Це відео не доступне.
Перепрошуємо.

Used Commercial Vehicles | സൈക്കിൾ വാങ്ങുന്ന വിലയിൽ commercial വാഹനങ്ങൾ | part 2

Поділитися
Вставка
  • Опубліковано 24 гру 2022
  • Part 1 - • Used Commercial vehicl...
    Used commercial vehicle for sale in thrissur
    Second hand commercial vehicles for sale
    സൈക്കിൾ വാങ്ങുന്ന വിലയിൽ commercial വാഹനങ്ങൾ
    Johns vaahanachandha
    Ashwini junction,
    Thrissur
    Ph - 9447726700
    9745832990
    #usedcar
    #usedcarsforsale
    #usedcars
    #commercial
    #commercialrealestate
    #commercialvehicles

КОМЕНТАРІ • 139

  • @akdfishing198
    @akdfishing198 Рік тому +23

    2010 നു താഴെ ഉള്ള വണ്ടിക്ക് ലോൺ കിട്ടില്ല എന്ന് അവിടെ പോയപ്പോൾ പറഞ്ഞു അപ്പോ മനസിലായി ആ പൈസക്ക് സൈക്കിൾ മാത്രമേ കിട്ടു എന്ന്

  • @hamzaa9866
    @hamzaa9866 Рік тому +9

    എല്ലാ ദിവസവും വിഡിയോ ഇടുക എല്ലാ വണ്ടിയും ഉൾക്കൊള്ളിച്ചു വിഡിയോ സൂപ്പർ

  • @ashifashiashi6240
    @ashifashiashi6240 Рік тому +3

    Vaakku mathram ullu...
    Evide ninnu njaan oru bajaju .new vandi vaangi pettu poyatha..
    Arum udayippil pedaathe nokkane
    Pudhiya. Selfi start vandi vaangi pett poyatha. Vaangi pitte divasam. Thanne clutch poyappol kaanichappol. ..adi mathram kiitiyilla yennu mathram 🙏🙏

    • @Foodmonkeyvlogs
      @Foodmonkeyvlogs  Рік тому

      Angane veren vazhi ilalo aalu nalla manushan aayirinnu

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Рік тому +11

    ആള് ഒരിച്ചിരി 😊അൽപസ്വല്പം 😄

  • @antolancy6143
    @antolancy6143 Рік тому +28

    ഈ ഗഡിയുടെ കടയിൽ ഞാൻ പോയിട്ടുണ്ട് ആളുടെ ഡീലിംഗ് ശരിയല്ല

  • @metalcraft133
    @metalcraft133 Рік тому +6

    ബല്ലാത്ത ബെർപ്പിക്കലായി പോയിപ്പാ😎

  • @almithakichu3017
    @almithakichu3017 22 дні тому +1

    2012 അൽഫാ ഓട്ടോറിക്ഷയ്ക്ക് നിങ്ങൾ പറഞ്ഞത് ഒരു ലക്ഷത്തി പത്തായിരം രൂപ അല്ലേ 2012 മോഡൽ അല്ഫേക്ക് 80000 രൂപ വരെ മാർക്കറ്റ് ഉള്ളൂ 😏

  • @tipsandtricks6527
    @tipsandtricks6527 Рік тому +16

    വാക്ക് സമർത്യം

    • @Foodmonkeyvlogs
      @Foodmonkeyvlogs  Рік тому

      Yess

    • @Foodmonkeyvlogs
      @Foodmonkeyvlogs  Рік тому +1

      This is how people can sell and sustain customers

    • @akberak1276
      @akberak1276 Рік тому

      വണ്ടിക്ക് ഭയങ്കര വില കൂടുതലാണ്

  • @vishnukv2546
    @vishnukv2546 Рік тому +1

    Johnseta Alfa kuttik nalle edikittindallo

  • @Faisalmhdali
    @Faisalmhdali Рік тому +14

    ബിസിനസ്കാരൻ...nice perfomance. 💪

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 Рік тому +13

    സൈക്കിളിനു വിലകൂടിയ ക്കാരിയം ഞാൻ അറിഞ്ഞില്ല

  • @leninsam914
    @leninsam914 Рік тому +1

    Ace medikaan plan onda

  • @manafazhikodan
    @manafazhikodan Рік тому +5

    ജോൺസ് ചേട്ടന്റെ മുമ്പിൽ യുട്ടൂബർ പെട്ടു

  • @satheeshkumar2024
    @satheeshkumar2024 Рік тому +6

    വില വളരെകൂടുതലാ ജോൺസാ.

  • @santhoshjacobsanthoshjacob8809

    Jhonschettan poli

  • @manjugeorge3472
    @manjugeorge3472 Рік тому +1

    2012,10 vadevila onnupodo

  • @kunhimoideen1961
    @kunhimoideen1961 Рік тому +4

    വണ്ടിയുടെ കാര്യം പറയുക, സ്വന്തം മേന്മ വേണ്ട

  • @najeebep5531
    @najeebep5531 Рік тому +7

    നല്ല ബിസിനസ് കാരൻ👍👍👍

    • @Foodmonkeyvlogs
      @Foodmonkeyvlogs  Рік тому

      Yes he is

    • @sarathk8231
      @sarathk8231 Рік тому +1

      അത് ആ സംസാരത്തിൽ നിന്ന് തോന്നുന്നുണ്ട്

  • @SarathBabu-rm8rf
    @SarathBabu-rm8rf 2 місяці тому +1

    2013 ൽ എന്യേ ചാമ്പിയതാ

  • @sidheequcp4734
    @sidheequcp4734 Рік тому +1

    Ayale kadha parnju time poye

  • @muhammedaliswalih8850
    @muhammedaliswalih8850 Рік тому +1

    Odukatha vilayanu aneshichapoll..

  • @Ludowinningvideos
    @Ludowinningvideos Рік тому +1

    Keeriyq vila

  • @Amboos_vlog
    @Amboos_vlog Рік тому +1

    Ernakulathekku loan kitto

  • @sreedevisathesh22
    @sreedevisathesh22 Рік тому +4

    Johnsonettan SUPER👍🤝

  • @sajnaakber3507
    @sajnaakber3507 Рік тому +1

    Cycle inte vilayil antha ullath

  • @shamnadr8633
    @shamnadr8633 Рік тому +3

    അന്നെ സംസാരിക്കാൻ സമ്മതിക്കുന്നില്ലല്ലോ 😀

  • @KabeerVKD
    @KabeerVKD Рік тому +1

    ചേട്ടാ ഒരു jeeto passanger വേണം.

    • @Foodmonkeyvlogs
      @Foodmonkeyvlogs  Рік тому

      Yu can contact him locations details video il koduthind

    • @satheeshkumar2024
      @satheeshkumar2024 Рік тому

      Jeeto വേണോ ഉണ്ട്

    • @KabeerVKD
      @KabeerVKD Рік тому

      @@satheeshkumar2024 വേണ്ട. വേറെ ശരിയായി

  • @basheerpk7690
    @basheerpk7690 Рік тому +1

    Gedy.fittala.machu

  • @santhakumari954
    @santhakumari954 Рік тому +1

    👌👌👌👍

  • @71571571
    @71571571 Рік тому +1

    ഈ റിവ്യൂ യു റ്റ്യൂബിൽ നിന്നും ദയവായി നീക്കം ചെയ്യുക. അല്ലെങ്കിൽ നിന്നെ റിപ്പോർട്ട ടിക്കും. എന്തു വിരസ മാണ്

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Рік тому +3

    ഈ വണ്ടി 15കൊല്ലം പ്രശ്നം ഇല്ലേ ജോൺസട്ടാ 🙏

  • @ishaquetk8666
    @ishaquetk8666 Рік тому +10

    ഈ ചങ്ങായിനെ വണ്ടിയുടെ ബാക്കിൽ ഇരുത്തിയാൽ വണ്ടി ഇങ്ങനെ പൊയ്ക്കോളും തള്ളോട് തള്ള് തൃശൂർ languge പൊളി

  • @sureshkumar-fj1jj
    @sureshkumar-fj1jj Рік тому +6

    ആളു തൃശ്ശൂർ ആണ് കേട്ടോ പുലി ആണ് 👍

  • @ufo6632
    @ufo6632 Рік тому +3

    നമ്മടെ തൃശ്ശൂർ

  • @binshadpk2681
    @binshadpk2681 Рік тому +2

    2013 ന് 98 രൂപക്ക് നിങ്ങൾക്ക് വാണോ

  • @sujithe196
    @sujithe196 Рік тому +1

    Johns sire nte number tharvuo

  • @snehammatram4940
    @snehammatram4940 Рік тому +8

    ക്രിസ്മസ് അല്ലെ 3 എണ്ണം വിട്ടോ അച്ചായൻ 🤔

  • @sabeermcvlogs246
    @sabeermcvlogs246 Рік тому +1

    കടയൊക്കെ ആള് വരാൻ വേണ്ടി

  • @tvmm9689
    @tvmm9689 Рік тому +3

    Johnson cheatta.. adicha brant etha

  • @mathewbabu6684
    @mathewbabu6684 Рік тому +1

    Thalli thallium

  • @antonykm4983
    @antonykm4983 Рік тому +1

    Number kittumo

  • @kabeerkabeer4444
    @kabeerkabeer4444 Рік тому

    EVIDAYAN STHALAM

  • @jibinjoz9543
    @jibinjoz9543 Рік тому +1

    Avde vannappo e chetanalaayirunu. Vere daaavu aayirunu. Oru mena illathe aayirunu perumattam. Ulla kaaryam. Enit numa poyi fresh ace eduthu. E daavine kandilaaatta

  • @shamschittur2880
    @shamschittur2880 Рік тому +1

    Fit aanelle

  • @shamsushamsudheen4833
    @shamsushamsudheen4833 Рік тому +2

    വില കൂടുതലാ

  • @ITSNOUSHAD
    @ITSNOUSHAD Рік тому +1

    Johnson udayippanu

  • @noushadussan2901
    @noushadussan2901 Рік тому +1

    💞💞💞💞💞💞💞👌👌👌

  • @rajeshs4286
    @rajeshs4286 Рік тому

    Tvm.വന്നാൽ 2010മഹിന്ദ്ര
    ആൽഫ 70000.രൂപയ്ക്കുകിട്ടും

  • @prasadpongolil1940
    @prasadpongolil1940 Рік тому +1

    വാഴ പിണ്ടി കത്തി പോകുന്ന വാചക കമ്പർത്ത്

  • @Sigmaintravert_vvvvv
    @Sigmaintravert_vvvvv Місяць тому

    Cyclen 1 laksham, 2laksham alle jhons de samsaram kekumbol thane bologa udayipun manasilavunu

    • @Foodmonkeyvlogs
      @Foodmonkeyvlogs  Місяць тому

      Oraalde samsaarathil thanne udaaypaanu nallavanano ennu manasilaaaki adh open aaytu parayunna ethra mahaaanaaya manushamaar undu iie naatil alle..!!

  • @unnikrishnan6798
    @unnikrishnan6798 Рік тому +1

    ഡയലോഗ് ഉഷാറാണ് മറ്റുള്ള കാര്യം ഉടായിപ്പ് ....!!

  • @shameershamna8773
    @shameershamna8773 Рік тому

    കറക്ട് സ്ഥലം എവിടെ

  • @anwarsadathsadath8743
    @anwarsadathsadath8743 Рік тому +4

    2010 . Model 85000 രുഭ hhhh

  • @sujathacrsuja772
    @sujathacrsuja772 Рік тому +1

    തള്ള് കേട്ടപ്പോൾ ഞാൻ വിചാരിച്ചു വല്യ വിലകുറവ് കാണും എന്ന്.. എന്തൊരു ഡയലോഗ് 😄😄തള്ളി മറിക്കുവാ

  • @shameerta4329
    @shameerta4329 11 місяців тому +1

    ഫോൺ നമ്പർ തരാമോ

  • @Hellowsmile
    @Hellowsmile 11 місяців тому

    😢

  • @indukiran1778
    @indukiran1778 Рік тому +1

    Johns contact no

  • @mujeebmalik8083
    @mujeebmalik8083 Рік тому +1

    ഒരു സൈകിളിനു ഒരു ലക്ഷം രൂപ ഒണ്ടോ ഏതാ സൈക്കിൾ,

  • @HaiHai-yl1vx
    @HaiHai-yl1vx 11 місяців тому

    Aalu pokaanu

  • @ahammedakku3263
    @ahammedakku3263 Рік тому +1

    2012 alfa 1 10 rabbe 😂😂😂

  • @sajithmadikai5213
    @sajithmadikai5213 Рік тому +2

    തള്ളു കുറച്ച് കൂടിപ്പോയി 😂😂

  • @ibrahimkutty6457
    @ibrahimkutty6457 Рік тому

    ബാക്കി അടച്ചാൽ മതി

  • @rafinesi840
    @rafinesi840 Рік тому +2

    നല്ല വണ്ടികൾ ചേട്ടൻ കുറച്ചു തള്ളുന്നുണ്ട്

  • @majeedvlogs9998
    @majeedvlogs9998 Рік тому

    Eyalude samsarm kurach ovaranan

  • @tgvlogs4916
    @tgvlogs4916 Рік тому

    2010 ആൽഫാ ഓട്ടോ നല്ല വണ്ടി അങ്ങോട്ട് തരാം 50 രൂപക്ക് എറണാകുളം ജില്ലയിലെ

  • @unaisunais383
    @unaisunais383 Рік тому

    55 ആയിരം രൂപയ്ക്ക് 2010 മോഡൽ തരാം

  • @vp4700
    @vp4700 Рік тому

    Lag

  • @samadsamad8585
    @samadsamad8585 Рік тому +1

    ഓട്ടോ 2011വണ്ടി വില 110000
    12വർഷം ആയി ഇനി 3വർഷം ഓടാം
    15ആയാൽ വണ്ടി പൊളിച്ചു കളയണം
    അപ്പോൾ 3വർഷത്തിന് 110000രൂപ

  • @sevenstar775
    @sevenstar775 Рік тому

    സംസാരത്തിൽ തന്നെ ഉമ്പായിപ്പ് കെണി മനസ്സിലാകുന്നു

  • @rameshpharidas
    @rameshpharidas Рік тому +1

    Full udayippu

  • @kabeerkabeer4444
    @kabeerkabeer4444 Рік тому

    PHONE NO

  • @anshadkarunagappally5876
    @anshadkarunagappally5876 Рік тому +2

    ജോൺസൺ 😂😂😂പാമ്പ് ആണല്ലോ 😂😂

  • @gmkvlog8627
    @gmkvlog8627 Рік тому +1

    പുള്ളിയുടെ വണ്ടികൾക്കു പെട്രോളും, ഡീസലും വേണ്ട, പുള്ളി തന്നെ തള്ളിക്കോളും

  • @bodyworld8140
    @bodyworld8140 Рік тому +2

    വാജകം അടി കേട്ടാൽ അറിയാം ഇവൻ ലോക ഫ്രോഡ് ആണെന്ന്

  • @babudasdas5097
    @babudasdas5097 Рік тому +1

    തള്ളിമറിക്കുന്നു.

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb Рік тому

    ഭയങ്കര തള്ള്