ഒരു ഫിലിം എന്നാൽ ആസ്വദിക്കാൻ വേണ്ടിയാണു കുറെ നാളുകൾക്കൾക്ക് ശേഷം അയ്യോ തീർന്നോ എന്ന് തോന്നി പോയ ഫിലിം തന്നെ ആയിരുന്നു premalu എല്ലാം നന്നായിരുന്നു ഇനിയും ഇതു പോലെ സിനിമകൾ ഉണ്ടാവട്ടെ ഗുഡ് വർക്ക് നമിത നസ്ലിൻ ഫുൾ ടീം 👌
Such simplicity and warmth they provide for thier artist to make them feel homely & comfortable On Sets & Off sets, no wonder it brings out the best from them. Malayalam Cinema @ its finest. Respect & Love from TamilNadu ♥👏
Team preamalu, ഇന്നലെ ഞാൻ ദുബായ് മൂവി കണ്ട് കുറെ നാളുകൾക്ക് ശേഷം ഇങ്ങനെ ചിരിച്ചു നല്ല ഒരു റൊമാന്റിക് മൂവി കണ്ടത് ഗിരീഷ് brode എല്ലാ മൂവിയും കണ്ടിട്ടുണ്ട് എല്ലാം സൂപ്പർ.. Team premalu അഭിനന്ദനങ്ങൾ.. ഇനിയും gireeshtan ഇതുപോലെ നല്ല റൊമാന്റിക് മൂവികൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാവട്ടെ 😍😍
അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. Ott റിലീസിന് കാത്തിരുന്ന ഞാൻ, ഈ song കണ്ടതോട് കൂടി തീരുമാനം മാറ്റി തിയേറ്ററിൽ പോയി കണ്ട് what a feel❤, തിയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ ശരിക്കും മിസ്സ് ആയേനെ..
ഈ സിനിമ (പ്രേമലു) OTT യിൽ ഇറങ്ങിയതു മുതൽ ഇന്നു(23.04.2024 ചൊവ്വ ) വരെ ദിവസവും 4 അല്ലെങ്കിൽ 5 പ്രാവശ്യമാണ് ഞാൻ കാണുന്നത്. അത്രയും മനോഹരമാണ് ഈ സിനിമയുടെ making. പ്രേമലു സിനിമയുടെ സംവിധായകർക്കും മുഴുവൻ അഭിനേതാക്കൾക്കും എന്റെ വിജയാംശസകൾ.
ഒന്നും പറയാനില്ല 🙏🙏🙏🙏❤️❤️❤️ഗംഭീരം.....വളരെ നാളുകൾക്കു ശേഷം ഇങ്ങനെ ചിരിച്ചൊരു ഫിലിം.....ഗിരീഷ് A D. ...നിങ്ങൾ ഒരൂസംഭവം തന്നെ. ...ഇതൊക്കെ എഴുതി പിടിപ്പിച്ചു പ്രേസേന്റ് ചെയ്യണമല്ലോ. ..അതൊരു ചെറിയ പണി അല്ല. ..രാവിലെ ഞാൻ ഒറ്റക് പോയി കണ്ടു. .വൈകുന്നേരം ഫാമിലിയും ആയി പോയി. ..അങ്ങനെ പോകാനുള്ള കാരണവും pakka entertainment ആയ കൊണ്ട് തന്നെ ആണ്. ....filimile ബാക്ക്ഗ്രൗണ്ട് score. ..chumma poli. ..അതിൽ വയലിൻ പോർഷൻ ആണ് എനിക്ക് ഇഷ്ടം ആയത്. ...ഫ്രൈഡേ ആയിട്ട് പോലും ഇന്ന് രാവിലെ ഫിലിം കാണാൻ പോയപ്പോ ഞെട്ടി കാരണം തിയേറ്റർ full ആയിരുന്നു. ...ഇങ്ങനെ ഉള്ള പടങ്ങൾ iniyum ചെയ്യണം ഗിരീഷ് A.D ...കാരണം ഞാൻ തിയേറ്ററിൽ പോയി സങ്കടം കാണാൻ ആഗ്രഹിക്കുന്ന വെക്തി അല്ല.... അമൽ devise നീ പൊളിച്ചു മുത്തേ. .....എല്ലാവർക്കും ആശംസകൾ 🙏🙏🙏🙏❤️❤️❤️❤️❤️❤️ ഭാവന studio നിങ്ങൾക് ഒരു പൊൻതൂവൽ കൂടി 👍👍🙏🙏
I just watched the movie! superb! every one acted superb! I love my boy Naslene! and mathew even though few scenes he did great! whole team was good especially Amal davis, these boys facial expressions no reksha❤
ഈ പടം ഒരു 10 പ്രാവിശ്യം കണ്ടിട്ടാണ് ഈ പ്രൊമോഷൻ വീഡിയോ ഞാൻ കാണുന്നത്. ഏതു പടം കണ്ടാലും ഉടൻ ഡിലീറ്റ് ചെയുന്ന ഞാൻ ഈ സിനിമ ഫോണിൽ സേവ് ചെയ്തിട്ടുണ്ട് മൈ feavrite movi
superb movie, storyline, acting, songs, singing, love friendship relationship wisdom mindset ......... really top class....god bless u all give such love movies
Njn 9 thilaanu enikk ee cinema bayankara ishttappettu oii first Scene thanne naslen chettan aa cake kond varaana scene kandappo 🤣endeponne Athu chirichu chathu ah enikk onnoode kaananamnnu ind but exam okke thudangi appo ini Tv yil varumbho kaanaamnnu vechu 🤣supper movie aane poli nalla jodi's aanu ningal ningalde thanne oru film koodi vannirunnenkil polichaane
Amal davis ഒരു രസികൻ തന്നെ 🤣🤣🤣🤣🤣🤣❤
🔥🔥
Amul baby
ഗിരീഷ് എന്ന സംവിധായകൻ ഭയങ്കര നിഷ്കളങ്കനാണ് അതുകൊണ്ടാണ് പടം വിജയിച്ചത് ഒരു കുടുംബം പോലെ നോക്കുന്ന അയാൾ
highly intellig talented, hit maker too
Nikkum thonni ath 😇nalla friendly ahn
Sangeethettan fans like adiii❤❤
Just a simple man 😊
Fan boy ❤
Sangeeth etha
@@vilgaming7912you will know him soon….😉😉😉
@@vilgaming7912black shirt
ഒരു ഫിലിം എന്നാൽ ആസ്വദിക്കാൻ വേണ്ടിയാണു കുറെ നാളുകൾക്കൾക്ക് ശേഷം അയ്യോ തീർന്നോ എന്ന് തോന്നി പോയ ഫിലിം തന്നെ ആയിരുന്നു premalu എല്ലാം നന്നായിരുന്നു ഇനിയും ഇതു പോലെ സിനിമകൾ ഉണ്ടാവട്ടെ ഗുഡ് വർക്ക് നമിത നസ്ലിൻ ഫുൾ ടീം 👌
really
ശരിക്കും... അയ്യോ film തീരണ്ടായിരുന്നു... എന്ന് തോന്നി 👍
@@dineelareni1409
Crct
മമിത
Naslen nd mami❤🔥
We want premalu part 2
Sachin back from UK. And their life
Polikkum❤
I also want
Yes
Yas i also
I want premalu part 2
Such simplicity and warmth they provide for thier artist to make them feel homely & comfortable On Sets & Off sets, no wonder it brings out the best from them. Malayalam Cinema @ its finest. Respect & Love from TamilNadu ♥👏
Naslen ന്താ ലുക്ക് ചെക്കൻ 💜🔥
Satyam... Athupole ella gangilum undaville oru chullan... Aa lookanu machanu❤❤..Nalla actorum aanu..iniyum kazhivu theliyikan pattiya movies kittatte❤
sathhyam🥹🔥🔥
we want part 2 of premalu back of naslen from uk
Vennam
VENNAM
Yes venam
Venam😩
Venam
Team preamalu, ഇന്നലെ ഞാൻ ദുബായ് മൂവി കണ്ട് കുറെ നാളുകൾക്ക് ശേഷം ഇങ്ങനെ ചിരിച്ചു നല്ല ഒരു റൊമാന്റിക് മൂവി കണ്ടത് ഗിരീഷ് brode എല്ലാ മൂവിയും കണ്ടിട്ടുണ്ട് എല്ലാം സൂപ്പർ.. Team premalu അഭിനന്ദനങ്ങൾ.. ഇനിയും gireeshtan ഇതുപോലെ നല്ല റൊമാന്റിക് മൂവികൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാവട്ടെ 😍😍
Enthu rasama samsaram okke kandodirikkan. Ellavarum super. Naslen so cute👌
Naslen - Mamitha
Mathew - Anashwara pairs ayittulla 4 perum ulla film varanam ❤
ദേവരാഗത്തിലെ. ...song ആരുടെ ഐഡിയ ആയിരുന്നുവോ. ...അതിലെ അവന്മാരുടെ എക്സ്പ്രേഷൻ എന്റെമോ നമിച്ചു ❤❤❤❤❤❤❤ പൊളി. .....അതെ പോലെ TFC അതും vere level 🙏🙏🙏🙏🙏🙏🙏🙏
Sathym😂😂😂
Aa expressions uff 😂😂
അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. Ott റിലീസിന് കാത്തിരുന്ന ഞാൻ, ഈ song കണ്ടതോട് കൂടി തീരുമാനം മാറ്റി തിയേറ്ററിൽ പോയി കണ്ട് what a feel❤, തിയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ ശരിക്കും മിസ്സ് ആയേനെ..
ഈ സിനിമ (പ്രേമലു) OTT യിൽ ഇറങ്ങിയതു മുതൽ ഇന്നു(23.04.2024 ചൊവ്വ ) വരെ ദിവസവും 4 അല്ലെങ്കിൽ 5 പ്രാവശ്യമാണ് ഞാൻ കാണുന്നത്. അത്രയും മനോഹരമാണ് ഈ സിനിമയുടെ making. പ്രേമലു സിനിമയുടെ സംവിധായകർക്കും മുഴുവൻ അഭിനേതാക്കൾക്കും എന്റെ വിജയാംശസകൾ.
Nalla enjoy cheyth kanda cinema😍congratulations whole team
Movie kandu.. othiri ishtapettu👌🤩 kidu movie.. Feel good movie❤
Sachin, Reenu, Aadhi, Amal .. ellarum polichu 👌👌
Also Karthika 👍
These guys have no idea the impact this movie has on Tamil Audience ❤❤❤. What a movie ❤❤❤
Naslen seems to be introvert in real
And mamitha to😮
Sangeeth and Neslin combo real life ilum super 👍
*mamitha is not simply acting,she is just living in that character💯🔥*
*pure goosebumps overloaded😻*
you are not just commenting, you are spamming
pure goosebumps overloaded
Hi mamitha
Naslen ❤❤❤
ഒന്നും പറയാനില്ല 🙏🙏🙏🙏❤️❤️❤️ഗംഭീരം.....വളരെ നാളുകൾക്കു ശേഷം ഇങ്ങനെ ചിരിച്ചൊരു ഫിലിം.....ഗിരീഷ് A D. ...നിങ്ങൾ ഒരൂസംഭവം തന്നെ. ...ഇതൊക്കെ എഴുതി പിടിപ്പിച്ചു പ്രേസേന്റ് ചെയ്യണമല്ലോ. ..അതൊരു ചെറിയ പണി അല്ല. ..രാവിലെ ഞാൻ ഒറ്റക് പോയി കണ്ടു. .വൈകുന്നേരം ഫാമിലിയും ആയി പോയി. ..അങ്ങനെ പോകാനുള്ള കാരണവും pakka entertainment ആയ കൊണ്ട് തന്നെ ആണ്. ....filimile ബാക്ക്ഗ്രൗണ്ട് score. ..chumma poli. ..അതിൽ വയലിൻ പോർഷൻ ആണ് എനിക്ക് ഇഷ്ടം ആയത്. ...ഫ്രൈഡേ ആയിട്ട് പോലും ഇന്ന് രാവിലെ ഫിലിം കാണാൻ പോയപ്പോ ഞെട്ടി കാരണം തിയേറ്റർ full ആയിരുന്നു. ...ഇങ്ങനെ ഉള്ള പടങ്ങൾ iniyum ചെയ്യണം ഗിരീഷ് A.D ...കാരണം ഞാൻ തിയേറ്ററിൽ പോയി സങ്കടം കാണാൻ ആഗ്രഹിക്കുന്ന വെക്തി അല്ല.... അമൽ devise നീ പൊളിച്ചു മുത്തേ. .....എല്ലാവർക്കും ആശംസകൾ 🙏🙏🙏🙏❤️❤️❤️❤️❤️❤️ ഭാവന studio നിങ്ങൾക് ഒരു പൊൻതൂവൽ കൂടി 👍👍🙏🙏
ഈ സിനിമ ഷൂട്ടിംഗ് നേരിൽ കാണാൻ പറ്റി 🥰🥰🥰
മുഴുവൻ സിനിമയിലും ഞാൻ മമിതയെ സ്നേഹിക്കുന്നു, ഞാൻ തെലുങ്കുകാരനാണ്
Superb movie...oru rekshayum ila complete chill out
Premalu. Cinema. Beautiful and super episode 🎉❤
Enik ettavum ishtamulla oru interview anithu❤
Premalu 2 vendavar like addiii 🎉
On the whole a laugh a minute refreshing movie with great acting by all (and some fast editing)
Naslen ഇഷ്ടം ❤❤❤
Super movie.. Neslin mamitha combo❤❤❤❤❤
Reels kand vannavar❤️🔥
😂😂🎉🎉😂🎉😂🎉🎉🎉😂😂🎉😂🎉🎉🎉🎉🎉🎉😂😂🎉😂❤🎉😂🎉😂😂 8:27 😢
Really unsahikkable😂.. Njan 2 times theatre l poy kandu ee padam.. Iniyum kananam enn und.Padam Vera level🎉
6 പ്രാവശ്യം കണ്ടു ഈ സിനിമ...അത്രക്കും Enjoyment ആണ് 😍🔥
Neslen🎉
Director Girish chumma 🔥... Pwoli manushyan... Naslin❤️ such an actor
All of want permalu 2 plz
Reenu ❤, sachin , amal Davis , karthika and Aadhi fans assemble. ...
Love from telugu people ❤🎉
Congratulations premalu team 🎉🎉🎉excellent movie ❤❤❤
Shameer khan ❤ #chooral
I just watched the movie! superb! every one acted superb! I love my boy Naslene! and mathew even though few scenes he did great! whole team was good especially Amal davis, these boys facial expressions no reksha❤
Full colorful ആണല്ലോ
naslen mathew combo 😄
ആകപ്പാടെ ഒരു ഒച്ചപ്പാട് ഉം ബഹളവും 🥱
പിന്നേ മിണ്ടാതെ ഉരിയാടാതെ award പടം പോലെ ഇരിക്കാണോ
Thanks For the Subtitles, I am from Hyderabad. I hope you liked the city while you worked there.
Adhi chettan is the real herollain.
ഈ പടം ഒരു 10 പ്രാവിശ്യം കണ്ടിട്ടാണ് ഈ പ്രൊമോഷൻ വീഡിയോ ഞാൻ കാണുന്നത്. ഏതു പടം കണ്ടാലും ഉടൻ ഡിലീറ്റ് ചെയുന്ന ഞാൻ ഈ സിനിമ ഫോണിൽ സേവ് ചെയ്തിട്ടുണ്ട് മൈ feavrite movi
Samepich ennik othri yistepettu movie
Girish AD Sabse bada rasikan for sure 👏👍🔥
Gireesh bai dhairyaayi purathirangikkoo . Njan two times kandu ini after 4 days kazhinj kaanum 😂
Sangeeth & naslen combo ishttamullavar like ❤️
Apart from Udan Panam Meenakshi... The team was really supperbbb..❤❤
Gireesh a d ആളു പുലിയാണ് 👍
Ellarum spr❤
Especially nesslen and mamitha
Ithrem simple aayirunno Director ❤❤😍😍 movie okke kanditt ipozhanu ee interview kanunne... Today April 22 ..2024...
Soo happy for this team ❤ They deserve this success 🎉
Mamitha ❤️
Naslen❤sangeet combo
Such a good movie. A must watch one. Completely entertaining.
Wishing All The Best For The Entire Team Of Premalu Success On Behlaf Of *DulquerSalmaan* Fans ❤️🔥✅
all the best team premalu❤
Premalu 2.0 vennam ennullavar like adi 😎
കുറേ നാളുകൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു Congrats
Need more lengthy part 2 of this.. this was fun 😭
Nelson+mamitha=Premalu (Waiting for part 2)
LikeNatural
ഇപ്പോഴത്തെ പിള്ളേർ അടിപൊളിയാണ്.
ശ്യാം മോഹൻ അടിപൊളി acting 👌
Naslen Aaradhika 💚🦋
I like the ending ❤️mamitha and naslen
superb movie, storyline, acting, songs, singing, love friendship relationship wisdom mindset .........
really top class....god bless u all give such love movies
ആമിന താത്താടെ പൊന്നു മോനാണ് എന്ന പാട്ടു ട്രംപിനെ വെച്ച് എഡിറ്റ് ചെയ്തു വൈറൽ ആയ അജ്മൽ സാബു ആണോ ഇത് . പൊളിച്ചല്ലോ
Most relatable moment 14:02
അടിപൊളി പടം 6തവണ കണ്ടു പൊളി 😍😍😍😍
എന്ന അതിൽ ഒരു പഴയ പാട്ടിന്റെ ring tone ഉണ്ട് naslen te phonil . ആണെന്ന് തോന്നുന്നു അതേതാണെന്ന് പറഞ്ഞു തരാമോ pls🙏🏻
@@sarithajayakrishnanമകനെ ഞാനും 😝
8:25 mamitheda reaction 😂
നല്ല ചിരിക്കാൻ പറ്റിയ ഇന്റർവ്യു 😂😂😂
Movie innale kandu! Ipolum scenes orthu orthu chirikuanu. Sambavam simple airunengilum katta entertainment!! Love from new jersey
ഈ ടീം പൊളിയാണ്😂❤️
Premalu climax Kidilan.... Mamitha polichu💋
Ithrem vallye setup undayittum.. oru nalla audio capturing set cheyyan pattiyile?
ഡയറക്ടർ ഒരേ പൊളി 😂❤
GIRISH ETTA ANNE Cinemak edko🙂💜
All the credits goes to Girish !
Waiting hardly for 2nd part
Akhilede adth oru question choikayyayrnu 😌 such good actress ❤
13:39 avidunne annn starting😁
Naslen& sangeeth combo kandappol Dileep & harisree ashokan combo ormavannu🤩
thankyou team #premalu for the wondeful movie :)
Mamitha baiju fans assemble here ❤❤❤
Mamitha chechiye kanan vendiii mathram njn 4 thavana poyi kand premalu
Congrats & best wishes Team
🙌🫶💐🔥
Shameer khan fans ivde varuuu. #chooral
The best part of this movie is it's music
Njn 9 thilaanu enikk ee cinema bayankara ishttappettu oii first Scene thanne naslen chettan aa cake kond varaana scene kandappo 🤣endeponne Athu chirichu chathu ah enikk onnoode kaananamnnu ind but exam okke thudangi appo ini Tv yil varumbho kaanaamnnu vechu 🤣supper movie aane poli nalla jodi's aanu ningal ningalde thanne oru film koodi vannirunnenkil polichaane
14:06 that plingesh moment 😅
Ajmal Sabu Pazhe Viral Editor alle, Kiduuuuu 😍
Dakini costume ❤️
I am from Jaipur and my dream meet my favourite actress mamitha baiju ❤❤❤
പേടിയുണ്ടാർന്നു 😂😂😂🤣എല്ലാവരോടും (funny crew )
Ajmal bro❤
Director bro poliyanu🔥
6:34 Picture full Comedy,Drama, Last two scenes vallery Emotional Aayiruno❤❤😊😢
It will be great to have a 2nd part for premalu