Це відео не доступне.
Перепрошуємо.

#vlog

Поділитися
Вставка
  • Опубліковано 14 гру 2022
  • #vlog #bajaj #qute #bajajqute #first #service #firstservice #oilchange

КОМЕНТАРІ • 67

  • @flyinglife111
    @flyinglife111 Рік тому +3

    ആദ്യം ഇറങ്ങിയ വണ്ടിയെ അപേക്ഷിച്ചു ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് പുതിയ വണ്ടിയിൽ. ആദ്യത്തെ വണ്ടികളിൽ ഓയിൽ ചിലവ് കൂടുതൽ ആയിരുന്നു. പിന്നെ ഫിൽറ്റർ മാറുമ്പോൾ 2 ലിറ്റർ ഓയിൽ ആവശ്യമാണ്.എഞ്ചിൻ അഴിച്ചു പണിയുമ്പോൾ 2.2 L ഓയിൽ വേണം. ഫസ്റ്റ് സർവീസ്നു 1.7L മതി. മൈലേജ് ഉള്ള വണ്ടിയാണ് കൃത്യമായ സർവീസ് ആണെങ്കിൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഇല്ലാതെ പോവാം

  • @GopiNathan-o9r
    @GopiNathan-o9r Місяць тому +1

    എൻറെ വണ്ടിക്ക് മൈലേജ് 20 കിട്ടുന്നുള്ളൂ ഇത് കൂട്ടാൻ വല്ല മാർഗവും ഉണ്ടോ
    12:43

  • @GopiNathan-o9r
    @GopiNathan-o9r Місяць тому

    എൻറെ വണ്ടിക്ക് മൈലേജ് 20 കിട്ടുന്നുണ്ട് ഒരു കൂട്ടം വല്ല മാർഗമുണ്ടോ കമ്പനി 35 ഒക്കെ പറയുന്നു അറിയുന്നവർ പറഞ്ഞു തരൂ മൈലേജ് കൂട്ടാൻ എന്താണ് വഴി പ്ലീസ് ഹെല്പ് മി

  • @ebinjose7498
    @ebinjose7498 11 місяців тому +2

    ഈ വണ്ടിയുടെ ടെയറിൽ അടിക്കുന്ന എയറിന്റെ അളവ് ഒന്ന് പറഞ്ഞു തരാമോ

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 Рік тому +2

    Hi bro,
    Anik ee vandi adukkam agraham und, bro ethra nal use cheythitt agane und, mileage athra kittum ? Maintenance agane aan, details on paraju tharuu

  • @MaheshMahi-ol2mf
    @MaheshMahi-ol2mf Рік тому +2

    ബ്രോ 2019 മോഡൽ 105000km ഓടിയ ഒരു ക്യുട്ട് കൊടുക്കാൻ ഉണ്ട്. എടുത്താൽ പണികിട്ടുമോ. പമ്പ് മാറ്റിയെതാണെന്നു പറഞ്ഞു അടുത്ത്. ബ്രോ അറിയുന്ന മെക്കാനിക്ക് ഉണ്ടേൽ ഒന്ന് ചോദിച്ചിട്ടു പറയാമോ ഇതിനെ കുറിച്ചു.

    • @MammaaliWayanad
      @MammaaliWayanad  Рік тому +1

      പഴയ വണ്ടി എടുക്കുന്നതിലും നല്ലത് പുതിയ വണ്ടി എടുക്കുന്നതാണ്
      bs6 വണ്ടി ആണ് നല്ലത്

    • @MaheshMahi-ol2mf
      @MaheshMahi-ol2mf Рік тому

      എനിക്ക് ഒരു ദോസ്ത് ഉണ്ട് ഓട്ടം കുറേവാണ് ഇപ്പോൾ. അന്നേരം ടൈം കിട്ടണപോലെ ഓടാനാണ്. പിന്നെ പുതിയത് എടുത്താൽ പിന്നേം ബാധിയെത്ത ആവുല്ലെ അതാ പഴേത് എടുക്കാന്നു വെച്ചെത്തും അതാവുമ്പോൾ 110000 കിട്ടും.

    • @MaheshMahi-ol2mf
      @MaheshMahi-ol2mf Рік тому

      മാന്തവാടി വണ്ടിയാണ് ബ്രോ

    • @MaheshMahi-ol2mf
      @MaheshMahi-ol2mf Рік тому

      KL72C ആണ്‌ ഒരു റെഡ്

  • @GopiNathan-o9r
    @GopiNathan-o9r Місяць тому

    എൻറെ വണ്ടിക്ക് മൈലേജ് 20 കിട്ടുന്നുള്ളൂ ഇത് കൂട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @animeforlife3867
    @animeforlife3867 Рік тому +4

    ഒരു ദിവസം ശരാശരി എത്ര രൂപക്ക് ഓടുന്നുണ്ട്. ഇന്ധന ചിലവ് ഏതു വരുന്നുണ്ട്.?

    • @MammaaliWayanad
      @MammaaliWayanad  Рік тому +3

      500roopakk
      PETROL adichaal
      1600 രൂപക്ക് ഓടാം

  • @navasb8124
    @navasb8124 Рік тому +2

    ബ്രോ ക്യൂട്ടിന്റെ ഡ്രൈവർ സീറ്റ് ആൾട്ടറേഷൻ ചെയ്യുവാൻ പറ്റുമോ
    പറ്റുമെങ്കിൽ ഏതു വണ്ടിയുടേതാണ് ഇതിന് സൂട്ടബിൾ ആവുന്നത്

    • @MammaaliWayanad
      @MammaaliWayanad  Рік тому +3

      Cheyyaan pattum
      But
      Ethu vandiyudeth sute aakumenn ariyilla

    • @suhaibthayyil9843
      @suhaibthayyil9843 Рік тому

      Back സീറ്റ്‌ ആൾട്ടോ 800.മുമ്പിലെ സീറ്റ്‌ 800, ആൾട്ടോ അങ്ങനെയുള്ള വണ്ടിയുടെത് ഫിറ്റ്‌ ചെയ്യാം.

  • @sidiksana1232
    @sidiksana1232 Рік тому +3

    മെയ്ന്റൻസ് കൂടുതൽ ആണോ എത്ര കിലോമീറ്റർ ഓടി വണ്ടി ഇതിന്റെ ഇന്സൂറൻസ് ഒരുവർഷം 14000 രൂപയാണന്നു കേട്ട് ശെരിയാണോ ബ്രോ

    • @MammaaliWayanad
      @MammaaliWayanad  Рік тому +4

      ഞാൻ 1500കിലോമീറ്റർ ഓടി
      ഇൻഷുറൻസ് 12000
      പെട്രോൾ എൻജിൻ ആണ്
      മൈന്റെനൻസ് കുറവായിരിക്കും

    • @suhaibthayyil9843
      @suhaibthayyil9843 Рік тому

      2019 വണ്ടിക്ക് 9000 രൂപയാണ് ടാക്സി വണ്ടിക്ക് ഫുൾ കവർ ഇൻഷുറൻസ് തുക.

  • @prabhakarank2918
    @prabhakarank2918 Рік тому +5

    എങ്ങനെയുണ്ട് വണ്ടി ഓട്ടം കിട്ടുന്നുണ്ടോ

    • @MammaaliWayanad
      @MammaaliWayanad  Рік тому +5

      കുഴപ്പമില്ല
      ആളുകൾ പരിചയപ്പെട്ട് വരുന്നു

  • @sarathkumar1185
    @sarathkumar1185 Рік тому +2

    ❤️poli❤️

  • @kiarahaizeljijo2022
    @kiarahaizeljijo2022 Рік тому +1

    ഈ വണ്ടി എടുക്കാൻ പ്ലാൻ ഒണ്ട്. എന്താ ബ്രോ നിങ്ങളുടെ അഭിപ്രായം? കംപ്ലയിന്റ് വരുവോ? എടുകുനെ നഷ്ടം ആകുവോ?

    • @MammaaliWayanad
      @MammaaliWayanad  Рік тому +1

      കംപ്ലൈന്റ് വരുമോ എന്നറിയില്ല
      ഞാൻ എടുത്തിട്ട് ഒരു മാസം ആയിട്ടേ ഉള്ളു ഇതുവരെ കുഴപ്പമില്ല
      ഓട്ടോ യേക്കാൾ ലാഭമാണ്

    • @saviojosephthreecovidssurv2434
      @saviojosephthreecovidssurv2434 Рік тому

      ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടി സായിപ്പിന്റെ കാശുകൊണ്ട് അരിവാങ്ങുവാൻ നോക്കുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു...
      പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത്
      വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്...
      മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്.
      ഇൻഷുറൻസ് rs 13000 വർഷം
      GPS ചാർജ് rs 3000 വർഷം
      വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല.
      മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും
      No power window no AC
      Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ്
      മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ്
      Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum
      Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം
      Pulser 220 ബൈക്കിന്റെ engine ആണ്...ഗിയർ ബോക്സ്‌ ഒരു 4 യർ കഴിഞ്ഞാൽ പണി തരുന്നു ഗിയർ ബൈക്കിന്റെ same ഗിയർ സിസ്റ്റം ആണ് കൈ കൊണ്ട് ലിവർ വച്ചു വികലൻഗ ബൈക്ക് പോലെ ആക്കിയിരിക്കുന്നു
      പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ
      പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം...
      ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത 4 വർഷം എങ്കിലും ആയീ ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...

  • @Kondottykkaran3601
    @Kondottykkaran3601 Рік тому +2

    ഇത് പെട്രോൾ വണ്ടി ആണോ ഞങ്ങളുടെ നാട്ടിൽ ഇത് cng യിൽ ഓടുന്നുണ്ട് പെട്രോളിൽ ഓടിയാൽ എങ്ങനെ മുതലാവും ഞങ്ങളുടെ നാട്ടിൽ പെട്രോളിൽ ഓടിയ വണ്ടികൾ എല്ലാം ആളുകൾ ഒഴിവാക്കി അവരോട് അന്വേഷിച്ചപ്പോൾ മെന്റൻസ് ചെലവ് കൂടുതൽ ആണ് എന്നാണ് പറഞ്ഞത് മൈലേജ് ഷോട്ടും ഉണ്ട് എന്ന് പറഞ്ഞു

    • @MammaaliWayanad
      @MammaaliWayanad  Рік тому

      ഇത് പെട്രോൾ ആണ്
      എനിക്ക് മൈലേജ് കിട്ടുന്നുണ്ട്
      പിന്നെ നമ്മൾ കൊണ്ട് നടക്കുന്നത് പൊലെ ഉണ്ടാകും

    • @suhaibthayyil9843
      @suhaibthayyil9843 Рік тому +1

      ഫോർ വീലിൽ ഈ വണ്ടിയാണ് ഓടിയാൽ മുതലാവൂ. ഐറിസ്, jeeto, multix ഈ വണ്ടിയെക്കാൾ സാധനങ്ങൾക്ക്‌ വില കുറവാണ്. ഇൻഷുറൻസ് തുകയും ഇതിന് കുറവ് ആണ്. ടയർ തൈമാനം ഇതിന് ആണ് കുറവ്. കംപ്ലയിന്റ് കുറവും ഇതിന് തന്നെയാണ്.

    • @Kondottykkaran3601
      @Kondottykkaran3601 Рік тому

      @@MammaaliWayanad ok

    • @Kondottykkaran3601
      @Kondottykkaran3601 Рік тому

      @@suhaibthayyil9843 ok

  • @riyaskkv6774
    @riyaskkv6774 Рік тому +1

    പുതിയ വണ്ടിക് ഇപ്പോ വില എത്ര ഉണ്ടാവും ബ്രോ
    നിങ്ങൾ എടുത്തപ്പോൾ വില എത്ര ആയി

  • @animeforlife3867
    @animeforlife3867 Рік тому +2

    ഓട്ടോറിക്ഷായുടെ Speed ഉണ്ടോ?

    • @MammaaliWayanad
      @MammaaliWayanad  Рік тому +3

      അതിനേക്കാൾ speed ഉണ്ട്
      pullingum കൂടുതൽ ആണ്

    • @mmrajankannankara7500
      @mmrajankannankara7500 Місяць тому +1

      ഇപ്പോ യെത്തെ വണ്ടിയുടെ അവസ്ഥ എന്താണ് ഒരു പുതിയ വീഡിയോ ചെയ്യാമോ

  • @advsuhailpa4443
    @advsuhailpa4443 Рік тому +1

    ഇതിന്റെ എൻജിൻ
    auto- പെട്രോളിന്റെ തന്നെയാണോ
    പാർട്ട്സ് ഒക്കെ ലഭിക്കുമോ...!

  • @surendrankp4990
    @surendrankp4990 Рік тому +1

    ഇപ്പോൾ,വില,4,00000 ഞാൻ വാങ്ങിയ തുക

  • @hareeshmarar5931
    @hareeshmarar5931 Рік тому +1

    Bro ഇതിന്റെ ടാങ്ക് കപ്പാസിറ്റി എത്രയാ.

  • @letitbe3625
    @letitbe3625 4 місяці тому +1

    Is this petrol engine?

    • @MammaaliWayanad
      @MammaaliWayanad  4 місяці тому

      Yes

    • @letitbe3625
      @letitbe3625 4 місяці тому

      ​@@MammaaliWayanadSir, what mileage are you getting in city?

  • @sudheeshnandhu5070
    @sudheeshnandhu5070 Рік тому +1

    Tvm showroom undo

  • @albinbabu2885
    @albinbabu2885 Рік тому +1

    Ethu model edukkunne anu bro nallthu

  • @hareeshmarar5931
    @hareeshmarar5931 Рік тому +1

    Bro ഒന്ന് എടുക്കാൻ പ്ലാൻ ഉണ്ട് മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @MammaaliWayanad
      @MammaaliWayanad  Рік тому +2

      Ippo 26

    • @GopiNathan-o9r
      @GopiNathan-o9r 20 днів тому

      പണി അറിയുന്ന ആളെ കിട്ടിയാൽ ഇൻഡക്ടർ അഴിച്ച് ക്ലീൻ ചെയ്ത് ട്യൂൺ ചെയ്തു വെച്ചാൽ മൈലേജ് കൂടുതൽ ലഭിക്കും എയർ ഇൻഡക്ടർ ക്ലീൻ ചെയ്യണം32 മൈലേജ് തീർച്ചയായും ലഭിക്കും ഇഞ്ചക്കൽ ക്ലീനിങ് ടോണിങ് അറിയുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ആരേലും അറിയിക്കൂ സുഹൃത്തുക്കളെ

  • @kumar8669
    @kumar8669 Рік тому +1

    Hi

  • @holyspecs
    @holyspecs Рік тому +1

    🤍

  • @jomonjohny6262
    @jomonjohny6262 Рік тому +1

    വണ്ടി ഓടിക്കാൻ സുഖം ഉണ്ടോ ബ്രോ

  • @A_t_h_a_r_s_h
    @A_t_h_a_r_s_h 7 місяців тому +2

    Hi bro ainkee nikhil anna number tharo please bro

  • @zaramaharu7913
    @zaramaharu7913 Рік тому +1

    Mammali number plz

    • @MammaaliWayanad
      @MammaaliWayanad  Рік тому +1

      9656228001

    • @saleemsm2819
      @saleemsm2819 11 місяців тому

      @@MammaaliWayanad sir ഇപ്പോൾ വാഹനം എങ്ങനെ ഉണ്ട്.2019മോഡൽ എടുക്കാൻ വേണ്ടി ആണ്

  • @GopiNathan-o9r
    @GopiNathan-o9r Місяць тому

    എൻറെ വണ്ടിക്ക് മൈലേജ് 20 കിട്ടുന്നുള്ളൂ ഇത് കൂട്ടാൻ വല്ല മാർഗവും ഉണ്ടോ
    12:43