ഒരു വീട് പണിയുമ്പോൾ അറിഞ്ഞിരിക്കേണ്ട ബിൽഡിംഗ് റൂളുകൾ എന്തൊക്കെ? Kerala Panchayat Building Rules 2019

Поділитися
Вставка
  • Опубліковано 22 жов 2024
  • Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenash...

КОМЕНТАРІ • 176

  • @saheedm1874
    @saheedm1874 4 роки тому +4

    ഞാൻ ചേട്ടെന്‍റെ കണ്ണ്ശ്രദ്ദിക്കുക യായിരുന്നു, 1 മിനുട്ടിൽ നാം എത്ര പ്രാവശ്യം കണ്ണ് അടക്കുകയും തുറക്കുകയും ചെയ്യുന്നന്നു, ചേട്ടൻ അത് കുറച്ചു മാത്രം. അൽഭുതം!

    • @GreenAsheville
      @GreenAsheville  4 роки тому +1

      ആദ്യത്തെ വീഡിയോ ആരുന്നു .. Tension കൊണ്ടാരിക്കും 😂😂

    • @localvibe6172
      @localvibe6172 4 роки тому +1

      @@GreenAsheville yes... അത്ഭുതം തന്നെ

  • @vinodpeter3865
    @vinodpeter3865 4 роки тому +3

    Very Good Presentation, informative. കാര്യങ്ങൾ ഒതുക്കി വ്യക്തമായി പറഞ്ഞു.

  • @malluanglersbahrain3128
    @malluanglersbahrain3128 3 роки тому +2

    I am a new subscriber. Thanks for this informative vdeo with good content.
    Njn ente pazhaya veed polich matti new foundationodu koodi puthiya undakkan povukayanu. So enik panchayathil ninnhum puthiya permit edukkenda aavashym undo?

  • @nizarm.a3009
    @nizarm.a3009 4 роки тому +3

    സ്ഥലം വാങ്ങിയ സമയത്ത് അതിരിന് തൊട്ട് തന്നെ കിണറുണ്ടായിരുന്നു അത് കരിങ്കല്ല് കെട്ടി ക്ലിയറാക്കി എടുത്തു .വീട് പുതിയത് പണിയുമ്പോൾ പ്രശ്നമുണ്ടാകുമോ ..?
    അതിരുകാരൻ കൺസെൻ്റ് തരില്ലാ...
    ഞാൻ എന്ത് ചെയ്യണം

    • @GreenAsheville
      @GreenAsheville  4 роки тому +2

      Existing ayathinu consent venda, puthiyath cheyyan permit eadukkan matram mathi consent

  • @Ernakulam38
    @Ernakulam38 3 роки тому +1

    Approved bldg plan ഉള്ള plot വേറൊരാൾ വാങ്ങിയാൽ നിലവിലുള്ള പ്ലാനിൽ ബിൽഡിങ് വർക്ക് തുടങ്ങാൻ നിയമ തടസ്സമുണ്ടോ സർ ?
    വീഡിയോസ് ഉപകാരപ്രദമാണ് നന്ദി .

  • @muhammedmasthan9501
    @muhammedmasthan9501 3 роки тому

    1.നടവഴിയിൽ നിന്നും എത്ര മീറ്റർ അകലം വേണം?
    2. Klu കിട്ടി 10സെന്റിൽ വീട് പണിയുന്നുണ്ടേൽ എത്ര sqFt എടുക്കാം paniyam

  • @Sajisufi31
    @Sajisufi31 4 роки тому +2

    വളരെ നല്ല വീഡിയോ ഉപയോഗ പ്രദം.
    ഇങ്ങനെ നമ്മൾ അപ്പ്‌ളൈ ചെയ്യുന്നതിന് ശേഷം
    Exterior or interior വല്ല മാറ്റം വരുത്തൻ എന്തേലും ചെയ്യണമോ
    പഞ്ചായത്തിൽ അറിയിക്കേണ്ടതുണ്ടോ...?

    • @GreenAsheville
      @GreenAsheville  4 роки тому +1

      Nadatham.. completion drawing varuthumpo change cheythu kodutha mathi.. maattangal legal aayirukkanam ennu mathram. Koduthal varunna area fine adakkendi varum..

    • @Sajisufi31
      @Sajisufi31 4 роки тому

      @@GreenAsheville thanks your valuable replay

    • @Sajisufi31
      @Sajisufi31 4 роки тому +2

      @@GreenAsheville njan already municipality koduth working permission vangiyathaanu eni nadathan kazhiyo
      Fine kooduthal undakumo

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 роки тому +2

    സൂപ്പർ.......ആശംസകൾ.......പിന്തുണ.

  • @dzbeatz450
    @dzbeatz450 4 роки тому +1

    Oru pazhaya veed vangikkumbol enthokke karyangal shreddikkanam ennu oru video cheyyamoo

  • @rodnitom6760
    @rodnitom6760 4 роки тому +2

    Very informative video, thank you. I have a question, is it mandatory that we must provide a rain harvesting tank? Or is it possible to provide a well instead of a rainwater harvesting tank ?

    • @GreenAsheville
      @GreenAsheville  4 роки тому

      You should provide rain water storage tank and the overflow of storage tank must be connected to well recharging pit or well

  • @subhabharathi4162
    @subhabharathi4162 4 роки тому +2

    Keep going Subin 😊 all the very best 👍🏻

  • @Soul12373
    @Soul12373 3 роки тому

    Sir..oru veed പണിയുമ്പോൾ a വീട്ടിലെ വെള്ളം pipe വഴി പുറത്തേക്ക് വഴിയിലേക്ക് വിടാൻ patumo..

  • @sobinkr3381
    @sobinkr3381 4 роки тому +1

    ബിൽഡിംഗ്‌ പെർമിറ്റ്‌ കിട്ടിയാൽ ഇനി എന്ത് ചെയ്യണം എന്ന് സ്റ്റെപ് സ്റ്റെപ് ആയി പറഞ്ഞു തരുമോ? ❤️

  • @sheejasankar4571
    @sheejasankar4571 2 роки тому

    Very informative video. Thanku sir

  • @manu143mm
    @manu143mm 4 роки тому +1

    Very informative video.
    A river is flowing through the back side of my plot. What is the minimum set back applicable in such case??

  • @ronyt421
    @ronyt421 4 роки тому

    Hai sir nice video. Plotinte sidil 4mtr width ulla private road undenkilum setback 1mtr thanne aano.? Koodathe kitchen door il ninnum setback 1.5 mtr venam enna rule undo? Panchayat area aanu

  • @jeringeorge8779
    @jeringeorge8779 4 роки тому +3

    Horizontal and vertical distance to electrical lines ennu paranjathukondu entha udeshichathu.? Can you explain

    • @GreenAsheville
      @GreenAsheville  4 роки тому +5

      JERIN GEORGE veedil ninnu line lekku ulla distance.. veedinte side l koodi aanenkil horizontal dustance.. mukalil koodi aanenkil vertical distance

  • @sibinair1333
    @sibinair1333 4 роки тому +1

    Informative. thank you. I have a doubt. Is these rules are applicable in city area's. I have a small plot in Trivandrum city limit.its 9 cents only. Also a small pedestrian walkway on the side. so these setback rule is applicable there also. pls tell.

    • @GreenAsheville
      @GreenAsheville  4 роки тому +1

      yes. applicabel. you should provide 2m setbacks from pedestrian walkways

  • @renjithsankarayath
    @renjithsankarayath 4 роки тому

    Plz provide layout approval /development permit rules. Also abut extending/ attaching another 4.5 meter road ( approved on 2015 development permit) to new 25meters length road with 4meter wide road in panchayath.

  • @godwinkjacob305
    @godwinkjacob305 4 роки тому +1

    Very much informative video

  • @fasalfasal9957
    @fasalfasal9957 3 роки тому

    👍🙏 വളരെ നന്നായിരിക്കുന്നു.

  • @gopalakrishnanmurugesan3747
    @gopalakrishnanmurugesan3747 4 роки тому +2

    Useful information bro 👍👍👍

  • @nileenarakesh5072
    @nileenarakesh5072 4 роки тому

    Ith corporation aanu... Apo river side 1st floor cheyyamo.. Permission veno.. Kittumo.. Etra mtr distance aanu vende.. Pls reply sir...

  • @madhuvarsham
    @madhuvarsham 4 роки тому +2

    വീടിന്റെ മതിലിൽ നിന്നും എത്ര മീറ്റർ മാറ്റിയാണ് അടുത്ത വീട്ടുകാർക്ക് നിർമാണപ്രവർത്തനം നടത്താൻ സാധിക്കും

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому

    Sir,
    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ .. എനിക്ക് ഒരു റൂമിന് റെസിഡൻഷ്യൽ നമ്പർ കിട്ടുവാൻ എന്താണ് സർ Requirements ആ റൂമിൽ വേണ്ടത് .
    ബാച്ച്ലർ റൂമായി വാടകക്ക് നൽകുവാൻ ഒരു റൂം മാത്രം കാണിച്ചാൽ അതിന് റെസിഡൻഷ്യൽ നമ്പർ ലഭിക്കുമോ ?
    ദയവായി ഒരു മറുപടി .. pls

  • @Jeevan_Jiji
    @Jeevan_Jiji 4 роки тому +1

    എന്റെ വീട് പ്ലാൻ front കിഴക്കോട്ടാണ്... 19 മീറ്റർ നീളം ഉണ്ട്, 3 മീറ്റർ വിടാം, എന്നാൽ തെക്ക് വശത്തു 10 അടി വീതിയുള്ള മൺറോഡ് ഉണ്ട്, അതിൽ നിന്നും 3 മീറ്റർ വിടണമോ....?

    • @GreenAsheville
      @GreenAsheville  4 роки тому +1

      Athil ninnum 2m vidanam

    • @jessy_sworld9650
      @jessy_sworld9650 3 роки тому +1

      ഇങ്ങനെ വന്നാൽ തെക്കോട്ടു മെയിൻ door കൊടുക്കണോ ഈസ്റ്റലേക്കു കൊടുക്കണോ

    • @Jeevan_Jiji
      @Jeevan_Jiji 3 роки тому

      @@jessy_sworld9650 തെക്കോട്ട് മുൻഭാഗം വന്നാൽ റോഡിൽ നിന്നും 3മീറ്റർ വിടണം, പുറകിൽ 1.5മീറ്റർ വിടണം

    • @jessy_sworld9650
      @jessy_sworld9650 3 роки тому

      Ok

  • @Stalin78787
    @Stalin78787 4 роки тому +2

    ബിൽഡിങ് റൂൾസിൽ ഇളവുകൾ ഉള്ളത് 3 സെൻറ് നാണോ അതോ അവയിൽ താഴെയുള്ള സ്ഥലത്തിന് ആണോ

    • @GreenAsheville
      @GreenAsheville  4 роки тому +1

      Below 250 sq.m or 4.9 cent

    • @muhammedrafi8400
      @muhammedrafi8400 4 роки тому

      3 സെന്റ് താഴെ
      front= 2m
      Rear= 1m
      Sides =.60m

    • @afooful
      @afooful 4 роки тому +1

      @@GreenAsheville 4 cent പ്ലോട്ടിൽ ഫ്രണ്ട് യാർഡ് സൈഡ് യാർഡ് ഇളവുണ്ടോ, ഉണ്ടെങ്കിൽ എത്ര

    • @nihalm3364
      @nihalm3364 4 роки тому +1

      4 cent plotil side 1mtril kuranjal preshnmundoo...corn aayitulla area aan ....appol sunside etra kodukkanm..pls reply ...
      Frnd 3mtr aanengil sunside etravare kodukaam

  • @archanasundar7705
    @archanasundar7705 4 роки тому

    Hi...ee kinar de measurement enganeya edukunne from boundary wall...athayath 1.2 m engane evidunnea measure cheyande

  • @xgrubby1276
    @xgrubby1276 4 роки тому

    Hai I am Shiju
    മുൻസിപ്പൽ ഏരിയയിൽ കിണറും മഴവെള്ള സംഭരണിയും മുൻവശത്തുള്ള 3 മീറ്റർ സെറ്റ്ബാക്കിൽ നിർമ്മിക്കാൻ പറ്റുമോ?
    Poly carbonate sheet കൊണ്ടുള്ള car porch പണിയാൻ വീടിൻ്റെ പ്ലാനിനൊപ്പം കാണിച്ച് അനുവാദം മേടിക്കന്നോ? അതിനുള്ള setback എത്ര വേണം?

    • @GreenAsheville
      @GreenAsheville  4 роки тому

      കിണർ 3m setback ൽ പറ്റില്ല .
      Porch നും setback rule അനുസരിച്ചു തന്നെ വേണം

  • @praveenpv5237
    @praveenpv5237 3 роки тому

    Set back distance average distance ano one side.il measure cheyunathu???

  • @pavanssiv4209
    @pavanssiv4209 4 роки тому +1

    2019 change cheytha KPBR prakaram Built-up Area aananlo veedinte Building Tax calculate cheyyan vendi edukkunnathu. Appo Nadumuttam allenkil akathu open roof area ulla oru veedinte athrem bhagavum Built-up area aayi kanakkakkumo?

  • @UnSahicablePersonality
    @UnSahicablePersonality 4 роки тому

    Jala Sambharani ennathu kiralekk connect cheythal kuzhappamundo?

  • @asairstar
    @asairstar 4 роки тому +2

    നല്ല വിവരണം , കുറച്ചു വേഗത കൂടി കുറക്കണം

  • @rajithnarayanan1
    @rajithnarayanan1 3 роки тому

    Railway line l നിന്ന് എത്ര മീറ്റർ അകലെ ഒരു വീട് പണിയാം,അതിൻ്റെ നിയമവശങ്ങൾ വിശദീകരിക്കാമോ

  • @saleemps786
    @saleemps786 4 роки тому

    മുനിസിപ്പാലിറ്റി യിൽ നിർമ്മിക്കുന്ന വീടുകൾക്കും ഇതേ നിയമമാണോ ബാധകം ?

  • @hashimpadannattu3417
    @hashimpadannattu3417 4 роки тому

    Sir ,
    ഒരു സംശയം ചോദിച്ചോട്ടെ .എനിക്ക് മുനിസിപ്പാലിറ്റിയിൽ നിന്നും 1225 sq ft നാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് .
    സ്റ്റയർ റൂം വരെ കാണിച്ചാണ് ഇപ്പോൾ അനുമതി കിട്ടിയിരിക്കുന്നത് .
    സ്റ്റയർ റൂമിനോട് ചേർന്ന് 75 sq ftഉള്ള ഒരു റൂം കൂടി എടുക്കണം എന്നുണ്ട് .ഈ റൂം കൂടി എടുത്ത ശേഷം completion നു കൊടുക്കുമ്പോൾ Drawing ൽ കാണിച്ചാൽ മതിയോ ?
    അതോ രണ്ടാമത് പെർമിറ്റ് എടുക്കണമോ ?

  • @shihabas5471
    @shihabas5471 4 роки тому

    Septic and soak pit 1.2m kitaatha reethiyil plot cheruthanenki enth cheyanam ?

  • @harism7478
    @harism7478 4 роки тому

    What is the setback from river for new house building in panchyath area

  • @nileenarakesh5072
    @nileenarakesh5072 4 роки тому

    River side l ulla pazhaya veedinte( 20 yr pazhakkam und ) mukalil room vakkamo.

  • @sadikabrari650
    @sadikabrari650 4 роки тому +1

    4 cent ൽ പണിയാൻ കഴിയുന്ന ഒരു വീട്ടിൽ ഈ കാര്യങ്ങൾ എങ്ങനെ ചെയ്യാൻ കഴിയും?????

    • @GreenAsheville
      @GreenAsheville  4 роки тому

      Athe ! For plots below 3 cents,
      front= 2m
      Rear=1m
      sides= 60 cm

  • @soubanmuhammad2684
    @soubanmuhammad2684 4 роки тому +1

    Thankz for information

  • @seenas9563
    @seenas9563 4 роки тому

    ...panchaythil ennu oru veedu anuvathichu...prathna mathri avasayognq vazhi annu padhathi....4lake...kettum ennu annu parayunna..aver parayunna squire feat oru veedu enta panan varqchu tharamo

  • @jigneeshpottekkatt9241
    @jigneeshpottekkatt9241 4 роки тому

    What is FSI can be used in panchayat, municipality and municipal corporation and road sizes

  • @sebysebastian5761
    @sebysebastian5761 4 роки тому

    FAR understood.. can you please detail about fsi

  • @jobinfrancis5490
    @jobinfrancis5490 4 роки тому

    വീടിൻറ നമ്പർ panchayat cut chaithal എന്തല്ലാം കുഴപ്പങ്ങൾ ഉണ്ടാകും

  • @sarinsasi7274
    @sarinsasi7274 3 роки тому

    What is the minimum distance from 8feet panchayathu road to septic tank?

  • @albingeorge1445
    @albingeorge1445 4 роки тому +1

    Very informative

  • @nilalakshmi916
    @nilalakshmi916 4 роки тому

    Roadil ninnum alakkumbol veedinte thara bhagam aano atho step thudangi aano alakkunath?

  • @rafeekm455
    @rafeekm455 4 роки тому

    Nice presentation bro,....

  • @mrkollamtheone
    @mrkollamtheone 4 роки тому

    Very good presentation

  • @pranavkk3814
    @pranavkk3814 4 роки тому

    plotl ulla existing building area buidup areal add aakno

  • @shamonsidhique2287
    @shamonsidhique2287 4 роки тому

    Architects ഉം Engineerings ഉം മാത്രമല്ല licensed Supervisors ഉം KMBR, KPBR എന്നിവയുടെ ഭാഗമാണ്.....

    • @GreenAsheville
      @GreenAsheville  4 роки тому

      അല്ലന്നു പറഞ്ഞോ ആരേലും ?

  • @richardspaul6462
    @richardspaul6462 4 роки тому +1

    Explained well👍

  • @anusomcyn3209
    @anusomcyn3209 4 роки тому +1

    Very helpful

  • @369sak
    @369sak 4 роки тому +1

    Good one😊
    Way to go bro

  • @anjanadeepan7540
    @anjanadeepan7540 3 роки тому

    Veedu vekkan etra cent nanu manneduthu maattan permission ullath

  • @jaleelkoleth909
    @jaleelkoleth909 4 роки тому

    എന്റെ വീടിന്റെ പെർമിറ്റ് കാലാവധി തീർന്നിട്ട് 2വര്ഷം കഴിഞ്ഞു.അത് ഇനി പുതുക്കി കിട്ടുമോ അതിനു വേണ്ടി എന്ത് ചെയ്യണം.ദയവായി ഉത്തരം തരാമോ സാർ

    • @GreenAsheville
      @GreenAsheville  4 роки тому +1

      Yes, you can renew it from Panchayath, all you need is as follows,
      Old Building permit, Approved plan.
      New -Land Tax (karam2020-2021), Possession certificate (kaivasavaskam) from village through akshaya,
      Application letter to Panchayat secretary for renewal... Also you need to pay permit fees ones again.

    • @jaleelkoleth909
      @jaleelkoleth909 4 роки тому

      @@GreenAsheville thak you very much

  • @clementtom8817
    @clementtom8817 4 роки тому +1

    Got it... thnx

  • @jijithadeeshith5060
    @jijithadeeshith5060 4 роки тому +1

    Veedinte thara ketti kazhinjittu panchayath building permit edukkunnathinu problem undo

    • @GreenAsheville
      @GreenAsheville  4 роки тому

      Problem illa, permit nu apply cheyyam allenkil veedu panithu theernnathinu shesham regularisation nu apply cheyyam. Veedu pani thudangunnathinu munpe drawing koduthu permit edukkunnathanu athinte correct procedure.

  • @Armymen392
    @Armymen392 4 роки тому +1

    Crz മേഖലയിൽ വീട് വെക്കാൻ ന്തൊകെ proceedure ചെയണം

    • @muhammedrafi8400
      @muhammedrafi8400 4 роки тому

      കടലിൽ കല്ലിന്റെ അതിർത്തിയിൽ നിന്നും building അതിർത്തിയിൽ നീളം 60mtr കൂടുതൽ വേണം...

  • @theeternaloptimist.9991
    @theeternaloptimist.9991 3 роки тому

    Few of these amended, do update or else it will not serve the purpose ,in fact more counter oroductive

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 4 роки тому

    Shop building നിർമിക്കുന്നതിനും ഇതേ rule aano.
    രണ്ട് വശവും road വന്നാൽ എത്ര മീറ്റർ വേണം

  • @shijukckc3108
    @shijukckc3108 4 роки тому +1

    അടിപൊളി സൂപ്പർ

  • @rjkl2856
    @rjkl2856 4 роки тому +1

    3 centil വീട് പണിയുമ്പോൾ വശങ്ങളിൽ എത്ര സ്പേസ് വിടണം

    • @GreenAsheville
      @GreenAsheville  4 роки тому +2

      Front - 2m
      Rear -1m
      Sides -0.6m

    • @sivadha3697
      @sivadha3697 4 роки тому +1

      @@GreenAsheville മൂന്നു സെന്റ് ഇൽ താഴെ waste pit നു 1.2mtr അതിരിൽ നിന്നും വിടണോ? പിന്നെ, side 0. 6mtr എന്നത് sun shade ഇൽ നിന്നമാണോ അതോ wall ഇൽ നിന്നുമാണോ അതിരിലേക്ക് വിടേണ്ടത്?

  • @sandeepns1
    @sandeepns1 4 роки тому +1

    Good job bro

  • @pradeepkumarpazhanchery7808
    @pradeepkumarpazhanchery7808 4 роки тому

    Hi , is there any special concession for distance of septic tank and pits from boundary (1.2m) for plots less than 3 cents

    • @GreenAsheville
      @GreenAsheville  4 роки тому

      1.2 m should maintain from septic tank, rain water storage tank and waste pit for all plots

    • @pradeepkumarpazhanchery7808
      @pradeepkumarpazhanchery7808 4 роки тому

      @@GreenAsheville Thank you, what is the height width and depth of stairs as per new rules, please explain.

  • @muhammedrafi8400
    @muhammedrafi8400 4 роки тому

    പറയുന്ന റൂൾ ഒരു exple പ്ലാൻ വെച്ചു ചെയ്തിരുന്നെങ്കിൽ ഇതിനെ കളും കുറച്ചും കൂടെ മറ്റുള്ളവർക്കു മനസ്സിലായങ്ങിൽ..

    • @GreenAsheville
      @GreenAsheville  4 роки тому +1

      Adyathe video aarunnu .. ini sredhikkam👍🏻

    • @muhammedrafi8400
      @muhammedrafi8400 4 роки тому +1

      @@GreenAsheville ok.... ithu pole useful vdo pretheeshikunu...
      Chanelile oro vdos kandu varunnundu....
      Kanda vdo ellm enik useful ayittullath anu...
      Enta fulll support und ithil

  • @ArunKumar-eu4sc
    @ArunKumar-eu4sc 4 роки тому

    Panchayat rules and cooperation rules same ?

  • @sumishaps201
    @sumishaps201 4 роки тому +1

    Sir building rule prakaramulla parking area and toilet calculation onnu kanikkamo?

    • @GreenAsheville
      @GreenAsheville  4 роки тому

      Athu oro type building num aaro reethila.. fb l contact cheyyuane njn athinte image send cheyyam

    • @sumishaps201
      @sumishaps201 4 роки тому

      @@GreenAsheville fb ellallo

    • @sumishaps201
      @sumishaps201 4 роки тому

      Commercial buildingintey mathram paranjalum mathi

  • @ratheeshkumarr694
    @ratheeshkumarr694 4 роки тому

    *(വീഡിയോ വളരെ ഉപകാരപ്രദമാണ്) മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ ഏരിയകളിൽ ഇതേ അളവുകൾ തന്നെ ആണോ പാലിക്കേണ്ടത്? അതുപോലെ 1Cent, 2Cent plot കളിൽ പാലിക്കേണ്ട setback അളവുകൾ എങ്ങനെ ഒക്കെ ആണ്?

    • @GreenAsheville
      @GreenAsheville  4 роки тому +1

      plot area < 200 Sq.M or Built up area < 125 sq.M l kuravanenkil , front= 2m,
      rear= 1m
      sides =60 cm
      Muncipality, corporation area l rule cheriya mattam und

    • @voxoffoods9952
      @voxoffoods9952 4 роки тому +1

      60 cm side വരുമ്പോൾ sun shade എത്ര വരെ വരാം?

    • @HdPlanDot
      @HdPlanDot 4 роки тому +1

      Check this ua-cam.com/video/1KeZcbyvd8U/v-deo.html

    • @voxoffoods9952
      @voxoffoods9952 4 роки тому +1

      @@HdPlanDot thnk u. Vry informative

  • @shamonsidhique2287
    @shamonsidhique2287 4 роки тому

    Sanketham online ആയിട്ടല്ലേ സബ്മിറ്റ് ചെയ്യേണ്ടത്?

  • @nithinpallavi
    @nithinpallavi 4 роки тому

    Good one

  • @RahulRahul-ij7hf
    @RahulRahul-ij7hf 4 роки тому

    പഞ്ചായത്തിൽ നിന്നും വീടിന് പെർമിറ്റ് എടുക്കാൻ എഞ്ചിനീയറുടെ പ്ലാൻ ആവശ്യമുണ്ടോ

    • @GreenAsheville
      @GreenAsheville  4 роки тому +1

      പ്ലാനും, ഇലവേഷനും ,സെക്ഷനും ,സൈറ്റ് പ്ലാനും ,സർവീസ് പ്ലാനും അടങ്ങിയ എഞ്ചിനീയർ certify ചെയ്ത drawing submit ചെയ്യണം.

  • @Ancy307
    @Ancy307 4 роки тому

    Both side boundary 1.5 meter alle? 6 cent aanu total plot. 1.5 meter venam ennu parayunnu . Panchayath aanu

  • @ma-pm4ub
    @ma-pm4ub 4 роки тому

    Good information

  • @vineeshd45
    @vineeshd45 4 роки тому

    Front 4 meter both side 1.5 meter back side only 1 meter..
    Plan varachal approve akumo?

  • @anoobhaneefa
    @anoobhaneefa 4 роки тому

    Dear Friend
    Enik Panchayathil ninnum 1230 Squre feet Building permit kitti, enik kooduthal paniyan enthelum problem undo, epol drawing re submit cheyano, atho work complete ayit koduthal mathiyo.

    • @GreenAsheville
      @GreenAsheville  4 роки тому

      complete ആയിട്ട് കൊടുത്താൽ മതി . You can regularise it , but make sure you are not violating any of the rules

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 4 роки тому +2

    👍

  • @renilpeter4353
    @renilpeter4353 4 роки тому

    3 cent or below,offsetnu relaxation ilee

  • @meenambikadevi260
    @meenambikadevi260 4 роки тому +1

    Is this same in municipal limit?

  • @localvibe6172
    @localvibe6172 4 роки тому

    Anganeyeghil 3 centil 2nila veed paniyunnadho...? 65% il koodumallooo...

    • @GreenAsheville
      @GreenAsheville  4 роки тому

      3 cent ന്റെ 65% നു പറഞ്ഞാൽ ഏകദേശം 850 sq .ft വരും . Oru floor ലും area 850 sq .Ft കൂടാതിരുന്ന മതി. Coverage എന്ന് പറയുന്നത് covered area yude percentage ആണ് .. നിലകൾ രണ്ടോ മൂന്നോ ആയാലും coverage നെ affect ചെയ്യില്ല .. നിലകൾ കൂടുമ്പോൾ FSI ആണ് മാറുന്നത് .

    • @localvibe6172
      @localvibe6172 4 роки тому

      @@GreenAsheville ഒരു സെന്റ് 40.46 sqm... അങ്ങനെയാകുബോ 40.46 x3 = 121.3 sqm... അതിനെ sqft ആകുമ്പോ 121.3 x 10.76 = 1305 sqft allea... പിന്നെ താങ്കൾ എന്തുകൊണ്ട് 850 എന്ന് പറയുന്നു... ഈ ഏകദേശ കണക്ക് 1300 അടുത്തുപോലും എത്തുന്നില്ല...

    • @GreenAsheville
      @GreenAsheville  4 роки тому +2

      ആദ്യം പറയുന്നത് കൃത്യമായി വായിച്ചു നോക്കാൻ ശ്രെമിക്കണം .. താങ്കൾക്ക് കാര്യം അറിയുന്നതിലും വ്യഗ്രത ഞാൻ പറഞ്ഞതല്ലേ തെറ്റ് കണ്ടു പിടിക്കാനാണ് .. അത്ശണ് പ്രശ്നം😊😊
      1305 sq .ft എന്ന് താങ്കൾ പറയുന്നത് പ്ലോട്ട് ഏരിയ ആണ് .. അതിന്റെ 65% മാത്രമാണ് built up ഏരിയ .. Built up area ആണ് ഞൻ പറഞ്ഞ 850 (848.25 ആണ് റൌണ്ട് ചെയ്തു പറഞ്ഞതാണ് ഷെമിക്കണം 😊🙏) എന്ന് പറഞ്ഞത് .. ശ്രെദ്ധിച്ചു വായിച്ചാൽ മനസിലാവും ..

    • @localvibe6172
      @localvibe6172 4 роки тому

      @@GreenAsheville 850 എങ്ങനെ കിട്ടി എന്ന് താങ്കൾ പറഞ്ഞാലല്ലേ എനിക്ക് മനസ്സിലാക്കാൻ പറ്റൂ.... 3 സെന്റ് എന്നുള്ളത് ഞാൻ ഒരു ഉദാഹരണമായി പറഞ്ഞു എന്നേയുള്ളൂ... ദയവായി താങ്കൾ ഒരു സംഖ്യ പറയുമ്പോൾ അതിന്റെ കാൽക്കുലേഷൻ കൂടെ പറയണം.. ഞാൻ എഴുതിയത് പോലെ... എന്നാൽ ഒരു മറുചോദ്യം പ്രതീക്ഷിക്കേണ്ട... ഇത് എനിക്ക് മാത്രമല്ല മറ്റുള്ളവർ കൂടി മനസ്സിലാക്കാൻ വേണ്ടിയാണ് ചോദിച്ചത്... പലർക്കും 3 സെന്റ് നാല് സെന്റ് 5സെന്റ് 10 സെന്റ് 15 സെന്റ് 20 സെന്റ് എന്നിങ്ങനെയായിരിക്കും...

    • @GreenAsheville
      @GreenAsheville  4 роки тому +1

      ഇത്രേം കണക്കു അറിയാവുന്ന താങ്കൾക്ക് 3 cent ന്റെ 65% ആണ് 850 sq .ft എന്ന് മനസിലാക്കാൻ പറ്റിയില്ലെങ്കിൽ അതിശയം ആണ് .. "എനിക്ക് എഴുതാൻ മാത്രം അല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ" എന്ന് പറയുന്ന പോലെ !
      പറഞ്ഞത് വ്യക്തമായില്ല അത് explain ചെയ്തു തരാൻ പറഞ്ഞിരുന്നേൽ കൂടുതൽ detail ആയി പറഞ്ഞേനെ.. താങ്കളുടെ മറുപടി അത് പോലെ അല്ലാലോ !
      വേറെ ആർകെങ്കിലും മനസിലായിട്ടില്ലെങ്കിൽ ചോദിക്കട്ടെ മനസിലാകുന്നെ വരെ പറഞ്ഞു കൊടുക്കാൻ തയ്യാറാണ് 😊👍🏻

  • @നിഴല്
    @നിഴല് 4 роки тому +1

    Next vedio plz

  • @prasanthks5819
    @prasanthks5819 3 роки тому +1

    Kpbr പുതിയ ( 2020/2021 )ഭേദഗതി പ്രകാരം കിണർ മറ്റൊരു വസ്തുവിന്റെ അതിരിൽ നിന്നും ഏത്ര ദൂരം വിട്ടു വേണം പണിയുവാൻ
    60 cm ആയി കുറച്ചിട്ടുള്ളതായി പറയുന്നു ഇത്‌ ശരിയാണോ

  • @personistheloser5101
    @personistheloser5101 4 роки тому

    Gud

  • @jilskjose
    @jilskjose 4 роки тому +1

    Veednu number kittuan enthellam documents venam

    • @GreenAsheville
      @GreenAsheville  4 роки тому

      Completion drawing, possession certificate, tax reciept, completion certificate

    • @localvibe6172
      @localvibe6172 4 роки тому

      @@GreenAsheville ഈ ഡോക്യുമെന്റി മൊത്തം കാണാതായ... എന്ത് ചെയ്യും?

  • @td6730
    @td6730 4 роки тому +1

    👍👍👍

  • @shamonsidhique2287
    @shamonsidhique2287 4 роки тому

    KMBR നെ കുറിച്ച് പറഞ്ഞില്ലല്ലോ?

  • @josethomas6562
    @josethomas6562 4 роки тому

    What about extension

  • @sobinkr3381
    @sobinkr3381 4 роки тому

    ❤️

  • @shabeebmkd2670
    @shabeebmkd2670 4 роки тому

    🌹🌹🌹

  • @shabeebmkd2670
    @shabeebmkd2670 4 роки тому

    Electric line v dist h dist psc q vere aanallo

  • @cirilreni4307
    @cirilreni4307 4 роки тому +2

    Well described 👍

  • @tobinktomy4819
    @tobinktomy4819 4 роки тому +1

    Well Explained 👍

  • @jishadhvelliparamba4750
    @jishadhvelliparamba4750 4 роки тому +2

    👍

  • @albingeorge4172
    @albingeorge4172 4 роки тому +1

    👌👍

  • @pinkugeorge4862
    @pinkugeorge4862 4 роки тому +2

    👍

  • @robinsebastian1393
    @robinsebastian1393 4 роки тому +1

    👍

  • @eccobala3992
    @eccobala3992 4 роки тому +1

    👍

  • @prabhun1989
    @prabhun1989 4 роки тому +1

    👍

  • @deepafrancis277
    @deepafrancis277 4 роки тому +1

    👍