Binnamma Restaurant's Ashley's Home with Ammachi and Food Hunter Sabu

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 430

  • @sinodpulikkal3264
    @sinodpulikkal3264 3 роки тому +148

    എല്ലാവരും കഴിച്ചു തളർന്നിട്ടും മൃണാൾ അണ്ണൻ മാത്രം തളർന്നില്ല, യഥാർത്ഥ യോദ്ധാവ് 😋✌️🤩✌️കൂടെ വന്നവർ പോരാ അണ്ണന് പേരുദോഷം വരുത്തും 🤩

  • @akhilpvm
    @akhilpvm 3 роки тому +120

    *5:19** ഹോ..!! ആ ചോറിന്റെ ആത്മാവ് ഇപ്പൊ വയറ്റിൽ കിടന്ന് അറമാദിക്കുവാകും* !! 😌

  • @sajithmp8373
    @sajithmp8373 3 роки тому +273

    ലെ സാബു:അതെന്താ വേറെ ഒന്നും കഴിക്കാൻ ഉദ്ദേശമില്ലേ?
    ലെ അശരീരി:ആളെ അത്രേം പരിചയം ഇല്ലാന്നു തോന്നണു..10 വയറുള്ള രാവണനാ..തനി രാവണൻ

    • @rohank6764
      @rohank6764 3 роки тому +3

      Satyam
      Ketappo njnum orthu🤣🤣

    • @sarathkumar4470
      @sarathkumar4470 3 роки тому

      😂😂😂

    • @shamilanawfal8278
      @shamilanawfal8278 3 роки тому +1

      സത്യം,ഇങ്ങേരു ഒരു സംഭവം ആണ്

    • @moideenmoideen5124
      @moideenmoideen5124 3 роки тому +5

      ഒന്ന് കൂടി കൂട്ടി പറഞ്ഞാൽ...
      "ഇവൻ ഇവിടെ ഉള്ളപ്പോ ഭക്ഷണത്തിന്റെ പ്രശ്നോം പറഞ്ഞ് എന്നെ വന്നു കാണണമായിരുന്നോ...
      ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നണു...കേരളത്തിൽ പ്രസിദ്ധനാ... തനി രാവണൻ.... 10 വയറാ ഇവന്...പ്രേശസ്തനായ തീറ്റ റപ്പായി ഇവന്റെ ആശാനായിരുന്നു...അദ്ദേഹം പണ്ട് തീറ്റമത്സരത്തിനു വേണ്ടി എന്നെ തൃശ്ശൂരിലേക്ക് ക്ഷണിക്കുകയുണ്ടായി കൊച്ചിയിൽ വെച്ച്....അന്ന് റപ്പായിയുടെ ജൂനിയർ ആയിരുന്നു ഇവൻ... അറിയോ ആധുനിക ഭക്ഷണങ്ങളുടെ ലോക പ്രസിദ്ധമായ 2 പ്രബന്ധങ്ങൾ ഇവന്റെയാ... ഈ രാവണന്റെ..."

  • @SREERAGBALARAMAN
    @SREERAGBALARAMAN 3 роки тому +98

    പൂക്കളം പോലെ തോന്നി ആ പ്ലേറ്റ് കണ്ടപ്പോ. Mrinal bhai ishtam😍

  • @bigdreamentertainment1750
    @bigdreamentertainment1750 3 роки тому +219

    എനിക്ക് തടി കൂടിയത് ഈ പുള്ളികാരണമാണ്... ഈ പുള്ളിയെ അറസ്റ്റ് ചെയ്യുക

  • @akashps257
    @akashps257 3 роки тому +20

    അവർ അവിടെ ഇത്ര വല്യ കാര്യം പറയുമ്പോഴും ഫുഡ് അടിയിൽ മാത്രം concentrate ചെയ്ത mirnal ഭായി ആണ് ഹീറോ 😂

  • @anusmithaa1432
    @anusmithaa1432 3 роки тому +55

    Am I the only girl addicted to his videos 🙄😊

  • @ammus1297
    @ammus1297 3 роки тому +5

    ആ വിനാഗിരി പ്രഭാഷണം മുഴുവൻ കഴിഞ്ഞപ്പോൾ ഒരു വക ശ്രദ്ധിക്കാതെ ആ മനുഷ്യൻ "അമ്മച്ചി പപ്പടം ഇല്ലേ? ".. എന്റെ പൊന്നു മൃണാൾ ഭായ് എജ്ജാതി

  • @edwinps3897
    @edwinps3897 3 роки тому +38

    Santhoshe George kulangara,
    Mirinal blog,
    Travel,
    Food ,
    Aaaaaa anthasee........ Malayali

  • @pradeeprajendran1802
    @pradeeprajendran1802 3 роки тому +17

    Excellent episode.. you and Sabu have great chemistry... 😆

  • @sidharthmanikuttan7395
    @sidharthmanikuttan7395 3 роки тому +53

    രാത്രി 1 മണിക്ക് ഇത് കാണാൻ എടുത്ത എന്നെ ഓലമടൽ വെട്ടി അടിക്കണം! 😢

    • @dilnat.k
      @dilnat.k 3 роки тому +1

      😂😂😂😂

  • @jeevanmathew5267
    @jeevanmathew5267 3 роки тому +56

    കൊള്ളാല്ലോ ഞങ്ങടെ food hunter sabu വിവേയും mrinal ഏട്ടനെയും കണ്ടപ്പോൾ സന്തോഷം 😍😍😍😍😍😍😍😍

  • @_Hari_06
    @_Hari_06 3 роки тому +18

    Food hunter sabu! Adipoli collab anu Mrinal bhai 👍🏻💯
    That vintage bullet tho 😍

  • @sahl9577
    @sahl9577 3 роки тому +8

    നിങ്ങൾ ഇതിൽ... കാട് അറിഞ്ഞ വേട്ടക്കാരൻ തന്നെയാണ്.......❤️❤️❤️

  • @jineeshvr4578
    @jineeshvr4578 3 роки тому +30

    8:10 ചിക്കൻ എടുത്തു കടിക്കുന്നു കണ്ണ് പുറത്തേക്ക് തള്ളി വരുന്നു .... പിന്നെ ഒരു ചോദ്യവും ഇതിനകത്ത് എന്താ? 😂😀 നിങ്ങള് വേറെ ലെവൽ ആണ് കേട്ടോ

  • @ahmedaslam6080
    @ahmedaslam6080 3 роки тому +30

    Food Hunter Sabu
    Another Engineer turned to Entrepreneur 😁
    ഞങ്ങള്‍ ഒരുമിച്ച് PC Thomas ല്‍ Repeat അടിച്ചവരാണ്.
    ഭാവുകങ്ങള്‍ 👏

    • @Area-ym6bn
      @Area-ym6bn 3 роки тому +2

      Not an Entrepreneur, he is an Influencer

  • @Hrishikeshnaroth
    @Hrishikeshnaroth 3 роки тому +12

    The best episode I’ve ever seen in this channel ❤️

  • @rahulp7489
    @rahulp7489 3 роки тому +50

    ഈ വിഡിയോയും കണ്ട് വായിൽ വെള്ളം നിറഞ്ഞു.. നേരെ ഓടിക്കേറിയത് ഫ്രിഡ്ജ് മടയിൽ.. പാതിരാത്രി ആയത് കൊണ്ട് നാളത്തെ കറിക്ക് അമ്മ ചിരവി വച്ച തേങ്ങ വായിൽ കുത്തി നിറച്ചു നിർവൃതി അടഞ്ഞു.. ഇനി നാളെ അമ്മയുടെ വക ചീത്ത കേൾക്കണമല്ലോ എന്ന് ചിന്തിച്ചു കൊണ്ട് ഉറക്കത്തിലേക്ക്.. മൃണാൾ ബ്രോ ചതിയായി പോയി 😁

  • @sherinbhaskaran9311
    @sherinbhaskaran9311 3 роки тому +58

    ഭക്ഷണം കഴിച്ച് കിടന്നതാ....എനി പിന്നെയും എന്തങ്കിലും കഴിക്കണം😆

  • @nithinz
    @nithinz 3 роки тому +16

    One of the best Blog of yours.❤️
    #FoodHunterSabu powli.

  • @L1CENCE
    @L1CENCE 3 роки тому +13

    Me: Mom I wanna buy a sandwich.
    Mom: We have sandwich at home.
    The sandwich at home: 1:42

  • @tinusvlog6788
    @tinusvlog6788 3 роки тому +5

    Jeethu Joseph Vetel vlog kazinjal Mrinal Bhaide Eattvum Nalla oru vlog 🥰😍❤️💝💝 kude namude Food hunterum 🤩

  • @minimathew1320
    @minimathew1320 3 роки тому +15

    നന്നായിട്ടുണ്ട് മൃണാലേട്ടാ...😍😍😀

  • @anandkk578
    @anandkk578 3 роки тому +34

    ആ മനുഷ്യൻ പറഞ്ഞത് ഒന്ന് ശ്രെദ്ധിക്ക് മനുഷ്യാ

  • @heydihnoyt2828
    @heydihnoyt2828 3 роки тому +34

    Vada vada porkee a pattu eniku istayyi inagalku istayakil like addi 😂😂

  • @mathewssebastian1296
    @mathewssebastian1296 3 роки тому +14

    ഇങ്ങളുടെ വീഡിയോ കണ്ടിട്ടു ഇന്ന് രാജാസ് ടീ സ്റ്റാളിൽ പോയി. ഇങ്ങള്ള്ടെ ക്യാപ്ഷൻ പറഞ്ഞ പോലെ തന്നെ " best porotta beef experience ".❤❤❤❤

  • @sudhi7555
    @sudhi7555 3 роки тому +2

    പ്രപഞ്ചത്തിലെ ഏറ്റവും വലിയ യോദ്ധാവ് അമ്മ.
    ആഹാരം കഴിക്കുന്നതിലെ ഏറ്റവും വലിയ യോദ്ധാവ് Mrinal ബായ്‌.
    എന്റെ പൊന്നോ നമിച്ച്....

  • @salmanibncmkoya832
    @salmanibncmkoya832 3 роки тому +6

    Sabu oom mattayallum nalla samsaram ann appalum nammkk food eanik istham ayii♥️♥️

  • @sihanpalassery3200
    @sihanpalassery3200 3 роки тому +1

    ഇതുകൊണ്ടൊക്കെ തന്നെയാണ് മിഷ്ടർ നിങ്ങളെ എനിക്ക് ഇഷ്ട്ടമാകുന്നത് 😍😍🥰🥰 lub u

  • @akhilsomankappadayil8479
    @akhilsomankappadayil8479 3 роки тому +5

    Ethu kandapol UBM restaurant ile pole feel cheyithu❤️

  • @pranavcm3177
    @pranavcm3177 3 роки тому +10

    ഇതിപ്പോ എളുപ്പായാലോ ....,,ലെ ഞാൻ ഈ SHOP ലു പോയിട്ട് ഒരു ""മൃണാൾ പ്ലേറ്റ്"" PLEASEE. ..
    പറയുന്നവനും കേൾക്കുന്നവനും കാര്യം പിടികിട്ടും. ചട്ടി ചോറ് PLEASE STEP BACKK

  • @TravelWithAkhil
    @TravelWithAkhil 3 роки тому +3

    ഫുഡ് ഹണ്ടർ സാബു + മൃണാൾ ഇത് ഒരു കിടിലൻ കോമ്പിനേഷൻ ആണ്😍

  • @creamypandacakes9215
    @creamypandacakes9215 3 роки тому +7

    Ningalde combo poli analoo..hoo aa kurukiya stew um breadum ...super

  • @vinikuts
    @vinikuts 3 роки тому +9

    പുള്ളിടെ പേര് പോലെ തന്നെ "ഫുഡ് ഹണ്ടർ " സാബു😂..ആ ബ്രെഡിന്റെ മുകളിൽ നിന്ന് ആ പീസ് എടുത്തു 😜

  • @sreekumartr1644
    @sreekumartr1644 3 роки тому +3

    എന്റമ്മോ... തകർത്തു വാരി... നല്ല എപ്പിസോഡ്

  • @niveduk
    @niveduk 3 роки тому +75

    അല്ലെങ്കിലും പപ്പടം വാങ്ങാൻ പറഞ്ഞിട്ട്‌ മറന്നിട്ട്‌ വീട്ടിന്ന് ചീത്ത കേൾക്കുന്നവരായിരിക്കും ഭൂരിപക്ഷം ബോയ്സും😂😂😂

  • @subhirajeev301
    @subhirajeev301 3 роки тому

    വീഡിയോ കണ്ടു പാതി രാത്രി യിലും ഫുഡ്‌ നോക്കി kitchen ഓടിപ്പോകും അവസ്ഥ . തടികൂടി ശരിക്കും ബുദ്ധിമുട്ടി തുടങ്ങി. തോറ്റു ദൈവമേ..ഇതിലുള്ള എല്ലാരേം ഇഷ്ടപ്പെട്ടു. അടിപൊളി വീഡിയോ,

  • @abhi0046
    @abhi0046 3 роки тому +6

    Wayanadan guru video kandu avide poyi pork kazhichu. Ejjathi taste aanu bhaai. Wayanatukaran aayittu nammal ithonnum arinjillallo....

  • @paruvichu7564
    @paruvichu7564 3 роки тому +4

    Ethrayum nannayi aaswadichu food kazhikunna oru Mansan ❤️

  • @gokulkrishna8690
    @gokulkrishna8690 3 роки тому +30

    Thank you for the birthday wish ♥️♥️ Oru pin

  • @krishnakishor8856
    @krishnakishor8856 3 роки тому +11

    ഇന്നത്തെ ഹൈലൈറ്റ് ആ രണ്ട് ഡോഗ്സ് ആണ് 😁😁

  • @vipin1637
    @vipin1637 3 роки тому +7

    ഇത്രേം ഭക്ഷണം ഞാൻ ഒരു ആഴ്ച കഴിക്കുന്നതിനേക്കാൾ കൂടുതലാണ് 😂👌

  • @2mail4anandu
    @2mail4anandu 3 роки тому +12

    ശെടാ.. ഞാൻ വരാൻ കുറച്ച് ലേറ്റ് ആയി 😄

  • @jithindia9
    @jithindia9 3 роки тому +6

    Kochi Christian kitchen le specials aanu beef vindaloo and beef stew, especially raisins n cashews ullath. 😬

    • @aillusinista1241
      @aillusinista1241 3 роки тому

      ക്രിസ്തുമസ്, ഈസ്റ്റർ, പള്ളി പെരുന്നാൾ എന്തുമായിക്കോട്ടെ ഇതൊന്നുമില്ലാത്ത വേറെ പരിപാടിയില് നമ്മക്ക്..😉

  • @hiddenanonymous7645
    @hiddenanonymous7645 3 роки тому +13

    Avasanam aa patti kuttiye ishtamayavar like adi🥰 entha anusarana😘

  • @drstrange866
    @drstrange866 3 роки тому +1

    ഭക്ഷണം ഇത്ര എൻജോയ് cheydhu കഴിക്കുന്നു ഒരു മനുഷ്യൻ .. ഇങ്ങള് pwoli ആണ് mrinaal ചേട്ടൻ!!

  • @KrishNa-jf2vh
    @KrishNa-jf2vh 3 роки тому +24

    ഇവരുടെ ഷോപ്പ് വീഡിയോ കണ്ടിട്ട് പോയിരുന്നു, പോർക്ക്‌ ന്റെ പൊളി ഐറ്റംസ് ആണ്,
    സർവീസ് അടിപൊളി ആണ്, പിള്ളേർ ആണ് സ്റ്റാഫ്‌ എല്ലാരും ചിരിച്ചു കൊണ്ട് മാത്രേ നമ്മളോട് സംസാരിക്കു,
    ആകെ ഒരു കുഴപ്പം പാർക്കിംഗ് ഇല്ലാരുന്നു..

  • @lidhingeorge208
    @lidhingeorge208 3 роки тому +3

    Ammachi super

  • @cathusvlog3558
    @cathusvlog3558 3 роки тому +1

    Ingane manushyanmarkku vayaru vedhana undakkaruthu😄

  • @YadhuXplains
    @YadhuXplains 3 роки тому +6

    First❤️❤️❤️from live

  • @krishnanunnis9564
    @krishnanunnis9564 3 роки тому +25

    വാടാ... വാടാ.. പോർക്കേ 🤣🤣🤣... എന്റെ മൃണാളേട്ടാ നിങ്ങടെ വായീന്ന് വരുന്നതൊക്കെ നല്ല പരുവത്തിന് ഉപ്പും മുളകും പിടിച്ച സാധനങ്ങളാ....

  • @sarathkumar-cp8rh
    @sarathkumar-cp8rh 3 роки тому +2

    8:10 😄😄ഒരു മനുഷ്യൻ തന്റെ കഷ്ടപ്പാട് മൊത്തം കഷ്ടപ്പെട്ട് പറഞ്ഞു തീർക്കുമ്പോ നല്ല പക്കാ ടൈമിംഗ് ഉള്ള ചോദ്യം🙏🙏😁😁👍

  • @jijink3581
    @jijink3581 3 роки тому +9

    അമ്മച്ചി അന്യായ തഗ്...💞.. അമച്ചി ചിരിക്കുന്നത് കാണുമ്പം മൃണാൾ broid അമ്മ ചിരിക്കുന്നപോലുണ്ട്

  • @vinnyjohnstephen
    @vinnyjohnstephen 3 роки тому +3

    Looks like one of the colourful and best eating session I have seen in your vlog

  • @arunmr2996
    @arunmr2996 3 роки тому +1

    ഇത് ഭയങ്കര നൊസ്റ്റാൾജിയ പകരുന്ന എപ്പിസോഡാണ്. ബീഫ് സ്റ്റൂവും ബ്രെഡ്ഡും പണ്ട് തേവരയിൽ ആംഗ്ലോഇന്ത്യൻ വീടുകളിൽ ഫങ്ഷനുകളിൽ സ്ഥിരം വിഭവമായിരുന്നു. ഒരു കുഴപ്പം സ്റ്റാർട്ടറായ ഇത് കഴിച്ചു കൊണ്ടിരുന്നാൽ മെയിൻ ഡിഷിലേക്ഖ് കയറാൻ പറ്റില്ല. പെട്ടെന്ന് വയറ് നിറയും

  • @sreeraghec1127
    @sreeraghec1127 3 роки тому +17

    വണ്ടി വിളിക്കുന്നേൽ എന്നെ വിളിച്ചോ ഭായ്.. അപ്പൊ ബാക്കി എനിക്ക് കഴിക്കാലോ..♥️

  • @bennysunny10
    @bennysunny10 3 роки тому +1

    Entho ithu kandu manasu niranju..... Ammachi ❤️❤️❤️❤️

  • @immanuelclement3538
    @immanuelclement3538 3 роки тому +3

    Mrinal u made miss my home badly . This is the exact kochi latin cuisine .
    Ponnu maashe enikente veettee ipo pokanam ..
    Aa stew um vindhalum chemmenum pork paripadym njangade mathram speciality aanu 😍😍😍😍😍😍😍

  • @nandhuravi1108
    @nandhuravi1108 3 роки тому +3

    വാടാ വാടാ പോർക്കെ.....💞

  • @parvathyjayaram337
    @parvathyjayaram337 3 роки тому +1

    Mr. Bean in India 😍

  • @MrCrazyspider
    @MrCrazyspider 3 роки тому +1

    Kochikarude food compared to other places is awesome 😎.

  • @Archangelnbt
    @Archangelnbt 3 роки тому +1

    one of the best videos ever Mrinal Brooo

  • @ayarishsara5825
    @ayarishsara5825 3 роки тому +1

    Binnammas food Gallery le food elam so Yum aan.. reasonable price um aan..but the service is. Huff . Worst ever. It would have been really good if they improve their service as well.

  • @user-yz6hl3gv7h
    @user-yz6hl3gv7h 3 роки тому +9

    അവസാനം നിലവിളി ശബ്‌ദം ഇടേണ്ടി വരുമോ 😀😀😀

  • @equityfinance6360
    @equityfinance6360 3 роки тому +1

    Tthe way u eat bread 🍞😍😘😋😋😋😋

  • @amijithin2562
    @amijithin2562 3 роки тому +10

    The way u discribes each bite..... Omg... U r too bad, man!! 😜

  • @SC-AbhinavBR
    @SC-AbhinavBR 3 роки тому +11

    Alllaaahhh!!!!ethil evdaya eni chor vaikan stalam😂😂😂

  • @pallikkasherilvlogs2656
    @pallikkasherilvlogs2656 3 роки тому +6

    ഇതൊക്കെ കണ്ട് വായിൽ വെള്ളം വന്നത് എനിക്ക് മാത്രം ആണോ 😌😌😌😌😌😋😋

  • @fhjfdhkkcvjkkjdhbcdgj
    @fhjfdhkkcvjkkjdhbcdgj 3 роки тому +2

    കൊതിപിക്കല്ലേ 😭

  • @shibil2636
    @shibil2636 3 роки тому +8

    Food hunter sabu elladthum ethunnundallo

  • @navdeepramanan97
    @navdeepramanan97 3 роки тому

    Enda ponnoo ee samayathu ekka ee mathiree vlog ittu ingane kothipikrathu manushanae 😋😋😍

  • @diva6592
    @diva6592 3 роки тому +1

    Great video!

  • @mathewsjohn21
    @mathewsjohn21 3 роки тому +7

    00:41 desire chilling in the background

  • @monishthomasp
    @monishthomasp 3 роки тому

    Ho Food ellam koode kanditt thanne Ente thala karangi poyi. Athinte taste aalichikkumbo.. nere Ashleyde veettilekk ang varaan thonnunnu.. !!! ❤️ Amazing.

  • @assassin1731
    @assassin1731 3 роки тому +2

    അമ്മ അറിഞ്ഞോണ്ട് വച്ചതായിരിക്കും
    The Last supper 🤪

  • @sujithkumarm2577
    @sujithkumarm2577 3 роки тому

    Chettta njan Indian Navy yil aaanu enik okke food kazhikunnathu oru agraham maathram aaanu nigale kandathunu shesham hooo......... Iam really love you man nigalu poliyaanu,nigal enthokkeyoo aanu igane okke enik parayaan ariyooo

  • @KL-kb7pq
    @KL-kb7pq 3 роки тому +2

    Chunkzzz + hotel + kaliyaakkal + bill sharing == aaha ANDHASS💥💥

  • @holdmybeer4047
    @holdmybeer4047 3 роки тому +2

    നല്ല വീട്ടുകാർ❤️❤️

  • @shijothomas1391
    @shijothomas1391 3 роки тому

    Still ❤️ you Mrinals blog 🙏

  • @vyshakhms1472
    @vyshakhms1472 3 роки тому +2

    മനസ്സ് നിറഞ്ഞു.❤️

  • @karthikg9401
    @karthikg9401 3 роки тому +1

    Video uploaded successfully during live

  • @rejimathews9595
    @rejimathews9595 3 роки тому +1

    The best episode

  • @anusreeanoop
    @anusreeanoop 3 роки тому +3

    Food hunter sabu sarvavyapi anallo,ippo lekshmi nair s videoil kande ullu😁

  • @rejimonvr9388
    @rejimonvr9388 3 роки тому +1

    വിശപ് ഇല്ലാത്ത ആളുകൾക്കു മരുന്ന് കൊടുക്കാതെ ഈ വീഡിയോ കാണിച്ചാൽ മതി

  • @rugmavu7225
    @rugmavu7225 3 роки тому

    Enta mrinale ningalkku itu engane saadikunnu ,bloginu vendi ithrayum food ottakku kazhicha mrinalinu oru like adi👍👍👍👍👍

  • @beenadileep2459
    @beenadileep2459 3 роки тому +1

    Ninnodu dheivam chodhikum
    Verudhae khodhipichu............ 😋😋😋😋😋😋😋😋😋😋

  • @Amson325
    @Amson325 3 роки тому +2

    Enikku oru divasam sir nte koode food kazhikanam ❤️

  • @vijaythewaterconsultant2614
    @vijaythewaterconsultant2614 3 роки тому

    Pwolichu.... You are awesome.... Waiting for a surprise gift...

  • @veenasanjay_official
    @veenasanjay_official 3 роки тому +1

    ഇത് കാണുന്ന diet (ഒരു മാസം ആയി ചോറ് കഴിച്ചിട്ട്) ചെയ്യുന്ന പാവം ഞാൻ....😭

  • @allen99766
    @allen99766 3 роки тому +6

    FIRST!

  • @anasnsns3784
    @anasnsns3784 3 роки тому

    Happy to see this video❤

  • @anoopmathen4566
    @anoopmathen4566 3 роки тому +1

    When I come to Kochi,I will try the place .

  • @lifeandtastelt7547
    @lifeandtastelt7547 3 роки тому +9

    Stupid command given to the poor dog, once dog is having his food don't over command the dog again ..... Poor dog

  • @filmverse24
    @filmverse24 3 роки тому +1

    Food hunter sabu pwoliyanee

  • @Akash-os3zp
    @Akash-os3zp 3 роки тому +1

    Veere level 😍powli

  • @hareeshpvinayak
    @hareeshpvinayak 3 роки тому +2

    Wow it's Poli onnum parayan illa bro

  • @vikas4658
    @vikas4658 3 роки тому

    Mattullavarude platinnu food adichu matti kazhikkunnu friendinodu mon entha onnum kazhikaathe ennu thug adicha ammachi poliyaanu.👍🥰

  • @annmolwillson9866
    @annmolwillson9866 3 роки тому +1

    Chicken eduthu pokkittu ithinagathu enthaanu😹😹Ippo athilu chettanta kannu chaadi irunnenna😹😹Super😻pinne,Allengilm patti da athrem snehom commitments um vera ethu vargathinaanu ollath??Paavam🐕🐕

  • @bt9604
    @bt9604 3 роки тому +1

    End is the beginning

  • @florythomas1902
    @florythomas1902 2 роки тому +1

    Fortcochi food vere level aane.......FK🤘