ക്ഷേത്രത്തിൽ പോകുമ്പോൾ ഈ 20 തെറ്റുകൾ ചെയ്യരുത് | Do not do these when you go to temple | Malayalam

Поділитися
Вставка
  • Опубліковано 22 чер 2022
  • #mydivineworship #malayalam #temple #temples
    ഷേത്രത്തിൽ പോകുമ്പോൾ ഈ 20 തെറ്റുകൾ ചെയ്യരുത് | Do not do these when you go to temple | Malayalam
    #mydivineworship #dakshinlakshmistotram #lakshmistotram #stotram
    The Dakshina Lakshmi Stotram is a divine chant devoted to Goddess Lakshmi, the Bestower of All Wealth and Prosperity.
    Goddess Lakshmi as a deity is considered powerful but kind.
    Through the Dakshina Lakshmi mantra, the chanter and the listener seek to appeal to her kindness and be blessed with her abundance forever.
    ത്രൈലോക്യ പൂജിതേ ദേവീ കമലാ വിഷ്ണു വല്ലഭേ യയാ തവം അചലാ കൃഷ്ണാ തഥാ-ഭവ മയീ സ്ഥിരാ കമലാ ചഞ്ചലാ ലക്ഷ്മീ ചലാ ഭൂതിർ ഹരി പ്രിയാ പദ്മ പദ്മാലയാ സമ്യക് ഉച്ചയ് ശ്രീ പദ്മ-ധാരിണീ ദ്വാദ-സൈതാനി നാമാനി ലക്ഷ്മീ സംപൂജ്യ യാ പദേത്: സ്ഥിരാ ലക്ഷ്മീർ ഭവേദ് തസ്യ പുത്ര-ധരാ അഭി-സഹാ ഇതി ശ്രീ ദക്ഷിണ ലക്ഷ്മീ സ്തോത്രം സമ്പൂർണം
    #tradition #traditional #culture
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    UA-cam:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

КОМЕНТАРІ • 145

  • @arunarun9914
    @arunarun9914 2 роки тому +5

    വളരെ നല്ലൊരു അറിവ് ആണ് ഇത്.
    ഞാനും ഒരു പൂജാരി ആണ്.
    എത്ര വലിയവൻ ആയാലും ചെറിയവൻ ആയാലും അറിവ് ആരിൽ നിന്നും കിട്ടുന്നത് നല്ലൊരു കാര്യം ആണ്.
    അതിൽ ഒരിക്കലും വലിപ്പ ചെറുപ്പം കാണിക്കാൻ പാടില്ല.
    ഞാൻ ഒരിക്കലും വലിയവൻ എന്നല്ല ഈ വാചകം കൊണ്ട് ഉദ്ദേശിച്ചത്..
    ഞാൻ ഒരിക്കലും ആരെയും ഉപദേശിക്കാറില്ല കാര്യം ഞാൻ അതിനു അർഹൻ അല്ല

  • @udayansahadevan1715
    @udayansahadevan1715 2 роки тому +4

    അറിഞ്ഞുകൂടാത്ത കാര്യങ്ങളും ഇതിൽ ഉണ്ടാകും അത് ഒരു അറിവായി തീരട്ടെ നന്ദി നമസ്കാരം

  • @venkatramans7679
    @venkatramans7679 2 роки тому +14

    My wife follows most of these. She is a regular visitor in the temples. She says she gets positive energy when visiting temples.

  • @geethakrishnan2197
    @geethakrishnan2197 2 роки тому +19

    നമസ്കാരം മാം 🙏.. Very good message.. എന്റെ അച്ഛമ്മ പറഞ്ഞു തന്ന അതേ കാര്യങ്ങൾ തന്നെയാണ് മാം പറഞ്ഞത്..വളരെ സന്തോഷം..🙏🙏

  • @theonlychild4719
    @theonlychild4719 2 роки тому +11

    വളരെ ചെറിയ ഒരു കാര്യം ആണെങ്കിൽ പോലും share ചെയ്യുന്നത് നന്നായിരിക്കും, അറിയാത്തവരും കാണുമല്ലോ... thank you so much

  • @pramodqtr9592
    @pramodqtr9592 2 роки тому +2

    Arivukal kittiyathil valare santhosham Ellavitha nanmakal nerunnu 🙏🙏🙏

  • @ushapillai5660
    @ushapillai5660 2 роки тому +4

    Arivugalku thanku sis

  • @vasantirajappan1600
    @vasantirajappan1600 2 роки тому +4

    Valare nalla arivukal dear Masm 🙏🙏😊innathr thalamuraykkum ariyathathu
    Orupaadu santhosham 🙏🙏

  • @rajir4820
    @rajir4820 2 роки тому +4

    Thank u so much 💖 Hare krishna!

  • @bindulatha8065
    @bindulatha8065 2 роки тому +4

    thank you mam for your reply😊

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому +1

    വളരെ വ്യക്തമായ വിശദീകരണം.

  • @radhayamma1090
    @radhayamma1090 2 роки тому +3

    Nalla arivukal tharunathil. Nandhi

  • @ammumol8566
    @ammumol8566 2 роки тому +6

    Hare Krishna 🙏♥️♥️

  • @ammuammutty1758
    @ammuammutty1758 Рік тому +2

    Madam paranjathellam shariyanu. Thanks for ur valueable words

  • @chippyviswa1756
    @chippyviswa1756 2 роки тому +3

    Thank you ma'am 😊

  • @harshakumarmilahainchamudi5046

    നല്ല അറിവുകൾ നന്ദി🌹🙏

  • @indiramohan3969
    @indiramohan3969 2 роки тому

    🙏Thank you so much

  • @bhanuprakash1952
    @bhanuprakash1952 2 роки тому +1

    കൊടിമരത്തിന്റെ നിഴൽ മറികടക്കാൻ പാടില്ല എന്ന് പറഞ്ഞു തന്നത് വളരെ ഉപകാരം മേം.

  • @arathisukumaran196
    @arathisukumaran196 Рік тому

    Valara nalla arivukal thanku somuch

  • @jayachandrana1655
    @jayachandrana1655 Рік тому

    A very good advice.

  • @navaneeth3633
    @navaneeth3633 2 роки тому +3

    Thanks mam🙏

  • @girjasanjivan9209
    @girjasanjivan9209 2 роки тому +2

    Thanku madam

  • @ushasasidharan9299
    @ushasasidharan9299 2 роки тому +2

    Good...

  • @jayactr1241
    @jayactr1241 2 роки тому +1

    Thank you

  • @varshavishnu4911
    @varshavishnu4911 2 роки тому +3

    Hare Krishna 🙏🙏

  • @indirarao7433
    @indirarao7433 2 роки тому +4

    Namaste Madam 🙏

  • @geethamohan3340
    @geethamohan3340 2 роки тому +4

    Arivukalkku orupadu nanni Sister🙏🙏🙏🙏🙏God bless always🙏🙏🙏🙏

  • @padminipillai6631
    @padminipillai6631 2 роки тому +5

    ഹരേ കൃഷ്ണ വളരെ സന്തോഷം എല്ലാം പറഞ്ഞ് തരുന്നത് ന് ❤️🌹🙏🏻🙏🏻🙏🏻🌹

  • @kousalyaa6723
    @kousalyaa6723 2 роки тому

    ഇത് നല്ലത് തന്നെ നല്ല അറിവ് കിട്ടി

  • @ushaknv5224
    @ushaknv5224 2 роки тому +9

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏

  • @gopika212
    @gopika212 Рік тому +1

    Super performance ❤️

  • @parvathy__1689
    @parvathy__1689 2 роки тому +3

    Chechi thank you for making video of this topic. Insta il njn ee topic video chyumo enn request chythirunu. Thank you so much. 😊

  • @aswathyachu8572
    @aswathyachu8572 2 роки тому +1

    🙏🙏🙏🙏Tnks

  • @padmavathiav9719
    @padmavathiav9719 Рік тому

    Thankyou mam 🙏🙏🙏🙏🙏

  • @vilasinimanoharan1913
    @vilasinimanoharan1913 Рік тому

    Namashkkaram verry happy

  • @gopika212
    @gopika212 Рік тому +2

    Om namo bhagavate vasudevaya 🍎🦜🦜
    Om namo narayana 🌅🌄🔥🔥🔥🔥

  • @sumahari8654
    @sumahari8654 2 роки тому +5

    🙏🏻🙏🏻🙏🏻

  • @mohananalora8999
    @mohananalora8999 Рік тому +1

    പറഞ്ഞു തന്നതിൽ ഭൂരിഭാഗം വാക്കുകളും ഒട്ടുമിക്ക ആളുകളും ക്ഷേത്രങ്ങളിൽ സ്വീകരിച്ചു കാണുന്നവയാണ്.. ഈറനുടുത്തു കൊണ്ട് ക്ഷേത്ര ദർശനം നടത്തരുത് എന്നത് പ്രസിദ്ധമായ കൊട്ടിയൂർ അമ്പലത്തെ സംബന്ധിച്ചിടത്തോളം അപ്രയോഗികമാണ്. അവിടെ തിരുവൻ ചിറയിൽ മുങ്ങിക്കുളിച്ച് ഈറനോടെയാണ് ദർശനം നടത്തി വരുന്നത് .....🙏

  • @sujathak2040
    @sujathak2040 Рік тому

    Namaskaram mam

  • @janaki20099
    @janaki20099 2 роки тому +3

    Hare Krishna ❤️❤️👍🏻🙏🏻

  • @Sreehari-u6k
    @Sreehari-u6k Місяць тому

    ചില ക്ഷേത്രത്തിൽ pants ധരിച്ച് കടത്താത് വലിയ കഷ്ടമാണ്,കുട്ടിക്കാലത്ത് ചുറ്റമ്പലത്തിൽ വച്ച് മുണ്ട് അഴിഞ്ഞിരുന്നു,അതും പെൺക്കുട്ടികൾ അടക്കം വരുന്ന സമയത്ത്.. കുട്ടികൾക്ക് എങ്കിലും ക്ഷേത്രത്തിൽ പാൻ്റ് അനുവദിക്കണം,ഈ ആചാരം മാത്രമാണ് ഇഷ്ടമല്ലാത്തത്,ബാക്കിയെല്ലാം വളരെ നല്ലത് .

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 роки тому +2

    👍💝

  • @shonapp507
    @shonapp507 2 роки тому +2

    🙏🙏🙏

  • @sunisuni8046
    @sunisuni8046 2 роки тому

    👌🙏🏻🙏🏻🙏🏻🙏🏻

  • @rajalekshmirajalekshmi8030
    @rajalekshmirajalekshmi8030 2 роки тому +4

    🙏🙏🙏🙏🙏

  • @bijukumarb6899
    @bijukumarb6899 2 роки тому +2

    🙏🏽🙏🏽🙏🏽🌹

  • @ratheeshkakkadan3895
    @ratheeshkakkadan3895 2 роки тому

    👍👍👍

  • @smithasanand
    @smithasanand 2 роки тому +3

    🙏

  • @remasimponey7535
    @remasimponey7535 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @shajanm.s4395
    @shajanm.s4395 Рік тому

  • @manikuttanmani2996
    @manikuttanmani2996 Рік тому

    Valare seriyanu paranja kariangalellam

  • @sheebakrishnan5067
    @sheebakrishnan5067 2 роки тому +2

    Good and informative video. Thnx chechi. Naanum ennu 24 nu Ekadashi eduthittunde.... But 25 naane Ekadashi ennum parayinnu. But naan follow cheyunnathe chechide video aane. Naan 23 nu orikkalim ennu 24 Ekadashi yum eduthu.... Kuzappam ellalo alle chechi?
    Naan naale karugapullu konde vinayaka pooja start cheyyugayane... 7 week enekku cheyyan pattaname ennane prarthana. Chechide anugraham koodi venam....
    Naan ella videos kaanarunde... Pattunathellam maximum try cheyyarum unde🙏🙏🙏🙏

  • @lathikasudheer1732
    @lathikasudheer1732 2 роки тому +3

    In Kerala, Ekadashi is tomorrow 25th

  • @prabithakrishnan8559
    @prabithakrishnan8559 2 роки тому

    🙏🙏🙏🙏

  • @prajithasanu4822
    @prajithasanu4822 2 роки тому +1

    Nallla arivukal
    .good video chechi..khethra thirunadayil irunnu phonil nokki bagaval namangal japikkamo?

  • @balustudio873
    @balustudio873 2 роки тому +1

    🙏🙏🙏🙏👌👌👌👌👌

  • @mohandaskaithakkalthootham9108

    നല്ല കാര്യം പക്ഷേ ഒരിക്കലും നടക്കില്ല.

  • @remabai3418
    @remabai3418 Рік тому

    Hariom

  • @resmiaryanani
    @resmiaryanani 2 роки тому +3

    Chechi നാളെ ദ്വാദശിക്ക് രാത്രി അരി ആഹാരം കഴിക്കാമോ.. ഉച്ചക്ക് ചോറ് കഴിക്കും .. അതോ fruits matrme പറ്റുള്ളോ...പിന്നെ നാളത്തെ foodil ഉള്ളി.. Garlic ചേർക്കാമോ

  • @deepanarayanan4447
    @deepanarayanan4447 2 роки тому

    Namasthe chechi.🙏... Ippol eallam fashion show kanikyan pokunnavara ambalathil... Kalam mari athinteya..

  • @abithamadanlal8119
    @abithamadanlal8119 2 роки тому +2

    🙏🙏🙏❤️

  • @lathadevi2258
    @lathadevi2258 2 роки тому +3

    Mam,
    വെള്ള എരുക്കിൻ തടിയിൽ തീർത്ത ഗണപതിയുടെ പൂജാവിധി ഒന്നു പറഞ്ഞു തരാമോ?

  • @user-pl2ig5ey8h
    @user-pl2ig5ey8h 2 роки тому +2

    Kanakadhara sthothram ഒരു വീഡിയോ ചെയ്യുമോ mam🙏🙏🙏

  • @vasantirajappan1600
    @vasantirajappan1600 2 роки тому +3

    Mam
    Chilappol nammal ariyaathe kai thatti vilakko, prasadamo mariyarundu. Appol udane thettuporukkane ennu prarthichu ellam veendum vekkarundu.
    Enbalum manassinu vishamam undaavum.
    Athinu enthanu Mam parihaaram ?🙏🙏

  • @shiropuggy8620
    @shiropuggy8620 2 роки тому +1

    Some people have told me that wen v come out of temple after our prayers and offerings it's never wise to give money to begger s waiting outside temple ...isit true?

    • @MyDivineWorship
      @MyDivineWorship  2 роки тому

      Dont give them money, you can give food, water, clothes etc

  • @bindulatha8065
    @bindulatha8065 2 роки тому +1

    please reply mam

  • @sushamaprasannan4393
    @sushamaprasannan4393 2 роки тому +2

    North Indiayil nammal thannyane Pooja cheyyunnthe Appol vigrehathe sparshikummallo dhoshm undo madam plz rplay

  • @shajanm.s4395
    @shajanm.s4395 Рік тому

    👌👌👌

  • @manjushabiju5460
    @manjushabiju5460 2 роки тому +4

    മാം പിരിഡ്സ് ആയി 7 രാത്രി കഴിഞ്ഞെ ക്ഷത്ര ത്തിൽ കയറാൻ പാടുള്ളോ അതോ ഏഴാമത്തെ ദിവസം കയറമോ

  • @indirakeecheril9068
    @indirakeecheril9068 2 роки тому +3

    Namaskaram mam 🙏🙏🙏
    Guruvayur polulla mahakshethrangalil dharalam mudi ullavar polum purakuvasham muzhuvan mudi padarthy ittu kond thozhan pokunnath kaanamallo ???

    • @MyDivineWorship
      @MyDivineWorship  2 роки тому +1

      Athe, pakshe veetil oru muthassi undekkil avar parnju tharum mudi thumbenkkilum kettathe pokaruthu ennu.

    • @indirakeecheril9068
      @indirakeecheril9068 2 роки тому

      @@MyDivineWorship yes 🙏

  • @renjubiju8170
    @renjubiju8170 2 роки тому +4

    Kuladeivam ennal kudumbadevathayano

  • @RanjethV
    @RanjethV 2 місяці тому

    Amblathil poi vnu kulikamo urgamo

  • @bindulatha8065
    @bindulatha8065 2 роки тому +4

    enganey fasting edukkan kazhitathathil kuzhapam yentheyngilum undo

  • @bindulatha8065
    @bindulatha8065 2 роки тому +1

    enganey fasting daite marakkathirikyan yentha idea.reply tharumeynnu vecharequnnu

  • @bindulatha8065
    @bindulatha8065 2 роки тому +1

    mam ,ennulla ekhadasi yenequ yedukan kszhinjolila.daite Saturday aNeynnu karuthi.mam ntey ekhadasi vedio Kanda time Friday mindil clear ayathanu.thursday daite maare vecharechathu kondu 24 Saturday aaneynnu karuthi.ennu 24 aaneynnu kandappol sad aae.fasting edukkan pattathathil

    • @MyDivineWorship
      @MyDivineWorship  2 роки тому

      Saramilla adutha Ekadashi marakkathe edukkam

    • @bindulatha8065
      @bindulatha8065 2 роки тому

      Thank you mam for your reply, especially idea daite marakkatherrkyan

  • @Lakshmymenon
    @Lakshmymenon 2 роки тому +3

    നമസ്തേ ചേച്ചി 🙏🙏🙏ഞാൻ ഏകാദശി വ്രതത്തിലാണ്🙏 ഈ വിവരത്തിന് നന്ദി ചേച്ചി🙏🙏🙏ഇദിൽ പറഞ്ഞ കാര്യങ്ങൾ ഒക്കേ പാലിക്യരുണ്ടു🙏നന്ദി ചേച്ചി 🙏🙏🙏എനിക്ക് ഒരു കാര്യം അറിയണം..ഗുരുവായൂർ ക്ഷേത്രത്തിൽ നമുക്ക് എത്ര rounds aanu ആഡി പ്രദക്ഷിണം ചെയണ്ടത്തു🙏🙏🙏

    • @MyDivineWorship
      @MyDivineWorship  2 роки тому +3

      Ariyavunna aarodenkkilum anveshikkanam, enikkum koodi paranju tharane

    • @shinushynu5430
      @shinushynu5430 2 роки тому +2

      21

    • @Lakshmymenon
      @Lakshmymenon 2 роки тому

      @@MyDivineWorship അന്വേഷിച്ചപ്പോൾ 4, 7, 21 റൗണ്ടുകൾ ഇങ്ങനെ ചെയ്യണമെന്ന് മനസ്സിലായി 🙏🙏🙏ഒരിക്കൽ കൂടി ഉറപ്പിക്കണം ചേച്ചി 🙏🥰

  • @shashiaggarwal4277
    @shashiaggarwal4277 Рік тому

    Namskaram Ma'am 🙏,Kalluppu kittillivide. Podi ഉപ്പ് upayyogickamo Ma'am. Please reply 🙏

  • @ramyach1883
    @ramyach1883 Рік тому

    ഒറ്റക്കൽ മണ്ഡപത്തിൽ നമസ്കരിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ദയവായി പറഞ്ഞു തരുമോ ?🙏

  • @shincebyju7070
    @shincebyju7070 2 роки тому

    nettiyil thottitt bakki chandanavum, poovum engane sookshikkanam or enthucheyyanam ennu paranju tharaamo

    • @harimurali4225
      @harimurali4225 Рік тому

      Poov chavttatha sthalath idum, chandanam unakki dappiyil vekkum, kumkum sookshich dappiyil vakkum, kulichitt thodum

  • @remyamanoj6084
    @remyamanoj6084 2 роки тому

    Aval prsadam vitil undakamo

  • @aryababy2308
    @aryababy2308 23 дні тому

    Breakfast kazhichite pokamooo

  • @aryababy2308
    @aryababy2308 23 дні тому

    Ambalathil poyi vannite Non veg kazhikamoo

  • @rajianilnair1
    @rajianilnair1 2 роки тому +2

    അമ്മാവാസി date പറഞ്ഞില്ലാലോ madam ജൂൺ

  • @Architects395
    @Architects395 2 роки тому

    Shethrathil pokum munne thalayil enna thechu kulikkavo

  • @sujathak2040
    @sujathak2040 Рік тому

    Neril kanan avide varanam

  • @chitraanil7081
    @chitraanil7081 2 роки тому +6

    ഞാൻ തങ്ങളുടെ വീഡിയോകൾ പഴയതു മുതൽ കണ്ടു വരുകയാണ്. അതിൽ ഗണപതി ഹോമം ചെയുന്നത് എങ്ങനെ എന്ന് പറയുന്നുണ്ട്. അതിനു ഉപയോഗിച്ച ഹോമം കുണ്ഡം ഏത്ര cm വലുപ്പം ഉണ്ടെന്നും,, അത് എവിടുന്നാണ് വാങ്ങിച്ചതും എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും. അതു പോലെ കോ ലം വരയ്ക്കുന്ന stencil അതിന്റ വലുപ്പവും ഇവിടുന്ന് വാങ്ങാൻ പറ്റും? ഇവ അറിഞ്ഞാൽ കൊള്ളാം മറുപടി തരും എന്ന് വിശ്വസിക്കുന്നു 🙏

    • @MyDivineWorship
      @MyDivineWorship  2 роки тому +2

      Homakundam amazon
      BRENZO Copper Yagya Havan kund Poojan Purpose, 15 x 15 x 5 cm
      Stencil from pooja store,available in Amazon also

  • @geethugirija2403
    @geethugirija2403 2 роки тому +3

    ഏകാദശി ദിനത്തിൽ ഭഗവാൻ്റെ നാമം കേൾക്കുകയും,നാമം ചൊല്ലുകയും ചെയ്തു വരുന്നു.പക്ഷേ അറിയാതെ കണ്ണ് അടഞ്ഞു പോകുന്നു.അതിൽ എന്തെങ്കിലും ദോഷം ഉണ്ടോ

  • @AshaDevi-we6yy
    @AshaDevi-we6yy 2 роки тому +1

    പണ്ടൊക്കെ ഈറനുടുത്തു ദര്ശനം വേണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    • @MyDivineWorship
      @MyDivineWorship  2 роки тому +1

      Udukkam pakshe vellam thulli thulli ayi veezhan padilla

  • @sudhevngn5571
    @sudhevngn5571 Рік тому

    ഈറനുടുക്കുന്ന കാര്യം ഒഴിച് ബാക്കി ഒക്കെ

  • @navadevek
    @navadevek 11 місяців тому

    നട അടച്ചപ്പോൾ ഇറങ്ങി...ദോഷം ആണോ

    • @MyDivineWorship
      @MyDivineWorship  11 місяців тому

      പാടില്ല എന്നാണ്

  • @shanithakannan6014
    @shanithakannan6014 2 роки тому +2

    🙏🏻🙏🏻🙏🏻

  • @SandhyaPradeep
    @SandhyaPradeep 2 роки тому +1

    🙏🙏🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому +1

    🙏🙏🙏🙏🙏

  • @Krishnendu1505....
    @Krishnendu1505.... Рік тому

    🙏🙏

  • @sreedevipillai7693
    @sreedevipillai7693 Рік тому +1

    🙏🙏🙏

  • @sandhyamaneesh5872
    @sandhyamaneesh5872 2 роки тому +1

    🙏🙏🙏

  • @pramodqtr9592
    @pramodqtr9592 2 роки тому

    🙏🙏🙏

  • @sivarajant.sivarajan3124
    @sivarajant.sivarajan3124 Рік тому

    🙏🙏🙏

  • @binigch
    @binigch Рік тому

    🙏🙏🙏

  • @mohanveditharakkal327
    @mohanveditharakkal327 Рік тому

    🙏🙏🙏