തക്കാളി നിറയെ പൂ ഉണ്ടാവാനും കൊഴിയാതെ തക്കാളി പിടിക്കാനും ഈ ടോണിക്ക് കൊടുക്കൂ... /thakkaali krishi

Поділитися
Вставка
  • Опубліковано 11 вер 2024
  • തക്കാളി കുല കുത്തി ഉണ്ടാവാന്‍ ഈ വളം കൊടുക്കൂ.. .. ഗ്രോബാഗ് നിറക്കുന്നതും
    • തക്കാളി കുല കുത്തി ഉണ്...
    #thakkali
    #krishi
    #fertilizer
    #amislittleworld

КОМЕНТАРІ • 186

  • @amislittleworld7288
    @amislittleworld7288  4 роки тому +5

    തക്കാളി കുല കുത്തി ഉണ്ടാവാന്‍ ഈ വളം കൊടുക്കൂ.. .. ഗ്രോബാഗ് നിറക്കുന്നതും
    ua-cam.com/video/Y4LBPsVbwhU/v-deo.html

  • @sumayanoushad5824
    @sumayanoushad5824 4 роки тому +1

    നല്ല വീഡിയോ നല്ല ഉപകാരമായി വിത്ത് കൊടുക്കുമ്പോൾ എനിക്ക് നൽകണേ

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 роки тому +3

    Sreeja
    നല്ല vedio ആയിരുന്നു മോളെ
    Thanks

  • @sarasagopinath315
    @sarasagopinath315 4 роки тому +2

    Valare useful vedeo.

  • @syamalanarayanan1259
    @syamalanarayanan1259 3 роки тому +2

    Good tip.thank you

  • @padmakrishnakumar806
    @padmakrishnakumar806 4 роки тому +2

    Good description

  • @rukkiyac3249
    @rukkiyac3249 3 роки тому +1

    തീർചായയും ചെയ്തു നോക്കും

  • @prasadk8727
    @prasadk8727 3 роки тому +2

    രണ്ട് കാര്യത്തിന് Replay വേണം Egg aminoacid online വാങ്ങാൻ കിട്ടുമോ ? പിന്നെ ഈ സമയത്ത് തക്കാളി തൈ നടുമ്പോൾ വെയില് കൊള്ളുന്ന സ്ഥലത്ത് നടാൻ പറ്റുമോ അതോ തണല് വേണോ ?

  • @bijigeorge424
    @bijigeorge424 4 роки тому +3

    Thank you

  • @remasimponey7535
    @remasimponey7535 4 роки тому +2

    ഞാൻ ചെയ്യാം. നല്ല വീഡിയോ.

  • @usharaveendran2221
    @usharaveendran2221 3 роки тому +6

    31 ദിവസം വെച്ചു
    വരുമ്പോഴേക്കും തക്കാളി തൈ കേടു വന്നു പോയിട്ടുണ്ടാകും

    • @amislittleworld7288
      @amislittleworld7288  3 роки тому

      Nerathe undaakki vekkaam ellaa pachakkarikalkum ubayogikkaam😊

  • @ramachandrannottath4787
    @ramachandrannottath4787 3 роки тому

    Thanks 👍👍

  • @ramshidapr5427
    @ramshidapr5427 2 роки тому

    Thakkali kaya undayi pakuthi valthavumbazhekkum cheenju veezhunnu ndhu konda

  • @Sajin0011
    @Sajin0011 4 роки тому +2

    👍 പടവലം വള്ളി വീശി കുറേക്കഴിഞ്ഞ് ഒന്നോ രണ്ടോ കായ് പിടിച്ച ശേഷം കൂമ്പ് മുരടിക്കുന്നു. എന്താണ് കാരണം

  • @mariya9147
    @mariya9147 6 днів тому

    ❤❤❤

  • @greeshmamani7711
    @greeshmamani7711 4 роки тому +3

    Super

  • @fathimafathima6336
    @fathimafathima6336 3 роки тому +2

    ചേച്ചി സ്പ്രേ ചെയ്‌തിട്ട് ബാക്കി യുള്ള ത് വീണ്ടും സൂക്ഷിച്ചു വെക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @amalaantony3127
    @amalaantony3127 4 роки тому +2

    Chechi poliyanaattooo

  • @shijyjoby5358
    @shijyjoby5358 3 роки тому +4

    തക്കാളിയിലെ വെള്ളീച്ചയെ നശിപ്പിക്കാൻ എന്ത് ചെയ്യണം

  • @sidhiknalathur8863
    @sidhiknalathur8863 3 роки тому

    സൂപ്പർ

  • @maheshwar9654
    @maheshwar9654 3 роки тому +1

    Good Tips🙂👍

  • @ansanjoy9512
    @ansanjoy9512 4 роки тому +1

    Very thanks . Super adi poli . Ente valli payaril rantennam valli pongi pokathe kuttiyayittu nilkkunnu enthu cheyyanam Please reply

  • @abidasherfuddinsherfuddin5534
    @abidasherfuddinsherfuddin5534 3 роки тому

    പാഷൻ ഫ്രൂട്ട്‌ ഇതിനു മുംബ്‌ നന്നായി ഉണ്ടാവാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വലുതായി കായ പിടിച്ചു തുടങ്ങുംംബോൾ മുതൽ തണ്ട്‌ ഉണങ്ങി ഇലയെല്ലാം കൊഴിഞ്ഞു പോകുന്നു. ചിതൽ മണ്ണിൽ ഉണ്ടെങ്കിൽ ഇങ്ങ്ണെ വരുമോ..? എന്തെങ്കിലും ന്യൂറ്റ്രീഷന്റെ കുറവാണോ? പരിഹാരം നിർദേശിക്കുമല്ലോ

  • @waheethajafer1828
    @waheethajafer1828 3 роки тому +1

    Ithu egg amino acid alle

  • @afsalmohd5
    @afsalmohd5 4 роки тому +1

    Cheyam

  • @shanmughank572
    @shanmughank572 4 роки тому +2

    ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് ആവശ്യമുണ്ട് അയച്ചു തരുമോ

  • @tcr4954
    @tcr4954 4 роки тому +1

    ഗുഡ് ഇൻഫർമേഷൻ

  • @sunil-dr2tw
    @sunil-dr2tw 3 роки тому

    തക്കാളി ച്ചെടി പൂവ് വന്ന് ഒന്നു രണ്ട് കായ് ഉണ്ടായി അപ്പോഴെയ്ക്കും തക്കാളി മുരടിച്ചു. പുതിയ ബ്രാഞ്ചുകൾ ഒന്നും വരാതെ ഉള്ള ഇലകൾ ബലം വെച്ച് നിന്നു പോയി. എന്ത് കൊണ്ടായിരിക്കും ഇത്. പരിഹാരം വല്ലതും ഉണ്ടോ മേഡം പറഞ്ഞ തരാമോ

  • @viveksnair9349
    @viveksnair9349 4 роки тому +1

    Ithu ethra divasam koodumbol spray cheyyanam. Pls reply. Ambili. Super video. Thanks.

  • @salmankunnath
    @salmankunnath 4 роки тому +1

    ഇത് എത്ര തവണ ചെയ്യണം???
    എത്ര ദിവസം കൂടുമ്പോൾ ചെയ്യണം???

  • @jobvacancymalayalam9092
    @jobvacancymalayalam9092 Рік тому

    👍

  • @GRASSYELLOW
    @GRASSYELLOW 3 роки тому +1

    SUPER.....

  • @reethasasidharan8934
    @reethasasidharan8934 4 роки тому

    Venda yude vithu enikkum koodi ayachutharavo

  • @bushranazeer8633
    @bushranazeer8633 3 роки тому

    Hai 1 sharkara etra gram or etra spoon enne parayamo 1 ach ith etrayane ok thanks please etenkilum videoyil reply tarane okk

  • @sanaa-hiraa-
    @sanaa-hiraa- 3 роки тому

    Mole with kittan entha Cheyenne
    En ikk nalla Inam venda with venam

  • @varghesejohn5511
    @varghesejohn5511 Рік тому

    എന്തുകൊണ്ടാണ് കായാണ് എന്ന് 100% ഉറപ്പുള്ള പൂക്കൾ വിരിയാതെ തന്നെ നിൽക്കുന്നത്

  • @julietaloysius544
    @julietaloysius544 3 роки тому

    Ethra divasam edukkum thakkali pakamakan

  • @santhakumari4811
    @santhakumari4811 3 роки тому +1

    Balance vannal pinnayum use chayyamo

  • @sajeeshnarayanan6394
    @sajeeshnarayanan6394 4 роки тому +2

    എത്ര ദിവസം കൂടുമ്പോഴാണ് സ്പ്രേ ചെയ്യേണ്ടത്

  • @MidhilasGreenWorld
    @MidhilasGreenWorld 4 роки тому +2

    Gd vdo

  • @kunjiramantm3707
    @kunjiramantm3707 4 роки тому +1

    പുതിയ അറിവു ആനക്കൊമ്പൻ വെണ്ട വിത്ത് വെറും 2 എണ്ണം എനിക്കും തരണേ

  • @chandramadhichandra9747
    @chandramadhichandra9747 4 роки тому

    Aanakobavitheayachutharumo

  • @gourikuttyamma2353
    @gourikuttyamma2353 3 роки тому

    എത്ര ദിവസം ചട്ടിയിൽ ഒഴിക്കണം

  • @santhosht.p.3197
    @santhosht.p.3197 3 роки тому +1

    മുട്ടയുടെ തൊണ്ടു കളയണോ .. അല്ലെങ്കിൽ മുട്ട പുഴുങ്ങാമോ

    • @amislittleworld7288
      @amislittleworld7288  3 роки тому

      വേണ്ട, പച്ച മുട്ട ആണ്‌ വേണ്ടത്

  • @sasidharanmarath701
    @sasidharanmarath701 4 роки тому

    തക്കാളിച്ചെടി നല്ല ആരോഗ്യത്തോടെ വളരുന്നുണ്ട് പക്ഷെ പൂക്കുന്നില്ല. പരിഹാരം പറയാമോ?

  • @rafeekmokeri9876
    @rafeekmokeri9876 4 роки тому +1

    Indrsting

  • @reshmag7825
    @reshmag7825 4 роки тому +1

    Naalathanne njan ithinulla saadhanangal medikkum

  • @mhammedashif7869
    @mhammedashif7869 3 роки тому

    സുപ്പർ

  • @shamshadabdulkalam9069
    @shamshadabdulkalam9069 3 роки тому +3

    അപ്പോഴേക്കും തക്കാളിടെ കാലാവധി കഴിയും വിത്ത് വാങ്ങുന്നതിന് മുൻപ് വളം ഉണ്ടാക്കിവെക്കണം 👎

  • @dayasohan9955
    @dayasohan9955 3 роки тому +1

    Agg amino asid alle

  • @nishmalpk1046
    @nishmalpk1046 3 роки тому

    Kalakomban vendayude with enik venam

  • @trendingreels6028
    @trendingreels6028 3 роки тому +1

    Chechi oru grawbagil oru chedi maathrame nadanpadullu

  • @VijayaKumari-zg7wx
    @VijayaKumari-zg7wx 4 роки тому +1

    Nattil ninnum vithukal ayachu tharumo please reply.

  • @mollykuttykn6651
    @mollykuttykn6651 3 роки тому +1

    പ്ളാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാമോ?

    • @amislittleworld7288
      @amislittleworld7288  3 роки тому

      ഉപയോഗിക്കാം ഗ്ലാസ്സ് ബോട്ടിൽ ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത്

  • @ushachandran8989
    @ushachandran8989 4 роки тому

    Thakali nattu aadhyam 10..12 kaayundayi...eppo pookunilla...endakum

  • @sreejabiju3578
    @sreejabiju3578 4 роки тому

    Enikku thakkali undavarundu but cheriya kaa aanu

  • @afsalmohd5
    @afsalmohd5 4 роки тому +2

    ഇതിന്ടെ ബാക്കി

  • @SasiKumar-yk9rf
    @SasiKumar-yk9rf 3 роки тому +3

    ഇതെ വാങ്ങാൻ എവിടെ കിട്ടും

    • @amislittleworld7288
      @amislittleworld7288  3 роки тому

      Valam vaagunna kadayil vaangaan kittum

    • @kmjayachandran4062
      @kmjayachandran4062 3 роки тому +1

      Vanghan ayyirunnu enghil video cheyyendallo

    • @amislittleworld7288
      @amislittleworld7288  3 роки тому

      Nammal veetil undaakkunnath alle nallath, ithu kadayil vaangaan kittunnathum aanu

    • @kmjayachandran4062
      @kmjayachandran4062 3 роки тому

      @@amislittleworld7288 pattunnathokkay veettil undakkanam ippol trend veray alley food aayalppolum vanghikazhikkana palarkkum talparyam

  • @nasariyathpv3547
    @nasariyathpv3547 3 роки тому

    Id ellam pachakari chedikkum ubayogikkaamo id weekil ethraya adikkedad onn parannu tharo

  • @unnikrishnanmv797
    @unnikrishnanmv797 4 роки тому

    ചെറുനാരങ്ങയുടെ കൂടെ മറ്റെന്തെങ്കിലും പറ്റുമോ.

  • @athiraambadi3118
    @athiraambadi3118 3 роки тому

    തക്കാളിയുടെ ഇല ചുരുളുന്നു. എന്താ cheyyka

  • @haseenakp504
    @haseenakp504 4 роки тому +3

    👍👍

  • @annicejose2579
    @annicejose2579 4 роки тому

    How many times we can do this

  • @remasimponey7535
    @remasimponey7535 4 роки тому +1

    ഇത് ചെയ്ത് ഉപയോഗിച്ചതിന്റ ബാക്കി വരുന്നത് എങ്ങനെ സൂക്ഷിച്ചു വക്കും. പിന്നെഉപയോഗിക്കാമോ.

  • @shalucraftkids9842
    @shalucraftkids9842 3 роки тому +1

    ഇത് കുറേ ദിവസം വെക്കാമോ

  • @niviniranjan2873
    @niviniranjan2873 4 роки тому

    Daily Aadikanno

  • @anilkumarkd5943
    @anilkumarkd5943 3 роки тому +1

    Thakkali vindu Pottunnu
    Entha cheyyendath

    • @amislittleworld7288
      @amislittleworld7288  3 роки тому

      ഈ വീഡിയോ കണ്ടു നോക്കുട്ടോ
      ua-cam.com/video/MDLpeg523Lw/v-deo.html

  • @shaharusaleem8116
    @shaharusaleem8116 4 роки тому +1

    Good

  • @hassankphassan6342
    @hassankphassan6342 2 роки тому

    8

  • @peethambaranr9318
    @peethambaranr9318 3 роки тому +1

    ഇതല്ലയോ egg amino acid എന്നു പറയപ്പെടുന്ന സാധനം?

  • @anandu9683
    @anandu9683 3 роки тому

    Hi

  • @azeelashyju5298
    @azeelashyju5298 4 роки тому

    ഞാൻ പരീക്ഷിച്ചു ഇന്നുമുതൽ. ആനക്കൊമ്പൻ വെണ്ട വിത്ത് എനിക്ക് വേണം.

  • @shihabudheentt9944
    @shihabudheentt9944 3 роки тому +1

    എല്ലാ പച്ചക്കറിക്കും പറ്റുമോ

  • @balankalathil9107
    @balankalathil9107 3 роки тому +1

    👍congrats

  • @josephmx531
    @josephmx531 4 роки тому +1

    Aanakomban Seed enikum

  • @padmakrishnakumar806
    @padmakrishnakumar806 4 роки тому +2

    ഇത് എഗ്ഗ് അമിനോ ആസിഡ് ആണോ?

  • @user-ke1py4rz6q
    @user-ke1py4rz6q 4 роки тому

    ഈ മിശ്രിതം എത്ര ദിവസം കേടുകൂടാതിരിക്കും?.

  • @henak.p5691
    @henak.p5691 3 роки тому

    സൂക്ഷിപ്പ് കാലം പറയുമോ

  • @rejanib5840
    @rejanib5840 3 роки тому

    മുട്ട പുഴുങ്ങിയത് ആണോ

  • @jayasubhas76
    @jayasubhas76 4 роки тому

    Narangakku pakaram vinegar use cheyyamo?

  • @krishnachandra9839
    @krishnachandra9839 3 роки тому

    ella pachakarikum use cheyyamo?

  • @sreejabiju3578
    @sreejabiju3578 4 роки тому

    Athe onnum thonnaruthu mutta nallathano kollatha muttayano edukkendathu

  • @vineethapr1971
    @vineethapr1971 4 роки тому

    Thondan mulakinte seed undo

    • @MidhilasGreenWorld
      @MidhilasGreenWorld 4 роки тому

      എന്റെ ചാനലിൽ കമെന്റ് ഇട്ടോളൂ തരാം കേട്ടോ

  • @sanilkarun2760
    @sanilkarun2760 4 роки тому

    തക്കാളി പൂക്കുന്നുണ്ട് പെട്ടെന്ന് കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം

  • @sunil-dr2tw
    @sunil-dr2tw 4 роки тому +1

    ഹായ്ഫ്രണ്ട് ഇത് തളിക്കാൻ ഏത് സമയമാണ് ഉത്തമം എന്നു പറഞ്ഞ് തരുമോ

  • @elsythomas1613
    @elsythomas1613 3 роки тому

    എനിക്കും കലകൊമ്പൻ വെണ്ട vithuvenum

  • @shamyismail
    @shamyismail 3 роки тому

    Thakali ilayil vella vara undu etha chyya

    • @kalasankar2912
      @kalasankar2912 3 роки тому

      Ath fungus anu.. saaf enn perulla natural fungicide vangi vellathil kalakki spray cheythal pokum

  • @kareemn8440
    @kareemn8440 4 роки тому +1

    ,,,👍 ഇത് എത്ര കാലം സൂക്ഷിക്കാം?

  • @sreedeviprabhakar7904
    @sreedeviprabhakar7904 4 роки тому

    PEECHIL KRISHI KKU SPRAY CHEYYAMO

  • @madhurk5357
    @madhurk5357 4 роки тому

    നല്ലരീതിയില്‍ വളര്‍ന്നൂ പൂവിട്ട എന്‍റെ തക്കാളി യുടെ തലമുരടിച്ചുപോകുന്നു ഇതിന് വല്ലപ്രതിവിഥിയുമുണ്ടൊ

    • @amislittleworld7288
      @amislittleworld7288  4 роки тому +1

      ua-cam.com/video/jpGB2VUeaUU/v-deo.html
      🖕Hydrogen peroxide spre cheythu nokku

  • @johnsonsebastian8774
    @johnsonsebastian8774 4 роки тому

    വി ത്ത് തരുമോ

  • @Minnooscreations
    @Minnooscreations 3 роки тому

    Njanum kootaayito thirichum varam

  • @dileepkolachery5522
    @dileepkolachery5522 4 роки тому +1

    വെണ്ട വിത്ത് ഉണ്ടെങ്കിൽ അയച്ചു തരുമോ
    Dileep. K. V
    Madathil house
    Kolachery
    Kolachery p. O
    Kannur
    670601

  • @rishonriona6808
    @rishonriona6808 4 роки тому +1

    എല്ലാം പച്ചക്കറി ചെടി ഇവക് ഒക്കെ ചെയ്യാമോ

  • @rahmathrahmath7966
    @rahmathrahmath7966 4 роки тому +1

    പച്ച മുളക് തൈക്കും ഇത് സ്പ്രൈ ചെയ്യാമോ

    • @amislittleworld7288
      @amislittleworld7288  4 роки тому +1

      ചെയ്യാം, എല്ലാ ചെടികള്‍ക്കും

  • @raeshkerala2210
    @raeshkerala2210 4 роки тому

    Is there any remedy for cracks on tomatoes?

  • @ksasikumar7095
    @ksasikumar7095 3 роки тому

    കറുത്ത മുളകിന്റെ വിത്ത് ഉണ്ടെങ്കിൽ ആരെങ്കിലും അയച്ചു തരുമോ. Payment നൽകും .

    • @ksasikumar7095
      @ksasikumar7095 3 роки тому

      എന്റെ നമ്പർ 9497680928

  • @afeethanavas8763
    @afeethanavas8763 4 роки тому +2

    Egg Amino Acid alle ith?

  • @renjithlakshman
    @renjithlakshman 4 роки тому +1

    എന്റെ തക്കാളി കായ്ച്ചു, ശേഷം ഉണ്ടാകുന്ന പൂവ് കരിഞ്ഞു പോകുന്നു. എന്താണ് കാരണം?പ്രതിവിധി

    • @MidhilasGreenWorld
      @MidhilasGreenWorld 4 роки тому +1

      Palkayam 1 ലിറ്റർ വെള്ളത്തിൽ 5 ml spray ചെയ്തു kodukku

  • @sajithapp8227
    @sajithapp8227 4 роки тому

    Lopl