ജാതി, തെങ്ങ്, പ്ലാവ് വളം ചെയ്യുന്നതിന് മുൻപ് തടം ഒരുക്കുന്നത് ഈ രീതിയിൽ ആണോ?

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 4

  • @basileldhose4434
    @basileldhose4434 3 місяці тому +1

    Dolomate nallathano?

    • @kl40moneyfarming
      @kl40moneyfarming  3 місяці тому +1

      @@basileldhose4434 നല്ലതാണ് മണ്ണിര, സൂഷ്മജീവികളെ നിലനിർത്താൻ സഹായിക്കും അതുപോലെ വിലയും കുറവാണ്.വളം ചെയ്യാൻ 15 ദിവസം കാത്തിരിക്കേണ്ട.കുമ്മായം മണ്ണിൽ ഉള്ള ഫഗസിനെ പ്രതിരോധിക്കാൻ സഹായിക്കും,

    • @vijupt8486
      @vijupt8486 3 місяці тому +1

      കർക്കിടക മാസത്തിൽ തെങ്ങിന്റെയോ മറ്റു മരങ്ങളുടെയോ ചുവട്ടിൽ കൊത്തിക്കിളക്കരുത് , പുതിയ വേരുകൾ വരുന്ന സമയമാണിത്, അതിനെ നശിപ്പിക്കരുത്,.. ഇതൊന്നും അറിയാതെ കൃഷി ഉപദേശം നൽകാതിരിക്കുക.

    • @kl40moneyfarming
      @kl40moneyfarming  3 місяці тому

      @@vijupt8486ഞാൻ ഇവിടെ ഒരു കൃഷിയിലും ചുവട് കൊത്തി ഇളക്കാറില്ല പുല്ല് ചെത്തി മാറ്റും മഴ കുറഞ്ഞതിന് ശേഷം വളം ചെയ്യും, മഴയും കർക്കിടകം നോക്കി കൃഷി ചെയ്യാൻ നിന്നാൽ ഇപ്പോഴുള്ള കാലാവസ്ഥ അനുസരിച്ചു ഡിസംബർ അവസാനം വരെ മഴയാണ് എപ്പോൾ ന്യുന മർദ്ദം വരും എന്ന് പറയാൻ പറ്റില്ല,