം ഒരുപാട് പേരിലേക്ക് നീങ്ങിപ്പോയി
സിനിമ സൂപ്പർ..
മണിയൻപിള്ള യുടെ കോമഡി ഓവർ.... ഫിലിം സൂപ്പർ....ശോഭന ക്വീൻ.. ഡ്രസ്സ് സ്റ്റൈൽ സൂപ്പർ ആണ്
Not only Raju but Innocent also . Innocent is so bore .
മണിയൻ പിള്ളയുടെ റോൾ ഭയങ്കര കല്ലുകടിയായി... അയാളുടെ റോളും അഭിനയവും സഹിക്കാൻ പറ്റില്ല... 😮
മണിയൻപിള്ളരാജുവിനിട്ട് രണ്ട് കൊടുക്കാൻ തോന്നിയവർ ആരൊക്കെ 🥴
ആദ്യം ഞാൻ
Very nice investigation thriller. Lots of twists and confusions.But all well explained. Unfortunately an underrated movie. 👌👌
മമ്മുട്ടി ലാലു അലക്സ് നല്ല ഒരു കൂട്ട്ക്കെട്ട് മിക്ക മൂവിയിലും സൂപ്പർ മൂവി
SN Swamy had done a great work in all crime thrillers 🕴️
*ഇത് ഒരു ത്രില്ലർ മൂവിയാണ്.. പഴയകാല സിനിമകൾ എടുത്താൽ ക്രൈം ത്രില്ലർ സിനിമകൾ കൂടുതലും മമ്മൂക്കയുടെ പേരിൽ തന്നെയാണ്..*
👍👍👍👍👍👍
Mammothy SG
Ithpole vere nice thriller movies indenkil suggest chyamo?
@@vrk1131ഉത്തരം
@@vrk1131ഉത്തരം
@@vrk1131
Kanathaya penkutty. Saikumar kg gorge movie.ഈ കണ്ണി കൂടി Uthrama. Yavanika. Ee thanutha velupan kalath
wonderfull investigation n story..mamooty n raju comedy was super....😅 murali one of my most fav n excellent actor...done a perfect act
Thriller Movie... K. Madhu & SN Swamy Combination....
ഒരു രക്ഷയിലാത്ത സ്റ്റോറി ❤❤👏👏
ഇതിലെ ശോഭന ചേച്ചിയെ കാണുമ്പോൾ ഇപ്പഴത്തെ നടിമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോനുന്നു 🥰⚡️
Shobana mam fan like here
അവസാനം വരെ ത്രില്ലടിച്ചു ഈ സിനിമ ❤️
മമ്മൂട്ടി യുടെ വിഗ്ഗ് 👌🏽ഒട്ടും മനസ്സിലാവില്ല 😂
Mammookka is a versatile actor. He is being the charector Hariharan retired military officer . I always see Mammookka's filims only .❤❤❤16 - 5 - 2024 at daytime . So trilling story.❤❤❤
2020 Mammootty ude Crime thriller padam kanunnavar like..
2021
@@antoni-ichayan555 pp
@@navaskhannavaskhan9294 pp??
2021
2022
56:09 lalu alex .... mammooty dialogue.....poli ....sariyaaya pero adresso parayatha aalll....aa title enik sukichilla ketto🔥🔥🔥🔥
Allelum investigation mammooka pwoliyaanu. Nice movie.
Shobnas costume superb
ഇപ്പോഴത്തെ സിനിമയിൽ അജുവർഗീസ് ന്റെ വളിച്ച കോമഡി പോലെ ഉണ്ട് മണിയന്പിള്ളയുടെ കോമഡി
😂
Correct✔
ഹരിനാമകീർത്തനം ചൊല്ലിയതിന് ഫലമുണ്ടായി . Mr. Hariharan take care of Malini. Good crime triller movie . Mammookka and Shobhana how handsome they are !!!❤❤❤❤❤❤
ശോഭനയുടെ സ്വന്ദര്യത്തെ പുകഴ്ത്തിരിക്കാൻ ആകില്ല...
ഫുൾ മേക്കപ്പ് ഒട്ടും സൗന്ദര്യ മില്ലാത്തവളാണ് ശോഭന
@@സുമലതമേനോൻ ഊവോ 😮
ഇപ്പോ ഒന്ന് കണ്ടാൽ മതി
അതിനും മാത്രം എന്ത് സൗന്ദര്യം ആണുള്ളത്... നല്ല പൊക്കമുണ്ട്, body ഷേപ്പ് ഉണ്ട്, dance and അഭിനയം ഉണ്ട്...but സാധാരണ ഭംഗിയെ ഉള്ളു മുഖത്തിന്... സുകുമാരിയമ്മ സ്വന്തം ആന്റി ആയത് കൊണ്ട് മാത്രമാണ് ശോഭന സിനിമയിൽ വന്നത്... ഇവരെക്കാൾ സുന്ദരിയാണ് മറ്റ് നടിമാരൊക്കെ.. ഒരുപക്ഷെ മണിച്ചിത്രത്താഴ് എന്ന സിനിമ ഇല്ലായിരുന്നുവെങ്കിൽ ഇവരെയൊന്നും ആരും mind പോലും ചെയ്യില്ല..
@@aneesmuhammed4825 age aavumbo athintethaya maattam undavum .thanikkum angane thanne
മമ്മൂട്ടിക്ക് വിഗ്ഗ് സെലക്ട് ചെയ്തവൻ മോഹൻലാൽ ഫാൻ ആണെന്ന് തോന്നുന്നു
😂😂😂
Best movi
Murali and mamukkaaa
Then all acter best leval ferfom
Movi is crime trilling 😍
Sobhana looks so beautiful in this.
Entha story👌 super. Enkil pinne mamuty policyal mahyarunnu🙌
19.16 bgm kelkkumbol anjam pathira ormma vannavar like plz
Crime Thriller എന്നൊക്കെ കമന്റ് ഒരുപാട് ഉണ്ടെന്നേ ഒള്ളു.......പടം ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും അത്ര വല്യ ത്രില്ലെർ ഒന്നുവല്ല
പിന്നെ വല്യ കൊഴപ്പമില്ല ..നല്ല പടം ആണ്👌
Year nokkuuu bro 😎
Nalla clarity Nalla sound 🥰 chakkatamuthu movie onn uploand chayyamo please 🙏
Pandu TV il kanda super movie. Avasanathe action sequencil (2:07:59 to 2:08:30 ) idakkidak muralichettanu kashandi varum povum and Mammukka meliyum vannam vekkum 😀. Dupe effects🙂
Finger print edukunna scene😁😁😁😉😁polichu1.48
Lock down aytt 🧐🧐vannavarundo
Innocent😂😂😂💥💥💥
മുകളിലേക്ക് എറിയുന്ന dummiyum താഴേക്ക് പോകുന്ന dummym തമ്മിൽ ഉള്ള distance ചെറിയ scale വെച് അളക്കണം..അതാണ് കൊലപാതകിയുടെ വയസു 😂😂
cute shobhana....
Murali what a caliber person.. His acting was something beyond any other actors.. 😊
Agree... 1000%so natural
He is the villian right
മണിയൻപിള്ള വല്ലാതെ വെറുപ്പിക്കുന്ന തൊഴിച്ചാൽ കണ്ടിരിക്കാവുന്ന പടം.
🤣സത്യം 🤣🤣🤣സ്റ്റാൻഡേടില്ലാത്ത..... 👍
@@joymathewmathew1238 സ്റ്റാൻഡേർഡ് എന്തെന്നറിയാത്ത കുട്ടികളെ പഠിപ്പിക്കാം , തന്തമാരെയെന്തു ചെയ്യും.
Lockdown days movies...😍
Subtitle extraordinary 🎉😊beautiful
പോലീസ് അനേഷണം മമ്മൂട്ടി ഇക്കാ തകർത്തു 👌അദ്ദേഹം ത്തനെ മിടുക്കൻ 👍👍👍👍
Old film aanu kanan rasam. Super film
👌👌Kidu Thriller💥
Must watch thriller......🔥👌.....18 october 2021.....😁😁
എന്ത് ത്രില്ല് old story യും cinema അടിപൊളി അണ്
2024 oct 22vil കാണുന്നവർ ഉണ്ടോ
2024 Oct 25 kanunnu
Sobana is so beautiful.
Commets il nalla padam anonn Nokkan vannal suspence powlikunna chilathunghal und 🥴🥴
Mammokka 😘😍😍😍
സൂപ്പർ thriller movie 👍👍
Lovely 🎉😊wonderful
Super film, good investigation thriller..mammooty shobana super jodi...
11:35 Vijayan Karote, the one who played as Home Minister K G Menon in Indrajaalam. He had also appeared in Dhwani and Iyer the Great
Sooper investigation thriller, what a beauty... shobhana
Veendum oru shobhana mammutty chithram kuudi kanan kazhinja santhosham
Subtitle extraordinary 🎉😊l
ആവറേജ് മൂവി. Mammootty performance is great
ജഗതി ശ്രീകുമാർ അടിപൊളിയാക്കുമായിരുന്ന റോൾ മണിയൻ പിള്ള രാജു പരമബോർ ആണ്
ശരിയാണ്.. ജഗദീഷ് ആണെങ്കിലും ഉഷാറാകുമായിരുന്നു
Script മോശം. ക്യാബിനറ്റ് കണ്ട് നോക്കൂ. Same character for maniyan പിള്ള
Spbs voice 😥😍
ഇതിൽ രേഖയുടെയും ശോഭനയുടെയും വീട് (42:18), 1988ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ 'അനുരാഗി' യിൽ ഉർവശിയുടെ വീടാണ്.
2:01:17 2:01:54 ലാലു അലക്സ് സാറിന്റെ ശബ്ദം ചേഞ്ച് ആയി
25 - 5 - 2024 sat. am watching this movie again with pleasure. Mammookka , like you.❤❤❤❤❤❤❤
Mammootty വിഗ്ഗ് ശെരി ആയില്ല
Athe
Wish all the thriller Malayalam movies had English subtitles
I have a doubt.. Shobana engane ithra easy ayi rajiyude veed kandpidich avide poyi.. Jst oru phon call vech nere avarde veetil poyirikkunnu
ഇത് കഥ ആണ് അതുകൊണ്ട്
തന്നെ question പാടില്ല 😂😂😂😂
ഫോണിൽ അവർ address പറയുന്നുണ്ട്. സിനിമ കാണുമ്പോ ഉറങ്ങരുത്
1:01....🔥🔥🔥bappa palli poyittilla....🔥🔥🔥
44:13
മണിയൻ ചേട്ടൻ :വലിയ വീട് ആണല്ലോ സെക്യൂരിറ്റിയെ ഒന്നും വേണ്ടേ.
ശോഭന :വേണ്ട പട്ടിയുണ്ട്. എന്നിട്ട് റഗുവേട്ടനെ നോക്കുന്നു 🤣🤣😂
സൂപ്പർ 👏🏻👏🏻👍🏻
2023 novemberil ith kanun arelundo
Pandu njan ee film kanditund. . Ipol veendum kananavasaram kitty😊
Thrilling movie spr😍😍😍
19:20 anybody noticed Benjamin louis Anjam Pathira😂
Sariyanallo
2024 ഇൽ കാണുന്നവർ ഉണ്ടോ😎
2024 ൽ കാണുന്നവർ ഉണ്ടോ ☺️
Super... crime thriller story....
2031 ൽ ഇതു കാണുന്നവർ ഇവിടെ like അടി.
ഇക്കയുടെ wig കണ്ടിട്ട് സുര്യ മാനസം സിനിമ ഓർമ്മ വന്നവർ ഉണ്ടോ
Danny ആണ്
Ellam super pakshe mammottys wig is not matching to him.
കാലഘട്ടം ഓർക്കണം... 1991... സിനിമയുടെ ആശയം തന്നെ ഇന്നത്തെ ത്രില്ലറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വലുതാണോ.. അല്ല.... ഇതും അങ്ങനെ കണ്ടാൽ മതി... അന്നും സിനിമയിൽ variety നോക്കുന്ന ആള് തന്നെയാണ് മമ്മൂക്ക.. Even.. dress style, fashion, hair style... എന്തിന് intro scene പോലും....
സിബിഐ സിനിമയുടെ മറ്റൊരു അന്വേഷണം
ആ തോക്ക് എങ്ങിനെ അവരുടെ കാറിൽ വന്നൂ?
സുരേഷ് നെ കൊല്ലാൻ മാലിനി യുടെ കാർ ഓടിച്ച വന്നത് ആരാണ്?
രാജു വിൻ്റെ കള്ളത്തരം എന്താണ്?
ഇതിൽ ഒന്നും ഒരു വ്യക്തത വന്നില്ല
നല്ല തുടക്കം ത്രില്ലിംഗ് ആയിരുന്നു പിന്നെ എവിടെയോ വെച്ച് കൊറേ details മിസ്സ് ആയി❤
തോക്ക് എവിടെയാണ് മാലിനി മറന്നു പോയിരുന്നു. അതാ കാറിൽ തന്നെ വെച്ചിട്ടുണ്ടാകാം. പിന്നെ സുരേഷിനെ കൊല്ലാൻ മാലിനിയുടെ കാർ ഓടിച്ചു വന്നത്, കാർ റിപ്പയർ ആയ കാരണം ഡോക്ടറുടെ കെയറോഫിൽ അത് വർക്ഷോപ്പിൽ കൊടുത്തുവെന്ന് ശോഭന പറഞ്ഞിട്ടുണ്ട്. അയാളുടെ കെയറോസിൽ കൊടുത്ത അയാൾ തന്നെ എടുത്തതാണ്. രാജുവിന്റെ കള്ളത്തരം വ്യക്തമാണ്, രാജിക്ക് അറിയാവുന്ന രഹസ്യം വെച്ച് ആ വീട്ടിൽ നിന്ന് കൂടുതൽ പൈസ വാങ്ങുക....
2020 April
2020 may
2020may
20:55 ഇച്ചിരിം കൂടി വല്യ കുഞ്ഞുങ്ങൾക്ക് കളിക്കാനാ... ha ha ha
😂
24/9/2023 👍
😅
😂
2023 kaanunna njaaan😮
മുരളിക്ക് പകരം tp മാധവൻ എങ്ങാനും മതിയാരുന്നു ഇത് ഫസ്റ്റ് കണ്ടപ്പോഴേ വില്ലനെ ഊഹിക്കാൻ പറ്റി
2:01 cbi same bgm.....syam....da kallaaa😂😂😂😂
Super✌✌
Mammokka ❤❤
Manian pilla Raju and innocent very annoying in this movie
K.Madhu Sir Movie ❤❤❤🔥
gd movie
2022il kanunnavarkku adipolly movie anu
മുരളിയെ ആദ്യം മുതൽ കണ്ടപ്പഴേ ഓർത്തു അവസാനം മുരളി ആയിരിക്കും വില്ലൻ എന്ന്
Suspense nashipichuu😮😮😡😡
എന്തൊരു ചതി 😮
നശിപ്പിിച്ചു ....കഷ്ടം
Avasanam twist polichuu👌👌👌
Climax :- അയ്യോ എന്റെ കാലേയ് 😂😂😂.എന്തോന്നടെ
Good movie
Maniyanpullai mammookka combination atra poraa kaarnam maniyanpilla thanne😂
ലാലേട്ടനും മണിയൻ പിള്ളയും സൂപ്പെർ
Sreenivasan..mammooka polikum...ARTHAM..movie👍
Jegathish,jegathi ,sreenivasan ivaril arekilum mathiyarnnu maniyan pillak parakaram
@@vargesevjosephv athum bor thanneya
2020. April 16.. lock down
ua-cam.com/video/FVh-cV-FC9E/v-deo.html ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാമോ.. പ്ലീസ്.. മോട്ടിവേഷൻ nd ഇംഗ്ലീഷ് ചാനൽ. തിരിച്ചു 2 സബ് sure. We can grow together