സഹായമേശ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 2 лип 2024
  • സഹായമേശ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #sfi #dyfi #maharajas
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 494

  • @jainjoseph9311
    @jainjoseph9311 3 дні тому +658

    ഈ ഭികരസംഘനയെ നിരോധിക്കണം എന്ന് അഭിപ്രായമുള്ളവർ മാത്രം

    • @ceeyem7482
      @ceeyem7482 3 дні тому +1

      SFI......എന്ന.....
      LKG.... ഭീകര....സംഘടനയെ......
      ......(സിദ്ധാർത്ഥൻ)........
      നിരോധിക്കണം........!!!!!!!!!!

    • @muralipk1959
      @muralipk1959 3 дні тому +15

      പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു

    • @etmathew4821
      @etmathew4821 3 дні тому +2

      അത് കൊള്ളാം

    • @jaisnaturehunt1520
      @jaisnaturehunt1520 3 дні тому +9

      ​@@muralipk1959 ഉണ്ടെങ്കിൽ എന്നല്ല .. ഉണ്ട് എന്ന് സമ്മതിക്കണം ആദ്യം.. അപോഴെ തിരുത്താൻ സാധിക്കൂ.. പകരം ന്യായീകരിച്ച് മെഴുകി ഇരുന്നാൽ ഒരിക്കലും തിരുത്തൽ നടക്കില്ല.

    • @mathewkj1379
      @mathewkj1379 3 дні тому +20

      SFI യും PFI യും തമ്മിൽ വ്യത്യാസമില്ല.

  • @abhijithkss7029
    @abhijithkss7029 3 дні тому +318

    SFI നേതാവ് എന്നു പറയുന്ന ഇവൻ്റെയൊക്കെ മാതാപിതാക്കളെ പറഞാൽ മതി

    • @rajeshr-tk4nu
      @rajeshr-tk4nu 3 дні тому +24

      വളരെ ശെരിയാണ്.. അവര് പാവം ചിന്ദിക്കുന്നുണ്ടവും , ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്ന്

    • @jinojose4980
      @jinojose4980 3 дні тому

      കമ്യൂണിറ്റി ജീവിതത്തിൻ്റെ ബാക്കിപത്രങ്ങളല്ലേ ഇവറ്റകളൊക്കെ. മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?

    • @janetinterior540
      @janetinterior540 3 дні тому +3

      who knows may be from bengal

    • @user-hf9vo2fu5f
      @user-hf9vo2fu5f 2 дні тому +5

      വേണമെന്ന് വെച്ചിട്ടുണ്ടായതല്ലല്ലോ?അബദ്ധ ത്തിൽ ഉണ്ടായി പ്പോയതാ ...അതുറപ്പ്

    • @cchandramohan1206
      @cchandramohan1206 2 дні тому +4

      ഹേയ് എന്തായി പറേണെ. മോൻ നാളെ മുഖ്യമന്ത്രി ആവേണ്ട ആളാ. 🤭🤭🤭🤭

  • @pauljoseph2811
    @pauljoseph2811 3 дні тому +239

    തലയിൽ ആൾതാമസമുള്ള ആരും തന്നെ ഈ പാർട്ടിയിൽ ഇല്ല. പ്രത്യേകിച്ച് കേരളത്തിൽ.

  • @abhijithkss7029
    @abhijithkss7029 3 дні тому +185

    സിപിഎം കേരളത്തിൽ ശവക്കുഴി തൊണ്ടുമ്പോൾ അതിനു ഒരു പങ്ക് എങ്കിലും SFI വഹിക്കേണ്ടെ ?

  • @mathewkj1379
    @mathewkj1379 3 дні тому +93

    കേരളത്തിൽ മൊത്തം SFI (എത്തപ്പയ് ) രക്ഷാ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നു.!!! കാരണഭൂതത്തിന് നന്ദി 🙏

    • @infoatoz2865
      @infoatoz2865 2 дні тому +1

      ഇപ്പോള്‍ പേർ മാറ്റി
      ദാസന്‍ 😂

  • @chithramaracreations9707
    @chithramaracreations9707 3 дні тому +180

    സി പി എമ്മിനെതിരെ വൻ തോതിൽ ജനരോഷം ഉയരുന്ന ഇക്കാലത്ത് എന്തുകൊണ്ടാകും SFI കേരളത്തിൽ മുഴുവൻ അക്രമം അഴിച്ചു വിടുന്നത്?
    CPM ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന കണ്ണൂർ ലോബിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി മാത്രം കുട്ടിക്കുരങ്ങുകളെ കരുവാക്കുകമാത്രമാണിവിടെ നടക്കുന്നത്.

    • @mckck338
      @mckck338 3 дні тому +5

      അത്‌ കൊണ്ട്‌ പണി കിട്ടുന്നത്‌ അവന്മാർക്ക്‌ തന്നെയല്ലെ 😂😂

    • @Drdinkan
      @Drdinkan 3 дні тому +4

      തിരിച്ചുവിടാൻ ഒന്നുമില്ല തിരിച്ചു വിട്ടിട്ട് കാര്യവുമില്ലാത്ത അത്രത്തോളം തകർന്നു പോയി

    • @dumbtubenis
      @dumbtubenis 2 дні тому +1

      Undayaanu. Goonda party. Athra thanne

  • @JayakumarMg-bp8qd
    @JayakumarMg-bp8qd 3 дні тому +97

    നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിരിക്കുന്ന അർബുദമാണ് SFI
    ഇവരുള്ളിടരുള്ളിടത്തോളം വിദ്യാഭ്യാസംആഗ്രഹിക്കുന്നകേരളത്തിലെ കോളേജുകൾ ഉപേക്ഷിച്ച്മറ്റിടങ്ങളിലേക്കുപോവും

  • @sunipalaki8686
    @sunipalaki8686 3 дні тому +45

    എങ്ങനെയെങ്കിലും ഈ ദ്രോഹികൾ നശിച്ച് നാറാണകല്ലെടുത്താമതിയായിരുന്നു. എൻ്റെ കമ്മ്യൂണിറ്റ് മാർക്കിറ്റ് മുത്തപ്പാ😢😢😢🙏🙏🙏

    • @joseag9716
      @joseag9716 2 дні тому +1

      ഒരേ ഒരു പണിയേ ഉള്ളൂ .ഒന്ന് കൂടി ഭരണം ഏൽപിക്കുക .അപ്പോൾ തീരുമാനം ആകും.

  • @prpradeepan
    @prpradeepan 3 дні тому +89

    ഇവർ ഇങ്ങനെ തന്നെ തുടരണം.

  • @balasundaranpattath2679
    @balasundaranpattath2679 3 дні тому +83

    ഇങ്ങനെ തുടരാൻ SFI ക് ആശംസകൾ

  • @renjanpai4256
    @renjanpai4256 3 дні тому +45

    ഇവരെയാണ് നാം ജയിപ്പിക്കേണ്ടത്!!🎉
    മല-യാളികൾ അർഹിക്കുന്ന ഭരണം

  • @amrkarn1961
    @amrkarn1961 3 дні тому +41

    ബിന്ദു ടീച്ചർ ഇംഗ്ലീഷ് പഠിപ്പിച്ചു....😅😅😅😅😅😅😅ഈ വക്കിൽ ഒരു രക്ഷയും ഇല്ല, നമിച്ചു മാഷേ 🙏🏻

  • @user-cl1pv8lw3w
    @user-cl1pv8lw3w 3 дні тому +56

    പാവങ്ങൾ ചിലർ... വിപ്ലവം വരും... സമത്വം വരും എന്ന് വിചാരിക്കുന്നവർ ഇപ്പോഴും ഉണ്ട് 🙄 ചെഗുവേര ആണ്‌ dyfi നേതാവ് എന്നും ചിന്തിച്ചു വച്ചിരിക്കുന്ന വിദ്യാർത്ഥികളും ഉണ്ട് 🤔

  • @balasundaranpattath2679
    @balasundaranpattath2679 3 дні тому +44

    Sndp എന്തുകൊണ്ട് പ്രതികരിക്കുന്നില്ല

  • @JacobcvCVJacob
    @JacobcvCVJacob 3 дні тому +37

    ആർഷോയുടെശിഷ്യനായിട്ട്
    ഞങ്ങൾതിരഞ്ഞെടുത്തു.മണിയാശാന്റെഅനൂഗ്രഹംമേടിക്കണം.

  • @shajisebastian43
    @shajisebastian43 3 дні тому +65

    Correct ✌️ SFI should be banned 👍

  • @suryasfc
    @suryasfc 3 дні тому +56

    കുരക്കും പട്ടി കടിക്കില്ല. എന്ന പഴഞ്ചൊല്ല് വെള്ളാപ്പള്ളിയിനെ ഉദ്ദേശിച്ച് പറഞ്ഞതാണ്. വെള്ളാപ്പള്ളി കുരയ്ക്കുകയുള്ള കടിക്കില്ല എന്ന് സിപിഎമ്മിന് നന്നായിട്ട് അറിയാം ഈഴവരുടെ കഷ്ടകാലം അല്ലാതെന്തു പറയാൻ

  • @vjayan2092
    @vjayan2092 3 дні тому +42

    നടന്ന് പിരിവ് എടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ ഇതാണ് നല്ലത്

  • @itsVenuGopal
    @itsVenuGopal 3 дні тому +57

    SFIക്ക് ഇനി കലാലയങ്ങളിൽ വേര് പിടിക്കില്ല.

  • @minnalavlog4533
    @minnalavlog4533 3 дні тому +17

    നിയമ നടപടികൾ സ്വീകരിക്കണം.. SFI യെ പുറത്താക്കണം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 дні тому +30

    ഇതൊക്കെ പിന്നിൽ നിന്ന് കേൾക്കുന്ന പോലിസ് കാരാണ് എന്റെ ഹീറോ..... 😅

    • @zachariahkorah2395
      @zachariahkorah2395 19 годин тому

      Police avarku protection kodukkunnatha suhruthe allathe avar kettukondirikukayalla

  • @varghesepa2162
    @varghesepa2162 3 дні тому +22

    കൊലവിളി പ്രസംഗം നടത്തുന്നവർക്കെതിരെ എന്തു നിയമനടപടി സ്വീകരിക്കാൻ പറ്റും

    • @user-tf2jx7uu9m
      @user-tf2jx7uu9m 2 дні тому

      പോലീസും നോക്കുക്കുത്തി കോടതികളും നോക്കുകുത്തി കേന്ദ്രവുവും പ്രതിപക്ഷ വും ഇത് ചീഞ്ഞഴുകാൻ കാത്തിരിക്കുന്നു.. പാവം നിക്ഷ്പക്ഷമായി പഠിക്കാൻ വരുന്നവർ രക്തസാക്ഷികൾ അവരുടെ മാതാപിതാക്കൾ ക്ക് നഷ്ടപ്പെട്ടു . കലാലയ രാഷ്ട്രീയം നിരോധിക്കണം

  • @ashokkartha
    @ashokkartha 3 дні тому +21

    ആർഷോയ്ക്ക് പിൻഗാമി ഇല്ലെന്ന സങ്കടം വേണ്ട😊

    • @user-tf2jx7uu9m
      @user-tf2jx7uu9m 2 дні тому

      ആർഷോക്ക് ധൈര്യമായി വിശ്രമിക്കാം

    • @ashokkartha
      @ashokkartha 2 дні тому

      @@user-tf2jx7uu9m ജയിക്കിനെപ്പോലെ ഒരു മണ്ഡലത്തിൽ സ്ഥിരമായി മത്സരിച്ചു കൊണ്ടിരിക്കുകയും ചെയ്യാം.

  • @varghesepa2162
    @varghesepa2162 3 дні тому +12

    നമ്പർ വൺ കേരളം. കേരളം higher എഡ്യൂക്കേഷൻ ഹംബ്ബായി

  • @Srigalan
    @Srigalan 3 дні тому +18

    ഇതുപോലെ അരക്ഷിതാവസ്ഥ കേരള സംസ്ഥാനത്ത് ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് ഈ നീച ജന്മങ്ങളെ വോട്ടു ചെയ്ത് അധികാരമേൽപിച്ചവർ ചിന്തിക്കുക. ആഭ്യന്തരവകുപ്പ് ജനങ്ങളെ ദ്രോഹിക്കുവാനുള്ള ഒന്നായി മാറി. അബദ്ധകേരള മേ, ഹന്ത ഭാഗ്യം ജനാനാം

  • @jijojoseph9564
    @jijojoseph9564 3 дні тому +12

    വക്കീലേ നിങ്ങൾ ഒരു രക്ഷയുമില്ലാട്ടോ 😊😊

  • @ranjankm5178
    @ranjankm5178 3 дні тому +41

    വെള്ളാപ്പള്ളി നടേശൻ നേരിട്ട് കോളേജ്‌സന്ദർശിക്കണം

    • @user-ug7zo7uk1w
      @user-ug7zo7uk1w 3 дні тому

      കള്ളപ്പുള്ളി നടേശൻ എന്ത് ചെയ്യും? അയാൾക്കിത് ഒന്നും പ്രശ്നമല്ല.." കമന്നു വീണാൽ കാൽ പണം കയ്യിൽ" അത്രേയുള്ളൂ.. എസ്സെൻ കോളജിൻ്റെ ഫണ്ടുകൾ അടിച്ചു മാറ്റിയ വീരൻ.

    • @suryasfc
      @suryasfc 3 дні тому +7

      കുരക്കും വെള്ളാപ്പള്ളി കടിക്കില്ല 😂

    • @bettyjacob6281
      @bettyjacob6281 3 дні тому +1

      അയാൾ എന്തൊക്കെ ദ്രോഹങ്ങൾ ആയിരുന്നു അധ്യാപകരോട് ചെയ്തിരുന്നത്.

  • @varghesepa2162
    @varghesepa2162 3 дні тому +29

    2:06 ബിന്ദു ടീച്ചർ കേരളവർമ കോളേജിൽ പഠിപ്പിച്ചു എന്ന വക്കീലിന്റെ സ്റ്റേറ്റ്മെന്റ് തെറ്റാണു. അവർ ഒരു ക്ലാസ്സിലും വന്നിട്ടില്ല. അവരുടെ ഇംഗ്ലീഷ് കെട്ടാലറിയും

    • @SatheeshKumarV-ty5oc
      @SatheeshKumarV-ty5oc 3 дні тому +1

      😂🤣🤣🤣🤣

    • @mohanma6947
      @mohanma6947 3 дні тому +8

      ബിന്ദു ടീച്ചർ കോളേജിൽ പഠിപ്പിച്ചു കാണും. പക്ഷെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലെ തെറ്റുകൾ മനസ്സിലാക്കാനുള്ള കഴിവ് ഇപ്പോഴത്തെ കുട്ടികൾക്കില്ലാത്തതു കൊണ്ട് രക്ഷപ്പെട്ടതാണ്.🤪

    • @sarikak14
      @sarikak14 3 дні тому +4

      ബിന്ദു ടീച്ചര്‍ പഠിപ്പിച്ച പിള്ളേരാ ദാല്‍ കുക്ക് ചെയ്യാന്‍ ബാനറെഴുതിയത്.
      🤣🤣🤣

    • @suntcr
      @suntcr 2 дні тому +3

      പഠിപ്പിച്ചിട്ടുണ്ട്...
      അതിന്റെ തെളിവല്ലേ കേരള വർമയിൽ കണ്ട പോസ്റ്റർ
      "This DHAL will not cook here" 😂😂😂
      വേറെ ആരെകൊണ്ടെങ്കിലും ഇങ്ങനെ പഠിപ്പിക്കാമോ..

  • @santhoshcc5286
    @santhoshcc5286 3 дні тому +16

    വിപ്ലവ വിദ്യാർത്ഥി അക്രമി ജൂനിയർ ആർഷോമാരെ ഉത്പാദിപ്പിച്ചു ; സമൂഹത്തിനു സംഭവന നൽകുന്ന ആ പ്രൊഡക്ഷൻ മാനേജർമാർക്ക് 1000 ചുവപ്പൻ അഭിവാദ്യങ്ങൾ..😢😢😢

    • @kkkk1502
      @kkkk1502 2 дні тому

      പച്ചക്ക് പിതൃ വിളി 😂

  • @hometv617
    @hometv617 3 дні тому +14

    ഹ ഹ ഹ അധ്യാപകനെ നടത്തിക്കില്ല എന്ന് പറയുന്ന ഈ SFI ക്കാരും സ്വന്തം പേരെഴുതാൻ അറിയാത്ത ശിവൻകുട്ടിയുടെ കുട്ടികൾ, A+ കുട്ടികൾ ആകും...

    • @user-ek1ch3ec1t
      @user-ek1ch3ec1t 2 дні тому

      കാലും കയ്യും തലയും വെട്ടുന്നവർക്ക് ഗ്രീഷ്മാർക്ക് കൊടുക്കുന്നതാണ്

  • @georgemathew6842
    @georgemathew6842 3 дні тому +28

    ഭാവിയിലെ വിദ്യാഭ്യാസ മന്ത്രി യാണ്‌ ലോ ലെവൻ 😂😂😂😂😂. എന്തിനാണ് ഇവനൊക്കെ കോളേജിൽ പോകുന്നത്

    • @ceeyem7482
      @ceeyem7482 3 дні тому +4

      അല്ല.....
      ഇവനൊക്കെ......
      എന്തിനാ....പഠിക്കണേ......???????
      അല്ല.....
      എന്തിനാാാാ.... പഠിക്കണേ....!!!!!!!!

  • @vishnukumartr6329
    @vishnukumartr6329 2 дні тому +4

    SFI - വിദ്യാഭ്യാസ മേഖല
    CITU - വ്യവസായ/തൊഴിൽ മേഖല
    KSKTU - കാർഷിക മേഖല
    എല്ലാം ശരിയാക്കുന്നു.........

  • @BIBINS97
    @BIBINS97 3 дні тому +5

    ജയ ശങ്കർ ❤️

  • @mohanrajnair865
    @mohanrajnair865 3 дні тому +18

    SFI Vellappally kku kodukkaan vechirunna adi Principalinu കൊടുത്തു.

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980 3 дні тому +12

    സ്വന്തം മക്കളെ ആരെങ്കിലും SFI യിൽ ചേരാൻ അനുവദിക്കുമെന്ന് കരുതുന്നോ?

    • @rajuc36
      @rajuc36 3 дні тому +2

      ... മക്കൾക്ക് വല്ല MLA യോ മന്ത്രിയോ ഒക്കെ ആവണ്ടേ... സാറെ

  • @rajanpaul3477
    @rajanpaul3477 3 дні тому +4

    വക്കീ സാറേ പതിവുപോലെ കലക്കി❤❤

  • @rajukarunakaran2333
    @rajukarunakaran2333 3 дні тому +10

    മിനിഞ്ഞാന്ന് തിരുത്താം എന്ന് പറഞ്ഞത് അത്ര ഏറ്റില്ല എന്ന് തോന്നുന്നു. നാളെ ഇച്ചിരി കൂടി നന്നായിട്ട് തിരുത്താന്‍ പറയണം 😢

    • @muralipk1959
      @muralipk1959 3 дні тому

      പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു മറിച്ചു ചൊല്ലിയാൽ തീരുന്ന പ്രശ്നമേയുള്ളു

  • @omanaroy1635
    @omanaroy1635 3 дні тому +7

    നാണക്കേടു കൊണ്ട് ശിരസ്സ് കുനിഞ്ഞു കുനിഞ്ഞു പോകുന്നു... കഷ്ട്ടം...

  • @pbharshan7690
    @pbharshan7690 3 дні тому +16

    കാശ് കൊടുത്തു ജോലി വാങ്ങി വന്നവർക്ക്‌ എന്തു ധാർമിക പാഠം ആണ് കുട്ടികൾക്ക് പകർന്നു കൊടുക്കാൻ കഴിയുക. എല്ലാം സഹിക്കുക തന്നെ.

    • @rajankm8063
      @rajankm8063 3 дні тому

      ആർക്ക് കാശു കൊടുത്തൂന്നാ ആശാനെ തട്ടി വിടുന്നത് ? ഗുരുദേവ കോളേജ് അൺ എയ്ഡഡ് സാശ്രയമാണ്. 😂

    • @bettyjacob6281
      @bettyjacob6281 3 дні тому

      ​@@rajankm8063അവിടെ അപ്പോയ്ന്റ്മെന്റ്, അഡ്മിഷൻ എങ്ങനെ

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 2 дні тому +3

    മനസ്സ് സംതൃപ്തി അടഞ്ഞു നിങ്ങളെ പോലുള്ള ആളുകളെങ്കിലും ഇങ്ങനെ ഉണ്ടല്ലോ പറയുവാൻ

  • @sureshkp248
    @sureshkp248 2 дні тому +2

    അവശേഷിക്കുന്ന ഈഴവ വോട്ടുകൾ കൂടി മറ്റ് പാർട്ടികളിൽ എത്തിക്കണം

  • @user-xn8kn3yk5v
    @user-xn8kn3yk5v 2 дні тому +3

    പാർട്ടി ആഴത്തിൽ പഠിക്കും.
    ഹെല്പ് ഡെസ്കിൽ ഇനിയും പൊതിച്ചോറും കൊടുക്കും.

  • @jomoneo
    @jomoneo 3 дні тому +10

    Why SNDP leaders are silent

    • @user-tf2jx7uu9m
      @user-tf2jx7uu9m 2 дні тому

      കുട്ടികൾ ഉണ്ടെങ്കിലേ സാറുമാരേ വെക്കാൻ പറ്റൂ എന്നാലേ കോടികൾ കോഴവാങ്ങാൻ പറ്റൂ......സഹിക്കതന്നെ

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 3 дні тому +14

    എല്ലാം കൊണ്ടും പൊടി പൂരം
    നടക്കട്ടെ 😂

  • @vrnbose
    @vrnbose 19 годин тому

    വളരെ കൃത്യമായ നിരീക്ഷണമാണ് ജയശങ്കർ സാറിന്റെത്. പണ്ട് ജോസ് ഫൈൻ പറഞ്ഞതുപോലെ "അനുഭവിച്ചോ "💪
    എന്ന് ക്യാമ്പസുകളിൽ നിന്ന് ഈ സംഘടനയെ നിരോധിക്കുന്നുവോ അല്ലെങ്കിൽ ഇവരുടെ പ്രവർത്തന ശൈലി ഇവർ മാറ്റുന്നുവോ അന്ന് മാത്രമേ കേരളത്തിലെ ക്യാമ്പസുകളിൽ സംഘർഷത്തിന് അറുതി ഉണ്ടാവുകയുള്ളൂ

  • @kunjumonkp9001
    @kunjumonkp9001 3 дні тому +5

    എന്റെ സാറെ ചിരിച്ച് ചിരിച്ച് ഒരു വഴിയായി

  • @sugathand4397
    @sugathand4397 3 дні тому +1

    ജയശങ്കർ സർ, അങ്ങ് ഈ സമൂഹ്യദ്രോഹികൾക് വേണ്ടി ചെയ്യുന്ന പ്രോൽസാഹനം നല്ലതാണ്. വീണ്ടും ഇവരെ പ്രോത്സാഹിപ്പിക്കണം. ഇവരുടെ താത്യുക ആചര്യൻ പറയുന്നു നല്ലതുപോലെ പരാജയപ്പെട്ടെന്ന്. തിരുത്തുമെന്നും. തിരുത്തലിൻ്റെ മാർഗരേഖ sfi ൽ തുടങ്ങട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. ഈ പ്രസ്ഥാനം ഇവിടെ അവസാനിക്കാൻ.

  • @user-xw5sg3rn3n
    @user-xw5sg3rn3n 2 дні тому +1

    ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര. ഗുരു സാക്ഷാൽ പര ബ്രഹ്മ തസ്‌മേ ഗുരുവേ നമഃ. ബിസിനസ്‌ സിറ്റി മുബൈയിൽ താമസിക്കുന്ന എന്റെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾ ൻറ്റ സ്കൂൾ പ്രാത്ഥന. നാട്ടു വിട്ടു നിൽക്കുമ്പോൾ ഒരു വേദന ഉണ്ടായിരുന്നു. ഇതെല്ലാം കാണുമ്പോൾ അത് മാറി. ഒരു ക്വാളിറ്റി ഇല്ലാത്ത എഡ്യൂക്കേഷൻ

  • @Rajesh.Ranjan
    @Rajesh.Ranjan 3 дні тому +10

    Standard of our education is declining.Higher education director and minister Saji Cherian tells us truth about our examination and moderation...!!

  • @JomonThomas-js3um
    @JomonThomas-js3um 3 дні тому +6

    വക്കിൽ പൊളി ❤❤❤

  • @christurajbaby5008
    @christurajbaby5008 3 дні тому +3

    Help desk ഒരു കോപ്പും അല്ല വരുന്ന രക്ഷിതാക്കളുടെ കയ്യില്‍ നിന്ന് പണം പിരിക്കുക അതാണ് ലക്ഷൃം ....💯👿👿👿👿

  • @spam8645
    @spam8645 3 дні тому +5

    Sir എന്താ പ്രതികരിക്കാത്തത് എന്ന ഒരു ചിന്ത എനിക്ക് തോന്നിയിരുന്നു.😅

  • @manjuambrose1408
    @manjuambrose1408 2 дні тому +1

    കുട്ടി രക്ഷാപ്രവർത്തനം തുടരുകയാണ് സൂർത്തുക്കളെ തുടരുകയാണ്

  • @sunipalaki8686
    @sunipalaki8686 3 дні тому +4

    ഇവൻ്റെയൊക്കെ താടിക്ക് തട്ടാൻ ആളില്ലാതായിപ്പോയല്ലോ എൻ്റെ മുത്തപ്പാ........🙏🙏😢

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 3 дні тому +2

    ജീർണിച്ച പാർട്ടിയേ തീയിടുന്നു 💋💋💋

  • @sahadevan2594
    @sahadevan2594 3 дні тому +9

    SFI..... Some Fools in India.

  • @girijanair348
    @girijanair348 3 дні тому +4

    വക്കീൽ സാർ പറഞ്ഞതു 100% ശരി ആണു. 👌🏽👍🏻👏SFI ആണു PFI. പക്ഷേ കുറ്റം 100% ഉം ആഭ്യന്തര വകുപ്പിനാണ്. പോലീസിന്റെ മുക്കിന്റെ താഴത്താണ് ഇത് നടന്നത്, നോക്കി നിൽക്കാനേ അവർക്കു കഴിയൂ എന്നതാണ് സങ്കടകരമായ ഒരു കാര്യം. 😢 കേൾക്കുമ്പോൾ നാണിക്കേണ്ടി ഇരിക്കുന്നു, പ്രിൻസിപ്പളിനെ കൈകാര്യം ചെയ്തത് ഓർക്കുമ്പോൾ. കഷ്ടം!

  • @vijayakrishnanp5536
    @vijayakrishnanp5536 3 дні тому +7

    ഇനിയും ഇനിയും സിപിഎം ഇന് വോട്ട് ചെയ്തുകൊണ്ടേ ഇരിക്ക്.. 🤣🤣🤣.....

    • @girijanair348
      @girijanair348 3 дні тому +2

      അതേ, അനുഭവിച്ചോ 😂

  • @revindran8060
    @revindran8060 2 дні тому +2

    ഈ നശിച്ച സംഘടന ഇല്ലാതാകാനുള്ള മാർഗ്ഗം ജനം ഇനിയും ചിന്തിക്കണം.

  • @ashokans49
    @ashokans49 День тому

    ജയശങ്കറിന് അഭിവാദ്യങ്ങൾ

  • @thankacheng8250
    @thankacheng8250 3 дні тому +6

    Where I go, I take my home on my head.

  • @maniperisseri2009
    @maniperisseri2009 2 дні тому +2

    പാർലിമെന്റ് ഇലെക്ഷനിൽ തോറ്റതിന്റെ കലിപ്പ് SNDP സ്ഥാപനങ്ങൾ തൊട്ട് തുടങ്ങി 😂😂😂

  • @generaltopics5936
    @generaltopics5936 2 дні тому

    അതി ഗംഭീരം!"

  • @drjoseperavoor
    @drjoseperavoor 2 дні тому +1

    Wellsaid.., ഇങ്ങനെ തുറന്ന് പറയാൻ താങ്കൾക്കെ കഴിയു..,

  • @jobinkallakulam6559
    @jobinkallakulam6559 3 дні тому +2

    Polichu

  • @thankachannjoseph3268
    @thankachannjoseph3268 3 дні тому +2

    Exactly correct

  • @georgejoseph1445
    @georgejoseph1445 3 дні тому +7

    End of party rule 😢😮🎉

  • @krishnantg9715
    @krishnantg9715 3 дні тому +2

    V good

  • @infoatoz2865
    @infoatoz2865 2 дні тому

    ജയശങ്കര്‍ സാറിന്റെ
    തന്റേടം അപാരം തന്നെ 🎉

  • @nprajan5539
    @nprajan5539 3 дні тому +2

    കേരളത്തിലെ യുവ തലമുറ ഈ തെമ്മാടി തന്ത്രങ്ങൾക്ക് കൊടുക്കുന്ന വില വളരെ വലുതാണ്. ഇന്ന് ഏതെങ്കിലും കമ്പനികൾ കേരളത്തിലെ കോളേജുകളിൽ ഇൻ്റർവ്യൂവിന് വരുന്നുണ്ടോ? അനുഭവിച്ചോ... എന്നാലും പഠിക്കില്ല

  • @sadasivanpillai5684
    @sadasivanpillai5684 3 дні тому +2

    Correct

  • @nizarpo3431
    @nizarpo3431 3 дні тому +2

    പരമസത്യം ആണ്

  • @Pachalam-Steven82
    @Pachalam-Steven82 3 дні тому +4

    ഈ സംഭവം എല്ലാരും മറന്നിരുന്നു, ഇത് ഇപ്പൊ പിന്നേം കുത്തി പൊക്കി

  • @tomyantony7148
    @tomyantony7148 3 дні тому +1

    Great,

  • @meenajoy8585
    @meenajoy8585 День тому

    Well said Sir. Congratulations 🎊 👏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 дні тому +4

    പറഞ്ഞിട്ട് കാര്യം ഇല്ല ഇവറ്റകൾ ചെയ്യുന്നതൊക്കെ മൂത്ത സഹാക്കൾ ക്ക് ഇഷ്ടം ആണ് അത് കൊണ്ടല്ലേ വാക്കുകൾ കൊണ്ട് പോലും എതിർക്കാൻ നില്കാത്തത് അങ്ങനെ അല്ലേ പിന്നെ പാർട്ടി വളർത്താനും ഗുണ്ടായിസം കാണിക്കാനും ആളെ കിട്ടുമോ സ്വന്തം കുട്ടികൾ വിദേശത്തുo മറ്റുമല്ലേ.. അവരെ ഇങ്ങോട്ടേക്ക് വിളിച്ചാൽ അവരുടെ ഭാവി പോകില്ലേ അത് തീരെ പറ്റില്ല നമുക്ക് ഇങ്ങനെ ഉള്ള വിവരo കെട്ടവൻ മാരെ മതി അവരാകുമ്പ പരാതിയുമില്ല രക്ഷിതാക്കൾ ക്കും പരാതി ഇല്ലായിരിക്കും...

  • @swaminathkv5078
    @swaminathkv5078 2 дні тому

    കോടതി നേരിട്ട് ഇ സംഘടനയെ നിയന്ത്രിക്കണം

  • @dominicchacko6416
    @dominicchacko6416 3 дні тому +1

    വിദ്യാർത്ഥി വിഷങ്ങൾ....

  • @balasundaranpattath2679
    @balasundaranpattath2679 3 дні тому +4

    ഭാവി ശിവൻകുട്ടി ആകും അയാൾ

  • @user-sz1xi9hy3z
    @user-sz1xi9hy3z 3 дні тому +2

    Banned SFI

  • @shthomas1969
    @shthomas1969 2 дні тому

    Super analysis…

  • @Akhilviji
    @Akhilviji 3 дні тому +2

    Excellent!!! 🔥😂

  • @paulkj140
    @paulkj140 3 дні тому +3

    അണായാൻ പോകുന്ന വിളക്ക് ആളിക്കത്തും

  • @koottunkaljoseph
    @koottunkaljoseph День тому

    Very well said

  • @Rajeshct-jc5mn
    @Rajeshct-jc5mn 3 дні тому +2

    സാർ സൂപ്പർ😂😂😂😂

  • @sureshtg3812
    @sureshtg3812 2 дні тому

    Super super

  • @vpramodnair9
    @vpramodnair9 3 дні тому

    ഇതിൽ കൂടുതൽ ഒന്നും പറയേണ്ടതില്ല.....👌👌

  • @chandraprasadchandran4446
    @chandraprasadchandran4446 3 дні тому

    Thanks
    This is real

  • @manumadhav3523
    @manumadhav3523 3 дні тому +1

    Arshokku ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ആയി

  • @akmchennai3721
    @akmchennai3721 3 дні тому +1

    "I am deeply disappointed in SFI for their recent actions against the college principal. Such behavior undermines the principles of education and respect for academic leadership. It is crucial for political entities to support and uphold the integrity of educational institutions, not to engage in actions that compromise their functioning and morale."

  • @user-qh2jt5gk5x
    @user-qh2jt5gk5x 2 дні тому +2

    ഈ തോന്നി വാസികൾ അറബിക്കടലിൽ പോകുന്ന കാലം വിദൂരമല്ല

  • @user-ts3tn4pj5g
    @user-ts3tn4pj5g 3 дні тому

    1000%right 👏🏼👏🏼👏🏼

  • @bgnairdubai4509
    @bgnairdubai4509 2 дні тому

    Very very good sir 👏 ❤

  • @user-gr8gm2tj7e
    @user-gr8gm2tj7e 3 дні тому +2

    അനുഭവിക്ക തന്നെ😢

  • @sojutomy4546
    @sojutomy4546 3 дні тому +3

    Ban sfi

  • @reghunadhen6420
    @reghunadhen6420 3 дні тому +2

    ഒരു വീട്ടിൽ ഒരു രക്തസാക്ഷി

  • @Sandy-qs5og
    @Sandy-qs5og 2 дні тому

    100% agree

  • @anilkumar-dr3eo
    @anilkumar-dr3eo 2 дні тому

    സൂപ്പർ വിലയിരുത്തൽ

  • @ramachandhranka654
    @ramachandhranka654 2 дні тому

    ഇനിയും രക്തസാക്ഷികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @pslakshmananiyer5285
    @pslakshmananiyer5285 2 дні тому

    Your party is a partner in the Government and you should feel proud