വല്ലാത്തൊരു മൂക്ക് കുത്തലായിരുന്നുട്ടോ gooys😭😂

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 18

  • @anjalikumar6694
    @anjalikumar6694 2 роки тому +3

    മൂക്ക് കുത്താൻ എനിക്കും ഒട്ടും ഇഷ്ടമുണ്ടായിരുനില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ തട്ടാൻ വന്നതിനു ശേഷമാണ് എൻ്റെ മൂക്ക് കുത്താൻ പോകുന്ന കാര്യം തന്നെ ഞാൻ അറിയുന്നത്. മൂക്കുത്തി കുത്തിയിട്ട് ഇപ്പോൾ ഒരു 6 വർഷം കഴിഞ്ഞു Totally Happy 😊

  • @Tmg449
    @Tmg449 2 роки тому +1

    എനിക്ക് മൂക്ക് കുത്താൻ ഭയങ്കര ആഗ്രഹം ആണ് ആണയത് കൊണ്ട് മൂക്ക് കുത്തിയാൽ ആളുകൾ കളിയാക്കുവല്ലോ എന്ന് തോന്നൽ ഏതായാലും രണ്ടും കല്പിച്ച് അങ്ങ് കുത്തി ഇപ്പൊ രണ്ട് വർഷമായി

  • @lachuarun6147
    @lachuarun6147 11 місяців тому

    Good ❤️ chechi first period experience share aakuvo...

  • @jyothilakshmi6140
    @jyothilakshmi6140 2 роки тому

    Super 🥰🥰

  • @piercing.2069
    @piercing.2069 2 роки тому +1

    Ethoke simply... evide njagal one side 3 stud kuthi apola ..... traditional piercing anu better....

    • @namissvlogs2690
      @namissvlogs2690  2 роки тому +1

      Traditional piercing thanne anu nallathu, i know that, njn videol eduth u parayunnadallo kuttamayitonnum paranjillallo. Ente experience njn share cheithu athrullu☺️

    • @namissvlogs2690
      @namissvlogs2690  2 роки тому +1

      Pinne onno rando moonno kuthikolu enikorubkuzhapavum illa😁, athoke orortharude ishtangalanu orortharude mentality anu, njn ente karyamanu paranje athum 6 year's back ulla oru story anu ipozhthe alla☺️☺️ ipo eniku ishtavumanu pediyumilla😁

    • @piercing.2069
      @piercing.2069 2 роки тому

      @@namissvlogs2690 😀😀😂 njan athinu vere onnnum parajillalo.... but njan udesichathu njagal one side 3 stud kuthiyathinte vedana anu...........😁. Evide fully painless ayittanu cheyane.vedana indagulla indayal cash vagula

    • @namissvlogs2690
      @namissvlogs2690  2 роки тому +1

      @@piercing.2069 👍

    • @piercing.2069
      @piercing.2069 2 роки тому

      @@namissvlogs2690 eni ear top bottom kuthu nallathund kuthiyal kanan 😁....athinte video cheyu.. evide one side kathil 12 stud ayi epol... fully painless

  • @HarikrishnaKrishna-uo8rw
    @HarikrishnaKrishna-uo8rw 5 місяців тому

    എനിക്ക് ഒരു മൂക്ക് കുത്താത്താ ഭയങ്കര ആഗ്രഹം ആണ്