Building rules/ plinth Area/ Road/ Road Width/തറ വിസ്തീർണ്ണത്തിൽ എന്തെല്ലാം ഉൾപ്പെടും? A Plus tube

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 15

  • @jcnavas4915
    @jcnavas4915 7 місяців тому +1

    Thankyou shareef sir

  • @bijugopalank6844
    @bijugopalank6844 7 місяців тому +1

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @ashailaj8771
    @ashailaj8771 7 місяців тому +1

    സാർ ഈ അടുത്ത് ഞാൻ പഞ്ചായത്തിൽ ഒരു പ്ലാൻ കൊടുക്കുകയും ആ പ്ലാൻ പ്രകാരം Aeo വന്ന് സ്ഥലം നോക്കുകയും ഈ സർവ്വേ നമ്പറിൽ ഉൾപ്പെടാത്ത അടുത്ത എന്റെ വേറൊരു സർവ്വേ നമ്പറിൽ ഉൾപ്പെട്ട വസ്തു അതിർ പങ്കിടുന്നത് കൊണ്ട് പ്ലാനിൽ ആ സർവ്വേ നമ്പറിൽ പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബിൽഡിങ്ങുകളും കൂടെ ഉൾപ്പെടുത്തി പടം വരച്ച് കൊടുത്താല് സ്വീകാര്യമാവും എന്ന് പറഞ്ഞു അതുകൊണ്ട് ഇതിനെപ്പറ്റി വിശദമായി ഒരു എപ്പിസോഡ് സാർ എത്രയും പെട്ടെന്ന് ഇട്ടാൽ ഉപകാരമാകും

    • @aplustube2557
      @aplustube2557  7 місяців тому

      ഈ വിഷയം സംബന്ധിച്ച് മുമ്പ് എപ്പിസോഡ് ചെയ്തിരുന്നു
      See the episode from play list of this channel ( building rules )

  • @sabu.ddavood2541
    @sabu.ddavood2541 13 днів тому +1

    ❤❤❤

    • @aplustube2557
      @aplustube2557  11 днів тому

      Thanks dear Sabu
      Convey my regards to Beena and sheeba

  • @GeorgeT.G.
    @GeorgeT.G. 7 місяців тому +1

    good information

  • @pckrishnankutty9310
    @pckrishnankutty9310 7 місяців тому

    Sir.mumbu form no.9 local bodyyil koduthavar puthiya sarkar utharavu prakaram regularisation apply chryyendathundo.

  • @JoysrTVM
    @JoysrTVM 7 місяців тому +1

    ❤❤❤❤❤tvm

  • @shabeebmkd2670
    @shabeebmkd2670 7 місяців тому +1

    👍🏻

    • @aplustube2557
      @aplustube2557  7 місяців тому

      Thanks dear Shabeeb
      (കുറെ നാളായല്ലോ ഈ വഴി കണ്ടിട്ട്)

  • @ansarbk-x4o
    @ansarbk-x4o 7 місяців тому

    sir...
    നട വഴി യിൽ നിന്നും 2¾ സെന്റ് ൽ വീട് വെക്കാൻ 1½ മീറ്റർ distence വിടണോ ...?
    ഇപ്പോൾ 1 മീറ്റർ ന് ഫൌണ്ടേഷൻ ചെയ്തു....
    1½ മീറ്റർ distence വേണമെങ്കിൽ ഫൌണ്ടേഷൻ കട്ട്‌ ചെയ്യാതെ ഓവർ beam ചെയ്താൽ പ്രോബ്ലം ഉണ്ടോ...?