പ്രതിഭക്ക് പറ്റിയ അബദ്ധവും, കോടിയേരിയുടെ നിലപാടും

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 189

  • @nishanthvt2969
    @nishanthvt2969 11 днів тому +1

    താങ്കളുടെ ഇന്നേവരെയുള്ള എപ്പിസോഡുകളിൽ ഏറ്റവും മികച്ചത്. ഇത്ര levelheaded ആയി ഈ വിഷയം മറ്റാരും കൈകാര്യം ചെയ്തിട്ടില്ല ❤

  • @somadasa.n7742
    @somadasa.n7742 18 днів тому +39

    അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവ് തിരുത്താൻ കഴിഞ്ഞാൽ നല്ലത്. ശരിക്കും താങ്കളുടെ ഏറ്റുപറച്ചിൽ കൂടിയാണല്ലൊ. വളരെ നന്നായിട്ടുണ്ട്.പലർക്കും പാഠമാകട്ടെ. നമ്മുടെ ജീവിതം മക്കൾക്കു വേണ്ടിയാകണം' രാജൻ ജോസഫിന് നന്ദി.

    • @Sismistm
      @Sismistm 17 днів тому +5

      ഏറ്റവും പക്വപരമായ സംസാരരീതി.. ഞാനറിയാതെ ഇദ്ദേഹത്തിന്റെ വലിയ ആരാധികയായി പോയി

  • @sureshkumart.s774
    @sureshkumart.s774 17 днів тому +18

    താങ്കൾ പതിവിലും വ്യത്യസ്തമായി ഇന്ന് പറയേണ്ടുന്ന കാര്യം ഭംഗിയായി അവതരിപ്പിച്ചു. ഇതേപോലെ തുടരാൻ സാധിക്കട്ടെ.

  • @zohrazohramammu2869
    @zohrazohramammu2869 18 днів тому +36

    കസിന്റെ മോനെ രക്ഷിച്ച താങ്കൾക്ക് സല്യൂട്ട്.... ഇങ്ങനെ കുട്ടികൾക്ക് നല്ല ഉപദേശം കൊടുക്കാൻ ആരുമില്ല എന്നതാണ് പ്രശ്നം... സത്യമാണോ എന്നു മോനോട് ചോദിച്ചു അവനെ നേർവഴിക്കു കൊണ്ടു വരാൻ ശ്രമിക്കുന്നതിനു പകരം മകനെ സപ്പോർട് ചെയ്യുന്ന രീതി ആണ് പ്രതിഭയുടെ ഭാഗത്തു നിന്നുമുണ്ടായത്

  • @celiajoseph4472
    @celiajoseph4472 15 днів тому +9

    അനുഭവങ്ങളും വീക്ഷണങ്ങളും ഇടകലർത്തി എത്ര ഭംഗിയായിട്ടാണ് താങ്കൾ സംസാരിക്കുന്നത്! ഇനിയും ഇതുപോലുള്ള വിലയിരുത്തലുകൾ പ്രതീക്ഷിക്കുന്നു

  • @bindumk1280
    @bindumk1280 17 днів тому +14

    നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് കുട്ടികൾക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റ് വേണം.

  • @radhakrishnanvt346
    @radhakrishnanvt346 19 днів тому +36

    രാജൻ ജോസഫിൻ്റെ വാക്കുകളിൽ ആത്മവിമർശനമുണ്ട് യാഥാർത്യബോധത്തോടെയുള്ള സാമൂഹ്യനിരീക്ഷണമുണ്ട് പ്രതിഭ MLA യെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട് തികച്ചും ശ്രദ്ധേയമായ വാക്കുകൾ

  • @MekhaAji
    @MekhaAji 17 днів тому +10

    സർ ഇത് ഞാൻ കണ്ട ഏറ്റവും മികച്ച ഏറ്റുപറച്ചിലുകളിൽ ഒന്ന് ❤

  • @jayapalanvijayan7238
    @jayapalanvijayan7238 13 днів тому +2

    വളരെ വലയിയ ഒര് അറിവ് ആണ് സാറിൽ നിന്നു എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് നന്ദി

  • @MpMp-wn2bo
    @MpMp-wn2bo 18 днів тому +31

    ജീവിതത്തിലെ പച്ചയായ യഥാർദ്യങ്ങൾ തുറന്നു പറഞ്ഞ താങ്കളൊരു സൂപ്പർമാൻ ആണ് 🎉🎉🎉❤

  • @rekharajgopal8132
    @rekharajgopal8132 17 днів тому +8

    എല്ലാം സത്യ സന്തം ആയി താങ്ങൾ പറയുന്നു ഇങ്ങനെ വേണം ആൾകാർ 🙏🙏👍

  • @saralamenon574
    @saralamenon574 13 днів тому +2

    വളരെ സാർത്ഥകമായ വാക്കുകൾ.Mr. Rajan Joseph താങ്കൾ യഥാർത്ഥ മനുഷ്യൻ .

  • @ayyappanath2158
    @ayyappanath2158 18 днів тому +23

    ഇനിയും ഏറെ സംസാരിക്കാൻ നിങ്ങൾ ഉണ്ടാവേണ്ടതുണ്ട്. Stay blessed 💐🙏💐

  • @richardyohan2905
    @richardyohan2905 18 днів тому +26

    Good words...
    താങ്കൾക് നന്നായി സംസാരിക്കാൻ അറിയാം അത് നല്ല രീതിയിൽ പ്രയോജനപെടുത്തുക.

  • @jyothib9572
    @jyothib9572 18 днів тому +9

    സാർ പറഞ്ഞത് correct ആണ്. കുട്ടികളെ കൂട്ടി നിർത്തുന്നില്ല. ഇന്നത്തെ അച്ഛനമ്മമാർ ബൈബിളിലെ ഒരു വചനമില്ലേ സാർ, പാപം ചെയ്ത ആളെ അല്ല ചെയ്ത പാപത്തെയാണ് വെറുക്കേണ്ടതെന്ന് ഇന്ന് parent6ന് അവരുടെ പ്രസ്റ്റീജ് ആണ്. എൻ്റെ കുഞ്ഞിനൊപ്പം എന്ന് ഒന്നു ചിന്തിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.
    അങ്ങയുടെ സ്വഭാവം സജ്ജനങ്ങളുടെതാണ്. കാരണം സ്വന്തം അനുഭവങ്ങൾ പറഞ്ഞാണ് സജ്ജനങ്ങൾ ലോകത്തെ പഠിപ്പിക്കുന്നത്. സാർ ഏറ്റവും വേഗം ന് അങ്ങയുടെ കുടുംബത്തോടൊപ്പം ചേരാൻ ഇടയാക്കട്ടെ.

  • @SudheerKumar-b1z
    @SudheerKumar-b1z 18 днів тому +17

    കേരളത്തിലെ അധികവും രക്ഷിതാക്കളും കുട്ടികളും കടന്നുപോകുന്നത് ഇതുപോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിച്ചാണ്. സത്യത്തിൽ നമ്മുടെ സാമൂഹ്യ സാഹചര്യം മുന്നോട്ട് പോകുന്നത് ശരിയായ രീതിയിലല്ല. ഭരണകർത്താക്കളും മറ്റും അടിയിന്തര ശ്രദ്ധ പതിപ്പിക്കുകയും നയങ്ങൾ തിരുത്തുകയും ചെയ്യുകയും ആണ് വേണ്ടത്.

  • @rajendranneduvelil9289
    @rajendranneduvelil9289 11 днів тому +1

    Binesh Kodiyeri has become HUMBLE Bcoz he has NO Influence like Before in the Party. When his Father was alive he was like a DON or Mafia King. Now lost that Power !!

  • @lenasvlog2303
    @lenasvlog2303 17 днів тому +11

    നിങ്ങളെ പോലുള്ളവർ ജീവിച്ചിരിക്കണം ഹെൽത് ശ്രദ്ധിക്കൂ 🙏🏻🙏🏻🙏🏻

  • @KLtraveller-v3e
    @KLtraveller-v3e 18 днів тому +33

    എടോ ബിനീഷ് കോടിയേരിയ്ക്ക് ജയിലിൽ പോയതിൻ്റെ പക്വതയോ ഇരുത്തം വന്നതോ ഒന്നുമല്ല. പിണറായി ഇരുത്തിയതാണ്. അച്ഛൻ പോയതോടെ പാർട്ടിയിലും പാർട്ടിക്കാർക്കിടയിലുമുണ്ടായിരുന്ന എല്ലാ പവറും കോടിയേരി കുടുംബത്തിന് നഷ്ടപ്പെട്ടതാണ്. കോടിയേരിയെ തന്നെ അവസാനം ഒതുക്കിയിരുന്നു പിണറായി. മൃതദേഹത്തേയും അർഹിച്ച ആദരവോടെ അടക്കം ചെയ്തില്ല

  • @somathomas6488
    @somathomas6488 17 днів тому +6

    സത്യം 🌹🌹🌹HAT'S OF YOU Mr. Rajan🌹🌹🌹perfectly said 🙏🙏

  • @syamalakumari7240
    @syamalakumari7240 18 днів тому +12

    നന്നായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു👍
    പുതുവത്സരാശംസകൾ🙏

  • @linuphilipose2335
    @linuphilipose2335 19 днів тому +14

    നിങ്ങളെ പോലെ ഉള്ള മനുഷ്യൻ മാരുണ്ടോ? സന്തോഷം ayi👍

  • @nithin648446
    @nithin648446 18 днів тому +6

    You are an open minded sincere person. If we have will,we can stop drinking, I was drinking heavily for 30 years. Now I have stopped drinking for more than ten years. Wish you a speedy recovery.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 18 днів тому +12

    ഒരിക്കലും പുതിയ കുടിയൻ, വലിക്കാരൻ ഉണ്ടാക്കാതെ ഇരിക്കുക അത് നല്ല കാര്യം തന്നെ.
    പ്രതിഭ യുടെ പ്രതികരണം അപക്യം ആയി പോയി 😡
    രാജൻ നന്നായി പറഞ്ഞു 👌🏻

  • @MekhaAji
    @MekhaAji 17 днів тому +7

    Rajan bro താങ്കളെ സ്കൂളുകളിൽ കുട്ടികളോട് സംസാരിക്കാൻ നിയമിക്കുകയാണെങ്കിൽ നല്ല മാറ്റം കുട്ടികളിൽ ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നു

  • @sreedevinkutty1177
    @sreedevinkutty1177 14 днів тому +1

    Good presentation.Thankaluday divorce ozhivakkamayirunnu.Nallathu varatte.👍🙏🏻

  • @rameshramankutty261
    @rameshramankutty261 19 днів тому +9

    Greetings Dear Rajan Joseph. Your observations are so matured and honest and impartial.Congrats and Happy New Year.

  • @girijadevi3869
    @girijadevi3869 18 днів тому +11

    ഇക്കാലത്ത് ആരെയും തിരുത്താനും ചോദ്യം ചെയ്യാനും പോയാൽ നല്ല കുത്ത് കിട്ടി ജീവനും പോയിക്കിട്ടും. നമ്മുടെ ജീവൻ മറ്റുള്ളവരുടെ കയ്യിലാ😢😢
    ഇന്നലെ തൃശ്ശൂരിൽ 14 വയസ്സുള്ള ഒരു തെണ്ടി ച്ചെക്കൻ്റെ കുത്തു കൊണ്ട് ഒരു നല്ല ചെറുപ്പക്കാരൻ മരിച്ചു. ആ കുടുംബത്തിന് പോയി😢😢

  • @lathadevi2934
    @lathadevi2934 15 днів тому +4

    എത്ര ദീർഘമാണെങ്ങിലും ബോർ അടിച്ചില്ല

  • @josephjomey7802
    @josephjomey7802 18 днів тому +5

    This is one of the best speech by Rajan Joseph. Keep on inspiring people... God bless...

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 18 днів тому +17

    ഒട്ടും രാഷ്ട്രീയം പറയാതെ നല്ല ഒരു ഉപദേശം നൽകി

  • @jerrymathew7659
    @jerrymathew7659 18 днів тому +5

    Rajan, Super experience sharing with heights of wisdom. Get well soon. But try to bring down too personal things which hurts others. ❤

  • @BinduAlampathil
    @BinduAlampathil 12 днів тому +1

    🌹😄🌹

  • @narayanannair5430
    @narayanannair5430 18 днів тому +6

    Well said 👍🏻 true observations 🙏🏻

  • @venugopalannair382
    @venugopalannair382 18 днів тому +12

    നിഷ്പക്ഷമായ അഭിപ്രായം

  • @faneyahbala4867
    @faneyahbala4867 18 днів тому +15

    നല്ലനിരീക്ഷണം താങ്കളുടെ അസുഖം ഭേദമാക്കട്ടെ

  • @jinan39
    @jinan39 17 днів тому +4

    വളരെ ഹൃദയസ്പർശിയായ വിശകലനം 🙏🙏🙏🙏🙏🙏

  • @Susanlal58
    @Susanlal58 17 днів тому +2

    Very much heart rendering…. Stay strong dear Rajan Joseph… I always listen your talks
    Very simple language with depth!

  • @muthz2266
    @muthz2266 18 днів тому +6

    Great. Truthful speach

  • @manjusaji1116
    @manjusaji1116 18 днів тому +6

    എല്ലാ മക്കളും മാതാപിതാക്കളുടെ നിധി ആണ് അവരെ ഈ വിപത്തുകളിൽ നിന്ന് സംരക്ഷിക്കണ്ടത് govt. ഉത്തരവാദിത്തം ഉണ്ട്. അവിടെ ആണ് കേരളം പരാജയപ്പെട്ടത്

    • @ajaikumarks7895
      @ajaikumarks7895 17 днів тому

      Govt oro aalinte kode 24 hours escort cheyyano? Ellathinum kuttam govt..govt is only a mechanism indirectly run by every one of us..u and me

  • @aram7117
    @aram7117 18 днів тому +7

    അമ്മയായി ചുരുങ്ങുകയല്ല വളർന്നു വികസിക്കുകയാണ്...

  • @joseayalloorayalloor6510
    @joseayalloorayalloor6510 12 днів тому +1

    അമ്മയായി ശരി ഭാര്യ ആകാൻ സാധിച്ചൊ

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 18 днів тому +9

    ❣️❣️നല്ല വാക്കുകൾ

  • @leelamathew4681
    @leelamathew4681 13 днів тому +1

    Thank you Mr Rajan Joseph,

  • @brijendrakumararambhan3308
    @brijendrakumararambhan3308 14 днів тому +1

    Very very well explained dear friend, Hatts off dear

  • @sindhugireesan5515
    @sindhugireesan5515 18 днів тому +8

    ഇല്ല, അഡിക്റ്റ ആയവർ, മാറില്ല, ഒരുപാടു ഉദാഹരണം 56 വയസ്സിൽ എനിക്ക് അറിയാം, അവരെ നേരത്തെ ഉപേക്ഷിക്കണം, പെൺകുട്ടികൾ ഇതു അറിയണം, അക്കാര്യത്തിൽ പ്രതിഭ യെ കുറ്റം പറയാൻ പറ്റില്ല, സമൂഹം ഇതു രണ്ടു പേരോടും പറഞ്ഞു കൊടുക്കണം, വിവാഹത്തിന് മുൻപ്

  • @SanasKitchenSpecial
    @SanasKitchenSpecial 18 днів тому +17

    നിങ്ങിളിപ്പോൾ ഒരുപാട് matured ആയി 😊

    • @VinodPullanur
      @VinodPullanur 18 днів тому

      Already matured

    • @ittoopkannath6747
      @ittoopkannath6747 18 днів тому +1

      ഏതെങ്കിലും കെട്ടിടത്തിന്റെ ടെറസിൽ ഇരുന്നാണോ ഈ വീഡിയോ ചെയ്യുന്നത്. ഒരുപാടു ശബ്ദങ്ങളും കേൾക്കുന്നുണ്ടല്ലോ

  • @ittoopkannath6747
    @ittoopkannath6747 18 днів тому +18

    വസ്തുതകൾ വളച്ചൊടിക്കുന്നതിൽ പുരുഷന്മാരേക്കാൾ ഒരുപടി മുൻപിൽ ആണ് കമ്മ്യൂണിസ്റ്റ്‌ സ്ത്രീകൾ എന്ന് ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു

    • @johntitus8113
      @johntitus8113 18 днів тому

      കറക്ട്

    • @RS777-g7o
      @RS777-g7o 18 днів тому

      Pothichoru കൊടുക്കുന്ന teams

  • @rajapushpamn6771
    @rajapushpamn6771 15 днів тому +1

    God bless🙏❤ you. Iam very sad heard about your story.

  • @prakashann3961
    @prakashann3961 13 днів тому +1

    Good,mesege,thanks

  • @shantajohn9808
    @shantajohn9808 17 днів тому +1

    Very touching experience and advice for all parents... Thankyou Sir.

  • @123surajkc
    @123surajkc 14 днів тому +1

    well said❤

  • @vaisakthalayattu4712
    @vaisakthalayattu4712 14 днів тому +1

    Nalla oru video aanu.. Paranje ellam crct aanu

  • @j.p5425
    @j.p5425 18 днів тому +3

    You are Great. Social responsible and Truthful speech

  • @malayalamsongs5963
    @malayalamsongs5963 13 днів тому +1

    മകന്റെ തെറ്റുകൾ അമ്മ പരസ്യമായി ന്യായീകരിക്കുമ്പോൾ ആ മകൻ വീണ്ടും തെറ്റിലേക്കു പോകാത്തെയുള്ളുവെന്ന് ഈ MLA ക്കു അറിയില്ലേ

  • @bobbygopal3392
    @bobbygopal3392 15 днів тому +1

    നല്ല വിഡിയോ സർ, കുറ്റപ്പെടുത്തലിനെക്കാൾ വസ്തുനിഷ്ടമായി സർ കാര്യങ്ങൾ പറഞ്ഞു. MLA ഒത്തിരി സെൻസിറ്റീവ് ആണ് എന്നാൽ ശക്തയുമാണ്. അമ്മയുടെ സ്ഥാനത്തുനിന്നുകൊണ്ട് നോക്കുമ്പോൾ പെട്ടന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലാരിക്കും, കനിയും അങ്ങനാരിക്കും ആദ്യം പറഞ്ഞത്.... Fb live അങ്ങനെ സംഭവിച്ചതാകും. മോനും മാഡവും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാനുള്ള (ശരിയാണേൽ )അവസരം ഉണ്ടാകട്ടെ..... താങ്കൾക്കും

  • @binujacob9815
    @binujacob9815 18 днів тому +2

    Very good Message Rajan. Keep it up

  • @ajaikumarks7895
    @ajaikumarks7895 17 днів тому +1

    Mr Rajan Joseph, you are a great story-teller...excellent narrative skill...its juzt my second day listening you..what are you by profession and whats your educational qualifications ?

  • @kanakamnikarthil9554
    @kanakamnikarthil9554 18 днів тому +6

    You are correct 🙏

  • @balachandranreena6046
    @balachandranreena6046 18 днів тому +6

    കുഞ്ഞുങ്ങൾ തെറ്റ് ചെയ്താൽ അത് തിരുത്തുക അല്ലേ വേണ്ടത്. പകരം മീഡിയക്കാരെ ചീത്ത പറയുന്നതു പ്രശ്നം ഗുരുതരമാക്കുക അല്ലേ. ചെയ്യുക.അത്ര പോലും ചിന്തിക്കാതെ പ്രതികരിച്ചതാണ് പ്രതിഭ ചെയ്ത കുറ്റം.

  • @o.saneesh5777
    @o.saneesh5777 18 днів тому +11

    പ്രതിഭ എന്ന പൊതു പ്രവർത്തകയെ MLA യേ ഇഷ്ടം ആണ്...
    ഇന്നത്തെ കമ്യുണിസ്റ്റ് സർക്കാരിൽ ആയി പോയല്ലോ എന്ന് ഉള്ളത് മാത്രാണ് കുറവുള്ളത്... 👍👍

  • @joylukose6638
    @joylukose6638 15 днів тому +2

    സുഹൃത്തേ, വൈവാഹിക ജീവിതത്തിൽ ഇതെല്ലാം വ്യാപകമാണ് യൂറോപ്പിൽ! ഡിവോഴ്സ് ചെയ്തവർ മക്കളുമായി ഒതുക്കൂടുക വളരെ നാച്ചുറൽ ആണ്! അതാണ് സംസ്കാരം നമ്മൾ ഇന്ത്യക്കാർ നമ്മുടേതാണ് അതിപുരാതന സംസ്കാരത്തിന്റെ അവകാശികൾ എന്നൊക്ക അവകാശപെട്ടേക്കാം പക്ഷെ.......!

  • @vaisakthalayattu4712
    @vaisakthalayattu4712 14 днів тому +1

    Chtnte video aadhyamayitta kaanunne... Nalla abhiprayam

  • @aneeshpadeettadethu2590
    @aneeshpadeettadethu2590 18 днів тому +15

    അനുഭത്തിന്റെ തീചൂളയിൽ വെന്തു വന്ന വാക്കുകൾ

  • @anwarsadath7724
    @anwarsadath7724 16 днів тому +2

    GOOD.SPEACH❤❤❤❤❤❤❤❤❤❤❤❤❤

  • @rajisaju2247
    @rajisaju2247 18 днів тому +3

    It's not too late. You can try quitting smoking n drinking, gradually, if you really want to. Better late than never. Good luck.

  • @eagleeyevisualmedia
    @eagleeyevisualmedia 14 днів тому +1

    👌

  • @cbsuresh5631
    @cbsuresh5631 18 днів тому +3

    MLA യുടെ immaturity.. കാരണം ഇവരുടെ.. മുഴുവൻ ജീവിതം.. പുറത്ത് വന്നു "

  • @jayaramchandran8056
    @jayaramchandran8056 18 днів тому +2

    well said sir.aarkkum arem kuttapeduthan avakashllia.thangalum pettennu thirichu varatte ❤❤❤

  • @SanthoshSheela-n3p
    @SanthoshSheela-n3p 15 днів тому +2

    മന്ത്രി സജി പറഞത് ബിഡി വലിക്കാം എന്നാണ്
    കഞ്ചാവ് വലിച്ചാൽ ഒരു പുക മാത്രം ഇതാണ് സജി പറഞത്
    പ്രതിഭ ബിയർ കഴിക്കാൻ ഉണ്ട് എന്ന് ഒരു കര കമ്പി ഉണ്ട്

  • @mangalappallil
    @mangalappallil 12 днів тому +1

    ഡോളോയുടെ പരസ്യത്തിനാണോ ഇ കൃതി

  • @girijadevi3869
    @girijadevi3869 18 днів тому +3

    ❤🎉 ചില കാര്യങ്ങൾ ( പ്രളയ കാലത്തെ കഞ്ചാവിൻ്റെ Source ) പറയണ്ടായിരുന്നു.
    എന്നാലും നല്ല തുറന്നു പറച്ചിൽ🎉

  • @jayakrishnannair6256
    @jayakrishnannair6256 18 днів тому +2

    Well said. God bless you sir 🙏

  • @SS-wu2ej
    @SS-wu2ej 18 днів тому +2

    Divorce cheyyumbol kazhiyunnathum mutual consent ode maanyam aayi nadathuka. Kunjungal undengil vadamvali undaakkathe easy access randalkkum kittathakka vidham settle cheyyanam. Ente marumakal divorcee aanu. Oru makan previous marriage il undu. Aa monu daivaanugrahathaal oru complex um illa. Ellaa side il ninnum sneham ishttam pole kittum. Avante daddy ye njangalum kaanarundu. Makanu vendi ethattavum pokunna oru sneha nidhi aanu. Ente makanum marumakalum nalla snehathode adipoli aayi kazhiyunnu. Bharyayum bharthavum compatible allengil piriyunnathanu nallathu. Pakshe mature aayi deal cheyyanam. Njangal parents um educated um deerkha veekshanam ullavarum aanu. Aa kunjinu higher studies inu venda investments vare njangal cheythu vechittundu. Kunjungal daivathinte varadaanam aanu. Utharavaadithathode oru nalla pauran aakan nammal ella sahayangalum cheythu kodukkanam❤

  • @RajKs-w6r
    @RajKs-w6r 17 днів тому +1

    Truthful speech

  • @ndp3212
    @ndp3212 17 днів тому +1

    Very good explanation

  • @SureshKumar-d3x3z
    @SureshKumar-d3x3z 17 днів тому +2

    നന്നായി സംസാരിച്ചു

  • @kavalambalachandran890
    @kavalambalachandran890 15 днів тому +2

    Sound അല്ല കുട്ടാ, voice ആണ്! അതുപോലെ, 20 -22 വയസ്സുള്ളവർ കൗമാരക്കാരല്ല, യുവാക്കളാണ്.

    • @Storif-yed
      @Storif-yed 14 днів тому

      13 മുതൽ 19 വരെ വയസ്സുള്ളവരെയാണ് ടീൻ ഏജ് അല്ലെങ്കിൽ കൗമാരപ്രായം എന്ന് പറയുന്നത്. 20 വയസ്സോടെ ടീനേജ് പൂർണ്ണമായും കഴിഞ്ഞു. 16 വയസ്സ് മുതൽ തന്നെ ചിലർ യൂത്ത് എന്ന് പ്രയോഗിക്കാറുണ്ട്. എന്നാൽ ചില സമൂഹങ്ങളിൽ 18 മുതൽ 35 വരെ ആണ് യൂത്ത് ആയി പരിഗണിക്കുന്നത്. ഈ വ്യത്യാസങ്ങൾ എല്ലാം പരിഗണിച്ചാലും 20 വയസ്സിന് മുകളിലുള്ളവർ ആരും കൗമാരപ്രായത്തിൽ വരില്ല.

  • @sanujss
    @sanujss 18 днів тому +1

    Really loved this ❤

  • @johntitus8113
    @johntitus8113 18 днів тому +3

    ഒരു അമ്മ എന്ന നിലയിൽ നിന്ന് കൊണ്ടാണ് (ഏതൊരമ്മയും സംസാരിക്കുന്നത് പോലെ )അവർ സംസാരിച്ചത് പക്ഷേ അവരുടെ പല വാക്കുകളും ഒരു പാട് മൂർച്ചയുള്ളതായിപ്പോയി അവിടെയാ പ്രശ്നം.

  • @RajeshKumar-f2i1l
    @RajeshKumar-f2i1l 16 днів тому +2

    Samsaram eshtamayi presendesion koyte nachrel

  • @tomykabraham1007
    @tomykabraham1007 15 днів тому +1

    ലെഹ്യതിന്റെ ആലാരികും 😂😂

  • @kalarani1841
    @kalarani1841 18 днів тому +3

    Oru nalla speech....

  • @sheelamohan7144
    @sheelamohan7144 18 днів тому +8

    ഈവർഷംനിങ്ങൾക്ക്സൗഖ്യമുണ്ടാകട്ടെ❤❤❤❤❤

  • @revindran8060
    @revindran8060 18 днів тому +3

    സ്വന്തം കാര്യങ്ങൾ ഉൾപെടെ എല്ലാം തുറന്നു പറയുന്ന താങ്കളുടെ ധീരത അംഗീകരിക്കാതിരിക്കാൻ സാദ്ധ്യമല്ല. സുഖം പ്രാപിച്ചു സമാധാനത്തോടെ ജീവിക്കാൻ ഇടയാകട്ടെ എന്നാശിക്കുന്നു.

  • @09aiswarya.v61
    @09aiswarya.v61 17 днів тому +1

    Nalla upadesham congrats

  • @mohank7454
    @mohank7454 17 днів тому +1

    Good Message

  • @amruadv
    @amruadv 17 днів тому +2

    ഒരുപാട് മനസ്സിൽ തട്ടി പറയുന്നത്. ശരിക്കും ഉപദേശ രീതിയിൽ.

  • @rajalakshmiraji3264
    @rajalakshmiraji3264 18 днів тому +1

    Pls take rest🙏

  • @lijumon4912
    @lijumon4912 16 днів тому +1

    CRYSTAL CLEAR ❤❤❤

  • @hemaaravind1369
    @hemaaravind1369 18 днів тому +1

    A genuine person

  • @tomykabraham1007
    @tomykabraham1007 15 днів тому +1

    cousin ഗൊചു ഗല്ലന്‍ 😂😂😂

  • @priyapm6295
    @priyapm6295 18 днів тому +2

    Well said

  • @shootingstar2260
    @shootingstar2260 17 днів тому +2

    Happy to see you again Mr. Rajan Joseph

  • @AnilaK-q7t
    @AnilaK-q7t 18 днів тому +7

    പെട്ടെന്ന് കരയുകയും ദേഷ്യ പെടുകയും ചെയ്യുന്നത് നല്ല നേതവി ൻ്റെയും അമ്മ യുടെയും ലക്ഷണ മല്ലപാവം കനിവ്

  • @RajeshKumar-f2i1l
    @RajeshKumar-f2i1l 16 днів тому +1

    Suppar anna

  • @JosephAbraham-r4c
    @JosephAbraham-r4c 18 днів тому +1

    Youare
    Correct

  • @bijuaugustine.t.j7694
    @bijuaugustine.t.j7694 14 днів тому +1

    Nalla samriya kar

  • @mohanrajnair865
    @mohanrajnair865 16 днів тому +1

    അപ്പോള്‍ saji cheriyan അച്ഛന്റെ nilayilekku ഉയര്‍ന്നുവോ ?

  • @antonysebastian8185
    @antonysebastian8185 18 днів тому +1

    Good talk