മൂക്കോ കാതോ കുത്തുവാൻ അഗ്രഹിക്കുന്നവരാണോ നിങ്ങൾ..?? | complications of nose and ear piercing |
Вставка
- Опубліковано 5 лют 2025
- This video describes about complications of nose and ear piercing and its possible management through ayurveda..
നിങ്ങളുടെ മുഖത്ത് വെള്ളപ്പാടുകൾ ഉണ്ടോ?| White patches on face | Dr Jaquline • White patches on face ...
For glowing skin | മുഖം തിളങ്ങണോ.... ഇവ ശ്രദ്ധിക്കു...|Dr Jaquline • For glowing skin | മുഖ...
മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? | Hairfall | Dr Jaquline • Hairfall | മുടി കൊഴിച്...
നാച്ചുറൽ ഹെയർ ഡൈ | Natural hair dye | Dr Jaquline • Natural hair dye | നാച...
നഖ സംരക്ഷണം | Nail care | Dr Jaquline • നഖ സംരക്ഷണം | Nail car...
കണ്ണിനടിയിലെ കറുത്ത പാടുകൾ | Dark circle under eyes | Dr Jaquline • കണ്ണിനടിയിലെ കറുത്ത പാ...
#healthaddsbeauty #drJaquline
#nosepiercing #earpiercing
#ayurveda
#homeremedies
#kaatukuttal #mookkukuttal
#malayalam
#bestmethode
നമസ്കാരം ഡോക്ടർ ഞാൻ മൂക്ക് കുത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷം അവിടെ തടിപ്പ് പോലെ വന്നിരുന്നു ഡോക്ടർ ഈ വീഡിയോയിൽ പറഞ്ഞതു പോലെ മുറി വെണ്ണ ചൂടാക്കി പഞ്ഞിയിൽ മുക്കി തടിപ്പ് ഉളള ഭാഗത്ത് വെച്ചു.... 5 ദിവസം കൊണ്ട് തടിപ്പും വേദനയും മാറി വളരെ നന്ദി ഡോക്ടർ🙏🙏🙏
Thanks 😊
Thank u madum..... ഞാൻ മൂക്ക് കുത്തിട്ട് 4 മാസമായി.... മൂക്കിന്റെ ഉള്ളിലും പുറത്തും ദശ ഉണ്ടായിട്ട് പഴുത്തു... ഡോക്ടർ നെ കാണിച്ചിട്ടും youtubel കണ്ട പല trick ഉപയോഗിച്ചിട്ടും ഉള്ളിലെ pinb മാറിയില്ല.... തുളസി kamb ഇട്ട് നടക്കേണ്ടി വന്നു... അവസാനം കണ്ട ഡോക്ടർ ന്റെ വീഡിയോ ആണ് ഇപ്പോൾ എന്റെ മൂക്കിന്റെ pinb മാറാൻ സഹായിച്ചത്... ഇപ്പോൾ ഇഷ്ട്ടമുള്ള മൂക്കുത്തി ഞാനിട്ടു.... മൂക്കിന്റെ pblm പൂർണമായും മാറി.....❤
Thanks for sharing 😁
എനിക്ക് മൂക്കു കുത്താൻ ഭയങ്കര പേടി ആയിരുന്നു രാവിലെ ഈ വീഡിയോ കണ്ടതിനു ശേഷം വൈകുന്നേരം തട്ടാന്റെ അടുത്ത് പോയി മൂക്ക് കുത്തി dr പറഞ്ഞപോലെ ചെയ്തു എനിക്ക് പഴുപ്പും ഇല്ല നീരും ഇല്ല വല്യ വേദന പോലുമില്ല എല്ലാവരും ഇത് പോലെ ചെയ്യുക ഞാൻ കല്ലുപ്പും വെളിച്ചെണ്ണ യും മാത്രം ചെയ്തോള്ളൂ നല്ല മാറ്റം ഉണ്ട് കഴിയുന്നതും തട്ടാനെ കൊണ്ടു കുത്തിക്കുക tnx dr
Ethra day eduthu full ayitt unanagaan
വേദന ഉണ്ടായോ കുത്തിയപ്പോൾ പ്ലീസ് റിപ്ലൈ
@@ReenaPradeep-l8cnjan mooku kuthiya kanunne gunshot aayond vedana ind🙂
Very informative and beautiful presentation 🙏🙏🙏❤️❤️
Thanks
Njan itha second sted kuthan ready aayi, thanks
Kuthyo
Super, Thank you very much,ഒത്തിരി നല്ലതാണ്,
Thanks Ambili
കാത് കുത്തിയത് രണ്ടു കാതും തമ്മിൽ difference ഉണ്ട് കമ്മൽ ഊരി കാത് അടയാൻ എത്ര നാൾ എടുക്കും? അടുത്ത് എപ്പോൾ കുത്താൻ പറ്റും?
Very useful vedio. Thanks
കറുപ്പ് നിറം മൂക്ക് കുത്തിയതിനു ചുറ്റും ഉള്ളത് മാറ്റാൻ എന്തു ചെയ്യണം??
Nokkatte ariyikkam
Good information... conveyed very well.... keep going dear Dr
Njan last stud kuthiyirunnu.. Kuthiyit kure maasangal aayi.. Ipol oru cheriya muzha pole ear backil athinu enth cheyyum??
Kaadu kuthal nirbhandamano? Kuthiyillenkil bhaviyil physically enthenkilum problem undavumo? Oru doctor prnju ennthu social Media vazhi arinjathanu..
Rply pls🤌🏻
Njan substrate cheyitnu,valare krithyamayi Venda karyangal mathram paranju thannu, thanks dr
Athe👍
Madam...oru ENT doctor ne kondu cheyyppichal Ee problem 's pariharikkanakumo?
Nose infection antibiotics paranj tharumo? Ointment allathe
Oilment use akan patuo
Yes
എനിക്ക് കാത് കുത്താൻ ആഗ്രഹം ഉണ്ട് ആരോട് പറഞ്ഞിട്ട് എന്ത് കാര്യം 😢
Dr thattan or gun shoot best
Tnx doctor👏
Hi dr 3 stud kuthite 1 mth kazinju.2 weeks kazije njna kamale matti ettu.kurachu divasam kazhinjapol valathe cheviyile pazuthe Dasha purathu vanu dr kanichapo kamale uri pacha erkala vachu orimant thanu .ellaki kariyichu kalayandi varume ena paraje epo kurachu mattam unde enallu unagiyittila dasha kurache unde apo dr paraja muriveena thecha marumo plz plz reply
Yes marum
Spr styl👍
Thanks
@@drjaqulinemathews enik kandhstiyr gvana🖐️👍
Thanks dr.
Dr..kuttikalk murivenna use cheyyavoo,,molk three week kazhinjuu kaath kutteet ippo veedhanen thadippum und...
Upayogikkam
Njan moonu thavana aayi mookuthi... Eppo one yr aayi എന്നിട്ടും കുരു vanirikkaa... എന്ത് ചെയ്യാ 😢😢മാറി പോവാൻ
Ethil paraunna Murivenna prayogam onnu cheyythu nokkoo
Thank you doctor 🙏
Thanks
Jwellery yil ninn gun shoot aayanan cartilage kuthiyath. How many days kazhinj gold matti idam? Gold allathe fancy ittal preshnam aavo?
Gold idanam
after 2 weeks
veettil achan Pand pashuvine mookk - Kuthumbo uppu vellamozhikarundayirunnu😀👍👍🌷
Aano
Good info
@@drjaqulinemathews 😄🌷
Doctor , ഞാൻ മൂക്കുത്തി ഊരി..ഇനി ആ ഓട്ട അടഞ്ഞു....but കുഴിയുടെ പാട് ഉണ്ട്..അത് പോവാൻ എന്താ മാർഗം ....പ്ലീസ് ഒന്നു പറഞ്ഞു തരുമോ
Athu thaniye pokum
Kurachu eladi coconut oil upayogikkam
Thankyou doctor 🙏
Enik nalla agraham und mooku kuthan..but ente mookinu nalla katti aanu .. bayangara vedana aayirikum nu paranju jewellery il nu.. athodu koodi pedi aayi.. ipolum manassil aa agraham kidakunnu
Kurachu vedana adhyam undakum
Athu marum
Kuttikko
Njanum
Dr first tip paranjille ... Kammal azhikkand vech kodikkan patto .. Pazhipp onnum ila vedhna aan ..athu oru chevilyil
Mam njn mukk kuthit 9 months ayi iplum mukkinte ulill bump ind athhh maran enthaa cheyaa plz reply mam
Thanks....
Thank you Mam for your valuable remedy
Thanks
Good information Dr.
Thanks
Heloo..enikk 2nd stud kuthhan nalla ishttavaan.. 14 aan age..2nd stud kuthhan better age ethrayaa...ee agel kuthan pattoo..Plzz enthaylum rplyy tharanee... 🙃😟
Yes kuttam after 12 years ok aanu
Thank u Dr....🙌
Aspirin 75 mg use cheyamo Dr mookutti akathott valiyunathinnu oru videoyill kandeya
No
@@drjaqulinemathews ഡോക്ടർ ആൺകുട്ടികൾക്ക് ഏത് പ്രായത്തിൽ മൂക്ക് കുത്താം
Thank you Dr.
Thanks
Murivenna kuttikalku use cheyamo. 7 month old baby
Yes upayogikkam
Dr cartilage il kuthiyal any problem plzzz reply 🙏🏼
Yes chilarkku pazhukkum
Dr എന്റെ കാത് പഴുത്തിട്ടുണ്ട് അതോടപ്പം അപ്പോൾ കുത്തിയ കമ്മൽ ഉള്ളിലേക്ക് പോയുകയും ചെയ്തു. 8ted പഴുപ്പിനുള്ളിൽ തന്നെയുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്
Athu doctor re kanikkanam
Avaru edukkum
Dr , എന്റെ കാത് കുത്തിയിട്ട് 6year ആയി ഇടയ്ക്കിടെ പഴുക്കാറുണ്ട്. മാത്രമല്ല, ഇപ്പോൾ new stud itit പഴുത്തു back മൂടി കാണുന്നില്ല. കാതിനുള്ളിൽ കുടുങ്ങിയെന്ന തോന്നുന്നത്.back സൈഡിൽ ചെറുതായിട് പുറത്തേക് പൊങ്ങി നില്കുന്നു ഇനിയെന്ത് ചെയ്യും.
Athu murivenna puratti aakammal kondu thanne thilachu purattedukkanam
Mam njn mook kuthyt 6days aay kozhappallyann thonnyond upp vellonnum vechillayrnn but 3days ayt mookinte hol valuthay stud athinakathek thazhnn niknnu jwelleryl. Poyapol. Avar mookuthy loosaki thannu ennit bettadiyan vekkan paranju stud holilek iniyum eragy hol valuthavuooo tensionavnnu plz reply🙏🙏
Athu heal aakumbol sari aakum
Dr njan ippam oru 3 week ayi mook kuthiyitt ithippo 5 th time annu mook kuthunnathu itrayum kuthiyittum unagunnilla 🥺🥺🥺🥺njan koore ointment angane palathum use akki pazhupp illa but aaa vedhana pokunnilla ellam parikshanavum cbeyythu pls help me eni ndha cheyya 🥺🥺🥺🥺🙏🙏🙏
Healit enna oru ointment undu
Valare nallathanu
@@drjaqulinemathews ayurvedham ano dr
Dr ithu ente varshangalayitulla oru doubt aanu.may be ithu pottatharam aayi thonnam but chodikathe irikan pattulla.Mooku kuthumbol fleshil alle pierce cheyyunne so needleiloode allel HIV pole ulla infectionu chance undo.
ഞാനും ചെയ്യാൻ തുടങ്ങി വെളിച്ചെണ്ണ ചൂടാക്കി 🥰
Aano
Dr,nose pin mattate tanne murivenna apply chayamo??
Yes apply cheyyam
Dr,nose piercing kazhinju one weeknu sesham salt and oil apply chayamo??
Dr. Njn 2 nd stud kuthiyitt 1 month aakarayi. Beauty parloril poyanu kuthiyath. Athinte back sidil kallipp vannittum und. Ath unangathe athinte ullinn white clril kurach kattiyaya vellam varunnund. Njn stud matti idukayum chrythirunnu.Ntha cheyyua?? Pls replay??
Murivenna 3 times a day apply cheyythal mathi
Stud matti idunnath kuzhappam undo
Last sunday 2 nd stud ittathanu from jwellery shooting..oru kaathu neerund..ath cartilage kooti kithyenunthonunu..kammal rorate akunund but vedana and neeru..etra days edkum maran dr?? Epo enik gold kammal edam
2 weeks venam gold idam
10 days edukkum unangan
Second ear piercing cheythittu 11 months aayi bump undu ointment vekkumbol pokum pinneyum varum Entha cheyya kammal oori?kalayano
Njn 3 year munb second and third stud kuthiyirunnu.. from jwellery gun shot ayrnnu… bt aake infection ayitt ellam oori mati… third stud ullilot poyitt dr.e kanich tharippichitta avr ooriyath…
Ippo njn veendum second stud kuthanam enn vijarikkunnu… bt oru pedi iniyum ath pole infection avonn karutheet… angne undavan chance undo ini?
Kuthiya ann muthal eth method aan useful?? Ethre tyms?? Murivenna thekumbol choodakki ano thekkande?? Eth method aan first day thott chyyndenn parayo… ethelm ointment use chyyendathundo ??
Yes Murivenna choodakki purattiyal mathram mathi
ഇതുപോലെ മൂക്കുത്തി ഉള്ളിലേക്ക് കയറിപ്പോകുന്നതിന് salt solution & murivenna use ചെയ്താൽ തനിയെ set ആകുമോ? അതോ അകത്തുനിന്നും മൂക്കുത്തി പുറത്തേക്ക് തള്ളി കൊടുക്കേണ്ടതുണ്ടോ..?
ഞാൻ കാത് കുതിട്ടു 5 ദിവസം ആയി വേദന കാരണം shoot ചെയ്ത കമ്മൽ ഊരി. കാത് അടിഭാഗം വീർതിരിക്കുന്നത് കാരണം സ്വർണകമ്മൽ ഇടുമ്പോൾ കമ്മലിന്റെ കാല് കാണാൻ കഴിയുന്നില്ല അതുകൊണ്ടു തുളസി തണ്ട് ആണ് ഇട്ടിരിക്കുന്നത്. ചുമക്കുമ്പോൾ പോലും കാത് വേദനിക്കുന്നു. അങ്ങനെ ഉണ്ടാകുമോ?ഇപ്പോൾ കാതിൽ തുളസി തണ്ട് ആണ്
Thulasi thanu thanne kidakkatte
Murivenna divasavum purattuka
Uppu and velichenna choodakki 2 neram purattuka
5 days engane cheyythal murivunanguum
Appol kambu matti gold iduka
Dr ഞാൻ second stud kuthi പക്ഷെ എനിക് വേദന ഒന്നുമില്ല എന്റെ മുൻവശത്തെ stud കാണുന്നില്ല അത് ഒരു കറുത്ത കളർ ആണ് ഉള്ളത് എന്റെ kadithila ഇറച്ചിയുടെ ഉള്ളിൽ നിന്ന് വരാൻ എന്ന് dr cheyuka pls reply
Pazhukkunnundo
Moodi poyal thulachu edukkendi varum
Dr ande second stud kuthiyathinte backil andhoo oru unda pole.purathekkilla.but thottu nokkumpo und.pinne ippol ear hole inte backilum athupole und vedanayum und.andhaa cheyya maran?valla kuzhappom undo
മുറി വെണ്ണ ചൂടാക്കി ചെറു ചൂടോടെ cotton ൽ മുക്കി ആ ഭാഗത്ത് അമർത്തിപ്പിടിക്കണം
Mam..... 3rd stead kuthitt 1 month ayii ippo cheriya bump vannu cheviyude purakill ntha cheyndath
Dr ഞൻ podi ഉപ്പു ആണ് ഇട്ടത്. ഇടുമ്പോ പഴുകുന്നു. കല്ലുപ് തേച്ചാൽ അത് maaro plz rply dr ചേച്ചി
Yes
ഒരേ സ്ഥലത്ത് രണ്ടു പ്രാവശ്യം മുക്കുത്താൻ പറ്റുമോ Please Reply
Yes
Dr njan mekkathu kuthiyittu l month ayi murivokke unangi earing change cheythathanu but kathu pettannu pazhuthittu kammalinte moodi ullilottu poyi edukkan pattunnilla pls kammalinte moodi kittan nthelum option indo pls replay mam
Athu keeri edukkanam
Thank you docter 😁 kath pazhuth irikanu
Mam ente mook kuthiyit ipo 6 years akanayi Kure Kalam kazhinjanu njn sradhichath mookinte ullil mook kuthyathintem mookinte palathinte men idel oru thadip,,, ith enthenkilm problem akumo pinned
Mekkadh aanii erachhi vannn moodipoyal yndhu cheyyum Dr. ?
Aaanii swarnamaaann...
Athu keeri edukkanam
@@drjaqulinemathews vereee yndhegilum vazhiyundooo Dr?
മൂക്ക് കുത്തിയിട് 3ദിവസായി,mookkuthiyude മൊട്ട് ഉള്ളിലേക്ക് ഇറങ്ങി നിൽക്കുന്നു അതിനു എന്ത് ചെയ്യണം
Murivenna cheruthayi choodakki argues cotton I'll mukki edakku edakku vekkuka...aa mookkutti edakku edakku onnu thirichu kodukkuka..pain undakum ennalum edakku thirikkuka
Let it heal one week edukkum neerullathu kondanu
Enteyum avastha ithanu innu 3rd day aanu mooku kuthiyittu. Ipo cheriya neeru vanitu mookuthi ullilek keri irikua. Athinu ingane cheytha mathyoo
@Raniya Haseena kuravundoo
@@soniyatheresageorge6694 ippo ok aayi
Doctor njn nose kuthitt 4 weeks aayi adhyam diamond aahrnu itttirunne mukk pazhuthapoo ath matti fancy ittu ipo mukk inte avds oru kuru pole vnni ntha cheyuka
മുഴുവൻ കേൾക്കൂ.അതിൽ പറയുന്നുണ്ട് മുറിവെണ്ണവച്ച് press ചെയ്യാൻ.കേൾക്കൂ.
Thanku dr
Thanks
Doctor please help me. Njan 3varsham munne 2nd &3rd stud kuthi erunnu. Kurenal eduthu unangan pakshe 3rd stud kuthi edathu kurachu nal kaxhinjapol bumb pole vannu both sides. Njan stud oorikalanju. Pakshe epo ah bumb oru kadalede athrem valupamayi.. Athu valuthayi varuva pokan valla vazhiyumundo
Divasavum murivenna choodakki oru cotton I'll mukku 10 minutes amartti pidikkuka
Sesham aa cotton avide plaster upayogichu ottichu vekkuka for half an hour
10 days mudangathe cheyyuka
Pokunna muzh aaanegil pokum
Ellangil Keeri edukkendi varum
@@drjaqulinemathews താങ്ക് യു
ഇപ്പോളും പുറകുവശത്തു ഹോൾ അടഞ്ഞിട്ടില്ല
@@nickuzvlogs1370 Enthaa cheythe maaran?ippol maariyo
@@ashifashafi9154 eppol mari pakshe keeri kalayukaya cheytheto.. One month ayullu cheythit.. Pattungi ente channel onnu keri nokamo... Health videos anu🙂🙂.. Sidil kudi athum paranjunne ollu.. Onnum thonnalle
Dr മൂക്ക് കുത്തിട്ടു ഇപ്പോൾ 4 മാസം ആയി. ഇപ്പൊ ബമ്പ് വന്നു അവിടെ. അതിനി മാറില്ലേ???? അത് മാറാൻ എന്ത് ചെയ്യണം
Athu chilappol keerendi varum
@@drjaqulinemathews അല്ലാതെ അത് മാറില്ലേ ഡോക്ടർ 🥺🥺
@@drjaqulinemathews ഡോക്ടർ fusidic acid cream Ip ഉപയോഗിച്ചാൽ അത് മാറില്ലേ??
ഡോക്ടർ എനിക്ക് ബമ്പ് ഉണ്ട് ഷൂട്ട് ചെയ്‍തപ്പോൾ ഏട്ടാ കമ്മൽ ഊരി മാറ്റി ഇപ്പോൾ കറി വേപ്പിന്റെ തണ്ടാണ് ഇട്ടിരിക്കുന്നത് പക്ഷേ ഉണകുന്നില്ല എന്ത് ചെയ്യും മുറിവെണ്ണ യൂസ് ചെയുന്നുണ്ട് പ്ലസ് റിപ്ലൈ
Uppum, ennayum choodakki 3 neram vekkuoo
Super
Good evening mam..nose piercing bumps remove cheyan ointment paranju tarumo..
Healit ointment
Ee ointment thechitt bumb mariyo
Pls rply
Enikkum bumb und.. Ith vare mareettilla😭
Epolum bumps undakarunde... Epo njan tea tree oil use cheyununde..
Dr. ഒരു മാസം മുൻപേ secondstud കുത്തി... ആദ്യം കുഴപ്പം ഇല്ലാരുന്നു.. പിന്നെ പഴുത്തു.. ഇപ്പോൾ കരിവായി.. പക്ഷേ ആണി ഉള്ളിൽ ആയി പോയി... എന്ത് ചെയ്യണം.. ഹോസ്പിറ്റലിൽ പോകേണ്ടി വരുമോ...
Yes hospital I’ll ponam
@@drjaqulinemathews Ok.. Thank u doctor
@@drjaqulinemathews പേടിക്കേണ്ടതുണ്ടോ
Thanku Dr aunty. Njan next week nose piercing cheyyanirikkuarnu
Very good Nimisha go ahead
@@drjaqulinemathews doctor, I'm 20yrs old.Enik second stud um nose piercing umoke thlprymund. But I have metal allergies. Gold mthre use cheyyan ptuloo. Pinne nose piercing oke pazhkumo ennoke pedyanu. What can I do? I'mreally helpless 😔
കല്ലുപ്പിന് പകരം പൊടിയുപ്പ് use ചെയ്യാമോ ....???
No
Paadilla
Thanks
Thanks
Dr enikku മുറിവെണ്ണ യൂസ് ചെയ്തിട്ടു നല്ല മാറ്റം ഉണ്ട് താങ്ക്സ് ഗോൾഡ് കമ്മൽ ഇപ്പോൾ ഇടാമോ ഒരു കാത്തു ബമ്പ് മാറാൻ ഉണ്ട്
Yes idam
Thanks for sharing
ഗൺ shootinekal നല്ലത് thattane കൊണ്ടു കുത്തിക്കുന്നതാണോ 🥰
Aanu
ഡോക്ടർ എന്റെ ഒരു കാതിൽ നിന്നും വെള്ളം പോലെ വരുന്നുണ്ട് ഇപ്പോൾ മുറിവെണ്ണ ചൂട് പിടിക്കുന്നുണ്ട് but കുറവില്ല. Neomycine ointment upayogikkamo
Yes upayogikkam
Hi dr idin onn parayanne njaan kudungeekaan njaan ippo 4 day aayi muuk kuttyt ad payutu matralla ad agatoot poovund njaan neosporin olin ment teekunnu but ad eppoll etra vatta m etra divasam teekannam? Mukutty tayoot poovunnu njaan sarch cheydapool inshileshan taapp ubayogich avade nirtunad kandu angane cheyan pattumo? Mukukutty rtra divasam kayinjaal aan adinde changeeri meens urach nikunna stalam ille oosunde ullileed ad epooyaan uri mattendat kure peer paranju appool tanne mataam enn? Mukil ninn smel varunund appool vellam kond kayukaan pattumo ulill vellqm akaan pattumoo? Soopoo velamoo tatttaan pattumoo? Njaan aage kudungeega dr chehi onn paranjeranne kore peerood njaan chodichu arum pareenilla
Ullil vellam aayal kuzhappam ella
Njn kathu kuthitt ipo 1maasam aayi ipo avide oru kuru pole aayi ithuvere aa kuru maarunnilla... 😔😔Pazhuppum ond
Ee murivenna prayogam cheyyoo
എന്റെയും
ഞാൻ കഴിഞ്ഞ ആഴ്ചയിൽ second stead കുത്തിയിരുന്നു.. Gold kadayil നിന്നും തട്ടാനെ കൊണ്ടാണ് കുത്തിച്ചത്.. ഇതിനു മുമ്പ് 2 തവണ കുത്തിയിരുന്നതും gun shoot വെച്ചായിരുന്നു.. പണ്ട് മുതൽക്കേ fancy കമ്മൽ എനിക്ക് ചേരില്ല. അതുകൊണ്ടായിരിക്കാം രണ്ട് തവണയും പഴുത്തു.. ഞാൻ അത് ഊരി കളഞ്ഞിരുന്നു.. ഇപ്പോൾ തട്ടാനെ കൊണ്ട് gold കമ്മൽ ഉപയോഗിച്ചാണ് കുത്തിച്ചത്..2 ദിവസം കുഴപ്പമൊന്നും ഉണ്ടായില്ല.. എന്നാൽ പിറ്റേന്ന് തൊട്ട് ഒരു കാത് ഭയങ്കര വേദനയും ചുവന്ന കളറും വന്നു വീർത്തു.. വീട്ടിലുള്ള ഒറ്റമൂലി ചെയ്ത് നോക്കിയെങ്കിലും ഫലം കണ്ടില്ല.. Neosporin ointment (10g - ₹ 110 ) വാങ്ങി 2 ദിവസം കൊണ്ട് എന്റെ വേദന പകുതി മുക്കാൽ ഭാഗവും മാറി..✨️
Ok thanks for sharing this
ഞാൻ ഇപ്പോൾ ഒരു ആഴ്ച ആയി കാത് കുത്തിയിട്ട് ബ്യുട്ടി പാർലറിയിൽ പോയ കുത്തിയത് ഇപ്പോൾ രണ്ടു കാതിലെ കമല്ലും അകത്തു കയറി കമ്മൽ കാണാൻ ഇല്ല നല്ല വേദന ഈ ഓയിൽ മെന്റ് തേച്ചാൽ പറ്റുമോ പ്ലീസ് റിപ്ലൈ 😔
ഞാൻ കാത്തു കുത്തി ഉപ്പ് ഒട്ടിച്ച മതിയോ neosprin oliment petunnathu നല്ലതു anno
Yes mathi
Oliment matherm പറ്റിയാൽ മതിയോ ഞാൻ ഇന്ന് കാലത്തു ഉപ്പ് വെള്ളം ഒട്ടിച്ചു പിന്നെ oliment pety അത് മതിയോ പിന്നെ virkilalo madam
എന്റെ കാത്തു ചെറുതായി veruthu വന്നിട്ട് ഉണ്ട്
Pazhuppu illa കട്ടി ആയി കിടക്കുന്നു അതിനു entha cheya
3 months kazhinju engil keerendi varum
Dr. Sodium Fusidate enna ointment. Pazhupp pokkan upayogikkamo
Yes
Mook kuthi pazhkathirikkan olment undooh
തട്ടാൻ കുത്തിയിട്ടും തടിപ്പ് ആയി തള്ളി വന്നില്ല but പിടിക്കുമ്പോൾ ഉള്ളിൽ ഒരു തടിപ്പ്
Kure days ayo
@@drjaqulinemathews 7 yrs ആയി
എനിക്ക് വീണ്ടും കാത്തു പഴുക്കുന്നു ഡോക്ടർ ഫസ്റ്റ് കുത്തിയ ബമ്പ് ആണ് പഴുകുന്നത് എന്ത് cheyyum
Murivenna cotton ill mukki 5 minute pidikkuka
New subscriber 😁
Keloid vann njn pett
Doctor..njn mook kuthi ippo 8 months aayi ..kuthiya tymil oru prblms illarunnu... Ippol 1 week aayitt agath flush Vann piri mookuthide ullil kerunnilla ippo ath oori vannu ippo pirim kerunnilla kammalum kerunnilla..
Adiyil desa valarnn irikkua...ini endha oru vazhi🥺
Athu keerendi varum
👍👍
Thanks
Doctor njn second stud kuthiyit ente ear nannay pazhuthu kuthiya place black colour pole irikkunu ...njn stud oori kalanju ippazhum ath serikum unangiyatilla avde nalla black colour kedakkua Rand cheviyum ath maro doctor ..oru oilment paranju taramo black colour maranum chevi unanganum inn avde oru pimple pole vannatund stead kuthiya earil 😔
You can use healit ointment
Hloo dr njan മുക്ക് കുത്തി അവിടെ പഴുക്കുന്നു ഒരു മാസം ആയി ഒരു മെഡിസിൻ പറഞ്ഞു തരുമോ
Healit enna ointment undu athu 3 neram purattuka
Murivenna purattunnathum gunam cheyyum
Ok thank you dr
After 4 years..മൂക്ക് കുത്തിയ തുള അടയ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ...
Mooku kuttiya thula mookutti oori one week I'll thanne adauloo
എന്തിനാണ് അടയ്ക്കുന്നത്
Dr njn kathu kuthiyit oru masam aayi.. Third stud aanu.. Oru kammal poondu poyi athu dr de adthu poyi kammal eduthu.. Enit njn ipo vepinte kambu kuthi vechekuva.. Ipazhum unangitila.. Thadipum und.. E remedies ini cheyamo
Eni cheyyam
Murivenna upayogikkam
Uppu one time a day cheyyam
Hi dr.. I had done cartilage piercing by gunshot 8 months back and it wasn't healing after 4 months so I removed earing from that piercing. There is a small scar there. Can I pierce that same ear again from a thattan? Is there any chances for complications like i had when gunshot was done?
Yes you can
Dr enikk nose nte ullil anu thadipp.athu maran murivenna choodakki cotton l mukki amarthi pidich vekkano.atho veruthe itt kodthal mathyo.thadipp mathre maruvolo atho full ayitt heal avo murivenna ittalpls reply
Murivenna choodakki vekkanm..pinne Healit enna ayurveda ointment undu ..athu vangi purattiyal vegam heal aakum
@@drjaqulinemathews ok thanks doctor
@@drjaqulinemathews doctor healit oinmet alopathy medicine vangunna medical store l kittoo.
@@jisasalim5933 no it is an ayrvedic ointment
doctor njan secon sted kuthytte 2moth aayi pakshe kuthitte 1month kazhinjapol pazhuthu avide 2sidilum valuthayi veerthirika athinendha Doctor cheyuka aa veermatha marumo athine oru oilment parayumo
Murivenna cheruthayii choodakki cotton I'll mukki pidichal mathi
Ear Keloid removal Vedio cheyyo please pleaseplease
K
Mam kaathu mukhalil kuthiyal kuzhappam undoo
Ella
@@drjaqulinemathews cartilagil aanu scan onnum cheyyndallo alle