പ്രമീള നായരെ കുറിച്ച് ധാരാളം ബ്ലോഗുകളിൽ നിന്നും മനസ്സീലാക്കാൻ സാധിച്ചു. എന്നാൽ ആരുംതന്നെ പ്രമീള നായർ ചെയ്ത വലിയ തെറ്റ് വിശകലനം ചെയ്യുന്നില്ല. വലിയൊരു കുടുംബത്തിൽനിന്ന് 1960 കാലഘട്ടത്തിൽ സ്വന്തം അമ്മയോട് വഴക്കിട്ട് ഒരുത്തൻ്റെ കൂടെ കല്യാണം കഴിക്കാതെ ഇന്നത്തെപ്പോലെ ലിവിങ് ടുഗെതർ നടത്തിയത് അന്നത്തെ കാലത്തെ ആ അമ്മയ്ക്ക് എത്രത്തോളം വേദന നൽകിയിട്ടുണ്ടാകും എന്ന് ആരും ചിന്തിക്കുന്നേയില്ല. എത്രത്തോളം ബുദ്ധിമതി ആണെങ്കിലും കുരുത്തം എന്ന് പറയുന്ന ഒന്ന് അവർക്ക് കിട്ടിയില്ല. പെറ്റമ്മയെ വേദനിപ്പിച്ച് ഒരു ജീവിതം തുടങ്ങിയാൽ എത്രത്തോളം വിജയിക്കുമെന്ന് നാമെല്ലാവരും മനസ്സിലാക്കുന്നത് നന്ന്
താങ്കൾ പറഞ്ഞത് കുറെ ഒക്കെ ശെരി തന്നെ. അമ്മയെ വേദനിപ്പിച്ചു പോയ പലരും പിന്നീട് നന്നായി ജീവിക്കുമ്പോൾ അ അമ്മ ഏറ്റവും സന്തോഷിക്കും. ഉദാഹരണങ്ങൾ ധാരാളം ഉണ്ടു. സിനിമാ നടി പാർവതി and Jeya raam വിവാഹം ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്ത് ജാതി ഒരു വലിയ പ്രശ്നം ആയിരുന്നു. ഇവിടേ അ പ്രശ്നം ഇല്ല. രണ്ടു പേരും നായന്മാർ തന്നെ. ഏകദേശം ഒരേ മാതിരി പഠിപ്പ്. So വലിയ issues ഇല്ല . ഏതായാലും അവർ അ വിവാഹത്തിൽ ദുഃഖിച്ചു തന്നെ മരിച്ചു. എന്നാല് ഈ കാര്യങ്ങൽ പറഞ്ഞത് കൊണ്ട് എംടി ചെയ്ത തെറ്റ് തെറ്റ് അല്ലാതെ ആകുന്നില്ല ല്ലൊ.
അവർ രണ്ടു പേരും വളരെ പുരോഗമന ചിന്താഗതിക്കാർ ആയിരുന്നു അവർ ഒരേ ജാതിയിൽ പെട്ടവരാണ് ക്വാളിഫിക്കേഷന്റെ കാര്യത്തിലും പിന്നെ പ്രായം പ്രേമത്തിന് കണ്ണില്ല എം ടി ആണ് വിവാഹത്തിന് തടസ്സം ആയിട്ട് നിന്നിട്ടുണ്ടാവുക സ്ത്രീകൾ പൊതുവേ താത്പര്യം കാണിക്കാറുണ്ട്.... പിന്നെ ചേട്ടൻ എം ടി യെ ന്യായീകരിച്ച് ശരിയാക്കാൻ നോക്കേണ്ട അദ്ദേഹം കാണിച്ചത് തെണ്ടിത്തരമാണ് ആട്ടക്കാരിയുടെ കുലുക്കിയുള്ള ആട്ടം കണ്ടപ്പോൾ അയാൾക്ക് കുളിരുക്കോരി അയാൾ ചിന്തിക്കണം മായിരുന്നു തനിക്ക് ഒരു ഭാര്യയും മകളും ഉണ്ടെന്നകാര്യം അയാൾ അവർ മകളെ ഭരതനാട്യം ആണ് പഠിപ്പിച്ചതെങ്കിലും എം ടി ഒരു കാബറേയുടെ മൂഡിലായിരിക്കും ആ ആട്ടം കണ്ടിരിക്കുന്നത് അയാളുടെ ഭാര്യ ആയ പ്രമീള മാഡം ഇയാൾ ഇത്രയ്ക്ക് ചീപ്പ് ആണെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെങ്കിൽ അവർ നൃത്തം പഠിപ്പിക്കാൻ കുടുംഭത്തിൽപോലും അവരെ കയറ്റിലായിരുന്നു ആ സ്ത്രീക്ക് ഏറ്റ കനത്ത പ്രഹരമായി പോയി ആ മകളുടെ നൃത്തപഠനം ആ മകൾപോലും വേദനിക്കുന്നുണ്ടാവും അമ്മയുടെ തീരാ വേദനയ്ക്ക് താനും ഒരു കാരണമായല്ലോ എന്ന് അതുകൊണ്ട് എത്രയൊക്കെ ന്യായീകരിച്ചാലും ജനതാസത്തിൽ മുക്കി വെളുപ്പിക്കാൻ നോക്കിയാലും എം ടി വെറും സീറോ കാമം അതിന്റെ പാരമ്യത്തിൽ എത്തുമ്പോൾ സാധാരണ ചെറ്റകൾ ചെയ്യുന്ന ചെയ്യ്ത്തായിപ്പോയി പിന്നെ ചേട്ടൻ പറഞ്ഞു അന്ന് അവർ ലിവിംഗ് ടുഗദർ ആയിരുന്നുപോലും അവർ അങ്ങനെ ചിന്തിക്കാൻ വഴിയില്ല അവർ അത്തരക്കാരിയല്ല കാരണം അവർ പിന്നെ ആരുടെയും കൂടെ പോയിട്ടില്ല അവർ ജീവിതാന്ത്യം വരെ ജീവിക്കാൻ വന്നവർ ആണ് എം ടി സിനിമ ഫീൽഡിൽ നടന്ന് ആ ഒരു കൾച്ചർ അദ്ദേഹത്തെ സ്വാധീനിച്ചു കാണും അല്ലാതെ ഭാര്യ പ്രമീള വ വളരെ പക്വതയോടെ ജീവിച്ച ഒരു സ്ത്രീയാണ് എം ടി അയാളുടെ സംസ്ക്കാരം കാണിച്ചു അത് എത്ര വലിയവനായാലും അത് മറ നീക്കി പുറത്ത് വരും
He is not allowing the lady to talk.!!
He is not allowing her to talk. Who is this man?
Seriously he is so annoying.
പ്രമീള നായരെ കുറിച്ച് ധാരാളം ബ്ലോഗുകളിൽ നിന്നും മനസ്സീലാക്കാൻ സാധിച്ചു. എന്നാൽ ആരുംതന്നെ പ്രമീള നായർ ചെയ്ത വലിയ തെറ്റ് വിശകലനം ചെയ്യുന്നില്ല. വലിയൊരു കുടുംബത്തിൽനിന്ന് 1960 കാലഘട്ടത്തിൽ സ്വന്തം അമ്മയോട് വഴക്കിട്ട് ഒരുത്തൻ്റെ കൂടെ കല്യാണം കഴിക്കാതെ ഇന്നത്തെപ്പോലെ ലിവിങ് ടുഗെതർ നടത്തിയത് അന്നത്തെ കാലത്തെ ആ അമ്മയ്ക്ക് എത്രത്തോളം വേദന നൽകിയിട്ടുണ്ടാകും എന്ന് ആരും ചിന്തിക്കുന്നേയില്ല. എത്രത്തോളം ബുദ്ധിമതി ആണെങ്കിലും കുരുത്തം എന്ന് പറയുന്ന ഒന്ന് അവർക്ക് കിട്ടിയില്ല. പെറ്റമ്മയെ വേദനിപ്പിച്ച് ഒരു ജീവിതം തുടങ്ങിയാൽ എത്രത്തോളം വിജയിക്കുമെന്ന് നാമെല്ലാവരും മനസ്സിലാക്കുന്നത് നന്ന്
താങ്കൾ പറഞ്ഞത് കുറെ ഒക്കെ ശെരി തന്നെ. അമ്മയെ വേദനിപ്പിച്ചു പോയ പലരും പിന്നീട് നന്നായി ജീവിക്കുമ്പോൾ അ അമ്മ ഏറ്റവും സന്തോഷിക്കും. ഉദാഹരണങ്ങൾ ധാരാളം ഉണ്ടു. സിനിമാ നടി പാർവതി and Jeya raam വിവാഹം ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്ത് ജാതി ഒരു വലിയ പ്രശ്നം ആയിരുന്നു. ഇവിടേ അ പ്രശ്നം ഇല്ല. രണ്ടു പേരും നായന്മാർ തന്നെ. ഏകദേശം ഒരേ മാതിരി പഠിപ്പ്. So വലിയ issues ഇല്ല .
ഏതായാലും അവർ അ വിവാഹത്തിൽ ദുഃഖിച്ചു തന്നെ മരിച്ചു.
എന്നാല് ഈ കാര്യങ്ങൽ പറഞ്ഞത് കൊണ്ട് എംടി ചെയ്ത തെറ്റ് തെറ്റ് അല്ലാതെ ആകുന്നില്ല ല്ലൊ.
Pramila was a forward and intelligent woman. Her mistake: trusted a cheat like MT blindly.
അതിലും വൃത്തികേടല്ലേ സരസ്വതി എന്ന രണ്ടാം ഭാര്യ കാണിച്ചത്... Mt അന്ന് താലി കെട്ടുന്നതിനു എതിരായിരുന്നു
If not married then why divorce
അവർ രണ്ടു പേരും വളരെ പുരോഗമന ചിന്താഗതിക്കാർ ആയിരുന്നു അവർ ഒരേ ജാതിയിൽ പെട്ടവരാണ് ക്വാളിഫിക്കേഷന്റെ കാര്യത്തിലും പിന്നെ പ്രായം പ്രേമത്തിന് കണ്ണില്ല എം ടി ആണ് വിവാഹത്തിന് തടസ്സം ആയിട്ട് നിന്നിട്ടുണ്ടാവുക സ്ത്രീകൾ പൊതുവേ താത്പര്യം കാണിക്കാറുണ്ട്....
പിന്നെ ചേട്ടൻ എം ടി യെ ന്യായീകരിച്ച് ശരിയാക്കാൻ നോക്കേണ്ട അദ്ദേഹം കാണിച്ചത് തെണ്ടിത്തരമാണ് ആട്ടക്കാരിയുടെ കുലുക്കിയുള്ള ആട്ടം കണ്ടപ്പോൾ അയാൾക്ക് കുളിരുക്കോരി അയാൾ ചിന്തിക്കണം മായിരുന്നു തനിക്ക് ഒരു ഭാര്യയും മകളും ഉണ്ടെന്നകാര്യം അയാൾ അവർ മകളെ ഭരതനാട്യം ആണ് പഠിപ്പിച്ചതെങ്കിലും എം ടി ഒരു കാബറേയുടെ മൂഡിലായിരിക്കും ആ ആട്ടം കണ്ടിരിക്കുന്നത് അയാളുടെ ഭാര്യ ആയ പ്രമീള മാഡം ഇയാൾ ഇത്രയ്ക്ക് ചീപ്പ് ആണെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെങ്കിൽ അവർ നൃത്തം പഠിപ്പിക്കാൻ കുടുംഭത്തിൽപോലും അവരെ കയറ്റിലായിരുന്നു ആ സ്ത്രീക്ക് ഏറ്റ കനത്ത പ്രഹരമായി പോയി ആ മകളുടെ നൃത്തപഠനം ആ മകൾപോലും വേദനിക്കുന്നുണ്ടാവും അമ്മയുടെ തീരാ വേദനയ്ക്ക് താനും ഒരു കാരണമായല്ലോ എന്ന് അതുകൊണ്ട് എത്രയൊക്കെ ന്യായീകരിച്ചാലും ജനതാസത്തിൽ മുക്കി വെളുപ്പിക്കാൻ നോക്കിയാലും എം ടി വെറും സീറോ കാമം അതിന്റെ പാരമ്യത്തിൽ എത്തുമ്പോൾ സാധാരണ ചെറ്റകൾ ചെയ്യുന്ന ചെയ്യ്ത്തായിപ്പോയി
പിന്നെ ചേട്ടൻ പറഞ്ഞു അന്ന് അവർ ലിവിംഗ് ടുഗദർ ആയിരുന്നുപോലും അവർ അങ്ങനെ ചിന്തിക്കാൻ വഴിയില്ല അവർ അത്തരക്കാരിയല്ല കാരണം അവർ പിന്നെ ആരുടെയും കൂടെ പോയിട്ടില്ല അവർ ജീവിതാന്ത്യം വരെ ജീവിക്കാൻ വന്നവർ ആണ് എം ടി സിനിമ ഫീൽഡിൽ നടന്ന് ആ ഒരു കൾച്ചർ അദ്ദേഹത്തെ സ്വാധീനിച്ചു കാണും അല്ലാതെ ഭാര്യ പ്രമീള വ വളരെ പക്വതയോടെ ജീവിച്ച ഒരു സ്ത്രീയാണ് എം ടി അയാളുടെ സംസ്ക്കാരം കാണിച്ചു അത് എത്ര വലിയവനായാലും അത് മറ നീക്കി പുറത്ത് വരും
please pronounce properly it is M.T not M.D
lady pronounces properly but the guy sometimes says M D
എം ടി- പ്രമീള ആദ്യ രാത്രിയുടെ വർണന കൂടി അവാമായിരുന്നു. ഇനി അതിൻ്റെ കുറവല്ലേയുള്ളൂ..
എടൊ എംഡി അല്ല. M T എന്ന് പറയു
Sithara is the real catalyst in kalamandalam madam's life
MD alledo MT/ എംടി
എം റ്റി.M T
Empty ?
Thalicharadinte ഒരു ബന്ധനം ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷെ കഥ മറ്റൊന്നായേനെ 🙄
Premeela MT ye upeshichathayirikkam .
Like MT has introspected Bhima from mahabharat
Kallannu thonnunnapole kallanum, adhikaprasangikku thonnunna pole ayalum,kuthanthrakkarannu thonnunna pole ayalum,ithihasa kadhapathrangale patty vayilvannathu paranjal engane aakum?athupole okkekkute aanu Randamuzham
ഈ വീഡിയോ മോശം
ഈ പുരുഷന് ക്ഷമ ഇല്ല .കഷ്ടം. എന്തിനാ ഈ വെപ്രാളം . രണ്ടു പേർക്കും സംസാരിക്കാൻ അവസരം നൽക്
അല്ലേൽ ഒരാൾ മാത്രം ഇരുന്ന് സംസാരിക്ക്
Good analysis. 🙏🙏🙏
ആവർത്തനം അരോചകമാവുന്നുണ്ട്.
Patichoo. Alle
Ithokke ellavarum anubhavikkunnathanu