Chandran Pillai Hotel (Thirumullavaram Kada) Seafood Lunch | ചന്ദ്രൻ പിള്ള ഹോട്ടലിലെ മീൻ വറുത്ത് ഊണ്

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 1,2 тис.

  • @advvineethsvarkalavila7944
    @advvineethsvarkalavila7944 5 років тому +112

    *നല്ല അവതരണം, പെങ്ങളോ എന്ന് ചോദിച്ചപ്പോൾ തന്നെ അറിയാൻ പറ്റി വ്യക്തി യുടെ ഒരു തന്മയത്വം keep it up ബായ്* 😘😘

    • @FoodNTravel
      @FoodNTravel  5 років тому +8

      താങ്ക്സ് ഉണ്ട് റാംജിറാവ് സ്പീകിംഗ് 😍😍❤

    • @arunnair4724
      @arunnair4724 4 роки тому

      Exactly 🤗🤗

    • @harikrishnank.r4595
      @harikrishnank.r4595 3 роки тому +2

      വരുന്നതൊക്കെ കൊള്ളാം,പക്ഷേ 1000 രൂപക്ക് മുകളിൽ ഉള്ള മീൻ വാങ്ങിയില്ലെങ്കിൽ മൈൻ്റ് പോലും ചെയ്യില്ല, ഒരു തവണ 1000 രൂപയുടെ സ്പഷ്യൽ വാങ്ങി കഴിച്ചപ്പോൾ നല്ല സ്വീകരണം, പിന്നീട് രണ്ടാമത് പോയി ഊണ് + മീൻ കറി + മീൻ ഫ്രൈ (സാധാരണ ) വാങ്ങിയപ്പൊ രണ്ടാമത് ചോറൊ, കൂട്ടുകറിയോ എന്തിന് വെള്ളം കുടിക്കാൻ ഗ്ലാസ് പോലും തന്നില്ല,

  • @sarathparameswar1949
    @sarathparameswar1949 5 років тому +89

    *food sponsor ചെയ്ത ജിമ്മൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ*

  • @poppinz_media
    @poppinz_media 5 років тому +48

    ഓരോ വീഡിയോലും എബിൻ ചേട്ടനെ ആദ്യം കാണുമ്പോൾ ആ ചിരിച്ച മുഖം മാത്രം മതി വീഡിയോ മുഴുവൻ കാണാൻ..😊😍😍

    • @FoodNTravel
      @FoodNTravel  5 років тому +2

      അടിപൊളി... താങ്ക്സ് ഉണ്ട് പോപ്പിൻസ് മീഡിയ 😍😍😍❤😍

    • @poppinz_media
      @poppinz_media 5 років тому

      @@FoodNTravel 😍😍😍

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +96

    *ഫുഡ് ആൻറ് ട്രാവൽ ശരിക്കും ആ പേരിനെ അന്വർത്ഥമാക്കി 💕💕💕💕💕💕💕💕💕💕👍👍👍*

    • @FoodNTravel
      @FoodNTravel  5 років тому +3

      താങ്ക്സ് ഉണ്ട് റോബിൻ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤

    • @malluMediaLIVE
      @malluMediaLIVE 5 років тому

      ua-cam.com/video/ycYAd4Pt-io/v-deo.html
      പോലീസുകാരൻ പയ്യനെ പൂശുന്ന വീഡിയോ..

    • @akazvlogs
      @akazvlogs 5 років тому

      Hey Robin Bro ❤️❤️❤️

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 років тому

      @@akazvlogs 😍👍

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 років тому

      @@vishnukandamangalam 😍👍

  • @DELICIOUSRECIPES0510
    @DELICIOUSRECIPES0510 5 років тому +3

    Video സൂപ്പർ ആയിട്ടുണ്ട്👌👌ചന്ദ്രൻപിള്ള ചേട്ടന്റെ മീൻ വിഭവങ്ങൾ സൂപ്പറാണ്.. കഴിഞ്ഞ vacation ന് ഞങ്ങൾ അവിടെ പോയിരുന്നു.. Your presentation is superb 👌👌

    • @FoodNTravel
      @FoodNTravel  5 років тому +2

      അടിപൊളി... Thanks Delicious Recipes😍😍❤..ചന്ദ്രൻപിള്ള ചേട്ടന്റെ ഫുഡ് എല്ലാം സൂപ്പർ 😍😍😍❤

  • @prakashashitha2025
    @prakashashitha2025 3 роки тому +2

    ഞാനും പിള്ളേ ചേട്ടന്റെ കടയിൽ പോയതാണ് സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 5 років тому +185

    എന്റെ കൊല്ലം അളിയന്മാരെ like

  • @seenas4057
    @seenas4057 5 років тому +1

    പാർക്കിംഗ് ഏരിയക്കപ്പുറമാണ് ഞാൻ താമസിച്ചിരുന്നത്. വീട്ടിൽ എത്ര കറിയുണ്ടാക്കിയാലും കുട്ടികൾ എന്തെങ്കിലും ഒന്ന് വാങ്ങാൻ ചന്ദ്രൻ ചേട്ടന്റെഅടുത്തേക്ക് ഓടും. തേങ്ങ അരച്ചുണ്ടാക്കിയ ഒരു ചെമ്മീൻ ചാറുണ്ട്. 😋😋😋😋 രുചി നാവിൽനിന്നും പോകില്ല.

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... വില അൽപ്പം കൂടുതൽ ആണെങ്കിലും ടേസ്റ്റ് അപാരം തന്നെ ആണ് 😍😍🤗

  • @visakh3053
    @visakh3053 5 років тому +125

    എബിൻ ജോസ് Fans ❤️👍
    ഇവിടെ *come on*

  • @sahayaraj6675
    @sahayaraj6675 3 роки тому +1

    Setta super videos...😃😃😃vigilesh my favourite...im big fan of vigilesh...occupation of vigilesh?

  • @9809809080
    @9809809080 5 років тому +8

    ചേട്ടാ പൊളി ആണല്ലോ മീൻ വറുത്തത് കണ്ടു കി പോയി ഒത്തിരി ആശംസകൾ ഇത് ഒരു നല്ല ട്രിപ്പ് ആകട്ടെ 💐💐💐💐💐💐💐👍👍👍

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ഷഹനാസ്... വളരെയധികം സന്തോഷം 😍😍❤

    • @malluMediaLIVE
      @malluMediaLIVE 5 років тому

      ua-cam.com/video/ycYAd4Pt-io/v-deo.html
      പോലീസുകാരൻ പയ്യനെ പൂശുന്ന വീഡിയോ..

  • @kukkuaxkukku3013
    @kukkuaxkukku3013 5 років тому +1

    Ebin chettaaa videos korach days ayitollu kanan thudangiyit...ellam nalla powli vere level videos an...katta support ind...iniyum kooduthal pratheekshikunnu...ningal vere level an...sound attitude presntation ellam superb

  • @kanjavusoman6971
    @kanjavusoman6971 5 років тому +3

    Fayalwan - mutton biriyani, nalli curry+porotta,erachiyum pathiriyum, oonum meenum, Public library cafeteria - veg meal, chinnakkada/beach road - kallumakai bajji, Salim hotel- goat brain curry + porotta, Kings- goat curry + porotta, ashramom-kallu soda, Pallimukku- karikku shake+variety drinks, Ezhuthanikada - vettu cakum, coin porotta and goat curryum, Neendakarayila fresh meen throughout.. kollam kandavanu illam vendaya! Kollakar undenkil vannu add on!

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Salim for the suggestion... I love Fayalwan biriyani and we had tried in kollam... It was nice... We will try all the suggestions soon... Keep watching😍😍🤗😍

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +2

    ഓഹ് എത്ര തരം മീൻ വിഭവങ്ങളാണ്.. ഇതുപോലുള്ള നാടൻഹോട്ടലുകൾ ഇപ്പോൾ കാണാനില്ല.. അടിപൊളി വീഡിയോ എബിൻ 😊👍👌.. be happy always and enjoy the trip and food 😊👍👌😘😘😘

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം... അതെ സീഫുഡ് വറൈറ്റിസ് കൂട്ടിയൊരു അടിപൊളി meal 😍😍❤

  • @mallumultimedia6377
    @mallumultimedia6377 5 років тому +8

    മഴവില്ലിനേക്കാൾ കളർ ആണല്ലോ നിങ്ങൾ എടുക്കുന്ന ഫുഡ് ഐറ്റംസിന്👌👌👌👍👍

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി .. താങ്ക്സ് ശ്രീകാന്ത് 😍😍❤

  • @dharsh.c4648
    @dharsh.c4648 5 років тому +2

    Adipoli 😋😋😋 oru raksayum ella abin chettente video selection😋eganeyya ethaekke kittunath👍👍👍👍👍👍superrr

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks und Subhash... Nammude friends, allenkil foodntravel friends suggest cheyyarund, pinne google anganae arudeyenkilum abiprayam chothichittanu pokaaru😍😍🤗🤗

  • @juliesamuel5802
    @juliesamuel5802 5 років тому +5

    Can’t wait for my next vaccay!!! I have made a list of restaurants to go!!! Your videos are awesome 👏 Great job Ebbin!!!

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Julie... Happy to hear that videos are being helpful... Keep watching😍😍❤

  • @payingara
    @payingara 4 роки тому +1

    Ebbin chettayi, Vishamam varumpo aadhyam thaankalude video kaanaana thonuka, kaaranam thaankalude video kaanumbo oru positive energy kittum.ippozhum kandindirikyaanu

  • @leolawrance7681
    @leolawrance7681 5 років тому +22

    ചന്ദ്രൻ പിള്ള ചേട്ടന്റെ മീൻ തലക്കറി മിസ് ചെയുന്നു

  • @renjupraju4851
    @renjupraju4851 4 роки тому +2

    എബിൻ നിങ്ങളുടെ വ്ലോഗ്സ് എത്ര മനോഹരമാണ്, really like you

  • @nidhinc
    @nidhinc 5 років тому +4

    കൊതി സഹിച്ചു ഇത് കാണുക എന്നത് ബുദ്ധിമുട്ട് ആണേ.. ചേട്ടാ സൂപ്പർ 👏👏👏

    • @FoodNTravel
      @FoodNTravel  5 років тому +1

      ഇടക്കൊക്കെ കൊതിക്കുന്നത് നല്ലതല്ലേ ബ്രൊ... കൊതിയോടെ കഴിച്ചാൽ രുചി കൂടും 😍😍❤

  • @VillageRealLifebyManu
    @VillageRealLifebyManu 5 років тому +1

    നാടൻ രീതിയിലുള്ള വിറക് കത്തിച്ച് മീൻ വറക്കുന്നത് കണ്ടപ്പോൾ കൊതി വന്നു വീഡിയോ സൂപ്പർ

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... ആ പഴയ രീതിയിൽ അടുപ്പ് കത്തുന്നത് കാണുമ്പോൾ തന്നെ മനസ്സിൽ എന്തൊക്കെയോ ഓർമയിൽ വരും 😍😍❤

    • @kannanv1694
      @kannanv1694 5 років тому

      അവിടത്തെ special തന്നെ അടുപ്പിൽ ഉണ്ടാക്കുന്ന food ആണ്

  • @dhaneshdasan9869
    @dhaneshdasan9869 5 років тому +4

    Seafood🐟🐬 loversinu പറ്റിയ റെസ്റ്റോറന്റ് 👍പേരില് തന്നെ ഒരു തനിനാടൻ feel.

    • @FoodNTravel
      @FoodNTravel  5 років тому +1

      അതെ ബ്രൊ... കൊച്ചു ഹോട്ടൽ ആണെങ്കിലും അടിപൊളി ഫുഡ് ആണ് 😍😍

  • @ansarali-tj7fd
    @ansarali-tj7fd 5 років тому

    നിങ്ങൾ സന്തോഷത്തോടെ വീഡിയോ ചെയ്യുന്നു ,അതിലേറെ സന്തോഷത്തോെ ഞാനുൾപ്പടെയുള്ള പ്രേക്ഷകർ കാണുന്നു... എബിൻ ചേട്ടാ േഓരോ വീഡിയോ പിന്നിടുമ്പോഴും മികവ് കൂടി വരുന്നു..good നല്ല പ്രൊഫഷണൽ രീതിയിലുള്ള അവതരണം ... Thanks a lot

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് അൻസാർ... വളരെയധികം സന്തോഷം.... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤😍

  • @subinthomas9308
    @subinthomas9308 5 років тому +4

    എബിൻ ചേട്ടാ വിഡിയോ അടിപൊളി ഈയിടായി കാണിക്കുന്ന ഫുഡ് വിഡിയോസ് ഒരു രക്ഷയും ഇല്ലാ കേട്ടോ എന്ത് മാത്രം വെറെറ്റി ഫുഡ്കളാണ് എബിൻ ചേട്ടൻ പരിച്ചയപെടുത്തന്നത്.

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് സുബിൻ... വീഡിയോസ് എല്ലാം ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗🤗

  • @suryagayathri2702
    @suryagayathri2702 5 років тому +1

    Diet thudanganirunna njaana. Ingane manishyane kothippikkalle ebbin chetta. Ningak Dosham kittumtto. Iniyum ithupolulla nalla food kittatte. Appo happy journey ebbin chettaa. Orupaad ishtama ningalde videos. ❤❤❤❤❤❤🤝🤝

    • @FoodNTravel
      @FoodNTravel  5 років тому

      Thanks und Surya... Namukku diet onnum pattathillaa... Nammal yathra okke kazhinju thirichu ethi ketto... Videos oronnayi ee aazcha varum...Kaanaan marakkaruthe😍😍

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 років тому +4

    Adipoli Fish Festival that was superb video for us we enjoyed a lot in this video thanks for this beautiful upload.

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Richardson Kunju Kunju😍😍❤

  • @riyasjabbar4561
    @riyasjabbar4561 5 років тому +2

    Chettanta avatharanam anu supper,
    Ethanu chetta cherthala madus restorent skip cheyyunna

    • @FoodNTravel
      @FoodNTravel  5 років тому

      Thanks und riyas...Cherthala varumbol namukku try cheyyam... Enthaanu aviduthe specials?

    • @riyasjabbar4561
      @riyasjabbar4561 5 років тому

      @@FoodNTravel Seafood anu, betterthan chandran pillai

  • @lijis6453
    @lijis6453 5 років тому +3

    Hai ebinchetta.. finally njagalude kollam vanalloo👌👌👌👌

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Liji S😍😍❤...Adipoli😋

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 років тому +2

    ചന്ദ്രൻ ചേട്ടൻ പണ്ടേ ഫേമസ് ആണ്... പച്ചയായ മനുഷ്യൻ... മുന്നേ കണ്ടിട്ടുണ്ട് ഇ ഹോട്ടൽ വീഡിയോ 😍ചേട്ടായിയെ പൊളിച്ചുട്ടോ 😍😍😍

    • @FoodNTravel
      @FoodNTravel  5 років тому

      അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ... 😍😍😍😍

  • @jaisonjaison1844
    @jaisonjaison1844 5 років тому +8

    Ebin the thing wich u saw hanging is called POTTA. fish bladder used for surgical purpose like internal stich wich dissolves inside.

    • @vijileshvgnair3165
      @vijileshvgnair3165 5 років тому +1

      Nice info... bro... thanks

    • @FoodNTravel
      @FoodNTravel  5 років тому +2

      Thanks for sharing the information😍😍🤗🤗🤗

  • @sirajvk121
    @sirajvk121 5 років тому +1

    നിങ്ങളെ പോലുള്ള കൊതിയന്മാർ ഉള്ളത് കൊണ്ടാണ് ഞങൾക്ക് ഈ റസ്റ്റോറൻറ്റി നെ പറ്റി അറിയുന്നത്.. നന്ദി...

    • @FoodNTravel
      @FoodNTravel  5 років тому

      അടിപൊളി... അതു കലക്കി 😂😂😂

  • @akhilkarolil
    @akhilkarolil 5 років тому +4

    Kidilam...
    Ultimate seafood treat 👌😋

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Akhil karolil😍😍❤

  • @hareeshgkrishnan9370
    @hareeshgkrishnan9370 5 років тому +1

    Ebbin bro ningal mutthaanu... kandukondirikkunna video orikkalum pause cheyan pattilla.... adipoli 🐟😍😍👍👍👍
    Hareesh Puthuppally

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks und Hareesh... Ennum ee sneham undavanam... Thudarnnum kaananam😍😍❤

  • @elblaze_6507
    @elblaze_6507 4 роки тому +3

    i guess othens is one of the best for sea foods ,in regards of hygiene,price and quality.

  • @mohammedkuttya4884
    @mohammedkuttya4884 5 років тому +1

    Ebin Chetta.... wonderfull...no raksha

    • @FoodNTravel
      @FoodNTravel  5 років тому

      Thanks MOHAMMED KUTTY Alikutty😍😍❤

  • @sassikaladeviks3969
    @sassikaladeviks3969 3 роки тому +3

    Sea food is my favorite😋😋😋

  • @ratheeshr6858
    @ratheeshr6858 5 років тому +1

    Kidukiduve spr 😋😋😋😍😍👍👍👍Adipoli spr Chetta video spr

    • @FoodNTravel
      @FoodNTravel  5 років тому

      Thanks und Ratheesh... Valareyathikam santhosham😍😍❤

  • @akhilpvm
    @akhilpvm 5 років тому +3

    *ഇതെന്നാ തൂവലോ,, ചേട്ടൻ പൊളി ആണല്ലോ 😜 സത്യം പറയാലോ ആ മീൻ വിഭവങ്ങൾ കണ്ടപ്പോ വായിൽ കപ്പലോടി,, 😓 ഒരുനിമിഷം അവിടെയായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി* 👍❤️ Nic vdo

    • @FoodNTravel
      @FoodNTravel  5 років тому +1

      വിജിലേഷ് 😂😂താങ്ക്സ് ഉണ്ട് അഖിൽ... വളരെയധികം സന്തോഷം 😍😍❤❤😍

    • @akhilpvm
      @akhilpvm 5 років тому

      @@FoodNTravel 👍❤️

  • @kurienillirickal7195
    @kurienillirickal7195 4 роки тому +2

    എല്ലാവരും വളരെ enjoy cheythu food അടിച്ചു എന്ന് kandapol manasilayi. 😊

  • @divyapraji6950
    @divyapraji6950 5 років тому +6

    എന്റെ കൊല്ലം💕 ഒരുപാട് മിസ് ചെയ്യുന്നു....

    • @albesterkf5233
      @albesterkf5233 5 років тому

      ഇയാൾ നാട് വിട്ടു പോയോ 🤩

    • @FoodNTravel
      @FoodNTravel  5 років тому +1

      😊😊🤗🤗🤗

    • @divyapraji6950
      @divyapraji6950 5 років тому

      @@albesterkf5233 അതിനു ഇത്ര ചിരിക്കാൻ എന്താടോ ഞാൻ പറഞ്ഞെ. എല്ലാ പെൺകുട്ടികളെയും ജനിച്ച നാട്ടിൽ തന്നെ കല്യാണം കഴിപ്പിക്കണം എന്നുണ്ടോ.കല്യാണം എന്നത് തന്റെ ഭാഷയിൽ നാട് വിട്ടുപോവുക എന്നാണെങ്കിൽ തനിക് അങ്ങനെ തന്നെ കരുതാം.

    • @albesterkf5233
      @albesterkf5233 5 років тому

      @@divyapraji6950 കല്യാണം കഴിഞ്ഞാലും ഇടക്ക് വീട്ടിൽ വരാമല്ലോ, പിന്നെന്താ

    • @albesterkf5233
      @albesterkf5233 5 років тому

      @@divyapraji6950 ഇയാൾ abroad ആണോ

  • @razipalakkal1067
    @razipalakkal1067 4 роки тому +1

    Ebi chetta kottakkalil orikkal varanam njammukku polikkam sea food😋😋😋😋😋😋

  • @daretodream8245
    @daretodream8245 4 роки тому +3

    Thirumullavaram guyzzzzz... 💞💞💞

  • @sajiachu3089
    @sajiachu3089 5 років тому +1

    Njan eppolum kollam pokumpole food kazhikkuna kadayannu... Really nice fish Kari and fish fry taste also... My favorite kappa and fish kari

    • @FoodNTravel
      @FoodNTravel  5 років тому +1

      Adipoli... Yes you are right... Kochu hotel aanenkilum adipoli food aanu😍😍

  • @viveks-travelforlife7819
    @viveks-travelforlife7819 5 років тому +3

    Wow its my home town and near my house ---- Chandran ettan Super annu

    • @FoodNTravel
      @FoodNTravel  5 років тому +1

      Adipoli... Thanks Travel For Life😍😍❤

  • @bineeshponkunnam4075
    @bineeshponkunnam4075 5 років тому +2

    ഈ ട്രിപ്പ് അടിപൊളി ആണല്ലോ. തുടക്കം തന്നെ മീൻ സദ്യയിൽ.. ഈ യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും.

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ബിനീഷ്... യാത്ര എല്ലാം കഴിഞ്ഞ് നമ്മൾ വീട്ടിൽ തിരിച്ചെത്തി... വീഡിയോസ് എല്ലാം അടുത്താഴ്ച വരും 😍😍❤

    • @bineeshponkunnam4075
      @bineeshponkunnam4075 5 років тому

      @@FoodNTravel OK

  • @rosh___k___5187
    @rosh___k___5187 5 років тому +3

    Honest feedback : I started off watching Mrinal"s blog... He seemed to be a great mallu food vlogger, I'm assuming some viewers know about him.!! But then, i happened to view a few videos of Ebbin... & Trust me... Ebbin seems to be more genuine & comes across as a true blooded, down to earth, sincere food vlogger. I am subscribing to your channel Ebbie... Keep up the Fantastic work.!! Stay Blessed.... Keep dishing out even more mouth watering videos... ;-) Cheers Bro.!!

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks A lot Roshan Kurien... Happy to hear that ... Keep watching😍😍🤗😍

    • @rosh___k___5187
      @rosh___k___5187 5 років тому

      @@FoodNTravel ... Sure thing brother... Cheers to many more great videos from you..!! ;)

  • @jithinj2307
    @jithinj2307 4 роки тому

    Chetante vlog kaanan thudangiyit oru 3_4 divsme aytullu... Nammal veettilo aduth bandhukkalude veetinno food kazhikunna poleyanu Chetan video avtharipikunth.. randu varshamayt assamila njn, nattile food oke kanumbol kothiyakarund.. veronnu Chetan foodinodappam orupad nalla manushreyum parichayapeduthunnu.. foodum koode everayellam kaanan vendi njn Oru UA-cam channel aadyamyt subscribe cheyyunnu.. thank you

  • @feminafemi7561
    @feminafemi7561 5 років тому +18

    എബിൻ ചേട്ടന്റെ വീഡിയോകാണാൻ നല്ല രസമാ മനുഷ്യന് കൊതിപ്പിച്ച് അടങ്ങൂ ചേട്ടൻ എങ്ങനെ ആസ്വദിച്ചു കഴിക്കുന്നത് കണ്ട് ഞാനും ഇപ്പോൾ ഇങ്ങനെ ആസ്വദിച്ച് കഴിക്കാൻ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഞണ്ട്👍

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... താങ്ക്സ് ഫാത്തിമ... ആസ്വദിച്ചു കഴിക്കുമ്പോൾ രുചി കൂടുതൽ ഇല്ലേ... 😍😍❤❤🤗

    • @feminafemi7561
      @feminafemi7561 5 років тому

      @@FoodNTravel അത് ശരി തന്നെ ചേട്ടാ

  • @arunkl149
    @arunkl149 5 років тому +1

    Ebin chettan parayannn vaakukal illaaa ........ende ponnuuuu kidu...... Njan food kazhichu kidannath but enthokke kandd veenddum visakunnuuu .....

    • @FoodNTravel
      @FoodNTravel  5 років тому +1

      Adipoli... Thanks und Arun...Ithokke oru resamalle dear😍

  • @rasheedmurad
    @rasheedmurad 5 років тому +4

    So Happy to see you guys at this place ... Once we visited this place back in 2014... Loved it.... Still looking good

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Abdul Rasheed... Happy to know it brought back your memories😍😍❤

  • @sonymkc5719
    @sonymkc5719 5 років тому +2

    ചേട്ടൻ പൊളിയാണ്.. കൊല്ലംകാർ അതിലേറെ പൊളി 🔥🔥😍😍👍👍

    • @FoodNTravel
      @FoodNTravel  5 років тому

      അടിപൊളി 😍😍

  • @jaison1203
    @jaison1203 5 років тому +3

    എബിൻ ചേട്ടാ മീൻ വിഭവങ്ങൾ എല്ലാം 👌👌 ❤❤

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ജെയ്സൺ 😍😍❤

  • @Alpha90200
    @Alpha90200 5 років тому +1

    അടിപൊളി വീഡിയോ. മീൻ കൂട്ടി ഉള്ള ഊണ് അടിപൊളി ആയി. ഫുഡ്‌ കഴിച്ചു കൊണ്ടുള്ള യാത്രകൾ തുടരട്ടെ അടുത്ത വീഡിയോ വേഗം വരട്ടെ 🤩😋🥰

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം... അടുത്ത വീഡിയോ tuesday വരും കാണാൻ മറക്കരുതേ 😍😍❤

    • @Alpha90200
      @Alpha90200 5 років тому

      @@FoodNTravel sure 😋🥰

  • @himabr8217
    @himabr8217 5 років тому +25

    മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കാൻ എബിൻ ചേട്ടനെ കഴിഞ്ഞേ ഉള്ളു വേറെ ആരും 😄

  • @tejasready
    @tejasready 4 роки тому +2

    I’m a Gujarati, but I regularly watch ur videos with subtitles & enjoy it. Keep up the fantastic job.

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Tejas shah for your loving words.. 😍

    • @tejasready
      @tejasready 4 роки тому

      Food N Travel by Ebbin Jose sometime post the lockdown do come to Maharashtra here in few places like Mumbai & Malwan areas you’ll find awesome seafood & other meat delicacies.

  • @ranjitmenon894
    @ranjitmenon894 5 років тому +5

    Good to see that you appreciate your viewers❤
    Come to Mumbai there is lot to explore🤘☺

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Ranjit Menon... Sure bro... Will come soon😍😍❤

  • @Kennyg62464
    @Kennyg62464 5 років тому +2

    Paulyetta.... adee polee meen fry kada....... good choice.... 👌👌👌👍👍.... looks like Ebbin and all frds enjoyed very much......😊😍😍

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Kenny... Yo be frank we all enjoyed the meal with lots of seafood varieties😍😍

    • @paulvallentine4225
      @paulvallentine4225 5 років тому

      Thanks kenny.

  • @pruthviraja9980
    @pruthviraja9980 5 років тому +3

    Only one kilometre from my home this place and my experience fantastic

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Prurhviraj A... Keep watching😍🤗🤗🤗

    • @hrithikchinku8253
      @hrithikchinku8253 5 років тому +1

      Baghyavan😥😣😣🤤🤤🤤

  • @hadhiabdul7437
    @hadhiabdul7437 5 років тому +1

    Vishannu irikumbol ebinchettante video kananunnath oru vallatha sugaaa... 😋😋

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli... Thanks himya hiba😍😍❤

  • @slyzzslyzz7153
    @slyzzslyzz7153 5 років тому +4

    kollathinte video poli. njand kudi vanghi tharan paranjudarunno 😉

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks dear... Ellam koode enganae kazhikkum... Ithreyum kazhichappol thanne vayar full aayi😍😍❤

  • @travelhayati5975
    @travelhayati5975 5 років тому +1

    നാട്ടിൽ നിന്ന് മാറിനിൽക്കുന്നൊണ്ട് എന്നും ഫുഡ് കഴിക്കണെ സമയത്തു ഒരു food n travel വീഡിയോ ഇപ്പോൾ നിർബദ്ധമാണ്❤️
    Ebin Chettan istam 😘

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli... Thanks Travel Hayati... Valareyathikam santhosham😍😍❤😍

  • @mithunapm6988
    @mithunapm6988 5 років тому +3

    Chettaioi ur presentation is awesome 😁

    • @FoodNTravel
      @FoodNTravel  5 років тому

      Thanks MITHUNA PM😍😍❤

  • @sonymkc5719
    @sonymkc5719 5 років тому +1

    ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച അവതരണ രീതി.. ഫുൾ സപ്പോർട്ട് 🔥🔥🔥👍👍👍

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഇണ്ട് സോണി... വളരെയധികം സന്തോഷം 😍🤗🤗🤗

  • @rajeeshrajee1769
    @rajeeshrajee1769 3 роки тому +3

    Super💞

  • @avinjacob8051
    @avinjacob8051 5 років тому +2

    Dishes vallara nanaayi thooni...bt video il allavarum conjusted aayi irikunathu poola feel chaythu..so ee hotel family il aayi pooyie enjoy chayaan pattumo??

    • @FoodNTravel
      @FoodNTravel  5 років тому +1

      Dishes were good .. njan ivide payment kodutthilla... Kuracchu expensive aanu. Nalla തിരക്കും ആണ്...

  • @digroopafansclub5879
    @digroopafansclub5879 5 років тому +3

    Super setta videos...😃😃😃

    • @FoodNTravel
      @FoodNTravel  5 років тому

      Thanks DIG ROOPA FANS CLUB😍😍❤

  • @sadusvlog1720
    @sadusvlog1720 5 років тому +1

    ഏത് പുളിച്ച കറിയും ഇങ്ങളെ അവതരണം കൊണ്ട് കിടിലൻ ഐറ്റം ആവും.... Possitive ആയി പറഞ്ഞതാണ് ട്ടാ.,,,
    കിടിലൻ അവതരണം ആണ് ട്ടാ

  • @safeer6075
    @safeer6075 5 років тому +5

    എബിൻ എന്റെ നാടായ കൊല്ലം തിരുമുല്ലവാരം ബീച്ചിലും ഹോട്ടലിലുമൊക്കെ വന്നത്.. കൊല്ലം എഴുത്താണി കടയിൽ വന്നു... ചന്ദ്രപിള്ള കടയിലെ ഫുഡ്സ് ഒക്കെ കൊള്ളാം ഇല്ലേ...

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് സഫീർ... കൊള്ളാം ബ്രൊ... കൊച്ചു ഹോട്ടൽ ആണെങ്കിലും എനിക്കു വളരെയധികം ഇഷ്ട്ടപെട്ടു 😍😍❤😍

  • @niranjn7579
    @niranjn7579 5 років тому +1

    Cheta next time kozikodil varumbol Mayflower restaurantil pogumo

    • @FoodNTravel
      @FoodNTravel  5 років тому

      Namukku pokaam dear😍🤗

    • @niranjn7579
      @niranjn7579 5 років тому

      Cheta Chetan kozikodithe friendinde kude poyko

  • @ananthums1560
    @ananthums1560 5 років тому +3

    Kollam💓

  • @afnafathima9376
    @afnafathima9376 3 роки тому +2

    Chettah, you are really lucky...
    Wonderful journeys...... 😀

  • @MachaanzVlog
    @MachaanzVlog 5 років тому +4

    Vijilesh fan ❤️

  • @afsalmuhammed4301
    @afsalmuhammed4301 5 років тому +1

    Ebin chetta video adipwoli aayirunnu. kollathu ingane kada ulla karyam ariyillaayirunnu thanks for the msg
    Ebin chetta varunna vazhi cherthalayil vannu oru blog cheyyanam
    Apsara hotel, onion food mall, open restaurant, madhu hotel, etc in cherthala

    • @FoodNTravel
      @FoodNTravel  5 років тому

      Thanks und Afsal... Valareyathikam santhosham... Cherthalayil varumbol namukku ivide okke try cheyyam😍😍❤

  • @shabnamuneer1445
    @shabnamuneer1445 5 років тому +6

    എബിൻ ചേട്ടാ..... ഇങ്ങളെ വീഡിയോ കണ്ട് ഇപ്പൊ ഭക്ഷണത്തോടുള്ള കൊത്തി കൂടി 😂😂ഏതൊരു ഫുഡും ആസ്വദിച്ചു കഴിക്കണമെന്ന് തങ്ങളുടെ വീഡിയോ ഓർമ്മിപ്പിക്കുന്നു 👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... അതു കലക്കി... ആസ്വദിച്ചു കഴിച്ചാണ് ശീലം... അതു എപ്പോഴും അങ്ങനെയാണ് കഴിക്കാറുള്ളത് 😍😍🤗🤗🤗

  • @juhininan
    @juhininan 5 років тому +1

    Excellent vlog,ebin chetta😊

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Juhi ninan😍😍❤

  • @funtube_Fishing
    @funtube_Fishing 5 років тому +3

    mark wiens from kerala
    Abin chettan ❤️❤️😍😍

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Raj Kumar.. 🤗🤗🤗

  • @jobinjohn5139
    @jobinjohn5139 5 років тому +2

    🙈 super chetta. Njan kollamkaran🥰😍

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli... Thanks Jobin😍😍❤

  • @shafujasmine6551
    @shafujasmine6551 5 років тому +4

    മീൻ ചാകര ആണല്ലോ...തീരെ വണ്ണം കുറഞ്ഞവർ എല്ലാവരും ഒരുമിച്ചു ഇരുന്നപ്പോൾ കാണാൻ കൊള്ളാം ഹോട്ടൽ നിറഞ്ഞു😊

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... അതെ വണ്ണം തീരെ കുറവായോണ്ട് ഇടിച്ചിരിക്കേണ്ടി വന്നില്ല... ചുമ്മാ 😂😂😂😂

  • @sarathdevika8763
    @sarathdevika8763 5 років тому +1

    Ebin chetta njangal jolik pokumpol sthiram food evidunnarunnu special onnum vangarilla sadha oonu kidu aanu oru divasam special kazhichu nalla expensive aanu ennalum teast verea level aanu

    • @FoodNTravel
      @FoodNTravel  5 років тому

      Athe Sarath... Valare sheriyaanu... Special items aanu expensive... Meals normal rate aanu😍😍Taste Adipoli aanu😍😍❤

  • @Dileepdilu2255
    @Dileepdilu2255 5 років тому +3

    സൂപ്പർ😍😍😍❤💖💖💖👍👍👌👌

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ദിലീപ് 😍😍❤

  • @sajijoseph7203
    @sajijoseph7203 5 років тому +1

    E .. video...polichu..chetta.. very nice ..💓💓

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Saji Joseph... Keep watching😍😍❤

  • @nobythundathil
    @nobythundathil 5 років тому +26

    ഇത് കണ്ടിട്ട് കൊതിയാവുന്നു...എന്നാ പറയാനാ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല. മീൻ വറുത്തത് എടുത്തോണ്ട് ഓടാൻ തോന്നുവാ 😂😂😂😂😂😂😂

    • @FoodNTravel
      @FoodNTravel  5 років тому +3

      താങ്ക്സ് ഉണ്ട് നോബി...വളരെയധികം സന്തോഷം... ചെറിയ ഹോട്ടലിൽ കഴിക്കുമ്പോൾ ഉള്ള ഫീലിംഗ് ഒന്ന് വേറെ തന്നെയാ 😍😍❤

  • @derekdas1287
    @derekdas1287 5 років тому +1

    Super chettayi... Chettayi eni kollam varumbo Hotel Ramees onnu try cheyan nokanam...@ Kollam Chinnakada

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Derek Das... Theerchayaayum... Namukku try cheyyam😍😍

  • @abdulshukoor3892
    @abdulshukoor3892 5 років тому +7

    *ഉണ്ണിച്ചേട്ടൻ ഫാൻസ്* 👍

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤

  • @sajijoseph5627
    @sajijoseph5627 5 років тому +2

    Paul achayan..big thanks

  • @noufalmuthu1258
    @noufalmuthu1258 5 років тому +4

    ❤️❤️

  • @praveengkalavara5624
    @praveengkalavara5624 5 років тому +2

    Paul chettan 1000000000 likes...chandran pillai chettane namukku parichayapeduthi thannathinu

  • @dx1ranjithr189
    @dx1ranjithr189 5 років тому +4

    Omkv ഉണ്ണിച്ചേട്ടനുമായിട്ട് ഒരു വിഡിയോ ഉണ്ടാകുമോ

    • @FoodNTravel
      @FoodNTravel  5 років тому +2

      നമുക്ക് ചെയ്യാം 😍😍😍❤

    • @dx1ranjithr189
      @dx1ranjithr189 5 років тому

      @@FoodNTravel tnks😍😍 for reply നല്ല നല്ല വിഡിയോകൾ ഇനിയും വരട്ടെ എന്ന് ആശംസിക്കുന്നു 👍👍

  • @babithab.l9106
    @babithab.l9106 5 років тому +1

    Kollamkarayit evde poyitillatha njan😋 ee video kandit nthaylm poknm nu vicharikunnu . Dedication towards ur channel😍superb bro👍

    • @FoodNTravel
      @FoodNTravel  5 років тому +1

      Vila chodhicchitte order cheyyaavoo tto...

    • @babithab.l9106
      @babithab.l9106 5 років тому

      nalla rate aanalle😂

  • @nawfalnaaz5804
    @nawfalnaaz5804 5 років тому +7

    വീഡിയോ എടുക്കുന്നവന്റെ ക്ഷമ സമ്മതിക്കണം എബിൻ ചേട്ടോ...😂😂😂😋😋😋

    • @FoodNTravel
      @FoodNTravel  5 років тому +1

      അതെ... അതു നേരാ... പിന്നെ എല്ലാം ഷൂട്ട്‌ ചെയ്തു കഴിഞ്ഞു കഴിക്കവല്ലോ 😍😍❤

  • @sunandhks9011
    @sunandhks9011 5 років тому +1

    Ebin chettaooi remember this next time Kappa kitumbo Curd um oru kanthariyum mix cheythu adichu nokiye. Pachadi yil mix cheythu kazichalum mathy. Enaa oru taste anenooo😍😍😍.

    • @FoodNTravel
      @FoodNTravel  5 років тому

      Athey... Ponmudiyil poyappol nammal kazhichirunnuua-cam.com/video/ibpSmoIsFA8/v-deo.html

  • @akazvlogs
    @akazvlogs 5 років тому +25

    Chandrattan fans Oru like ❤️❤️❤️

  • @shilpaanish2137
    @shilpaanish2137 5 років тому +1

    Ebin chetta.. Ningalk avide erikan seat kitiyalooo... Njangal chennit queue nilkendi vannu.. Food super anu... Prawns fry best one.. But kuttikalumayi poyi kazhikan kurachu budhimuttanu..choodum pine pukayum..

    • @FoodNTravel
      @FoodNTravel  5 років тому +1

      Athe shilpa... Paranjathu nera...Ambiencinte karyathil... Pakshe ithoru kochu hotel aayathukond kooduthal expect cheyyanaavillaa... Pakshe food adipoli aanu😍😍❤

  • @abdulsiraj1171
    @abdulsiraj1171 5 років тому +4

    അടിപൊളി😋😋😋😋😋😋😍🥰

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍😍❤❤😘

  • @vijayyadav-go7wu
    @vijayyadav-go7wu 4 роки тому +1

    Kidilan

  • @-kannanuniqueiiiofficial-1471
    @-kannanuniqueiiiofficial-1471 5 років тому +5

    Nmmde swanthm kollam.....💪

  • @niyas84showkath32
    @niyas84showkath32 5 років тому +1

    Ethu nammude kollathe thirumullavarathe kada. Kidilamanu. Suber bro. Keralam motham touch cheythu food adikanam

    • @FoodNTravel
      @FoodNTravel  5 років тому

      Thanks bro... Adipoli... Ellavarkkum ishttamaayi... Adipoli food😍😍❤

    • @niyas84showkath32
      @niyas84showkath32 5 років тому

      @@FoodNTravel bro njan anu first comment. Karanam ente kollam

  • @peterkbenny2122
    @peterkbenny2122 5 років тому +3

    ചേട്ടൻ 6മാസം മാത്രം പ്രവർത്തിക്കുന്ന ചായക്കടേൽ പോയിട്ടുണ്ടോ?മലേക്കുരിശ് ദയറായിൽ പോയിട്ടുണ്ടോ?ഇല്ലെങ്കിൽ ഞാൻ കൊണ്ടാവാം😄😊

    • @vijileshvgnair3165
      @vijileshvgnair3165 5 років тому +2

      Njanum varatte ....

    • @peterkbenny2122
      @peterkbenny2122 5 років тому +1

      vijilesh vgnair ഇപ്പൊ കട അടച്ചിട്ടെക്കുവാ തുറക്കുമ്പോ പറയാം.മലെകുരിശ് ദയറായിലേക്ക് പോരെ.വൈകിട്ട് ഒരു അഞ്ച് മണി കഴിഞ്ഞ്‌ വന്നാൽ മതി.നല്ല view ആണ്.ഗൂഗിൾ search ചെയ്താൽ കൂടുതൽ details കിട്ടും😊

    • @FoodNTravel
      @FoodNTravel  5 років тому +1

      നമ്മൾ വരാം ബ്രൊ 😍😍

    • @peterkbenny2122
      @peterkbenny2122 5 років тому +1

      Food N Travel by Ebbin Jose പുത്തെന്കുരിശാണ് സ്ഥലം.എറണാകുളം മുവാറ്റുപുഴ റൂട്ടിൽ.കട തുറക്കുമ്പോ ഞാൻ പറയാം😍😍waiting

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 років тому +1

    ഇന്നത്തെ ഫൂഡ് ഒരു പ്രതേക ഫീൽ..😍😍😍👌

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് രഞ്ജിത്ത് 😍😍❤