പറ്റില്ലായിരിക്കാം പക്ഷെ ഒരു പാട്ട് ആസ്വാദ്യമാകുന്ന തിനു വേണ്ടിയാണ് അതിൻ്റെ ശ്രുതിയും ആരോഹണവരോഹണങ്ങളും നിശ്ചയിക്കപെട്ടിരിക്കുന്നത്. അത് പാടുന്നവരുടെ മനോധർമ്മത്തിന് പാടിയാൽ എങ്ങനെ ആ സ്വദിക്കാനാവും
ഞാനിപ്പോഴാ ഇദ്ദേഹം പാടിയത് കേൾക്കുന്നത്. താങ്കൾ നല്ലൊരു ഗായകനാണ് താങ്കളുടെ ' ലളിത ഗാനങ്ങൾ 'അതുപോലെ നാടക ഗാനങ്ങൾ 'പക്ഷേ സർ ഇതുപോലുള്ള പാട്ടുകൾ ദയവായി പാടരുത്' ഗായകനായ നിങ്ങൾ ഈ - പാട്ടിനോട് കാട്ടുന്ന ഒരു മര്യാദകേടാണ്. 'ഇതിൻ്റെ ജീവൻ. എവിടെയെത്തി നിൽക്കുന്നതാണന്നറിയോ
മനോഹരം 🥰
🥰🥰ഒത്തിരി ഇഷ്ടമാണ് ഈ ഗായകനെ 🙏🙏🙏
എന്റെ കണ്ണുകൾ ഈറനണിഞ്ഞു. 🌹
കല്ലറ ഗോപൻ....
പക്ഷേ ഈ -പാട്ട്' കല്ലറയിലടക്കി കളഞ്ഞു
കല്ലറ ഗോപൻ
മലയാള സിനിമയിലെ ഇതിഹാസം ശ്രീകുമാരൻ തമ്പി സാർ ❤❤❤❤
Track പാടാൻ മാത്രം വിധിക്കപ്പെട്ട കഴിവുള്ള ഗായകൻ 🌹🌹👌
ആഹാ എത്ര മനോഹരമായാണ് അദ്ദേഹം ഈ പാടിയത്. 🎊🎊👍👏👏
സൂപ്പർ
Suupar
Very very good
ഒരുപാടുകാലം മാഷിന്റെ പാട്ടുകൾ ഞങ്ങൾക്ക് കേൾക്കാൻ മാഷിന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
എല്ലാവർക്കും യേശുദാസും ജയചന്ദ്രനും ആകാൻ പറ്റില്ലല്ലോ ഗോപനും വ്യത്യസത ശബ്ദത്തിൻ ഉടമയാണ്
സൂപ്പർ ആയീ പാടി....😊😊😊
എം എസ് ഒരു മഹാനായ കലാകാരനാണ് കണ്ണുനീർത്തുള്ളിയിലെ എന്ന പാട്ട് എം എസ് അല്ലാതെ വേറെ ആരെക്കൊണ്ടും സാധിക്കില്ല 👌
@@ummarcm8544 സ്റ്റാർ സിംഗറിലെ സന്നിധാനം എം എസിൻ്റെ റെയ്ഞ്ചിൽ പാടിയിട്ടുണ്ട് യൂറ്റ്യൂബിലുണ്ട്.
ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള രീതിയിൽ പാടട്ടെന്നെ... മുമ്പ് പാടിവച്ചത്പോലെ തന്നെ വേണമെന്ന് എന്തിന് നിർബന്ധം പിടിക്കണം?
ഒരാൾ പാടുന്നതു പോലെ മറ്റൊരാൾക്ക് പറ്റിയെന്നു വരില്ല.ഇകഴ്ത്തിപ്പറയുന്നത് ശരിയല്ല.
പറ്റില്ലായിരിക്കാം പക്ഷെ ഒരു പാട്ട് ആസ്വാദ്യമാകുന്ന തിനു വേണ്ടിയാണ് അതിൻ്റെ ശ്രുതിയും ആരോഹണവരോഹണങ്ങളും നിശ്ചയിക്കപെട്ടിരിക്കുന്നത്. അത് പാടുന്നവരുടെ മനോധർമ്മത്തിന് പാടിയാൽ എങ്ങനെ ആ സ്വദിക്കാനാവും
Thampi sir❤
Manoharamayi sir paadi🥰
Good
Super ❤❤❤
Super👌👌
very good song gopan
Kallara sir....keep going. Great
Listen re listen and re listen!
കല്ലറ ഗോപൻ...
Down to earth കലാകാരൻ.
👌
സൊ സൂപ്പർ
Mathura snehatharanghiniyay thanneyanu njan vilasini pt p p Vasudevan malappuram munnottu varunnathu varu ninghal dhairyathode
Super sound
Very nice dear gopan
👍
💞super🎉
❤❤❤❤👍👍👍👍👌👌👌👌👌 super super 🙏🙏🙏🙏🙏🙏🙏🙏
E song kettal karayum varshangal pinnittu song kettittu
Yes
സണ്ണിയും. ചിത്രയും ഒന്നിനൊന്നു മെച്ചം.
MS ജീവിച്ചിരുന്ന കാലയളവിൽ ഈ ഭൂമിയിൽ എനിക്കും ജീവിക്കാൻ ദൈവം ഇട നെൽകിയല്ലോ എന്നതിൽ ദൈവമേ നിനക്കു സ്വസ്ഥി
ഞാനിപ്പോഴാ ഇദ്ദേഹം പാടിയത് കേൾക്കുന്നത്. താങ്കൾ നല്ലൊരു ഗായകനാണ് താങ്കളുടെ ' ലളിത ഗാനങ്ങൾ 'അതുപോലെ നാടക ഗാനങ്ങൾ 'പക്ഷേ സർ ഇതുപോലുള്ള പാട്ടുകൾ ദയവായി പാടരുത്' ഗായകനായ നിങ്ങൾ ഈ - പാട്ടിനോട് കാട്ടുന്ന ഒരു മര്യാദകേടാണ്. 'ഇതിൻ്റെ ജീവൻ. എവിടെയെത്തി നിൽക്കുന്നതാണന്നറിയോ
Super
Super
സ്വന്തം ശൈലിയിൽ മനോഹരമായി പാടി... അനുകരണമില്ലാതെ 🥰🙏
❤❤
Goodmorning sir
ഒന്നൂടെ നന്നാവാനുണ്ട്
Big salute to Gopanji... awesome.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🙏🙏
നന്നായിട്ട് പാടി, പക്ഷെ ms വിശ്വനാഥനെ പോലെ അദ്ദേഹം മാത്രം 🙏
Eathu pattum goppan
Ppadum athane gopan
Yes sir
SUPERB
Big salute to Orchestra for delayed n off beat performance of singers....they are struggling
സൂപ്പർ 😂😂
ഒർജിനൽ കേൾക്കണേ
👌🙏💐
ഈ മണ്ഡൻ ഈ പാട്ട് പാടി വികൃതമാക്കി
P D Poulose from Thrissur sung it as well❤❤
🎉
ഞാവൽ പഴം
❤ok
ആ ഗംഭര്യവും മുഴക്കവുമൊന്നും ഈ പാട്ടിന്നില്ല.
ഇത് എം, എസ്സിന് മാത്രം, മറ്റാർക്കും സാധ്യമല്ല.👍🙏🙏🙏❤️❤️❤️🌹🌹👌
എങ്കിൽ മിമിക്രി ആവില്ലേ
ഏതു പാട്ട് കിട്ടിയാലും അത് കല്ലറ ഗോപൻ പാടും പോലെ കല്ലറ ഗോപൻ പാടൂ😅
അത് വല്യ കാര്യം ആണ് 🙏
Msvsooparayipadiyapaattu
❤️
M.s. alle resl singer?
ഇതിലും High പിച്ചിലാണ് പാടേണ്ടത്. ഇത് ശരിയായില്ല
Poda😊
അവതാരകന് അക്ഷര ശു..ദ്ധിയില്ല
കുറേയൊക്കെ MS സ്റ്റൈൽ ആക്കാമായിരുന്നു.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👌👌👌
Enthapatt
ടെ ലീ വീഷൻ കേരളത്തിൽ തുടക്കത്തിൽ ഉള്ള ഗായകൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇപ്പോൾ കാണുന്നില്ലല്ലോ
The original song is sung by M.S.V. himself.
Kurachu koodi thurannu paadanam
നല്ല ഗായകൻ പക്ഷെ വളരാൻ ചില താപ്പനകൾ അനുവദിക്കില്ല
Aparangalil aparam
താങ്കൾക്ക് പാടാൻ പറ്റിയ പാട്ടല്ലിത് ഇതിൻ്റെ Tempo യും Pichum ഒക്കെ വേറേ ലെവലാണ് അടക്കി പാടണ്ട പാട്ടല്ല തുറന്ന് പാടണം
+_😮൯
ഓരോ മനുഷ്യനും വ്യത്യസ്ത ശാരീരമാണ് ശ്രുതി പലതാണു
കുറച്ചുകുടി തുറൻnnu പാടണം
Peru keduthi.aakunnathe pokkarithoo
Tempoyum pichum ethalla tholvi
ഒന്നുകൂടി തുറന്നു പാടാൻ ശ്രമികുക
അടക്കി പിടിച്ചു പാടുന്നത് പോലെ ഫീൽ പിന്നെഭാവം കിട്ടുന്നില്ല പോരാ ഈ ഗായകന്റ് സൗണ്ടിൽ ഈ ഗാനം
kollilla
Yesudhaasinu pólum pattilla. Msv angherku maathram padaanundaakkiyathu
നല്ലത്....... പക്ഷേ....
ഗോപൻ് എടുക്കാൻ വയ്യാത്ത പാട്ട്😂
ഹൃദയം നശിപ്പിച്ചു
വെറും പാവങ്ങളെ പറ്റിക്കൽ
പാവങ്ങളുടെ മുതാളി നീ ആയിരിക്കും
Very good gopan
❤❤❤❤❤❤
Super ആണ്
Super
Very good
Nice