ഞങ്ങളുടെ പടമായതുകൊണ്ട് എല്ലാ റിവ്യൂസും കാണുന്നുണ്ടായിരുന്നു | PREMALU TEAM | REJANEESH VR

Поділитися
Вставка
  • Опубліковано 11 лют 2024
  • ഞങ്ങളുടെ പടമായതുകൊണ്ട് എല്ലാ റിവ്യൂസും കാണുന്നുണ്ടായിരുന്നു | PREMALU TEAM | REJANEESH VR | INTERVIEW
    Anchor & Chief Programme Producer : Rejaneesh VR
    Editor :Aarish
    Cameraman : Godwin Antony Titus
    Coordinator : Amal
    #premalu #movie #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in
    Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews
  • Розваги

КОМЕНТАРІ • 103

  • @vibin444
    @vibin444 3 місяці тому +209

    പുള്ളി അമൽ ഡേവിസ് ആയി ജീവിക്കുകയായിരുന്നു 😊😊😊

  • @saranprabhakar7808
    @saranprabhakar7808 3 місяці тому +95

    കുത്തിത്തിരുപ്പും, content ഉണ്ടാക്കാനുള്ള ഊള ചോദ്യങ്ങളും ഇല്ലാത്ത നല്ലൊരു ഇന്റർവ്യൂ 👍🏻😍.

  • @vcvkumar007
    @vcvkumar007 3 місяці тому +62

    നിങ്ങൾ ഒരു അടിപൊളി ടീം ആണ് ട്ടോ.. എന്താ ഫ്ലോ.., എന്താ ടൈമിംഗ്.. സിറ്റുവേഷണൽ കോമഡി.. എല്ലാവരും പൊളിച്ചടുക്കി.. 💕💕
    നസ്‌ലിൻ,, മമിത ഇവരെ മുൻപേ ഇഷ്ടം💖💖, പ്രതീക്ഷിക്കാതെ ഹൃദയം കവർന്ന രണ്ടു പേർ സംഗീത് & ശ്യാം..🥰🥰.. കൂടെ അഖിലയും😍
    ഡബിൾ മീനിങ്ങ്, വൾഗർ ഡയലോഗ് ഒന്നുമില്ലാതെ ക്രിഞ്ച് അടിപ്പിക്കാതെ എങ്ങനെ ഒരു എന്റർട്ടൈനർ സിനിമ എടുക്കാമെന്ന് പല തിരക്കഥാകൃത്തുക്കൾക്കും കണ്ടു പഠിക്കാൻ പറ്റിയ സിനിമ..
    ഗിരീഷ് AD ❤❤❤

  • @indigenouscuisines1446
    @indigenouscuisines1446 3 місяці тому +48

    ശ്യാം മോഹന്റെ അഭിനയം വളരെ ഇഷ്ടമാണ് ..😍

  • @alexanderca6061
    @alexanderca6061 2 місяці тому +10

    ഇവർ മൂന്നു പേരും നന്നായി അഭിനയിച്ചു സൂപ്പർ'മൂന്ന് പേർക്കും നല്ല ഭാവി യുണ്ട്. നല്ല ഇൻ്റർവ്യൂ

  • @entenilapadu101
    @entenilapadu101 3 місяці тому +22

    ഇന്ന് പടം കണ്ടു പൊളി ❤️❤️❤️

  • @nishadcalicut3127
    @nishadcalicut3127 3 місяці тому +28

    പടം സൂപ്പർ ❤മലയാളികളുടെ puls അറിഞ്ഞ directer 👌 അടിപൊളി ടീച്ചർ(althaf)

  • @manic3777
    @manic3777 3 місяці тому +68

    അനുരാഗ് എഞ്ചിനീയറിംഗ് ലെ കുട്ടി ❤❤

    • @abz9635
      @abz9635 3 місяці тому

      Aval over ano

    • @manic3777
      @manic3777 3 місяці тому

      @@abz9635 ആണോ?

    • @manic3777
      @manic3777 3 місяці тому

      @@abz9635 അല്ല, നല്ല അഭിനയം

    • @kathalan162
      @kathalan162 3 місяці тому +2

      അത് കുട്ടി യൊന്നും അല്ല. 30 വയസ്സുണ്ട്. 😂

    • @malludr8761
      @malludr8761 2 місяці тому +1

      നീതു

  • @VincentGomez2255
    @VincentGomez2255 3 місяці тому +19

    ചങ്ങായി സൂപ്പർ ആയി പാട്ട് പാടുന്നുണ്ട്.

  • @bijunelson5180
    @bijunelson5180 3 місяці тому +16

    സൂപ്പർ ഇന്റർവ്യു ❤

  • @muralimethil6288
    @muralimethil6288 2 місяці тому +8

    As far as I know Shyam Mohan is an all round performer. He is a very good artist. Handsome too. My best wishes to the whole team🎉

  • @Jrsss56788
    @Jrsss56788 3 місяці тому +13

    *അമൽ ഡേവിഡ് അടിപൊളി ആയിട്ടുണ്ട്*

  • @user-vt4jt6lu8k
    @user-vt4jt6lu8k 3 місяці тому +18

    Nalla manyamaaya interview 👍👍

  • @inSearchOfZen392
    @inSearchOfZen392 3 місяці тому +9

    Sangeeth somewhere reminds me about late actor Irfan khan.

  • @tinchumaju7681
    @tinchumaju7681 2 місяці тому +6

    എല്ലാവരും നന്നായിരുന്നു 100% entertaining

  • @YouTooBeR.
    @YouTooBeR. 3 місяці тому +19

    Interview edukkunna chettan oru rekshayumilla aarum negative paranjittundaavilla keep it up 🎉🎉🎉🎉

  • @bineeshbini4510
    @bineeshbini4510 2 місяці тому +1

    ശ്യാം മോഹൻ ബ്രോ കിടു ആക്ടിങ് നല്ല രസായിട്ടു ചെയ്തു ഡയറക്ടർ രാജമൗല്ലിക്കു ഇഷ്ട്ടപെട്ട ആക്ടിങ് ശ്യാം മോഹന്റെ ആക്ടിങ് ആണ് ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ ❤️

  • @user-lo8dm4ci1m
    @user-lo8dm4ci1m 2 місяці тому +1

    Ellarum thakarthu......
    Aadhi oru rakshayumilla expression sss

  • @shafeekshefi3722
    @shafeekshefi3722 3 місяці тому +5

    Supper anchoring ❤

  • @bmr333ontrack
    @bmr333ontrack 2 місяці тому +3

    എല്ലാവരും കിടു... കാർത്തിക nice ആക്ടിങ്

  • @Jithinmidhun
    @Jithinmidhun 2 місяці тому +2

    Nyz ഇന്റർവ്യൂ 😍😍👌👌

  • @allaroundme6738
    @allaroundme6738 3 місяці тому +19

    യദുകുല കാമ്പോജി... ഹാ 😀

  • @abhin666
    @abhin666 2 місяці тому +7

    Mamita bayngara look aaayond Akhila ye sreddhikkan pateela onnoode kananam 😌❤

  • @albinpt8297
    @albinpt8297 2 місяці тому +3

    Baaakki ulllavark ehh chetttane kand padichude interview edukkan. Respect 🫡

  • @fahadcraftart2431
    @fahadcraftart2431 3 місяці тому +11

    എല്ലാവരും poli ആയിരിന്നു ❤️👌പക്കാ എന്റർടൈൻമെന്റ് മൂവി 😄👌

  • @swfh3542
    @swfh3542 3 місяці тому +11

    That beard actor is superb......😂😊

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 3 місяці тому +5

    Shyam🔥

  • @pravishank1452
    @pravishank1452 3 місяці тому +2

    Nice🎉🎉

  • @alwinmani9805
    @alwinmani9805 3 місяці тому +7

    കുഞ്ഞുവാവ ചിരിച് മരിച്ചു

  • @aashvp9562
    @aashvp9562 3 місяці тому +2

    അടിപൊളി സിനിമ

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 місяці тому +1

    Besty..

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 3 місяці тому +3

    DDLJ - 2024 -+++++++
    Premalu 🎉🎉🎉🎉🎉🎉🎉🎉
    Massive and super film ❤❤❤❤❤

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv 2 місяці тому

    Padam poli❤

  • @jeenanithin9815
    @jeenanithin9815 2 місяці тому

    ഒന്നും പറയാൻ ഇല്ല powlichu 😍😍😍😍

  • @kaleshkumarps1915
    @kaleshkumarps1915 2 місяці тому

    Super film 🎉

  • @vaasu1
    @vaasu1 3 місяці тому +1

    🔥

  • @illamcinemas8987
    @illamcinemas8987 3 місяці тому +4

    Ellavarum super . sangeethu future...

  • @MrAjithjoseph
    @MrAjithjoseph 3 місяці тому +4

    Best movy

  • @aziee6903
    @aziee6903 2 місяці тому +3

    Hareesh sivaraman padi veruppich frustrated ayi irunnappo ayirunn ningalude annathe chavar song kandath..ann kittiya relaxation..nte sireee❤🎉😂😂

  • @anniefrancis9185
    @anniefrancis9185 2 місяці тому

    Rajaneesh the Anchor he is adipoli Ponnappan. All most all interviews I used to watch. Super.

  • @jalajabhaskar6490
    @jalajabhaskar6490 2 місяці тому

    Rejaneesh is THE BEST❤

  • @GreeshmaSajeesh27
    @GreeshmaSajeesh27 22 дні тому +1

    Nannayi padunnude syam

  • @santhakumari5180
    @santhakumari5180 2 місяці тому +1

    Aadhi nallapole padunnu.... supper enik film lum eattavum ishtapettath ... ee kidding man ney aarunnu. Pinne onnu koodi evidokkeyo oru Pridwi Raj cut illey ennoru thonnal.

  • @shanianilkumar4489
    @shanianilkumar4489 2 місяці тому +2

    അമൽ ഡെവിസ് ❤❤

  • @Aj.493
    @Aj.493 3 місяці тому +9

    Naslen ❤❤❤❤❤❤❤❤

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Місяць тому

    ബെസ്റ്റ് ആങ്കർ ആണ്❤❤❤

  • @karanavar
    @karanavar 3 місяці тому +10

    നെസ്ലിൻ മാമിതാ ഇന്റർവ്യൂ വെയ്റ്റിംഗ്...

  • @neerajas3296
    @neerajas3296 2 місяці тому

    Super film

  • @sunithaiyer9154
    @sunithaiyer9154 2 місяці тому

    Njangal chennail asnu padam kandathu. Pakshey ee shyam paadiya paattonnum film il undayirunnilla

  • @sam4entertainmentknowledge889
    @sam4entertainmentknowledge889 3 місяці тому +1

    Kidu🎉

  • @sudhan123
    @sudhan123 2 місяці тому +3

    Amal devis ❤❤

  • @shanianilkumar4489
    @shanianilkumar4489 2 місяці тому +2

    നസ്ലെൻ നല്ലൊരു ഭാവി ഉള്ള നടനാണ്

  • @akhilsiby
    @akhilsiby 2 місяці тому +1

    I feel that this movie could be dubbed into other languages also...

  • @shyjadoyid5298
    @shyjadoyid5298 2 місяці тому +1

    👍👍👍

  • @Jack_sphere
    @Jack_sphere 3 місяці тому +10

    Ivar real lifelle ithra fun aahn soo padathill fun aayathil athishayam illa😂😂❤

  • @AJ_M_95
    @AJ_M_95 3 місяці тому +4

    I am kadhalan enna movie enthai?

  • @DIVYA-lu1my
    @DIVYA-lu1my 3 місяці тому +1

    Amal devis ❤❤❤❤

  • @simpsonmathew1361
    @simpsonmathew1361 2 місяці тому

    Padam enthayalum ishtam ayi

  • @alwinmani9805
    @alwinmani9805 3 місяці тому +12

    ഞാൻ കണ്ടു ഒന്ന് കൂടി കാണണം

    • @Dreamcatcher_Couples
      @Dreamcatcher_Couples 3 місяці тому +1

      Njnum inn ponm

    • @VishnuVk-vi8ek
      @VishnuVk-vi8ek 3 місяці тому +2

      Me too

    • @sensahir240
      @sensahir240 3 місяці тому

      അന്വേഷിപ്പിൻ ബ്രഹാംയുഗം പിന്നെ മഞ്ജുമ്മേൽ എല്ലാം കൂടി ചെറിയ ഗ്യാപ്പിൽ ഇറങ്ങി പണി ആകും ഒന്നിനും കളക്ഷൻ കിട്ടില്ല

    • @nikhilsadanandan393
      @nikhilsadanandan393 3 місяці тому

      സത്യം ​@@sensahir240

  • @shehins9843
    @shehins9843 3 місяці тому

    Adhi ❤❤

  • @seenaskylark3227
    @seenaskylark3227 3 місяці тому +4

    സൂപ്പർ മൂവി ആയിരുന്നു കാർത്തിക ആദി അമൽ ഈ പേര് കേട്ടാൽ നിങ്ങളെ ഓർക്കും അത്രക് പൊളി ആയിരുന്നു ഫിലിം

  • @thusharaharilal4807
    @thusharaharilal4807 2 місяці тому

    CHANGARAMKULAM MARSIL NINUM KANDU.SUPER MOVIE.ELLARUM ONINONU MECHAM AAYI ACTED.

  • @VijuBalakrishnan
    @VijuBalakrishnan 3 місяці тому +14

    Repeat value ഉള്ള സിനിമയാവും ഇത്..

  • @naturesspokesman7239
    @naturesspokesman7239 2 місяці тому +7

    Aadhi anu polichathu❤️

  • @achuaslam1259
    @achuaslam1259 2 місяці тому +2

    എല്ലാവരും നന്നായി .... മമിത നല്ലൊരു അഭിനയം കാഴ്ചവെച്ചു.. പടം മൊത്തത്തിൽ വിജയത്തിനു പിന്നിൽ സംവിധായകനും തിരകഥയും മടുപ്പില്ലാത്തഅവതരണവും നസ്ളിൻ ജൂനിയർ ദുൽഖറാണ് ഉയരത്തിൽ എത്തെട്ടെ ...

    • @aRjUn-wz7te
      @aRjUn-wz7te 2 місяці тому +1

      Jr dulkar ?
      Dulkar chathaa??😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 місяці тому

      അയ്യേ ദുൽകർ രോ രണ്ടുപേരും രണ്ട് സ്റ്റൈലിൽ ആണ് പോകുന്നത്
      പിന്നെ ഓൾ ഓവർ പെർഫോമൻസ് നോക്കിയാൽ പൃഥ്വിരാജ് ഫഹദ് ഫാസിൽ അഭിനയമികവ് മാത്രമല്ല പറയുന്നത് ടോട്ടൽ

  • @umapreman1280
    @umapreman1280 2 місяці тому +1

    Junior Prithvi Raj

  • @neem600
    @neem600 2 місяці тому +1

    Amal devis ne eni aarkum marakkan patulla..full time niranju ninna kadhapathram

  • @Jrsss56788
    @Jrsss56788 3 місяці тому +1

    #MalayalamNews​
    #KeralaNews​
    #NewsUpdates​
    #BreakingNews​
    #LocalNews​
    #LatestNews​
    #KeralaUpdates​
    #CurrentAffairs​
    #NewsAnalysis​
    #LiveNews​
    #NewsAnchors​
    #KeralaPolitics​
    #TechnologyNews​
    #BusinessNews​

  • @maheshnm275
    @maheshnm275 3 місяці тому +26

    Mamitha bore anu
    Just kidding😂

  • @krishnakumarkrishnakumar2161
    @krishnakumarkrishnakumar2161 Місяць тому +1

    അശ്വന്ത് കൊക്ക് പറഞ്ഞാൽ മലയാളം ഫിലിം വിജയം എന്താലേ 😂😂😂

  • @itsmylife9631
    @itsmylife9631 Місяць тому

    ഇതെന്തോന്നാ anchor മാത്രം സംസാരിക്കുന്ന intrw.. വിളിച്ചിരുത്തിയവർ വളരെ കുറച്ചേ സംസാരിക്കുന്നുള്ളു

  • @krishnakumarkrishnakumar2161
    @krishnakumarkrishnakumar2161 Місяць тому

    മലയാളം ഫിലിം അശ്വന്ത് കൊക്ക് പറയും അല്ലെ

  • @venugopal-zl3tz
    @venugopal-zl3tz 2 місяці тому

    പടത്തിൻ്റെ തുടക്കം വളരെ ബോറായിരുന്നു.
    പറ്റുമെങ്കിൽ Re shoot ചെയ്യണം

  • @reejab3435
    @reejab3435 2 місяці тому

    Amaldevis

  • @Amal_vlog_
    @Amal_vlog_ 3 місяці тому +19

    Ivanetha 😏
    Just kidding 😂

    • @salihev8993
      @salihev8993 3 місяці тому +4

      Neeyethada 💩
      Not kidding 🙌

  • @mytechmalayalam6363
    @mytechmalayalam6363 2 місяці тому +1

    Oombiya interview
    Not kidding

  • @YouTooBeR.
    @YouTooBeR. 3 місяці тому +6

    Sheriya super hit blockbuster
    Aake oru kuravennu parayan note the point * meenakshi ente ponno veruppikal
    Enganelum delete cheyyaan pattumenkil chey padam hit aakum ❤️❤️❤️

  • @Sreejith_calicut
    @Sreejith_calicut 3 місяці тому +8

    ആ മഞ്ഞ ഷർട്ട് ഇട്ട ചേട്ടൻ ആണ് ശരിക്കും നായകൻ.. ജൂനിയർ പൃഥ്വിരാജ്.... കൊക്ക് അണ്ണൻ ഒറ്റ ആള് പറഞ്ഞത് കൊണ്ടു മാത്രം ആണ് ഞാൻ കണ്ടത് 90% ആളുകളും കാണാൻ പോയതും

    • @deekshithdichuzz4752
      @deekshithdichuzz4752 2 місяці тому +1

      Alla bro... Kok paranjath kond alla 😇

    • @Righthinkers
      @Righthinkers 2 місяці тому

      കോക്കിന്റെ അണ്ടിയാണ്... ആ മലമൈരൻ പറയുന്നത് കേട്ട് നീ പോയിട്ടുണ്ടാവും.. 90% നീ ഏത് പൂറ്റിലെ സെർവ്വേ നടത്തിയാണ് പറയുന്നത്...

  • @suhaskp
    @suhaskp 2 місяці тому +2

    Overhyped movie

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 місяці тому +2

      നല്ലത് ആണ് മമ്മൂട്ടിയുടെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് ഓവർ 🤣

    • @Ambience756
      @Ambience756 2 місяці тому

      Awesome movie

    • @Shibin.krishna
      @Shibin.krishna 2 місяці тому

      Andi

    • @itsmylife9631
      @itsmylife9631 Місяць тому

      Podo... Most beautiful movie after years....❤❤