ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് എങ്ങനെ പണം അയയ്ക്കാം ?

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 35

  • @annmariyasabu4499
    @annmariyasabu4499 25 днів тому +2

    ചേട്ടാ ഞാൻ ഇറ്റലിയ്ക്ക് പേപ്പർ വെച്ചു ഇപ്പോൾ മൂന്ന് മാസം ആയി
    ചേട്ടന്റെ വീട് കോട്ടയം ആണേ

  • @syam5458
    @syam5458 Рік тому +1

    kishorattaa ഈ ടോപ്പിക്ക് നെ കുറിച്ച് ചോദിക്കാൻ വേണ്ടി മെസ്സേജ് ചെയ്യാൻ ഇരിക്കുകയായിരുന്നു ....😍😍

  • @user-wy8rv3gj7z
    @user-wy8rv3gj7z 3 місяці тому +1

    നല്ല അറിവ്, thanks🙏

  • @sherlyjose2534
    @sherlyjose2534 Рік тому +7

    ഓ ചേട്ടാ ചേട്ടൻ സംസാരിക്കുമ്പോൾ എൻറെ ഫോണിൽ ഒട്ടും സൗണ്ട് വരുന്നില്ല കുറച്ചുകൂടി ഉറക്ക സംസാരിക്കാമോ മൈക്ക് നേരെ

  • @alenthomas6786
    @alenthomas6786 Рік тому +1

    Hi Kishoretta. Hope doing well. Happy to hear you🥰

  • @bhavyadhanesh4808
    @bhavyadhanesh4808 Місяць тому

    അവിടെ വെച്ച് അസുഖം വന്നാൽ treatment കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ, fever പോലെ സാധരണ വരുന്ന അസുഖങ്ങൾ ഒക്കെ sudden medicines കിട്ടോ

  • @anilkumarvestal
    @anilkumarvestal 11 місяців тому +1

    ഗുഡ് ഇൻഫർമേഷൻ

  • @Vyshnav0307
    @Vyshnav0307 Рік тому +3

    Chetta point ilek onu petnu
    Athikan stamikuka,Athinu idayil Vere kayngl paryumbo cheruthayit follow akan patunila

  • @SyamjiP.M
    @SyamjiP.M Місяць тому

    ചേട്ടാ ഇറ്റലിയിൽ ഇല്ലീഗൽ ആയീ നിൽക്കുന്നവരുടെ പാസ്പോർട്ട്‌ എക്സ്പയർ ആയാൽ എന്ത് ചെയ്യും.

  • @sherlyjose2534
    @sherlyjose2534 Рік тому +3

    👆👆🙏🙏 ഞാൻ എൻറെ ഫോണിൽ സൗണ്ട് ഫുൾ ആണ് ഇട്ടിരിക്കുന്നെ ഒരു പഴയ ഫോണാ ചേട്ടാ പുതിയ ഫോൺ മേടിക്കാനുള്ള കപ്പാസിറ്റി ആയിട്ടില്ല അതുകൊണ്ട് ഞാൻ പറഞ്ഞു കുറച്ചു സൗണ്ടിൽ പറയാമോ

  • @divyanobi7322
    @divyanobi7322 11 місяців тому +1

    ചേട്ടാ അവിടെ പോയാൽ എമർജൻസി ഉണ്ടെങ്കിൽ തിരിച്ചു വരാൻ പറ്റുമോ വിസ ഇല്ലാതെ 😅

  • @ragikp1996-tk7mi
    @ragikp1996-tk7mi Рік тому +1

    Schengan visakku bank statement edukkubol oru numbaril ninuthane 2,3 pravashan. 1week edavittu Google pay cheyuthal kuzhappam undo

  • @josesamuel136
    @josesamuel136 Рік тому +1

    വിസിറ്റ് വിസയിൽ ഉള്ളവർക്ക് നമ്മൾക്ക് ഡയറക്റ്റ് പോയി അയക്കുവാൻ പറ്റുമോ.

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Yes

    • @josesamuel136
      @josesamuel136 Рік тому

      @@berlin2balibyKishorelal ഞാനും പല്ലിന്റെ കാര്യം ഒർത്തതെ ഉള്ളു. ചില രാജ്യങ്ങളിൽ visa ഇല്ലാതെ നിൽക്കുന്നവർ ഡയറക്റ്റ് ക്യാഷ് അയക്കുവാൻ പറ്റാത്ത അവസ്ഥയുണ്ട് അവർ വിസ ഉള്ളവരെ ആശ്രെയിച്ചു ആണ് ക്യാഷ് അയക്കുന്നത്

  • @shankarbabu2732
    @shankarbabu2732 10 місяців тому

    Voice low.

  • @jessyajil322
    @jessyajil322 Рік тому +1

    🥰

  • @joythomas505
    @joythomas505 5 місяців тому

    👍

  • @georgeselestin1290
    @georgeselestin1290 10 місяців тому +1

    അവിടെ ഗൂഗിൾ pe ഉണ്ടോ

  • @smithamolcm
    @smithamolcm 10 місяців тому +1

    Kishoretta.. Contact number onnu tharavo

  • @divyanobi7322
    @divyanobi7322 11 місяців тому +1

    ചേട്ടാ അവിടെ പോയാൽ എമർജൻസി ഉണ്ടെങ്കിൽ തിരിച്ചു വരാൻ പറ്റുമോ വിസ ഇല്ലാതെ 😅