Це відео не доступне.
Перепрошуємо.

ഏജൻറ് മുതൽ - ജോബ് വരെ - ITALY

Поділитися
Вставка
  • Опубліковано 14 лют 2023
  • ഏജൻറ് മുതൽ - ജോബ് വരെ - ITALY

КОМЕНТАРІ • 278

  • @binuthomas309
    @binuthomas309 Рік тому +2

    Than you so much chetta othiri upakarapettu 😍😍

  • @Ligiyamolpinson
    @Ligiyamolpinson 3 місяці тому +1

    Nulla ostha കൈയിൽ കിട്ടി കഴിഞ്ഞ്, വിസയ്ക്കു apply ചെയ്താൽ എത്ര ദിവസം കൊണ്ട് വിസ കിട്ടും?plz send reply soon

  • @pratheeshchitra4683
    @pratheeshchitra4683 6 місяців тому +5

    Home care ജോബിന് ക്വാളിഫിക്കേഷൻ എത്ര വേണം... ഇറ്റലിയിൽ

  • @street6272
    @street6272 23 години тому

    bro nala oru agency suggest cheyan patumo orupade perk upakaramakum

  • @sr.jeslinsr.jeslin4527
    @sr.jeslinsr.jeslin4527 Місяць тому +1

    Please explain how to go about work visa / or shaken visa. Thanks.

  • @stegz_view
    @stegz_view 10 місяців тому +1

    Thanks for the valuable information ❤️‍🔥

  • @jb-iy3vi
    @jb-iy3vi Рік тому +1

    Thank you ചേട്ടാ

  • @manumonkrkr7085
    @manumonkrkr7085 Рік тому +1

    Super video well explained

  • @kannanes6
    @kannanes6 Рік тому +2

    ❤️❤️❤️ thank you bro👍

  • @josmijose8480
    @josmijose8480 Місяць тому +1

    cheta care home jobinu italyill varan vendi aayirunn nalloru agency ernakulathu undo ennu replay cheyne plsss.oru agency 1year aayittu vilikkannu paranju pattikkuva msg cheytha vilikkannu mathre parayullu.

  • @user-hk6
    @user-hk6 Рік тому +1

    Thankyou 🙏🏻

  • @minisivan6695
    @minisivan6695 4 місяці тому +1

    Hai bro thank you

  • @bennyjoseph7921
    @bennyjoseph7921 9 місяців тому +2

    ഇപ്പോൾ പോകാൻ പറ്റുമോ ഇറ്റലിക്

  • @annieabraham3646
    @annieabraham3646 4 місяці тому

    Chetta nalla egent paraju tharumo

  • @shiniderick2716
    @shiniderick2716 Місяць тому

    Sir very useful video Thanks.

  • @thresiatt-sh9uz
    @thresiatt-sh9uz Рік тому +1

    Thanks

  • @vipinvarghese2698
    @vipinvarghese2698 16 годин тому

    Tourist visa യിൽ അവിടെ എത്തിയാൽ അവിടെ job ശെരി ആക്കി അവിടെ നില്കാൻ പറ്റുമോ ചേട്ടാ 🙂

  • @Crush_mann
    @Crush_mann 9 місяців тому +1

    Etta. Care giver Home il..Ethra salary ennu parayumo avide per month? Correct ariyan anu..

    • @berlin2balibyKishorelal
      @berlin2balibyKishorelal  9 місяців тому

      Specific salary illa ...
      Around 800 to 1100 euros ...
      Care home Alla ... Domestic care

  • @user-kk7nh2cn4g
    @user-kk7nh2cn4g 7 місяців тому +1

    MA Bed karkku enthegilum job kittumo

  • @deeparajan5708
    @deeparajan5708 11 місяців тому +2

    👍

  • @nishasaleesh3956
    @nishasaleesh3956 4 місяці тому

    home care job kittan enthekkeyanu procedure

  • @bindujose1592
    @bindujose1592 Рік тому +3

    അവിടെ ഉണ്ട് നല്ല ഏജന്റ് എങ്ങനെ എത്താം. ഇറ്റലിയിൽ

    • @SurprisedBirchForest-jl9lf
      @SurprisedBirchForest-jl9lf 5 місяців тому

      നല്ല ഏജന്റിനെ കിട്ടിയോ എങ്കിൽ എനിക്കും പറഞ്ഞ് തരണെ

  • @LukachanBejoy
    @LukachanBejoy Місяць тому +1

    Hlo ചേട്ടാ. ഇവിടെ ഒരു ഏജൻസി ഇറ്റലി ഇൽ care home ജോലി തരാം എന്നൊക്കെ പരഞ്ഞു. Total 2.50 lakhs. Tourist visa യിൽ കിയറി പോയിട്ട് അവിടുന്ന് വർക്ക്‌ വിസ യിലേക്ക് മാറ്റാം എന്നാണ് പറഞ്ഞത്. കമ്പനി ഓഫർ letter ഇവിടുന്നു പോകുന്ന മുൻപ് തരും എന്നും പറഞ്ഞു. പക്ഷെ vfs il ചെല്ലുമ്പോൾ ജോലി ചെയ്യാൻ പോകുന്ന കാര്യം പറയരുത് എന്നാണ് പറഞ്ഞത്. ഇത് വിശ്വസിക്കാവുന്നത് ആണോ.
    1.50 lakshs service charge agency and ticket.1 lakh TRC migrate cheyyan vendi, ഇത് euro ആയി കൊണ്ടുപോണം.ഒന്നര മാസം കഴിഞ്ഞു പെർമിറ്റ്‌ ലേക്ക് കോൺവെർട്ട് ചെയ്യും എന്നാണ് പറഞ്ഞത്.Pinne TRC ക്കു migrate ചെയ്തിട്ട് ആ കാർഡ് വെച്ചാണ് അവിടെ നിൽക്കുന്നത് എന്നാണ് പറഞ്ഞത്.7 ആമത്തെ day jolikku കിയറും എന്നാണ് പറഞ്ഞത്.Work permit lekku convert cheyyan ഒന്നേര മാസം. ആ മാസത്തിലെ tax okke nammal thanne അടക്കണം. ഇത് ശെരിയായിരിക്കുമോ. Oru reply tharaamo

  • @ashajosashajose6541
    @ashajosashajose6541 Рік тому +5

    ചേട്ടാ ഞാൻ ഇറ്റലിക്ക് പോകാൻ വച്ചിട്ട് ഒരു ആറു മാസം എങ്കിലും ആയിട്ടുണ്ടാകും. ഏജന്റിനെ വിളിച്ചാൽ ഇന്ന് ശെരി ആകും നാളെ ശെരി ആകും എന്നാണ് പറഞ്ഞത്. ക്യാഷ് ഒന്നും വാങ്ങിയിട്ടില്ല. എന്റെ കസ്സിൻ സിസ്റ്റർ അവിടെ ഉണ്ട്. സിസിലിയയിൽ ബിജു. നിമ്മി എന്നാണ് പേര് ചേട്ടൻ അറിയുമോ. എങ്ങനെ എങ്കിലും വരണം എന്നോർത്തിട്ട് ഒന്നും നടക്കുന്നില്ല ചേട്ടൻ ഒരു റിപ്ലൈ തരണേ

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +2

      Ethayalum Ayaalodu Onnukoodii Samsarichu Nokku .... Reason chothikku ...
      Ippo nalla rejection undu ....
      Ippo vakkathirikkunnatha nallathu ....
      Oru 2 months koodii wait cheyyu....

    • @ashajosashajose6541
      @ashajosashajose6541 Рік тому

      ചേട്ടാ റീസൺ പറയുന്നത് ഡേറ്റ് ഇല്ല എന്നാണ്. ശെരി ആണോ

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      @@ashajosashajose6541 chila countries date ippo kittunnillaa ... Pakshe ippo 6 months Aayille .....

    • @ashajosashajose6541
      @ashajosashajose6541 Рік тому +1

      അതെ. ഞാൻ ചേട്ടനെ നാളെ ഒന്ന് വിളിച്ചോട്ടെ

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      @@ashajosashajose6541 sure

  • @sachinrajd8226
    @sachinrajd8226 Рік тому +1

    Chettaa

  • @vineethak3298
    @vineethak3298 Рік тому +1

    👍👍

  • @Ligiyamolpinson
    @Ligiyamolpinson 3 місяці тому +1

    എന്റെ ഏജന്റ് പറഞ്ഞത്, അവിടെ മെസീനയിൽ officers കുറവാണു, അതുകൊണ്ട് ആണ് paper delay ആകുന്നത് എന്നാണ്. ശരിയാണോ? ഇപ്പോൾ അവിടെ officers കുറവാണോ? ജൂൺ മുതൽ ഓഫീസ് മുഴുവൻ അവധി ആണെന്നാണ് ഏജന്റ് പറഞ്ഞത്, ശരിയാണോ

  • @shayarmarjana8150
    @shayarmarjana8150 Рік тому +1

    Chetta anikk italyil job cheyyanamennund nattile financial problem ulla aalane visit vannu ippol joli cheyyan pattimo ippole andu job cheyyanum thayyaranu dayavu chyd chettan reply cheyyane pls

  • @Ligiyamolpinson
    @Ligiyamolpinson Рік тому +1

    Nulla osta adichu കഴിഞ്ഞ് വിസ കിട്ടാൻ എത്ര time എടുക്കും

  • @sinijoshy9998
    @sinijoshy9998 Рік тому +1

    👍👍👍👌

  • @cubology1588
    @cubology1588 7 місяців тому

    Ayur therapi undo joli

  • @rexyrobert1514
    @rexyrobert1514 3 місяці тому +1

    Visit വിസയിൽ പോയി sef lock ചെയ്താൽ job ചെയ്യാനാകുമോ യൂറോപ്യൻ country യിൽ ?

  • @sarunchandran2457
    @sarunchandran2457 Рік тому

    Hi chetta ,spainile 'arrigo social' ne kurichu oru video cheyyumo.

  • @user-ig8ww8sl2s
    @user-ig8ww8sl2s 6 місяців тому

    Chetta ee NOC ennathu kitty kazhinja visa rejection undaakuvo

  • @amalaanoop2648
    @amalaanoop2648 Рік тому +1

    🙏💐

  • @julibiju1357
    @julibiju1357 Рік тому +1

    👍👍👍

  • @rixonvargheserixon6063
    @rixonvargheserixon6063 Рік тому +2

    ചങ്കൻ വിസയുടെ മിനിമം age എത്രയാണ് എനിക്കിപ്പോൾ 21 വയസ്സായി ചങ്കൻ വിസയുടെ മിനിമം ഏജ് എത്രയാണ് ഒരു വീഡിയോ ചെയ്യാമോ

  • @shijojohn1745
    @shijojohn1745 Місяць тому

    Bro oru help cheyavo

  • @youtubeshorts5336
    @youtubeshorts5336 Рік тому +3

    Chetta covering letter ne kurichu oru video edamo ,

  • @rameesk9985
    @rameesk9985 Рік тому +2

    Bro nalla agency paranju tharuo please reply ✋✋✋✋

  • @Ligiyamolpinson
    @Ligiyamolpinson 3 місяці тому

    ജൂൺ മുതൽ വീണ്ടും office ഒക്കെ അവധി ആണോ?

  • @manum3155
    @manum3155 Рік тому +1

    ❣❣❣❣❣❣❣❣❣❣❣❣❣❣

  • @abdulbasheer2181
    @abdulbasheer2181 Рік тому +1

    👍🏾🌹🌹🌹

  • @thomasmj9223
    @thomasmj9223 Рік тому +1

    🙏🙏🙏

  • @marystanly6084
    @marystanly6084 Рік тому +1

    Hello lovely Telugu

  • @mableprasad6552
    @mableprasad6552 Рік тому +2

    Sir can you tell about italy nulla osta visa

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      The document issued by Italian immigration authorities which authorizes a non-EU national to apply for a work visa at the Italian embassy/consulate

    • @mableprasad6552
      @mableprasad6552 Рік тому

      Thanks for your reply. What is its processing time. Can you make a video about this.

  • @ansalva646
    @ansalva646 Рік тому +2

    But genuine അയിടുള്ള വർക് kittunund

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Undu ... Genuine work ellayidavum undu ....
      Pakshe cheating ottiri undu beware aayirikkuka

  • @ajigeorge9611
    @ajigeorge9611 Рік тому +1

    Enikku 46 age undu njan kuwaitil job xheyyukayanu enikku italikku pokan agraham undu papper kodukkan erikkuvanu onnu sahayikkan pattumo .nalla argentine number tharumo

  • @mdajithsinu4657
    @mdajithsinu4657 Рік тому +1

    ചേട്ടാ ഇറ്റലി job visa details ഒന്നു പറഞ്ഞു തരുവോ.. എന്റെ സുഹൃത്ത് europass CV submit ചെയ്തിട്ടുണ്ട്.. അതിനു ശേഷമുള്ള കാര്യങ്ങൾ detail ആയി ഒന്നു പറഞ്ഞിരുന്നേൽ ഉപകാരം ആയേനെ

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      Bro ithu europass cv aayii related allaa ...
      Ithu unskilled aanu ...
      Europass okke skilled job nu vendi ullatha ....
      Athu proper wayil venam ... Online abroad job sites Eduthu resume send cheyyuka ... Avarude requirements nokkii

    • @mdajithsinu4657
      @mdajithsinu4657 Рік тому

      അവിടെ 20 വർഷമായി ജോലി ചെയ്യുന്ന സുഹൃത്ത് വഴി ആണു ട്രൈ ചെയ്യുന്നത്.. അദ്ദേഹം വിചാരിച്ചാൽ വർക്ക്‌ contract കിട്ടുമോ.. കിട്ടിയാൽ പിന്നീടുള്ള process എന്തൊക്കെയാണ്.. ഇറ്റാലിയൻ ലാംഗ്വേജ് must ആണോ.. ഇപ്പൊ CV submit ചെയ്‌താൽ എത്ര മാസം wait ചെയ്യേണ്ടി വരും.. ബാക്കിയുള്ള process നു എത്ര രൂപ ചെലവാകും.. ഒന്നു പറഞ്ഞു തരാമോ ബ്രോ ❤

    • @mdajithsinu4657
      @mdajithsinu4657 Рік тому

      @@berlin2balibyKishorelal ചേട്ടാ msg നു reply തന്നില്ല

    • @remiz50111
      @remiz50111 Рік тому

      ​@@mdajithsinu465720 kollam ayi nilkunnaa ayalod thanne chothichaal pore 🙄🙄

  • @arunjose3876
    @arunjose3876 Рік тому +1

    Thank you so much 💖💖❣️

  • @jayansony5814
    @jayansony5814 Рік тому +1

    Avide pokunathinu Ejucation venamo

  • @Ligiyamolpinson
    @Ligiyamolpinson 3 місяці тому

    Plz send reply soon

  • @mixturelifemotivator2493
    @mixturelifemotivator2493 Рік тому +1

    ഹായ് ❤

  • @lifeverse
    @lifeverse Рік тому +1

    👍👍👍👍

  • @felixlukelijo6693
    @felixlukelijo6693 Рік тому +1

    Thank you for your valuable information...

  • @lijogeorge4820
    @lijogeorge4820 Рік тому +2

    ഇറ്റലിയിൽ കാക്ക ഉണ്ടോ 🤔

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      Njaan Nattila Broo ...
      Kakka ellayidathum undu ....
      But Italyil kakkannu paranjaal meaning vereyaa ...

  • @Sureshkumar-nw2ls
    @Sureshkumar-nw2ls Рік тому +1

    I like it

  • @Ligiyamolpinson
    @Ligiyamolpinson 3 місяці тому +1

    Nulla osta യ്ക്കുഫെബ്രുവരിയിൽ apply ചെയ്തു. നുള്ള ഓസ്താ ഇതുവരെ കിട്ടിയില്ല. ഇനി എത്ര നാൾ സമയം എടുക്കും നുള്ള ഓസ്താ കിട്ടാൻ? Plz reply soon

    • @berlin2balibyKishorelal
      @berlin2balibyKishorelal  3 місяці тому

      Mikkavarkkum kitty

    • @Ligiyamolpinson
      @Ligiyamolpinson 3 місяці тому

      പിന്നെ എന്താ എന്റെ മാത്രം താമസിക്കുന്നത്

    • @Ligiyamolpinson
      @Ligiyamolpinson 3 місяці тому

      മെസീനയിൽ ആ documents എല്ലാം ഇപ്പോൾ ഉണ്ട്. അവിടെ ഇപ്പോൾ സ്റ്റാഫ്‌ കുറവാണോ? സ്റ്റാഫ്‌ കുറവാണു. ഒരാൾ മാത്രം ഉള്ളൂ. അതുകൊണ്ട് ആണ് നുള്ള ഓസ്ത കിട്ടാൻ താമസിക്കുന്നത് എന്നാണ്എന്റെ ഏജന്റ് പറയുന്നത്. ശരിയാണോ

    • @Ligiyamolpinson
      @Ligiyamolpinson 3 місяці тому

      ജൂൺ മുതൽ വീണ്ടും office ഒക്കെ അവധി ആണോ

  • @zameelashraf1733
    @zameelashraf1733 6 місяців тому

    Can you suggest a good agency?

  • @sojithj1954
    @sojithj1954 Рік тому +1

    ചേട്ടാ ഒരു agnet പറയുന്നു 9 months വിസ ആണ് പാക്കിങ് ജോബ് ആണ് പിന്നെ അവിടെ agnet വഴി വേറെ നോക്കി കേറാം പറയുന്നു 4 ലക്ഷം choykunu

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Country etaa bro

    • @sojithj1954
      @sojithj1954 Рік тому

      Italy... 9 month kazhnj avide agent vazhi vare compnylk maram parayunu... Ammount kodukanmm paranjuu... First 50000 kodukanmm baki softcopy vanittt... Avrr parayunnath company names elm athu vanathinn shesham ariayn pattuluuu enuuu... Broo whattsup number tharaumooo?

    • @adhukuttyvlogs9039
      @adhukuttyvlogs9039 8 місяців тому

      Italy kku poyo

    • @aadhilranas484
      @aadhilranas484 Місяць тому

      ​@@sojithj1954. Bro Joli set aayo

  • @bindumathew644
    @bindumathew644 Рік тому +1

    👌

  • @ChaliyamWaves
    @ChaliyamWaves Рік тому +2

    ഞാന്‍ 56 വയസ്സുള്ള സര്‍ക്കാര്‍ റിട്ടയേഡ് ആണ്‌. ടൂറിസ്റ്റ് visayil പോയാൽ എവിടെ എങ്കിലും വല്ല ജോലിയും കിട്ടുമോ. Unskilled work ആയാലും മതി.

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Job kittum ...
      Pakshe pazhaya pole easy allaa .....
      Ottiri retirement kazhinjavare avide kandittundu ..

  • @vishnusoman250
    @vishnusoman250 5 місяців тому

    Hlo cheta my name Anu njan ittaly ku varan erikukaya pls reply cheta

    • @renset3
      @renset3 2 місяці тому

      Hi bro Italy Pokunna karyangal ariyananu onnu samsarikkan pattumo

  • @sinanaboobakkar4709
    @sinanaboobakkar4709 3 місяці тому +1

    Bro egency genuine ആണെന്ന് എങ്ങിനെയാ ariyunne അതേക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ pls reply qatar ആണ്

  • @antukp8731
    @antukp8731 Рік тому +2

    വളരെ നല്ല മെസേജ്

  • @Ligiyamolpinson
    @Ligiyamolpinson Рік тому +1

    Nullosta prossessing time എത്ര days വരും

  • @oceanblue9591
    @oceanblue9591 Рік тому +2

    Invitation letter kittiyal visa urrappano?

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      Invitation work aavum ...
      Depends
      Means citizen aarikkanam
      Rich aarikkanam invite cheyyunna aal

  • @user-df9ww2md5l
    @user-df9ww2md5l 11 місяців тому +1

    Fluci Visa enthayi

  • @tittyoc4123
    @tittyoc4123 Рік тому +2

    Nalla oru egantine parangutharumo

  • @brethreninstudio
    @brethreninstudio Рік тому +1

    Sir, 4 മാസങ്ങൾക്കു മുൻപ് ഫ്രാൻസിലേക്ക് visiting വിസക്ക് apply ചെയ്യ്തു rejection ആയിപോയി വീണ്ടും ഒരിക്കൽക്കൂടി apply ചെയ്യാൻ സാധിക്കുമോ. ദയവായി മറുപടി അയച്ചു helpe ചെയ്യണേ sir

  • @meon8283
    @meon8283 10 місяців тому

    Sir
    Education for Italy?

  • @AmmachyGaming
    @AmmachyGaming Рік тому

    Bro enik university of compania admission kitti offer lettr vannu vfs octbr aanu visa rejection undavan ulla karanangal onnu parayamo enik year gap oke und

    • @AkashVMEL
      @AkashVMEL 7 місяців тому

      Bro eth agency vazhi an apply cheythe

  • @socialmedia8417
    @socialmedia8417 10 місяців тому +1

    Vfs interview kazhinju but ann biometric eduthillla, visa rejection ano😢 bro

  • @jikkusmedia3397
    @jikkusmedia3397 Рік тому +1

    Hi

  • @ShyniR-pq3yk
    @ShyniR-pq3yk Рік тому +1

    Vfs question chodhikumpol corect answer paranjillankil avar appo thanne reject cheyumo

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      VFS normally questions chothikkarilla ... Visa VFS alla cheyyunnathu ...

    • @ShyniR-pq3yk
      @ShyniR-pq3yk Рік тому

      Tanx

    • @ShyniR-pq3yk
      @ShyniR-pq3yk Рік тому

      Sir Sweden visayanu agent thannath documents submite cheythapol VFS athilninum owner name chodhichu enikariyilla ennalum companyudai name paranju avare angane reject cheyumo eppol one week aai agent 20working days aanu paranjath ariyilla reject aagumon njan sdhyamayan ponath pasportil vere rajyathilonnum poitilla first tymakoduthe eni enthagumen ariyila

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      @@ShyniR-pq3yk message idumo 7594906336

  • @amrithajohnson6403
    @amrithajohnson6403 Рік тому +1

    Nj oru nurse aanu italyl.soggiorno ,carta di identita, tesari sanitaria ellam kitti... husband nattil aanu.spouse visa application steps onn video cheyyumo plz.

  • @sharababu9745
    @sharababu9745 8 місяців тому +1

    Conact നമ്പർ ഒന്നും sent chyu

  • @userben6607
    @userben6607 Рік тому +1

    Hi Bro..

  • @welminwilson99
    @welminwilson99 Рік тому +1

    Njn mikavarum next month italy il pokum, visiting visayanu, avide chennal job kittan padano? Pls reply

  • @nimishavarghese1125
    @nimishavarghese1125 11 місяців тому +1

    തൃശൂർ ഉള്ള rahul agent jenuvin ആണോ അറിയാമോ ഇറ്റലിക്കാണ് നോക്കുന്നത്

  • @ansalva646
    @ansalva646 Рік тому +1

    Rejection kooduthal aano ?
    Ipol

  • @ambilynair7791
    @ambilynair7791 Рік тому +1

    Ittalyil visiting visayil vannal joli kittumo chetta problems illathe

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Kittum ... Pazhaya Pole easy alla .. language venam

    • @ambilynair7791
      @ambilynair7791 Рік тому

      Invitation ayachu kazhinjal ethra days aakum invitation letter kittan

    • @ambilynair7791
      @ambilynair7791 Рік тому +1

      Njn oru agent vazhi ittalyil varan nokkunnund visiting visayil . avide ethiyal nmuk valla problems undako. Visa illathe nilkkan pattumo onnu paranju tharo chetta🙏

    • @neethusasi7722
      @neethusasi7722 Рік тому +1

      @@ambilynair7791 iyalde contact number kittuwo..njanum italy visa nokkunond...

    • @mallus342
      @mallus342 Рік тому

      @@neethusasi7722 hlooo ndhayii poyooo

  • @rajeshp4769
    @rajeshp4769 Рік тому +2

    Sir ഞൻ പോളണ്ടിലേക്ക് apply ചെയ്തു but rejuct ആയി ജൂൺ 26 ന് rejuct ആയി പാസ്പോർട്ട്‌ കിട്ടി, ഇനി next ഓപ്ഷൻ എന്താ, ഇനി 3 months കഴിഞ്ഞു apply ചെയ്‌യാം എന്ന് ഏജന്റ് പറഞ്ഞു, സർ ന്റെ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Poland rejection reason entharunnu?

    • @rajeshp4769
      @rajeshp4769 Рік тому

      സർ rejuction ലെറ്റർ send ചെയ്യട്ടെ, വാട്സ്ആപ്പ് നമ്പർ തരുമോ

  • @DD-yc9tq
    @DD-yc9tq Рік тому +1

    Ippo. Natilano

  • @jayasreecp8944
    @jayasreecp8944 Рік тому +1

    Chatta oru job sheriyaki tharamo

  • @sojimahesh2056
    @sojimahesh2056 Рік тому +1

    ചേട്ടാ എന്നോട് ഒരു ഏജൻസി പറഞ്ഞത് 6.50 ലക്ഷം രൂപ ആണ് ജോലിക്ക് അത്രയും വേണോ അവിടെ ജോലിക്ക് പോകുവാൻ പ്ലിസ് റിപ്ളെ

  • @kannurjyothish4381
    @kannurjyothish4381 10 місяців тому +1

    ഇറ്റലിയിലേക്ക് ഓഫർ ലെറ്റർ വഴി പോകുന്നതിന് എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്..??

  • @Lini_varghese543
    @Lini_varghese543 Рік тому +1

    നല്ല ഒരു ഏജന്റ് പറഞ്ഞു tharamo

  • @aniltechandtravelvlog6786
    @aniltechandtravelvlog6786 Рік тому +1

    Cheto vfs kazhinju

  • @arunjose3876
    @arunjose3876 Рік тому +1

    Visa rejection indoo bro

  • @sureshkumars3888
    @sureshkumars3888 11 місяців тому +1

    കിഷോർ ചേട്ടാ ഞാൻ കുറച്ചുപേരുടെ ഫോട്ടോ സഹിതം തന്നാൽ അവന്മാരെ കള്ളി വെളിച്ചത്തു കൊണ്ടുവരാൻ പറ്റുമോ ഏജന്റ് മാരാണ് നിങ്ങൾക്ക് എന്നെ അറിയാം നമ്മൾ ഒരുമിച്ച് സിസിലിയയിൽ ഉണ്ടായിരുന്നു

  • @Ak47-Mens
    @Ak47-Mens Рік тому

    Portugal pokan ethra aakum chetta... 6 chodikunu.. Athrem aakumo chetta plz rply 🙏

  • @pratheeshchitra4683
    @pratheeshchitra4683 6 місяців тому +1

    ഒരു വട്ടം വിസ reject ആയാൽ പിന്നെ എപ്പോഴാ വീണ്ടും രണ്ടാമത് try ചെയാൻ പറ്റാ

    • @berlin2balibyKishorelal
      @berlin2balibyKishorelal  5 місяців тому

      Find out the reason why visa rejected ...
      Then apply again ....

    • @pratheeshchitra4683
      @pratheeshchitra4683 5 місяців тому

      @@berlin2balibyKishorelal ചേട്ടാ reject ആയാൽ എത്രമാസം കഴിഞ്ഞ പിന്നെ രണ്ടാമതും വെക്കാൻ സാധിക്ക?

  • @manalkumar506
    @manalkumar506 Рік тому +1

    Italy il tourist visa il poyi work visa Akan etra months vendi varum

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      It depends ... Ippo ottiri difficult aanu

    • @manalkumar506
      @manalkumar506 Рік тому

      @@berlin2balibyKishorelal epol 1 yr kittum ennu paranju agent

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      @@manalkumar506 enikku clear aayillaa ...
      7594906336 onnu Wattsapp cheyyumoo

    • @remiz50111
      @remiz50111 Рік тому

      ​@@manalkumar506ETH agent anu brooo,, genuine anooo

  • @simlugeorge4782
    @simlugeorge4782 Рік тому +1

    Agency address tharumo

  • @Ligiyamolpinson
    @Ligiyamolpinson Рік тому +2

    Sir, ഞാൻ ഇറ്റലിക്ക് പോകാൻ try ചെയ്യുകയാണ്. ഞാൻ എന്റെ husband ന്റെ പേപ്പറിൽ ആണ് പോകാൻ try ചെയ്യുന്നത്. അതിനു ഏതെല്ലാം pepers ആണ് ഞാൻ ready ആക്കേണ്ടത് എന്ന് ഒന്ന് detail ആയി പറയാമോ?എന്റെ documents submit ചെയ്ത് nulla ostha അടിക്കാൻ എത്ര നാൾ സമയം എടുക്കും? ഇനി nulla osta അടിച്ചു കഴിഞ്ഞു വിസ apply ചെയ്താൽ എത്ര നാൾ കൊണ്ട് വിസ അടിച്ചു കിട്ടും?

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Visit visa aano ?

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Ohh husband Italy aanoo ... ?
      Athu kure formalities undu ...
      Athu cheythu kodukkunnavar Italy undu ...
      Accommodation proof ...
      Salary statements
      Angane kure papers venam ...

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      6 months Aduthu edukkum full procedure complete aavaan

    • @Ligiyamolpinson
      @Ligiyamolpinson Рік тому

      എന്റെ documents എല്ലാം ok ആയി.nulla osta അടിക്കാൻ ഇനി submit ചെയ്തു കഴിഞ്ഞു നമ്മൾ ആണോ അപ്പോയ്ന്റ്മെന്റ് date എടുക്കുന്നത്? അതോ അവിടുത്തെ ഓഫീസിൽ നിന്നും a date തരുമോ

    • @Ligiyamolpinson
      @Ligiyamolpinson Рік тому

      എനിക്ക് ഇനി ഡോക്ടർ നെ കാണാനുള്ള card കൂടി ready ആകണം

  • @deepamolgs4055
    @deepamolgs4055 Рік тому +4

    വളരെ കറക്റ്റ് ആണ്

  • @-xk9ow
    @-xk9ow Рік тому

    സാർ ജോബ് ന്യൂസ്ലാകിഡുമൊ

  • @Ligiyamolpinson
    @Ligiyamolpinson 3 місяці тому

    എനിക്ക് ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @askarpappa4138
    @askarpappa4138 Рік тому +1

    നിങ്ങൾ ഇറ്റലിയിലേക്ക് job ശെരിയാക്കി കൊടുക്കുന്നുണ്ടോ...?