ഇനി ഇതുമതി വീട്ടിലെ ആവശ്യങ്ങൾക്കും,,പുതിയ ജീവിത മാർഗ്ഗത്തിനും,,Handmade Ceramic stools,Diy teapoy ,,

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 150

  • @joyv5830
    @joyv5830 8 місяців тому +9

    കൊള്ളാം...❤, 👍 3 കാലുകൾ തമ്മിൽ ഒരു സ്റ്റേ കൊടുത്താൽ കൊള്ളാം...👏👏👏

  • @Mohammedali-qz5cl
    @Mohammedali-qz5cl 8 місяців тому +30

    Gi പൈപ്പ് ഉപയോഗിച്ച് കാലുകൾ ഉണ്ടാക്കിയാൽ.. ഇളകിപ്പോകില്ല.

  • @KajaMoideen-zn3iu
    @KajaMoideen-zn3iu 8 місяців тому +6

    ആണ് അടിപൊളി ഒരു രക്ഷയും ഇല്ല ❤

  • @arshadp274
    @arshadp274 6 місяців тому +2

    Patthiri kallundaaki edkan pattum👍👍

  • @muhammedareekadan6803
    @muhammedareekadan6803 7 місяців тому +3

    സൂപ്പർ ആയിട്ട് ഉണ്ട്

  • @Vlog_tech222
    @Vlog_tech222 8 місяців тому +5

    So beautiful
    So elegat
    Just looking like wow❤❤❤❤❤ super super very nice❤❤❤

    • @NTNShanuVlog
      @NTNShanuVlog  8 місяців тому

      Thank you so much 😀❤️❤️

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA 8 місяців тому +6

    വളരെ മനോഹരമായി👌🌹👌🌹🥰

    • @NTNShanuVlog
      @NTNShanuVlog  8 місяців тому

      ❤️❤️❤️❤️❤️

  • @prasanthkck
    @prasanthkck 7 місяців тому +1

    Look like better than epoxy ❤

  • @jinusoman479
    @jinusoman479 8 місяців тому +4

    വളരെ നന്നായിട്ടുണ്ട് ❤

  • @binuvarghesekottayam6761
    @binuvarghesekottayam6761 8 місяців тому +6

    അടിപൊളി ❤️❤️...
    എവിടായിരുന്നു കാണാനില്ലായിരുന്നല്ലോ

    • @NTNShanuVlog
      @NTNShanuVlog  8 місяців тому +1

      ❤️❤️സ്ഥിരമായി വീഡിയോ ഇടാറുണ്ടല്ലോ,,❤️❤️

    • @binuvarghesekottayam6761
      @binuvarghesekottayam6761 8 місяців тому

      @@NTNShanuVlog എനിക്ക് വീഡിയോ ഒന്നും കിട്ടുന്നില്ലയിരുന്നു

  • @everythingeverywhere4706
    @everythingeverywhere4706 8 місяців тому +3

    Bro how did you cut that glass perfectly kindly clarify bcoz I do want to build one for my garden ...l like your video very much please reply l am a true subscriber of your channel .. if you wouldn't reply I will be extremely disappointed ...

    • @NTNShanuVlog
      @NTNShanuVlog  8 місяців тому

      Bro,,no need to cut the glass in this,,it is built on top of a piece of glass,,,after 3 days of the glass piece was removed,,
      Thanks ❤️❤️❤️❤️🙏🙏

  • @smithinsmithin9391
    @smithinsmithin9391 7 місяців тому +2

    Polii❤

  • @jaifartharayil4427
    @jaifartharayil4427 8 місяців тому +1

    നല്ല വർക്ക് - കണ്ണ് അസുഖം സുഖമായോ, മരക്കാലുകൾക്ക് പകരം ഇരുമ്പ് കാലുകളാണെങ്കിൽ കുറെ കാലം ഈടു നിന്നേനേ

    • @NTNShanuVlog
      @NTNShanuVlog  8 місяців тому +1

      ❤️❤️❤️കണ്ണിന്റെ സർജറി കഴിഞ്ഞില്ല,,,വൈകാതെ ചെയ്യും,,,
      ❤️❤️❤️❤️

  • @kuttnsasikumar9376
    @kuttnsasikumar9376 8 місяців тому +2

    നന്നായിട്ടുണ്ട്

  • @chandrasekharannair2397
    @chandrasekharannair2397 8 місяців тому +4

    Wonderful ❤

  • @johnypa7388
    @johnypa7388 7 місяців тому +1

    കുറച്ചു കൂടി ഒന്നു develop ചെയ്യണം nice

  • @aswa91
    @aswa91 8 місяців тому +2

    Ushaar👍

  • @Hsjakkeu
    @Hsjakkeu 5 місяців тому +1

    Very great job

  • @SureshKumar-iy9hl
    @SureshKumar-iy9hl 7 місяців тому +2

    Congratulations 👏👏👏

  • @JobyJames-tx9lf
    @JobyJames-tx9lf 6 місяців тому +3

    വെള്ളം നനഞ്ഞാൽ white cement ഇളകിപോവില്ലേ...?

  • @sreejamanoj673
    @sreejamanoj673 7 місяців тому +1

    Super 👍❤

  • @mudrakanniyath1190
    @mudrakanniyath1190 7 місяців тому +1

    Super bro❤

  • @ManojKuttikkat
    @ManojKuttikkat 8 місяців тому +2

    സൂപ്പർ

  • @user-lj6jm9eo3r
    @user-lj6jm9eo3r 6 місяців тому +1

    അടിപൊളി

  • @swaminadanevedapuri7719
    @swaminadanevedapuri7719 8 місяців тому +8

    Sir, really a very useful, simple idea for making a stool. Thank you. JAI HIND, VANDHE MATARAM. 😊❤🎉

    • @NTNShanuVlog
      @NTNShanuVlog  8 місяців тому

      Thank you so much 😀❤️❤️❤️❤️

  • @shahinm2347
    @shahinm2347 7 місяців тому +1

    white cement ceramic glaze pole varumo

  • @simijayaraj5447
    @simijayaraj5447 5 місяців тому +1

    ഞാനും ഉണ്ടാക്കും 👌🏻👍🏻. എന്തിനാ എംസാന്റ് ആദ്യം ഇട്ടു കൊടുക്കുന്നത് ഗ്ലാസ്‌ വെറുതെ വെച്ചാൽ എന്ത് പറ്റും

    • @NTNShanuVlog
      @NTNShanuVlog  5 місяців тому +1

      എംസാൻറ് ഇടാതെ ഗ്ലാസ് വെച്ചാൽ വെയിറ്റ് വരുമ്പോൾ ഗ്ലാസ് പൊട്ടിപ്പോവാൻ സാധ്യതയുണ്ട്,,,❤️❤️❤️❤️

  • @sheelasrecipee
    @sheelasrecipee 8 місяців тому +2

    അടിപൊളി 👍🏻

  • @babumathew8208
    @babumathew8208 2 місяці тому

    അടിപൊളി🌹

  • @lathishkanaranlathishkanar1137
    @lathishkanaranlathishkanar1137 6 місяців тому +1

    Super bro..👍

  • @bineeshb91
    @bineeshb91 7 місяців тому +1

    Super idea

  • @girishkumar4161
    @girishkumar4161 5 місяців тому +1

    Sambhavam kollam but valla kaalilum maranju Veena kaalu odinju pokum

    • @NTNShanuVlog
      @NTNShanuVlog  5 місяців тому

      മറിഞ്ഞു വീഴില്ല,,മറിച്ചിട്ടാലേ,,😄😄❤️❤️❤️❤️❤️

  • @antonythachil273
    @antonythachil273 8 місяців тому +1

    Good work

  • @steephenp.m4767
    @steephenp.m4767 8 місяців тому +1

    Super Great job Thank you

  • @asnaaizin4949
    @asnaaizin4949 6 місяців тому +1

    Superb ❤❤❤❤

  • @user-qj3pm9kr2c
    @user-qj3pm9kr2c 7 місяців тому +1

    Super

  • @Remya-lv1mh
    @Remya-lv1mh 7 місяців тому +1

    ❤❤

  • @rajithachu4513
    @rajithachu4513 8 місяців тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mhd9170
    @mhd9170 8 місяців тому +1

    Superb

  • @SnehaSamy23
    @SnehaSamy23 8 місяців тому

    Nalla thilakkam

  • @IRSHA916
    @IRSHA916 8 місяців тому

    Ath wit cement aanallu athilninn podi ayi poouole and vellahm veenal alanji poouole🤔🤔🤔🤔🤔🤔🤔🤔

  • @savadsavutechy5162
    @savadsavutechy5162 7 місяців тому +1

    Super 🤩🫶👏 Nannayittund

  • @suneeshvp6147
    @suneeshvp6147 6 місяців тому +1

    സംഗതി കൊള്ളാം but vtl ചുമട്ടുകാർക്ക് സ്ഥിരം ജോലി കൊടുക്കേണ്ടി വരും!!!!!

  • @faisalkc4230
    @faisalkc4230 8 місяців тому

    Good

  • @amalpm5100
    @amalpm5100 8 місяців тому +1

    💞👌👌👌

  • @shanavasjr
    @shanavasjr 8 місяців тому +1

    👍👍

  • @sherlyjohn204
    @sherlyjohn204 8 місяців тому +1

    🎉🎉

  • @samv99
    @samv99 8 місяців тому +1

    👍

  • @B4designerstiching
    @B4designerstiching 6 місяців тому +1

    Supr❤🎉

  • @vahidhadingadu5277
    @vahidhadingadu5277 8 місяців тому +1

    super

  • @sidheeksidheek3913
    @sidheeksidheek3913 7 місяців тому

    👌👌👌

  • @user-qj3pm9kr2c
    @user-qj3pm9kr2c 7 місяців тому +1

    Supr

  • @user-dq5wh7iv8b
    @user-dq5wh7iv8b 7 місяців тому +1

    മുൻകാലത്ത് മാർബിൾ പ്രചാരത്തിൽ വരുന്നതിന് മുന്നെ . വിടുകളിൽ മുസെക് ഇങ്ങനെയാണ്. ചെയ്തിരുന്നത്. അതിന്. മോട്ടോർ അടിച്ച് . ഗ്ലൈസിങ്ങ് . വരുത്തണമായിരുന്നു.. ഇപ്പോൾ . ആ പണി നിലവിൽ ഇല്ല . അത് അറിയുന്ന ആൾക്കാരും കുറവാണ്.

  • @HARI-gh5cy
    @HARI-gh5cy 8 місяців тому +1

    ആ ബ്ലാക്ക്‌ പൊടി എന്താ ഒന്ന് പറയാമോ...

    • @NTNShanuVlog
      @NTNShanuVlog  8 місяців тому

      ബ്ലേക്ക് ഓക്സൈഡ് ഹാർഡ്വേർഡ് കടകളിൽ ലഭിക്കും,,❤️❤️❤️

  • @thahirmarakar1860
    @thahirmarakar1860 7 місяців тому +1

    സ്റ്റൂളിന്റെ കാലു fix ചെയ്യുമ്പോൾ correct ആയിലെങ്കില് ഇരിക്കാൻ പറ്റില്ല, അത്‍ എങിനെ correct ആക്കാം എന്ന് കൂടി കാണിക്കാമായിരുന്നു.

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 8 місяців тому +1

    👍👍👍❤️❤️❤️

  • @josephthachil254
    @josephthachil254 8 місяців тому

    Super 👌🏻

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 8 місяців тому

    ❤️

  • @babythomas2902
    @babythomas2902 8 місяців тому +1

    മണലിനു പകരം മാർബിൾ പൊടി വെള്ള ഉപയോഗിച്ചാലോ?

    • @NTNShanuVlog
      @NTNShanuVlog  8 місяців тому

      ഉപയോഗി ക്കാം❤️❤️❤️

  • @crazyyt7801
    @crazyyt7801 8 місяців тому +1

    🎉😮😮😮❤

  • @HareeshHareesh-bh4fm
    @HareeshHareesh-bh4fm 8 місяців тому +1

    കോഫി ടേബിൾ ഉണ്ടാക്കാൻ പറ്റുമോ? വീഡിയോ ചെയ്യോ?

  • @nishabalan3158
    @nishabalan3158 8 місяців тому

    👏👏👏

  • @rijilvachu
    @rijilvachu 7 місяців тому

    നന്നായിട്ടുണ്ട് ഒരു പോരായ്മ എന്ന് പറയുന്നത് കുറച്ച് ഹെവി ആയിരിക്കും എന്ന് ഉള്ളത് മാത്രമാണ് പിന്നെ 3 കാലിൽ ഒരു സപ്പോർട്ട് കയർ കൂടി ചേർത്ത് വെച്ചാൽ മതി

  • @revathyMr-es6bv
    @revathyMr-es6bv 8 місяців тому +1

    Athumgudi tile

  • @girishkizhikkithara8694
    @girishkizhikkithara8694 8 місяців тому

    👍👌✌️

  • @kiran.rpillai1949
    @kiran.rpillai1949 8 місяців тому +1

    Paint white ayirunnu kooduthal bangi ennu thonunnu

  • @samjoseph7902
    @samjoseph7902 8 місяців тому +1

    ചേട്ടാ കണ്ണിന്റെ ഓപ്പറേഷൻ കഴിഞ്ഞോ

    • @NTNShanuVlog
      @NTNShanuVlog  8 місяців тому +2

      കഴിഞ്ഞില്ല,,,ഡേറ്റൊക്കെ തീരുമാനിച്ചതായിരുന്നു,,അപ്പോഴാണ് അപ്രതീക്ഷിതമായി ഉമ്മാക്ക് അസുഖം വന്നതും ഹോസ്പിറ്റലിൽ അഡ്മിറ്റാവേണ്ടിയും വന്നത്,,പണം ആ വഴി ചിലവായി,,
      വൈകാതെ ഓപ്പറേഷൻ ചെയ്യാൻ കഴിയുമെന്ന് കരുതുന്നു,,,❤️❤️❤️❤️

    • @samjoseph7902
      @samjoseph7902 8 місяців тому

      @@NTNShanuVlog സാരമില്ല ചേട്ടാ എല്ലാം ശരിയാകും ദൈവം ചേട്ടനെയും അമ്മയെയും അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @user-kb1xi5dx5h
    @user-kb1xi5dx5h 7 місяців тому

    ഗ്ലാസിൽ ഓയിൽ പുരട്ടിയാൽ എടുക്കാൻ ഒന്നുകൂടെ എളുപ്പമല്ലേ

  • @redmis196
    @redmis196 8 місяців тому +2

    നന്നായി..👍... ആ പണിയും പോയി കിട്ടി..☹️

    • @NTNShanuVlog
      @NTNShanuVlog  8 місяців тому +1

      😄😄❤️❤️❤️

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR 8 місяців тому +1

    ആദ്യം നല്ല ഫിനിഷ് വന്നു പിന്നെ അത് പോയി

  • @KL10N
    @KL10N 6 місяців тому

    വീട്ടിൽ ഗസ്റ്റ് വന്നാൽ സ്റ്റൂൾ പൊക്കാൻ ആളെ വിളിക്കേണ്ടി വരും

  • @saidareekadan2292
    @saidareekadan2292 8 місяців тому +1

    അന്റെ മ്യോസിക് ഒഴിച്ച് ബാക്കി എല്ലാം സഹിക്കാം

    • @NTNShanuVlog
      @NTNShanuVlog  8 місяців тому

      മ്യൂസിക്ക് കൊയപ്പായോ,,😄😄😄❤️❤️🙏🙏

  • @yousufpk9443
    @yousufpk9443 8 місяців тому +1

    👍💜💙🧡🤍💚🌷

  • @bashrmohamed7255
    @bashrmohamed7255 8 місяців тому

    Take care about yourself spinal code 😂

  • @Abi8jsi7
    @Abi8jsi7 8 місяців тому +1

    Pora

    • @NTNShanuVlog
      @NTNShanuVlog  8 місяців тому

      എന്ത് പറ്റി?

  • @kathambari7864
    @kathambari7864 7 місяців тому

    മലയാളീന്റെ നിലവാരം ഉയരുന്നുണ്ട് എന്ന് ....ലൈക്കും വ്യുസും കാണുമ്പോൾ മനസിലാവുന്നുണ്ട്😂

  • @valsammageorge4692
    @valsammageorge4692 8 місяців тому +1

    പിവിസിപൈപ്പിനുള്ളിൽ.സിമൻറ്മിക്സ്നിറച്ചുംകാലുകൾുണ്ടാക്കാം

  • @rajeshchaithram5003
    @rajeshchaithram5003 5 місяців тому +1

    സൂപ്പർ ആയിട്ട് ഉണ്ട്

  • @sunithapoovi1617
    @sunithapoovi1617 8 місяців тому +1

    Super

  • @sideequett1767
    @sideequett1767 8 місяців тому +1

    സൂപ്പർ

  • @adershmc4128
    @adershmc4128 8 місяців тому +1

    Super 🥰

  • @SaluDiaries
    @SaluDiaries 8 місяців тому

    Super 👍

  • @gopi9747
    @gopi9747 8 місяців тому

    👍

  • @SnehaSamy23
    @SnehaSamy23 8 місяців тому

    Super

  • @jbro6495
    @jbro6495 7 місяців тому

    Super

  • @sayigeneral9040
    @sayigeneral9040 8 місяців тому

    Super