'SFI ക്കാർ ചെയ്യുന്ന കൊടും ക്രൂരതകളെ എന്തിനാണ് നേതാക്കൾ പിന്തുണയ്ക്കുന്നത്?' | SFI | CPM | news hour

Поділитися
Вставка
  • Опубліковано 2 лип 2024
  • എന്ത് തെറ്റ് ചെയ്താലും തങ്ങൾ രക്ഷിച്ചോളാമെന്ന് ഉറപ്പ് നൽകുന്ന നേതാക്കൾ പിന്നിലുള്ളിടത്തോളംകാലം SFI ക്കാർ ഇതൊക്കെത്തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുമെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ
    #SFI #sidharthan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 65

  • @hareeshkumar3660
    @hareeshkumar3660 9 днів тому +99

    ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ജനം അടുത്ത ഇലക്ഷന് വേണ്ടി കാത്തിരിക്കുകയാണ് 💪

    • @LOKACHITHRA
      @LOKACHITHRA 9 днів тому

      എന്താണ് സംശയം

    • @ElonHusky
      @ElonHusky 9 днів тому +1

      Ithu pole poyal Thrissurkar next time BJP thane kuthum

  • @ramachandranpanicker3176
    @ramachandranpanicker3176 9 днів тому +52

    രാഷ്ട്രീയ നേതാക്കൾ, യൂണിയനിൽ പെട്ട അധ്യാപകർ എല്ലാവരും അനുകൂലിക്കുന്നതു കൊണ്ടാണ് ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.

  • @samadedapatta5098
    @samadedapatta5098 9 днів тому +59

    പിണുവിന്റെയും SFI യുടെയും .....താങ്ങി പക്രുവും ഉണ്ടല്ലോ

  • @appuzvlogstudio8614
    @appuzvlogstudio8614 8 днів тому +6

    വിവേകം നഷ്ടപ്പെട്ട പേപ്പട്ടി കൂട്ടങ്ങളാണ് ഇവർ.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 9 днів тому +32

    SFI യുടെ സമരങ്ങൾ കാരണം 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെ ,എനിക്ക് എൻ്റെ അനേകം അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടു.😢😢😢 ഇവരൊന്നും നന്നാകാൻ പോകുന്നില്ല.

  • @abusalmanzahra4711
    @abusalmanzahra4711 9 днів тому +20

    തെറ്റുതിരുത്തൽ പ്രക്രിയ വളരെ വേഗത്തിൽ നടപ്പിലാക്കുന്ന SFIക്ക് വിപ്ലവാഭിവാദ്യങ്ങൾ..
    നിങ്ങളാണ് നമ്മുടെ മാതൃപ്രസ്ഥാനത്തിൻ്റെ അടിസ്ഥാന അന്തകർ 💪💪

  • @abdulsathar6698
    @abdulsathar6698 9 днів тому +14

    ശെരിയായ വിലയിരുത്തൽ 👍🏻
    വെറും ക്രിമിനിനൽ സംഘം തന്നെയാണ് ഈ സംഘടന 🙏🏻
    സമൂഹം ഒന്നിച്ചണിനിരന്നേ ഇനി എന്തെങ്കിലും മാറ്റം വരൂ 🙏🏻🙏🏻

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 9 днів тому +16

    മാതാപിതാഗുരു ദൈവം (മാതാവും, പിതാവും, ഗുരുവും ദൈവതുല്യരാണ് ) എന്ന കാഴ്ചപ്പാടിനെ തകർത്തവരാണ് SFI.

  • @philipeapen722
    @philipeapen722 9 днів тому +14

    CPM CANCER ♋️

  • @shijumonxavier
    @shijumonxavier 9 днів тому +14

    SFI.. യുടെ പുറകിൽ..കമ്മ്യൂണിസ്റ് പാർട്ടി..നിൽക്കുന്നിടത്തോളം..കാലം..കലാലയങ്ങൾ...കലാപ ഭൂമി ആയിരിക്കും...കുട്ടികൾ..ഈ ഭീകര സംഘടനയെ..പുറത്താക്കുക..

  • @user-gl6gx5dj2j
    @user-gl6gx5dj2j 7 днів тому +3

    ബഹുമാനപ്പെട്ട സിഥാർത്ഥന്റെ അച്ഛാ!! ഈ തലമുതിർന്ന നേതാക്കൾ എങ്ങനെ ഈ കുട്ടി ഭീകരന്മാരോട് പറയും. അവന്മാരെല്ലാം വന്നത് ഇതേ gate ൽ
    കൂടിയല്ലേ!!!

  • @mynameismaximus3624
    @mynameismaximus3624 9 днів тому +7

    വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരുടെയും മതതീവ്രവാദികളുടെയും ചട്ടുകങ്ങൾ ആകാത്ത ഒരു സംഘടനയുടെ അനിവാര്യത ഇപ്പോൾ ക്യാമ്പസുകളിൽ ഉണ്ട്. വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയം. നല്ല വിദ്യാഭ്യാസ വിചക്ഷണന്മാരെയും ബുദ്ധിജീവികളെയും വാർത്തെടുക്കാൻ അങ്ങനെ ഒരു സംഘടനക്കേ കഴിയൂ. അല്ലെങ്കിൽ യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങൾക്ക് വേണ്ടി എവിടെയോ കിടക്കുന്ന വിദ്യാർത്ഥികൾ ബലിയാടുകൾ ആയി മാറും.

  • @rajeshsankar6341
    @rajeshsankar6341 9 днів тому +9

    Criminals

  • @tux008
    @tux008 9 днів тому +5

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 9 днів тому

      വിപ്ലവാഭിവാദ്യങ്ങൾ ....
      ആൽ* സലാം
      * ( ചകാക്കൾ ... പിന്നാമ്പുറത്ത് മുളച്ചത് തണലായി കൊണ്ട് നടക്കുന്നത്. )

  • @jomitva1207
    @jomitva1207 9 днів тому +12

    Waste sfi

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 9 днів тому +2

    തിരുവനന്തപുരം ആർട്സ് കോളേജിലും ഉണ്ട് ഇടിമുറി. മെയിൻ ബിൽഡിങ്ങിന്റെ പുറകിൽ.

  • @Kiranedk
    @Kiranedk 9 днів тому +3

    സിപിഎം നയം മാറ്റുന്നു എന്ന് കേട്ടു.....sfi എന്തായാലും അവരുടെ നയത്തിൽ ഒരു മാറ്റവും വരുത്തുമെന്ന് തോന്നുന്നില്ല.കുട്ടി സഖാക്കൾക്ക് ഭരണം കയ്യിലുണ്ടെന്ന ധൈര്യം ആണ്

  • @mnemonics-kerala
    @mnemonics-kerala 9 днів тому +5

    MLA ശശീന്ദ്രൻ , ചെരുപ്പിടാത്ത നല്ലവനായ സഖാവ്😢

  • @Nationalist21
    @Nationalist21 9 днів тому +2

    These fresher's day is the ragging in colleges and hostels. Never study in these government colleges in kerala especially college hostels 💯💯💯

  • @alexjacob1679
    @alexjacob1679 9 днів тому +2

    Kerala has become a Gangster State similar to that when CPM ruled West Bengal.

  • @patachon121
    @patachon121 9 днів тому +2

    ഈ പാർട്ടിയെ ഇനിയും കേരള ജനത ചുമക്കണോ

  • @user-mx3dk3mq2b
    @user-mx3dk3mq2b 9 днів тому +3

    സിദ്ധാർത്തനെ ചതച്ചു കൊന്നത് പഴങ്കഥയായി അല്ലേ.ഇനി പിതിയ ചർച്ച.ഇതിനൊരു പരിഹാരം മാത്രം ഇല്ല.
    .

  • @bijuthomas340
    @bijuthomas340 7 днів тому +2

    As a parent what he is telling is correct , SFI & CPM SPOILING THE KERALA STATE & CAMPUS

  • @yedukrishnanpn3319
    @yedukrishnanpn3319 9 днів тому +2

    Governor was right .." They are not students...they are criminals"

  • @johnson.george168
    @johnson.george168 9 днів тому +2

    തെറ്റ് തിരുത്തി തുടങ്ങി...🫢😁😁

  • @muraliperiyal3366
    @muraliperiyal3366 9 днів тому +8

    Sfi =pfi

    • @ashkart.k5006
      @ashkart.k5006 9 днів тому

      ഇതിൽ എന്തിനാണ് അനാവശ്യമായി പിഎഫ്ഐ യെ വലിച്ചിയക്കുന്നത് 🤔🤔🤔

    • @a_m_a_l5983
      @a_m_a_l5983 9 днів тому

      @@ashkart.k5006 both terrorist group

  • @arjunn9076
    @arjunn9076 8 днів тому

    "നിക്ഷപക്ഷ" ചാനൽ ഓൺ ഫയർ !!!

  • @boys90s
    @boys90s 9 днів тому

    🙏

  • @radhakrishnanmk9791
    @radhakrishnanmk9791 7 днів тому

    വിഷ ബീജം. വിഷ വിത്ത്! എന്തിന് തെളിവുകൾ 😢

  • @georgeantony3383
    @georgeantony3383 4 дні тому

    ബാലമനസുളള ബാലൻ സഖാക്കളുളള. കാല൦ ഈ പാർടിയു൦, എസ്എഫ്ഐ ഡിഫി, ഗുൺടകൾ പ്റോൽസാഹിപപികകുനനു.

  • @binojsivaramannair06
    @binojsivaramannair06 3 дні тому

    ഉത്തരം ഒന്നേയുള്ളു... ഇന്നവർ അപ്രെന്റിസ്കൾ ആണ്....... നാളെ സമൂഹത്തിലേക്ക് ഇറങ്ങി ജനങ്ങളെ ഭയപ്പെടുത്തേണ്ടവർ

  • @vincentantony3287
    @vincentantony3287 9 днів тому +15

    കലാലയ ക്യാൻസർ എച് എപ്പ് ഐ

  • @vindinol
    @vindinol 9 днів тому

    പാവം ചെഗ്വേര

  • @jayasankargopinathan9947
    @jayasankargopinathan9947 9 днів тому +1

    Eee criminals iniyum ee nadu vazhunnathu thadayanam. Ivanmare veruthe vidaruthu.

  • @GIRIN-lm2fp
    @GIRIN-lm2fp 9 днів тому

    വെറുതെ അല്ല, പൂർത്ത് പോകാൻ പറ്റാത്ത കുട്ടികൾ distance education opt ചെയ്യുന്നത്, SGOU, IGNOU etc.
    കൂടുതൽ കുട്ടികൾ distance mode പഠിക്കണം. ഈ sfi ഉച്ചാലികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല

  • @bba_babba
    @bba_babba 9 днів тому

    HA HA HA, A STATE SLOWALY DRIPPING IN TO A STATE OF ANARCHY, YOU AND ME ARE PART N PARCEL OF THIS PACKAGE.

  • @AjithAjith-lc7wp
    @AjithAjith-lc7wp 9 днів тому

    Beharel 5 പാലം up യിൽ 165 അത് നമ്മുടെ veshayam അല്ല വിശുദ്ധ asinet

  • @RajAN-rh5qy
    @RajAN-rh5qy 9 днів тому +1

    Copm inte antyam aduthu.

  • @real_lif
    @real_lif 9 днів тому

    SFI global fascist organisation

  • @Phoenix-rw7cy
    @Phoenix-rw7cy 9 днів тому +2

    മാമ പോലീസ്

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 8 днів тому

    ഈ നേതാക്കളുടെ പിന്തുണ ആണ് കുട്ടി കൊരങ്ങന്മാരെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത്.. ആദ്യം നേതാക്കൾക്ക് കിട്ടണം എന്നാലേ പഠിക്കൂ

  • @aneeshkumark2740
    @aneeshkumark2740 9 днів тому

    പോയി റിപ്പോർട്ട്‌ ചാനൽ കണ്ടു പടി

  • @binojsivaramannair06
    @binojsivaramannair06 3 дні тому

    ഉത്തരം ഒന്നേയുള്ളു... ഇന്നവർ അപ്രെന്റിസ്കൾ ആണ്....... നാളെ സമൂഹത്തിലേക്ക് ഇറങ്ങി ജനങ്ങളെ ഭയപ്പെടുത്തേണ്ടവർ