ചില കെ. ഇടപാടുകൾ!' ഗം'. | Monthly quota, Veena Vijayan | GUM 11 Aug 2023

Поділитися
Вставка
  • Опубліковано 10 сер 2023
  • ഒരു കെ. സംയുക്ത സംരംഭം!' ഗം' | Monthly quota, Veena Vijayan | GUM 11 Aug 2023
    #GUM #Nishanthmavilaveetil #Namajapayatra #AsianetNewsLive #KeralaNewsLive #malayalamnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 453

  • @adonsanth4433
    @adonsanth4433 10 місяців тому +163

    കക്കുന്ന കാര്യത്തിൽ എല്ലാവരും ഒറ്റ കെട്ടാ .ഒരു നാടിന്റെ ഗതികേട്.സൂപ്പർ പ്രോഗ്രാം .നിശാന്തിനും കാക്കക്കും ബിഗ് സല്യൂട്ട്

    • @user-zy8rv6dd4b
      @user-zy8rv6dd4b 10 місяців тому +1

      7diiwi

    • @mosajose511
      @mosajose511 10 місяців тому +1

      😊

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 місяців тому +1

      ഒരു * തിരുട്ട് * മന്ത്രിയെ ഉൾപെടുത്തുക... എല്ലാംനിയമപരമാകുയും... പാർട്ടിയിൽ യോഗ്യരുടെ
      വരി....തന്നെയുണ്ട്.... അല്ലേ..... 🤔.... 😩...🤣

    • @sajilvarghese2786
      @sajilvarghese2786 10 місяців тому

      Congress nte contribution entha

    • @prakasanpm2182
      @prakasanpm2182 5 місяців тому

      😊 10:43 by 😊​@@user-zy8rv6dd4b

  • @bevatsunil4883
    @bevatsunil4883 10 місяців тому +106

    ആണത്തമുള്ള ആരും ഈ അഴിമതിയെ ചോദ്യം ചെയ്യാൻ ഇടതു മുന്നണിയിൽ ഇല്ല.

    • @Love_Dale
      @Love_Dale 10 місяців тому +9

      ചോദ്യം ചെയ്താൽ അവൻ തീർണൂ..😂

    • @mpaul8794
      @mpaul8794 10 місяців тому +6

      എല്ലാം ചിന്താശക്തിയില്ലാത്ത അടിമകൾ. Capsule വിഴുങ്ങി jai വിളിക്കും വായ തുറന്നാൽ innova varum😂

    • @rampaulali8074
      @rampaulali8074 10 місяців тому +5

      ആണത്തം പിണുവിനു അടിയറ വച്ചു😢😢

    • @brjvibes4815
      @brjvibes4815 10 місяців тому

      All commies are Adimas 😂😂

    • @akg2724
      @akg2724 10 місяців тому +3

      azhimathi chodyam cheyyan enthinanu aanatham??? pennungal chodyam cheyyan paadillannulla pothubodhathil ninnano ingane oru comment vannath??? angane enkil azhimathiyekal valiya prashnam ee samoohathil nilanilkkunnund. ath aanatha ahanthayudeth aan.

  • @rakeshns7407
    @rakeshns7407 10 місяців тому +78

    ക്ളച്ചൂരിയെ സല്യൂട്ടടിച്ചതെന്തിനാണെന്ന് അടിച്ചവന്മാര്‍ക്ക് പോലും അറിയില്ല...🤔🤔

  • @Gikku2104
    @Gikku2104 10 місяців тому +58

    നോക്കുകൂലി ഞങ്ങളുടെ ജന്മാവകാശവു മാണ് ലാൽസലാം

  • @lissysantosh3661
    @lissysantosh3661 10 місяців тому +34

    ഗം ഗം ചേട്ടനെ big salute

  • @jacobthomas6856
    @jacobthomas6856 10 місяців тому +56

    മടിയിൽ കനം ഇല്ല ഇല്ല എന്ന് തള്ളിയിട്ടു..... ഇപ്പൊ മടിയിലെ കനം കാരണം ഓടാൻ പോയിട്ട് ഒരടിപോലും എടുത്തു വക്കാൻ പറ്റാത്ത അവസ്ഥ 🤣🤣🤣

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 місяців тому +38

    പി ടി തോമസ് മാത്യു ♥കുഴൽ നാടൻ സാറൻ മാർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ കൈയടി ♥വെറുതെ പണം. കൊടുക്കുക ആണെങ്കി പിന്നെ വല്ല പാവങ്ങൾ ക്കു കൊടുത്തൂടെ

  • @Godismyrefuge35
    @Godismyrefuge35 10 місяців тому +80

    ഈ.പി. സഖാവ് പത്രസമ്മേളനം നടത്തുമ്പോൾ ചിരിക്കാതെ കടിച്ചുപിടിച്ചു നിൽക്കുന്ന പിന്നിൽ നിൽക്കുന്ന ചേട്ടൻ മാരെ സമ്മതിക്കണം😄😄😄

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 місяців тому

      ഞങ്ങൾ ഒരു * തിരുട്ട് * മന്ത്രിയെ പരിഗണിക്കുന്നുണ്ട്.... 🤔
      എന്നാ പോരേ..... 🤔

  • @rejith998
    @rejith998 10 місяців тому +26

    Oommenchandy യുടെ മക്കളുടെ അടുത്ത് എന്നും mic and camera ayi poyi നേരിട്ട് samsarikkunnapole ...ഒരു ചാനൽ കാരും വീണ വിജയൻ്റെ മുന്നിൽ നേരിട്ട് പോയിട്ടില്ല ...എന്താ കാര്യം

  • @philipnirayath3534
    @philipnirayath3534 10 місяців тому +107

    എല്ലാവർക്കും . ആ വശ്യത്തിന് കൊടുത്തു. ജനം മൊണ്ണ കുഞ്ഞുങ്ങൾ . അവതാരകനും അഭിനന്ദനങ്ങൾ. വീണ്ടും . ഇതു പോലെ പ്രതീക്ഷിക്കുന്നു.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 місяців тому +1

      ഒരുത്തിരുട്ട് മന്ത്രിയെ ഉൾപെടുത്തിയാൽ എല്ലാംശരിയാകും.....
      എല്ലാം ശരിയാകും..... 😩
      ഇല്ലേ..... അല്ലേ.... 😔

  • @Itsmr.v
    @Itsmr.v 10 місяців тому +132

    കേരളത്തിൻറെ ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്ന് പറയുന്നത് നല്ലൊരു പ്രതിപക്ഷം ഇല്ലാത്തതാണ് , Those who Agree this Pls Like 👍🏻

    • @t.hussain6278
      @t.hussain6278 10 місяців тому +5

      പ്രതിപക്ഷം എന്ത് ചെയ്യണമെന്നാ?

    • @musthafafarook7029
      @musthafafarook7029 10 місяців тому +7

      പ്രതിപക്ഷത്തെ ആരും തിരഞ്ഞെടുത്തത് അല്ലല്ലോ. അങ്ങനെ ആയിപ്പോയത് അല്ലേ?

    • @idominator98
      @idominator98 10 місяців тому

      ഇടത് പക്ഷം എന്നും പ്രതിപക്ഷം ആയിരിക്കണം. കാരണം അവർക്ക് ഭരിക്കാൻ അറിയില്ല. സമരം ചെയ്യാൻ അറിയും.

    • @t.hussain6278
      @t.hussain6278 10 місяців тому

      @@musthafafarook7029 ആയി പ്പോയതല്ല. ആക്കിയതാണ്. എന്നിട്ട് ഇപ്പോ ഇടി വാങ്ങിച്ചോളണം എന്ന് പറഞ്ഞാൽ മനസ്സില്ല.
      അനുഭവിക്കുക. അത്ര തന്നെ.

    • @rameesh531
      @rameesh531 10 місяців тому

      sure

  • @rahulr3679
    @rahulr3679 10 місяців тому +17

    അഹങ്കാരത്തിന് കയ്യും കാലും വെച്ചിട്ട് അതിനു ഒരു പേരും..... പിണറായി വിജയൻ🙏👍

  • @reghuraghavan3394
    @reghuraghavan3394 10 місяців тому +26

    പിണറായി പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇതുവരെ പറഞ്ഞതെല്ലാം, ഇപ്പോൾ കുരമ്പായി തിരിഞ്ഞു കൊത്തുന്ന കാഴ്ചയാണ് കാണുന്നത്, എല്ലാം അന്നേ പറഞ്ഞുവെച്ചിരുന്നതുപോലുണ്ട് ഒന്നും വിടാതെ പിണറായിയെ പിടികൂടികൊണ്ടിരിക്കുന്നു. ഉമ്മൻ‌ചാണ്ടിയെ കുടുക്കാൻ നോക്കി ഇപ്പോൾ കുടുംബസമേതം കുടുങ്ങി കിടക്കുന്ന കാഴ്ച.

  • @wideeyed735
    @wideeyed735 10 місяців тому +17

    GUM is a GEM❤

  • @Earlytorise89
    @Earlytorise89 10 місяців тому +25

    രൂക്ഷമായി പ്രതികരിക്കാൻ തൽകാലം നിർവാഹം ഇല്ല. പ്രതിപക്ഷത്തിന് ചെറിയൊരു ദഹനക്കേട്.

  • @shaaniqsp
    @shaaniqsp 10 місяців тому +15

    ബായ് നിങ്ങളെ ഈ പരിപാടി ദിവസവും സംപ്രേഷണം ചെയ്തുടെ.. കട്ട വൈറ്റിംഗ് ആണ് ബ്രോ... തലശ്ശേരി പാനൂർ 🥰

    • @unsung_black
      @unsung_black 10 місяців тому +1

      Comedy നല്ലതാണ് but അങ്ങനെ ഒരവസ്ഥ വരാതിരിക്കാൻ പ്രാർഥിക്ക്

  • @Itsmr.v
    @Itsmr.v 10 місяців тому +101

    കേരളത്തിൻറെ ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്ന് പറയുന്നത് നല്ലൊരു പ്രതിപക്ഷം ഇല്ലാത്തതാണ്

    • @hariknr3025
      @hariknr3025 10 місяців тому +8

      അല്ല അടിമകൾ ആയ നയീകരണ തൊഴിലാളികളിൽ ആണ്

    • @reaction_lover
      @reaction_lover 10 місяців тому +2

      Serikkum 💯💯 Sakthamaaya oru prathipaksham inn Keralathil illa 😢

  • @kannurkaranatusa9097
    @kannurkaranatusa9097 10 місяців тому +13

    ഇത്ര വലിയ കമ്പനി ആയിട്ടാണോ എന്തെങ്കിലും വിവാദം വരുമ്പോൾ കമ്പനി website മുങ്ങി പോകുന്നത് ...മറച്ചു വെക്കാൻ ഒന്നും ഇല്ലെങ്കില് പിന്നെ എന്തിനാണ് വെബ്സൈറ്റ് മുക്കുന്നത് ...

  • @prajithkrishnan7869
    @prajithkrishnan7869 10 місяців тому +30

    മടി യിൽ കനമില്ല കനം കൈതൊ ല പായയിൽ കാറിന്റെ ഡിക്കിയിൽ. മുന്നിലും പിന്നിലും 1000പേര് സുരക്ഷക്ക് പിന്നെ എന്തിനു പേടിക്കണം. രാജാവിന് എന്ത് ക്ക്യു

  • @user-co3gi4rv1b
    @user-co3gi4rv1b 10 місяців тому +21

    പിണറായിയുടെ ലേറ്റസ്റ്റ് പഴഞ്ചൊല്ല് :"സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം "😂😂

  • @rampaulali8074
    @rampaulali8074 10 місяців тому +13

    കണ്ണടച്ച് പാലു കുടിക്കുന്ന മടിയിൽ കനമില്ലാത്ത പൂച്ചയ്ക്ക് എന്ത് ആശങ്ക😂😂😂
    പെരുത്ത സേവനമെന്ന് ചിറ്റപ്പ🎉🎉🎉

  • @rajisankar9501
    @rajisankar9501 10 місяців тому +50

    വായ്പ എടുത്ത് തിരിച്ചടക്കാൻ നിവർത്തിയില്ലാതെ മനുഷ്യന്റെ വീടുകൾ ജപ്‌തി ചെയ്യുന്നു.... എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുന്നു....1.72 കോടി..... കഷ്ടം

  • @abrahammv5797
    @abrahammv5797 10 місяців тому +6

    കലക്കി, മാഷേ കലക്കി

  • @hungryindian-asmr6484
    @hungryindian-asmr6484 10 місяців тому +14

    സലിം കുമാർ പറഞ്ഞ പോലെ പുതിയ ലിബി ആയതുകൊണ്ടാണ് പഴയ ലിബി ആണെങ്കിൽ കാണാമായിരുന്നു എന്നാലും എന്റെ

  • @truthprevails6463
    @truthprevails6463 10 місяців тому +23

    ഭരണക്കാർ കിളിപോയ നിലയിൽ ആണെന്ന് തോന്നുന്നു.

  • @abdulsathar6698
    @abdulsathar6698 10 місяців тому +109

    മന്ത്രിയല്ല അമേരിക്കൻ പ്രസിഡന്റ്‌ ആയാലും ബാലന് ഒരിക്കലും ജനിച്ചതിൽ നിന്നും "വളരാ"നാവില്ല 🙏🏻

    • @shebaabraham687
      @shebaabraham687 10 місяців тому +5

      അതുകൊണ്ടല്ലേ ബാലൻ വിളിക്കുന്നത് എന്നും ബാലൻ

    • @ananduiyer5305
      @ananduiyer5305 10 місяців тому +8

      അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് എന്ത് കാര്യം 🤣

    • @sudeeshnath
      @sudeeshnath 10 місяців тому +4

      😂😂😂 Bala you are small balannn😂😂😂😂😂

    • @vinodp9088
      @vinodp9088 10 місяців тому

      ​@@ananduiyer53052😊

    • @BanuMathi-cw9cc
      @BanuMathi-cw9cc 10 місяців тому

      സത്യം ബാലൻ വെറും ബാലൻനായി പോയല്ലോ

  • @sheebaabraham3806
    @sheebaabraham3806 10 місяців тому +11

    സംയുക്ത സംരംഭം 🎉

  • @krishnakumar-yw7fm
    @krishnakumar-yw7fm 10 місяців тому +7

    ക്ലച്ചൂരിക്ക് സല്യൂട്ടടിച്ചത് എന്തിനാണെന്ന് അടിച്ച പോലീസുകാർക്ക് പോലും ഇപ്പോഴും മനസിലായിട്ടില്ല... അന്നേരമാണ് അൻ്റെയൊരു സംശയം..😅😅

  • @Indian425
    @Indian425 10 місяців тому +8

    പുതിയകാല സിപിഎം നേതാക്കൾ അഴിമതിക്കാർ, ഇരട്ടത്താപ്പന്മാർ, വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ💯💯

  • @shajic.abraham3840
    @shajic.abraham3840 10 місяців тому +12

    ആധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിയ്ക്കുന്ന ഈ ചന്തുവിനെ തോല്പിയ്ക്കാനാവില്ല മക്കളേ.

  • @rakeshns7407
    @rakeshns7407 10 місяців тому +23

    എല്ലാ കള്ളന്മാരും വാങ്ങി നക്കിയിട്ടുണ്ട്.. So problem solved.. പ്രബുദ്ധന്മാര്‍ എന്തായാലും ഇതൊന്നും ചോദിക്കാന്‍ പോവുന്നില്ല. അടുത്ത ഇലക്ഷന് ആര്‍ക്ക് കുത്തണം ന്ന് ടോസിട്ട് നോക്കുകയാവും🤐🤐🤐

  • @sreejumeppanatil7305
    @sreejumeppanatil7305 10 місяців тому +7

    ചില സേവനങ്ങൾ പുറത്ത്പറയാൻ കൊള്ളത്തില്ല ! !അതും ഒരു സേവനം തന്നെ

  • @dreamsmile-sk7bl
    @dreamsmile-sk7bl 10 місяців тому +19

    യെച്ചൂരി സഖാവിന്റെ സല്യൂട്ട് 😆😆🤭 ഭാവം കണ്ടാൽ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിക്കുന്നപോലെ തോന്നും 🤭😆😆🤪

  • @johngeorge9954
    @johngeorge9954 10 місяців тому +9

    SUPERB....GOOD PRESENTATION.

  • @doubleheartan
    @doubleheartan 10 місяців тому +35

    Akg സെൻ്റർ തൻ്റെ വീടാണെന്നു കമ്പനി രജിസ്ട്രാർക്ക് തെളിവു കൊടുത്ത മോളാണ്. നോക്കുകൂലി ജന്മാവകാശം ആണെന്നാവും വിശ്വാസം. ❤

  • @francistc8406
    @francistc8406 10 місяців тому +5

    18 : 23 നിഷാന്തിന്റെ നാണം കലര്‍ന്ന ചിരിയും മുഖം താഴ്ത്തലും😄

  • @Godismyrefuge35
    @Godismyrefuge35 10 місяців тому +18

    D-Company, k- company കേരളത്തെ വിറപ്പിക്കുന്ന കമ്പനികൾ😅😅😅😅

  • @vijesh1920
    @vijesh1920 10 місяців тому +12

    നിഷാന്ത് ഇങ്ങനെ എല്ലാരേം വെറുപ്പിച്ചാൽ അവസാനം സ്കോട്‌ലൻഡ് പോലീസിൽ നിന്ന് പ്രൊട്ടക്ഷൻ വാങ്ങേണ്ടി വരും 😂😂 എനിക്ക് ഏറ്റവും ഇഷടപ്പെട്ട പ്രതികരണം കെ കെയുടെ ആണ്.. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 😂😂

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 10 місяців тому +7

    😂😂😂EP Jayarajan... കാണുമ്പോഴേ ചിരി വരും

  • @bevatsunil4883
    @bevatsunil4883 10 місяців тому +14

    എൽഎൽബി വരെ പഠിച്ച ആൾക്ക് ഇൻകം ടാക്സ് എന്താണെന്ന് അറിയില്ലേ.

    • @pushkinvarikkappillygopi5016
      @pushkinvarikkappillygopi5016 10 місяців тому +1

      LDF and UDF are same
      AAP or 20 20 or V4 Kochi
      are the best choice in future

    • @hariknr3025
      @hariknr3025 10 місяців тому

      ​@@pushkinvarikkappillygopi5016രാഷ്ട്രീയ അടിമകൾ ഉള്ള കേരളത്തിൽ അതൊന്നും നടക്കില്ല.

  • @anokhautomation4453
    @anokhautomation4453 10 місяців тому +3

    ആദ്യം ആര് ചന്ദ്രനിൽ ഇറങ്ങും എന്നത് ഒരു വിഷയം അല്ല.
    നമ്മൾ ഉദ്ദേശിച്ച പോലെ ദൗത്യം വിജയകരമായി തീരുക എന്നതാണ് പ്രധാനം.
    എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏👏👏👏👏

  • @sukumariamma4451
    @sukumariamma4451 10 місяців тому +2

    നിഷാന്തി ന്റെ ഈ പരിപാടി നല്ല രസമുണ്ട് 👍👍👍👍👍🌹🌹🌹🌹🌹

  • @rajeeshkm5547
    @rajeeshkm5547 10 місяців тому +5

    Excellent

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 10 місяців тому +5

    അടിപൊളി ഗ०😂😂😂😂😂

  • @eliasthombra8833
    @eliasthombra8833 10 місяців тому +5

    ഷെയർ ലിസ്റ്റ് ചെയ്തിട്ടുള്ള കരിമണൽ കമ്പനിയിൽ കേന്ദ്രം ഒരു സെക്രട്ടേറിയൽ ഓഡിറ്റ്‌ ഉത്തരവ് അടിയന്തിരമായി ഇറക്കണം. ഒരു സേവനവും കിട്ടാതെ വെറുതെ കമ്പനിയുടെ പണം ആർക്കെങ്കിലും കൊടുക്കുന്നത് ഓഹരിയുടമകളോടുള്ള വഞ്ചനയല്ലേ?

  • @bijukc150
    @bijukc150 10 місяців тому +93

    തുടർ ഭരണം കിട്ടാൻ സ്വന്തം മകളെ അന്യ ജാതി ക്കാരന് കല്യാണം കഴിച്ചു കൊടുത്ത ആ വലിയ മനസ്സ്.. അത് നമ്മൾ കാണാതെ പോകരുത് 😄😄😄

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 10 місяців тому +7

      പക്ഷെ ഇനി ഒരു മകൾ ഇല്ല പുത്തൻ കൂറ്റ് തീർന്നു. ജനങ്ങൾ അത്രയേറെ വെറുത്തു

    • @ardravrc5808
      @ardravrc5808 10 місяців тому +6

      അന്യജാതി അല്ല അന്യമതം.

    • @idominator98
      @idominator98 10 місяців тому

      അന്യജാതിയിൽ പെട്ടവർക്ക് / മതത്തിൽ പെട്ടവർക്ക് വിവാഹം ചെയ്ത് കൊടുത്താൽ എന്താണ് പ്രശ്നം ? താൻ ഏത് നൂറ്റാണ്ടിലെ അമ്മാവൻ ആണ് ?

    • @Cheravamsham
      @Cheravamsham 10 місяців тому +16

      അന്യ ജാതി ആണെങ്കിലും മനുഷ്യൻ അല്ലെ വാണമേ. രാഷ്ട്രീയപരമായി പ്രതിരോധിക് ജാതിയും മതവും അല്ല

    • @freethinker5636
      @freethinker5636 10 місяців тому +3

      കൂട്ടികൊടുപ്പ് എന്നാണ് പറയേണ്ടത്

  • @govindgr4877
    @govindgr4877 10 місяців тому +3

    കേരളത്തിൻറെ അവസ്ഥ, നമുക്ക് ഓടി രക്ഷപ്പെടാ൦

  • @jkv4265
    @jkv4265 10 місяців тому +9

    കിറ്റെക്സിന് അറിയാതിരുന്ന "എക്സ്ട്രാ ലോജിക്" ആണ് ഈ വീണ സർവ്വീസ് ടാക്സ് (VST), അല്ലായിന്നേൽ ഖേരളം വിട്ട് ഓടേണ്ടി വരില്ലായിരുന്നു.

  • @RAJESHGSBI
    @RAJESHGSBI 10 місяців тому +11

    ഓണംതിന് ksrtc വല്ല special service undo from Bangalore??
    അതൊക്കെ അർക് വേണം അല്ല..

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 10 місяців тому +4

    ഇപ്പോൾ മനസ്സിലായി ഘനം മടിയിലല്ലാ അണ്ടർവയറിൽ ആണ് ഘനംയെന്ന് 🤣

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 10 місяців тому +8

    നിശാന്തിനും കാക്കക്കും ബിഗ് സല്യൂട്ട്

  • @user-kq4br7gt6p
    @user-kq4br7gt6p 10 місяців тому +2

    ഒരു കരിമണൽ കമ്പനിയിൽ നിന്ന് ഇത്രേം സംഭാവന വാങ്ങി എന്നതിന് അർത്ഥം.. നാടിനെ വിറ്റ് കാശാക്കി എന്നല്ലേ..
    നാട് നന്നാക്കാൻ വേണ്ടി നമ്മൾ ഏല്പിച്ച നേതാക്കൾ ആണ്..

  • @nithinskumar760
    @nithinskumar760 10 місяців тому +5

    Aa climax nice aayitund😂

  • @Lakshmidasaa
    @Lakshmidasaa 10 місяців тому +24

    വേശ്യകൾ വരെ ഒരു പണി ചെയ്തിട്ടാണ് പൈസ വാങ്ങുന്നത് എന്നാലോചിക്കുമ്പോൾ ആണ്....

    • @user-ch4nu9nw7x
      @user-ch4nu9nw7x 10 місяців тому

      വേശികളെ അപമാനിക്കരുത്
      അവർ എങ്ങനെ ആകാൻ ജാറം ഇവിടുത്തെ ജനങ്ങൾ anu

  • @jacethan5884
    @jacethan5884 10 місяців тому +10

    Now we can celebrate Onam, I hope every party will pitch in for ' free kit ' and bonuses for everyone.

  • @abdulsathar6698
    @abdulsathar6698 10 місяців тому +11

    സേവനം പണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തന്നെ 😅

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 10 місяців тому +10

    കേരളത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. ബൗദ്ധിക അടിമകളുടെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു

  • @thaslemathaha4394
    @thaslemathaha4394 10 місяців тому +1

    കലക്കി നിങ്ങടെ അവതരണം🌹👌

  • @vijeesh_alam
    @vijeesh_alam 10 місяців тому +2

    ഞെട്ടില്ല വട്ടയില...😂😂😂
    അപ്പോ എല്ലാവരും ചേർന്ന് കേരളം വിറ്റു.... എന്തൊക്കെ ആയിരുന്നു....
    ജനങ്ങൾ ശെരിക്കും സ്വാഹാ....

  • @tiswinthayil6319
    @tiswinthayil6319 10 місяців тому +14

    These criminals are born to fool public..

  • @sasimathilildhyan4064
    @sasimathilildhyan4064 10 місяців тому +1

    ഇന്നത്തെ പരിപാടിയിൽ ഫോൺ ഫോട്ടോ കാണിച്ചിട്ടുള്ള മൂന്നുപേരും ഒരേ തൂവൽ പക്ഷികൾ, ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം.ഇത് കുഞ്ചൻ നമ്പ്യാരുടെ വാക്കുകളാണ്. ഇത് ഇവർ മൂന്നു പേരും അർഹിക്കുന്നു.

  • @abdulrahiman541
    @abdulrahiman541 10 місяців тому +3

    സൂപ്പറായി ഗമ്മേ.... 🤣🤣🤣🤣

  • @TheArshal
    @TheArshal 10 місяців тому +8

    എങ്ങരെ കയ്യിൽ ഉള്ള പഴം ചൊല്ല് തീർന്നു കാണും അതാ ഒന്ന് മിണ്ടത്തെ

  • @leojohnythayyil
    @leojohnythayyil 10 місяців тому +26

    K-കള്ളനും ഫാമിലിയും..😅😅

  • @AshokA-rb1dl
    @AshokA-rb1dl 10 місяців тому +1

    What guy what a performance

  • @VijayaKumar-ju8td
    @VijayaKumar-ju8td 10 місяців тому +11

    പിണറായി കു ആർജവം ഉണ്ടെങ്കിൽ സോളാ ർ കേസിൽ ഉമ്മൻ ചാണ്ടി ചെയ്തത് പോലെ ജുഡീഷ്യൽ അന്നെഷണം നടത്താൻ തയ്യാറാകണം എത്ര ന്യായികരിച്ചാലും ഈ അഴിമതികൾ മുടി വെക്കാൻ കഴിയില്ല

  • @sureshkumar-th4rt
    @sureshkumar-th4rt 10 місяців тому +2

    ഗം സൂപ്പർ

  • @vasukalarikkal1683
    @vasukalarikkal1683 10 місяців тому

    Excelllent excelllent

  • @ygmoni8140
    @ygmoni8140 10 місяців тому

    Verygood

  • @aneeshpayyanoor1477
    @aneeshpayyanoor1477 10 місяців тому

    Avatharanam super👌👍👏

  • @justineka7527
    @justineka7527 10 місяців тому +1

    Very nice presentation.

  • @bindubhaswary4557
    @bindubhaswary4557 10 місяців тому +1

    സൂപ്പർ അവതരണം ന്റെ മോനെ 😂😂

  • @Rider-yu7mz
    @Rider-yu7mz 10 місяців тому

    👏

  • @babuudumattu4251
    @babuudumattu4251 10 місяців тому

    Super..vivaranam

  • @sanathannair8527
    @sanathannair8527 10 місяців тому +1

    മകൾക്ക് കോടികൾ ചുമ്മാ കിട്ടുമ്പോൾ ഏതച്ഛനാണ് ആശങ്കയുണ്ടാവുക 😂😂😂

  • @kukkuzzzzzz
    @kukkuzzzzzz 10 місяців тому +1

    Aaaahaaa
    Aa praasabhangi polichhhh 💥

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 10 місяців тому +1

    യെച്ചൂരിയുടെ വ്യക്തിത്വം മരിച്ചു...ആ ശവത്തിനുള്ള സല്യൂട്ടാണ്

  • @handsom112
    @handsom112 10 місяців тому +4

    ohh ..കള്ളം പറയുന്നതിനും ഒരു അതിരു വേണ്ടേ ??എങ്ങനെ തോന്നുന്നു ഇങ്ങനെ നിഷേധിക്കാൻ ???🤔🤔🤔

  • @bhagyalakshmi7663
    @bhagyalakshmi7663 10 місяців тому

    Gum👌👌👌👍
    Nishant 👍👍👍

  • @vidhunreveendran4486
    @vidhunreveendran4486 10 місяців тому

    🎉

  • @syamala80
    @syamala80 10 місяців тому +2

    ഈ പാർട്ടിയുടെ നോക്ക് കൂലി എന്ന് കരുതിയാൽ പോരെ അതു അവരുടെ ജന്മ അവകാശം ആണ് അതു മാത്രം അവർ ചെയ്തുള്ളു

  • @moomoo9143
    @moomoo9143 10 місяців тому +40

    ഇതൊന്നും പ്രബുദ്ധ മലയോളി ശ്രദ്ധിക്കേണ്ട കേട്ടോ....
    നമ്മക് അടുത്ത തവണ കാം ഗ്രസ്സിന് കൊടുക്കണം.. അതിനടുത്ത തവണ തിരിച്ചു ചീപ്പീയമ്മിനും 💪💪💪
    ഇവമാരൊക്കെ ഇങ്ങനെ കിടന്നു കുരക്കും.... ഒന്നും ചെയ്യില്ല 💪💪

    • @nijuthomas2172
      @nijuthomas2172 10 місяців тому +3

      വേറെ ആർക്കു കൊടുക്കാനാണ് കേരളത്തിൽ?

    • @godofthedeath17
      @godofthedeath17 10 місяців тому +9

      ​@@nijuthomas2172മനസിലായില്ലേ ഭാരതീയ ജോക്കർ പാർട്ടിക്ക് വോട്ട് ചെയ്യാനാ പറയുന്നത് 🤣🤣🤣🤣🤣🤣q🤣

    • @godsowndevil5375
      @godsowndevil5375 10 місяців тому +3

      ​@@godofthedeath17ആദ്യമേ പറയട്ടെ ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല. പക്ഷേ ഇപ്രാവശ്യം bjp ഇവുടെ ജയിക്കുകയാണെങ്കിൽ അടുത്ത പ്രാവശ്യം ഭരണം പിടിക്കാൻ വേണ്ടിയെങ്കിലും ഇവിടെ എന്തെങ്കിലും കാട്ടിക്കൂട്ടാതിരിക്കില്ല എന്ന് തോന്നുന്നു.എന്റെ അഭിപ്രായംമാത്രമാണ്.

    • @godofthedeath17
      @godofthedeath17 10 місяців тому +4

      @@godsowndevil5375 ആ പറഞ്ഞത് 💯%ശരിയാണ് മറ്റു സംസ്ഥാനങ്ങളിൽ bjp കാട്ടിക്കൂട്ട് ദിവസവും കാണുന്നതാണല്ലോ 🤣🤣🤣🤣🤣🤣🤣അതുപോലെ കാട്ടിക്കൂട്ടനാണോ ഫാരതം ഫരിക്കുന്ന ഫാർട്ടി നോക്കുന്നത്

    • @godsowndevil5375
      @godsowndevil5375 10 місяців тому

      @@godofthedeath17 അതാണ് പറഞ്ഞത് കാട്ടിക്കൂട്ട് എന്ന്. പിന്നെ ഒരു പാർട്ടിയും അത്ര നല്ലതൊന്നും അല്ല എല്ലാവരും രാഷ്ട്രീയ നേട്ടം മാത്രം നോക്കുന്നു. ജനങ്ങളെ സേവിക്കാൻ ആർക്കും താല്പര്യം ഇല്ല. അവരോരുടെ കീശ വീർപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. അതിപ്പോ bjp ആയാലും കോൺഗ്രസ്‌ ആയാലും കമ്മ്യൂണിസ്റ്റ്‌ ആയാലും ഏത് ഈർക്കിലി പാർട്ടി ആയാലും. തമ്മിൽ ഭേദം തൊമ്മൻ എന്നുപറഞ്ഞ പോലെ ഓരോരുത്തരെയും മാറി മാറി പരീക്ഷിച്ച് നാട് മുടിയുന്നു.

  • @dheeravdheerav
    @dheeravdheerav 10 місяців тому +1

    Super

  • @RavijiRome
    @RavijiRome 10 місяців тому +2

    🤔😄... ജയിലർ
    ഡൈയലോഗ് ഇതിന്റെ മുന്നിൽ ഒന്നുമല്ല! 😂😂

  • @adi_x9
    @adi_x9 10 місяців тому

    🥳🥳🥳🥳👍👍👍👍👍

  • @justineka7527
    @justineka7527 10 місяців тому

    Very nice & enjoyable presentation.Ah ha ha,Oh ho ho.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SharonSurya-jy4cv
    @SharonSurya-jy4cv 10 місяців тому +2

    ഉപ്പു തിന്നവൻ വെള്ളം കുടിക്കണമെങ്കിൽ കാരണ ഭൂതം വെള്ളം കുടിച്ചു വീർത്തു ചത്തേനെ

  • @haribabuk5063
    @haribabuk5063 10 місяців тому +3

    'കയ്യോണ്ട് ' ബാങ്ങാത്ത പ്യാവം 🙏🤪

  • @ramboram8627
    @ramboram8627 10 місяців тому

    Epic

  • @Haris-cg3fw
    @Haris-cg3fw 10 місяців тому +2

    പഴയ വിജയനേയും പുതിയ വിജയനേയുമൊക്കെ ജനത്തിന് മനസ്സിലായി, വിജയാ!

  • @amjeeth
    @amjeeth 10 місяців тому +1

    തകർത്തു മോനെ 🤔 എന്നാലും എന്തിനാകുമോ അല്ലെ 😂😂😂

  • @usha6922
    @usha6922 10 місяців тому +1

    മൗനം വിധ്വാനും..
    ഭൂഷണം

  • @Dev_Anand_C
    @Dev_Anand_C 10 місяців тому

    G chrome, M Edge, F Fox ..... software supplied......

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 10 місяців тому +2

    ഞെട്ടില്ലാ വട്ടയില😂😂😂 മുറ്റത്തെ ചെപ്പിനടപ്പില്ല😂😂😂😂 ഇടക്കിടെയുള്ള പഴഞ്ചൊല്ല് തകർപ്പൻ❤❤❤😂😂 തെങ്ങ് കയറാൻ ആള് ഇല്ല തേങ്ങ പറിക്കുന്നില്ല😂😂😂😂😂😂 ഇതൊരു പ്രത്യേക ജനുസാ😅😅😅 എന്നെ എന്നാ നാടിന് അറിയില്ലേ😂😂😂😂😂

  • @venugopalp529
    @venugopalp529 10 місяців тому

    Nishaanth..... super rrb....

  • @jayasreek2079
    @jayasreek2079 10 місяців тому +1

    Pv ..OC...IQ...ithellam avarude QR codukala ipol avarum degitalization

  • @ajithalekha712
    @ajithalekha712 10 місяців тому +3

    കുഞ്ചൻ നമ്പിയാരും നിഷാന്ത് ente ഗം ഗം......😂

    • @annammajacob15
      @annammajacob15 10 місяців тому

      Kunjan nambyarku badal ponganji aanu

  • @abudhabi789789
    @abudhabi789789 10 місяців тому

    😂😂😂 sooooooper അവതരണം.

  • @rahulramesh3688
    @rahulramesh3688 10 місяців тому +2

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ .,.,.🫂🥳🔥

  • @praveenbalan7655
    @praveenbalan7655 10 місяців тому

    Avathaarakan super.