48 വർഷം പാരമ്പര്യം ഉള്ള ഒറിജിനൽ മട്ടൻ കട | Hotel Bismi | Balaramapuram | Trivandrum

Поділитися
Вставка
  • Опубліковано 13 чер 2024
  • മട്ടൻ ഡിഷസ്സ് മിതമായ വിലയിൽ കിട്ടുന്ന ഒരു കിടിലം ഹോട്ടൽ. തിരുവനന്തപുരം ബാലരാമപുരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ ബിസ്മി.
    .
    .
    .
    .
    .
    #food #foodie #viral #video #youtube #vlog

КОМЕНТАРІ • 25

  • @shajichekkal9402
    @shajichekkal9402 Місяць тому +2

    Njan kazhichittundu. Kidilan mutton dishes aanu.. peratu adipoli
    Tea kidilan
    Pinne avide supply cheyunna main supplier chettan njan Kanda yettavum nalla supplier..sathyam..he was outstanding
    Bismi hotel pure and terrific mutton world..

  • @BenShine-ut8ly
    @BenShine-ut8ly Місяць тому

    Nice prasentation 💞💞💞

  • @VivekVivu-rx9hp
    @VivekVivu-rx9hp Місяць тому +4

    മട്ടന്റെ പെണ്ണ് ആട് അതും പ്രായം ഉള്ളത് അതാണ് മിക്ക സ്ഥലത്തും ചെറിയ ക്ടാ കുട്ടിയാണ് സൂപ്പർ ഫ്ലവർ & ടേസ്റ്റ് പക്ഷെ അതു ഇപ്പോൾ കിട്ടാൻ പാടാണ്

    • @arunvalsan1907
      @arunvalsan1907 14 днів тому

      @@VivekVivu-rx9hp CLONING NADATHENDI VARUM

  • @ajithrajendran8066
    @ajithrajendran8066 Місяць тому

    😊

  • @johnsonr7504
    @johnsonr7504 18 днів тому +1

    പറ്റിപ്പ് ആണ് പീസ് ഒന്നും കാണില്ല. അവർക്ക് ആട്ടിറച്ചി കച്ചവടം ഉണ്ട് ഇറച്ചി വിൽക്കും നമുക്ക് കിട്ടുന്നത് എല്ലു ആയിരിക്കും

  • @arunvalsan1907
    @arunvalsan1907 Місяць тому

    PANDU KAALATHU AZAD HOTELIL. ITHUNPOLEYULLA MUTTON FRY KITTUMAAYIRUNNU .....SAME TASTE

  • @shaheersha271
    @shaheersha271 Місяць тому

    നിങ്ങളുടെ സൗണ്ട് പൊളിയാണ് bro.❤

  • @krishnakris2256
    @krishnakris2256 Місяць тому

    Idhu innale post cheydha video ale??? 🤔🤔🤔

  • @sachin7236
    @sachin7236 Місяць тому

    Why so serious bro

  • @rahman90686
    @rahman90686 Місяць тому

    😂😂 thottu appurth Hotel SPR poli anu brooo onnu poi nokku difference mansilakum ❤

    • @pristinevibes..156
      @pristinevibes..156 Місяць тому

      SPR Bismi compare cheyyumbo athra pora.

    • @shajichekkal9402
      @shajichekkal9402 Місяць тому

      Spr r average ...bismiyude yezhu ayalathu Varilla
      Neatness pora

    • @arunvalsan1907
      @arunvalsan1907 Місяць тому

      ITHU VERUM PUBLICITY STUNT AANU PALARUM PARANJU APPURATHU SPR UNDU MATTU PALATHUM.UNDU ENNOKKEY ...ODUVIL CHELLUMPOL ITHINTEY 7 AYALATHU ILLA...ODUKKATHEY ERIVIM VILAKKOODUTHALUM....JNAAN POYI ABADHAM PATTI...ANNU MMUTHAL BISMIYIL MAATHRAMEY POKOO

    • @arunvalsan1907
      @arunvalsan1907 Місяць тому +1

      SPR NTEY MUTHALALI AAKUM COMMENT ITTATHU ...ORIKKAL POYAVAR COMMENT CHEYYILLA ...BISMIYUMASYI COMPARE CHEYTHU KONDU

    • @adwiksworld431
      @adwiksworld431 14 днів тому

      Spr rate valare kooduthalanu.

  • @jakminnuponnu5397
    @jakminnuponnu5397 Місяць тому

    ഉപ്പ് കൂടിയൊന്ന് സംശയം 😂😂😂

  • @ssreekumar3243
    @ssreekumar3243 14 днів тому

    പറ്റിപ്പു

  • @binupillai4929
    @binupillai4929 Місяць тому

    Appam venda..... barotta mathi

  • @shaheersha271
    @shaheersha271 Місяць тому +2

    ചായ അടിക്കുന്ന അപ്പുപ്പന് നല്ല ഒരു ഉടുപ്പ് വാങ്ങി കൊടുക്കാൻ മുതലാളിയോട് പറയാൻ പറഞ്ഞു😂
    അന്നരം ചായ അടിക്കുമ്പോൾ ചായ കറ ഉടുപ്പിൽ വീഴില്ലെ🤔
    അതിനല്ലെ ഉടുപ്പിൻ്റെ മേളിൽ കെട്ടുന്ന സാധനം
    എന്താണ് അതിൻ്റെ പേര്?

  • @rkedits6979
    @rkedits6979 27 днів тому +1

    Nikhil bro yude number tharumo