CMന്റെ പേരിൽ ഫാത്തിഹ ചൊല്ലാൻപറഞ്ഞത് ചോദ്യം ചെയ്ത സാധാരണക്കാരന്റെ മുൻപിൽ കുടുങ്ങിയ ഉസ്താദ്

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 228

  • @mohammedali-hx9nv
    @mohammedali-hx9nv Рік тому +44

    ഇത്തരം സത്യങ്ങൾ സാധാരണ കാരിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ 👍🌹

  • @abum1714
    @abum1714 Рік тому +45

    ശിർക് ചെയ്യുന്നവർ ലോകാവസാനം വരെ അതിനെ ന്യായീകരിക്കാൻ ശ്രമിക്കും.

  • @englishclub1356
    @englishclub1356 Рік тому +64

    എന്റെ മുസ്ലിം സഹോദരി സഹോദരൻമാരെ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്വാഹബാകളുയും മാത്രം മുറുകെ പിടിച്ചു ജീവിക്കുക, നിങ്ങൾ വഴിക്കേടുകളിൽ ആവുകയില്ല തീർച്ച, ബാക്കി എല്ലാ സംഘടങ്കളെയും വിട്ടു കളയുക, ഒരുപക്ഷെ അവരുടെ സ്വാർത്ഥ താല്പരുത്തിനി വേണ്ടി പലതും പറയും, ഈ ലോകത്ത് നമ്മൾക്ക് 100 ശതമാനം വിശ്വസിക്കാൻ കഴിയുന്നത് റസൂലിനെയും s അവിടത്തെ സ്വാഹബാത്തനെയും മാത്രമാണ്,

    • @klkutty6354
      @klkutty6354 Рік тому

      ആ സഹാബത്തിൽ പെട്ട ഹുലഫാഉ റാഷിദുകളിലും പെട്ട ഉമർ (r) തറാവീഹ് 20 നിസ്കരിച്ചു 👌 എന്നിട്ടെന്തേ സ്വഹാബത്തിനെ പിൻപറ്റുന്ന വരാണെന്ന് അവകാശപ്പെടുന്ന മുജാഹിദ് മൗലവിമാരും അണികളും 20 നിസ്കരിക്കുന്നില്ല 🤔🤔🤔

    • @sidheeqc1060
      @sidheeqc1060 Рік тому +4

      💯💯💯💯👍👍👍👍

    • @rosevally5468
      @rosevally5468 Рік тому +3

      👌👌👌 100%

    • @moideenkuttypk6377
      @moideenkuttypk6377 10 місяців тому +1

      പരിശുദ്ധ ഖുർആനും തിരു സുന്നത്തും മാത്രം അനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്തുക.
      അല്ലാഹു അതിന് നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ, യാ റബ്ബൽ ആലമീൻ.

    • @nathmiha
      @nathmiha 5 місяців тому

      നിങ്ങളാണ് ശരി എന്ന് എങ്ങനെ ഉറപ്പിക്കും?

  • @ranakdy6595
    @ranakdy6595 2 місяці тому +1

    ചോദ്യകർത്താവിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അല്ലാഹുവിന് കുറിച്ച് എല്ലാവരും മനസ്സിലാക്കി പക്ഷേ സമസ്ത പണ്ഡിതന്മാർക്ക് മാത്രം മനസ്സിലായിട്ടില്ല അവർക്ക് മനസ്സിലാവുകയുമില്ല അവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @NASAR9478
    @NASAR9478 Рік тому +3

    ചോദ്യം ഉഷാറായി മാഷേ ഉസ്താദ് ഉത്തരംമുട്ടി ഫോൺ കട്ടാക്കി !

  • @straightway333
    @straightway333 Рік тому +17

    എന്തോന്ന് കോട്ത്ത കഴിവു കോട്ത്ത കഴിവു അള്ളാഹു അങനെ ആർക്കും ഒര് കഴഴിവും കൊടുത്തിട്ടില്ല, ഈസ്സ നബിയോട് അള്ളാഹു കുംബി ഇതിന്നില്ലാഹ് എന്നു പറയാൻ കല്പ്പിച്ചു എന്നിട്ടു അള്ളാഹു തന്നെ മരിച്ചവന് ജീവൻ നൽകി അതുപോലെയാണ് എല്ലാ മുഹജിസത്തും കറാമത്തുകളും സ്വയം ആർക്കും ഒരൽഭുതവും കാണിക്കാൻ കഴിയില്ല അള്ളാഹുവിനല്ലാതെ.....

  • @2000fathima
    @2000fathima 10 місяців тому +2

    രണ്ട് പേരും വളരെ മാന്യമായും ക്ഷമയോടെയും കൈകാര്യം ചെയ്തത് വളരെ മനോഹരം

  • @majithashajar3159
    @majithashajar3159 Рік тому +51

    ആ ചോദിച്ചവനും കണക്കാ, ഞാൻ ചായ ചോദിച്ചാൽ നീ തരില്ലേ, എന്ന് ഉസ്താദ് ചോദിച്ചു, അതിന്റെ മറുപടി ഞാൻ പറയാം, ഈ ആൾ മരിച്ചുകഴിഞ്ഞാൽ ചായ ചോദിക്കുമോ,, ജീവിച്ചിരിക്കുന്നവരോട് പലതും ചോദിക്കും കൊടുക്കും, എന്നാൽ മരിച്ചാൽ ചോദിക്കുമോ,, പിന്നെ സിഎം മരിച്ചവരെ ജീവിപ്പിക്കും, പിന്നെങ്ങനെയാ സിഎം മരിച്ചത്, കഴിവ് ഉള്ള ആളല്ലേ 😄, നബിമാർക്കൊന്നും ആരെയും ജീവിപ്പിക്കാൻ കഴിവില്ലായിരുന്നു, പിന്നെങ്ങനെ ഭാര്യയെയും കുടുംബത്തെയും നോക്കാത്ത സിഎം ന് കഴിവ് കിട്ടി. 😄ഇനി അപേക്ഷ, പോലീസിനോട് ചോദിക്കും പക്ഷെ ആ പോലീസ് മരിച്ചാൽ അപേക്ഷിക്കാൻ പറ്റുമോ, സത്യം പറഞ്ഞാൽ ഒരുപാട് പറയാനുണ്ട്, കൈ വേദനിക്കുന്നു. മനുഷ്യനെ വഴിതെറ്റിക്കുന്നതിന്റെ ശിക്ഷയും കൂടി വാങ്ങാം അത്ര തന്നെ, അല്ലാഹുവിന് ഒരു PA ഉള്ളതായി അറിയില്ല, എന്ത് വേണേലും അല്ലാഹുവിനോട് ഡയറക്ട് ചോദിച്ചോ എല്ലാം തരും, അത് സഹായമായാലും, അപേക്ഷ ആയാലും, എന്തായാലും അല്ല തരും, അപേക്ഷ പൂരിപ്പിക്കാനൊന്നും അള്ളാഹു അസിസ്റ്റന്റ്നീയൊന്നും വച്ചതായി ഒരറിവും ഇല്ല 😄സത്യം ആയും നോമ്പ് പിടിച്ചുകൊണ്ടു ഞാൻ പറയുന്നു. മുജാഹിദല്ല ജമാഅത് ഇസ്‌ലാമിയും അല്ല ഞാൻ, ഞാൻ ഇസ്ലാം മതവിശ്വാസിമാത്രം ആണ്,, എന്റെ കുടുംബം വാപ്പ സുന്നി ദക്ഷിണ വിഭാഗം ആയിരുന്നു, പക്ഷെ ഇതുപോലുള്ള ആൾക്കാരിൽ വാപ്പ വിശ്വസിക്കില്ല, ഞങ്ങളോടും അല്ലാഹുവിൽ വിശ്വസിക്കാനും ഇമാൻകാര്യങ്ങൾ പഠിപ്പിച്ചു തരികയും പള്ളിയിലും ഉസ്താദ് ഇങ്ങനെ ഒന്നും പഠിപ്പിച്ചിട്ടില്ല, സമസ്ത വിഭാഗം ആണ് ഇങ്ങനെ സിഎം.... ഉപ്പുപ്പാ, ഇന്നൊക്കെ വിളിച്ചു പ്രാർത്ഥിക്കുന്ന ത്. കഷ്ടം

    • @FORTRUTH486
      @FORTRUTH486 Рік тому +2

      സമസ്ത ap വിഭാഗം

    • @mehaboobneelangath3059
      @mehaboobneelangath3059 Рік тому +3

      @@rahma322 ഇത്തരം ചോദ്യകർത്താക്കളാണ് നിരീശ്വരവാധികൾ

    • @yoosuftp928
      @yoosuftp928 Рік тому +3

      @@rahma322 ​ പടച്ചോൻ പ്രബഞ്ചവും അതിലുള്ള വസ്തുവകകളും നമുക്ക്‌ അനുഭവിക്കാൻ തന്നു അതിൽ ഹലാലും ഹറാമും വേർത്തിരിച്ചും തന്നു ആവിശ്ശ്യമുള്ളത്‌ എടുക്കാനും തള്ളാനും കൊള്ളാനുമുള്ള അതികാരവും തന്നു. എല്ലാം സംവിദാനിച്ചിട്ട്‌ അത്‌ എടുക്കാൻ കയ്യും കാലും തന്നിട്ട് അദ്ര്ശ്യനായ ഏകനായ അല്ലാഹുവിൽ വിശ്വസിക്കാനും പറഞ്ഞു. ഇതൊക്കെ വിശ്വസിച്ചിട്ട്‌ പിന്നേം ചോദിക്കുന്നു അല്ലാഹുവിനോട്‌ ചായ ചോദിച്ചിട്ട്‌ തന്നില്ലല്ലോ അന്നോട്‌ ചായ ചോയ്ച്ചപ്പൊ തന്നല്ലോന്ന്. ഇന്നെലക്ക്‌ ഇജെന്നെ അല്ലാഹുന്ന് പറയൂലെ സഹോ...?
      വിശ്വാസമുണ്ടെന്ന് പറഞ്ഞാപോര "ഏകനായ" പങ്കുകാരില്ലാത്ത നമ്മുടെ കണ്ണുകളാൽ അദ്ര്ശ്യനായ അല്ലാഹുവിനെ ആണ്‌ വിശ്വസിക്കേണ്ടത്‌ 🙏🏻

    • @abdulrazake5185
      @abdulrazake5185 Рік тому

      @@rahma322
      നിന്നെ സൃഷ്ടിച്ച് പരിപാലിക്കുന്നത് നിന്റെ ഉപ്പയാണ് എന്ന വിശ്വാസമാണ് നിന്നെ നിരീശ്വര വാദിയാക്കിയത്
      ശിഷ്ടിച്ചു പരിപാലിക്കുന്നത്
      നിന്റെ റബ്ബാണ് എന്ന് മനസ്സിലാക്കാൻ ഒറ്റ ദിവസം
      വെന്റിലെറ്ററിൽ കിടന്നാൽ മതി നീ ഈ വിഡ്ഢിത്വങ്ങളൊക്കെ പറയുമ്പോഴും ശ്വസിക്കുന്ന ജീവ വാഴുവിന് ലക്ഷങ്ങൾ കൊടുക്കേണ്ട അവസ്ഥ വരും.
      നീ ഭക്ഷണ ശേഷം വെള്ളം ചോദിക്കേണ്ടത് ഉമ്മയോടോ
      ഭാര്യയോടോ പെങ്ങളോടോ ആയിരിക്കാം
      അവിടെ റബ്ബിനോട് ചോദിച്ചാൽ അത് നിന്റെ റബ്ബിനെ പരിഹസിക്കലാണ്.
      എന്നാൽ നാട്ടിൽ വരൾച്ചയുണ്ടാകുന്ന ഘട്ടങ്ങളിൽ റബ്ബിനോട് വെള്ളത്തിന് കേഴേണ്ടി വരും
      അന്നേരം നിന്റെ ഉമ്മയോട് ചോദിച്ചിട്ട് കാര്യമില്ല
      റബ്ബ് റസൂൽ സ യിലൂടെ പൂർത്തീകരിച്ചതാണ് ഇസ്ലാം ദീൻ
      അതിൽ എല്ലാത്തിനും മാതൃകയുണ്ട്
      നീ പിശാചിനെ മാതൃകയാക്കുന്നു
      അതുകൊണ്ട് രക്ഷപ്പെടും
      എന്ന് നീ കരുതുന്നുവെങ്കിൽ
      അത് നിന്റെ വിധി.

    • @klkutty6354
      @klkutty6354 Рік тому +1

      @@yoosuftp928 പിന്നെ എന്തിനാണ് സഹബാത് നബിതങ്ങളോട് വഫാത്തിന്റെ മുമ്പും ശേഷവും വേവലാതി പറഞ്ഞത് 👌 അവർക്ക് എന്താ നേരിട്ട് അല്ലാഹുവിനോട് ചോദിച്ചാൽ പോരായിരുന്നില്ലേ 🤔
      അതോ ഇനി അവർക്ക് മുജാഹിദ് മതക്കാരുടെ അത്ര . തന്നെ ദീൻ തിരിഞ്ഞില്ല എന്നണോ 🤔😇😇

  • @user-kr6hg9fd8f
    @user-kr6hg9fd8f Рік тому +20

    ഹസ്ബുനല്ലാഹ് ....
    സമസ്തക്കാരും സുന്നികളും സിഎം നെ വിളിച്ചോളൂ ....
    നമുക്ക് അല്ലാഹു മതി ....

    • @majithashajar3159
      @majithashajar3159 Рік тому +2

      സമസ്ത എന്ന് മതി സുന്നി അത് വേണ്ട

    • @koyachaliyam2374
      @koyachaliyam2374 Рік тому

      പടച്ചോൻ തന്നെ വലിയവൻ 🤲🏻🤲🏻

  • @NASAR9478
    @NASAR9478 Рік тому +2

    മാഷേ ചോദ്യം ഉഷാറായി മുസലിയാർ ഉത്ത മുട്ടി ഫോൺ കട്ടാക്കാ !

  • @3golden_together
    @3golden_together Рік тому +16

    മരണ സമയം cm cm എന്ന് പറഞ്ഞാല്‍ മതി ഇത് pakara um അത് പോലെ അറിവ് നിലാവു കാരനും ഇത് ഏത് ദീന്‍ 😂

  • @noushadmahaboob6145
    @noushadmahaboob6145 Рік тому +23

    Cm കണ്ണടച്ചാൽ....... airport😢😢😢

  • @najeelas66
    @najeelas66 Рік тому +2

    ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാരെ അള്ളാഹു ലോകത്തിന്റെ നാനാ ദിക്കിലും അയച്ചു അവരൊക്കെ അല്ലാഹുവിനെ ആരാധിച്ചു, അത് ജനങ്ങൾക്കും പഠിപ്പിച്ചു പക്ഷേ അതൊന്നും വകവെക്കാത്ത ഈ ജാഹിലീങ്ങൾ അസ്‌തഗ്ഫറു്ല്ലാഹ് 😢

  • @ayyoobthrasseri9623
    @ayyoobthrasseri9623 Рік тому +6

    കറാമത്ത് വിശ്വസിച്ചു വിശ്വസിച്ചു ഇവരുടെ സിഎം നേയും മറ്റു എല്ലാം വിട്ടു സമസ്തക്കാർ ഇപ്പോൾ ഗുരുവായൂരിലേക്കും ശബരിമല യിലേക്കും മറ്റ് ആൾ ദൈവങ്ങളിൽ ഏക്കും പോവാൻ തുടങ്ങിയിരിക്കുന്നു സമസ്ത മതക്കാർ കാരണം ഗുരുവായൂരും ശബരിമലയും അതുപോലുള്ള ദൈവങ്ങളിലും ഇവരുടെ ഔലിയാക്കളെ കാളും കൂടുതൽ കറാമത്ത് നടക്കുന്നുണ്ട് നമ്മുടെ ആവശ്യങ്ങൾ ശരിയാകുന്നുണ്ട് അതു മതിയല്ലോ നമ്മുടെ ആവശ്യങ്ങൾക്ക് ശരിയായാൽ പോരെ പിന്നെന്താ അള്ളാഹു ഒന്നേയുള്ളൂ എല്ലാം കൊടുത്ത കഴിവാണെന്ന് വിചാരിച്ചാൽ മതി

  • @alikoyav
    @alikoyav Рік тому +2

    ഞാൻ . സി.എം. നെ നേരിട്ട് പല തവണ കട്ടിട്ടുണ്ട്.പല കാര്യങ്ങളുപറഞ്ഞി പോയിട്ടു മുണ്ട് ഒരു കാര്യവും നടന്നിട്ടില്ല

  • @althaj1326
    @althaj1326 Рік тому +5

    എല്ലാം കാണുവാനുള്ള കഴിവ്, എല്ലാം കേൾക്കാനുള്ള കഴിവ്, എല്ലാം അറിയാനുള്ള കഴിവ് ഇതെല്ലാം അല്ലാഹുവിനു മാത്രം പ്രത്യേകമായുള്ള വിശേഷണങ്ങൾ അത് സൃഷ്ടിയായ cm ന് വകവെച്ചു നൽകുന്നേടത്ത് തന്നെ ശിർക്ക് സംഭവിക്കുന്നു അല്ലാഹുവിന്റെ സ്വിഫാത്തിൽ പങ്കു ചേർക്കലാണ് അത്

  • @Muhammed-un1ox
    @Muhammed-un1ox 4 місяці тому +2

    സിഎം മരിച്ചപ്പോ എന്തുകൊണ്ട് അദ്ദേഹത്തിനു സ്വായം ജീവൻ തിരിച്ചു കിട്ടിഇല്ല മരിച്ചാലും കഴിവ്ഉണ്ടെങ്കിൽ 😂😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 Рік тому +19

    ഈ ഉസ്താദിനെ അന്തം ഇല്ല അന്തം ഉണ്ടായിരുന്നെങ്കിൽ നിഷ്പക്ഷമായി പഠിക്കാൻ പറയുകയില്ല നിഷ്പക്ഷമായി പഠിക്കാൻ തുടങ്ങിയാൽ ആളുകൾ എല്ലാം മുജാഹിദ് ആവും

    • @khalidmurichandi9585
      @khalidmurichandi9585 Рік тому

      സത്യാന്വേഷി ആവുക സത്യം ബോധ്യപ്പെട്ടു കഴിഞ്ഞാൽ അതിൽ നിന്നും പിൻന്തിരിയാതിരിക്കുക

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Рік тому +10

    ഈ ഉസ്താദുമാരെ ഓരോ മഹല്ലും, അവിടത്തെ സാധാരണക്കാരും എത്ര ആത്മാർത്ഥമായിട്ടാണ് ബഹുമാനിക്കുന്നത് .. എന്ന് എല്ലാവർക്കുമറിയാം.''പക്ഷേ ദീനിലെ ഈ പ്രധാന വിഷയം, നമ്മുടെ പരലോകത്തിൻ്റെ വിധി നിർണയിക്കുന്ന വിഷയം വ്യക്തമാക്കാതെ കബളിപ്പിക്കുന്നതായിട്ടാണ് ' കാണുന്നത്.

  • @fathimakhalid9175
    @fathimakhalid9175 Рік тому +24

    പഠിപ്പിച്ചു കൊടുക്ക് ഫുള്ളും ബിസ്സിനസ്സ് തന്നെ

  • @jermyhassan
    @jermyhassan Рік тому +5

    11:10 സെക്കൻഡ് മുതൽ കേൾക്കുക. ബുദ്ദിയുള്ളവർക്ക് മനസ്സിലാവും.

  • @jermyhassan
    @jermyhassan Рік тому +46

    ഡോക്ടർ മരിച്ചാൽ ആരെങ്കിലും ചികിത്സക്ക് വേണ്ടി കബറിന്റെ അടുത്ത് പോകുമൊ...?

    • @klkutty6354
      @klkutty6354 Рік тому

      Dr ഉം ഔലിയയും മാറ്റമുണ്ട് 👌 ഡോക്ടറുടെ കഴിവുകൾ അദ്ദേഹത്തിന്റെ മരണത്തോട് കഴിഞ്ഞു 👌 ഔലിയാക്കൾക്ക് അല്ലാഹു കൊടുത്ത കഴിവ് അവരുടെ മരണത്തിന് മുമ്പും മരണത്തിനുശേശവും നിലനിൽക്കുന്നതാണ് 👌

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 Рік тому +5

      ചോദ്യം സൂപ്പർ 👍ഞാൻ saqaafimarod ചോദിച്ചതാണ്

    • @mansoorkhobar5984
      @mansoorkhobar5984 Рік тому

      ഡോക്ടർ ക്ക് കരാമത് ഉണ്ടങ്കിൽ പോകാലോ 😊

    • @shameeraavaz8117
      @shameeraavaz8117 Рік тому +4

      ​@@mansoorkhobar5984 karamathu undenkil roohine pidikkan malaku varumbol enthukondu thadanjilla..thirichu pokan paranjoodeyno....😊.

    • @jermyhassan
      @jermyhassan Рік тому +4

      @@mansoorkhobar5984 ഡോക്ടർ ഔലിയ ആണെന്നും കരാമതുണ്ടെന്നും ആരാണ് തീരുമാനിക്കുന്നത്?

  • @mohammedsageer8182
    @mohammedsageer8182 Рік тому +2

    സിഎം,റമളാൻ മാസത്തിൽ
    പകൽ ചായ കുടിക്കുന്നത് കണ്ടൂ...

  • @mohammedsageer8182
    @mohammedsageer8182 Рік тому +2

    പകര,മുനീർ ,റഹ്മത്ത് എന്നിവന്മാരുടെ തൊള്ള....

  • @rafimuhdmuhd2230
    @rafimuhdmuhd2230 Рік тому +2

    എല്ലാം പൊളിഞ്ഞില്ലേ പേരോടെ ഇനി കുബുരി സങ്കടന പിരിച്ചു വിട്ടോളു

  • @shibu4331
    @shibu4331 Рік тому +2

    ഇവന്മാർ ഇതൊന്നും നിർത്തൂല.... പാവങ്ങളുടെ വയറ്റിപിഴപ്പണ്... AP അള്ളയാണെന്ന് പറഞ്ഞാലും കവുമ്മ് തക്ബീർ ചൊല്ലി വിശ്വസിക്കും 😂😂😂

  • @mohammedkoya6845
    @mohammedkoya6845 Рік тому +4

    ഈ മൊയ്‌ലിയാർ.. ഒഴിഞ്ഞു മാറുന്നു.. മാന്യമായും സമാദാനമായും ചോദ്യകർത്താവ് സമാധാനപൂർവം പറയുന്നതിൽ നിന്നും "വെള്ളത്തലേക്കീട്ട്ഉം വെള്ളസംകുപ്പായവും പുറമെ താടിയും വെച്ച ഉസ്താത്" AP വക ) ഒഴിഞ്ഞു മാറുന്നു.. 😊😊
    ഇബ്‌ലീസിന്റെ അനുയായികളെ നേരെയാകൻ പറ്റുല മോനെ 😊😊

  • @jameelajemi3495
    @jameelajemi3495 Рік тому +5

    എന്ത് സത്യം മനസ്സിലാക്കുന്ന കാര്യമാണ് ഈ മുസ്‌ലിയാർ പറയുന്നത് ,എന്താണ് ഇവരുടെ സത്യം

  • @speedtrack9121
    @speedtrack9121 Рік тому +16

    മുസ്ലിയാകാൻ മാരോട് ചോദിച്ചാൽ ഇസ്ലാമിനെ
    പഠിപ്പിക്കുല അവർ ശിർക് മാത്രമേ പടിപ്പിക്കു,

  • @salkaramfoodieworld3473
    @salkaramfoodieworld3473 Рік тому +7

    ഉസ്താദേ അള്ളാ കൊടുത്ത കഴിവ് ഉപയോഗിച്ച് പ്രവാചകന്മാർ ജീവിപ്പിച്ചിട്ടുണ്ട് അതും നേരിട്ട് അല്ല ജിബിരീലെ മുഖാന്തരം വന്നു സംസാരിച്ചത് ശേഷമാണ് പ്രവാചകന്മാർക്ക് ശേഷം വഹി നിലച്ചു പിന്നെങ്ങനെ അള്ളാ കൊടുത്ത കഴിവ് എന്ന് പറയാൻ കഴിയും മരിക്കേണ്ടത് അല്ലേ എന്തിനാ ഇങ്ങനെ കളവ് പറയുന്നത് കേൾക്കാൻ കുറെ പൊട്ടന്മാർ ഉണ്ടായതു കൊണ്ടായിരിക്കും അല്ലേ അല്ലാഹു ഞങ്ങളുടെ ഷെറിൽ നിന്നും കാക്കട്ടെ ഈ പാവം ജനങ്ങളെ

  • @muhammedhashim4143
    @muhammedhashim4143 Рік тому +1

    ഈ ക്ണാപ്പൻ മാരായ സമസ്ത ശിർക്കൻ മാരോട് വേദം ഓതിയിട്ട് ഒരു കാര്യവും ഇല്ല മുഹമ്മദ്‌ നബി സല്ലല്ലാഹുപറഞ്ഞു എന്റ്റെ അവസാനത്തെ ഉമ്മത്തികളിൽ പെട്ട ഈ ഉസ്താദ് മാരായിരിക്കും നരകത്തിൽ ഏറ്റവും കൂടുതൽ

  • @shibushibu1543
    @shibushibu1543 Рік тому +6

    മറുപടി കൊടുക്കേണ്ട രീതിയിൽ കൊടുത്തിരുന്നു എങ്കിൽ ഉസ്താദ് എപ്പോഴേ ഫോൺ കട്ട് ചെയ്തിട്ട് പോയേനെ ഇയ്യാളുടെ മറുടി ശരിയായില്ല

    • @asiachi7334
      @asiachi7334 Рік тому +1

      മറുപടി പറഞ്ഞ ആൾ സാധാരണക്കാരൻ ആണ് ബായ്

  • @mohammedkutty9478
    @mohammedkutty9478 Рік тому +1

    അവർക്കെത്ര പറഞ്ഞു കൊടുത്താലും മനസ്സിലാക്കുകയില്ല പൊട്ടൻകളി കളിക്കും ✅️🌹

  • @muhammadkallarnappi1237
    @muhammadkallarnappi1237 Рік тому +9

    സമസ്ത എന്ന ര൯ഡ് കൂടാര൦ ഉ൯ഡ് വറേയു൦ കുറേ കൂടാരങ്ങൾ ഉ൯ഡ് പ്റതാനപ്പേട്ടത് ര൯ഡ് അവരുടേ വിശൃശ൦ സിയാക്കളുടേതാണ് അതിൽ നിന്നു൦ മാറുക അല്ല൯ഗിൽ നമ്മുടേ ആഖിറ൦ നഷ്ട മാകു൦ അല്ലാഹു കാക്കട്ടേ

  • @kurafimedia
    @kurafimedia Рік тому +1

    അവർ മരത്തിനെയും വേരിനേയും പച്ചപുതിച്ചുകൊണ്ട് അവരോട് സഹായം ചോദിക്കുന്നു അങ്ങനെ അകന്നുനിന്നു പച്ച പുതച്ചതെല്ലാം പിസ്സജിയുടെ കളിയാണ് നിങ്ങൾ കൂടുതൽ പഠിക്കാൻ ശ്രമിക്കും

  • @kunjimuhammed1183
    @kunjimuhammed1183 Рік тому +4

    ക്കെടുത്ത കൈവിൽ നിനന്ന് ച്ചോ ദിക്കാൻ ഖുർഹാനിൽ നിന്ന് ഒരു ആയത്ത് ഓ ദി തരാൻ നിങ്ങൾക്ക് കഴിയുമോ ഉസ്ഥാ ദു മാരെ നിങ്ങൾ ഏദയ ലും പിഴച്ചു പാവം ഈ ജനങ്ങളെ നരഗത്തിൽ എത്തി കാൻ നിങ്ങൾ പിശാജിൽ നിന്നും കൊട്ടോ ഷൻ വാങ്ങിട്ടുണ്ടോ റബോ നീ ത്തുണ

  • @aboobacker5103
    @aboobacker5103 Рік тому +3

    സിഎം മരിച്ച ആളെ ജീവിപ്പിച്ചു .. പിന്നെ അയാൾ മരിച്ചു ജീവിക്കാൻ കഴിഞ്ഞില്ല ... 😂😂😂

  • @Ashrafshajil
    @Ashrafshajil Рік тому +4

    ഉസ്താദിന് ഉത്തരം മുട്ടി കട്ടാക്കി😂😂

  • @Hasarathali9394
    @Hasarathali9394 Рік тому +2

    ജനങ്ങളെ എങ്ങെനെയൊക്കെ വഴികേഡിലാക്കാൻ പറ്റുമോ എന്ന ഒറ്റ ചിന്തയേ ഇപ്പോഴത്തെ ഉസ്താദുമാർക്കുള്ളു കഷ്ടം 😂

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Рік тому +2

    അധികം താമസിയാതെ സിഎംന്റെ പ്രതിമ വെച്ച് വഴിവാടുകൾ നടത്തും 😂😂

  • @abduljaleel4725
    @abduljaleel4725 8 місяців тому +1

    കബർ കെട്ടിപ്പൊക്കാൻ പാടില്ല

  • @abdurahiman1077
    @abdurahiman1077 Рік тому +5

    കേരളത്തിൽമടവൂരിലേക്കുള്ള റൂട്ട് കടലുണ്ടി , ചാലിയം, കാരന്തൂർ വഴി ആണെന്ന് ആർക്കാണ് അറിയാ ത്തത്.

  • @attakoyaexiafbaithulnoorkv4754

    ഉസ്താദ് സത്യത്തെ വളച്ചൊടിക്കുന്നു. നബി (സ) പറയുന്നു എനിക്ക് അദൃശ്യമറിയാമായിരുന്നുവെങ്കിൽ ഞാൻ ഗുണത്തിൽ നിന്നും ധാരാളം വർദ്ധിപ്പിക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു.

  • @muhammedyousef9731
    @muhammedyousef9731 Рік тому +2

    ഖുർആനിലും ഹദീസിലും പറയുന്നത് അല്ലാഹു ഉദ്ദേശിച്ചവർക്ക് കഴിവ് കൊടുത്തു. CM വലിയുള്ളാക്ക് കഴിവ് കൊടുത്തത് ഖുർആനിലോ ഹദീസിലോ പേര് ഉണ്ടോ? CM വലിയുള്ളയുടെ പേരിൽ പണ്ഡിത ധാരികൾ പണം വാരുന്നു. പരലോകം വിറ്റ് ദുനിയാവിനെ വാങ്ങുന്നവർ. അല്ലാഹു നമ്മെ നേർവഴിയിലാക്കിത്തരട്ടെ ആമീൻ.

  • @noushadmahaboob6145
    @noushadmahaboob6145 Рік тому +11

    Cm മരിച്ച ആളെ ജീവിപ്പിച്ചു😢😢😢

    • @speedtrack9121
      @speedtrack9121 Рік тому +2

      അന്ന പിന്നെ അദ്ദേഹംത്തിൻ
      ഒരു സെക്കണ്ട് പോലും, അധികം ശ്വാസം വലിക്കാൻ പറ്റില്ലാലോ 😊😢😢😮

    • @technicalmind615
      @technicalmind615 Рік тому +1

      Surath thauba 34 malayalam transalation

    • @klkutty6354
      @klkutty6354 Рік тому

      ഈസാനബി മരിച്ച ആളുകളെ ജീവിപ്പിച്ചില്ലേ

    • @Aljusar
      @Aljusar Рік тому

      ​@@klkutty6354
      എന്താ തെളിവ്.....🤔🤔🤔

    • @klkutty6354
      @klkutty6354 Рік тому

      @@Aljusar അപ്പൊ ഈസ നബി മരിച്ചവരെ ജീവിപ്പിച്ചില്ല എന്നാണോ 🤔🤔

  • @hameedthanath7902
    @hameedthanath7902 Рік тому +1

    പറഞ്ഞു കൊടുക്ക്‌ സഹോദര ആ തലേക്കെട്ട് ഉരുണ്ട് കളിക്കുകയാണ്

  • @pks3007
    @pks3007 Рік тому +3

    ആരു പറഞ്ഞു ഏത് നേതാവിനെ വിളിച്ചാ കിട്ടൂല എന്ന് ഏത് സംഘടനയുടെ നേതാവിന് വേണമെങ്കിലും വിളിച്ചാൽ കിട്ടും നിങ്ങള് സംഘടനയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന തരാനാണ് എന്ന് പറഞ്ഞാൽ അപ്പോൾ ഫോൺ എടുത്തു മറുപടി തരൂ

  • @kbrthalappara2541
    @kbrthalappara2541 Рік тому

    സാലിംബായ് അള്ളാഹു അനുഗ്രഹിക്കട്ടെ,

  • @speedtrack9121
    @speedtrack9121 Рік тому +3

    ബിസിനെസ് 100/:കച്ചോടം
    വിയ്പരം

  • @sapnafaisal4047
    @sapnafaisal4047 Рік тому

    Usthadinu Allahu hidayath kodukkatte Aameen 🤲

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Рік тому +1

    ചായ ചോദിക്കുന്നതും തരുന്നതും പരോപകാരം ഉസ്താദേ! നിങ്ങൾ എന്താണ് ന്യായീകരിക്കാൻ ശ്രമിക്കുന്നത്?
    ഇസ്ലാം തൗഹീദാണ്. അക്കാര്യം ഉറക്കെ പ്രഖ്യാപിക്കാൻ അല്ലാഹു റസൂലിനോട് കൽപിക്കുന്നുണ്ട്
    ( നബിയേ) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളേയും ഞാൻ പങ്ക് ചേർക്കുകയില്ല (❤ ജിന്ന് :20❤)
    മരിച്ചവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാതിർ: 14❤) അപ്പോൾ സി എം മടവൂരിനോട് പ്രാർത്ഥിച്ചാൽ അദ്ദേഹം കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤) പിന്നെ എന്തിനാണ് പാവം ജനങ്ങൾ സി എം മഖാമിൽ പോയി പ്രാർത്ഥിക്കുന്നത് ? ഉത്തരം കിട്ടി എന്ന് ഉസ്താദുമാർ പച്ചക്കള്ളം പറയുന്നത് ? ഇതാണ് ആത്മീയ ചൂഷണ ബിസിനസ്! മരിച്ചവരോട് പ്രാർത്ഥിയുന്നവർ വഴി പിഴച്ചവർ(❤ അഹ്ഖാഫ് :5❤) വഴി പിഴച്ചവർക്കുള്ള ശിക്ഷ നരകം തന്നെ !(❤ കഹ്ഫ്: 102❤ )
    ഈ ഉസ്താദ് ഞഞ്ഞ മിഞ്ഞ പറയുകയാണ്. ഈ ആയത്തുകളൊന്നും അയാൾക്കറിയില്ല, പാവം പാമരൻ!😂

  • @abdurahiman9284
    @abdurahiman9284 Рік тому

    എന്താ ഉസ്താദ് മാർ ആരും നേരെ അർത്ഥം പറയാത്തത് ആളുകളെ വസ്വ് വാസകുന്നത് വലിയ വിശമം ഉണ്ട്

  • @jermyhassan
    @jermyhassan Рік тому +5

    ഈ മുസ്ലിയാരുടെ നമ്പർ ഉണ്ടോ?

  • @speedtrack9121
    @speedtrack9121 Рік тому +4

    തോറ്റു തൊപ്പി ഇട്ട മുൾസി യർ

  • @zavahirsm5190
    @zavahirsm5190 Рік тому +1

    CM ജീവിച്ചിരിക്കുന്ന സമയത്ത് ആരെങ്കിലും പോയി സഹായം ചോദിക്കുന്നതിനെ ആരും എതിർക്കുന്നില്ല..
    അത് പോലെ ഡോക്ടർ മരിച്ചു കഴിഞ്ഞാൽ ആരെങ്കിലും ഡോക്ടറെ എന്നെ ഒന്ന് സഹായിക്കണേ എന്ന് പറഞ്ഞാൽ ശിർക്ക് ആണെന്ന് ഒന്ന് അയാളോട് പറയൂ സുഹൃത്തേ...
    അത് പോലെ തന്നെ ചായ ചോദിക്കുന്നതും ജീവിച്ചിരിക്കുന്നവരോടല്ലേ...
    അത് പറഞ്ഞാൽ തീരും പ്രശ്നം...

  • @yoyooooo7922
    @yoyooooo7922 Рік тому

    ഉസ്താദെ നിങ്ങൾക്ക് ഈ സാധരണ കാരന്റ തലക്ക് വെളിവും വിസ നസ് എന്ന് പറഞാൽ ജാറത്തിലെക്ക് വരുന്ന പണം തലയിൽ കെട്ടുകാർ വീതിച്ചു എടുകുന്നു അതാണ് ഉഗ്ര വിസനസ്

  • @Sayed_Ba_Alawi
    @Sayed_Ba_Alawi Рік тому

    ഇതിന്ന് മറുപടി വേണമെങ്കിൽ നൗഷാദ് അഹ്‌സനി ഉസ്താദ് ന്റെ പ്രഭാഷണം കേട്ട് നോക്കൂ

  • @ramlavahab4837
    @ramlavahab4837 Рік тому

    ഇയാളെ മനസ്സിലാക്കി കൊടുക്കാൻ പറ്റുമോ പക്ഷേ മുമ്പിൽ ഇരുത്തി പറഞ്ഞു കൊടുക്ക് ഇയ്യാൾ ഒരു ഖുറാഫി ആണ് ഈ സമസ്ത്ക്കാരണ് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ.

  • @user-kr6hg9fd8f
    @user-kr6hg9fd8f Рік тому +3

    ആർക്കാണ് ഏറ്റവും കൂടുതൽ ബർകത് ....?
    സിഎം നോ മമ്പുറം തങ്ങൾക്കോ അല്ല വേറേ ആർക്കെങ്കിലോ ...?
    അങ്ങനെയാണെങ്കിൽ ഏറ്റവും കൂടുതൽ ബർകത് ഉള്ള ആളെ മാത്രം പിടിച്ചാൽ പോരെ ... കാര്യം സാധിക്കുന്നതിനായി ....

  • @asarafpa6290
    @asarafpa6290 Рік тому

    ഉസ്താദ് അല്ലല്ലോ പെട്ടത് ഈ ചെക്കൻ ആണല്ലോ 😂😂😂

  • @abdulrahiman8497
    @abdulrahiman8497 Рік тому +4

    CM പറഞ്ഞാൽ
    പിണറായി ആണൊ
    യോഗി യൊ

  • @muhammadessa3252
    @muhammadessa3252 Рік тому +2

    അവസാനം മുസ്‌ലിയാര് കുടുങ്ങി

  • @sharafudheenkavungal2917
    @sharafudheenkavungal2917 Рік тому +2

    ഏതാ ആ കുഞ്ഞാപ്പു മുസ്ലിയാര് 😊

  • @khaderk3511
    @khaderk3511 Рік тому

    തെറ്റ് ആണെങ്കിൽ ഏത് ഉസ്താദിനും പ്രതികരികാം പ്രതികരിക്കണം

  • @thanimanivas6996
    @thanimanivas6996 3 місяці тому

    ഹൊ... എന്റെ പൊന്നുമോനെ നീ ആ സമസ്തക്കാരനെ ഒരു വഴിക്കാക്കി. എന്നാലും അയാൾ പറയുന്നത് ശ്രദ്ധിച്ചോ, സാധാരണക്കാരനെ വിട്, നമുക്ക് നമ്മടെ കാര്യം നോക്കിയാൽ പോരെ..😅 ഇവരല്ലേ ശിർക്ക് പൊറുക്കാത്ത പാപമാണെന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടത്..? ഇയ്യാളുടെ വയനാട്ടിൽ ആ ഉരുൾ പൊട്ടിവന്നപ്പോൾ ഈ സിഎം എവിടെയായിരുന്നു.. എന്തുകൊണ്ട് താങ്ങി നിർത്താൻ വന്നില്ല, അതോ ജനങ്ങളുറങ്ങിയപ്പോൾ അയാളും ഉറങ്ങിപ്പോയോ..?

  • @hamzahamza6115
    @hamzahamza6115 Рік тому +2

    സിഎം നു ജീവൻ നൽകാൻ കഴിവ് കൊടുത്തിട്ടുണ്ട് എന്ന് ആരാണ് പറഞ്ഞത് മോലേറെ

  • @hamzahamza6115
    @hamzahamza6115 Рік тому

    തെറ്റിദ്ധാരണ ഉണ്ടാക്കാൻ കുറെ ഫണ്ടിതന്മാരും തിരുത്താൻ വേറെ കുറെ പണ്ഡിതന്മാരും

  • @hamzahamza6115
    @hamzahamza6115 Рік тому

    പരമമായ കീഴ് വഴക്കാമായെങ്കിലെ ശിർക്കക്കുള്ളു ല്ലേ അപ്പോ കുറച്ചു ശി ർകാകാം 😂😂

  • @mahamoodmoid9803
    @mahamoodmoid9803 Рік тому

    സാദാരകാരായ യവരെ മാറ്റി നിർത്തട അവരാണ് നിങ്ങളുടെ ചോറ്

  • @Basheer_10-e9b
    @Basheer_10-e9b 4 місяці тому

    പകരയുടെ നമ്പർ അയക്കാമോ

  • @abduljaleel4725
    @abduljaleel4725 8 місяців тому

    കബർ കെട്ടിപ്പൊക്കാൻ പാടില്ല.. നബി സ പറഞ്ഞു

  • @zeenathmohammed2118
    @zeenathmohammed2118 7 місяців тому

    Alukale thettidharippikkunnavare orikkalum support cheyyarud.

  • @alikoyav
    @alikoyav Рік тому

    ഓച്ചിറ ഉപ്പു പ്പ [ ദാമോദരൻ അയ്യപ്പൻ ]പ്രർത്ഥിച്ചാൽ ഉത്തരം കിട്ടുമോ?

  • @kurafimedia
    @kurafimedia Рік тому

    നിങ്ങളെന്തിനാണ് മുജാഹിദുകൾ ഒരുപാട് ക്ലിപ്പുകളിൽ ഇട്ടുതൊന്നു സത്യം വെളിപ്പെടുത്തി തരുന്നില്ലേ

  • @sapnafaisal4047
    @sapnafaisal4047 Рік тому

    Usthad padikkan theyyaravan noku Annal paralokath rakshappedaam

  • @jaleelabdul1780
    @jaleelabdul1780 Рік тому

    ഈ പൊട്ടൻ ഉസ്താദ് മനസ്സിലാക്കിയത് , ഈസാ നബിക്ക് മരിച്ചവരെ ജീവിപ്പിക്കാൻ കഴിവ് നൽകിയ പോലെ ഇവർ പറയുന്ന ഉണക്ക മുസ്ല്യാ മാർക്കും ആ കഴിവുണ്ട് എന്നാണ്..
    ഈസാ നബിക്ക് കഴിവ് നൽകിയത് നമ്മോട് പറഞ്ഞത് അല്ലാഹു തന്നെയാണ് ..! ഖുർആനിലൂടെ...
    എന്നാൽ ഇവരുടെ മൊല്ലാക്കമാരുടെ കറാമത്തിന് എന്ത് വിശ്വാസ്യതയാണുള്ളത്..?!
    ഒരാൾ ഔലിയ ആണെന്ന് ആധികാരികമായി പറയേണ്ടത് ആരാണ്?!

  • @മനസ്സ്
    @മനസ്സ് Рік тому

    പകര ഉസ്താദിനെ കാണാൻ ചാലിയം വരെ പോയാൽ മതി

    • @muhammedali6559
      @muhammedali6559 Рік тому

      Pakara❤ഉസ്താദി നെ എവിടന്ന് വിളിച്ചാലും അയാൾ കേൾക്കില്ലേ അയാ ക്കുമില്ലേ കറമത് മരിച്ചാൽ എന്തായാലുമുംടാ കും കരമ്മത്.....

  • @MuhammedinniKunnath
    @MuhammedinniKunnath 2 місяці тому

    സുന്നി ആദർശം രുദ്രാസ മാല കഴുത്തിലും മറ്റൊന്ന് മനസ്സിലും എന്നതാണ് അവരുടെ ആദർശം അക്കലൂന ഒ ബത്താലൂൻ അതിൽ കൂടുതൽ അവർക്ക് ഒന്നും ഇല്ല

  • @najmunisha1234
    @najmunisha1234 Рік тому

    😂😂,,,,,,, ,, ,

  • @sapnafaisal4047
    @sapnafaisal4047 Рік тому

    La houlavala kuwwatha illah billah. Usthadinu ithinte meaning ariyumo

  • @naaz4784
    @naaz4784 Рік тому

    Moiliyaare Chaya jivikunnayalude marichayaal madavoor therumo Chaya marichu pooya madavoori theraan kazhimo doctor ayaal jivikunnayalaane marichu kidakunna doctorinood asukam mattaam kazhiyumo

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e Рік тому

    😂👍👍🌷🌷❤❤❤

  • @reminisa1922
    @reminisa1922 Рік тому +1

    ജീവിച്ചിരിക്കുന്ന ഡോക്ടറുടെ അടുക്കലാണ് ചികിത്സക്ക് പോകുക. അല്ലാതെ മരിച്ച ഡോക്ടറുടെ ഖബറിടത്തിൽ അല്ല .
    കിടന്നുരുണ്ടുരുണ്ട് അവസാനം ഉസ്താദ് മുങ്ങിയോ😂😂😂😂😂

  • @NaserNaser-vt1wi
    @NaserNaser-vt1wi 7 місяців тому

    Nalla😂charcha samadhaanamaaye

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e 11 місяців тому

    ❤❤❤❤❤❤😂

  • @aboobacker5103
    @aboobacker5103 Рік тому

    ലാത്തയെയും ഉസ്സയേയും ഇടയിൽ നിർത്തി പ്രാർത്ഥിച്ചിരുന്ന ഖുറൈശികളോട് റസൂലും സഹാബത്തും യുദ്ധം വരെ ചൈതത് എന്തിന് വേണ്ടി ആയിരുന്നു ???
    ഈ കൊടുത്തതിൽ നിന്നും ചോദിക്കുന്ന ഒരു പരിപാടി ഇസ്ലാമിൽ ഉണ്ടോ ???

  • @hamzahamza6115
    @hamzahamza6115 Рік тому

    സുഹൃത്തെ ആ മോളേര് ശിർക് സ്ഥാപിക്കാൻ മിനക്കെടുന്ന ആളാണ് അത് കൊണ്ടാണ് നിങ്ങൾ മനസിലാക്കിയത് തെറ്റി എന്ന് ആവർത്തിച്ചു പറയുന്നത്

  • @മനസ്സ്
    @മനസ്സ് Рік тому +1

    ഫോൺ വിളിച്ച ആളുടെ നമ്പർ

  • @മനസ്സ്
    @മനസ്സ് Рік тому

    ഖുർആൻ മുഴുവൻ ബിസിനസ് ആണ്

  • @Shafeeqsm73
    @Shafeeqsm73 Рік тому

    ഈ ഖുബൂരിയോട് ഇങ്ങനെയല്ല സംസാരിക്കണ്ടത് മക്കാ മുശ്രിക്കുകൾക്ക് ലാത്തക്കും ഉസ്സക്കും സ്വന്തമായി കഴിവുണ്ടെന്ന് വിശ്വസിച്ചിരിന്നൊ ?

  • @shahanazibrahim1057
    @shahanazibrahim1057 Рік тому

    ഉസ്താദ് വളവള അടിക്കുന്നു😂😂😂😂😂😂😂😂😂😂😂

  • @fathimazuhra6354
    @fathimazuhra6354 Рік тому

    പിന്നെ എന്തിനാ നിങ്ങൾ ഈ പാവം ജനങ്ങളെ പറ്റിക്കുന്നത് അള്ളാഹു വിനെ വിളിക്കാൻ പറഞ്ഞു കൊടുക്കാത്തത് ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്നത്

  • @haroonm924
    @haroonm924 Рік тому +2

    Sathim.quran.iesanabiye.vilikkunnavar.vayi.piychavar.

  • @aboobackerkappil7598
    @aboobackerkappil7598 Рік тому +5

    ഏതാടോഈബാസ്റ്റഡ്മോലിയാറ്

  • @sofiafaiha2558
    @sofiafaiha2558 Рік тому

    ee changayeodu ingalu softayi samsarichittu karyalla. .angerude palla muymanum,mahalleennu kondarunna koyierachim pathireem anu..athu kalanhu, ingalu preena sathyam kekkan nikkoola bro.

  • @saak1981
    @saak1981 Рік тому

    ഈ റെക്കോർഡർ ഞമ്മക്കൊന്ന് കിട്ടുഒ?

  • @beeranp1686
    @beeranp1686 Рік тому

    ഭർത്താവില്ലാതെ ഗർഭം
    ധരിച്ച സംഭവം ഖുർആൻ പറയുന്നു
    അതിവിടെ സംഭവിച്ചാൽ അംഗീകരിക്കുമോ...

  • @Basheer_10-e9b
    @Basheer_10-e9b 4 місяці тому

    Manusyarkidayil.vyavastha.enna.oru.sangathi.und.sappos.njaan.oru.thoyilaali.enikki.pani.eduthaale..panam.kittoo.ath.vyevastha.nere.marichu.palliyil.poyi.dikr.cholli.dua.cheydaal.vygunneram.padachon.aagaasath.ninn.panam.ittu.tharilla..pani.edukkanam.

  • @akbarcp9136
    @akbarcp9136 Рік тому +2

    Doctor jeevan poyaal doctorinte qabaril poyi chikithsa thedumo 😂😂😂 otta chothyam chothichaal moulaviyo kandam vazhi odiyone

  • @najeelas66
    @najeelas66 Рік тому

    ചോദ്യ കർത്താവ്: ഞാൻ പഠിച്ചത് ആരാധന, പ്രാർത്ഥന എല്ലാം അല്ലാഹുവിനോട് എന്നാണ് ഞാൻ പഠിച്ചത് 😑
    ഉസ്താത്: അയ്യേ അത് മുസ്ലിങ്ങൾ പക്ഷേ ഞങ്ങൾ സമസ്തയാണ് 😑