എനിക്ക് ഏറ്റവും ഇഷ്ടം ഈ ബസ് കളെ ആണ് പിന്നെ ഇതിൽ T A T A യും A S O K L A Y L A N D ഉം ഇഷ്ടം ആ ഇവർക്ക് പ്രായം കുടുംതോറും ഭ o ഗി കുടുന്നു K S R T C യുടേ അം മാവാൻ മാർ ആണ് ഇവർ. ❤❤❤️❤️❤️❤️❤️
At 60 I remember a ksrtc bus plying in Kottayam poonjar route sporting a three spoke Benz logo ini it's grill. A small bulb near the driver brightened when the bus climbed a road and dimmed when it rode down.
വിഴിഞ്ഞം കെ.എസ്സ്.ആർ.ററിസി.വിഴിഞഠ ഡിപ്പോ യിൽനിന്ന്1980വർഷകാലഘട്ടത്തിൽ സർവീസ് ആരംഭിച്ച തിരുവനന്തപുരം.കളച്ചൽ (വഴി.കുറുഠബന) ബസ്സിന്റെ പഴയ ഫോട്ടോസ് കാണാൻ വലിയ താല്പര്യം.ആരെഠക്കിലുഠ ഒന്ന് സഹായിക്കണം.കെ.ചന്രശേഖരൻ നായർ.കുളച്ചൽ
ശരിക്കും വികാരം തോന്നുന്നത് ചില പ്രൈവറ്റ് ബസ്സിന്റെ കഥ കേൾക്കുമ്പോഴാ....കേട്ടിട്ടുള്ള കഥകൾ വച്ച് എന്റെ നാട്ടിൽക്കൂടി ആദ്യ ബസ്സ് വന്നപ്പോൾ ടാർ റോഡ് ഇല്ലായിരുന്നു.രാജ ഭരണ കാലം ആയിരുന്നു അത്....ചെറിയ ഒരു മണ്ണ് റോഡ്.......ഇന്ന് ആ റോഡ് സ്റ്റേറ്റ് ഹൈവേയാണ്.....അന്നൊക്കെ രാത്രിയിൽ വഴിയിൽ പതിയിരുന്നു കാളവണ്ടിക്കാരെയും വഴിയാത്രക്കാരേയും ആക്രമിക്കുന്ന കൊലപാതകികളായ കൊള്ള സംഘങ്ങളും ആഭാസന്മാരും ഉണ്ടായിരുന്നു ...ആ റോഡിൽക്കൂടി അന്ന് ആദ്യ ബസ്സ് വന്നപ്പോൾ ആളുകൾക്ക് പകുതി ആശ്വാസം ആയി.....പിന്നീട് ബസ്സുകൾ കൂടി... ബസ്സ് ഓടി റൂട്ട് തെളിഞ്ഞപ്പോൾ റോഡും സ്ഥലങ്ങളും വലുതായി അങ്ങനെ കൊള്ള സംഘങ്ങൾ ഇല്ലാതായി.ചെറു പട്ടണങ്ങൾ വളർന്നു.....ഇന്ന് അന്തർ സംസ്ഥാന ബസ്സുകളടക്കം ആ റോഡിൽക്കൂടി പായുന്നു....ഇന്നും അതിന്റെ സ്മരണ ആദ്യം ആ റോഡിൽക്കൂടി വന്ന പേരറിയാത്ത ആ പ്രൈവറ്റ് ബസ്സിനാണ്.........ഇന്ന് പ്രൈവറ്റ് ബസ്സിന് അയിത്തം കല്പിച്ച റോഡുകൾ പോലും ഇതുപോലെ ഏതൊക്കെയോ പ്രൈവറ്റ് ബസ്സുകൾ ഓടി റൂട്ടും റോഡും തെളിയിച്ച വഴികളാണ്........കേരളത്തിന്റെ പൊതു ഗതാഗത ചരിത്രത്തിൽ സ്വകാര്യ ബസ്സിന്റെ പങ്ക് ആരും അന്വേഷിച്ചിട്ടില്ലാത്തതാണ് ഇതിനൊക്കെ കാരണം.... ആദ്യ ബസ്സ് കേരളത്തിൽ ഇവിടെ ഓടി എന്നതിന് ഇന്നും കൃത്യമായ രേഖകൾ ഇല്ല... കോട്ടയത്തു ആണ് എന്ന് പറയപ്പെടുന്നു.....

KLX 4590🌹♥️👍👌😘✌️കാണുവാൻ നല്ല ഭംഗിയുണ്ട്🙏🇮🇳🇮🇳🇮🇳🚩🚩🚩ഓൾഡ് ഗോൾഡ്
1965 I'll undayirunna KSRTC bus athil onn chadayamanglam depoille vandiyann ❤️ i love KSRTC
Good video....
👍👍👌👌
പ്രശാന്തേട്ടൻ പൊളി 😍😍😍
Old Leyland businte sound...adh oru masss aaaa.
Ente achan ksrtc chittur depotile jivanakarananu D230 Enna number bus depot avashyangalkayi odikkarundu 🔥🔥 #save ksrtc#
KSRTC മുത്താണ് ❤️
At 60 I remember a ksrtc bus plying in Kottayam poonjar route sporting a three spoke Benz logo ini it's grill. A small bulb near the driver brightened when the bus climbed a road and dimmed when it rode down.
Annathe kalathe leyaland engine sound 🥰🥰🥰🥰🥰
കായംകുളം ഡിപ്പോയിലും ഒരു പഴയ ബസ്സുണ്ട്...... കായംകുളം ഡിപ്പോയിൽ തന്നെ അടുത്ത കാലം വരെ ksrtc മിനി ബസ്സും ഉണ്ടായിരുന്നു....
Double glass passenger bus anno. Mini busum passengers bus anno
വിഴിഞ്ഞം കെ.എസ്സ്.ആർ.ററിസി.വിഴിഞഠ ഡിപ്പോ യിൽനിന്ന്1980വർഷകാലഘട്ടത്തിൽ സർവീസ് ആരംഭിച്ച തിരുവനന്തപുരം.കളച്ചൽ (വഴി.കുറുഠബന) ബസ്സിന്റെ പഴയ ഫോട്ടോസ് കാണാൻ വലിയ താല്പര്യം.ആരെഠക്കിലുഠ ഒന്ന് സഹായിക്കണം.കെ.ചന്രശേഖരൻ നായർ.കുളച്ചൽ
MVK മുത്തശ്ശന്റെ പടം ഞാൻ എടുത്തതാണേ....😍😍😍😍😍
3:41 ksrtc karunagapallyude muthachan🥰
Aanavande😍
പൊളി വീഡിയോ കാണാൻ പറ്റാത്ത ഒരുപാട് വണ്ടികൾ
Powli prashant bro 🤜🤜🤜🤜⚡⚡⚡⚡⚡⚡
59 വയസുള്ള ചാലക്കുടിക്കാരൻ ചങ്ങാതി D77
2.26 tvm central bus aanu njan daily kanu
പൊൻകുന്നം മുത്തശ്ശൻ
Wow great 👍🥰
വടക്കാഞ്ചേരികുന്നംകുളം ജോഷി മോൻ ബസ് വീഡിയോ eduk
Ksrtc nedumangad
Atha
Bus lover
ithil ettavum kooduthal leyland bus aanu athinu tatayekattilum paniyum kuravanu
അടിപൊളി
Super bro....
Super
Good.
Good job man think more and create next
Good video bro
Eva eppolum samrakhikkunundallo💪🏻🙏
Super 👌👌👍❤️
Malappuram dipoyil rand enam und
കൂടുതലും ലൈലൻറ് ആണല്ലോ
KSRTC ATH ORU VIKARAM THANA🥰🥰🥰🥰
ശരിക്കും വികാരം തോന്നുന്നത് ചില പ്രൈവറ്റ് ബസ്സിന്റെ കഥ കേൾക്കുമ്പോഴാ....കേട്ടിട്ടുള്ള കഥകൾ വച്ച് എന്റെ നാട്ടിൽക്കൂടി ആദ്യ ബസ്സ് വന്നപ്പോൾ ടാർ റോഡ് ഇല്ലായിരുന്നു.രാജ ഭരണ കാലം ആയിരുന്നു അത്....ചെറിയ ഒരു മണ്ണ് റോഡ്.......ഇന്ന് ആ റോഡ് സ്റ്റേറ്റ് ഹൈവേയാണ്.....അന്നൊക്കെ രാത്രിയിൽ വഴിയിൽ പതിയിരുന്നു കാളവണ്ടിക്കാരെയും വഴിയാത്രക്കാരേയും ആക്രമിക്കുന്ന കൊലപാതകികളായ കൊള്ള സംഘങ്ങളും ആഭാസന്മാരും ഉണ്ടായിരുന്നു ...ആ റോഡിൽക്കൂടി അന്ന് ആദ്യ ബസ്സ് വന്നപ്പോൾ ആളുകൾക്ക് പകുതി ആശ്വാസം ആയി.....പിന്നീട് ബസ്സുകൾ കൂടി... ബസ്സ് ഓടി റൂട്ട് തെളിഞ്ഞപ്പോൾ റോഡും സ്ഥലങ്ങളും വലുതായി അങ്ങനെ കൊള്ള സംഘങ്ങൾ ഇല്ലാതായി.ചെറു പട്ടണങ്ങൾ വളർന്നു.....ഇന്ന് അന്തർ സംസ്ഥാന ബസ്സുകളടക്കം ആ റോഡിൽക്കൂടി പായുന്നു....ഇന്നും അതിന്റെ സ്മരണ ആദ്യം ആ റോഡിൽക്കൂടി വന്ന പേരറിയാത്ത ആ പ്രൈവറ്റ് ബസ്സിനാണ്.........ഇന്ന് പ്രൈവറ്റ് ബസ്സിന് അയിത്തം കല്പിച്ച റോഡുകൾ പോലും ഇതുപോലെ ഏതൊക്കെയോ പ്രൈവറ്റ് ബസ്സുകൾ ഓടി റൂട്ടും റോഡും തെളിയിച്ച വഴികളാണ്........കേരളത്തിന്റെ പൊതു ഗതാഗത ചരിത്രത്തിൽ സ്വകാര്യ ബസ്സിന്റെ പങ്ക് ആരും അന്വേഷിച്ചിട്ടില്ലാത്തതാണ് ഇതിനൊക്കെ കാരണം.... ആദ്യ ബസ്സ് കേരളത്തിൽ ഇവിടെ ഓടി എന്നതിന് ഇന്നും കൃത്യമായ രേഖകൾ ഇല്ല... കോട്ടയത്തു ആണ് എന്ന് പറയപ്പെടുന്നു.....
@@An0op1 nammuk allaum bus & vandiyum ഉയിർ ആണ് bro 🔥🔥🔥🔥🔥🔥🔥
❤❤❤❤❤
3:50 ksrtc kayamkulam depo van 🔥🔥🔥🔥
❤❤❤👌👍
Appol D1 ,D2 ennivaude details kittuvo
ആനവണ്ടി ഫാൻസ് ഉണ്ടോ ഇവിടെ
ഉണ്ടല്ലോ
അശോക് ലേയ്‌ലൻഡ് 💪 ആണ് കൈ അടി കടാ
✌
🔥🔥
KlX 4111 north paroor
Ksrtc chengannur
D 246 bus adipoli
🧡💚
D 77 മലക്കപ്പാറ bd അറ്റൻഡ് ചെയ്തു വാഴച്ചാലിൽ വിശ്രമിക്കുമ്പോൾ ആരോ എടുത്തത് ഞാൻ ഡ്രൈവർ
D77cld njan odikkunnu
KSRTC ❤️🔥
A 990.991.series.colachel service
അശോക് ലേയ്‌ലൻഡ് 💪 ആണ് കൈ അടി കടാ
💪
❤