KM SHAJAHAN | എം ടി യുടെ ആദ്യ ഭാര്യ പ്രമീള നായർ ആരായിരുന്നു?

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 280

  • @geethakesavankutty7161
    @geethakesavankutty7161 2 дні тому +36

    തകര്‍ന്നു ഉടഞ്ഞു പോയ മനസ്സിലെ വിഗ്രഹം.

  • @muralimenon5078
    @muralimenon5078 2 дні тому +26

    നന്നായിരിക്കുന്നു. ഇപ്പോള്‍ കേരളം അറിയേണ്ട, വളരെ പ്രസക്തമായ ഒരു വിവരണം.

  • @ashokansuryatv1657
    @ashokansuryatv1657 2 дні тому +17

    അഭിനന്ദനങ്ങൾ അറിയിക്കുന്നു സാർ, ആശംസകൾ നേരുന്നു ഒരായിരം നന്ദി ഒരായിരം ആശംസകൾ നേർന്നു

  • @tonymathew7438
    @tonymathew7438 2 дні тому +50

    ഞാനാണ് വലിയവൻ എന്നു കാണിക്കുവാൻ ചവിട്ടി എറിയപ്പെട്ട പ്രതികരണശേഷി നഷ്ടപ്പെട്ട ജീവിതങ്ങളുടെ ഒരു ഉദ്ധാഹരണം മാത്രം 🌹

  • @sajikumar8136
    @sajikumar8136 2 дні тому +22

    എന്ത് വലിയ എഴുത്തു കാരൻ ആയാലും ഒരു ഒന്നര പതിതണ്ട് കുടെ ജീവിച്ച ഒരു മകൾക്ക് ജന്മം കൊടുത്ത ആ ശ്രി യുടെ അവസാന ആഗ്രഹം പോലും നിറവേറ്റത്ത എം ടി ക്രൂരൻ തന്നെ. ഒരു മൃഗ ത്തെ നമ്മൾ വളർത്തിയാൽ തന്നെ എത്ര മാത്രം സ്നേഹം നമ്മൾ അതിനോട് കാണിക്കും. ഈയാൾ വെറും ഹൃദയം ഇല്ലാത്ത മനുഷ്യൻ

    • @Blackpanthers15
      @Blackpanthers15 23 години тому

      @@sajikumar8136 ചിലർ മരണാനന്ദര ബഹുമതി നേടാറുണ്ട്, എന്നാൽ ഇദ്ദേഹതിനിപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് തിരിച്ചാണ്, ബഹുമതി മരികുംമുമ്പ് ധാരാളം കിട്ടിയല്ലോ, ഇപ്പോൾ പ്രശംസ കിട്ടുന്നത് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്ക് ആണ് എന്ന് മാത്രം

  • @susanpalathra7646
    @susanpalathra7646 2 дні тому +46

    പ്രമീളറ്റീച്ചറിൻ്റെ ഒരു കഥയും കുറെ അനുഭവകഥകളും ഞാൻ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്.
    പ്രമീളറ്റീച്ചറിനേയും സിതാരയെയും കുറിച്ച് ഏറെ കേൾക്കാൻ, ഇതുപോലെ വസ്തുനിഷ്ഠമായി അറിയാൻ ആഗ്രഹിക്കുന്നു.
    നഷ്ടബോധങ്ങൾ എന്ന പുസ്തകം 'സിതാര' മുൻകൈ എടുത്ത് രണ്ടാംപതിപ്പ് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

  • @96257
    @96257 2 дні тому +15

    സത്യം വൈകിയാണെങ്കിലും പുറം ലോകം . അറിയും.അറിയണം.ആരാധനാ ബിംബങ്ങൾ തകർന്ന് വീഴുമ്പോൾ തോന്നെണ്ടുന്ന വേദന അനുഭവപ്പെട്ടില്ല.

    • @tvm2720
      @tvm2720 2 дні тому

      ആരാധനാ ബിംബങ്ങളെ നെഗറ്റീവ് ആക്കിയതും, വരും തലമുറ ഓര്ക്കുന്നതും തിരിച്ചറിയാന് ശ്രമിക്കുന്നതും നന്നായിരിക്കും..

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 дні тому +38

    സത്യത്തിന്റെ കഥ തന്നെ ആണ് എന്നു മനസിലാക്കാൻ വേറെ ഒരു ധാരണ വേണ്ടല്ലോ ??? ഈ കേട്ടത് തീർച്ചയായും വിശ്വാസം വരുന്നു..... 🙏🙏🙏👌👍 ഷാജഹാൻ സർ.. സത്യം, സത്യം 🙏🙏🙏🙏

    • @Blackpanthers15
      @Blackpanthers15 День тому

      സത്യം ആണ് 👍🏻

    • @devakiparayil1312
      @devakiparayil1312 День тому

      6:48 😅

    • @madhusoodhananpillai1135
      @madhusoodhananpillai1135 44 хвилини тому

      എം ടി. വലിയ എഴുത്തുകാരൻ ആയിരിക്കും പക്ഷെ നല്ല ഒരു മനുഷ്യനായിരുന്നില്ല

  • @kamalacmohan7228
    @kamalacmohan7228 2 дні тому +30

    ഇതൊക്കെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ജനങ്ങളെ അറിയിക്കണമായിരുന്നു... കുറ്റബോധ ത്തോടെ അന്ത്യ ശ്വാസം വലിക്കണമായിരുന്നു...... കഷ്ടം.. അമ്മയെ യും മോളെയും തീരെ അവഗണിച്ചു.. എഴുത്തിലും അവരെ മുതലാക്കി കേമനാക്കി.. അവർ മിടുക്കി ആയിരുന്നു എഴുത്തിൽ.. അതാണ്‌ ഇദ്ദേഹം ഒഴിവാക്കിയതും... വ്യക്തി ജീവിതം മുഴുവനായും പുറത്തു വരട്ടെ... 👍

    • @LijoJoseph-x3c
      @LijoJoseph-x3c День тому

      ചരശ്വതിയും മകളും കേൾക്കട്ടെ. പൊങ്ങച്ചം അടിച്ചു നടക്കുവല്ലേ 🤮

    • @bindhus4164
      @bindhus4164 День тому +1

      Exactly.ippol parayunnavar mandanmar

    • @Blackpanthers15
      @Blackpanthers15 День тому +3

      കുറെ പേർക്ക് അറിയാമായിരുന്നു, ഇപ്പോൾ ആണ് എല്ലാവരും അറിയുന്നത് എന്ന് മാത്രം

    • @AkhileshBabu-v5e
      @AkhileshBabu-v5e День тому +2

      Innathe pole allayirunnu 60, 70, 80 ,90 kalaghattangal. Ithupole prethikarikkan kazhivulllavar. Annonnum illairunnu.

    • @mohandasgvr4852
      @mohandasgvr4852 19 годин тому +1

      സൂഹൃത്തേ, പ്രമീള ടീച്ചറെക്കുറിച്ചുള്ള ഈ ലേഖനം 2017 ആണ്. അതു് ആദ്യം മനസ്സിലാക്കൂ. എം.ടി. അന്ന് നല്ല ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്. എം.ടിയ്ക്ക് ശിഖ മോഹൻ ദാസിനെയും.. മോഹൻ ദാസിന് എം ടിയേയും നല്ലവണ്ണം അറിയും എന്നു കൂടി അറിയും എന്നു കൂടി അറിയുക

  • @okok-fn7xe
    @okok-fn7xe 2 дні тому +53

    സിതാരക്ക് എൻ്റെ അഭിനന്ദനം.നന്ദിയില്ലാത്ത മനുഷ്യനെ കാണാൻ വന്നില്ലല്ലോ.സ്വന്തം അമ്മയുടെ അവസാന ആഗ്രഹം ആയിരുന്നു ഈ ശൂന്യനെ(empty)കാണണം എന്ന്.കാണാൻ പോകാത്തത് നന്നായി.❤❤❤

    • @Nandakumar-q4e
      @Nandakumar-q4e 2 дні тому +4

      സിത്താര അദ്ദേഹം മരിക്കുന്നതിനു മുമ്പ് ഒരു മാസത്തോളം അദ്ദ്ദേഹത്തോടൊപ്പമുണ്ടായിരുന്നെടോ

    • @bettyjacob6281
      @bettyjacob6281 День тому +3

      ശൂന്യൻ 😊

    • @minikrishna7167
      @minikrishna7167 День тому +3

      സിത്താര അച്ഛനെ കാണാൻ വന്നിരുന്നു

    • @sreekumarnair5138
      @sreekumarnair5138 День тому

      ​@@Nandakumar-q4eഅപ്പോഴേക്കും 42 മാന്യന്മാർ ലൈക് അടിച്ചു കഴിഞ്ഞല്ലോ 😂

  • @IndriadeviCn
    @IndriadeviCn 2 дні тому +74

    എത്ര കൊലകൊമ്പനായിരുന്നാലും മനുഷ്യത്വം തൊട്ടുതീണ്ടാത്തവൻ. ഉപേക്ഷിച്ചിട്ടും ചവിട്ടിയരച്ചിട്ടും പക തീരാത്ത.....

    • @KannanNR-e2g
      @KannanNR-e2g 2 дні тому

      മരണത്തോട് മല്ലടിക്കുമ്പോഴും ഒരു നോക്ക് കാണണമെന്നാവശ്യപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത ഒരു ധിക്കാരി

    • @Blackpanthers15
      @Blackpanthers15 8 годин тому

      @@IndriadeviCn അതാ ഇപ്പോൾ മരിച്ചതിനു ശേഷം കിട്ടുന്നത്

  • @vijayakrishnanp5536
    @vijayakrishnanp5536 2 дні тому +26

    മരിക്കുന്നതിന് മുമ്പ് ആകാമായിരുന്നു ഈ വെളിപ്പെടുത്തൽ..

    • @ajithashiva7715
      @ajithashiva7715 2 дні тому +1

      എന്നാൽ അങ്ങേർക്ക് ഇത്രയും വലിയ ബഹുമതി കിട്ടിയിരിക്കില്ല!

    • @kpsajeesh2539
      @kpsajeesh2539 День тому

      2017 ൽ ലേഖനം വന്നിരുന്നു.

  • @preshilapreshila6444
    @preshilapreshila6444 2 дні тому +9

    സത്യം മറക്കാൻ സാധിക്കില്ല

  • @sitharamahindra8701
    @sitharamahindra8701 2 дні тому +9

    🙏🏻"The Luminous failure! "🙏🏻
    🙏🏻Thank you,Sir🙏🏻

  • @sasidharankoroth7548
    @sasidharankoroth7548 49 хвилин тому

    ഒരോരുത്തരുടേയും പിന്നാമ്പുറം അറിയുംബോൾ ലജ്ജ തോന്നുന്നു.ഷാജഹാൻ സർ ബിഗ് സല്യൂട്ട്

  • @premzenglish2560
    @premzenglish2560 2 дні тому +132

    സ്വന്തം മകളുടെ അമ്മയുടെ അന്ത്യ നിമിഷത്തിൽ ഒന്ന് കാണണമെന്ന ആവശ്യം സാധിച്ചു കൊടുക്കാത്ത ആളുടെ മൂല്യബോധം 💔

    • @sajeevvishwanathan2349
      @sajeevvishwanathan2349 2 дні тому +14

      സംന്തം മകളുടെ അമ്മയെ
      അവർ പിരിഞ്ഞ കാരണം പോലെ പോകാ തിരുന്നതിനും കാരണം കാണും കറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർക്ക്
      എന്തിലും കുറ്റം കാണാം

    • @cherianJohn-hm1ep
      @cherianJohn-hm1ep 2 дні тому

      " സ്വന്തം മകളുടെ അമ്മ " എന്തു തരം ബന്ധത്തിന്റെ പ്രയോഗമാണ്. "അമ്മയുടെ പെങ്ങൾ" എന്നു പറയുമ്പോലെയുള്ള പ്രയോഗമായിപ്പോയി.

    • @rinijoseph7237
      @rinijoseph7237 2 дні тому +1

      So true

    • @scotlandacademy5176
      @scotlandacademy5176 2 дні тому +2

      O V VIJAYAN WAS NOT GIVEN JANPATH WHY? M T

    • @SunilSunil-ge3cf
      @SunilSunil-ge3cf 2 дні тому +3

      എല്ലാത്തിനും എന്തെങ്കിലും കാരണം കാണും. മനുഷ്യ മനസ്സ് ഒരു പ്രഹേളിക ആണെന്ന് പറയാറുണ്ട്

  • @vanajakumari2244
    @vanajakumari2244 2 дні тому +32

    ഒരു പക്ഷെ ഇദ്ദേഹത്തെ വിവാഹം കഴിക്കാതിരുന്നെങ്കിൽ വലിയൊരു സാഹിത്യകാരിയ നമുക്ക് കിട്ടിയേനെ 😌ടീച്ചർ, പ്രണാമം 🌹🙏

  • @perumalasokan9960
    @perumalasokan9960 2 дні тому +73

    തന്നെക്കാൾ വിദ്യാഭ്യാസവും ഇംഗ്ലീഷിൽ പാണ്ഡിത്യവും ഉള്ള പ്രമീള നായരെ ഉള്ളുകൊണ്ട് എംടി അംഗീകരിച്ചിരുന്നോ? ഇല്ല എന്ന് വേണം കരുതാൻ. മദ്യപാനം ഉൾപ്പെടെയുള്ള കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നാണ് ഇയാൾ
    പ്രതിനായക ബിംബങ്ങളെ സൃഷ്ടിച്ചതും നല്ല പാരമ്പര്യങ്ങൾക്ക് നേരെ വാളെടുത്തതും

    • @sajeevvishwanathan2349
      @sajeevvishwanathan2349 2 дні тому +5

      ഭാര്യക്ക് വിദ്യാഭ്യാസവും ഉയർന്ന പതവിയും ഉണ്ടെങ്കിൽ താങ്കൾക്ക് അപകർഷതാബോധം ഉണ്ടായിരിക്കും
      അത് MT ക്കും കുടി ഉണ്ടായിരുന്നു എന്നു സമർത്ഥിക്കാൻ ശ്രമിച്ചതിൻ്റെ ഉദ്ദേശം ?
      വിദ്യാഭാസം കുറവുണ്ടായിരുന്ന വൈക്കം മുഹമ്മത് ബഷീർ സുൽത്താനെപ്പോലെയാണ് ജീവിച്ചത്
      സ്കൂളിൽ പോയിട്ടില്ലാത്ത ബാലമണിയമ്മയോ ?

    • @perumalasokan9960
      @perumalasokan9960 2 дні тому +4

      @sajeevvishwanathan2349 വൈക്കവും ബാലാമണിയമ്മയും മദ്യപാനികളും അല്ലായിരുന്നു

    • @shyamaretnakumar5868
      @shyamaretnakumar5868 2 дні тому +2

      അങ്ങേർക്ക് കുശുമ്പ് ആയിരിക്കും.

    • @KrishnaKumar-ci6nr
      @KrishnaKumar-ci6nr День тому +1

      എം. ടി. സാറിനെ അറിയാൻ 1975 -1980 കാലഘട്ടത്തിൽ എടപ്പാൾ, ആനക്കര പോയാൽ കേൾക്കുമായിരുന്നു❤️.

    • @perumalasokan9960
      @perumalasokan9960 День тому +1

      @KrishnaKumar-ci6nr ആക്കാലം കമ്മ്യൂണിസ്റ്റുകാരുടെ പുഷ്കല കാലമായിരുന്നു.

  • @sukumaryak2772
    @sukumaryak2772 2 дні тому +22

    ചരിത്രം പ്രബലർക്ക് മാത്രം ഉള്ളതാണ്. ഒരാളുടെ ഉയർച്ചയുടെ പിന്നിൽ പലരുടെയും തകർച്ചയുടെ കഥയുമുണ്ട് എന്നത് സത്യം മാത്രം. സമൂഹ ത്തിൽ നീതി ലഭിക്കാതെ മണ്ണടിഞ്ഞു പോയ ആ എഴുത്തു കാരി മലയാള സാഹിത്യത്തിന് തീരാനഷ്ടമായിരുന്നു എന്ന് തിരിച്ചറിയാൻ വളരെ വൈകി. കേരളം ഇങ്ങനെ യാണ്. നമുക്ക് ചുറ്റും ഉള്ളവർ തികച്ചും വഞ്ചകരോ മുഖം മൂടി ധരിച്ചവരോ ആണ്. സ്വന്തം കഴിവുകളിൽ നിന്ന് ഉയർന്നു വന്ന സൃഷ്ടി കൾ പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കാതെ, തന്റെ യഥാർത്ഥ ജീവിതം പറയുന്ന ഒരു സിനിമ നിർമ്മിക്കാൻ കഴിയാതെ ഈ കപട ലോകത്തു നിന്ന് സ്വയം ഒഴിഞ്ഞു പോകേണ്ടി വന്ന സ്ത്രീ രത്‌നത്തിന്റെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം അർപ്പിക്കുന്നു. അമ്മയെ ഇന്നത്തെ സമൂഹത്തിനു പരിചയപ്പെടുത്താൻ സിതാര മുന്നോട്ടു വരണം. മാതൃഭൂമി യിൽ കൂടി വളർന്നു വന്ന MTV കയറിപ്പോയശേഷം തട്ടിയെറിഞ്ഞ ആ കല്പടവുകൾ, അതിന് കൂട്ടുനിന്ന കേരളത്തിലെ മറ്റു പ്രസിദ്ധീകരണങ്ങളും രാഷ്ട്രീയ സമൂഹവും, എല്ലാ ത്തിന്റെയും മുഖം മൂടി ഇവിടെ അഴിഞ്ഞു വീഴുന്ന കാഴ്ച.കേരളത്തിന്റെ വാഴ്ത്തു പാട്ടുകാർ ഇനിയെങ്കിലും തെറ്റുകൾ തിരുത്തി യെങ്കിൽ, ആ മഹതി ക്കും മകൾക്കും അംഗീകരിക്കപ്പെടാൻ എന്തെങ്കിലും ചെയ്തെങ്കിൽ എന്ന് ആശിച്ചു പോകുന്നു. സിതാര മുന്നോട്ടു വരും എന്ന് പ്രതീക്ഷിക്കുന്നു.

    • @rajan.kvadakken5816
      @rajan.kvadakken5816 2 дні тому +2

      , കച്ചവടം തുടങ്ങുമ്പോൾ ഷെയറായിട്ട് കച്ചവടം ജോറായി ലാഭം കുന്നു കൂടി ഷെയറുകാരനെ ഒന്നും കൊടുക്കാതെ മനസ്സലിവ് ഇല്ലാതെ ഒഴിവാക്കി - പിന്നെ എല്ലാം എന്റെതായി കയറ്റുമതി- ഇറക്കുമതി. ഹ ഹ . കുറേ വേതാളങ്ങൾ പ്രജരണത്തിനും - ഫൂ ---....

    • @sajeevvishwanathan2349
      @sajeevvishwanathan2349 2 дні тому

      അവരെ സാഹിത്യ രജനിയിൽ നിന്നു MT വിലക്കിയോ? എങ്കിൽ അവർ പിരിഞ്ഞതിനു ശേഷം എഴുതാമായിരുന്നല്ലോ?
      അവർ ആദ്യകാലത്തെഴുതിയ
      മഹത്തായ കൃതി ഒന്നും തന്നെ ഇല്ല MT യുടെ ആദ്യ കൃതിക്കുന്നെ ദേശിയ സാഹിത്യാവാർഡ് കിട്ടി MTക്ക് ഉയരങ്ങളിൽ എത്തിയത് ഭാര്യയെ തകർത്തുകൊണ്ടെന്നാണോ താങ്കൾ പറഞ്ഞു വരുന്നത് അവർക്ക് സാഹിത്യാഭിരുജി ഉണ്ടന്നല്ലാതെ ഒരു പ്രഗൽഭയായ എഴുത്തുകാരി അല്ല

    • @padmanabhanmannikkara9414
      @padmanabhanmannikkara9414 День тому +2

      ശരീരവും മനസും ഒന്നിച്ചാണ് അവർ ജീവിച്ചത് അതിൽ ഒരു സിതാര.. എന്ന മനോഹരിയായ ഒരു കുട്ടി പിറന്നു അവർ വേർപിരിഞ്ഞു ജീവിച്ചു പിന്നെ അതിൽ എന്താണ് ഇത്ര ഹാലിളക്കം ആവശ്യമില്ല.. സാഹിത്യ വിമർശനം. മതി വീട്ടുകാര്യത്തിൽ വിമർശനം പാടില്ല്യ... പല നേതാക്കളും രണ്ടു വിവാഹം കഴിച്ചിണ്ടല്ലോ....

    • @padmanabhanmannikkara9414
      @padmanabhanmannikkara9414 День тому +1

      ഇയാൾ സ്വന്തം ഭാര്യ യെ നന്നായി നോക്കുന്നുണ്ടോ എന്ന് അടുത്തയാൾ പറയും.. അപ്പോൾ അറിയാം സർ നിങ്ങളുടെയും വേണ്ടാത്ത പ്രവർത്തികൾ....

  • @satheeshrg9176
    @satheeshrg9176 2 дні тому +20

    ഉറൂബ്,എസ് കെ പൊറ്റെക്കാട്ട് ബഷീർ കഴിഞ്ഞ് ആണ് എംടി യുടെ സ്ഥാനം എന്ന് ഒരു നിരൂപകൻ പറഞ്ഞു

    • @selmolpanicker7065
      @selmolpanicker7065 День тому +1

      മാധവികുട്ടിയെ വിട്ടുകളഞ്ഞിരിക്കുന്നു....
      ആദ്യത്തെ പേര് അതുതന്നെ

    • @dom4068
      @dom4068 День тому

      അതിന്റെ കൂടെ P K ബാലകൃഷ്ണനെയും, പെരുമ്പടവം ശ്രീധരനെയും ചേർക്കും ഞാൻ...

  • @gangadharannambiar7228
    @gangadharannambiar7228 2 дні тому +9

    Best justification for his misdemeanor at the cost of a young lady's life who is head over heels loved. Behind the success of every man there is a lady

  • @shihabudeenkp1569
    @shihabudeenkp1569 2 дні тому +6

    Quite informative.

  • @rasilulu4295
    @rasilulu4295 День тому +4

    മരിക്കുന്നതിന് മുൻപ് ഇതൊക്കെ പറയാമായിരുന്നു മരിച്ചതിനു ശേഷം ഇതു പറയരുത് 🙏🏻🙏🏻🙏🏻

    • @Blackpanthers15
      @Blackpanthers15 8 годин тому

      @@rasilulu4295 അറിയണം, കേരളം മുഴുവനും അറിയണം, maranananthara bahumathi ayi irikkatte, മരിച്ചതിനു ശേഷം വാഴ്ത്തപ്പെടേണ്ട കാര്യമൊന്നും ഇല്ല, പേർസണൽ ലൈഫ് അറിയാനും ജനങ്ങൾക്ക് ഫ്രീഡം ഉണ്ട്, പ്രൊഫഷണൽ ലൈഫ് മാത്രം ആണ് അദ്ദേഹം നന്നായി കൊണ്ട് പോയത്, അത് മാത്രം ആണ് ആളുകൾക്ക് കൂടുതലും അറിയുന്നത്

  • @Premakumaran-o1z
    @Premakumaran-o1z 2 дні тому +43

    അല്ലെങ്കിലും, സാഹിത്യത്തിൽ ഒരു വരിയെങ്കിലും എഴുതാൻ കഴിവുള്ളവൻ സ്ത്രീ വിഷയത്തിൽ Phd എടുത്തവരായിരിക്കും.

  • @sreekumarnair5138
    @sreekumarnair5138 День тому +1

    എം.ടി.യെ എഴുത്തിനിരുത്തി, അക്ഷരമാല പഠിപ്പിച്ച്, കഥയും നോവലും എഴുതാൻ പരീശീലിപ്പിച്ച പ്രമീള നായരെ മലയാളികൾക്ക് പരിചയപ്പെടുത്തിയതിന് നന്ദി.

  • @sreekumarvarma270
    @sreekumarvarma270 18 годин тому +1

    ഏതാണ്ട് 1984കാലഘട്ടത്തിൽ ഞാൻ പ്രമീള ചേച്ചിയെ കോഴിക്കോട് വെച്ച് കണ്ട് സംസാരിച്ചിട്ടുണ്ട്. ഞാൻ 1979ൽ. മധുരയിൽ പഠിക്കുമ്പോൾ എം ജിആറിനെ നേരിട്ട് കണ്ട കാര്യവും എംടി യുടെ കാര്യവും സംസാരിച്ചു. എം ടി യെ ആദ്യകാലത്ത് വിമർശിച്ചത് കൈനിക്കര കുമാരപിള്ളയും സി എൻ ശ്രീകണ്ഠൻ നായരുമാണ്. ന്യുയോർക്കർ മാസികയിൽ വന്ന കഥകൾ അപഹരിച്ചാണ് എം ടി മലയാളത്തിൽ എഴുതിയതെന്നാണ് എം വി ദേവൻ ആരോപിച്ചത്. അത് ഏതാണ്ട് 15വർഷം മുൻപാണ്. കോളേജ് അധ്യാപകരിലും നിരൂപകരിലും ബഹുഭൂരിപക്ഷവും എം ടി യെ ഭയപ്പെട്ടിരുന്നു. അദ്ദേഹത്തെ പിണക്കിയാൽ അവരുടെ ഒരെഴുത്തും മാതൃഭൂമിയിൽ വെളിച്ചം കാണില്ല. പ്രമീള ചേച്ചിയുടെ പ്രതിഭയാണ് എം ടി യെ പ്രശസ്തനാക്കിയത് എന്നുള്ളതിൽ യാതൊരു സംശയവുമില്ല. എം വി ദേവന് എതിരെ എം ടി മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. ആ കേസിൽ എം വി ദേവന് വേണ്ടി സാക്ഷി പറയാൻ ഞാൻ തയ്യാറായിരുന്നു. അപഹരണത്തിന്റെ പല ഒറിജിനലുകളും ദേവൻ മാഷ് ടെ ഉറ്റ സുഹൃത്ത് ആയിരുന്ന സേതു ചേട്ടൻ (ഫിലിം പ്രൊഡ്യൂസർ )എന്റെ പക്കൽ നിന്ന് വാങ്ങി കോടതിയിൽ കൊടുത്തു. ഏതായാലും കേസ് രാജിയായി. മാങ്ങാണ്ടിയോട് അടുക്കുമ്പോൾ പുളി അറിയാം എന്ന് പറയുന്നത് പോലെ സാഹിത്യം കൂടുതൽ നിരീക്ഷണം ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ആണോ എന്നറിയാൻ കഴിയും. അത് എംപ്റ്റി ആണോ എന്ന് കാലം തെളിയിക്കട്ടെ

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 2 дні тому +11

    Marital life of majority of intellectual where not long lasting . Best narration Shajahan

  • @deepa6467
    @deepa6467 16 годин тому

    Thank you for revealing the true story.

  • @aryasvlog9504
    @aryasvlog9504 2 дні тому +14

    Prameela mam❤❤❤❤❤❤

  • @JAYARAJASINDHUR
    @JAYARAJASINDHUR 17 годин тому

    അഭിനന്ദനങ്ങൾ സർ

  • @shelbialappatt2180
    @shelbialappatt2180 День тому +2

    സമൂഹത്തിൽ ആദരിക്കപ്പെടുന്ന പലരും ഇങ്ങിനെയാണ്. സമൂഹത്തിൽ വലിയ പേര് എടുക്കുന്ന പലരും വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും വൻ പരാജയമായിരുന്നു എന്നു മാത്രമല്ല വൃത്തികെട്ടവരുമായിരുന്നു. ഒരു നിലയിൽ എത്തിയാൽ അവരോട് എതിർപ്പുണ്ടെങ്കിലും സമൂഹത്തിൽ നല്ലപിള്ള ചമയാൻ അസത്യങ്ങളെ പിന്തുണക്കുന്നവരാണ് നമ്മൾ പലരും

  • @surendranp8227
    @surendranp8227 День тому +3

    ചെറുപ്പത്തിൽ താൻ വളർന്ന സാഹചര്യത്തിലൂടെ, തന്റെ മനോഗതിക്ക് രൂപം കൊടുത്ത സാഹചര്യത്തിന് കിഴ്പെട്ട്, അപകർഷതാ ബോധത്തിലൂടെ രുപം കൊണ്ട ജീവിതം എം. ടിക്ക് എല്ലാവരോടും ഒരു അവജ്ഞയും, അവഗണനാ മനോഭാവത്തോടെയുള്ള ജീവിത ശൈലിയായിരുന്നു.

    • @lovelysunny6601
      @lovelysunny6601 День тому +1

      His body language itself reflects it........

    • @jps453
      @jps453 День тому

      True , he always has an angry cruel face. Never seen him smiling

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 54 хвилини тому

    മഹാനായ എഴുത്തുകാരൻ കുടുംബജീവിതത്തിൽ മഹാതറ.. വാസു ആളു ചില്ലകാരൻ ഒന്നുമല്ല.. പുറമെ വലിയ എഴുത്തുകാരൻ.. ആ പ്രമീള ദേവിയുടെ ശാപം മതി മൂപരുടെ ജീവിതത്തിനു മോക്ഷം കിട്ടാതിരിക്കാൻ 👍👍

  • @hamzakutteeri4775
    @hamzakutteeri4775 2 дні тому +6

    ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും പറയാൻ ചങ്കൂറ്റം ഉള്ള ഒരുത്തനും കേരളത്തിൽ ഇല്ലാതെ പോയി

    • @Blackpanthers15
      @Blackpanthers15 День тому

      പലർക്കും അറിയാം, എല്ലാരും അറിയുന്നത് ഇപ്പോൾ ആണ് എന്ന് മാത്രം

  • @mohandasgvr4852
    @mohandasgvr4852 19 годин тому +2

    ഈ ലേഖനം ഞാൻ ( ശിഖ മോഹൻദാസ് ) 2017 ലാണ് സാഹിത്യവിമർശം എന്ന മാസികയിൽ പ്രസിദ്ധീകരിച്ചതു് എന്നതു് ഏവരും ഓർക്കണം. അന്നു എം.ടി പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരുന്നു.

  • @HealthyCriticism2000
    @HealthyCriticism2000 2 дні тому +17

    ഇപ്പോൾ കുറേ പ്രമീളകളും, എം. ടികളും ഉണ്ട്. എല്ലാ രംഗത്തും. അവരുടെ കഥ പബ്ലിഷ് ചെയ്യൂ സാർ. ചാകും വരെ കാത്തിരിക്കേണ്ട.

    • @joseprakash6542
      @joseprakash6542 2 дні тому

      Yes. Forgery. And. Vedi veeran. Paul. Kallandinte. Super. Story. Purathu. Vidoo

    • @appunimuthukattilkizhaketh1401
      @appunimuthukattilkizhaketh1401 2 дні тому

      Allengilum ethoru purushantr vijayathilum oru sthree ondavum

    • @RS777-g7o
      @RS777-g7o 2 дні тому

      ​@@joseprakash6542u mean Paul കല്ലാനോട് from calicut???

    • @joseprakash6542
      @joseprakash6542 2 дні тому +1

      @@appunimuthukattilkizhaketh1401 forgeryum. Vediveppum. Thattippum. Undakum. Samskaarika. Nayakalude. Samskaram

    • @sulochanavijayan7672
      @sulochanavijayan7672 16 годин тому

      Prameela Nairkku sneha pushpangal

  • @praphulpa1
    @praphulpa1 2 дні тому +4

    MT is a great and popular storry teller. no doubt on that But cant cant compare with OV vijayan or Basheer....

  • @sajeevanmini2236
    @sajeevanmini2236 День тому +5

    അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഈ വിവാദങ്ങൾ കൊണ്ടുവരാമായിരുന്നില്ലേ എന്നാൽ അദ്ദേഹം ഇതിന് മറുപടി പറയുമായിരുന്നല്ലോ
    അതിനുള്ള നെഞ്ചുറപ്പ് ഒരു യുട്യൂബ്ഴ്സിനും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം 🤣🤣🤣

  • @padmanabhantk6827
    @padmanabhantk6827 2 дні тому +9

    Shajahan Sir..... Prameela Nair might have introduced foreign writings to M T

  • @LissaJoseph-k9x
    @LissaJoseph-k9x 21 годину тому

    Thank u Sir

  • @georgekp1522
    @georgekp1522 2 дні тому +17

    👍 എം.ടി ഒരു "നിർമ്മാല്യ"ത്തിൽ ശോഭിച്ചതു ശരിയെങ്കിലും അടിത്തട്ടിൽ നാലു കെട്ടും, തറവാട്ടുമഹിമയും വച്ചുപുലർത്തുന്ന കലാകാരൻ തന്നെയായിരുന്നന്നാണ് എൻ്റെ ഒരിത്... KM S എന്ത് പറയുന്നു.?😂😅❤

    • @sajeevvishwanathan2349
      @sajeevvishwanathan2349 2 дні тому

      MTക്ക് തറവാട്ടുവഹിമയുണ്ടങ്കിൽ എന്താ കുഴപ്പം അദ്ദേഹം നമ്മുടെ തലയിൽ കേറി ഇരുന്നോ?
      MT ൽ കുറ്റം കണ്ടുപിടക്കാൻ നടക്കുന്നവർക്ക് എന്തെങ്കിലും കിട്ടിയാൽ മതി

    • @thrinethran2885
      @thrinethran2885 2 дні тому +4

      നിർമ്മാല്യം എം ടി യുടെ കറുത്ത സൃഷ്ടി. ജനങ്ങളുടെ ആരാധനാ മൂർത്തിയെ ഇത്ര രൂക്ഷമായി അവഹേളിച്ച ശേഷം എം ടി എന്തിന് വയസ്സുകാലത്ത് അതേ ക്ഷേത്രത്തിൽ പോയി തൊഴുതു? വലിയ സാമൂഹിക മാറ്റത്തിനിടയിൽ ഒരു വ്യക്തിയ്ക്ക് കുടുംബപരമായി വലിയ ഭാഗ്യദോഷം സംഭവിച്ച കഥയെ ഇത്രയും വികലമായി ചിത്രീകരിച്ചു മുതലെടുക്കുകയോ?

  • @sulochanavijayan7672
    @sulochanavijayan7672 16 годин тому

    Great

  • @mayaavani8686
    @mayaavani8686 Годину тому

    ഇതുവരെ ആർക്കും പ്രമീള നായരെ കുറിച്ച് അറിയില്ലായിരുന്നു അറിയേണ്ടയിരുന്നു.

  • @FathimuthS
    @FathimuthS День тому +3

    Ammayod vazhakkit vazhiyil kandavane. Sahayathinu vilichu. Enthina? Ingane nasikkan. Ayalodoppam poyillayinunnenkil valia kavayithri ayirunnena. Ellavarkkum oru padam ammaye thalliyal bhalam soonyam.

  • @santhoshv5447
    @santhoshv5447 Годину тому

    അദ്ദേഹത്തിന്റെ സ്വഭാവം അങ്ങിനെ ഒക്കെ ആയിരുന്നത് കൊണ്ടാണ് നമ്മുടെ നാടിന്, നോവൽ സാഹിത്യത്തിനു അത്രയും പ്രഗത്ഭനായ, താരപരിവേഷം ഉള്ള ഒരു novelist -നെ ലഭിച്ചത്.

  • @AnilKumar-nq6jg
    @AnilKumar-nq6jg День тому

    Fine speech

  • @lizzydaniel4498
    @lizzydaniel4498 15 годин тому +1

    ജീവിച്ചി രുന്നപ്പോൾ പറയാൻ ധൈര്യം കാണിച്ചില്ലല്ലോ, ഇപ്പൊൾ എന്തിന് ഇതെല്ലാം പറയുന്നു...എംടി വാസുദേവൻ നായരെ ജനം അന്ന് അറിയണമായിരുന്നു.

  • @sabusadanandan4352
    @sabusadanandan4352 2 дні тому +1

    എം ടി ആയാലും മഹാത്മാഗാന്ധി ആയാലും അഭിപ്രായങ്ങൾക്ക് ഒരു പഞ്ഞവും ഇല്ല നമ്മുടെ നാട്ടിൽ.... ഇജ്ജാതി മനുഷ്യരും... ഈ മലയാള ഭൂമിയിൽ ഉണ്ട് എന്ന് അറിയുന്നത് തികച്ചും വേദനാജനകം...

  • @Sreekumari-k4j
    @Sreekumari-k4j День тому +4

    പ്രിയ സഹോദര
    ഇത്രയും കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കുടി ജനങ്ങളെ അറിയിച്ചതിൽ വളരെ സന്തോഷം
    ഈ വിഷയങ്ങൾ താങ്കൾ M T Vasudhavan nair മരിക്കുന്നതിന് മുൻപ് പറഞ്ഞായിരുന്നു എങ്കിൽ താൻ യഥാർത്ഥ വിപ്ലവകാരി എന്നു ജനങ്ങൾക്കു പറയുവാൻ സാധിച്ചനം ഇപ്പോൾ താൻ ഒരു പരദൂഷകൻ മാത്രം 🙏🌹🙏🌹🙏💯ഇൽ 💯. ശരി 🌹

  • @subaidabeevi7199
    @subaidabeevi7199 23 години тому +1

    ഇതുപോലെ എത്രയോ പ്രമീള മാർ നമ്മുടെ നാട്ടിലുണ്ട് 😢

  • @ramanankunjuni4425
    @ramanankunjuni4425 День тому +5

    എം ടി വാസുദേവൻ നായർ എന്ന മഹാപ്രതിഭയ്ക്ക്, തന്റെ ചോരയും നീരും ഭാവനയും സമ്മാനിച്ച് ഒരു നക്ഷത്രത്തെ പോലെ തിളങ്ങുന്നത് കണ്ടു നിർവൃതിയടഞ്ഞ് കാലയവനികക്കുള്ളിൽ മൺമറഞ്ഞുപോയ ഒരു പൊൻതാരകമാണ് പ്രമീള ടീച്ചർ.

  • @rkn04
    @rkn04 2 дні тому

    Very interesting video covering various perspectives

  • @sherlythomas4922
    @sherlythomas4922 2 дні тому +2

    ഇങ്ങനെ ഉള്ളവരെ ഉയർത്തികൊണ്ട് നടക്കാൻ അതുപോലെ ഉള്ള ആൾകാർ ഉണ്ട്.

  • @josephgpeedikayil
    @josephgpeedikayil День тому +1

    A man with complex !

  • @sandrosandro6430
    @sandrosandro6430 2 дні тому +8

    അന്ന പൂർണാദേവിയെ ഓർമ്മ വരുന്നു

  • @സ്കോർ
    @സ്കോർ 2 дні тому +1

    സൗന്ദര്യം തേടി പോകുന്ന സുഖം തേടിപ്പോകുന്ന ഏതൊരു പ്രകൾഭരും തെറ്റ് ചെയ്താൽ ശിക്ഷ യില്ല ജീവിതം നഷ്ടപ്പെട്ടവർക്ക് വിധി എന്ന് സമാധാനിക്കാം
    അല്ലാതെന്തു പറയാൻ
    എല്ലാവരും ഒരു ദിവസം കടന്നു പോകുമല്ലോ👍🙏

  • @geethakesavankutty7161
    @geethakesavankutty7161 2 дні тому +1

    എത്ര വലിയ സാഹിത്യ കാരന്‍ ആണെങ്കിലും ഒരു മനുഷ്യന്‍ എന്ന നിലയില്‍ M.T...............

  • @Rajijoshi-e3o
    @Rajijoshi-e3o 15 годин тому

    It reminds me of another similar story: that of the sitar maestro, Pandit Ravishankar. His first wife Annapurnadevi. She was the daughter of Ustad Allaudin Khan, who was Ravishankar's guru. She learnt sitar from her father and Ravishankar stayed in their house as a disciple. Their marriage was arranged by Ravishankar's brother and the guru. Roshnara Khan became a Hindu on the same day to be named Annapoornadevi. She was a better artist than Ravishankar, but had to take a back seat to let her husband shine. They eventually separated due to his professional jealousy and his philandering nature.

  • @sujathamaroli4524
    @sujathamaroli4524 2 дні тому +2

    ജീവിച്ചിരുന്നപ്പോൾ ആരും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ വിമർശിച്ചില്ല. മരിച്ചു കഴിഞ്ഞ് ആരുടേയും ജീവിതം" പോസ്റ്റ്മോർട്ടം " ചെയ്യരുത്. പുരുഷന്മാർ ബയോളജിക്കലായി വീക്നെസ്സുള്ളവരാണ് പ്രത്യേകിച്ച് കലാ സാഹിത്യകാരന്മാർ. പക്ഷെ, ഒരു സ്ത്രീ ഒരിക്കലുo മറ്റൊരു സ്ത്രീയുടെ കണ്ണീരിന് കാരണക്കാരിയാവരുത്. ഭാര്യയും മകളുമുള്ള ഒരാളെ വശീകരിച്ച് സ്വന്തമാക്കിയതിനെ ന്യായീകരിക്കാനാവില്ല തന്നെ.
    പാവം പ്രമീള ടീച്ചർ.... പാവം സിതാര.

  • @kumar.vajaya.v4545
    @kumar.vajaya.v4545 18 годин тому +1

    AGHA GARI PERUTHACHAN LALSALAM

  • @padmakshanvallopilli4674
    @padmakshanvallopilli4674 2 дні тому +4

    എം. റ്റി. യുടെ വ്യക്തി ജീവിതത്തെ കുറിച്ച് അദേഹത്തിന്റെ ആസ്വാടദകർ അന്വേഷിക്കാറില്ല. അതിന്റെ ആവശ്യമില്ല. രചനകളുടെ മികവും കലാമൂല്യവുമാണ് വിലയിരുത്തപ്പെടുക. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അന്വേഷിച്ചു പോയി കുറ്റവും കുറവും കണ്ടെത്തി പ്രസിദ്ധീകരിക്കുന്നത് മര്യാദകേടാണ്.

    • @SindhuSindhu-i3w
      @SindhuSindhu-i3w 2 дні тому

      മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ വലിയ curiosity ഉള്ള ആളാണെന്നു തന്റെ കമന്റ്‌ വായിച്ചാൽ വ്യക്തമാണ് 😊

    • @bettyjacob6281
      @bettyjacob6281 День тому

      സാംസ്‌കാരികനായകൻ

    • @dinesanayyappath1220
      @dinesanayyappath1220 День тому +2

      ഒരു വായനക്കാരൻ ഒരു ജന്മംകൊണ്ട് ആയിരം ജീവിതങ്ങൾ അനുഭവിച്ചുമരിക്കുന്നു.
      വായനക്കാരൻ എഴുത്തുകാരനുംകൂടിയായിരുന്നെങ്കിൽ അയാൾ കണ്ണിൽ കാണുന്നതും. ചിന്തയിൽ തെളിയുന്ന സകലതും സ്വന്തം ജീവിതമാക്കിയായിരിക്കും ഇവിടം വിട്ടുപോകുന്നത്..
      എഴുത്തും, വായനയും ഇല്ലാത്ത ഏതൊരു മനുഷ്യനും ക്ഷണികമായ ജീവിതമായിരിക്കും അവർ അനുഭവിച്ചു ഒരു ജന്മം ഇല്ലാതാകുന്നത്..

    • @Blackpanthers15
      @Blackpanthers15 День тому +1

      അന്വേഷിക്കാത്തത് കൊണ്ടാണല്ലോ ഇപ്പോൾ അറിഞ്ഞു വരുന്നത്, എല്ലാം ജനങ്ങൾ അറിയട്ടെ, അതിനുള്ള ഫ്രീഡം ആരാധർക്ക് ഉണ്ട്, എന്തിനാ മറച്ചു വെക്കുന്നത്, നല്ലൊരു സാഹിത്യകാരൻ മാത്രം ആണ്, പേർസണൽ ലൈഫ് ഇപ്പോൾ പുറത്തു വരുന്നത്

    • @minikrishna7167
      @minikrishna7167 День тому

      നല്ലതിനെ ചീത്തയാക്കലും ചീത്തതിനെ നല്ലതാക്കലും ആയിരുന്നു അദ്ദേഹത്തിൻ്റെ ചില എഴുത്തുകൾ

  • @prathappd
    @prathappd 2 дні тому +2

    എം ടി ബുദ്ധിമാനായ ഒരു ഭീരുവായിരുന്നുവോ? അദ്ദേഹം പ്രമീളനായരെ ഭയപ്പെട്ടിരുന്നുവോ?

  • @naadinteormakal4443
    @naadinteormakal4443 День тому +1

    Very good information

  • @karunan4361
    @karunan4361 День тому +2

    എ.ടി യുടെ സഹധർമ്മിണി ആയത് കൊണ്ടാണ് പ്രമീള നായർ എന്ന മഹാ പ്രതിഭയെ ലോകം അറിയാതെ പോയത് എന്ത് ചെയ്യാം വിധിയെ പഴിയ്ക്കാം

  • @BrightyJoji
    @BrightyJoji 12 годин тому

    രണ്ടു പ്രതിഭകൾ ഒരേ കൂരക്കു കീഴിൽ കഴിയേണ്ടിവരുമ്പോൾ ഉള്ള ഈഗോ conflict ആയി ദാമ്പത്യത്തിൽ പൊരുത്തക്കേട് ഉണ്ടാകാം.
    പക്ഷെ ആദ്യ ഭാര്യയുടെ അവസാന ആഗ്രഹം അവഗണിച്ച MT യോടെ നീരസം തോന്നിപ്പോയി. കമൽഹാസൻ, ശ്രീവിദ്യയോടു കാണിച്ച ഔചിത്യം പോലും മഹാനായ ഒരു സാഹിത്യകാരൻ കാണിക്കാഞ്ഞത് കഷ്ടമായി.

  • @sushilmathew7592
    @sushilmathew7592 2 дні тому +8

    He was useless.

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen 16 годин тому

    Sithara ❤

  • @anty2105
    @anty2105 2 дні тому

    Moral of the story. No tution teaching inside the house. Those people may take tution teaching ecstasy to elderly people.

  • @retnammacp8569
    @retnammacp8569 2 дні тому +2

    Preela nair ❤

  • @manonmanivs3441
    @manonmanivs3441 День тому +3

    എഴുത്തുകാരൻ എന്നാ നിലയിൽ M T ക്കു പ്രമീള എന്ന ഭാര്യയോട് അസൂയ തോന്നിയിരിക്കണം. അതിനവസരം കിട്ടിയത് നർത്തകി ആയ saraswathiye കണ്ടപ്പോൾ മുതലാക്കി. അവരോടൊപ്പം കറങ്ങിനടന്നു അപ്പോളും ഭാര്യയെ വേദനിപ്പിച്ചു. അവരിലെ ഭാര്യെയും കഥകരിയെയും ചവിട്ടിയരച്ചു. എങ്കിലും മനസാൽ പ്രമീളടീച്ചർ ഭർത്താവിനെ സ്നേഹിച്ചിരുന്നു. അവരുടെ മകളുടെ achanalle? നല്ലൊരു സ്ത്രീക്ക് സഹിക്കുകയല്ലാതെ ഒന്നും ചെയ്യാനാവില്ലല്ലോ? മിടുക്കിമോൾ 🙏🏻 അമ്മയെ കാണാൻ വരാത്ത അച്ഛനെ കാണാൻ വന്നില്ലല്ലോ. മിടുമിടുക്കി ❤

  • @gopalakrishnapillaics5985
    @gopalakrishnapillaics5985 2 дні тому +13

    ഇപ്പോഴും, എപ്പോഴും M. T. യുടെ ഭാര്യ എന്നേ പ്രമീളയെ അറിയുവാൻ കഴിയൂ.

    • @shyamaretnakumar5868
      @shyamaretnakumar5868 2 дні тому +1

      എന്നോ മരിച്ചു പോയ അവർ എന്തിന് അറിയണം, അറിയ പെടണം

    • @bindhus4164
      @bindhus4164 День тому

      Vere marriage cheythillalo😂

  • @padmanabhantk6827
    @padmanabhantk6827 2 дні тому +7

    Hé is Empty 😅

  • @sadanandanperingini6416
    @sadanandanperingini6416 День тому

    സൂർത്തുക്കളെ, കേരളം കണ്ട ഏറ്റവും വലിയവനല്ല
    ഇന്ത്യ കണ്ട വലിയ എന്ന്
    സൂർത്തേ 😜

  • @bhasmohanbhaskaran7977
    @bhasmohanbhaskaran7977 2 дні тому +10

    ഇനിയാണ് അവരുടെ പ്രസക്തി പുറത്തേക്കു വരുന്നത് ഇരുട്ടിൽ നിന്നും ചില സത്യങ്ങൾ പുറത്തേക്ക് വരിക തന്നെ ചെയ്യും

  • @rajarajakaimal701
    @rajarajakaimal701 День тому +1

    1962,ഇൽ കോഴിക്കോട് ഫ്ലാറ്റുകൾ ഉണ്ടായിരുന്നോ.

  • @ajith24pj430
    @ajith24pj430 День тому

    Where is that small girl, child now?

  • @nandinichithrampatchithram754
    @nandinichithrampatchithram754 7 годин тому

    എത്ര ഗതികെടുന്നു

  • @smithababyschannel7205
    @smithababyschannel7205 2 дні тому +22

    ഇതിൻ്റെ അർഥം, പുരുഷന്മാരുടെ ego , ടൈറ്റാനികിനെ തകർത്ത മഞ്ഞുമലയെക്കാൾ കാടി ന്യമുള്ളത്. സ്ത്രീകൾ കരുതിയിരിക്കുക.

  • @achooram5403
    @achooram5403 22 години тому

    പ്രമീള ടീച്ചർക്കും , എംടിക്കും , രണ്ടു തലച്ചോറും വ്യത്യസ്ഥ ചിന്താശക്തിയും ഭാവനകളുമായിരിക്കും എന്നുള്ളതിന് തർക്കമുണ്ടോ? ഭർത്താവിനേക്കാൾ വിദ്യാഭ്യാസവും സാമ്പത്തികവുള്ള വരുടെ സൈക്കോളജി എന്തായിരിക്കും? മറ്റൊരാൾക്ക് വേണ്ടി തൻ്റെ ഭാവനയും ചിന്തകളും ആഗ്രഹങ്ങളും ത്യജിച്ചു എന്നതും വിശ്വസിക്കണോ, ടി വി തോമസിനെ യും KR ഗൗരിയമ്മയെയും ഓർത്ത് പോകുന്നു!!

  • @viswanathan2743
    @viswanathan2743 День тому +1

    മാടത്ത് തേക്കേപ്പാട്ട് വാസുവിൻ്റെ മുകളിലായിരുന്നു പ്രമീള , പെരുന്തച്ചൻ കോംപ്ലക്സ് ആണ് പ്രമീളയെ എംടി ഒഴിവാക്കാൻ കാരണം.😮

  • @ShakkeerTV
    @ShakkeerTV 2 дні тому +3

    MT having no moral quality ruined his first wife

    • @ShakkeerTV
      @ShakkeerTV 2 дні тому

      Though he was a full tank drunker he lived a long life

  • @lathalalachen7992
    @lathalalachen7992 День тому

    Njanum ഇതാണ് parayunne.

  • @nazara9157
    @nazara9157 6 годин тому

    ജീവിച്ചിരുന്നപ്പോൾ ഇക്കാര്യങ്ങൾ പറയാൻ താങ്കൾ ധൈര്യം കാണിച്ചിരുന്നെങ്കിൽ താങ്കളും കൊള്ളാമായിരുന്നു

  • @somannair1976
    @somannair1976 День тому

    ബാലചന്ദ്രൻ ചുള്ളിക്കാട് മറുപടി ezhuyhiyikund

  • @sainulabdeen1299
    @sainulabdeen1299 22 години тому

    MT സാഹിത്യ രംഗത്തു തിളങ്ങിയ കാലഘട്ടങ്ങളിൽ പോലും പ്രമീളാനായർ തിരശ്ശീലയ്ക്കുള്ളിലായിരുന്നു ?

  • @AnilaK-q7t
    @AnilaK-q7t День тому

    മനുഷ്യ നാകണം എന്ന പാട്ട് ഓർമ്മവരുന്നു

  • @sebastiandkunnel
    @sebastiandkunnel 2 дні тому +1

    ആദ്യകാല മലയാള മലയാള സാഹിത്യം നന്പൂതിരി സാഹിത്യം (വളിച്ച കാമവർണനകൾ ഉള്ളത്) ആയിരുന്നു. എംടിയുടേത് ജീർണിച്ച നായർ സംസ്കാരം (നാലുകെട്ടിന്റെയും മുറപ്പെണ്ണും വേലക്കാരിയെ പ്രാപിക്കുന്നതിന്റെയും കഥകൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ വഴി) വിവരിച്ചീരുന്നു. നല്ല ഭാഷാപാടവത്തോടെ അവ അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ശരാശരി മലയാളികൾ എല്ലാം തന്നെ വായനക്കാരായതോടെ ഇവിടെ പൈങ്കിളി സാഹിത്യം സ്വീകാര്യമായി. ബഷീറിന്റെ ഭാഷമകടമെടുത്താൽ എം. ടി. "ഇമ്മിണി വല്യ പൈങ്കിളി സാഹിത്യകാരൻ" ആണ്. ഭാവിയിലെ സാഹിത്യ പഠീതാക്കൾ അങ്ങനെ വിലയിരുത്താം. ഏതായാലും വൈക്കം മുഹമ്മദ് ബഷീറിനെയും എസ്. കെ. പൊറ്റക്കാടിനേയും പോലുള്ള ജീനിയസ് അല്ലായിരുന്നു എം. ടി. എന്ന് യഥാർത്ഥ സാഹിത്യ നിരൂപക ഭാവിയിൽ വിലയിരുത്തും. പിന്നെ നായർ ആയതുകൊണ്ട് മാതൃഭൂമിയുടെയും മറ്റു മുഖ്യധാരാ മാധ്യമങ്ങളുടെയും വലിയ പിന്തുണയും ലഭിച്ചിരുന്നു എന്ന് ശിഖാ മോഹൻദാസ് പരോക്ഷമായി പറയുന്നുണ്ടല്ലോ...

  • @kunjumon7445
    @kunjumon7445 17 годин тому

    എടോ സുഹൃത്തേ പ്രമീളനായരുടെ മകൾ ഇപ്പോൾ എവിടെയാണ് പിന്നീട് ഇദ്ദേഹം രണ്ടാമത് കല്യാണം കഴിച്ചത് എന്നാണ് ആദ്യത്തെ കുട്ടി ആയിട്ട് ബന്ധമുണ്ടോ ഇതല്ല അറിയാൻ ഞങ്ങൾക്ക് ആഗ്രഹമില്ലേ താങ്കൾ എന്തു വാഴയ്ക്ക് പറഞ്ഞവസാനിപ്പിക്കുന്നത്

  • @geethahariharan4405
    @geethahariharan4405 День тому

    തീർത്ഥാടനം എന്ന സിനിമ ഓർമ്മവരുന്നു

  • @rasisaleem863
    @rasisaleem863 2 дні тому +1

    Oralde personal karyangal ingane parayunnathokke sheriyaano athum adhehathinte maranashesham..

    • @Blackpanthers15
      @Blackpanthers15 День тому

      മരണശേഷം വാഴ്ത്തപെടേണ്ട കാര്യം ഇല്ലാ, എല്ലാം അറിയാനും പറയാനും ഉള്ള ഫ്രീഡം ആളുകൾക്ക് ഉണ്ട്

  • @rajendrancg9418
    @rajendrancg9418 23 години тому

    എഴുതി തീരാത്തൊരു കഥയാണ്..... പ്രമീള നായർ എന്ന സാഹിത്യപ്രതിഭ ! ഇരുട്ടിലെ ഒരു വെള്ളിനക്ഷത്രം.

  • @Stingray1953
    @Stingray1953 6 годин тому

    ഈ കഥകളൊന്നും ഇദ്ദേഹം മരിക്കുന്നതിന് മുമ്പു എന്തുകൊണ്ട് പുറത്തുവന്നില്ല, ഇങ്ങിനെയുള്ള പ്രമുഖന്മാരുടെയെല്ലാം നാറിയ പൂർവകാല ചരിത്രം അവർ മരിച്ചശേഷം എന്തുകൊണ്ട് പുറത്തു വരുന്നു, മാത്രമല്ല അതെല്ലാം വലിയ ചർച്ചാ വിഷയമാവുകയും ചെയ്യുന്നു. എന്താണ് ഇതിനു കാരണം. Mr. ഷാജഹാനെപ്പോലുള്ളവർക്ക്‌ ഈ കഥകളൊന്നും ഇപ്പോൾ കിട്ടിയതാവാൻ വഴിയില്ല, അങ്ങിനെയാണെങ്കിൽ എന്തുകൊണ്ട് ഇപ്പോൾ ഇതെല്ലാം പുറത്തുകൊണ്ടുവരുന്നു. മരിച്ചുപോയ ഒരു വ്യക്തിയെ ഇങ്ങിനെ താറടിച്ചു കാണിക്കുന്നതു ശരിയാണോ.

  • @joyjoseph6807
    @joyjoseph6807 День тому +1

    പതി റ്റാണ്ടു കൾക്ക് മുമ്പ് കുറച്ചു കാര്യങ്ങൾ എനിക്ക് അറിയാമായിരുന്നു, പ്രമി ള നായർ ക്ക് എതി രായി നിർമ്മിച്ച സിനിമയാണ് ഇടവഴി യിലെ പൂ ച്ച മിണ്ടാ പൂ ച്ച,

  • @Krishnadas-mj7yv
    @Krishnadas-mj7yv 2 дні тому

    കാര്യങ്ങൾ ഒരു പക്ഷേ ഇങ്ങനെ ഒക്കെ ആയിരിക്കാം. അത് അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിന്റെ ബാക്കി പത്രം പത്രം.എന്നാൽ, ഒരു ആർജ്ജവം ഉള്ള സാഹിത്യകാരൻ ആയിരുന്നു MT. അതിന്റ നിദർശം നിർമ്മാല്യം എന്ന സിനിമ തന്നെ.

  • @aboobackerkunju4778
    @aboobackerkunju4778 День тому

    ജീവിതത്തിലെ യാഥാത്ഥ്യപ്രായോഗിക ബോധം സ്വന്തത്തിലും ഇണയിലും നഷ്ടപ്പെടുത്തി ഉന്നതിലായ പാപി

  • @MMParameswaran
    @MMParameswaran День тому +1

    എംടി ജീവിച്ചിരിക്കുമ്പോൾ ഒന്നും മിണ്ടാതിരുന്നവർ മരിച്ചതിനു ശേഷം വിഷം തുപ്പുന്നതു കാണുമ്പോൾ പുച്ഛം തോന്നുന്നു.

    • @Blackpanthers15
      @Blackpanthers15 День тому

      എത്ര മൂടി വെച്ചാലും, കാലം എല്ലാം തുറന്നു കാട്ടും, അതാണ് ഇപ്പോൾ കേൾക്കുന്നത്, അദ്ദേഹം നല്ലൊരു സാഹിത്യ കാരൻ മാത്രം ആയിരുന്നു

    • @jps453
      @jps453 День тому

      He destroyed 2 lives

  • @jessyjose110
    @jessyjose110 4 години тому

    In this world any person, if they are conscious and human being, they will fulfill if it is affordable, the last wish of the person who leaves this world. In this case the first wife of his wish to see him but he took revenge on her at the last moment too. Whatever he has contributed to this world, it is worthless now. She was a proud woman.

  • @JosephPonnoly
    @JosephPonnoly День тому

    അക്ഷരം എന്ന സിനിമ എം ടി യുടെ ജീവിത കഥ എം ടി യുടെ വാക്കുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.

  • @MajeedchungathMajeedchungath
    @MajeedchungathMajeedchungath День тому

    മൺമറഞ്ഞ ഒരാളെപ്പറ്റി മോശമായി ഷാജഹാൻ ഈ പറയുന്നത് തികച്ചും അപലനീയമാണ്

    • @jps453
      @jps453 День тому +1

      Truth is truth, good or bad

    • @joynm5414
      @joynm5414 23 години тому +1

      മണ്മറഞ്ഞു എന്ന് വെച്ച് ഉള്ളത് പറഞ്ഞാൽ എന്താ കുഴപ്പം... മലയാളിയുടെ ഒരു ശീലമാണ്, മരിച്ചവർ എത്ര ദുഷിച്ചവരാണെങ്കിലും വാഴ്ത്തിപ്പാടണം... ഇതെല്ലാം തിരുത്തപ്പെടണം.....

  • @narayanaswamycl7626
    @narayanaswamycl7626 18 годин тому

    നായര് കാരൃം കഴിഞ്ഞപ്പോൾ empty തല്ലുണ്ടാക്കി ചാടി. കോഴിൾ അങ്ങിനാണ്. കമ്മിലോകം.