ഭാര്യയാണ് എന്റെ പ്രണയം അവളില്ലാതെ ഞാനില്ല ഞാനില്ലാതെ അവളും | Actor Shyam Mohan | Premalu Interview

Поділитися
Вставка
  • Опубліковано 9 бер 2024
  • Watch Full Interview Part 02 : • മമ്മുക്ക പ്രേമലു കണ്ടു...
    Shyam Mohan, a renowned Indian actor and writer hailing from Kerala, India, gained recognition for his roles in films like "Heaven: Journey of Love - 18+" and his debut appearance in "Pathrosinte Padappukal." He has also written and starred in several UA-cam web series. Namely Betterhalf in Karikku.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #shyammohan #premalumovie
  • Розваги

КОМЕНТАРІ • 72

  • @coconutpunch123
    @coconutpunch123 2 місяці тому +139

    പ്രേമലു വിലെ ഏറ്റവും ടഫ് കഥാപാത്രം 'ആദി " ആണ്. ഒരേ സമയം പ്രേക്ഷകരെ വെറുപ്പിക്കുകയും വേണം ഇഷ്ടപ്പെടുത്തുകയും വേണം. അത്‌ എളുപ്പം അല്ല.

    • @dingdong3
      @dingdong3 2 місяці тому +7

      Yes... അത് grand ആയിട്ടു ചെയ്തു

    • @anoopmoochingal6421
      @anoopmoochingal6421 2 місяці тому +4

      സത്യം

    • @anoopmoochingal6421
      @anoopmoochingal6421 2 місяці тому +3

      സത്യം

    • @chandrandec31
      @chandrandec31 Місяць тому +1

      IT, BPO set up il idhu polathey oru team leader, team manager ellavarum abhimukeekharich ittundavum. Koodey sahakarichu pravarthikkukayum venam, ennaal choriyugayum cheyyum.

  • @rakhichandra9529
    @rakhichandra9529 2 місяці тому +101

    പ്രേമലു..... ശ്യാമിന്റെ അഭിനയം സൂപ്പർ 🥰

  • @zebasvarietyvideos4237
    @zebasvarietyvideos4237 Місяць тому +9

    എനിക്ക് ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തെ ആണ് എനിക്കിഷ്ടം ലാസ്റ്റ് സീൻ നെസ് ലിൻ വെള്ളമടിച്ചോണ്ട് നിൽക്കുന്ന സീൻ പൊളിച്ചു

  • @rejeeshrajan3891
    @rejeeshrajan3891 2 місяці тому +24

    ഇതാദ്യമായിട്ടാ ഒരു വില്ലന്റെ പെർഫോമൻസ് കാണുമ്പോൾ ചിരിച്ചു ചാകുന്നത് 😅

  • @Nallavanaaya-unni
    @Nallavanaaya-unni 2 місяці тому +33

    Aadhi illaand ..no Premalu..ellarum thakarthu…🔥

  • @ajaykdas95
    @ajaykdas95 2 місяці тому +58

    കുറെ മുമ്പ് Night Call എന്ന short film കണ്ടപ്പോൾ തോന്നിയിരുന്നു ശ്യാം ഒരുപാട് potential ഉള്ള actor ആണെന്ന്. മിതത്വമാർന്ന പ്രകടനത്തിലൂടെ short film വേറൊരു തലത്തിലെത്തിച്ചതിനാൽ വീണ്ടും വീണ്ടും കണ്ടു. Night call പരാമർശിച്ചതേയില്ല. All the best 🌹

    • @niya143
      @niya143 2 місяці тому +2

      സത്യം 👍

    • @resmijohny7026
      @resmijohny7026 2 місяці тому

      👏👏👌👌

    • @gopakumarpbker
      @gopakumarpbker 2 місяці тому +1

      Night Call ഗംഭീരം

    • @jayakrishna5722
      @jayakrishna5722 Місяць тому

      സൂപ്പർ ഷോർട്ട് ഫിലിം. കണ്ണ് നനയിക്കും.

  • @sreelekshmi0
    @sreelekshmi0 2 місяці тому +28

    Happy to hear Shyam Mohan 👍 talking about Dileep❤ without fearing the displeasure of mattancheri mafia.

  • @rejeeshrajan3891
    @rejeeshrajan3891 2 місяці тому +8

    നല്ല രസമാ ഇങ്ങേരുടെ സംസാരം കെട്ടിരിക്കാൻ 😊

  • @Feodorafuns
    @Feodorafuns 2 місяці тому +4

    Super acting.
    God bless you 💗

  • @zainulabid2453
    @zainulabid2453 2 місяці тому +12

    great performance.

  • @joysesimenthy3976
    @joysesimenthy3976 2 місяці тому +3

    പ്രേമലു ഇറങ്ങുന്നതിന് മു൬േ ത൬െ night call minimum ഒരു five times കണ്ടിട്ടു ണ്ട്. Super actor, all the best wishes for a bright future Shyam🎉🎉

  • @shafeekps8731
    @shafeekps8731 2 місяці тому +3

    Mr. Shyam super 👍🏻👌🏻keep it up

  • @jithavarghese4322
    @jithavarghese4322 2 місяці тому +6

    Super amazing acting ❤❤

  • @drhafeesch2287
    @drhafeesch2287 2 місяці тому +6

    Shyam was supeb
    I like the mannerism of Aadi

  • @zeenathskitchen3443
    @zeenathskitchen3443 2 місяці тому +1

    Great shyam sooooooper

  • @dr.shameebaanversadath437
    @dr.shameebaanversadath437 2 місяці тому +5

    Aadhi.....❤ excellent performance 😊🎉🎉

  • @dennisrodman3600
    @dennisrodman3600 2 місяці тому +3

    When part 2

  • @jintoantony1512
    @jintoantony1512 6 днів тому

    Reallly touching 👍

  • @vijayalakshmimurthy496
    @vijayalakshmimurthy496 15 днів тому

    The dance was adorable..acting tooo

  • @marcelleeroy1175
    @marcelleeroy1175 2 місяці тому +12

    Nalla rasam undaayirunnu shyam ntte ellaa scenes um 😂

  • @RejiKr-zr3bn
    @RejiKr-zr3bn 2 місяці тому +1

    Great performance ❤

  • @ayanavineeth1823
    @ayanavineeth1823 2 дні тому

    very genuine person ❤❤

  • @sk8759
    @sk8759 Місяць тому

    He has all qualities to be a hero

  • @chandrandec31
    @chandrandec31 Місяць тому +3

    Aadhi illengil Premalu illa. Aadhi poley illatha oru teamo, oru, groupo, oru departmento, IT, BPO companyil undavilla. Aa nottam, chiri, samshyam, okkey perfect.

  • @LoVe-iu9rd
    @LoVe-iu9rd Місяць тому

    Your acting was so good

  • @saranunni234
    @saranunni234 2 місяці тому +18

    7:10 Dileepettan ❤️

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 2 місяці тому +1

      Uyir aayirikkum llee ??? 😂

  • @mathewkv2355
    @mathewkv2355 2 місяці тому +3

    Syam dance super thalayettukanikunath

  • @unnikrishnankottayam7145
    @unnikrishnankottayam7145 Місяць тому +3

    ശ്യാം നായകൻ ആയി ഒരു പടം വന്നാൽ നന്നായിരിക്കും

  • @MadMediaUSA
    @MadMediaUSA 2 місяці тому +4

    @@dii superanu

  • @JM-hn8mf
    @JM-hn8mf 2 місяці тому +9

    Eni JK ennu ariyapedum pulli pidicha meter annu ee cinema hype

  • @see2saw
    @see2saw 2 місяці тому +1

    Rajamoulide fav character Aadhi

  • @ajithkhanbekkar2507
    @ajithkhanbekkar2507 2 місяці тому +1

    ആദിയണ്ണാ... സൂപ്പർ 😂😂😂❤❤❤👏👏👏👏

  • @akbaraliakbar8888
    @akbaraliakbar8888 2 місяці тому

    Real HERO❤

  • @kavithasathian770
    @kavithasathian770 2 місяці тому

    Adi 👌🏻👌🏻🎉🎉

  • @pushpamv6262
    @pushpamv6262 10 днів тому

    സൂപ്പർ

  • @ajithakumarin618
    @ajithakumarin618 12 днів тому

    ശ്യാമിൻ്റെ ആദി ഗംഭീരമായി.❤🎉

  • @sujathas2419
    @sujathas2419 2 місяці тому +1

    ❤❤❤

  • @giridhar5603
    @giridhar5603 16 днів тому

    Shyam Mohan is the real star of Premalu . He looks like VijayBabu😊

  • @jameelaam376
    @jameelaam376 2 місяці тому +1

    Aadi suprer

  • @SreelathaPuthussery
    @SreelathaPuthussery 2 місяці тому +7

    ശ്യാം🎉🎉🎉🎉

  • @LinsenSydney
    @LinsenSydney 29 днів тому

    കരിക്ക് il ഇവനെ കണ്ടിട്ടുണ്ട്

  • @kochutresajoseph6552
    @kochutresajoseph6552 2 місяці тому +3

    Jk😊

  • @aneeshmathew3839
    @aneeshmathew3839 2 місяці тому +4

    Kilukam child artist

  • @rejeeshrajan3891
    @rejeeshrajan3891 2 місяці тому +4

    Villain Comedian 😂

  • @moviesupdates123
    @moviesupdates123 2 місяці тому +13

    ദിലീപ് ഏട്ടൻ ❤❤❤😍❤️❤️💥

  • @nimamathew1925
    @nimamathew1925 2 місяці тому +3

    Shyamu❤️❤️❤️

  • @DilshadDilshad-ts1uz
    @DilshadDilshad-ts1uz 2 місяці тому +10

    Dileepettan👀❤️

  • @moviesupdates123
    @moviesupdates123 2 місяці тому +1

    ❤❤

  • @VigneshDfk
    @VigneshDfk 2 місяці тому +9

    Dileepettan 🎉❤🔥

  • @cutz_abirag
    @cutz_abirag 2 місяці тому +7

    Dileepettan!😍

  • @user-sg8pv4nd6j
    @user-sg8pv4nd6j 2 місяці тому +2

    Dilipettan

  • @moviesupdates123
    @moviesupdates123 2 місяці тому +10

    Dileep ഏട്ടൻ 😍🥰💥💥

  • @jayanthinair9819
    @jayanthinair9819 2 місяці тому +2

    Dileep God bless you

  • @Johnson-tl1zz
    @Johnson-tl1zz 2 місяці тому +10

    ദിലീപ് പടമൊന്നും ഇല്ലാതെ ഫീൽഡ് ഔട്ടായി വീട്ടിൽ കുത്തിയിരിക്കുകയാണല്ലോ അപ്പോ വിളിച്ചതായിരിക്കും നിലവിൽ നിൽക്കുന്നവരോട് കുറുമ്പും കുശുമ്പും കുന്നായ്മയും അസൂയയും ഉണ്ടാവും അതുകൊണ്ട് പുതിയ പിള്ളേര് രക്ഷപ്പെട്ടു വരട്ടെ എന്നൊരു ദുചിന്ത മനസ്സിൽ തോന്നിയിട്ടുണ്ട് അതായിരിക്കാം വിളിച്ചത് അതിൽ ഒട്ടുംതന്നെ അതിശയപ്പെടാനില്ല പിന്നെ ഇപ്പോ ജനപ്രിയനടൻ അല്ല അഹങ്കാരം കൊണ്ട് ജനങ്ങളാൽ വെറുക്കപ്പെട്ട ഒരു നടൻ ഒരു സാധാരണക്കാരൻ എന്ന് മോൻ സ്വയം മനസ്സിലാക്കുക പണിയും വേലയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ

  • @ganga.m6544
    @ganga.m6544 2 місяці тому +1

    .

  • @nisha8613
    @nisha8613 2 місяці тому +4

    Ee shyam ano swasikayude hus nte brother 🧐

  • @noushadabdulla2503
    @noushadabdulla2503 12 днів тому

    ഈ പടത്തിൽ അഭിനയം കൊണ്ട് നനായത് ഇയാൾ ആണ്

  • @manuprasadkl-0686
    @manuprasadkl-0686 2 місяці тому +1

    aadi ....poda

  • @kitchukrishnan9120
    @kitchukrishnan9120 2 місяці тому

    ഒരു വകയ്ക്ക് കൊള്ളാത്ത movie. Boring movie. ആദി മാത്രമാണ് എന്തെങ്കിലും പറയാനായിട്ടുള്ളത്....

  • @harik8424
    @harik8424 2 місяці тому +2

    റേപ്പ് കേസിൽ ജയിലിൽ ആകാൻ പോകുന്നവൻ വിളിച്ചാൽ ഫോൺ കട്ട്‌ ചെയ്യണം അവനെ എന്തിന് പരിഗണിക്കണം

  • @VigneshDfk
    @VigneshDfk 2 місяці тому +9

    Dileepettan 🎉❤🔥