യൂസ്ഡ് ടാക്സി വാഹനങ്ങൾ വിൽക്കുന്ന കട KODAGANS USED VEHICLES

Поділитися
Вставка
  • Опубліковано 22 лют 2023
  • #usedcommercialvehicles
    #usedtaxivehicles
    #usedcarsinkerala
    യൂസ്ഡ് കാറുകളും അതോടൊപ്പം ടാക്സി വാഹനങ്ങളും എല്ലാം വിൽക്കുന്ന ഒരു ഷോപ്പ് ആണ് കോടകൻസ് ...
    Showroom / Owner contact details:
    KODAGANS
    AUTO CONSULTANT & COMMISSION AGENT
    MORAYUR
    SCHOOL PADI-673642
    Usman : 9072095301
    Llyas : 9061627844
    For promotions & business enquiry
    Contact
    Aju George : wa.me/91807512...
    Rifan : 8921989226 (whatsapp Only)
    ajuroadmaster@gmail.com
    / roadmasterbymanu

КОМЕНТАРІ • 29

  • @satheeshsatheesh7552
    @satheeshsatheesh7552 Рік тому +23

    വണ്ടിയുടെ വിവരങ്ങൾ പറയുന്ന സമയത്ത് ആ വണ്ടിയുടെ ഭാഗങ്ങൾ കൂടുതൽ കാണിച്ചു കൂടെ

  • @saleemsinan4223
    @saleemsinan4223 Рік тому +6

    ഇതാണ് ബ്രോ ഉപകാരം ള്ള വീഡിയോ 👌പക്ഷെ ഫുൾ ഡീറ്റെയിൽസ് കാണിക്കുന്നില്ല

  • @mpali7817
    @mpali7817 Рік тому +1

    ഇങ്ങനെ യുള്ള വീഡിയോ കൾ ആണ് കാറിനേക്കാൾ ഉബകാരം

  • @aruncs7784
    @aruncs7784 Рік тому

    ന്യായമായ വില 👍👍👍

  • @byjumd1380
    @byjumd1380 Рік тому

    വണ്ടി സെയിൽ ചെയ്യുന്ന മറ്റ് യൂടൂബ്ചാനൽ ഒന്നു നോക്കി കാണുന്നത്‌ നല്ലതാണ്.. ഇവിടെ വണ്ടിയുടെ അകവും പുറവും ഒന്നും വ്യക്തമായി കാണിക്കുന്നില്ല ... ഒരു ഊഹം വച്ച് വന്ന് നോക്കി കാണുന്ന ഗതികേടായിരിക്കും വരുന്ന കസ്റ്റമേഴ്സി ന്...

  • @noorudheennoorudheen5196
    @noorudheennoorudheen5196 Рік тому

    കൊള്ളാം

  • @sideeksideek774
    @sideeksideek774 Рік тому +2

    നിങ്ങൾ ഈ വണ്ടിയുടെ ഫ്രണ്ട് മാത്രം കാണിച്ചു തന്നിട്ട് എന്താണ് കാര്യം അതിന്റെ ഉള്ളും സെയ്ഡും ബാക്ക് ഭാഗവും എല്ലാം കാണിക്കണ്ടേ

  • @haneefmasai3537
    @haneefmasai3537 Рік тому +2

    വണ്ടി കാണിക്കു ബ്രോ

  • @ambalath7371
    @ambalath7371 Рік тому +1

    വണ്ടി ഫുൾ കാണിക്ക്

  • @brmbadrangemonstersgaming4675
    @brmbadrangemonstersgaming4675 5 місяців тому

    Bro

  • @sherisherin8898
    @sherisherin8898 Рік тому

    Red iris pasanger 1.50 paranju loan ethra kittum

  • @AbdulSalam-vp1gf
    @AbdulSalam-vp1gf Рік тому +1

    എന്റെ പൊന്നാര ദോസ്ത് വണ്ടിയുടെ ഉൾഭാഗം ടയർ ബോഡി എല്ലാം ഒന്ന് കാണിക്ക് ഇങ്ങനെ പറഞ്ഞു പോയാൽ ശരിയാവില്ല വണ്ടിയുടെ വില കുറവാണ് കുഴപ്പമില്ല

  • @joshymathew340
    @joshymathew340 Рік тому

    വാഹനത്തിൻ്റെ ഉൾഭാഗം കാണിക്കൂ

  • @anwaribrahem7299
    @anwaribrahem7299 11 місяців тому +1

    വില കൂടുതൽ ആണ്

  • @noushadussan2901
    @noushadussan2901 Рік тому

    💖💖💖💖💖💖🌷🌷🌷

  • @zubairsubair856
    @zubairsubair856 Рік тому +1

    ഇജ്ജ് എന്തുട് ആളാണ് ബണ്ടിന്റെ ഉള്ള് കാണിക്ക് ചങ്ങായി ഒന്നും കാണിക്ണില്ല

  • @muneermuni3477
    @muneermuni3477 8 місяців тому

    വണ്ടി ഫുൾ കാണിക്കാതെ വീഡിയോ ചെയ്യുന്നത് ശെരിയാണോ

  • @mustafathadathil2196
    @mustafathadathil2196 Рік тому

    Ovet വില ഒന്നും ഇല്ല 👍

  • @shijithkumar3941
    @shijithkumar3941 Рік тому

    ടാക്സി എന്ന് പറഞ്ഞ് പ്രൈവറ്റ് വണ്ടിയും ഉണ്ടല്ലോ

  • @fazpa8963
    @fazpa8963 Рік тому +1

    ക്യാമറ മുന്നിലെ തൂണില്‍ കെട്ടി വെച്ചാണോ വീഡിയോ ചെയ്യുന്നത്... വണ്ടികളുടെ വീഡിയോ ചെയ്യുംബോള്‍ വണ്ടികളുടെ മുന്നേ കാണുന്നുള്ളു, ക്യാമറ അനങ്ങുന്നില്ല...

    • @RoadMasterbymanu
      @RoadMasterbymanu  Рік тому +2

      അടുത്ത വീഡിയോയിൽ നമുക്ക് പരിഹരിക്കാൻ കേട്ടോ ആ ഷോറൂമിൽ കാര്യമായ ലൈറ്റിന്റെ ഒരു പ്രശ്നമുണ്ടായിരുന്നു അതുകൊണ്ടാണ്

    • @basheerkung-fu8787
      @basheerkung-fu8787 Рік тому

      @@RoadMasterbymanu താങ്കൾ കറുത്ത കൂളിംഗ് ഗ്ലാസ്സ് വച്ച് കാണും.
      അവിടെ വെളിച്ചം ഉണ്ട്.

  • @aneeshk6958
    @aneeshk6958 Рік тому

    എന്താ വണ്ടി ഫുൾകാണിക്കാതെഡ്

  • @joelmills8106
    @joelmills8106 Рік тому

    Promo sm

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому

    വണ്ടിയുടെ തല 😂മാത്രമേ കാണിക്കുന്നുള്ളൂ.

  • @mkstudiozmk6956
    @mkstudiozmk6956 Рік тому

    ബ്ലോഗർ ഇൻറെ നമ്പർ ഒന്ന് തരുമോ

    • @abdulaziz-9928
      @abdulaziz-9928 Рік тому +2

      നിങ്ങളുടെ. പാർട്ണർ. എ വി ഡാ.

    • @joymichael4423
      @joymichael4423 Рік тому

      Goods വാഹനങ്ങൾ 15വർഷം കഴിഞ്ഞാൽ Re Test ചെയ്യാൻ സാധിക്കുമോ എന്ന്‌ അന്വേഷിക്കുന്നത്‌ നല്ലതായിരിക്കും.