Premalu Team Interview | Mamitha Baiju | Naslen | Girish AD | Show Time | Cue Studio

Поділитися
Вставка
  • Опубліковано 5 лют 2024
  • ദിലീഷ് പോത്തൻ വിളിച്ച് ബേസിൽ ജോസഫിനെയും നസ്രിയയെയും വച്ചൊരു പ്രോജക്ട് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. പ്രേമലുവിൻ്റെ കഥ അവർക്ക് വേണ്ടി ആലോചിച്ചിരുന്നു. പക്ഷേ പിന്നീട് മമിതയിലേക്കും നസ്ലെനിലേക്കും തന്നെ എത്തുകയായിരുന്നു. ക്യു സ്റ്റുഡിയോയിൽ മമിത ബൈജു, നസ്ലെൻ, ഗിരീഷ് എ.ഡി
    #mamithabaiju #naslen #girishad #premalu #premalumovie #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
    Premalu review
    Premalu movie review
    Premalu theatre response
    Premalu movie review malayalam
    Premalu review malayalam
  • Розваги

КОМЕНТАРІ • 249

  • @JE-rv3qv
    @JE-rv3qv 3 місяці тому +560

    Naslin is right.... "Conflict നിങ്ങള് ഉണ്ടാക്കി നിങ്ങള് തന്നെ തീർത്തോ".....😍😍😍

    • @SimV239
      @SimV239 29 днів тому +2

      Naslen question manassilayilla.. interviewer was talking about inner conflict.. not personal conflict.

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 3 місяці тому +156

    Good.സംവിധായകൻ വളരെ genuine ആണ്. അത് അദ്ദേഹത്തിനും അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ പടങ്ങളും നന്നായി വരും All the Best

  • @Madhavanmahadhevan
    @Madhavanmahadhevan 3 місяці тому +181

    പടത്തിൽ നല്ല പ്രതീക്ഷയുണ്ട്. ഗംഭീരമാവട്ടെ ❤

  • @vidya-et8gi
    @vidya-et8gi 3 місяці тому +122

    15:55 പൊളിച്ചു മുത്തേ 🤩🤩🥰 വെറുതെ പറഞ്ഞു അവരുടെ friendship ഇല്ലാണ്ടാക്കാനായി ഒരു ചോദ്യങ്ങൾ!

  • @amrt7755
    @amrt7755 3 місяці тому +154

    Gireesh AD is genuine and simple. Allow him to be who he is, not what you wish him to be. #stopthehatred

  • @midhunravindranthestorytel647
    @midhunravindranthestorytel647 3 місяці тому +64

    ആദ്യമായിട്ടാണ് ഗിരീഷ് AD ഇങ്ങനെ ചിരിച്ചൊക്കെ കാണുന്നത് 😄❤️

  • @SimV239
    @SimV239 Місяць тому +23

    2:38 sheriya Amal Davis and Aadhi aayirunnu stars 😂😂

  • @Tweetsoftheweek
    @Tweetsoftheweek 3 місяці тому +85

    22:00 brilliant question and answer
    Gireesh AD is like Vineeth sreenivasan - comfortable in their comfort zones.
    Let them make their films and why should we force them to make other kinds of films.

  • @muhammedthasneem4045
    @muhammedthasneem4045 3 місяці тому +101

    പടം കിടു മക്കളെ.... ഒരു നിമിഷം ചിരിക്കാതെ ഇരിക്കാൻ പറ്റില്ല... ഇടകിടക് സമയം നോക്കി.. മടുത്തിട്ടല്ല... തീരാൻ ആയല്ലോ എന്നൊരു സങ്കടം

  • @sasidharanm3588
    @sasidharanm3588 Місяць тому +11

    2023 ൽ ഇറങ്ങിയ ഏറ്റുവും നല്ല സിനിമ തന്നെയാണ് പ്രേമലു അതിൽ എല്ലാവരെയും നല്ല രീതിയി അഭിനയിപിക്കാൻ സാധിപ്പിച്ചതിൽ ഗിരീഷിനെ അഭിമാനിക്കാം ഈ കൊല്ലത്തെ ഏറ്റുവും നല്ല സംവിതായകൻ❤

  • @ViewmaxMedia
    @ViewmaxMedia 3 місяці тому +31

    22:18 Girish AD nte Peru kandittan njan povunnath

  • @rajeshpr2709
    @rajeshpr2709 3 місяці тому +36

    mami❤❤

  • @sreevind4557
    @sreevind4557 3 місяці тому +61

    Gireesh valare approachable person aayi thonnunnu.. not any egos. Jovial. He has directed hit films nd that fame hasn't done anything to him! Pinne malayaliku avsyam millandum muscle pidichale budhi jeeviyaaku.. orale ayal aayi ulkollan malayaliku pothuve budhimuttanu.. we are very immature in that sense.all the best for the movie Gireesh! Pls don't change!❤️✌🏻

    • @pyariskitchen9215
      @pyariskitchen9215 2 місяці тому +1

      Alphonse oke success handle cheyan pattathe nikumpo gireesh shines

  • @akhildas932
    @akhildas932 3 місяці тому +28

    For me, the only one reason to be watch this film is because of the director GIRISH AD

  • @secret_agent8213
    @secret_agent8213 2 місяці тому +14

    No directer nokki orupaad aalukal verunnund, especially, this film by girish , ini next projects thanghalkk challenging thanne aayirikkum, iniyum mikachathe ninghalil ninnum pretheeshikku, athil thanghalkk vijayikkan saadhikkatte 💗

  • @afsahhasanvp
    @afsahhasanvp 3 місяці тому +49

    എന്തൊരു മോശം Questions. Cue ചാനലിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. വളരെ മോശം Anchoring.

  • @vishnumjoshi66
    @vishnumjoshi66 3 місяці тому +51

    Girish AD interview yil nannayi samsarichilla ennathu problem onnum alla. he is better at making entertainment movies , that's enough

  • @imAKHILc
    @imAKHILc 3 місяці тому +26

    such a genuine guy, Gireesh

  • @pushpaunni7059
    @pushpaunni7059 2 місяці тому +4

    പടം സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴിയിയായി ❤

  • @flim258
    @flim258 3 місяці тому +70

    The cue പോലത്തെ ഒരു ക്വാളിറ്റി channel ഇത് ഒട്ടും expext ചെയ്തില്ല 😢

    • @faceshift13
      @faceshift13 3 місяці тому +19

      It's not about cue, it's all about maneesh narayanan 😌

    • @anujoseph_10
      @anujoseph_10 3 місяці тому +6

      Expect*

    • @overtherainbow12345
      @overtherainbow12345 3 місяці тому +5

      Satyam Maneesh has set the bar so high that this falls short😢

  • @A4TECHmedia
    @A4TECHmedia 3 місяці тому +16

    Naslen 😍❤

  • @t4travel448
    @t4travel448 3 місяці тому +22

    Perfect casting, Perfect making, Perfect blending..Premaluuu❤❤

  • @sandeep_pampady
    @sandeep_pampady 27 днів тому +2

    തലകനം ഇല്ലാതെ ഇരിക്കുക അതാണ് ഏറ്റവും. വലിയ കര്യം.🙏👌👌👌 Eda mone❤ chekkan polii

  • @marigoldtalks6774
    @marigoldtalks6774 3 місяці тому +33

    23:10 അങ്ങനെ തന്നെ തുടരണം, comfort സോൺ keep. ചയ്യുക, പടം നന്നാവണം എന്നെ ഉള്ളു 👍🏽👍🏽

    • @abhishanthmadhu3968
      @abhishanthmadhu3968 3 місяці тому +3

      💯 namakku nannai enjoy cheyyan pattanundu pullide ooro padavum . So inghane pokunnathaanu nallathennu feel avaanu❤😊

  • @maxmusiq
    @maxmusiq 2 місяці тому +9

    കുറച്ചു കൂടി നിലവാരമുള്ള questions ആകാമായിരുന്നു.

  • @mubuz
    @mubuz 3 місяці тому +23

    Neslin❤

  • @Tweetsoftheweek
    @Tweetsoftheweek 3 місяці тому +28

    aake kollavunna vivaramulla oru anchor aanu ivan.
    Bro engineering kazhinju career shift nice aaittund man.
    Keep it up ❤

  • @RjShaBoss-
    @RjShaBoss- 3 місяці тому +33

    തേയാനായി കുറെ ഓൺലൈൻ മലവാണങ്ങൾ ഇനിയും ഉണ്ടാകട്ടെ 👍👍👍നെസ്ലിൻ അത് സ്റ്റാർട്ട് ചെയ്തു 👍

  • @snehapp463
    @snehapp463 3 місяці тому +36

    22:00 eee question matrame entire interview il oru nilavaaram ullath aayit thonniyullu. The cue has a standard. Expect more from you gus😊

  • @nehlashanavas9584
    @nehlashanavas9584 Місяць тому +1

    Girish chettan simpleum aanu comedyum aanu ❤❤

  • @shibinsthomas5696
    @shibinsthomas5696 3 місяці тому +4

    Mamitha de chiri ❤😍

  • @jast7586
    @jast7586 3 місяці тому +12

    I don’t understand why too much critical here in this community regarding the anchor..it’s just a chit-chat show, we cannot expect all Cue interviews should go in depth…chill guys chill

  • @suhailcp5957
    @suhailcp5957 3 місяці тому +18

    എനിക്ക് channel maaripoyo the cue studio thanne alle ith aa standard pooyi

  • @azeezpv5204
    @azeezpv5204 Місяць тому +11

    Neslin ❤mamitha ❤gireesh ad ❤super 👌 👍 👌💯🔥

  • @jomonkjoy4915
    @jomonkjoy4915 3 місяці тому +12

    You are not fit for an anchor man... Please don't let him do any other interviews.. Cue had a quality please don't ruin it

  • @adv.sumeeda.m.s2425
    @adv.sumeeda.m.s2425 2 місяці тому

    Premalu crew and cast👍🏻❤️🙏🏻

  • @harisawahab2152
    @harisawahab2152 2 місяці тому +2

    Samsaarathinidayil Girish A D yude chiri Soooopper innecent director 👌👌👌👌👍🇮🇳👍👏

  • @itsmearyahere
    @itsmearyahere 3 місяці тому +30

    നല്ല തേഞ്ഞ ചോദ്യങ്ങൾ

  • @munnerem8126
    @munnerem8126 Місяць тому +5

    Naslen 👍🌹❤️❤️❤️❤️

  • @abhishekgiri794
    @abhishekgiri794 3 дні тому

    Please when public video attach the subtitles please...

  • @secret_agent8213
    @secret_agent8213 2 місяці тому +2

    girish ♥️

  • @sidharthraj9269
    @sidharthraj9269 3 місяці тому +24

    ഗിരീഷ് a d - ഇങ്ങള് ഇത്ര സിമ്പിൾ ആവരുത്... ഒരു ഡയറക്ടർ ആണ് താങ്കൾ അത് മറന്നു പോകുന്നു കേട്ടോ 😅

    • @NJR__44
      @NJR__44 2 місяці тому +3

      True. കുറച്ചു തലകനം ആവല്ലേ 😂😂😂. He is genuine person 👍👍👍😍😍

  • @hana-iw7zo
    @hana-iw7zo 3 місяці тому +24

    Naslen nu interviewr valachodich paranjeth athra pidichilla😂.. nalla rply aan kodthe😂🤝

  • @gigathor1216
    @gigathor1216 2 місяці тому

    please add english subtitles

  • @Pazhassidiary
    @Pazhassidiary 3 місяці тому +14

    ഇങ്ങനെ ആണ് താരങ്ങൾ തമ്മിൽ പ്രശ്നം തുടങ്ങുന്നത്...
    ഇത് പോലെ കുറെ കൊനഷ്ട് ചോദ്യങ്ങൾ ചൊതിച്ചാൽ മതി

  • @anooptvm5331
    @anooptvm5331 2 місяці тому +3

    Naslen❤

  • @muhammadsalim2276
    @muhammadsalim2276 2 місяці тому +10

    Climax scenile hug mamithayumayullathinekkalum feel aayath friendinodulla hug aan❤

  • @TheWhackybanana
    @TheWhackybanana 3 місяці тому +39

    The anchor couldnt adjust to the panel. Kayyin poyi. Also, the director is not fit enough to take charge on the other side. But, his job is to make movies. Nasleen and Mamitha are young, so can't fault them. One of the worst interviews for a channel like Cue.

    • @souravk4292
      @souravk4292 3 місяці тому +2

      Lol WTF🤣! Now there are critics and reviews for interviews as well? People like you find fault in everything. Have you ever done an interview or even faced a camera in your life dumbo? Look at yourself before criticising others so harsh .

    • @lostatdreams2698
      @lostatdreams2698 3 місяці тому +6

      Ok da , prathaana manthrike oru kathe eyuyhiytund

    • @swt12345
      @swt12345 3 місяці тому +6

      @TheWhackybanana yep Maneesh has set Cue bar so high that this falls way too low :(

    • @Cartactics
      @Cartactics 3 місяці тому

      💯

    • @TheWhackybanana
      @TheWhackybanana 3 місяці тому +7

      @@lostatdreams2698 - nee ezhuthiyitt oru kaaryavum illa. It was a constructive feedback, if you can't digest that, OMKV

  • @rigvedkjithin2880
    @rigvedkjithin2880 2 місяці тому +2

    Gireesh AD 👌🥰

  • @vishnudileep4209
    @vishnudileep4209 2 місяці тому +1

    2:38 Oru paridhi vare ath sheri aayi...

  • @karthikeyanpg6250
    @karthikeyanpg6250 4 дні тому +1

    mamitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.mamitha yudea chiri oru.kiladi.thannea

  • @sagars4738
    @sagars4738 2 місяці тому +3

    director is so funny😆😅

  • @vineeth6526
    @vineeth6526 Місяць тому +2

    Naslen 15:55😂😂😂❤❤❤❤❤❤
    U said it neslen , actually what I think is ipo Naslen and mamitha is good while they do characters having fun element , the same time Mathew and Anaswara are good in serious roles , certain role are meant to certain people

  • @sajithsoma
    @sajithsoma Місяць тому +2

    Girish AD = Correct 👏👏👏

  • @pratheeknelyat2071
    @pratheeknelyat2071 2 місяці тому +5

    എന്റെ ഒരു അഭിപ്രായം ഈ ഇന്റർവ്യൂ ചെയ്യുന്ന ആളെ ഈ ചാനലിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്നാണ്, ഈ ചാനലിന്റെ നിലവാരത്തോട് തീരെ യോജിക്കാത്ത ഒരാൾ.

  • @s_u_l_f_i_k_a_r_6107
    @s_u_l_f_i_k_a_r_6107 3 місяці тому +3

    Nalla interweave Nalla nadippum

  • @RoshTok
    @RoshTok 3 місяці тому

    Super movie 😊👌👌👌👌👌

  • @aboomoidutty6270
    @aboomoidutty6270 18 днів тому

    ഈ ഇന്റർവ്യൂ ചെയുന്നവൻ ആൾ ലോക തിരിപ്പനാണ്...

  • @sandeep_pampady
    @sandeep_pampady 27 днів тому

    Kidilab padam

  • @aboobackerp6876
    @aboobackerp6876 2 місяці тому

    Super 👌👌👌🌹🌹

  • @akshay_k_sunil
    @akshay_k_sunil 3 місяці тому +26

    Certain Questions 👎

  • @Dss19799
    @Dss19799 2 місяці тому +3

    Gireesh AD❤❤❤ ningle name kandit thanne 22:22 aanu njan poyath

  • @arjuns9965
    @arjuns9965 2 місяці тому

    Interviewer ഞാൻ series ആണ് എന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നത്😅

  • @wanderermallu
    @wanderermallu 3 місяці тому +8

    പടം മസ്റ്റ് വ്യൂ ഇൻ തിയേറ്റർ ആണ്. കൊടുത്ത കാശിനു അധികലാഭം കിട്ടിയ ഫീൽ 👍🏻👍🏻. വല്ല്യ കഥയുണ്ടെന്നല്ല. മനുഷ്യന്മാർക്ക് സംഭവിച്ചേക്കാവുന്ന പോല കൊറേ scenarios .All The kids are amazing..98 അല്ലേൽ 99 എന്നൊക്കെ ബർത്ത് ഇയർ പടത്തിൽ പറഞ്ഞപ്പോളാണ് എന്റെ പ്രായം പോലും ഞാൻ ആലോചിക്കുന്നത്. Worth to watch. ഒന്ന് ശ്രദ്ദിക്കുകയാണെങ്കിൽ പഴയ പല മിത്തുകളും കാറ്റിൽ പറത്തിയ ഫിലിം. പഴയ ചില എടാകൂടാം അമ്മാവന്മാർക്ക് കോൺട്രാവേഴ്‌സിക്കുള്ള സാനം മുന്നിൽ കൊണ്ട് വച്ചിട്ട് ചുണയുണ്ടേൽ പറഞ്ഞോണ്ട് നടക്കെന്ന് പറഞ്ഞപോലൊരു ഫീൽ കൂടി കിട്ടി.

  • @sabarinath3085
    @sabarinath3085 2 місяці тому +5

    15:55 cue studio now going a cheapest way like a 3rd standard youtube media 💔💔

  • @appuappu8044
    @appuappu8044 3 місяці тому

  • @najafmp2290
    @najafmp2290 3 місяці тому +38

    Cue nte ഏറ്റവും മോശം ഇന്റർവ്യൂ ഇത് ആയിരിക്കും.....വളരെ മോശ പെട്ട ചോദ്യങ്ങൾ

  • @sdkmn1478
    @sdkmn1478 2 місяці тому +2

    # Nasleen is like " oru olaka kittumo "

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 3 місяці тому +6

    Gireesh AD - what a human❤ so happy to know him through this show❤ , the character always i want to inspire
    Enjoyed your movie yesterday from Anchal Archana!! ❤

  • @_pixelakku_
    @_pixelakku_ 3 місяці тому +2

    Hi😊😊😊

  • @vibilraj5050
    @vibilraj5050 2 місяці тому +4

    Girish films are becoming hits. Now Pranav Mohanlal and Kalyani will be the lead roles in coming films, as in Vineeth Sreenivasan films

    • @SimV239
      @SimV239 Місяць тому +5

      Ayyo venda! Athungalku acting inte A polum arinjooda..
      gireesh should continue introducing talented outsiders into the industry.

  • @varghesev.j.9233
    @varghesev.j.9233 3 місяці тому

    Super duper movie excellent

  • @rahulrajpvr7d
    @rahulrajpvr7d 3 місяці тому +16

    The questions were not that good, so I stopped watching the interview halfway through. I hope you will try to improve. All the best!

  • @rijojoy1043
    @rijojoy1043 3 місяці тому

    തൃശ്ശൂരുകാരനാ..... ഗെഡി

  • @ashrithsthomas9607
    @ashrithsthomas9607 2 місяці тому +1

    AD👍

  • @nivedrkm
    @nivedrkm 3 місяці тому +19

    Sambavam interview kayyinn poyi, next time set akk

  • @user-tl9yo4ky6s
    @user-tl9yo4ky6s 2 місяці тому

    Thani kodungaloor basaha mutheee neslin nagaldy muthhanu thaneer mathan kazhinjadhinu shesham njanu nesilnum orumich photo aduthirunnu naslinty kootukaranty veetil kaliyanathinu vannapo❤❤❤❤

  • @avinashkunju6214
    @avinashkunju6214 Місяць тому +3

    This was most awkward interview in the history of Cue Videos,

  • @user-dd2oc7ip7k
    @user-dd2oc7ip7k 3 місяці тому +28

    Interview alla.. Verthe kore varthaanam.. Proper communication onumilla.

  • @sanalks2298
    @sanalks2298 3 місяці тому +20

    ഒരുപാട് ഇഷ്ടപെട്ടുന്ന ഒരു യൂട്യൂബ് ചാനൽ ആണ്. ബട്ട്‌ നിങ്ങളുടെ നിലവാരം മറ്റു ഏഴാംകിട വൃത്തികെട്ട യൂട്യൂബ് ചാനലുകൾ പോലെ ആവാതെ നിലവാരമില്ലാത്ത ചോദ്യം ഒഴിവാക്കാമായിരുന്നു....
    Sherikum മോശം.... 🫡😇

    • @amrt7755
      @amrt7755 3 місяці тому +1

      Enthokeya nilavaaram illatha question?

  • @vibinyohannan591
    @vibinyohannan591 3 місяці тому +2

    Padam kandpo vijarichirunnu ethram counter comedy okka engane ano varunaenn ,interview kandopo manasilayii ente aliyaa director 😂😂😅 seen😅

  • @FarzinAhammed
    @FarzinAhammed 3 місяці тому +9

    Mamitha Baiju ഇനിയും അഭിനയിച്ചു തെളിയിക്കാൻ ഇരിക്കുന്നു. കുറെ cuteness ഇട്ട് പിടിച്ചു നിൽക്കാൻ ഇത് Telugu industry അല്ല

    • @kalimsumar560
      @kalimsumar560 3 місяці тому +23

      വെറുതെ വിഡ്രാ നായിക ആയി അഭിനയിക്കാൻ തുടങ്ങിയത് അല്ലേ ഉള്ളൂ

    • @jitheshjithesh920
      @jitheshjithesh920 3 місяці тому +1

      💯yes... She must improve more.... 👍💜

    • @lithathilakan6657
      @lithathilakan6657 3 місяці тому

      Java was good

    • @je_suis_amor
      @je_suis_amor 3 місяці тому +3

      padam onn theateril kandekk bro

  • @rosemarymathirappillyjosep4125
    @rosemarymathirappillyjosep4125 Місяць тому +3

    A D gireesh best

  • @marcelleeroy1175
    @marcelleeroy1175 2 місяці тому

    2:38 neslen's Kodungallur accent 😂

  • @ak47treat63
    @ak47treat63 3 місяці тому +66

    Super sharanyail
    സോനാരയെക്കാൾ നന്നായി പെർഫോമ്മ് ചെയ്ത് അനശ്വര തന്ന ആണ്.
    നല്ല നാച്ചുറൽ ആയിരുന്നു

    • @human464
      @human464 2 місяці тому +3

      No

    • @iilillg3527
      @iilillg3527 2 місяці тому +10

      സത്യം..... അനശ്വര യോട് പേർസണൽ ആയിട്ട് grudge ഉള്ള കുറെ എണ്ണം ആണ് അത് സമ്മതിച്ചു തരാത്തത്.... ആ കൊച്ചു ഡീസന്റ് ആയിട്ട് ആ റോൾ ചെയ്ത് വച്ചിട്ടുണ്ട്...... നേരിലും കിടു പെർഫോമൻസ് ആയിരുന്നു

    • @Rahkapp
      @Rahkapp 2 місяці тому +4

      @@human464 both are beginners and both are doing good...but why comparingg...... without comparing also u can say anaswara is doing good..like that...why always bringing one woman down to praise other women...

    • @human464
      @human464 2 місяці тому

      @@Rahkapp I'm not the one who compared 🖕🏽

    • @Rahkapp
      @Rahkapp 2 місяці тому

      @@human464 I'm sorry I tagged the wrong personal i meant @ak47treat63

  • @AswinPradeep.c
    @AswinPradeep.c 27 днів тому +1

    22:00

  • @iilillg3527
    @iilillg3527 2 місяці тому +6

    nice ആയിട്ട് ഊക്കി വിടാൻ naslen best ആണ്... പെട്ടെന്ന് മനസ്സിലാവേം ഇല്ല

  • @fighter2964
    @fighter2964 3 місяці тому +18

    ഡയറക്ടർ ചിരിക്കൂടുക്ക 😂😍😍😍😍

  • @LindaaArun-wb5pn
    @LindaaArun-wb5pn 2 місяці тому +4

    Ee pullide samsaram ketta ithoke direct cheythe aanen thonilao😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 місяці тому +11

    *padam kanditu ivide vannavar ondo🔥*

  • @vinodph834
    @vinodph834 2 місяці тому

    Amal davis annu pravishyam fans kudiyadhu 😎👏🤟

  • @vijith8146
    @vijith8146 3 місяці тому +1

    #Director something fishy 😅

  • @aswin31apex2
    @aswin31apex2 2 місяці тому +4

    16:37 LJP😂

  • @jameeshacr4679
    @jameeshacr4679 Місяць тому +1

    Ee naslen mamitha yude entertainment enthayirikum premlu shooting kazhinju vitil irikumbo onnu reply comment aayi parayu
    I love both actors naslen and mamtha and the the movie premalu 😍😍

    • @jameeshacr4679
      @jameeshacr4679 Місяць тому

      Naslen mamitha ivarude ellam movie yum enik bhayangara ishta

    • @jameeshacr4679
      @jameeshacr4679 Місяць тому

      Premalu shooting kazhinju vitil irikumbol olla entertainment aanu chothiche

  • @paulxavier1123
    @paulxavier1123 3 місяці тому +4

    Interviewer nice ആയിട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിക്കുണ്ട് full comparison question ആണ്! മോശം ചോദ്യങ്ങൾ

  • @Joseph_Jr
    @Joseph_Jr 2 місяці тому +1

    Amal davis 😌✅

  • @sanjuajith901
    @sanjuajith901 2 місяці тому +3

    2:38 amal davis❤

  • @Soundflip249
    @Soundflip249 2 місяці тому +6

    1:30 naslen enthina "NO " paranje?

  • @freejo4000
    @freejo4000 3 місяці тому +5

    video.. volume കുറവാണ്.... Max volume ഇട്ടിട്ടും... fan off ചെയ്യേണ്ടി വന്നു നന്നായി കേൾക്കാൻ....

    • @infozone787
      @infozone787 3 місяці тому

      😂😂

    • @sreekrishnacreations
      @sreekrishnacreations 2 місяці тому +6

      Earphone Maran samayam aayi

    • @freejo4000
      @freejo4000 2 місяці тому

      bed room il irunnu kaanumbo earphone vendello.. public il kaanumbo ulla oru necessary evil alle earphone...!@@sreekrishnacreations

  • @jitheshmv470
    @jitheshmv470 3 місяці тому +4

    anchoring chyunnth byngra bor ahnn bro ... Pls CUE studio il nn expecting better questions related to movie not about stardom off director or actor .

    • @Tweetsoftheweek
      @Tweetsoftheweek 3 місяці тому +1

      Onnu podo aake kollavunna vivaramulla oru anchor aanu ivan