Constructions exempted from permit under Kerala Panchayat Building Rules 2019

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 97

  • @pradeepp7842
    @pradeepp7842 9 місяців тому

    നഞ്ഞു ഭൂമിയിൽ കെട്ടിയ വീടു (around 2000 sqft) വാങ്ങിച്ചാൽ എന്തൊക്കെ ബുദ്ദിമുട്ടുകൾ ഉണ്ടാകാം ?
    What would be the challenges if I purchase a property which has a house (around 2000 sqft) constructed in wetland?

  • @Youtubeuserb22
    @Youtubeuserb22 10 місяців тому

    വീടിന്റെ മുകളിൽ രണ്ടുമുറി കൂടി പണിയുന്നതിനു പെർമിഷൻ ആവശ്യമുണ്ടോ

  • @sajumathews4257
    @sajumathews4257 4 роки тому +5

    ഒരു നില വീടിന്റ മുകളിൽ gi റൂഫ് നിർമ്മിക്കൽ അനു മതി ആവശ്യം ഉണ്ടോ സാർ

  • @anishkumarg6397
    @anishkumarg6397 4 роки тому +2

    Hello sir, എനിക്ക് ഒന്ന് - രണ്ട് Doubt ഉണ്ട്.
    1) അയൽക്കാരൻ അവരുടെ വീടിന്റെ front മൊത്തവും എരുത്തിൽ, കുളിമുറി, ഉയർന്ന പടിക്കെട്ട്, കിണർ എല്ലാം കെട്ടി വച്ച് വെള്ളം പോകാൻ വഴിയിടാതെ അടച്ചത് കാരണം വശത്ത് അല്പം താഴെ കിടന്ന ഞങ്ങളുടെ വീട്ടിലേക്ക് ആണ് വെള്ളം കയ്യറുന്നത്. മഴ വെള്ളം ഒഴുക്കി കളയാനുള്ള നിയമം എന്താണ്?
    2 ) അവരുടെ ഈ കിണർ 60-70cm വീതിയിൽ ഞങ്ങളുടെ സ്ഥലത്ത് ആണ്. 65- 66 മീറ്റർ നീളം ഉള്ള സ്ഥലം ആയോണ്ട് ഇത് തന്നെ ഇവിടത്തെ ഒരു സെന്റിൽ കൂടുതൽ സ്ഥലത്തിന്റെ വീതിയിൽ ആണ് ഈ Encroachment. ഞങ്ങൾ പോട്ടെന്ന് വച്ചത് ആണേലും അതിര് കടന്ന് കിണർ ഉണ്ടാക്കി ഇട്ട ഇവർ നേരത്തെ പറഞ്ഞ വെള്ള പ്രശ്നം കാരണം ഞങ്ങൾ ചെറിയ ഒരു പാത്തി ഉണ്ടാക്കി വച്ചു മഴ വെള്ളം വഴി തിരിച്ച് വിടാൻ. അവർ ആ പാത്തിയിലും അവകാശം സ്ഥാപിക്കാൻ വന്ന് വഴക്കും അപവാദ പ്രചരണവും.
    കിണർ നിർമ്മിക്കേണ്ട നിയമം സ്വന്തം അതിരിൽ നിന്ന് 1.5 meter മാറ്റി വക്കണം എന്ന് ആണേൽ അര മീറ്റർ ഞങ്ങളുടെ സ്ഥലത്ത് ആണ് കിണർ. എന്നിട്ടും വീണ്ടും സ്ഥലത്തിന് പിടുത്തം. തിരിച്ച് പണി കൊടുക്കാൻ ഇത്രയും കാലം (40 കൊല്ലം പഴയ കിണർ) മിണ്ടാതെ ഇരുന്നത് കൊണ്ട് കിണർ ഞങ്ങളുടെ സ്ഥലത്ത് ആണ് എന്ന് പറഞ്ഞാൽ നില നിൽക്കുമോ ? അതോ പഴക്കം കാരണം അവർ അവകാശി ആകും അതിരുകൽ പ്രകാരം ഞങ്ങളുടെ സ്ഥലത്ത് ആണ് കിണറിന്റെ നാലിൽ ഒന്ന് ഭാഗം ? അതോ കിണർ 40 കൊല്ലം ഇരുന്നത് കൊണ്ട് മേല് കീഴ് ഒരു Cent full അവർക്ക് കൊടുക്കണം എന്ന് വല്ലതും പറയുമോ ? എവിടോ വായിച്ചും 12 കൊല്ലത്തിനുള്ളിൽ എതിർത്തില്ല എങ്കിൽ നമ്മുടെ സ്വത്ത് മറ്റൊരാൾക്ക് സ്വന്തം ആകും എന്ന്.

    • @Asifaas559
      @Asifaas559 4 роки тому

      രേഖകൾ ഒന്നുമില്ലേ

    • @anishkumarg6397
      @anishkumarg6397 4 роки тому

      @@Asifaas559 rekha undu. Apavaadam parachil onnum rekha vachu theerunnilla .

  • @beautybeauty5030
    @beautybeauty5030 3 роки тому

    1000 sqft ന് മുകളിലുള്ള വീടിനും 1000 sqft ന് താഴെയുള്ള വീടിനും പഞ്ചായത്ത് നികുതി എത്രെയാണ് പുതിയ നിയമ മനുസരിച്ച് അടക്കേണ്ടത്..
    1000 sqft ന് മുകളിലുള്ള വീടിന് അതിനെക്കാളും കുറവുള്ള വീടിനെ അപേക്ഷിച്ച് പഞ്ചായത്ത്, റേഷൻആനുകൂല്യങ്ങൾ വ്യത്യാസപ്പെടുമോ..?

  • @nsha4535
    @nsha4535 4 роки тому +1

    How much will be an approximate estimate to construct a 6 unit 2 BHK apartment building in Kerala? Each apartment - 1300 square feet..

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 роки тому

    Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ

  • @mkvenu7474
    @mkvenu7474 2 роки тому

    Nice, What is kudil?

  • @riyasmadras7995
    @riyasmadras7995 4 роки тому +1

    പഞ്ചായത്തിന്റെ അനുമതിയോടു കൂടി പുനർ നിർമ്മിച്ച മതിലിൽ നിന്നു എത്ര മീറ്റർ നീക്കിയാണു പുതിയ ഷെഡ് പണിയേണ്ടത്

  • @vyshak4654
    @vyshak4654 3 роки тому

    Sir ijan 2017വീട്ണുപണി തുടങ്ങി 2020 തീർന്നു. തുടങ്ങിയപ്പോൾ പഞ്ചായത്ത്‌ അനുമതിക് വേണ്ടി ഒരാളെ പേപ്പുറകേൾ ഏല്പിച്ചു. ആ ആൾ പെട്ടന്ന് മരണ പെട്ടു.. അത് നടന്നില്ല. ശേഷം പ്ലാനും എസ്റ്റിമേറ്റ് ചെയ്യുന്ന ഒരാളെ ഏല്പിച്ചു. എന്റെ മാതാപിതാക്കളുടെ പേരിലുള്ള വസ്തുവിൽ ആണ് വീട് വെച്ചിരിക്കുന്നത്. പിതാവ് മരണ പെട്ടു പോയി പണി തീരുന്നതിനു മുൻപ്. ഈ വസ്തുആധാരത്തിൽ നിലപുരടേം എന്നുള്ളതിനാൽ ആ ആൾ പറഞ്ഞ പേപ്പുറുകൾ എല്ലാം 2018 കൊടുത്തു.. R d o യിൽ കൊടുക്കാൻ. അയ്യാൾ ആ പേപ്പറുകൾ ഒന്നും കൊടുക്കാതെ അവിടെ വെച്ചിരുന്നു. കഴിഞ്ഞ ദിവസം ijan എല്ലാം തിരിച്ചു മെടിച്ചു. എനിക്ക് വീട് no കിട്ടാൻ എന്താണ് ചെയ്യണ്ടത്. I
    മറുപടി പ്രേതീക്ഷിക്കുന്നു.....

  • @joicymathew1823
    @joicymathew1823 3 роки тому

    പഞ്ചായത്തിൽ നിന്ന് permission കിട്ടിയ പ്ലാൻ anusarichalla വീട് വെച്ചത്,വേറെ പ്ലാൻ അണ്, kuzhapam undooo

    • @HOUSECUBE1213
      @HOUSECUBE1213 3 роки тому

      കംപ്ലീഷൻ സമയത്തു ചേഞ്ച് ചെയ്ത പ്ലാൻ അതായത് (as built)ചയ്തു കൊടുക്കാവുന്നതേ ഉള്ളു

  • @jasalikhan7711
    @jasalikhan7711 3 роки тому

    നെൽവയൽ നികത്തി (ഇപ്പോൾ തരിശ് ഭൂമിയാണ് 15 വർഷമായി) 300 സ്ക്വയർ ഫീറ്റ് ഒരു ഷെഡ് കെട്ടാൻ പെർമിഷൻ എടുക്കണൊ

  • @smijasyoutubechannel5145
    @smijasyoutubechannel5145 4 роки тому +1

    വീട് പണിത് നമ്പർ കിട്ടി. എനിക്ക് വർക്ക്‌ ഏരിയ കെട്ടണം അതു compound വാളിൽ ഗ്രിൽ വെച്ച് അടച്ചു കെട്ടാമോ. അത് 3വീട്ടു കർക്കുള്ള വഴിയാണ്.പഞ്ചായത്ത് ഏരിയ ആണ്

    • @Asifaas559
      @Asifaas559 4 роки тому

      വഴി അടക്കാൻ പറ്റില്ല

  • @mahesh736
    @mahesh736 Рік тому

    Ariyilla uncle

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 3 роки тому

    Respected സർ, എന്റെ റിലേറ്റീവിന്റേ വീട്‌ പ്ലാനിൽ ഉള്ളതിന ക്കാൾ വലുപ്പം ഉണ്ട്.... ഇതിനു മുൻപ് ഉള്ള ഉടമ എക്സ്റ്റൻഷൻ ചെയ്തു അനുമതി ഇല്ലാതെ 1995 ഇൽ ആണ് എക്സ്റ്റൻഷൻ നടത്തിയത്... ഇപ്പോൾ മുനിസിപ്പാലിറ്റി ആണ്. പഴയ പ്ലാൻ മാറ്റി എക്സ്റ്റൻഷൻ ചെയ്തത് കൂടി ഉൾപെടുത്താൻ എന്തു ചെയ്യണം സർ, പിഴ അടക്കേണ്ട വരുമോ?

  • @nidheeshilanchery1315
    @nidheeshilanchery1315 3 роки тому

    സർ, അച്ഛന്റെ ഓർമയ്ക് ഒരു ചെറിയ ലൈബ്രറി തുടങ്ങാൻ പെർമിറ്റ്‌ കിട്ടുമോ, കിട്ടുമെങ്കിൽ എങ്ങനെ

  • @harism7478
    @harism7478 4 роки тому

    Ente സ്ഥലം crz 2 vil വരുന്നതാണ് സ്ഥലത്തിന്റെ 20 മീറ്റർ മുമ്പിലായി പഞ്ചായത്ത്‌ റോഡ് ഉണ്ട്, പക്ഷെ സ്ഥലത്തിന്റെ 30 മീറ്റർ പിറകിൽ പുഴ(100 mtr river) ഉണ്ട്, മുമ്പിൽ റോഡ് ഉള്ളതിന്റെ ആനു കുല്യത്തിൽ പുതിയ വീട് എടുക്കാൻ അനുമതി ലഭിക്കുമോ

  • @aparnav.s5531
    @aparnav.s5531 3 роки тому +1

    Njan 820sqft ulla veeduveykkan plan ellam readyakkiyittund.regularization with completion cheyyunnathano permit eduth cheyyunnathano sir nallath

  • @shajikp2006
    @shajikp2006 4 роки тому +3

    അച്ഛന്റെ കാലശേഷം ഭൂമിയിൽ വീടുപണിയുമ്പോൾ ബിൽഡിംഗ് പെര്മിറ്റി എടുക്കാൻ ആധാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ

    • @rajeswarymurali7168
      @rajeswarymurali7168 4 роки тому

      പിൻതുടർച്ചാവകാശനിയമപ്രകാരം പിൻതുടർച്ചാഅവകാശികളുടെ പേരിലേക്ക് തണ്ടപ്പേര് മാറ്റുക

  • @sanithaambujakshan3694
    @sanithaambujakshan3694 4 роки тому +1

    Sir njn oru veed vekkan udheshikkunu 547 sqfeet..kayalil ninum 25 meter und.malsyathozhilali aanu..panchayath area aanu..permit kittumo??

    • @sketchesbysureshkurumulloo8901
      @sketchesbysureshkurumulloo8901  4 роки тому

      പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

    • @shajikp2006
      @shajikp2006 4 роки тому

      CRZ, 4 catogary undu. chila catoagoryil veedu nirmikkam

  • @ravindrancgravindran584
    @ravindrancgravindran584 4 роки тому +1

    Sir രണ്ട് വീട്ടുകളുടെ ഇടയിൽ septic tank പണിയുന്നതിനുള്ള നിയമം എന്താണ് panchayat അണ്

  • @habeeb873
    @habeeb873 3 роки тому

    പുഴ തീരത്ത് നിന്നും എത്ര metr അകലം വേണം?

  • @babudas8821
    @babudas8821 4 роки тому

    Permit kitiyitranu veedupani cheithathu pakshe poorthiyakkiyittu panchayathil kiduthu namber vangitharunnathinu munpu licence ulla engineer matchu eni enthanu cheyyendathu vere builder's inte Aduthu chodhichappo avaronnum pattilla ennu paranju polinju veezhukayo mattocheithal avarkku prasanmavumathre sir dayavayi enilkoru marupadi tharanam

  • @tasneemkparambil6818
    @tasneemkparambil6818 4 роки тому

    വീട് പണിയാൻ കിട്ടുന്ന പർമിഷന് എത്ര കാലാവധി ഉണ്ട്? പെർമിഷൻ കിട്ടിയതിനു ശേഷം പ്ലാനിൽ മാറ്റം വരുത്താൻ പറ്റുമോ, പെർമിഷൻ ഓണേർഷിപ് മാറ്റാൻ പറ്റുമോ?.

  • @kuriacoursgeorgekuriacours3398
    @kuriacoursgeorgekuriacours3398 4 роки тому +1

    സർ , നമ്മുടെ സ്ഥലത്ത് അതിരിൽ നിന്നും മണ്ണ് എടുക്കുമ്പോൾ 1 അടി വിട്ടിട്ട് മാത്രമേ എടുക്കാവു എന്നു നിയമം ഉണ്ടോ ഒരു മറുപടി തരുമോ

    • @Asifaas559
      @Asifaas559 4 роки тому

      അതിരു കെട്ടുന്നില്ലെങ്കിൽ അങ്ങനെ ചെയ്യും കെട്ടുകയാണെങ്കിൽ തീർത്തും എടുക്കാം

  • @viveksaras6927
    @viveksaras6927 4 роки тому +2

    Veedinte permittinu minimum square feet undo sir

  • @ranaprathap3023
    @ranaprathap3023 4 роки тому +1

    2017 ൽ modification നടത്തിയ വീടിനു പെര്മിഷൻ എടുക്കേണ്ടതായിട്ടുണ്ടോ?

  • @rajeswarymurali7168
    @rajeswarymurali7168 4 роки тому

    വളരെ നല്ല അറിവ്

  • @shakkir6582
    @shakkir6582 4 роки тому +4

    പുതിയ വീട് എടുക്കാൻ തുടങ്ങി.
    പെർമിറ്റ് എടുത്തില്ല.പ്രശ്നമാവുമോ.
    ഇനി പെർമിറ്റ് എടുത്താൽ മതിയോ

    • @sintoaugusthy8564
      @sintoaugusthy8564 4 роки тому

      Regularisation kodutha mathi , Cheriya oru fine varum, but building rules follow cheithittillenkil may be polikendi varum, completion nu varumbo

  • @shamsiyafarook3029
    @shamsiyafarook3029 4 роки тому

    ഒരു വീട് മുനിസിപ്പാലിറ്റിയിൽ. പെർമിറ്റ് ഇല്ലാതെയാണോ നിർമിച്ചിരിക്കുന്നത് എന്ന് എങ്ങനെ അറിയാൻ. കഴിയും

    • @blueeyes183
      @blueeyes183 3 роки тому +1

      Vellonte karyam ariyan.tanik enta kuthi kazhap undo

  • @craftcooking90
    @craftcooking90 4 роки тому

    എനിക്ക് കോപ്പറേഷനിൽ ഒരു 5 സെന്റിൽ ഒരു പഴയ ഓടിട്ട വീടും ഒരു കൊമേർഷ്യൽ ബിൽഡിംഗ് ഉം ഉണ്ട് ( സ്വന്തം കടയാണ് ) രണ്ടിനും പ്രീതേകം പ്രീതേകം tc യുഉം ഉണ്ട് . എനിക്ക് വീട് ഇടിച്ചു പുതിയത് വയ്ക്കണം എന്നുണ്ട് ..അപ്പോൾ ഇ commercial building നിലനിർത്തിക്കൊണ്ടു തന്നെ എനിക്ക് വീട് ഇടിച്ചു പുതിയതുവയ്‌ക്കാൻ പറ്റുമോ ?

    • @Asifaas559
      @Asifaas559 4 роки тому

      അതൊക്കെ നിങ്ങടെ ഇഷ്ടം

  • @Asifaas559
    @Asifaas559 4 роки тому

    പഞ്ചായത്ത് പരിധിയിൽ വീട് വെക്കുമ്പോൾ എത്ര മീറ്റർ അതിരിൽ നിന്നും വിടണം

    • @5minutecraft533
      @5minutecraft533 4 роки тому

      1.m two sides

    • @5minutecraft533
      @5minutecraft533 4 роки тому

      Bellow 3 cent ayal 60cm

    • @rishana9867
      @rishana9867 4 роки тому

      @@5minutecraft533. നടവഴിയിൽ നിന്ന് എത്ര അകലം വേണം

    • @5minutecraft533
      @5minutecraft533 4 роки тому +1

      @@rishana9867 vazhi 75m kuranjal 1.5 m 75 m kudiyal 2.m

  • @prakasanev3141
    @prakasanev3141 3 роки тому

    ഈ വിധ० ഒരു എഞ്ചിനീയറെകൊണ്ട് വരച്ച് അവരെക്കൊണ്ട് ഹാജരാക്കിയിട്ട് ചട്ടപ്രകാര० നടപടി എടുക്കാതിരുന്നാൽ നടപടി ചട്ട० വച്ച് നിയമപ്രകാര० പണിയാവുന്നതല്ലേ.?സമയത്തിന് പണിചെയ്യാത്ത സെക്രട്ടറിക്ക് ചട്ടപ്രകാര० ശിക്ഷിക്കണ്ടതു०അല്ലേ....,?

  • @shafikali9554
    @shafikali9554 3 роки тому +1

    Sir... ഒരു പ്ലോട്ടിൽ രണ്ട് വിട് വെക്കാൻ പറ്റുമോ

    • @denisjoy3156
      @denisjoy3156 3 роки тому

      YES MIN 2 METER DISTANCE BETWEEN TWO HOUSES AND APPROPRIATE SETBACKS UNDAYAL MATHI

  • @muhammedkunhi5855
    @muhammedkunhi5855 4 роки тому +4

    ചെറിയ പീടിക നിർമ്മിക്കാൻ പർമിറ്റ് വേണോ

    • @shajikp2006
      @shajikp2006 4 роки тому

      venam

    • @Asifaas559
      @Asifaas559 4 роки тому +1

      അഴിമതി നടത്താൻ വേണ്ടി മാത്രം പെർമിഷൻ വേണ്ട

    • @5minutecraft533
      @5minutecraft533 4 роки тому

      Must anu

  • @ranaprathap3023
    @ranaprathap3023 4 роки тому

    അനുമതി വാങ്ങാതെ മോഡിഫിക്കേഷൻ നടത്തിയാൽ അതിനെ ചട്ടപ്രകാരം ആകുവാൻ ഏതാണ് ചെയെണ്ടേ

    • @denisjoy3156
      @denisjoy3156 3 роки тому

      REGULARIZATION CHEYANAM ON SANKHETHAM

  • @sreekantannair387
    @sreekantannair387 4 роки тому

    1967NU MUNPU NIKANNA STALATHU (BTR IL NILAN DATA BANK IL ILLA)300 M SQ MTR IL THAZHE PERMIT KITTUMO MY R/SUR NO 273/9_1 , NO ;273/9 IL VEEDU VACHU NO KITTI CURENT IUM KITTY 2020FEBRU VIL ONNU SAHAYICHU KOODEE I AM BEGGIING YOU A FAVEREBLE REPLAY AS EARLY AS POSSIBLE PLESSE SIR

  • @rashimgl3837
    @rashimgl3837 4 роки тому

    Permitilland 2017 l veed nirmkkan todangi ipo egadesham kazinju ini entha cheyyende

    • @murshidjr6077
      @murshidjr6077 4 роки тому

      ഇനി വീട്ട് നമ്പറിന് അപേക്ഷിച്ചാൽ മതി

    • @5minutecraft533
      @5minutecraft533 4 роки тому

      Eni completion plan kodukkuka

  • @jobpottas5137
    @jobpottas5137 2 роки тому

    കുറേക്കൂടി സ്പീഡിൽ പറയാം

  • @cincekjohn007
    @cincekjohn007 3 роки тому

    Red ഒക്സൈഡ് മാറ്റി tile ഇടാൻ permit ആവശ്യമുണ്ടോ

  • @learnenglishwithpb1825
    @learnenglishwithpb1825 3 роки тому

    Shed vekkan permit veno???

  • @nissammnc
    @nissammnc 4 роки тому

    Back side 1.5 meter illenkil ath complint koduth polipikan patumo..

    • @aadieshev9243
      @aadieshev9243 4 роки тому

      75cm is enough,if there is no opening on that wall

    • @5minutecraft533
      @5minutecraft533 4 роки тому

      Ella ethenkilum side mathi

  • @bijoymathaikutty6129
    @bijoymathaikutty6129 4 роки тому

    നാഷണൽ ഹൈവേ കെട്ടിട നിർമാണ ചട്ടങ്ങൾ
    Parayamo

    • @denisjoy3156
      @denisjoy3156 3 роки тому

      NOC FROM HIGHWAY REQUIRED WITHIN 50 METERS FROM HIGHWAY

  • @midhunramesan6340
    @midhunramesan6340 4 роки тому

    How to get house making permit near railway track

    • @denisjoy3156
      @denisjoy3156 3 роки тому

      NOC FROM RAILWAY DIVISION ENGINEER

  • @Sivaprasadmgc
    @Sivaprasadmgc 4 роки тому +1

    പുതിയ വീടിന്റെ പണി തുടരുകയാണ് വാർപ്പ് കഴിഞ്ഞു ഇതുവരെ പെര്മിറ്റി എടുത്തിട്ടില്ല ഇനി എടുക്കാമോ ? പഞ്ചായത്ത് ആണ്‌

    • @goodwilldesignanchal3115
      @goodwilldesignanchal3115 4 роки тому

      ഇനി എടുത്താലും മതി ...fees കൂടുതൽ അടക്കേണ്ടി വരും ..

    • @bibymvarghese6296
      @bibymvarghese6296 4 роки тому

      Shiva prasad Hi can I have your contact number

    • @5minutecraft533
      @5minutecraft533 4 роки тому

      @@bibymvarghese6296
      Llp

  • @jubinck3987
    @jubinck3987 3 роки тому

    എനിക്ക് ഒരു help venom

  • @pbmohamedazeez4125
    @pbmohamedazeez4125 4 роки тому

    c R Z Ne Kurich Parayaamo

  • @utipan1982
    @utipan1982 4 роки тому

    സർ കോര്പറേഷനിൽ 3 സെന്റിൽ എത്ര sq കട്ടിടോം പണിയാം

  • @rubyktdy
    @rubyktdy 4 роки тому

    സാറിൻ്റെ നമ്പർ ഒന്ന് തരോ

  • @badushapt9852
    @badushapt9852 4 роки тому

    Sir number tharumo

  • @sanithaambujakshan3694
    @sanithaambujakshan3694 4 роки тому

    Sir njn oru veed vekkan udheshikkunu 547 sqfeet..kayalil ninum 25 meter und.malsyathozhilali aanu..panchayath area aanu..permit kittumo??

  • @devikagd8617
    @devikagd8617 4 роки тому

    Sir number onnu tharamo