ചെറുപ്പത്തിൽ നടക്കാതെ പോയെങ്കിലെന്താ പി.ഡി പൗലോസ് ഇന്ന് വേദികളിൽ നിറയുകയാണ്...

Поділитися
Вставка
  • Опубліковано 10 вер 2024
  • #ComedyUtsavam3 #PDPoulose
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 167

  • @annammaa226
    @annammaa226 Рік тому +23

    ഒന്നും പറയാനില്ല... പൗലോസ് ചേട്ടൻ പൊളിച്ചു. ഞാനും കൂടെ വന്നു മാഞ്ചുവട്ടിൽ. എന്തൊരു feel ആണ്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @dayanasaji5393
    @dayanasaji5393 Рік тому +16

    പൗലോസ് ചേട്ടൻ പൊളിച്ചു.. എന്ത് ഫീലാണ് പാട്ടുകൾ...

  • @rameshpalaparambil5507
    @rameshpalaparambil5507 Рік тому +21

    അഭിമാനത്തോടെ ❤️❤️ഞങ്ങളുടെ പൗലോസേട്ടൻ.. ❤️❤️

  • @karthikgmenon
    @karthikgmenon Рік тому +18

    14:18 - 14:20 ഇത് തന്നെയാണ് ചോദിക്കാൻ ഉള്ളത്.. എന്താ ഫീൽ.. ❤❤കിടുക്കി കളഞ്ഞു..🥰🥰🥰😍😍

  • @tampikunji5675
    @tampikunji5675 Рік тому +11

    കീര്‍ത്തി ചക്ര എന്ന സിനിമ യിലെ ഹുദാസെ മന്നത്ത് ഹേ മേരി.... എന്ന പാട്ട് ചേട്ടന് നന്നായി പാടുവാൻ കഴിയും... ഗംഭീരം സൂപ്പര്‍ അഭിനന്ദനങ്ങള്‍ 👌👌👌

  • @sheelarajan2970
    @sheelarajan2970 Рік тому +11

    ഒരു രക്ഷയുമില്ല പിന്നെ. ഡി ചേട്ടന്റെ പാട്ടു... ഗോഡ് ബ്ലെസ് u ചേട്ടാ..

  • @Manikuttan_Edakkatt
    @Manikuttan_Edakkatt Рік тому +26

    മ്മ്‌ടെ പൌലോസേട്ടൻ ❤️... ഇനി ലോകം അറിയട്ടെ ഈ കഴിവുകൾ 💪🥰

  • @1987boy3
    @1987boy3 Рік тому +3

    പിറന്നോരീമണ്ണും..... സ്റ്റാർട്ട്‌ ചെയ്തപ്പോൾ... ലൈക്‌ അടിക്കാതിരിക്കൻ പറ്റിയില്ല..
    Power.... 👌🏻👌🏻👌🏻💥💥💥

  • @rejileshvilayattoor7173
    @rejileshvilayattoor7173 Рік тому +28

    പൗലോസേട്ടൻ....ഇനിമുതൽ നമ്മുടെ സ്വന്തം പൗലോസേട്ടൻ👌👌👌👌❤️❤️❤️❤️❤️❤️കഴിവുള്ള കലാകാരൻ വൈകി എന്ന് തോന്നുന്നില്ല... ഇപ്പോൾ ആണ് അദ്ദേഹത്തിന് അറിയപ്പെടാൻ സമയം തേടി എത്തിയത്

  • @aneebkakkudumban5443
    @aneebkakkudumban5443 Рік тому +3

    Super ചേട്ടാ മക്കള്‍ക്ക് വേണ്ടി മാറ്റി വെച്ച passion ഒരു വിലങ്ങു പോലെ ഉള്ളിലൊതുക്കി പിന്നീട് അത് പുറത്തേക്ക് വന്നപ്പോള്‍ അതിന്റെ എല്ലാം ഭംഗി യോട് കൂടി കാണാന്‍ സാധിച്ചു

  • @mythrymithra
    @mythrymithra Рік тому +6

    👌🏻
    old singer C.O. Anto പോലെ ഉണ്ട് 🙏

  • @rishafaizy9534
    @rishafaizy9534 Рік тому +8

    എന്താ വോയിസ്‌ ❤
    ഹിസ്റ്റോറികൽ മൂവീസിൽ കേൾക്കുന്ന വോയിസ്‌

  • @arunpaithakkan8679
    @arunpaithakkan8679 Рік тому +2

    Poulosettan poliyatta.kidu..god bless you

  • @chandramathyk4984
    @chandramathyk4984 Рік тому +3

    ആ ഹൃദയവാഹിനിന്നുള്ള പാട്ട് സൂപ്പർ ആ പാട്ട് ഓർമ്മയാണ്

  • @raghunathraghunath7913
    @raghunathraghunath7913 Рік тому +11

    ഇതാണ് എല്ലാം ഒരു സമയം വരും.കലക്കി സൂപ്പർ ചേട്ടാ.🙏👌👍❤️

  • @vikramn8056
    @vikramn8056 Рік тому +7

    Ithanu pattu. Feel......aparam
    ❤️👏👏👌👌

  • @jojik.l8519
    @jojik.l8519 Рік тому +3

    ഇദ്ദേഹം തമിഴകം കീഴടക്കുെമെന്ന ഒരു Comment കണ്ടു തീർച്ചയായും തമിഴകവും കേരളവും ഒരുപോലെ കീഴടക്കുവാൻ മാഷ്ക്ക് കഴിയെട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ushamenonmahe7417
    @ushamenonmahe7417 Рік тому +1

    നല്ലോർമ്മകൾ എന്നും മധുരം തന്നെ...മനോഹരം പെർഫോമൻസ്..🎉👍

  • @sajeshmana91
    @sajeshmana91 Рік тому +2

    ഇതൊക്കെ ആണ് ദൈവം അനുഗ്രഹിച്ചു ഭൂമിയിലേക് വിട്ട കലാകാരൻ

  • @makboolkp9727
    @makboolkp9727 Рік тому +6

    പൗലോസ് ഏട്ടൻ ഇനി ജോലിക്ക് പോയാൽ നല്ല അടികിട്ടും 😂😂❤️❤️ഈ മുന്ന് പാട്ടു മതി 👍👍👍

    • @pdpoulose36
      @pdpoulose36 Рік тому +1

      Oh thanks

    • @makboolkp9727
      @makboolkp9727 Рік тому +1

      @@pdpoulose36 🥰🥰ഈ ശബ്ദംഎന്നും നില നിൽക്കട്ടെ 🙏

  • @shajahanm6623
    @shajahanm6623 Рік тому +2

    എവിടെ ആയിരുന്നു ദിനേശാ ഇത്രയും കാലം നമിച്ചു സഹോദര

  • @ajaykhosh5952
    @ajaykhosh5952 Рік тому +5

    പൗലോസ് ഏട്ടാ പൊളിച്ചു 🙏🏻🙏🏻👍🏻👍🏻👍🏻

  • @abduljabbar-oq5mv
    @abduljabbar-oq5mv Рік тому +2

    Poulos jabbar from Kuwait thangs

  • @drchunkath
    @drchunkath Рік тому +1

    പ്രിയപ്പെട്ട പൗലോസ്,
    അഭിനന്ദനങ്ങൾ 🌹വളരെ നന്നായിട്ടുണ്ട് 🌹അതി ഗംഭീരം 🌹🌹🌹

  • @rashipangattil4257
    @rashipangattil4257 Рік тому +5

    🙏പൗലെസേട്ടാ തകർത്തു 2വർഷത്തിലേറെ ആയി കണ്ടീട് സന്തോഷം 🌹🌹🤩🥰👍

  • @rajaraman2372
    @rajaraman2372 Рік тому +2

    തകർത്തു.. 👌👌👌🙏❤️

  • @solomonthomas4485
    @solomonthomas4485 Рік тому +14

    പൗലോസ് ചേട്ടന്റ മനോഭാവം ഇഷ്ടപ്പെട്ടു ഞാനും എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട് 50 വയസുവരെ ജോലി ചെയ്ത് നിങ്ങളുടെ കാര്യങ്ങൾ നോക്കും അതിനുശേഷം നിങ്ങൾ ജോലിചെയ്ത് നിങ്ങളുടെ കാര്യം നോക്കുക വേണമെന്ന് സ്വയം പര്യാപ്തമായി ജീവിക്കാത്ത മക്കൾജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ പതറിപോകും ദൈവം പൗലോസ് ചേട്ടനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @pdpoulose36
      @pdpoulose36 Рік тому +1

      വാഴ്വന്റ്റാൽ പോരാട്ടം

    • @PoulosePD-qe7zp
      @PoulosePD-qe7zp 8 місяців тому

      നന്ദി ചങ്ങാതി

  • @jayakumardl8159
    @jayakumardl8159 Рік тому +4

    വളരെ നന്നായിട്ടുണ്ട്.ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ .

  • @manumancode2874
    @manumancode2874 Рік тому +2

    പള്ളിക്കെട്ട് 💕🙏

  • @samedamon3492
    @samedamon3492 Рік тому +1

    പൗലോസ് ചേട്ടാ പൊളിച്ചു
    sam കുവൈറ്റ്‌ nafisi 👍

  • @abdulrasak6308
    @abdulrasak6308 Рік тому +5

    ഭാഗ്യവാൻ അടിപൊളി

  • @somanadhank4170
    @somanadhank4170 Рік тому +1

    ചേട്ടൻ ഒരിക്കലും ഇങ്ങനെ നിന്നാൽ പോരാ. 🙏🙏🙏

  • @sherleezz3569
    @sherleezz3569 Рік тому +4

    പൗലോസ്ചേട്ടൻ
    വളരെ കഴിവുള്ള ആൾ 👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @sharafuthuvvur7822
    @sharafuthuvvur7822 Рік тому +2

    പൗലേസേട്ടൻ തകർപ്പൻ

  • @jelsonakkara1740
    @jelsonakkara1740 Рік тому +4

    പൗലോസ് ചേട്ടൻ super 👍👍🌹

  • @laijualexander9657
    @laijualexander9657 Рік тому +2

    പൗലോസ്ചേട്ടാ പൊളിച്ചു 👏🙏👌🌹

  • @ratheeshkarippadakathu2089
    @ratheeshkarippadakathu2089 Рік тому +6

    പൗലോസേട്ടൻ ഇനി മുതൽ നമ്മുടെ മുത്താണ് 🥰🥰🥰

  • @AnilKumar-yr7mw
    @AnilKumar-yr7mw 8 місяців тому +1

    പൗലോസേട്ടൻ കിടുക്കി❤

  • @afeelaafeela2939
    @afeelaafeela2939 Рік тому +4

    Aawwww...paulosetta great great great ...I was like wonder about ur sincere singing 💕💕💕....ur success is calling you coming days are urs🤍

  • @sunilkumarcp6274
    @sunilkumarcp6274 Рік тому +1

    പൗലോസേട്ടൻ പൊളിച്ചു 👌👌👌👌👌👏👏👏👏👏🌹🌹🌹🌹🌹👍👍👍👍👍 🌄

  • @sajeevpurushothaman1758
    @sajeevpurushothaman1758 Рік тому +1

    സി ഓ ആന്റോ ചേട്ടനെ ഓർമവന്നു ❤❤

  • @santhinips1576
    @santhinips1576 Рік тому +3

    പൗലോസ്ട്ടാ പൊളിച്ചു 👌👌👌👌

  • @SteaphenJoseph
    @SteaphenJoseph 2 місяці тому

    നിങ്ങള് സൂപ്പർ, ഭയങ്കര avatharanam

  • @njvibes1638
    @njvibes1638 Рік тому +2

    പിറന്നൊരീ മണ്ണും 🔥🔥🔥😍😍😍

  • @mrsakerala4444
    @mrsakerala4444 Рік тому +1

    Poulosu chettane eniyum vedhiyilu konduvarane

  • @shibubaby2814
    @shibubaby2814 Рік тому +1

    സൂപ്പർ

  • @fasalvellilafasalvellila7848
    @fasalvellilafasalvellila7848 Рік тому +1

    പൊളിച്ചു

  • @manikunjumol4501
    @manikunjumol4501 Рік тому +1

    സൂപ്പർ ചേ ട്ടാ

  • @belsonantony9198
    @belsonantony9198 Рік тому

    വളരെ മനോഹരമായി പാടി...

  • @kumarsugu1852
    @kumarsugu1852 Рік тому

    Super very nice God blessed 🙏 brother ❤

  • @vivekks3266
    @vivekks3266 Рік тому +2

    ഇദ്ദേഹം തമിഴകം കീഴടക്കും..... ആശംസകൾ

  • @sobhanakumari1280
    @sobhanakumari1280 Рік тому +2

    നമിച്ചു poulosechetta

  • @lajulakshman2051
    @lajulakshman2051 Рік тому +1

    Super 👍🌹

  • @okvokv5830
    @okvokv5830 Рік тому +1

    Hi kandapo marimayam mani sir ne pole thonni adipoli sound

  • @saleshpaul.a4789
    @saleshpaul.a4789 Рік тому +2

    പൗലോസ് ചേട്ടോ ... നന്നായിട്ടുണ്ട് ❤

  • @bijukj9655
    @bijukj9655 Рік тому +2

    കലക്കി ചേട്ടാ കലക്കി 👍👍👍🙏

  • @sunithaunni767
    @sunithaunni767 Рік тому

    അഭിനന്ദനങ്ങൾ 👍സൂപ്പർ

  • @user-bf7uz5ig5e
    @user-bf7uz5ig5e Рік тому +2

    എന്താ ഒരു ഫീൽ 🌹🌹🌹🙏

  • @suheharis9274
    @suheharis9274 Рік тому

    Chetta Super God bless you

  • @jintoantonyc2236
    @jintoantonyc2236 11 місяців тому

    പൊളിച്ചു...... 👌👌👌

  • @sajeevpurushothaman1758
    @sajeevpurushothaman1758 Рік тому

    ചേട്ടാ നിങ്ങൾ സൂപ്പറാണ് ❤❤

  • @ajthkumar8332
    @ajthkumar8332 6 місяців тому

    പൊളിച്ചു ....... ചേട്ടാ...🌹🌹🌹🌹

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 Рік тому

    Avidai aayirunnu chetta,polichu.

  • @vijayanthayath1487
    @vijayanthayath1487 Рік тому +1

    Congratulations Paulose. Keep it up. All the best.

  • @harikumarpv7024
    @harikumarpv7024 Рік тому +1

    Vere level ayippoyi.polich adukki.

  • @raseeddali6091
    @raseeddali6091 Рік тому +2

    Polichu

  • @thankachanm.j8512
    @thankachanm.j8512 Рік тому

    അഭിനന്ദനങ്ങൾ.
    ആശംസകൾ .

  • @venuoman8399
    @venuoman8399 Рік тому +1

    സൂപ്പർ 👌👌

  • @raveendranunni3661
    @raveendranunni3661 Рік тому

    Poulose ji,Ningal kalakkum.

  • @somanadhank4170
    @somanadhank4170 Рік тому

    രോമാഞ്ചം ഉണ്ടാകുന്ന ശബ്ദം പാട്ട് 👌👌👌👌❤❤❤❤

  • @rajanthekkummala6517
    @rajanthekkummala6517 Рік тому +1

    അഭിനന്ദനങ്ങൾ 🌹

  • @alexvarghese6545
    @alexvarghese6545 Рік тому

    കലക്കി

  • @dharmarajmadappally
    @dharmarajmadappally Рік тому +3

    ഒന്നിച്ചിരുന്നുകണ്ട നാടകസ്വപ്നങ്ങൾ ഓർക്കുന്നു. ആശംസകൾ

    • @pdpoulose36
      @pdpoulose36 Рік тому

      തീ൪ച്ചയായും

  • @sabuksabuk4841
    @sabuksabuk4841 Рік тому +1

    വെരി ഗുഡ് ചേട്ടാ 🙏🌹❤️

  • @wtthomaswalliyathil5283
    @wtthomaswalliyathil5283 Рік тому

    Great unknown singer

  • @user-cf3rc2kt9u
    @user-cf3rc2kt9u Місяць тому

    🙏🙏🙏😃❤️💕❤️🥰🥰ഇനിയും പോരട്ടെ 👍

  • @samkddaniel3641
    @samkddaniel3641 Рік тому +1

    Congratulations

  • @aoneshaju1278
    @aoneshaju1278 Рік тому

    Sooper

  • @johonjojohon9600
    @johonjojohon9600 Рік тому +3

    പൊളി +പൊളിച്ചു =പൊളിച്ച്അടക്കി 👍

  • @c.s.krishnakumarpandalam6031
    @c.s.krishnakumarpandalam6031 Рік тому +1

    🙏

  • @pdpoulose7343
    @pdpoulose7343 Рік тому

    സസന്തോഷം

  • @Hitman-055
    @Hitman-055 Рік тому +1

    ഭയങ്കര ഫിലാണല്ലോ? നമിച്ചു!

  • @sujithchandran2770
    @sujithchandran2770 Рік тому +1

    അടിപൊളി..... ❤❤❤❤

  • @sasikk1275
    @sasikk1275 Рік тому

    Well done 👍

  • @PoulosePD-qe7zp
    @PoulosePD-qe7zp Рік тому

    Thanks to Flowers TV channel

  • @_TC_Edits_
    @_TC_Edits_ 2 місяці тому

    ആശംസകൾ ചേട്ടാ

  • @vinodkumarvinodkumar1103
    @vinodkumarvinodkumar1103 Рік тому +1

    👌👌👌👌🙏🙏🙏

  • @manhafathimaedamuttamvlog9767
    @manhafathimaedamuttamvlog9767 Рік тому +1

    ഒരു പാട് തവണ വീടുംവീടും കേട്ടു ഒരു രക്ഷയുമില്ല ഫീൽ 💓💓💓

  • @ahamedjabbar6752
    @ahamedjabbar6752 Рік тому +1

    Bless him

  • @Shaji1969
    @Shaji1969 Рік тому +1

    പൊരിച്ചു 👌👌👌🌹🌹🌹🥰🥰

  • @shibugopal4662
    @shibugopal4662 Рік тому

    ചേട്ടാ, ഇത്രയുമേ ചേട്ടനോട് പറയുവാനുള്ളൂ........ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mrsakerala4444
    @mrsakerala4444 Рік тому +1

    Shabarimalayil ayyappante munpil ethichu swami sharanam ayyappan ennum kakkatte

  • @shanuhashim
    @shanuhashim Рік тому +1

    Nice

  • @abdulshemeer5841
    @abdulshemeer5841 Рік тому

    പൗലോസ് ഏട്ടൻ തകർത്തു 👍🏻👍🏻👍🏻🙏

  • @sainudeenpk6861
    @sainudeenpk6861 Рік тому +1

    പട്ടാമ്പി മണി ചേട്ടൻ ൻ്റെ കട്ട്

  • @unnikrishnanunni4488
    @unnikrishnanunni4488 Рік тому

    Polichu 👍

  • @animon7484
    @animon7484 Рік тому

    പൗലോസ് ചേട്ടന്റെ മുഖം മച്ചാൻ വർഗിസ് ചേട്ടന്റെ പോലെ തോന്നുണ്ട്

  • @munseerpm2174
    @munseerpm2174 Рік тому +1

    0.55 - 1.25

  • @amjadshaikh8721
    @amjadshaikh8721 Рік тому

    Youare so great

  • @lissyantony7073
    @lissyantony7073 Рік тому

    Super performance 👍👍👌👌