ഏതാണ്ട് 20 വർഷങ്ങൾക്കു മുമ്പ് എന്റെ ബൈക്കിന്റെ ടാങ്ക് കവറിൽ വെച്ചിരുന്ന എമർജൻസി ലൈറ്റ് താഴെ വീണ് രണ്ട് സൈഡും തകർന്നു പോയി പുതിയൊരു എമർജൻസി ലൈറ്റ് ആയിരുന്നു ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് റിപ്പയറിങ്ങിനു വേണ്ടിയിട്ട് ഞാൻ എടുത്തതാണ് പുതിയ ഒരെണ്ണം മേടിച്ചു കൊടുക്കാൻ ഞാൻ പല സ്ഥലങ്ങളിലും നോക്കി ഒന്നും കിട്ടിയില്ല അങ്ങനെ ചങ്ങനാശ്ശേരിയിൽ ഇതുപോലൊരു സ്ഥാപനം ഉണ്ടെന്നറിഞ്ഞു ഞാൻ ഈ കവർ അവിടെ കൊണ്ട് കൊടുത്തു പുതിയത് പോലെ ആ കവർ ആക്കി തന്നു ആ ചേട്ടനെ എനിക്ക് നന്നായി അറിയാം
The legacy that spans over 40 years has ensured the excellent quality of service. The customers that know Kannan, trust him for transparent business practices. His customers prize the services for his knowledge of the art and craft of luxury watch repairs and services. Best wishes ....🎉🎉🎉🎉🎉
കണ്ണൻ ചേട്ടന്റെ ഫോൺ നമ്പർ :-
9495705278
കണ്ണാ സന്തോഷം അഭിനന്ദനങ്ങൾ
ഏതാണ്ട് 20 വർഷങ്ങൾക്കു മുമ്പ് എന്റെ ബൈക്കിന്റെ ടാങ്ക് കവറിൽ വെച്ചിരുന്ന എമർജൻസി ലൈറ്റ് താഴെ വീണ് രണ്ട് സൈഡും തകർന്നു പോയി പുതിയൊരു എമർജൻസി ലൈറ്റ് ആയിരുന്നു ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് റിപ്പയറിങ്ങിനു വേണ്ടിയിട്ട് ഞാൻ എടുത്തതാണ് പുതിയ ഒരെണ്ണം മേടിച്ചു കൊടുക്കാൻ ഞാൻ പല സ്ഥലങ്ങളിലും നോക്കി ഒന്നും കിട്ടിയില്ല അങ്ങനെ ചങ്ങനാശ്ശേരിയിൽ ഇതുപോലൊരു സ്ഥാപനം ഉണ്ടെന്നറിഞ്ഞു ഞാൻ ഈ കവർ അവിടെ കൊണ്ട് കൊടുത്തു പുതിയത് പോലെ ആ കവർ ആക്കി തന്നു ആ ചേട്ടനെ എനിക്ക് നന്നായി അറിയാം
ഇപ്പോളാണ് അറിഞ്ഞത്... ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയതിനു നന്നി 👍👍👍👍👍
വളരെ ആളുകൾക്കും ആ സ്ഥാപന ഉടമയ്ക്കും പ്രയോജനപ്രദമായ ഒരു വീഡിയോ ഇങ്ങനെ ഉള്ള പണികൾ ചെയ്യുന്നവരെ ഇനിയും പരിചയപ്പെടുത്തുക
The legacy that spans over 40 years has ensured the excellent quality of service. The customers that know Kannan, trust him for transparent business practices. His customers prize the services for his knowledge of the art and craft of luxury watch repairs and services. Best wishes ....🎉🎉🎉🎉🎉
കൊള്ളാം അടിപൊളി 👍👍🙏🏻
Highly informative
Nalla arivaanu... Good
Interesting and informative.
Appreciate your efforts 👍
നല്ല വീഡിയോ
😍😍
കണ്ണാടിയിലുള്ള (spectacle )പൊറലുകൾ മാറ്റുമൊ
Discover 100m ന്റെ head lamp glass ചെയ്തു തരാമോ?
Hello kannan Navas pattathimukku
കണ്ണൻ ചേട്ടന് നമ്പറില്ലേ?
നമ്പർ Pin ചെയ്തിട്ടുണ്ടല്ലോ
@@nhatchshorts കണ്ടു👍
😂