നിങ്ങളുടെ കൂടെ മാത്രം അല്ല അള്ളാഹു ഉള്ളത് ഈ ലോകത് ഉള്ള എല്ലാവരുടെ കൂടെയും അള്ളാഹു ഉണ്ട് അത് ആദ്യം മനസ്സിൽ ആക്കുക നബിദിനം വരുബോൾ സുന്നികളുടെ തലയിൽ കയറാൻ മാത്രമേ നിങ്ങൾക് അറിയൂ മുത്ത് നബി പറഞ്ഞിട്ടുണ്ട് മറ്റുള്ളവരെ കുറ്റം പറങ്ങു അളവുന്നതത്ത് നല്ലത് അല്ല ആദ്യം സ്വയം നന്നാവാൻ നോക്ക് എന്നിട്ട് നന്നാക്കാൻ വാ സുന്നികളെ
20 വര്ഷംപിന്നോട്ട് തിരിഞ്ഞാൽ ഒതുക്കുങ്ങൽ പ്രഭാദ് സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫറായിന്നു ഈ അമീർ എന്നവൻ അന്ന് ഇവന്റെ കുൽസിത പ്രവർത്തി പറ യാതിരിക്കുന്നതാ ഭേദം😂😂😂
അമീർ ബായ് നിങ്ങൾ ആളൊരു പുലിയാണ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് നല്ല തീ പുക അങ്ങ് ചെല്ലുമ്പോൾ പാമ്പിന്റ സുന്നി കുഞ്ഞുങ്ങൾ പുറത്ത് വരാൻ തുടങ്ങി അല്ലെ അവർ നിങ്ങളുടെ സത്യം വിളിച്ചു പറയലിൽ പെട്ടിരിക്കുകയാണ് അള്ളാഹു അക്ബർ എന്ന് പറഞ്ഞു കൂകി തോൽപിക്കാനും നിവൃത്തിയില്ല സോഷ്യൽ മീഡിയ അല്ലെ അവരുടെ സംസ്കാരം അവർ കാണിക്കട്ടെ ഈ ധൗത്യത്തിൽ നിന്നു പിൻ മാറരുത് നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ടാകും
എന്തായാലും കുറിക്കു കൊള്ളുന്നുണ്ട് പ്രതിപക്ഷ ബഹുമാനം പഠിപ്പിക്കാൻ അമീറിനെ വിളിച്ച ടീമിനെ എന്ത് പറയാനാ ഇത്രക്കും തെറി ഒരാളെ പറയാൻ ഒരു മുസ്ലിമിനും കഴിയില്ല മുസ്ലിം നാമ ധാരികൾക്കു കഴിയും സംവാദം പോലും 😂😂😂 അമീർ ബായ് പൊളിച്ചു ❤❤
40-45 വർഷം മുമ്പ് ഞാനും ഒരു സമസ്ത മരപ്പട്ടിയായിരുന്നു. പ്രവാസ ജീവിതത്തിലൂടെ റബ്ബെനിക്ക് ഹിദായത്ത് കാട്ടിത്തന്നു അൽഹംദുലില്ലാ അൽഫ മർറ: ഈ കേട്ടതൊക്കെയാണല്ലൊ മുല്ലക്കോഴികളുടെ സംസ്കാരം എന്നാലോചിക്കുമ്പോൾ കൊടും ബിദ്ഇകളുടെ ചളിക്കുണ്ടിൽ നിന്ന് രക്ഷപ്പെട്ടു എന്ന തോന്നലിലാണ്.
മരപ്പട്ടി, പട്ടി, പോത്ത് ....... ഈ വക പേരുകൾ ഒരു മനുഷ്യനെ വിളിക്കാൻ അല്ലാഹു അനുവദിക്കുന്നില്ല.. സൂറ: ഹാജറാത്ത് 11 ആയത്ത് ഒന്നു നല്ല വണ്ണം പഠിക്കൂ ഒരു സത്യവിശ്വാസിയിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സ്വഭാവം .. മനുഷ്യൻ മൃഗത്തെക്കാൾ അഥപ്പതിച്ചവനാണെ ഖുർആൻ ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നുണ്ട്... നാഥൻ നമ്മെ ഇത്തരം ദുസ്വഭാവികളിൽ ഉൾപെടുത്താതിരിക്കട്ടെ..ആമീൻ.
ഏതായാലും കാന്തപുരത്തിൻ്റെ തിരഞ്ഞെടുത്ത നുണകൾ എന്ന് അടിച്ചിറക്കിയ ആൾക്കാർ പോലും അത് അടിച്ചു ഇറക്കിയത് ശരിയായില്ല എന്ന അഭിപ്രായക്കാരാണ് ആരെല്ലാം ഈ പുസ്തകം ഓതിപ്പടിച്ചു പറയുന്നുവോ ഇത് ഉണ്ടാക്കിയവൻ്റെ അക്കൗണ്ടിലെക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കൂകയും സുൽത്താനുൽ ഉലമയുടെ അക്കൗൺണ്ടിലേക്ക് ആരാല്ലാം ഈ കിത്താബ് ഒത്തിപ്പറയുന്നുവുവോ അവരുടെ ഹസനതും എത്തിച്ചേരുന്നു ماشاءاللهനമ്മുടെ ഉസ്താദ് എത്ര ഭാഗ്യവാനാണ് അതു തന്നെയല്ലേ നമ്മുടെ ഉസ്താദിൻ്റെ ഉയർച്ചയുടെ കാരണവും ഉസ്താദ് ❤ നമ്മുടെ ഉസ്താദ്❤ എപി ഉസ്താദ് ആഫിയത്തോടെ ദീർഘായുസ്സ് നൽകണേ.. അല്ലാഹ്
😲😲😲😲🙆♂️🙆♂️🙆♂️🙆♂️🙆♂️എന്റെ നാട്ടിൽ മഴ കുറവുണ്ട് ഏതോ ഒരു ഔലിയ പ്പാപ്പ നിന്ന് തുണി പൊക്കി മൂത്രമൊഴിച്ചാൽ മഴപെയ്യും എന്ന് കേട്ടു അയാളെ ഒന്ന് വിടോ എന്നിട്ട് മതി കവനൂര്കാരാ ബാക്കി. മരിക്കുമ്പോൾ cm cm cm എന്ന് ചൊല്ലി മരിക്കണേ Cm മിനെ കണ്ടവനും കണ്ടവനെ കണ്ടവനും അവനെ കണ്ടവനും മുഴുവനും സ്വർഗത്തിലേക്കു പോവുന്ന സുന്നി യാണ് ആ മഹാൻ. നല്ല സംസ്കാരം എന്തു പറഞ്ഞാ ആ പഹയൻ തുടങ്ങിയത് നീയാണ് മോനെ കാരണക്റ്റ് സുന്നി 👌👌👌👌👌 ഏതായാലും കച്ചറയുണ്ടാക്കി ഷീണിച്ചുകാണും മൊള്ളന്മാർ നീർച്ചനേർന്ന ലിങ്കപ്പം ഉണ്ടാവും അത് കഴിച്ചു ഷീണം മറ്റു കാവനൂർ സുന്നി 😁😁മൊല്ലാ....
റബ്ബേ മരണ സമയത്തു ഈ സമസ്തക്കാരുടെ കൂട്ടത്തിൽ ഉൾപെടുത്തരുതേ. .സലഫി വിശ്വാസത്തിൽ മരിപ്പിക്കണേ. .ക അ ബയും മുത്തു റസൂലിന്റെ പുണ്യ ശരീരവും വഹാബികളുടെ കയ്യിൽ സുരക്ഷിതമാണ് അവരാണ് റസൂലിന്റെ മിമ്പറും മിഹ്റാബും നോക്കുന്നത് അവരാണ് 5 നേരവും ആ പുണ്യ മിഹ്റാബിൽ ഇമാം നില്കുന്നത് അവരാണ്കോടിക്കണക്കിനു മുസ്‌ലിം കൾക്ക് ഹജ്ജിന്നും ഉംറക്കുംനേതൃത്വവും നൽകുന്നത്...❤️അവർ ഹക്കിൽ ആണ് അവർ സത്യത്തിൽ അല്ലെങ്കിൽ കോടിക്കണക്കിനു ജനങളുടെ നിസ്കാരവും ഹജ്ജും ബാ ത്തിൽ ആണ്.. അത് സംഭവിക്കില്ല...അവരോടൊപ്പം ചേർക്കണേ റബ്ബേ.. .ജനങളുടെ മുതൽ നക്കുന്ന ഈൗ നാറി കളോടൊപ്പം ഞങ്ങളെ നീ ചേർക്കരുത് റബ്ബേ. ..ദിനേന ഇവർ പുതിയ തള്ളുകൾ കൊണ്ടു നിന്റെ ദീനിനെ പരിഹസിക്കുകയാണ്.. നല്ല നല്ല വേഷം ധരിച്ചു നല്ല നല്ല പ്രാർത്ഥനകൾ മൈക്കു കെട്ടി നടത്തി ജനങ്ങളെ പിഴപ്പിക്കുകയാനിവർ.. ഇവരുടെ ഫിത്നയിൽ നിന്നും ഞങ്ങളുടെ ആൺ പെൺ മക്കളെ നീ കാക്കണേ റബ്ബേ..ഹൃദയം തൊട്ടുള്ള പ്രാർത്ഥനയാണിത് റബ്ബേ ❤️
അസ്സലാമു അലൈക്കും അമീർ ഭായ്,,, ഞാനൊരു സുന്നി ആണെങ്കിലും ഉറങ്ങിക്കിടക്കുന്ന സുന്നിയാണ് ഉറക്കം നടിക്കുന്ന സുന്നി അല്ല നിങ്ങളെപ്പോലുള്ളവർ സുന്നികളുടെ ഉറങ്ങിക്കൊണ്ടിരിക്കുന്നവരെ ഉണർത്താൻ കഴിയും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല,, സുന്നികൾക്ക് ഇത്രയും സംസ്കാരം ഇല്ലാതെ ആയിപ്പോയി അവർക്ക് സത്യം അറിയേണ്ട അവർ ചെയ്യുന്ന തോന്നിവാസത്തിന് ന്യായീകരിച്ചാൽ മതി നിങ്ങളെപ്പോലുള്ളവർക്ക് ആയിരം അഭിവാദ്യങ്ങൾ,, പല പരീക്ഷണങ്ങളും ഉണ്ടാവും അതെല്ലാം തരണം ചെയ്ത് നിങ്ങൾ മുമ്പോട്ടു പോവുക അമീർ ഭായ് ഗുഡ്ബൈ
നിങ്ങൾ രണ്ടു പേരും യഥാർത്ഥ ഇസ്ലാമിക സംഭാഷണ രീതിയും വളരെ ഉന്നതമായ സംസ്കാരവും ഞങ്ങളെ കേൾപ്പിച്ചു . രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . സംസ്കാരത്തിൽ വളരെ വളരെ ഉയർന്ന നിലവാരത്തിലുള്ളത് കാവനൂർക്കാരനാണ് . എന്നു വച്ച് കാവനൂർക്കാർ മൊത്തം ഇങ്ങനെയാണെന്നല്ല , ഇത്തരക്കാർ അപൂർവ്വങ്ങളിൽ അപൂർവ്വമാണ് , ഒരു ശതമാനത്തിലും താഴ
വിളിച്ചവന്റെ പ്രതിപക്ഷബഹുമാനവും സംസാരവും കേട്ടിട്ട് മ൪ക്കസിൽ പടിച്ചവനാണെന്നാ തോന്നുന്നത്.ആഹാ എന്തൊരു സംസ്കാരം കാന്തപ്പനിൽനിന്നും നേരിട്ട് സംസ്കാരം പടിച്ചവനാവാനാണ് സാധ്യത
അമീർ ഭായ് ഈ വൃത്തികെട്ട കുബൂരി കളുടെ സംസാരിച്ചിട്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്നാലും പറഞ്ഞു കൊണ്ടിരിക്കുക അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
അമീർ വളരെ ശരി ഈ സമസ്തക്കാരൻ വടി കൊടുത്തു അടി വാങ്ങി, ഈ ഫോണിൽ കൂടി മറുപടി പറയാൻ കഴിയാത്ത സമസ്തക്കാരൻ കുതിര പൊട്ടൻ ആണ്, പ്രതിപക്ഷ ബഹുമാനമില്ലാത്ത അമീർ എന്ന് പറഞ്ഞവന്നു ബഹുമാനം തൊട്ട് തീണ്ടിയിട്ടില്ല, സമസ്തക്കാരന്റെ നാവ് ചീത്ത, അമീർ ചീത്ത പറഞ്ഞില്ല, സമസ്തയുടെ കുഫ്രിനാവ് തന്നെ
അവരില്‍ മിക്കവരുടേയും നിലവാരം അതു തന്നെയാണ് . പള്ളക്കള്ളത്തരങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവറ്റങ്ങളെ വളര്‍ത്തുന്നത് . മറുപടിയോ തെളിവോ ഇല്ലാതെ വരുമ്പോള്‍ തെറിയാണ് ....
@@sahadmeleth9790 അമീർ ചീത്ത പറഞ്ഞത് ആ വിവരദോഷിപറഞ്ഞതിന്നുള്ള മറുപടി ആണ്, അല്ലാതെ പ്രതിപക്ഷബഹുമാനം ഇല്ലഎന്ന് പറഞ്ഞു വന്നയാൾ ആയത് കൊണ്ടു തന്നെ അയാൾ എത്ര ബഹുമാനം സൂക്ഷിക്കുന്ന ആൾ ആവണം സുഹൃത്തേ, നിനക്ക് ഇല്ലാത്ത സ്വഭാവം മറ്റുള്ളവരെ ഉപദേശം ചെയ്യാൻ അർഹത ഇല്ല എന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ട്, വടി കൊടുത്തു അടി വാങ്ങിയവനെ നിങ്ങൾ എന്തിനാപിന്തുണകൊടുക്കുന്നത് 🤦🏻♂️
അധിക പേർക്കും അറിവില്ലാത്തത് കൊണ്ടാണ് ഞാനും മലയാളത്തിൽ ബാക്ക് വിളിക്കെടാ എന്ന് പറഞ്ഞ ആളാണ് അൽഹംദുലില്ലാഹ് ഇന്ന് ഒരു സലഫി പള്ളിയുടെ സെക്രട്ടറിയാണ് ക്ഷമയോടെ എല്ലാവരും ദഅവത്ത് തുടരുക അള്ളാഹു അനുഗ്രഹിക്കട്ടെ
ഒരു സമസ്തക്കാരന്റെ സംസ്കാരമാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് ബുദ്ധി പണയം വെക്കാത്തവർ ചിന്തിക്കൂ ഇവരുടെ നിന്നും ഷെറിൽ നിന്നും അല്ലാഹു നമ്മെ കര കഴിച്ചട്ടെ
ഉസ്താദേ .... السلام عليكم ഇവനെയും സംസാരിച്ചപോൾ ഇവന്റെ മൂട്ടിൽ നിന്ന് തള്ളി കൊടുത്ത വനേയുമൊക്കെ മ്രഗം എന്ന് വിളിച്ചാൽ മൃഗങ്ങൾ വരെ നാണിച്ച് തല താഴ്ത്തും. പിന്നെ മ്രഗങ്ങളെ ചേർത്ത് പറഞ്ഞാൽ തൽക്കാലം ഇങ്ങനെ പറയാം... എന്തായാലും ചെന്നായ് കൂട്ടം കുരക്കട്ടെ . എണ്ണ ത്തിൽ കുറവാണെങ്കിലും സിംഹങ്ങളെ കാണുബോൾ ചെന്നായകൾക്കും അസൂയ തോന്നാം... സ്വാഭാവികം ..എത്ര വീറ് കാണിചാലും സിംഹത്തിന്റെ മുന്നിൽ വരാൻ നായകൾക്ക് ജീവനിൽ ഭയം ഉണ്ടാകും. അമീർ ഉസ്താദിന് ഇഹപര വിജയവും ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ ...ആമീൻ🤲🤲🤲🤲🌹🌹🌹🌾🤲
ഏത് മത പ്രസംഗമായാലും ഏത് മുഖാമുഖമായാലും അവിടേ വലിയ ജാഡ കാണിച്ച് ഇത് പോലേ പേടിപ്പിക്കാന്‍ വരും ഈ പുരോഹിത മക്കള്‍ പേടിപ്പിച്ചാല്‍ പേടിച്ചോടും എന്നാണ് വിചാരം
അമീർ ഭായ് ഖുറാഫികൾക്ക് സംസ്കാരം കുറവാണ് അവരുമായി സംവദിച്ച് നമ്മുടെ സംസ്കാരം നഷ്ടപെടുത്തരുത് അവരെ കൂടെ ശൈതാൻ ഉണ്ട് അവൻ നമ്മേയും അപകടത്തിലാക്കുംനാഥൻകാത്തുരക്ഷിക്കട്ടെ
ക്ഷമ കൊണ്ട് അനുഗ്രഹിക്കപ്പെട്ട അമീർ ഭായിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ സുഹൃത്തേ തുടരുക മുന്നോട്ട് അള്ളാഹു ഉണ്ട് കൂടെ
തെറി പറയലിൽ National Rank നേടിയവൻ അമീർ വിവരദോഷി പ്രഷർ above 600.
നിങ്ങളുടെ കൂടെ മാത്രം അല്ല അള്ളാഹു ഉള്ളത് ഈ ലോകത് ഉള്ള എല്ലാവരുടെ കൂടെയും അള്ളാഹു ഉണ്ട് അത് ആദ്യം മനസ്സിൽ ആക്കുക നബിദിനം വരുബോൾ സുന്നികളുടെ തലയിൽ കയറാൻ മാത്രമേ നിങ്ങൾക് അറിയൂ മുത്ത് നബി പറഞ്ഞിട്ടുണ്ട് മറ്റുള്ളവരെ കുറ്റം പറങ്ങു അളവുന്നതത്ത് നല്ലത് അല്ല ആദ്യം സ്വയം നന്നാവാൻ നോക്ക് എന്നിട്ട് നന്നാക്കാൻ വാ സുന്നികളെ
20 വര്ഷംപിന്നോട്ട് തിരിഞ്ഞാൽ ഒതുക്കുങ്ങൽ പ്രഭാദ് സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫറായിന്നു ഈ അമീർ എന്നവൻ അന്ന് ഇവന്റെ കുൽസിത പ്രവർത്തി പറ യാതിരിക്കുന്നതാ ഭേദം😂😂😂
@@IbrahimMangaden😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
അമീർ ബായി. സൂപ്പർ. അല്ലാഹു ദീർക്കായിസ് കൊടുക്കട്ടെ. ആമീൻ.
ആമീൻ
ഈ ഖുറഫി ക്ക് വയര്‍ നിറച്ച് കൊടുത്ത അമീറിന് അഭിനന്ദങ്ങള്‍..
നബിദിനം ആഘോഷിക്കുന്ന ഓരോ പണ്ഡിതന്റയും സംസ്കാരമാണ് അമീറിന്റെ എതിരെ സംസാരിച്ചവന്റെ വോയിസ്സ്
അമീറിന്റെ സംസ്കാരം കേൾക്കണോ. നീ ഒരു സുന്നി ചമഞ്ഞു അവനോട് രണ്ടു ചോദ്യം ചോദിക്ക് പരട്ട വഹഹാബീ
❤❤❤
1:56 1:58
Haalilakanda kurafi
അമീർ തെറി പറയലിൽ Phd എടുത്തവൻ അല്ലിയോ
Oo appurath ullavan enthu nalla punnara parachilanenn ariyo 😂😂😂😂
അമീർ ബായ് നിങ്ങൾ ആളൊരു പുലിയാണ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് നല്ല തീ പുക അങ്ങ് ചെല്ലുമ്പോൾ പാമ്പിന്റ സുന്നി കുഞ്ഞുങ്ങൾ പുറത്ത് വരാൻ തുടങ്ങി അല്ലെ അവർ നിങ്ങളുടെ സത്യം വിളിച്ചു പറയലിൽ പെട്ടിരിക്കുകയാണ് അള്ളാഹു അക്ബർ എന്ന് പറഞ്ഞു കൂകി തോൽപിക്കാനും നിവൃത്തിയില്ല സോഷ്യൽ മീഡിയ അല്ലെ അവരുടെ സംസ്കാരം അവർ കാണിക്കട്ടെ ഈ ധൗത്യത്തിൽ നിന്നു പിൻ മാറരുത് നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ടാകും
അള്ളാഹു. 🎉അമീർ🎉. അനുഗ്രഹിക്കുമാറാകട്ടെ 🎉. ആമീൻ 🎉🎉🎉
Kallam..parayaan..👅👅👅👅👅👎👎👎👎
അടിപൊളിമറുപടി കലക്കി 👍👍
Very good മൻസൂർ ഭായീ.....
ശവസ്ഥ മൊല്ലാക്കമാരുടെ സംസ്ക്കാരവും,നിലവാരവും സാധാരണക്കാർ മനസ്സിലാക്കട്ടെ.....
👍👍👍👍👍👍👍👍
പോടാ ഇബ്ലീസ്
ഒലക്ക ബായ്
പ്രതിപക്ഷ ബഹുമാനം എന്ന് പറഞ്ഞ സമസ്തക്കാരൻടെ അവസ്ഥ,😅
എന്തായാലും കുറിക്കു കൊള്ളുന്നുണ്ട്
പ്രതിപക്ഷ ബഹുമാനം പഠിപ്പിക്കാൻ അമീറിനെ വിളിച്ച ടീമിനെ എന്ത് പറയാനാ
ഇത്രക്കും തെറി ഒരാളെ പറയാൻ ഒരു മുസ്ലിമിനും കഴിയില്ല മുസ്ലിം നാമ ധാരികൾക്കു കഴിയും
സംവാദം പോലും 😂😂😂
അമീർ ബായ് പൊളിച്ചു ❤❤
നിനക്ക് കേൾവിക്കുറവിയുടെ അസുഖം ഉണ്ടോ?
അവൻ അവന്റെ വീട്ടിൽ പോയി പൊളിക്കാറുള്ളത് എന്താണ്.
അമീർ ഇക്ക പടച്ചോൻ ദീർഘായുസ്സ് നൽകട്ടെAMEN
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന ഇത്തരം ഖുറാഫികൾ അല്ലാഹു മുൻപിൽ നിന്ദ്യനായി കൊണ്ട് മരിക്കൂ
ഇതാണ് മക്കളെ ഷിയാ, കലക്കി അമീർ സാഹിബെ,
Shihab
കാവനൂർ പോത്തിനെ നല്ല മറുപടി കൊടുത്തു.
ആമീർബായിക്ക് എല്ലാ വിധം ആശംസകളും കുബുരീസം തകരേട്ടെ
ചോദ്യകർത്ത മോശമാണു അമിർസാഹിബ് സത്യം തുറന്ന് പറയുക
അമീർ ഭായി ഷിയക്ക് കണക്കിന് കൊടുത്തഅഭിനന്ദനങ്ങൾ താങ്കൾക്ക് അല്ലാഹു ദീർഘായുസും ആരോഗ്യവും നൽകട്ടെ 😅
അമീർ സാഹിബിന്റെ ധീരമായ നിലപാടിന് സർവ്വ പിന്തുണയും അറിയിക്കുന്നു.
തെരുവുപട്ടികൾ കുരക്കട്ടെ.
കാര്യമാക്കേണ്ട.
നാഥൻ സഹായിക്കട്ടെ. ആമീൻ.
കോപ്പാണ് 😄😄
കുറാഫികൾ ഒറിജിനൽ ആണ്
അള്ളാഹു കാക്കട്ടെ , ന്നമുടെ സമുദായ ത്തെ ആമീൻ മലപ്പുറം ക്കാരുക്കു ന്നല്ല സ്വഭാവം കൊടയ്ക്കണേ
നീ എവിടെ ഉള്ളതാ. മലപ്പുറം കർ മുഴുവൻ മോശക്കാര ആണോ
Ameer ശരിക്കും അമീറാണ് ❤
കാവനൂർ എനിക്കറിയുന്ന നാടാണ് ഇപ്പോഴും വെളിച്ചം എത്തിപ്പെടാത്ത ഒരു ഗ്രാമം ഒരു 15 വർഷമെങ്കിലും പിന്നോട്ടാണ് അവർ
നിങ്ങള്‍ സുന്നീം മുജാഹിദും പറഞ്ഞ് ചക്കളത്തിപ്പോര് നടത്തുന്നതിന് നാടിനെ പറയുന്നത്ന്തിനാ മലരേ?! താന്‍ സംസ്കാരത്തിന്‍റെ ഏതോ കളിത്തൊട്ടിലില്‍വളര്‍ന്ന മാന്യന്‍! മൊയന്ത്!
നിന്റെ നാടെവിടെ കള്ള വഹാബീ
ശരിയാണ്
ഹൊ ഒതുക്കുങ്ങൾ. ബയങ്കര വെളിച്ചമാണ്. ഈ അമീരിനെപോലെ ഊള ഭൂലോകത്ത്. ഉണ്ടാകൂല
എന്റെയും അടുത്ത സ്ഥലമാണ്,,, ജാഹിലീങ്ങളുടെ കൂടാരമാണ്......
അമ്മീർ ബായ് മാഷാഅള്ള ❤👍🌲🇮🇳🇮🇳🇸🇦🇸🇦🌹
ഇതാണ് വടി കൊടുത്ത് അടിവാങ്ങുന്ന രീതി 🎉🎉🎉
👅👅👅👅👅👅👎👎👎
ഇവനിക് ആളുകളെ പറ്റിച്ചു കിട്ടുന്ന പൈസ കിട്ടാതായി ജനങ്ങൾ sathyamമനസ്സിലാക്കാൻ തുടങ്ങി 👍👍👍👍
അമീർ സാഹിബ് നിങ്ങളെപ്പോലുള്ളവർക്ക് എന്റെ വക👍👍👍👍👍👌
👅👅👅👅👅👎👎
സമസ്ത കുബൂരിക് നല്ല മറുവടി
ഉസ്താദിന് ആഫിയത്തും ദീർഘായുസും അള്ളാഹു നൽകുമാറാകട്ടെ❤❤❤❤❤❤❤
@@siyadtvm2773ഏത് ഉസ്താദിന്....???
KALAKARAN
അമീർ ഭായിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ . ഇതാണ് ഖുറാഫി കളുമായുള്ള ഖിതാൽ .
40-45 വർഷം മുമ്പ് ഞാനും ഒരു സമസ്ത മരപ്പട്ടിയായിരുന്നു. പ്രവാസ ജീവിതത്തിലൂടെ റബ്ബെനിക്ക് ഹിദായത്ത് കാട്ടിത്തന്നു അൽഹംദുലില്ലാ അൽഫ മർറ: ഈ കേട്ടതൊക്കെയാണല്ലൊ മുല്ലക്കോഴികളുടെ സംസ്കാരം എന്നാലോചിക്കുമ്പോൾ കൊടും ബിദ്ഇകളുടെ ചളിക്കുണ്ടിൽ നിന്ന് രക്ഷപ്പെട്ടു എന്ന തോന്നലിലാണ്.
Shihab
Masha Allah
ആ സുന്നി വിളിച്ചു കുടുങ്ങി....നബി സ്) ആഘോഷിച്ചതിന് തെളിവില്ല ബോധ്യപ്പെട്ടപ്പോ...തനി സ്വഭാവം വെളിവായയി..
സുന്നി എന്ന് പറയരുത്
ഈ ന***** ഒന്ന് സുന്നി എന്നു പറയരുത് സുന്നി അല്ല കുറാഫി കുബൂരി ഷിയാ
സഹദിന്റെ മതം സഹദിന്റെ സംസാരത്തിൽ തന്നെയുണ്ട് അഫ്സൽ എപി മതം
പോടാ
ഈ വർഗത്തിന് ഇങ്ങിനെ സംസാരിക്കാൻ അറിയുള്ളൂ ഇവനാണോ ഇസ്ലാമിന്റെ കാര്യം പറയുന്നത് വല്ലാത്ത ജാതി
ഇതിൽ നിന്ന് മനസിലായി ഈ ജാഹിലുകളുടെ സ്വഭാവം വടി കൊടുത്തു അടി വാങ്ങി
മരപ്പട്ടി, പട്ടി, പോത്ത് .......
ഈ വക പേരുകൾ ഒരു മനുഷ്യനെ വിളിക്കാൻ അല്ലാഹു അനുവദിക്കുന്നില്ല..
സൂറ: ഹാജറാത്ത് 11 ആയത്ത് ഒന്നു നല്ല വണ്ണം പഠിക്കൂ
ഒരു സത്യവിശ്വാസിയിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സ്വഭാവം ..
മനുഷ്യൻ മൃഗത്തെക്കാൾ അഥപ്പതിച്ചവനാണെ ഖുർആൻ ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നുണ്ട്...
നാഥൻ നമ്മെ ഇത്തരം ദുസ്വഭാവികളിൽ ഉൾപെടുത്താതിരിക്കട്ടെ..ആമീൻ.
അമീർ സാഹിബ്- താങ്കളുടെ മറുപടി ഉഗ്രനായി - അഭിനന്ദനങ്ങൾ❤❤
ഏതോ ഒരു തായോളിക്ക് ഉണ്ടായവനാണ് ഈ കുറാഫി. ഈ നാറികളുടെ സംസ്കാരമാണ് കേട്ടത്. അമീർ ഭായ് വിട്ട് കൊടുക്കരുത്
ശ്രീ കൃഷ്ണ ജയന്തി ഗുരു ജയന്തി ഇത് പോലെ ആഘോഷിക്കണം അതാണ് സമസ്ത നിലപാട്
ഏതായാലും കാന്തപുരത്തിൻ്റെ
തിരഞ്ഞെടുത്ത നുണകൾ എന്ന്
അടിച്ചിറക്കിയ ആൾക്കാർ പോലും അത് അടിച്ചു ഇറക്കിയത് ശരിയായില്ല എന്ന അഭിപ്രായക്കാരാണ്
ആരെല്ലാം ഈ പുസ്തകം ഓതിപ്പടിച്ചു പറയുന്നുവോ ഇത് ഉണ്ടാക്കിയവൻ്റെ അക്കൗണ്ടിലെക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കൂകയും
സുൽത്താനുൽ ഉലമയുടെ അക്കൗൺണ്ടിലേക്ക് ആരാല്ലാം
ഈ കിത്താബ് ഒത്തിപ്പറയുന്നുവുവോ അവരുടെ ഹസനതും എത്തിച്ചേരുന്നു
ماشاءاللهനമ്മുടെ ഉസ്താദ് എത്ര ഭാഗ്യവാനാണ്
അതു തന്നെയല്ലേ നമ്മുടെ ഉസ്താദിൻ്റെ ഉയർച്ചയുടെ കാരണവും
ഉസ്താദ് ❤ നമ്മുടെ ഉസ്താദ്❤ എപി ഉസ്താദ് ആഫിയത്തോടെ ദീർഘായുസ്സ്
നൽകണേ.. അല്ലാഹ്
😲😲😲😲🙆♂️🙆♂️🙆♂️🙆♂️🙆♂️എന്റെ നാട്ടിൽ മഴ കുറവുണ്ട് ഏതോ ഒരു ഔലിയ പ്പാപ്പ നിന്ന് തുണി പൊക്കി മൂത്രമൊഴിച്ചാൽ മഴപെയ്യും എന്ന് കേട്ടു അയാളെ ഒന്ന് വിടോ എന്നിട്ട് മതി കവനൂര്കാരാ ബാക്കി.
മരിക്കുമ്പോൾ cm cm cm എന്ന് ചൊല്ലി മരിക്കണേ
Cm മിനെ കണ്ടവനും കണ്ടവനെ കണ്ടവനും അവനെ കണ്ടവനും മുഴുവനും സ്വർഗത്തിലേക്കു പോവുന്ന സുന്നി യാണ് ആ മഹാൻ.
നല്ല സംസ്കാരം എന്തു പറഞ്ഞാ ആ പഹയൻ തുടങ്ങിയത് നീയാണ് മോനെ കാരണക്റ്റ് സുന്നി 👌👌👌👌👌 ഏതായാലും കച്ചറയുണ്ടാക്കി ഷീണിച്ചുകാണും മൊള്ളന്മാർ നീർച്ചനേർന്ന ലിങ്കപ്പം ഉണ്ടാവും അത് കഴിച്ചു ഷീണം മറ്റു കാവനൂർ സുന്നി 😁😁മൊല്ലാ....
നല്ല സംസ്കാരം. ഒരാളെ അങ്ങോട്ട് വിളിച്ച് തെറി വിളിക്കുന്ന ഇവനൊക്കെ ഏതാ......
തെറി പറയൽ മത്സരം നടത്തിയാൽ first അമീറിന് തന്നെ. ബാക്കി മുജകൾ രണ്ടാം സ്ഥാനത്തിന് മത്സരിച്ചോളൂ.
ഇതാണ് സമസ്തക്കാരുടെ സംസ്ക്കാരം ഒരു ഉളുപ്പുംഇല്ലാഞ്ഞ വർഗ്ഗം
Jhuden മാരുടെ ഇഷ്ട വിനോദമാണ് ബർത്ത് day ഇസ്ലാമിൽ ബർത്ത് day ഇല്ല പള്ള നിറക്കാൻ kurafi കൾ ഉണ്ടാക്കിയ തെമ്മാടി തരം 😊
എങ്ങിനെയുണ്ട് വാത പ്രതി വാതം
വിവരമില്ലാത്ത kurafi ജാഹിൽ ആണ് ചോദിച്ചു കുടുങ്ങിയത് അതെ Ap യുടെ ചോറ് പട്ടാള കാരൻ 😊
@@FathimaJameela-yv3iw രണ്ട് പേർ ആദർശം പറയുമ്പോൾ സത്യം ഒരു ഭാഗത്താണ് നബി ദിനത്തിന് ഇസ്ലാമിൽ പ്രമാണം ഇല്ല 🙏
അമീർ.... Very good.... ഈ ഖുറാഫികളെ പഠി പ്പിക്കണം.........സംവാദം ഇപ്പോൾ തന്നെ ആയിക്കോ.....
കാവനൂർ കുറച്ചു ടീം ഇങ്ങനെ ആണ്....😂😂
റബ്ബേ മരണ സമയത്തു ഈ സമസ്തക്കാരുടെ കൂട്ടത്തിൽ ഉൾപെടുത്തരുതേ. .സലഫി വിശ്വാസത്തിൽ മരിപ്പിക്കണേ. .ക അ ബയും മുത്തു റസൂലിന്റെ പുണ്യ ശരീരവും വഹാബികളുടെ കയ്യിൽ സുരക്ഷിതമാണ് അവരാണ് റസൂലിന്റെ മിമ്പറും മിഹ്റാബും നോക്കുന്നത് അവരാണ് 5 നേരവും ആ പുണ്യ മിഹ്റാബിൽ ഇമാം നില്കുന്നത് അവരാണ്കോടിക്കണക്കിനു മുസ്‌ലിം കൾക്ക് ഹജ്ജിന്നും ഉംറക്കുംനേതൃത്വവും നൽകുന്നത്...❤️അവർ ഹക്കിൽ ആണ് അവർ സത്യത്തിൽ അല്ലെങ്കിൽ കോടിക്കണക്കിനു ജനങളുടെ നിസ്കാരവും ഹജ്ജും ബാ ത്തിൽ ആണ്.. അത് സംഭവിക്കില്ല...അവരോടൊപ്പം ചേർക്കണേ റബ്ബേ..
.ജനങളുടെ മുതൽ നക്കുന്ന ഈൗ നാറി കളോടൊപ്പം ഞങ്ങളെ നീ ചേർക്കരുത് റബ്ബേ. ..ദിനേന ഇവർ പുതിയ തള്ളുകൾ കൊണ്ടു നിന്റെ ദീനിനെ പരിഹസിക്കുകയാണ്.. നല്ല നല്ല വേഷം ധരിച്ചു നല്ല നല്ല പ്രാർത്ഥനകൾ മൈക്കു കെട്ടി നടത്തി ജനങ്ങളെ പിഴപ്പിക്കുകയാനിവർ.. ഇവരുടെ ഫിത്നയിൽ നിന്നും ഞങ്ങളുടെ ആൺ പെൺ മക്കളെ നീ കാക്കണേ റബ്ബേ..ഹൃദയം തൊട്ടുള്ള പ്രാർത്ഥനയാണിത് റബ്ബേ ❤️
വളരെ ശെരിയായ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ! ആമീൻ ആമീൽ യാ റബ്ബൽ ആലമീൻ🤲🤲🤲🤲❤
Aameen
10:21 വഹാബിസത്തിന്റെ ശർറിൽ നിന്നും ഈ സമുദായത്തെ .... രക്ഷിക്കണെ അല്ലാ....
കുറാഫി കളിൽ നിന്നും അല്ലാഹു കാത്തു അൽഹംദുലില്ലാഹ് തൗഹീദുകളിൽ ഉറപ്പിച്ചു നിർത്ത ണെ @@alavika7442
Ameen
അസ്സലാമു അലൈക്കും അമീർ ഭായ്,,, ഞാനൊരു സുന്നി ആണെങ്കിലും ഉറങ്ങിക്കിടക്കുന്ന സുന്നിയാണ് ഉറക്കം നടിക്കുന്ന സുന്നി അല്ല നിങ്ങളെപ്പോലുള്ളവർ സുന്നികളുടെ ഉറങ്ങിക്കൊണ്ടിരിക്കുന്നവരെ ഉണർത്താൻ കഴിയും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല,, സുന്നികൾക്ക് ഇത്രയും സംസ്കാരം ഇല്ലാതെ ആയിപ്പോയി അവർക്ക് സത്യം അറിയേണ്ട അവർ ചെയ്യുന്ന തോന്നിവാസത്തിന് ന്യായീകരിച്ചാൽ മതി നിങ്ങളെപ്പോലുള്ളവർക്ക് ആയിരം അഭിവാദ്യങ്ങൾ,, പല പരീക്ഷണങ്ങളും ഉണ്ടാവും അതെല്ലാം തരണം ചെയ്ത് നിങ്ങൾ മുമ്പോട്ടു പോവുക അമീർ ഭായ് ഗുഡ്ബൈ
വിളിച്ച തെറി നൈസായിട്ട് തിരിച്ചു കൊടുത്ത അമീർഭായിക്ക് അഭിവാദ്യങ്ങൾ
മുടിവെള്ളംകുടിച്ചു പിരാന്തായി എപ്പി. കുട്ടി
അമീർ good speech🙏🙏🙏
ഇത്തരം ആൾകാർ വിളിചാൽ സമയമില്ല സുഹൃത്തേ എന്ന്പറഞ്ഞു വെക്കുക ✅🌹
അമീർ ഇങ്ങള് പൊളിച്ച് ❤❤❤❤❤❤❤👍🏽👍🏽👍🏽👍🏽👍🏽👍🏽
കുബുരികളുടെ കാലിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചി പോയിരിക്കുന്നു അതാണ് ഈ കുബുരിക്ക് ഇത്ര ബേജാർ 😄
നിങ്ങൾ രണ്ടു പേരും യഥാർത്ഥ ഇസ്ലാമിക സംഭാഷണ രീതിയും വളരെ ഉന്നതമായ സംസ്കാരവും ഞങ്ങളെ കേൾപ്പിച്ചു . രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . സംസ്കാരത്തിൽ വളരെ വളരെ ഉയർന്ന നിലവാരത്തിലുള്ളത് കാവനൂർക്കാരനാണ് . എന്നു വച്ച് കാവനൂർക്കാർ മൊത്തം ഇങ്ങനെയാണെന്നല്ല , ഇത്തരക്കാർ അപൂർവ്വങ്ങളിൽ അപൂർവ്വമാണ് , ഒരു ശതമാനത്തിലും താഴ
വിളിച്ചവന്റെ പ്രതിപക്ഷബഹുമാനവും സംസാരവും കേട്ടിട്ട് മ൪ക്കസിൽ പടിച്ചവനാണെന്നാ തോന്നുന്നത്.ആഹാ എന്തൊരു സംസ്കാരം കാന്തപ്പനിൽനിന്നും നേരിട്ട് സംസ്കാരം പടിച്ചവനാവാനാണ് സാധ്യത
Bn
ചിരിപ്പിച്ച് കൊല്ലുമല്ലാ അമീർ ഭായ്.😅
അമീർ 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരു പാട് ജീവികളുടെ പേര് കാണാതെ പഠിച്ചു 😃. അമീർ കലക്കി. ഫോൺ ചെയ്ത് ആൾ സുന്നികളെ മൊത്തത്തിൽ പറയിപ്പിച്ചു.
അമീർ ഭായ് ഈ വൃത്തികെട്ട കുബൂരി കളുടെ സംസാരിച്ചിട്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്നാലും പറഞ്ഞു കൊണ്ടിരിക്കുക അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
ഞാൻ സുന്നിയാണ്. ഇവിടെ സംസാരത്തിൽ അമീർ ആണ് ന്യായം
അമീർ ഉസ്താദ് സൂപ്പർ ഇത് പോലെ കൊടുക്കണം മറുപടി ബുദ്ധി പണയം വച്ച കൂട്ടർ ഇവർക്ക് എപ്പോൾ നേരം വെളുക്കും
ഇത്ര വിവരം കെട്ട ഭക്തന്മാരെ ഉണ്ടാക്കിയതാണ് കാന്തപുരത്തിന്‍റെ സംഭാവന...
അമീർ 🙏🙏🙏
മർക്കസിൽ ഇതിന് പ്രേത്യേകം ക്ലാസ്സ് എടുക്കുന്നുണ്ട് 😂
കുരാഫി ഒരു പൂ ചോദിച്ചു അമീർ ഒരു ലോഡ് കൊടുത്തു.
😂
അമീറെ ഈ വക അലവലാതികൾക്ക് ഇങ്ങനെ തന്നെ കൊടുക്കണം 😂
അമീർ വളരെ ശരി ഈ സമസ്തക്കാരൻ വടി കൊടുത്തു അടി വാങ്ങി, ഈ ഫോണിൽ കൂടി മറുപടി പറയാൻ കഴിയാത്ത സമസ്തക്കാരൻ കുതിര പൊട്ടൻ ആണ്, പ്രതിപക്ഷ ബഹുമാനമില്ലാത്ത അമീർ എന്ന് പറഞ്ഞവന്നു ബഹുമാനം തൊട്ട് തീണ്ടിയിട്ടില്ല, സമസ്തക്കാരന്റെ നാവ് ചീത്ത, അമീർ ചീത്ത പറഞ്ഞില്ല, സമസ്തയുടെ കുഫ്രിനാവ് തന്നെ
അവരില്‍ മിക്കവരുടേയും നിലവാരം അതു തന്നെയാണ് . പള്ളക്കള്ളത്തരങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവറ്റങ്ങളെ വളര്‍ത്തുന്നത് . മറുപടിയോ തെളിവോ ഇല്ലാതെ വരുമ്പോള്‍ തെറിയാണ് ....
അമീർ പറഞ്ഞ ചീത്ത നീ കേൾക്കൂ 😄
@@sahadmeleth9790 അമീർ ചീത്ത പറഞ്ഞത് ആ വിവരദോഷിപറഞ്ഞതിന്നുള്ള മറുപടി ആണ്, അല്ലാതെ പ്രതിപക്ഷബഹുമാനം ഇല്ലഎന്ന് പറഞ്ഞു വന്നയാൾ ആയത് കൊണ്ടു തന്നെ അയാൾ എത്ര ബഹുമാനം സൂക്ഷിക്കുന്ന ആൾ ആവണം സുഹൃത്തേ, നിനക്ക് ഇല്ലാത്ത സ്വഭാവം മറ്റുള്ളവരെ ഉപദേശം ചെയ്യാൻ അർഹത ഇല്ല എന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ട്, വടി കൊടുത്തു അടി വാങ്ങിയവനെ നിങ്ങൾ എന്തിനാപിന്തുണകൊടുക്കുന്നത് 🤦🏻♂️
അമീറിന്റെ സംസാരം ദീൻ ബിസിനസ്സുക്കാർക്ക് ശരി ക്കും പൊള്ളുന്നുണ്ടു
വിളിച്ച കുറാഫിക്ക് തീരെ വിവരമില്ലാ എന്ന് മനസ്സിലായി കഷ്ട്ടം
അധിക പേർക്കും അറിവില്ലാത്തത് കൊണ്ടാണ് ഞാനും മലയാളത്തിൽ ബാക്ക് വിളിക്കെടാ എന്ന് പറഞ്ഞ ആളാണ് അൽഹംദുലില്ലാഹ് ഇന്ന് ഒരു സലഫി പള്ളിയുടെ സെക്രട്ടറിയാണ്
ക്ഷമയോടെ എല്ലാവരും ദഅവത്ത് തുടരുക
അള്ളാഹു അനുഗ്രഹിക്കട്ടെ
വിളിച്ച ശൈത്താന്റെ അണ്ണാക്കിൽ കൊടുത്ത് 😂
അമീർ , വെരി ഗുഡ് സൂപ്പർ😂
പൊന്നെ കരളേ അമീർ ഭായി❤
അമീർ ഭായി പൊളിച്ചു ഈ കുറാഫികൾക്ക്എത്ര പറഞാലും മനസ്സിലാകുല അല്ലാഹു പറഞ്ഞില്ലേ കത്തമള്ളാഹു അലാഖുലൂബിഹിം വഅലാ സംഹിഹിം ആ കൂട്ടരിൽ പെട്ട വരാണ് ഇവർ
സംസാരിച്ച് എത്തിയില്ലെങ്കിൽ പിന്നെ തെറി പറഞ്ഞൊപ്പിക്കും😂😂😂
നേരിട്ട് വരാൻ പറഞ്ഞപ്പോ
നേരല്ല ,എന്നാൽ ഞാൻ അങ്ങൊട് വരാം എന്ന് അമീര്
അമീർബായ് നല്ല മറുപടി
Ap കുട്ടിയുടെ തനി നിറം പുറത്തു വന്നു തുടങ്ങും മുൻപ് കട്ടായത് നന്നായി അല്ലെങ്കിൽ അവറ്റകളുടെ സംസ്കാരം തനി തറ ആവുമായിരുന്നു
തമ്മിൽ അടി കൂടരുത് Pls ശത്രുക്കൾ ചോര കുടിക്കും😢😢 നിർത്തി pls
അമീറെ ഒരേ വരുമാനം മുട്ടിക്കല്ലേ 😍
ഒരു സമസ്തക്കാരന്റെ സംസ്കാരമാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് ബുദ്ധി പണയം വെക്കാത്തവർ ചിന്തിക്കൂ ഇവരുടെ നിന്നും ഷെറിൽ നിന്നും അല്ലാഹു നമ്മെ കര കഴിച്ചട്ടെ
അമീറെ, ഈമനുഷ്യൻ മലപ്പുറം ജില്ലയിലെ കാവന്നൂർ കാരൻ അല്ല. വടക്കനാണു. ആട, ഈട, എന്നൊക്കെ കേട്ടാൽ തന്നെ മനസ്സിലാക്കാമല്ലോ.....
അമീർക്ക വെരി ഗുഡ് nala marupadi
അമീർ super....
നബിയുടെ ജനനം നടന്നപ്പോൾ ആദ്യം കരഞ്ഞതും. ദുഃഖിച്ചതും ഇബ് ലീസാണ്. അത് ഖിയാമന്നാള് വരെ അവന്റെ ആളുകളിലൂടെ ഇവിടെ നടക്കും.
ദീൻ പൊളിയൻ മാർ
ഏതാണ് കാവനൂർ കുറാഫി
വടി കൊടുത്ത് അടി വാങ്ങണോ കാവനൂർകാരാ ....
ഉസ്താദേ .... السلام عليكم
ഇവനെയും സംസാരിച്ചപോൾ ഇവന്റെ മൂട്ടിൽ നിന്ന് തള്ളി കൊടുത്ത വനേയുമൊക്കെ മ്രഗം എന്ന് വിളിച്ചാൽ മൃഗങ്ങൾ വരെ നാണിച്ച് തല താഴ്ത്തും. പിന്നെ മ്രഗങ്ങളെ ചേർത്ത് പറഞ്ഞാൽ തൽക്കാലം ഇങ്ങനെ പറയാം... എന്തായാലും ചെന്നായ് കൂട്ടം കുരക്കട്ടെ . എണ്ണ ത്തിൽ കുറവാണെങ്കിലും സിംഹങ്ങളെ കാണുബോൾ ചെന്നായകൾക്കും അസൂയ തോന്നാം... സ്വാഭാവികം ..എത്ര വീറ് കാണിചാലും സിംഹത്തിന്റെ മുന്നിൽ വരാൻ നായകൾക്ക് ജീവനിൽ ഭയം ഉണ്ടാകും. അമീർ ഉസ്താദിന് ഇഹപര വിജയവും ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ ...ആമീൻ🤲🤲🤲🤲🌹🌹🌹🌾🤲
ഇത് സോഷ്യൽ മീഡിയ കാലമാണ് ഇവരെ ഒരു തട്ടിപ്പും നടക്കുന്നില്ല
വോയിസ് മുഴുവനും കേട്ടു
വെറുതെ അങ്ങോട്ട് പോയി ചോദിച്ച് മേടിക്കേണ്ട ഇരുന്നില്ല
ഇതിൻറെ പേരാണ് ഉയരുന്ന മേടിക്കുക എന്ന് പറയുന്നത്
ഏത് മത പ്രസംഗമായാലും ഏത് മുഖാമുഖമായാലും അവിടേ വലിയ ജാഡ കാണിച്ച് ഇത് പോലേ പേടിപ്പിക്കാന്‍ വരും ഈ പുരോഹിത മക്കള്‍ പേടിപ്പിച്ചാല്‍ പേടിച്ചോടും എന്നാണ് വിചാരം
അമീർ ഭായി muth ആണ്
കാക്കക്ക് വയറ് നിറയും പോത്തിന് കടി മാറും അമീർഭായിക്ക് സ്വല്യൂട്ട്❤
അമീർ ബായ് തുടരുക അള്ളാഹുവിന്റെ സഹായം ഉണ്ടാവും
❤ അമീർ ഒതുക്കുങ്ങൽ ഉശാർ
ഖുറാഫി സഹദ് ആരാട
അമീർ ഭായ് ഖുറാഫികൾക്ക് സംസ്കാരം കുറവാണ് അവരുമായി സംവദിച്ച് നമ്മുടെ സംസ്കാരം നഷ്ടപെടുത്തരുത് അവരെ കൂടെ ശൈതാൻ ഉണ്ട് അവൻ നമ്മേയും അപകടത്തിലാക്കുംനാഥൻകാത്തുരക്ഷിക്കട്ടെ
മുനാഫിഖിൻ്റെ ലക്ഷണങ്ങളിൽ പെട്ടതാണല്ലൊ തമ്മിൽ തെറ്റിയാൽ ചീത്ത പറയുന്നവർ.അത് ഈ കുറാഫികൾക്ക് പറഞ്ഞിട്ടുള്ളതാണ്.
ആ വിഡ്ഢിയാണ് കൂടുതലും ചീത്ത വിളിച്ചത്
സമസ്ത നല്ല സംസ്ക്കാരം
നല്ല ബഹുമാനം ഉള്ള മറുപടി അമീർ ബായ് 👍👍
അമീർബായ് ഓക്കേ
ഒതുക്കുങ്ങൽ ക് വരാൻ കട്ട ഖുറാഫി റെഡി ആവില്ല..... അതാണ് കട്ട ഖുറാഫി
പ്രിയ സ്നേഹിതന്മാരെ പരിശുദ്ധ ഇസ്ലാമിനെ മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യരാക്കുന്ന ഹീനമായ ഇത്തരം സംസാരങ്ങളിൽ നിന്ന് വിട്ട് നിൽക്കൂ.
മൌലൂദ് കഴിക്കാ൯ ആൾക്കാ൪ വിളിക്കാതെയായി.അന്നം മുടക്കിയാൽ ആ൪ക്കായാലും ദേശ്യംപിടിക്കൂലെ 😂😂
മൗലൂദ്ൽ നേരും നുണയും ഉണ്ട് അതല്ല അവന് പ്രശ്നം ❓
വിളിച്ചവന്‍ അവന്റെ സംസ്കാരം കാണിച്ചു.
സൂപ്പർ !