അൻപത് വർഷക്കാലം സംഗീതരംഗത്ത് നിലനിൽക്കുന്ന വലിയൊരു ഗായകനും, അതുപോലെ തബലിസ്റ്റ് കൂടിയായ ഫിറോസ് ക്ക ഇപ്പോഴത്തെ കലാ കലാ കാരൻ മാർക്ക് ഈ രംഗം എങ്ങനെ തുടരണ മെന്നതിൽ വലിയൊരു വഴികാട്ടി കൂടിയാണ്.പലരും ഫിറോസ് ക്കയെ കണ്ട് പഠിക്കാനുണ്ട്.ഇത്രയും വിനയത്തോടെ ഈ രംഗത്ത് തുടരുന്ന കലാകാരൻ മാർ വളരെ അപൂർവം ചിലർ മാത്രമാണ്. അല്ലാഹു ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ.
My dear old student Firoz Babu... I lovely remember your face and innocent smile while singing the song - "akale yorambal poo, avaloru sundari poo...." during 1977-78 while you were in my class 8 th std... I feel very proud of you, my dear!
നന്നായിട്ടുണ്ട്. ഫിറോസ് ബാബു ഭാവം ഉൾകൊണ്ട് പാടിയിട്ടുണ്ട്. പക്ഷേ പല വാക്കുകളും ഉച്ചരിക്കുന്നതിന് ഇത്ര.കടുപ്പം / ഗാംഭീര്യം വേണോ എന്ന് ഒരു സംശയം തോന്നി. Original song (especially male voice) എത്ര മൃദുല മനോഹരം ആണ്. തേൻ ഇറ്റ് വീഴുന്ന അനുഭൂതി. അതിനു വേണ്ടി തന്നെയാവാം A M രാജയെ കൊണ്ട് പാടിച്ചത്. Female voice നന്നായി തോന്നി. All said and done, the singing is nice and praiseworthy. Congrats.
ഈയുള്ളവനു ഏറ്റവും ഇഷ്ടപ്പെട്ട മലയാളം സിനിമാ ഗാനം. എന്തൊരു നിർവൃതിയാണ് അത് നൽകുന്നത്. വീണ്ടും വീണ്ടും കേൾക്കുവാൻ കൊതിതോന്നിക്കുന്ന ഒരു അംശ്വര ഗാനം. ❤
എത്ര കേട്ടാലും മതിവരാത്ത ഗാനം
അതിമനോഹരം 👌❤🙏🌹🌹🌹🌹🌹
Super singing... ഇഷ്ടം ♥
ബാബുക്കയുടെ ഹൃദയസ്പർശിയായ വരികൾ ഫിറോസ്ക്ക പ്രതിഭ എന്നിവരുടെ ശബ്ദത്തിൽ അതി മനോഹരം ❤❤❤
എന്തൊരു ഫീൽ.......കലാകാരന്മാർ ഇങ്ങനെയായിരിക്കണം. സ്വർഗ്ഗത്തിൽനിന്ന് ബാബുക്ക സന്തോഷിക്കുന്നുണ്ടായിരിക്കാം
പ്രേമാർദ്രാകാൻ രണ്ടുപേരും ശബ്ദം അല്പം ഒതുക്കിപ്പാടാമായിരുന്നു. മോശമായി എന്നല്ല പറഞ്ഞതിന്റെ അർത്ഥം. വളരെ നന്നായിട്ടുണ്ട് 🥰
ഞാൻ ഡ്രൈവ് ചെയ്യുബോൾ ഏറ്റുവും കൂടുതൽ കേൾക്കുന്നത് താങ്ക് യു ഡിയർ 🌹👍👍♥️
മനോഹരം
അൻപത് വർഷക്കാലം സംഗീതരംഗത്ത് നിലനിൽക്കുന്ന വലിയൊരു ഗായകനും, അതുപോലെ തബലിസ്റ്റ് കൂടിയായ ഫിറോസ് ക്ക ഇപ്പോഴത്തെ കലാ കലാ കാരൻ മാർക്ക് ഈ രംഗം എങ്ങനെ തുടരണ മെന്നതിൽ വലിയൊരു വഴികാട്ടി കൂടിയാണ്.പലരും ഫിറോസ് ക്കയെ കണ്ട് പഠിക്കാനുണ്ട്.ഇത്രയും വിനയത്തോടെ ഈ രംഗത്ത് തുടരുന്ന കലാകാരൻ മാർ വളരെ അപൂർവം ചിലർ മാത്രമാണ്. അല്ലാഹു ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ.
ആമീൻ
OMG, so beautiful Firoz 👌👏👏👏❤
@@alexanderpo13212:34 2:39
Adipoly male voice aadyaksharam kha aayille
C🎉🎉🎉
പ്രിയ ജോയേട്ടൻ ഉണ്ട് കൂടെ....
ഞങ്ങളുടെ പ്രിയ സജലും.... രണ്ടുപേരും ഇന്ന് ഓർമയിൽ മാത്രം... 🌹
ഇപ്പോളത്തെ സംവിധായകർ മോശം എന്നല്ല " പക്ഷേ ഇവരൊക്കെയാണ് ഹൃദയത്തിൽ കോറിയിടുന്ന ഗാനം ചെയ്തത്! ❤
. ഫിറോസ്ക്കാ.... മനോഹരം... അതി മനോഹരം. No more words. ഒരു പാട് സ്നേഹത്തോടെ. 🙏🙏🙏👍👍👍❤️❤️❤️. ഹരിദാസ്. കൊണ്ടോട്ടി.
ഹരിദാസ്‌ജീ....❤❤❤❤അഷ്റഫ് ദുബായ്
Excellent singing. Beautiful ❤❤
ഞങങങഞങങഞഞഞഞങീ@@yesboss973
Woooo. Amezing singing. Firozkka. ❤❤❤❤ super
wow .... എത്ര മനോഹരം ഈ ആലാപനം
ഫിറോസ് babu❤❤❤❤. എന്തൊരു feel ആണ് നിങ്ങളുടെ ആലാപനത്തിന്. ഹൃദയത്തിലേക്കു അലിഞ്ഞു ചേരുന്ന ശബ്ദം
Raman
ഫിറോസ് ബാബു അതിമനോഹരമായ ആലാപനം ❤
നല്ല ആലാപനം: എല്ലാം മറന്ന് കേട്ടിരിക്കും -
ബാബു....,ഹൃദ്യമായ
ആലാപനം.....🌹♥♥
പ്രതിഭ എന്റെ സ്റ്റുഡന്റ് ആയിരുന്നു. അന്നും നല്ല പാട്ടുകാരി ആയിരുന്നു. ❤❤❤❤❤❤
ഒറിജിനലിനെ വെല്ലുന്ന ഫീൽ. ഫിറോസിക്കയും പ്രതിഭയും പി.ഭാസ്കരൻ മാഷിന്റെ ഗാനത്തെ അതിമനോഹരമാക്കി
എന്തൊരു
ഭംഗിയായ
വീഡിയോ 👌
നല്ലൊരു ഗാനം
My dear old student Firoz Babu... I lovely remember your face and innocent smile while singing the song - "akale yorambal poo, avaloru sundari poo...." during 1977-78 while you were in my class 8 th std... I feel very proud of you, my dear!
സൂപ്പർ ചേട്ടാ 👌👌👌👌👏👏👏💐💐💐💐💐🎉🎉🎉🎉🎉
മനോഹരം 👍👍👍👍🌹🌹❤❤
Wow supe enthoru feelanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മനോഹരം ഫിറോസ്ഭായ് !
അതിമനോഹരം 👌
Ethra bhavojwelem Babukka enthoru music wonderful
നന്നായിട്ടുണ്ട്.
ഫിറോസ് ബാബു ഭാവം ഉൾകൊണ്ട് പാടിയിട്ടുണ്ട്. പക്ഷേ പല വാക്കുകളും ഉച്ചരിക്കുന്നതിന് ഇത്ര.കടുപ്പം / ഗാംഭീര്യം വേണോ എന്ന് ഒരു സംശയം തോന്നി. Original song (especially male voice) എത്ര മൃദുല മനോഹരം ആണ്. തേൻ ഇറ്റ് വീഴുന്ന അനുഭൂതി. അതിനു വേണ്ടി തന്നെയാവാം
A M രാജയെ കൊണ്ട് പാടിച്ചത്.
Female voice നന്നായി തോന്നി.
All said and done, the singing is nice and praiseworthy. Congrats.
എന്തെഴുതാൻ? ഹൃദയത്തിന്റെ അന്തരാളങ്ങളിൽ നിന്നും ബാബുക്ക ഒഴുക്കിയിറക്കിയ സംഗീതം.........
പാട്ട് കേൾക്കുമ്പോൾ മറ്റൊരു ലോകത്തിലെത്തിയ പോലെ, സ്വർഗ്ഗീയ അനുഭൂതി❤
Manoharamaya aalapanam enthurasamanu kelkan 👌👌👌
Both are very sweet singing ❤❤❤❤
ഒറിജിനൽ അല്പം വെത്യാസം എങ്കിലും അനുരാഗം നിത്യവസന്തം ഞാൻ ആശ്വാതകൻ അഭിനന്ദനം
മനോഹരം 🙏🙏❤️
മനോഹരം ❤
Wow സൂപ്പർ
ഫിറോസ്ക്ക... 👍👍👍💖🌹
Super bai 🌹🙏🏾🌹
കുട്ടിക്കാലത്തെ ഞ്ഞങ്ങടെ നാട്ടിലെ ഗായകൻ❤❤❤
രണ്ടുപേരുംമനോഹരമായ
Good rendition. This romantic song is a masterpiece of Malayalam film songs.
...അതി മനോഹരം...❤
Very nice singing with beautiful voice ❤❤
എന്റെ പൊന്നു മോളെ എങ്ങനെ അഭിനന്ദിക്കും എന്നു അറിയില്ല👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍
Very nice ❤
Firoska,pradhyba,athy,manoharamayi,pinnany,athy,manoharam❤❤❤❤❤❤❤❤❤
Superferozbabu
GOOD,,,,SOMG,,,,THANQVERIMACH,,,MOIFU,,,,YUSUF ❤❤❤😂😢😅
From film Kuppivala, evergreen song.
നന്നായി ആലപിച്ചു ❤
Out standing performance
വല്ലാത്ത ഫീൽ
അഹാ...!, മനോഹരം...അതി മനോഹരം...❤
Super Singing ❤
Nice Orchestration 😊
Gambheeram🎉🎉🎉
Greate,namaste
Wah awesome Ferozkka 👍🏻🌹👍🏻
Firoz ... beautiful duet.👏👏👍👍
Super song👍👍👍
ഫിറോസ്ക്ക അതിമധുരം❤️❤️❤️❤️❤️🎉🎉🎉🎉🎉
👍🏻❤
Firozkka👌🏻👌🏻👌🏻👏🏻👏🏻
Beautiful 😍
Firozka is a good singer God bless you ekka
Firoz ekka is an excellent person
ബാബുക്ക, ഭാസ്കരൻ മാഷ് combination! മലയാളത്തിൽ ഇങ്ങിനെയൊരു combination ഇനി ഉണ്ടാകില്ല! 💐💐💐
Thank you
what a feel, marvellous iam.too late
Super singer legend
Awesome 👌
The sweetest melody of Baburag Master in new cup 🙏
GOD BLESSYOU
Firoz ikka Super.. This is Shaini.. Dubai. Ormayundo..
Good. Good
🙏🌹
രണ്ട് പേരും ഫീൽ ഉൾക്കൊണ്ട് പാടി ❤❤️❤👍👍👍
Super❤❤❤❤❤❤
Good feeling.
Both super- filled the heart- what a song!
ഫിറോസ്ക്കാ മറക്കില്ല ഈ പാട്ടും നിങ്ങളെയും ഖുസൈസ്‌ലെ അണ്ണനെയും P. K. P എയും
Vinodariyallir
Super
Super super
എന്റെ ബാബുക്കാ അടുത്ത ജന്മത്തിൽ ഇതുപോലെ പാടാൻ തിരിച്ചു വരുമോ ?
The feeling and meaning mixes so together.🙏
Athimanoharam❤🎉
Really beautiful.
💕💕🥰💕💕
wow...... 👏👏❤️❤️❤️
Nice firozka,❤
❤️❤️😘😘
എന്താ ഫീല്‍...
Firoskaaaa athimanoharam ningalum sprrrrr
മനോഹരം ആയി ഫിറോസ്
❤️❤️
ഹൃദയതാളം
❤👏🤝
My god very good song❤
❤❤❤❤❤❤
Feroz ..